കുറ്റി കുരുമുളക് കൃഷി. കൃഷി സംബന്ധമായ അറിവുകൾ എല്ലാം വളരെ ഉപകാരപ്രദം ആണ്. എല്ലാവർക്കും ഇതേരീതിയിൽ കുരുമുളക് കൃഷി ചെയ്യാൻ സാധിക്കും. ഇങ്ങനെ ഒരു വീഡിയോ കാണിച്ച് തന്നതിന് വളരെ നന്ദി നമസ്കാരം 🙏 വീഡിയോ മുഴുവൻ ഒരുപാട് ഇഷ്ടായി ❣️ Monai Dream World 🆔
Bush pepper farming is a good idea .it is a good information which is useful for those who are interested in pepper farming. Thank you for sharing such a useful video
Very useful video it’s so nice and so beautiful visuals information and easy way clearly visuals explanation this good for everyone we must try to your way and you explain very well thank you for sharing this video
This was really amazing interesting video of hot cultivate the fresh black pepper. I really enjoyed watching this video. Excellent presentation and editing. Thanks for sharing this beautiful video
First time seeing such bush pepper framing. One can do it on pots also? Very useful and helpful share for people who is looking for such farming method.👌👌
ഞാൻ ചെയ്യാറുണ്ട്. എല്ലാ ചെടികൾക്കും പച്ചക്കറികൾക്കും ഒക്കെ ചെയ്യാറുണ്ട്. പച്ചമുളകിന് എല്ലാം വളരെ നല്ലതാണ്. അടുക്കള വേസ്റ്റ് ഉണ്ടാവുകയുമില്ല നല്ല ഒന്നാന്തരം വളവും ആയി.
Bush pepper farming and pepper farming at the terrace is appreciated, your video has given detailed knowledge about terrace farming lovers how to cultivate pepper at home, thx for the video
കുരുമുളക് ചെടി മുഴുവനും പഴുത്ത പോവുകയാണ് (10 വർഷത്തിൽ അതികം പ്രയം ഉണ്ട്) കാരണം എന്താണ് കുരുമുളക് തിരി എല്ലാം നിലത്ത് വീണു മുഴുവനും ഒരു മഞ്ഞ നിറം ഒരുപാട് ചെടികള്ളിൽ ഉണ്ട്
നമ്മൾ ഉപയോഗിക്കുന്ന വളം എന്തായാലും ചെടിയുടെ കടയിൽ നിന്ന് കുറഞ്ഞത് 5 മുതൽ 8 വരെ സെന്റിമീറ്റർ അകലെ മാത്രം ഇട്ടു കൊടുക്കുക. അധികമായാൽ അമൃതും വിഷമെന്നല്ലേ. കൂടുതൽ വെള്ളവും വളവും തണ്ടിന് ബലക്ഷയം ഉണ്ടാക്കും
Kuppi waste ഒരു മാസം കഴിഞ്ഞ് എപ്പോൾ വേണമെങ്കിലും മാറ്റാം. ആ വേസ്റ്റ് നല്ല വളമായിട്ടുണ്ടാകും. അത് മറ്റുള്ള ചെടിക്ക് ഇട്ടു കൊടുത്തിട്ട് ആ കുപ്പിയിൽ വീണ്ടും ഫ്രഷ് വേസ്റ്റ് fill ചെയ്യാം. ഈ പ്രോസസ്സ് വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കാം. Thank you dear for your valuable support❤❤
👏👏👏👏 തകർത്തു....
