COLO-RECTAL CANCER കാരണങ്ങൾ, ലക്ഷണം, ചികിത്സ, വരാതിരിക്കാനുള്ള കുറുക്കു വഴികൾ
HTML-код
- Опубликовано: 6 фев 2025
- വൻകുടൽ മലാശയ കാൻസർ കേരളത്തിൽ ചെറുപ്പകാരിലും കണ്ടു തുടങ്ങിയിരിക്കുന്നു. അതിനുള്ള കാരണമെന്ത്, വൻകുടൽ മലാശയ കാൻസർ വരാതിരിക്കാൻ ഉള്ള കുറുക്കു വഴികൾ, ലക്ഷണങ്ങൾ, ചികിത്സ,തുടങ്ങിയ എല്ലാകാര്യങ്ങളും അറിയാൻ ഈ പോഡ് കാസ്റ്റ് കാണുക
ജോജോ സാറിൻറെ വീഡിയോകൾ വലിയ പ്രയോജനമാണ്. വളരേ വിലപ്പെട്ട അറിവുകൾ പകരുന്നു. വളരേ നന്ദി.
🙏🏾
Dr Jojo's body language and clear/loud voice give the audience so much confidence in what he is explaining through real modern science
🙏🏾🙏🏾
ഡോക്ടറുമായി സംവദിക്കാൻ കഴിഞ്ഞതിൽ സന്തോഷം ❤️
🙏🏾🙏🏾
Very good information 👌
So nice of you
വിലയേറിയ അറിവ് പറഞ്ഞു തന്നതിന് നന്ദിസാർ❤❤❤❤
🙏🏾
മുൻകൂട്ടി കണ്ടെത്താൻ കഴിഞ്ഞതുകൊണ്ട് ഞാൻ രക്ഷപെട്ടു DR ❤❤❤❤
🙏🏾
അത് എങനെ മനസ്സിലാക്കി
Contact no to take appointment
@@ushakrishnamoorthy2861 hlo echi symtims onnu prnu thruo plzz athavavisym ayath konda plzz
@@ushakrishnamoorthy2861 reply tha echiye pls
Nalla questions super
🙏🏾
Thank you❤
❤❤❤❤❤❤❤❤
Dr ............❤❤❤❤❤
🙏🏾🙏🏾
Good interview, good initiative.
🙏🏾🙏🏾
Very informative. 👍👍
Glad you think so!
Doctor, thank you for the time you squeeze in to create awareness about colorectal cancer among the public amidst your very busy schedule. Since you touched upon the need to investigate bleeding PR , hopefully early stage colorectal cancers which get misdiagnosed as piles and get mismanaged by Ayush doctors, would get a proper diagnosis and correct treatment early enough.
🙏🏾🙏🏾🙏🏾
Informative sir ❤👏
So nice of you
Very good ❤
Thanks 😄
Doctor salute
🙏🏾
👍🏻👍🏻
🙏🏾
Hi Dr...
Is Belzutifan good for treatment of VHL syndrome? and RCc..
Please please could you comment or explain about that.
Yes
Contaminated water and contaminated food oru main factor alle ?????
വണ്ടിയോടിക്കാൻ ലൈസൻസ് എന്നതുപോലെ കാൻസറുകൾക്കുള്ള സ്ക്രീനിംഗ് ടെസ്റ്റുകൾ സർക്കാർ തലത്തിൽത്തന്നെ നിർബന്ധമാക്കുക എന്നതാണ് ഇതിന് തടയിടാനുള്ള ഏക പ്രതിവിധി. നാടിൻ്റെ വികസനം എന്നത് റോഡും റെയിലും നിർമ്മിച്ചു കൂട്ടുന്നത് മാത്രമല്ല.
🙏🏾🙏🏾
Alfaham , shawayyi ,tandoori ithokke healthy food aano protein source aayitt kazhikkan ,fried kal oil kuravalle vera side effect enthellum?
Not good
Dr,Is their any test like blood or other test to detect cancer and to find we will have cancer in future ?
No
👍👍👍
🙏🏾
🙏🙏🙏
🙏🏾
CEA testi value high ayal matrom colonoscopy cheytal matyo?Colonoscopy cheyunath munna nammuda colon clean cheyila athokond namuda gutila good bacterias nasichpokumo
No
Sir, alfaham shwayi poltte food galil ninne gravy avrre fat melt aayyi varunnatte use cheyunnathe unhealthyannenokke parayunnu ref dr rajesh kumar, Athille bacteria nalla healthy issues indakumenne,sherikkum ithokke fried chicken kal healthyalle,,weekly once okke kazhikkamallo
ഗ്രേവി അല്ല chicken ഫ്രൈ ചെയുന്ന techneque ആണ് പ്രശ്നം
👍👍👍🙏
🙏🏾🙏🏾
Hi sir usg scan left breast fibro adinosis ennu und.problem undo sir
No
👍🙏
🙏🏾🙏🏾
👍👍👍👍❤️🙏
🙏🏾🙏🏾
Dr. മാസത്തിൽ മാക്സിമം രണ്ടോ മൂന്നോ ദിവസം മാത്രമേ മലം കറക്റ്റ് അതിന്റെ ആകൃതിയിലും അളവിലും പോവുകയുള്ളു .
