ഒരു ഹൈന്ദവ നായർ കുടുംബത്തിൽ ജനിച്ചു വളർന്ന മുകേഷ് ഉണ്ണി എങ്ങനെ ക്രിസ്ത്യാനിയായി?

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 111

  • @sujatharaju6413
    @sujatharaju6413 3 года назад +13

    🙏🙏🙏.An inspirational testimony. എന്റെ ആത്മീയ ജീവിതം ഒന്ന് കൂടി ഉണർത്താൻ സഹായിച്ചു. നന്ദി യേശുവേ നന്ദി.

  • @bp4888
    @bp4888 7 месяцев назад +1

    താങ്കളുടെ അനുഭവം കേട്ടപ്പോൾ എൻ്റെ മനസ്സിൽ ഈ വാക്യങ്ങൾ കടന്നു വന്നു,
    "1 കൊരിന്ത്യർ 1:26-29
    സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാന്മാർ ഏറെയില്ല, കുലീനന്മാരും ഏറെയില്ല.
    27 ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു.
    28 ഉള്ളതിനെ ഇല്ലായ്മയാക്കുവാൻ ദൈവം ലോകത്തിൽ കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു;
    29 ദൈവസന്നിധിയിൽ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിന്നു തന്നേ".
    ക്രിസ്ത്യാനികൾ എന്ന് പറയുന്ന അനേകരും ഇന്ന് ഈ സത്യം അറിയാതെ, വില കൊടുക്കാതെ കള്ള് കുടിച്ചു ബഹളമുണ്ടാക്കി തങ്ങളുടെ നാളുകൾ കഴിക്കുമ്പോൾ മറ്റു ചിലേക്ക് ഈ സത്യം പൊന്നിലും വിലയേറിയതു തന്നെ.
    ഒരു മകൻ ആളുകളെ കൊന്നിട്ട് വന്നാലും കുഴപ്പമില്ല, ഞങ്ങള് സ്വീകരിക്കാം, പക്ഷേ യേശുവിൻ്റെ പുറകെ പോയാൽ "പടിക്ക് പുറത്ത് " എന്ന് ആക്രോശിക്കുന്ന നവ സാമൂഹിക അന്തരീക്ഷവും കുംബ ബന്ധങ്ങളും, കഷ്ടം തന്നെ!.
    അവരാരും ചിന്തിക്കുന്നില്ല ഒരുവൻ്റെ മതം (വിശ്വാസം) തികച്ചും വ്യക്തിപരം എന്ന്.
    എന്തിന് അതിൽ മറ്റൊരുവൻ കൈ കടത്തുന്നു?.

  • @susanpeniyathu7232
    @susanpeniyathu7232 3 года назад +5

    Praise the lord
    God bless you and your family
    Testimony അനേകർ യേശുവിനെ അറിയുവാൻ ഇടയാകണേ കർത്താവേ🙏🙏

  • @mercytom6955
    @mercytom6955 3 года назад +11

    Supernatural miracle testimony.. God bless you and your ministry 🌹🌹

  • @esthersamuel5399
    @esthersamuel5399 Год назад +1

    Wonderful Testimony, God bless you aboundly

  • @1santaclauseHoHoHo
    @1santaclauseHoHoHo 3 года назад +5

    Awesome testimony, Thank you brother, Glod Bless! We want to hear more from you my beloved brother!

  • @lalupaul456
    @lalupaul456 3 года назад +6

    Touching testimony..God bless you Pr

  • @abrahamthankachen608
    @abrahamthankachen608 3 года назад +6

    Praise the Lord Unni. I remember your service at pfcc Pune..God bless you abundantly.Thanks for sharing your testimony.