സൂത്രം കൊള്ളാം.... നിറയെ കുരുമുളക് ഉണ്ടല്ലോ 😍😍😍😍👌👌👌
കൊള്ളാം കുട്ടിക്കുരുമുളക് കൃഷി
കുട്ടികുരുമുളക് ഗ്രൗ ബാഗിലും വീട്ട്വളപ്പിലും ചെയ്യാം, ഒരുപാട് മുളക് കിട്ടും, ഈ വീഡിയോയിലെ ഐഡിയ കൊള്ളാം 👌
Ee idea kollaallo 👌👌👌ente achan nu ethu Pole ulla krishi cheyyum☺️ achanu paranj kodukkaam theerchayaayum upayogappedum🥰
Beautiful people like this kind of information thank you for sharing valuable experiences👌🏻
കുറ്റി കുരുമുളക് കൃഷി. കൃഷി സംബന്ധമായ അറിവുകൾ എല്ലാം വളരെ ഉപകാരപ്രദം ആണ്. എല്ലാവർക്കും ഇതേരീതിയിൽ കുരുമുളക് കൃഷി ചെയ്യാൻ സാധിക്കും. ഇങ്ങനെ ഒരു വീഡിയോ കാണിച്ച് തന്നതിന് വളരെ നന്ദി നമസ്കാരം 🙏 വീഡിയോ മുഴുവൻ ഒരുപാട് ഇഷ്ടായി ❣️
Monai Dream World 🆔
വളരെ യൂസ്ഫുൾ ആയിട്ടുള്ള ഒരു ഇൻഫെർമേഷൻ ആയിരുന്നു ഡിയർ ഗുഡ് ഷെയറിങ് 👌👌
Like🌹🌹
നല്ലൊരു സൂപ്പർ ഐഡിയ ആണല്ലോ usefull video 👌
Bush pepper farming is a good idea .it is a good information which is useful for those who are interested in pepper farming. Thank you for sharing such a useful video
ഇങ്ങനെ കുരുമുളക് കൃഷി ആദ്യമായി ആണ് കാണുന്നെ 👍
കുപ്പി സൂത്രം കൊള്ളാമല്ലോ മാത്രവുമല്ല കുരുമുളക് കൃഷിയും വളരെ ലാഭകരവും ഉപകാരപ്രദവുമാണ് അഭിനന്ദനങ്ങൾ
Vary inspiring and valuable sharing that I was longing to know. Thanks for sharing 👌
kollallo, limited spacil ithupole kuttikurumulak krishi 👌
Interesting and informative video of black pepper cultivation..good fertilizer👌👌
A very informative video about black pepper cultivation. Super👌👌👌👌
ഇത് നലിരു idea aahnallo
Nale thanne njam plastic കുപ്പി കൊണ്ടുവന്നു ഇതുപോലെ ട്രൈ ചെയ്യുന്നുണ്ട് 👌
നല്ല usefull idea 👍വളവും കിട്ടും വേസ്റ്റും പോയിക്കിട്ടും super 👍👌👌
ശരിക്കും ഇത് പുതിയ അറിവാണ് 👌👌
Very good information, thanks
Super fertilizer...will try
വളരെ use full വീഡിയോ ആണുട്ടോ.👌👌👌
Very useful video it’s so nice and so beautiful visuals information and easy way clearly visuals explanation this good for everyone we must try to your way and you explain very well thank you for sharing this video
thank you for sharing valuable experiences👌🏻
Superb👌.......... Pepper fertilization 👌👌👌👌🥰💯
This was really amazing interesting video of hot cultivate the fresh black pepper. I really enjoyed watching this video. Excellent presentation and editing. Thanks for sharing this beautiful video
പുതിയ ഐഡിയ ആണല്ലോ ട്രൈ ചെയ്തു നോക്കണം 👍
ഒട്ടും വലിച്ചു നീട്ടാതെ വിവരങ്ങൾ പറഞ്ഞതിന് വളരെ നന്ദി.
Good information sharing super video 👌👌
Kuppiyil adukkal waste ittu pachakary chediyuda chuvattil vakkunnath valaranallathanu . Ith njangalum cheyyarundu. Vedio valara nannayittundu.😎
This is very interesting.. Try cheyyam keetoo!!
Good information, awesome visuals 👌
Kuttikurumulaku super video 👌 കൃഷി chiunnavarkku വളരെ helpful ആണ്
ethe oru puthiya arivanu enikkum kurachu kutti kurumulake unde ethu pole onnu trycheythu nokkanam👌
The background music is irritating me
ഉപകാരപ്രദമായ വീഡിയോ
Kuttikurumulaku krishi kollamallo 👌👌
Very fantastic information
Nalloru idea aanallo 👌👌👌thanku for sharing
Very natural level ingrident for pepper cultivation 👌
First time seeing such bush pepper framing. One can do it on pots also? Very useful and helpful share for people who is looking for such farming method.👌👌
Valare usefull aya vedio
അടിപൊളി അടിപൊളി പൊളിച്ചു 😍
❤❤❤Stay connect always dear..