അല്ലാത്ത ദിവസങ്ങളിൽ മിക്കപ്പോഴും രാവിലേ കക്കൂസിൽ പോകാൻ തോന്നുമെങ്കിലും മലം അയഞ്ഞ് mushy അവസ്ഥയിൽ ആണ് പോകുന്നത്. ധാരാളം mucuous പോകും. പൂർണമായി ശോധന പൂർത്തിയാകാറില്ല. ചിലപ്പോൾ ഗുദം മുറിഞ്ഞ് രക്തം വരും.
ബാത്‌റൂമിൽ പോയതിന് ശേഷവും വളരെ അതികം കീഴ്‌വയു വരും (ദുർഗന്ധം ഉണ്ടാവാറില്ല ).
എപ്പോളും വയർ bloated ആണ്.
പച്ചവെള്ളം കുടിച്ചാലും വയർ വീർക്കും.
കുടിക്കുന്ന വെള്ളത്തിന് ആനുപാതികമായി മൂത്രം പോകാറില്ല വയറ്റിന്ന് നന്നായി പോകുന്ന ദിവസം മൂത്രമൊഴിക്കലും സ്മൂത്ത് ആണ് .
കുറെ വർഷമായി ഇങ്ങനെയാണ് അവസ്ഥ.
Hightum, weightum, strengthum എല്ലാം OK ആണ്.
ഈ അവസ്ഥ എന്ത് രോഗം ആണ് .
ഇതിന് കാൻസർ ആയി എന്തേലും ബന്ധം ഉണ്ടോ?
No.. But need a ഗ്യാസ്ട്രോമെഡിക്കൽ consultation
❤
🙏🏾
Sir അലൂമിനിയം പാത്രങ്ങൾ കാൻസർ undakkunnundo
No
Dr pcod ullavark nipple ninu discgage varumo
Not nessocery
Dr enik 35 age qyi ente breastil pimple pole varunund.kuzhapm undo
No
Hi sir... ഞാൻ സോഫ്റ്റ് ടിഷ്യൂ സർകോമ ട്രീറ്റ്മെന്റ് ഒക്കെ കഴിഞ്ഞ് ഒരു one month ആയി ട്രീറ്റ്മെന്റ് കംപ്ലീറ്റ് ചെയ്തിട്ട്... എനിക്ക് 24 വയസ്സാണ്.... 3 കീമോ കഴിഞ്ഞപ്പോൾ പീരിയഡ്‌സ് ബ്രേക്ക് ആയിരുന്നു ഇനി എപ്പോഴാണ് പീരിയഡ് തിരിച്ചു വരിക....എല്ലാം ട്രീറ്റ്മെന്റ് കഴിഞ്ഞാൽ ഒരു മാസം കഴിഞ്ഞ് പീരിയഡ് ആകാൻ ചാൻസ് ഉണ്ടോ...എനിക്കിപ്പോൾ പീരിയഡ് ആയിട്ടുണ്ട് ബ്രേക്ക് ആയിട്ട് വീണ്ടും വന്നത് കൊണ്ട് ഒരു സംശയം നോർമൽ ആണോ മറ്റെന്തെങ്കിലും ആണോ എന്ന്
Can vary depends on chemo drugs
After treatment cea koodivarunnu petscan two time cheythu normal why cea 10.2?
Some problem. Its not നോർമൽ
Petct normal ayathinal onnum cheyyanilla ennu doctors parayunnu onnudae pet parayunnu sir suggession parayamo
processed meat എന്ന് പറയുമ്പോൾ ഫ്രോസൻ മീറ്റ് ഉൾപെടുമോ ?frozen chicken, nuggets,strips പോലുള്ളവ ... അതുപോലെ റെഡി ടു യൂസ് items ....like museli ,granola ,chocos പോലുള്ളവ ..???
Yes
@@CancerHealerDrJojoVJoseph
How come fozen meat becomes cancerous,it is not processed right?,similarly granola ,musli how come these r cancerous??