  • @betheljose
    @betheljose 3 года назад +4

    ദൈവത്തിനൊരു കാര്യവും അസാധ്യം അല്ലല്ലോ.. അത്ഭുതങ്ങളുടെ ദൈവം ഇന്നും ജീവിക്കുന്നു

  • @leelaraju9852
    @leelaraju9852 3 года назад +3

    Bro. Mukesh wonderful testimony.GBU

  • @philipmathew3016
    @philipmathew3016 3 года назад +2

    Real testimony.it is a good gospel speech.This testimony is enough.No sound and fury.Sigmifying lot.Prayer is effective.Thid is sufficient.

  • @lalithabaimadusoodhanan5601
    @lalithabaimadusoodhanan5601 2 года назад +4

    The same testimony of me. Thank you lord for your blessings to your family Amen 🙏

  • @sarasamuel7213
    @sarasamuel7213 3 года назад +7

    Wonderful testimony.God will use u and family mighty.

  • @abrahamvarghese4377
    @abrahamvarghese4377 2 года назад +2

    ഒരു യഥാർത്ഥ ദൈവപൈതലിന്റെ ദൈവതേജസ്സ് ഉള്ള മുഖം കർതൃദാസനിൽ ദിർശ്യമാണ്, ദൈവം അനുഗ്രഹിക്കട്ടെ...

  • @valsamarythomas5076
    @valsamarythomas5076 2 года назад +1

    Praise God for the wonderful testimony 🙏..thanking God for the Man of God who went and invited them to the love of God...so who ever hearing this don't forget to share the gospel 🙏..maranatha 🙏

  • @roymathews9538
    @roymathews9538 3 года назад +4

    Blessed Testimony. Glory to Jesus Christ. Hallelujah.

  • @isacsam933
    @isacsam933 2 года назад +2

    God bless you dear brother....
    Praise the Lord....

  • @molyrajan2583
    @molyrajan2583 3 года назад +8

    Amen Hallelujah! God is great!

  • @issacabraham4497
    @issacabraham4497 3 года назад +6

    We like to hear the testimony of pastors wife,papa,and mummy also.

  • @evgunnikrishnanpunalur2760
    @evgunnikrishnanpunalur2760 3 года назад +13

    Thanks Jesus ❤️

  • @joysyphilip72
    @joysyphilip72 3 года назад +5

    Glorious testimony ,thankyu lord

  • @girijaraghukumar5180
    @girijaraghukumar5180 3 года назад +3

    Inspirational testimony

  • @thomasantony7366
    @thomasantony7366 2 года назад +7

    ഈ അനുഭവം യേശുവിന്റെ രക്ഷയിൽ നിന്ന് അല്ലാതെ എവിടെ നിന്ന്?? യേശു ക്രിസ്തു ഇന്നും ജീവിക്കുന്ന ദൈവം എന്ന് വീണ്ടും വീണ്ടും അടയാളങ്ങൾ വഴി അറിയിച്ചു തരുന്നു.