Vallare usefull information
Nallaru video nannyittund 👍
Kollallalo anet maam kalakki tto ❤👌
Good information sharing
Useful information 👌
കുരുമുളക് കൃഷി കൊള്ളാം 👌🤝
ഞാൻ ചെയ്യാറുണ്ട്. എല്ലാ ചെടികൾക്കും പച്ചക്കറികൾക്കും ഒക്കെ ചെയ്യാറുണ്ട്. പച്ചമുളകിന് എല്ലാം വളരെ നല്ലതാണ്. അടുക്കള വേസ്റ്റ് ഉണ്ടാവുകയുമില്ല നല്ല ഒന്നാന്തരം വളവും ആയി.
ഞാനും എല്ലാ ചെടികൾക്കും ചെയ്യാറുണ്ട്. Thank you for your valuable comment.. Stay connect always dear❤
അടിപൊളി അന്നലോ ❤👍
കൃഷി വിശേഷം അടിപൊളിയായിട്ടുണ്ട്
Thanks for the information
ഇതൊക്കെ ആദ്യമായിട്ട് കാണുന്നു എൻ്റെ വീട്ടിൽ കുറ്റി കുരുമുളക് ഇല്ല ചെടികൾക്ക് വെക്കാം അല്ലേ.. ഒന്ന് ട്രൈ ചെയ്യാം
Bush pepper Farming kollam well explained 👌👌
Nannayittund 👍
കൊള്ളാം dear ഒരുപാട് കുരുമുളക് kittumallo
കുറ്റി കുരുമുളക് കൃഷി നന്നായി വിവരിച്ചു.👌
Ete. Yevideyanestalum. Tikal. Vilkunundo
Entane. Vila. Coriyar. Ayakanptumo
സംഭവം കൊള്ളാം 👌
ഇങ്ങനെ ഒരു വീഡിയോ അത്യമായാണ് കാണുന്നത് എനി ഇത് പോലെ ചെയ്യാലോ താങ്ക്സ് 👌
Asoo's mix
കൊള്ളാം. ഇത്ര ദീർഗ്പ്പിക്കേണ്ടായിരുന്നു.
Sure dear❤
Very impressive information. Thank you 👌
കുറ്റികുരുമുളക് കൃഷി 👌👌👌
Very informative video thank you for sharing
Very good വീഡിയോ 👍❤
Simple but useful. Thank you for sharing...
Thank you for your valuable comment.. Stay connect always💕💕
Adipoil njan first time aann ee video kannunnath ee thayy evide ninnann vangiyath atho ningel undakiyathanno
Krishibhavanil ninnu vangiyatha..5 thai. Pinneed swanthamayi kamp murich nattu... Thank you for your valuable comment❤ Stay connect always
Super
Super super 👌🏻
Good information👌👌👌👌
Pewersh
Infomation good
Bush pepper farming and pepper farming at the terrace is appreciated, your video has given detailed knowledge about terrace farming lovers how to cultivate pepper at home, thx for the video
ഞാൻ first ❤
Natural video 👌
fertilizer is good but result not so encouraging. Black pepper size look small and some places less quantity
Very useful share of pepper plants 👌
കുരുമുളക് 👌🏻👌🏻
Well explained
Superrrrrrrrrr
Bush farming technique adipoly aayitund
Good video👌👌👌👌
Very informative video 👌
കുറ്റിക്കുരുമുളക്കിൽ റവള്ളി എവിടെ തിന്ന് കാട്ടും
Use full video nice shareing
Fnmcookings
കുറ്റികുരുമുളക് കൃഷി നല്ല ഐഡിയ ആണ്. പക്ഷെ വിരോധാഭാസം എന്തെന്നാൽ ഏക്കർ കണക്ക് സ്ഥലം ഉള്ളവരും ഗ്രോ ബാഗ് കൃഷിയാണ്. നല്ല വീഡിയോ 👌
അടിപൊളി വീഡിയോ 👍👏
ഇത് എല്ലാവിധ പ്ലാന്റ്സിനും ഇതുപോലെ ചെയ്യാൻ പറ്റുമോ?