Hlo dctreee... Ente oru frndinu... Motion poya.. Whitdistrage vannu athanna anagna.. Bloodo onu ila olz reply thrane😢
ഒരു ഗ്യാസ്ട്രോ കാണു
@CancerHealerDrJojoVJoseph sir ath ntha angka vanne.... Dvtra kananm but sir ntha venne enh pryuo... Blood vannalano pedikande... Plz reply
Can high level CA-125 test confirm colon cancer?
No
ഡോക്ടർ നമ്മുടെ ദേഹത്ത് ക്യാൻസർ ഉണ്ടോ എന്നറിയാൻ ഏത് ടെസ്റ്റ് ആണ് നടത്തേണ്ടത് അങ്ങനെയാകുമ്പോൾ നമ്മൾക്ക് മുൻകൂട്ടി പ്രതിരോധിക്കാൻ കഴിയുമല്ലോ
കാൻസർ സ്ക്രീനിങ്
Inflammatory bowel disease ഉള്ളവർക്ക് കോളൺ ക്യാൻസർ സാധ്യത എത്രത്തോളം ആണ്?
എത്ര വർഷം കൂടുമ്പോൾ, അത്തരം രോഗികൾ സ്ക്രീനിംഗ് നടത്തേണ്ടത് ഉണ്ട്
May need yearly
എല്ലാ കാൻൻസറിനും യുനാനിയിലും ഹോമിയോപ്പതിയിലും നാട്ടു വൈദ്യത്തിലും പ്രധാനമന്ത്രി ആയുഷ് മാൽ ഭാരതിലും, മന്ത്രവാദത്തിലും ചികിത്സയുള്ളപ്പോൾ മോഡേൺ മെഡിസിൻ്റെ ആവശ്യമുണ്ടോ?
പ്രധാന മന്തി . ആയുഷ്മാൻ അതൊരു സാമ്പത്തിക പാകജ് അല്ലെ അതെങ്ങനെ ചികിത്സ ആവുന്നത്
😂😂
Normal CEA level എത്രയാണ് വേണ്ടത്. സാർ പറഞ്ഞ പ്രെശ്നങ്ങൾ എല്ലാം കുറച്ചു കാലം ആയി ഉണ്ട്. ഡോക്ടർ മാറി മാറി കണ്ടു ഒരു മാറ്റവും ഇല്ല എന്റെ CEA 3.85ആണ്. കൊളനോസ്കോപ്പി ഹേമരോയിഡ്സ് ഉണ്ട്.
നോർമൽ
എന്റെ മമ്മായിയമ്മ ഇപ്പൊ ഈ ക്യാൻസറിന്റെ ട്രീറ്റ്‌മെന്റിൽ ആണ്..
🙏🏾🙏🏾
Caritas ഇലെ oncologist ഇന്റെ mother ന് cancer വന്നപ്പോൾ chemotherapy ചെയ്യാതെ മറ്റ് ഇതാര ചികിത്സ തേടി പോയി എന്നൊരു കരകമ്പി ഉണ്ടല്ലോ, നേരാണോ? 🤔
നേരിട്ട് വന്ന് അന്വേഷണം നടത്തി കമ്പി കരക്കാണോ വെള്ളത്തിലാണോ എന്ന് സ്ഥിരീകരിച്ചു പോകുന്നത് അല്ലെ നല്ലത് 😂😂
@CancerHealerDrJojoVJoseph എന്നാലും caritas ഇലെ ആ കരിക്കൽ വിദഗ്ദൻ ആരാണ് എന്ന് അറിയാനുള്ള ആകാംഷ കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ഉണ്ട്. ഇത്ര ശാസ്ത്രീയമായ കരിക്കൽ ചികിത്സ ഉള്ളപ്പോൾ എന്തിന് ആശാസ്ത്രീയമായ വാഴപ്പിണ്ടി ചികിത്സ തേടി പോയി എന്നൊന്ന് അറിയണം..
ലെൻസ് ക്യാൻസർ പാരമ്പര്യമായി വരും എന്ന് പറയുന്നത് ശെരിയാണോ
No
@CancerHealerDrJojoVJoseph thanks
Doctor colonoscopy അല്ലാതെ colon cancer detect ചെയ്യാൻ വേറെ എന്തേലും മാർഗങ്ങൾ ഉണ്ടോ
CT virtual scopy
Mid oesophagus ca il സർജറി സാധ്യമാണോ
Yes
Yes
എന്റ ബ്രദർ വെജ് ആണ് എന്നിട്ടും അവൻ ക്രോൺസ് ഡിസീസ് ആണ്
ഡയറ്റുമായി ബന്ധം ഇല്ല
❤
🙏🏾