  • @jacobpalaty2806
    @jacobpalaty2806 2 года назад +1

    എല്ലാഹൈന്ദവ രൂഠ ക്രിസ്താനിയാവുഠ ധ്യാന ഠ കൂടുപ്പോൾ

  • @kripafreez5564
    @kripafreez5564 3 года назад +6

    Amen...Glory to God 🙏

  • @lalithabaimadusoodhanan5601
    @lalithabaimadusoodhanan5601 2 года назад +2

    Amen Amen 🙏 Thank you lord for your blessings to your children

  • @jayagopi362
    @jayagopi362 3 года назад +5

    Praíse the lord 🙏 God bless you and family 🙏

  • @Evg.shijomathaimathaik4343
    @Evg.shijomathaimathaik4343 3 года назад +2

    എൻറെ ആനന്ദാ ജീവിതം
    ........................................
    ആനന്ദാ ജീവിതം ആനന്ദമേ എൻ ക്രിസ്തുവിൽ ജീവിതം ആനന്ദമേ
    പാവത്തിൻ ജീവിത ആനന്ദത്തിൽ നിന്ന്
    സുവിശേഷം കേട്ടത് എനിക്ക് ആനന്ദമേ
    നിത്യനരകം ജീവിതത്തിൽ നിന്ന് എനിക്ക്
    കർത്താവിൻ ജെല സ്നാനം എനിക്ക് ആനന്ദമേ
    ദുഷ്ട ആത്മാവിൻ ജീവിധ നിന്ന്
    പരിശുദ്ധാത്മ അഭിഷേകം എനിക്ക് ആനന്ദമേ
    ഈ ദുഷ്ട ലോക ദാസന്മാരിൽ നിന്ന് എനിക്ക്
    ദൈവദാസൻ മാരുടെ സ്നേഹം എനിക്ക് ആനന്ദമേ
    ലോകത്തിൽൻ അന്യദേവ ആരാധന ആനന്ദത്തിൻ നിന്ന് എനിക്ക്
    ഇലോക സൃഷ്ടിയായ ദൈവത്തെ ആരാധിക്കുന്നത് എനിക്ക് ആനന്ദമേ
    ദുഷ്ടൻറെ അപ്പത്തിൻ ആനന്ദത്തിൽ നിന്ന് എൻ ദൈവത്തിൻ അപ്പത്തിൽ ആനന്ദമേ
    ആനന്ദാ ജീവിതം എൻ ആനന്ദാ ജീവിതം
    നിത്യമാം യേശുവിൽ ആനന്ദമേ
    Evg shijomathai K
    09446935398

  • @youcanwithdrann6221
    @youcanwithdrann6221 2 года назад +1

    Good testimony

  • @jacobmathewmathew5709
    @jacobmathewmathew5709 3 года назад +4

    Praise the Lord 🙏🙏🙏

  • @cmjoseph7873
    @cmjoseph7873 3 года назад +1

    ആമേൻ സ്തോത്രം ഹല്ലേലുയ

  • @yohannantv616
    @yohannantv616 2 года назад +1

    ആ മേൻ ആ മേൻ ഹല്ലേലുയ്യാ

  • @varghesekurian3739
    @varghesekurian3739 Год назад

    ദൈവം സഹായിക്കട്ടെ 🙏🙏🙏🙏

  • @johnyc384
    @johnyc384 3 года назад +1

    God Bless you brother 🌹🌹🌹

  • @sheelamorgan
    @sheelamorgan 3 года назад +2

    Glory to God 🙌🙌

  • @devasyaka2088
    @devasyaka2088 3 года назад +3

    Amen sthothram hallelujah

  • @jojikaithakkatt8555
    @jojikaithakkatt8555 2 года назад +1

    Praise the Lord

  • @sandralillysaju3118
    @sandralillysaju3118 3 года назад +3

    Sthothram Hallelujah

  • @themastersvoice8636
    @themastersvoice8636 3 года назад +1

    Amen. God bless you.

  • @lethakp173
    @lethakp173 3 года назад +2

    ♥️♥️♥️Praise the Lord ❤♥️♥️

  • @gracethomas6210
    @gracethomas6210 3 года назад +1

    Praise God

  • @miniroy386
    @miniroy386 3 года назад +1

    Praise the Lord..!!

  • @anilnavarang4445
    @anilnavarang4445 11 месяцев назад

    ദൈവം നമ്മളെ എത്രമാത്രം രക്ഷിക്കുന്നു അത് അറിയണം എങ്കിൽ യേശുവിനെ കൂടുതൽ അടുത്തു അറിയണം ആരെയും നോവിക്കാൻ പറയാത്ത ഒരെ ഒരു ദൈവം യേശു മാത്രം എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിച്ച ദൈവം യേശു ക്രിസ്തു മാത്രം

  • @vmammenabraham
    @vmammenabraham Год назад

    Our God is great.

  • @kpantonyantony
    @kpantonyantony 2 года назад

    Hallelujah...