Yes... തീർച്ചയായും ചെയ്യാൻ പറ്റും. Thank you dear for valuable support❤
Useful video👌
കുറ്റിക്കുരുമുളക് കൃഷി എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചു 🌹👌👍
Hello Sir/Madam
Do you sell the bush pepper plant?
മീൻ വെസ്റ്റ് ഇട്ട് രണ്ടാഴ്ച കഴിഞ്ഞാൽ അടപ്പു തുറന്നു കുറച്ചു വെള്ളം ഒഴിച്ചാൽ നല്ല benifit ചെടികൾക്ക് കിട്ടുമോ
ഒരു മാസമെങ്കിലും കഴിഞ്ഞാലേ നല്ല രീതിയിലുള്ള വളം കിട്ടുകയുള്ളൂ.
WHAT IS THE SIZE OF THE POT . 12 INCH OR 14 INCH
കുറ്റികുരുമുളകിനൂള്ളവളമുണ്ടാക്കൽ പരിപാടിചെയ്യതുനോക്കണം
❤
👍
pls let us know whether we have to water the plan regularly apart from the method you ha explained here.Thank you for your valuable information👌👌👌👍👍👍
Thank you ❤❤
👌👌👌
കുറ്റികുരുമുളകിന്റെ ഇലകൾ കരിഞ്ഞു ഉണങ്ങി കൊഴിഞ്ഞു പോകുന്നു. തിരികൾ കുരുടിക്കുന്നു. പ്രതിവിധി പറഞ്ഞു തരാമോ, പ്ലീസ്.
ഇപ്പോഴത്തെ കാലാവസ്ഥ ആണ് കാരണം. തണൽ കിട്ടുന്നിടത്തേക്ക് മാറ്റി വയ്ക്കുക. പുളിച്ച കഞ്ഞിവെള്ളം നേർപ്പിച്ചു ഇലകളിലും തിരികളിലും spray ചെയ്തു നോക്കൂ...
Kollalo fertilizer 😊
കുരുമുളക് ചെടി മുഴുവനും പഴുത്ത പോവുകയാണ് (10 വർഷത്തിൽ അതികം പ്രയം ഉണ്ട്) കാരണം എന്താണ്
കുരുമുളക് തിരി എല്ലാം നിലത്ത് വീണു മുഴുവനും
ഒരു മഞ്ഞ നിറം ഒരുപാട് ചെടികള്ളിൽ ഉണ്ട്
നമ്മൾ ഉപയോഗിക്കുന്ന വളം എന്തായാലും ചെടിയുടെ കടയിൽ നിന്ന് കുറഞ്ഞത് 5 മുതൽ 8 വരെ സെന്റിമീറ്റർ അകലെ മാത്രം ഇട്ടു കൊടുക്കുക. അധികമായാൽ അമൃതും വിഷമെന്നല്ലേ. കൂടുതൽ വെള്ളവും വളവും തണ്ടിന് ബലക്ഷയം ഉണ്ടാക്കും
Ethra divasam kazinju kuppi waste mattanum
Kuppi waste ഒരു മാസം കഴിഞ്ഞ് എപ്പോൾ വേണമെങ്കിലും മാറ്റാം. ആ വേസ്റ്റ് നല്ല വളമായിട്ടുണ്ടാകും. അത് മറ്റുള്ള ചെടിക്ക് ഇട്ടു കൊടുത്തിട്ട് ആ കുപ്പിയിൽ വീണ്ടും ഫ്രഷ് വേസ്റ്റ് fill ചെയ്യാം. ഈ പ്രോസസ്സ് വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കാം. Thank you dear for your valuable support❤❤
പൂച്ചയും മറ്റു ജീവികളും ?
ഒരു കുഴപ്പവുമില്ല. ഞാൻ വർഷങ്ങളായി ചെയ്യുന്നു.