  • @graceammageorge5533
    @graceammageorge5533 3 года назад +1

    സ്തോത്രം ഹല്ലേലൂയ

  • @annammajohn8648
    @annammajohn8648 3 года назад +2

    Glory yo God.

  • @sreedevikdl6942
    @sreedevikdl6942 Год назад +1

    yesuve karthave yesuve karthave kadabharam mattithareme

  • @kripaministries1993
    @kripaministries1993 3 года назад +1

    ആമേൻ

  • @samsonsamson2416
    @samsonsamson2416 2 года назад

    Our Al mighty Lord is great

  • @mariajames4723
    @mariajames4723 2 года назад

    Hallelujah Amen

  • @kesiya6282
    @kesiya6282 3 года назад +1

    Amen

  • @sanyjames6132
    @sanyjames6132 3 года назад +1

    Amen🙏🙏

  • @leelabose3493
    @leelabose3493 3 года назад

    Pray for my grand son
    Adarsh

  • @jboby3420
    @jboby3420 2 года назад

    Jesus is the Lord to whom you can approach any time in any circumstances and without any preconditions or pre-qualifications.

  • @rejismusic2461
    @rejismusic2461 3 года назад +1

    Jesus is living god

  • @PrasannaShijuDubai
    @PrasannaShijuDubai 3 года назад +3

    സത്യം, കാരണം വിശ്വാസത്തിൽ വ രുണത്തിനു മുൻപ് എനിക്കുണ്ടായ അനുഫവം ആണ്. ഒരു ദൈവം പ്രസാദിക്കുമ്പോ അടുത്ത ദൈവം കോപിച്ചു 😄😄

    • @Gangadharan-k4l
      @Gangadharan-k4l 3 года назад

      ഏതാണപ്പാ പ്രസാദിക്കുകയും കോപിക്കുകയും ചെയ്ത ആ ദൈവങ്ങൾ?. ഓ അത്കൊണ്ടായിരിക്കുമല്ലേ കുരിശിൽ വേദനകൊണ്ട് പുളഞ്ഞ് കൈകാലിട്ടടിച്ച് നിലവിളിക്കുകയും ബഹളം വെയ്ക്കുകയും ചെയ്ത ദൈവത്തിന്റെ പിന്നാലെ ഇപ്പോൾ കൂടിയത്.

    • @timeisup6844
      @timeisup6844 Год назад

      ​@@Gangadharan-k4l എന്തായാലും കുരങ്ങനെയും ലിംഗത്തെയും ദൈവം എന്നു പറഞ്ഞു ആരാധിച്ചു നടക്കുന്നതിനെക്കാൾ ഭേദം ആണ്..😂😂🤣

  • @jijujvc1765
    @jijujvc1765 3 года назад +1

    ആമേൻ ✋️

  • @mathewgeorge3153
    @mathewgeorge3153 11 месяцев назад

    Those who understand JESUS CHRIST IS really a call and behind it that person may be honest or may be seriously in very bad condition or may be that person love justice or may be terrorist because by his ardent love for their belief, living God look at the heart of the people and make them to reveal Himself, all the call is free only repent and turn to God, LORD AND GOD JESUS CHRIST BLESS YOU,

  • @shoneshone5534
    @shoneshone5534 3 года назад

    Yeshu mathram rakshithavu.

  • @mvmv2413
    @mvmv2413 3 года назад

    അപ്പോൾ അദ്ദേഹത്തെ james eapen ന്റെ church ന്റെ പ്രസിഡന്റ്‌ ആക്കുമോ? അതോ അതു മുൻ സുറിയനിക്കാർക് reserved ആണോ? 😂😂😂
    m വര്ഗീസ്.

    • @sunnypjohn2436
      @sunnypjohn2436 3 года назад

      എന്തോ...... എങ്ങനെ.....?. വർഗീസ് വല്ലതും പറഞ്ഞാർന്നോ? അദ്ദേഹം ക്രിസ്തു വിനോട് ചേർന്നു കഴിഞ്ഞു, ഇനി അവർക്കും ഇവർക്കും പങ്കുവയ്ക്കു വാൻ കഴിയില്ല, അദ്ദേഹത്തെ അദ്ദേഹത്തി ന്റെ വഴിക്ക് വിടുക

  • @jijojose4248
    @jijojose4248 3 года назад

    എല്ലാ മതക്കാർക്കും അവരുടെ ദൈവമാണ് സത്യം. ഓരോ വ്യക്തിയുടെ എന്തെങ്കിലും അനുഭവത്തെമാത്രം വച്ച് യേശു അല്ലാത്തതെല്ലാം വ്യാജമാണ് എന്ന തരത്തിൽ ഓരോരുത്തരും പറയാൻ തുടങ്ങിയാൽ നമ്മൾ ശത്രുത വളർത്തും.
    വിശ്വാസം ഉള്ളിലാണ് വേണ്ടത്. അല്ലാതെ മൈക്കിൽ കൂടി അലറുകയല്ല.
    ഇത്തരം വീഡിയോ ഇടുന്നആളുകളാണ് ക്രിസ്ത്യാനികൾക്ക് പേരുദോഷം വരുത്തുന്നത്.

    • @lct17934
      @lct17934 3 года назад +2

      Jesus christ is the only way..jesus took your judgement on the cross.if you accept Him as your savior you are free from judgement. Roman's 10:9 Bible

    • @ibyvarghese8272
      @ibyvarghese8272 3 года назад +1

      Ningalude. .jeevithathill. Aarkkum. Pariharikkaan. Saadhikkaatha. Vishayangalohospitalill. Ninnum. Eni. Orikkalum .sukamaakilla. Marannam. Vate. Gulikakal. Kazhikkannam .Ennu. Paranju. Doctor. Mar. Avarekkonndu..pattilla. Saadhikkilla. Enokke paranjittulla. Aarenkilum. Ee. Saaksheyam. Kellkkunnunndengill. Ningaleum. Jesus. Snehikkunnu. Ningale. Ellaavarum. Upekshicho. Ellaavarum. Ningale. Verutho. Ennaall. Ningale. Snehikkunna. Ningalkku .samaadhaanavum. Santhosham. Labikkum. Nitheya. Jeevan. Orunaalum. Marikkaatha..chateravum..Aatnmaavum. Nalguvan. Jesusinu. Kazhium. GOD. BLESS. YOU.

    • @themastersvoice8636
      @themastersvoice8636 3 года назад

      Dear, you don't know the truth. That is why you say this.

    • @jijojose4248
      @jijojose4248 3 года назад

      @@themastersvoice8636 The title of the video itself is an open statement that the Hindu belief is nno nsense and christian Path only is true.
      RUclips as a public platform should not be used to degrade any religion.
      Belief is a personal choice and close to heart. So called miracles happen not only in Jesus but also with other god names.
      The dogmatic approach to establish Jesus alone as god is against the teachings of Jesus.
      This will be detrimental to the future of Christianity in India as hindus will start seeing you as another Taliban.

    • @themastersvoice8636
      @themastersvoice8636 3 года назад

      @Jijo Jose Dear sir,God of the Bible is not like other so-called Gods .But,from Adam’s time Satan /Devil is deceiving people.
      Hence people don't know true God.
      I once thought that there is no God.But as Jesus said in John 10,etc.true God speaks,and truly God spoke to me,and He did great things in my life.From that day only I understood the truth.Same way you hear many testimonies of even Hindus and Muslims etc., testifying on you Tube etc. They all say how Jesus spoke to them,and healed, saved them from addictions,from suiside etc. All that is truth.But you never had such an encounter with Jesus.That is why you say these type of things.
      Therefore,be a truth seeker.Read the Bible,to seek God .Only when you seek Him with whole heart,He will speak to you.That is what He says in the Bible .Let me quote .
      Jer 29:11 For I know the thoughts that I think toward you, says the LORD, thoughts of peace, and not of evil, to give you an expected end.
      Jeremiah 29:12 Then shall you call upon me, and ye shall go and pray to me, and I will listen to you.
      Jeremiah 29:13 And you shall seek me, and find me, when ye shall search for me with all your heart.
      Jeremiah 29:14 And I will be found of you, says the LORD:..........
      Taking birth in a Christian family is not enough.

  • @omsanthi558
    @omsanthi558 3 года назад

    മറ്റുമതത്തിലുള്ളവരെ പ്രലോഭിപ്പിച്ച് ഉപദേശിമാർ എഴുതിക്കൊടുക്കുന്ന സാക്ഷ്യം പറയിപ്പിച്ച് മതത്തിൽ ആളെ കൂട്ടുന്ന നാണംകെട്ട തന്ത്രമാണിതൊക്കെ.
    അവർ വിശ്വസിച്ചിരുന്ന മതവും ദൈവവും യൂസ് ലെസ്സാണെന്നും പുതിയ ദൈവം മാത്രമാണ് സത്യമെന്നുമൊക്കെ പരസ്യമായി വിളിച്ചു കൂവാൻ ഇവർക്കാര് ലൈസൻസ് കൊടുത്തു.
    ഹിന്ദുമത വിശ്വാസമുള്ള ഒരു ക്രിസ്ത്യാനിയെക്കൊണ്ടും ഇത്തരം ആഭാസത്തരങ്ങൾ ചെയ്തത് കണ്ടിട്ടില്ല.
    ഓരോ മാനസിക വിഭ്രാന്തിയോ പണമോ കബളിപ്പിക്കലോ ഒക്കെയാണ് ഇതിൻ്റെ പിന്നിൽ നടക്കുന്നത്.

    • @jijujvc1765
      @jijujvc1765 3 года назад

      കഷ്ടം

    • @mercytom6955
      @mercytom6955 3 года назад +8

      എല്ലാ മുട്ടും മടങ്ങും എല്ലാ നാവും എട്ടുപറയും യേശു കർത്താവ് എന്ന്

    • @jijujvc1765
      @jijujvc1765 3 года назад

      @@mercytom6955 🙏✋️

    • @omsanthi558
      @omsanthi558 3 года назад +1

      @@mercytom6955 ബിഷപ്പ് ഫ്രാങ്കോ, സിസ്റ്റർ സ്റ്റെഫി കോട്ടൂരച്ചൻ, ഫാ.റോബിൻ എന്നിവരുടെ സാക്ഷ്യമായിരുന്നു ഭേദം.
      മതം മയക്കുമരുന്നിനേക്കാൾ അപകടമെന്ന് കമൻ്റുകൾ കണ്ടാൽ മനസിലാകും.

    • @neethupramod6998
      @neethupramod6998 3 года назад +8

      താങ്കൾക്ക് എന്ത് അനുഭവമാണ് തങ്ങളുടെ വിശ്വാസത്തിൽനിന്നും കിട്ടിയിട്ടുള്ളത്.? Just ഒന്ന് try ചെയ്തുനോക്ക് യേശുവിനെ. അപ്പോഴറിയാം യേശുവാണ് സത്യദൈവമാണ്

  • @oemary585
    @oemary585 3 года назад +4

    Praise the Lord🙏

  • @varghesekurian3739
    @varghesekurian3739 Год назад

    ദൈവം സഹായിക്കട്ടെ 🙏🙏🙏🙏

  • @evgunnikrishnanpunalur2760
    @evgunnikrishnanpunalur2760 3 года назад +3

    Thanks Jesus ❤️❤️❤️

  • @jincygeorge8804
    @jincygeorge8804 2 года назад

    Amen Hallelujah sthothram

  • @antonyom8198
    @antonyom8198 Год назад

    Amen

  • @ushadeviravindrannair2891
    @ushadeviravindrannair2891 3 года назад +1

    Amen