മൈഗ്രേൻ മൂന്നു ദിവസം കൊണ്ട് മാറാൻ ചെയ്യണ്ടത് | അനുഭവുമായി രോഗി | Dr Hamid | Migraine Maran

Поделиться
HTML-код
  • Опубликовано: 19 сен 2022
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/aueozb
    Contact For Booking :
    +91 7012 065 812
    WhatsApp: wa.link/aueozb
    Dr. Hamid Muhyidheen, BNYS
    Consultant (Functional Medicine)
    Contact For Booking :
    +91 7012 065 812
    WhatsApp: wa.link/aueozb
    ഹാമിദ് ഡോക്ടറോട് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ആരോഗ്യ സംബന്ധമായ അറിവുകൾ ലഭിക്കാനും ഹാമിദ് ഡോക്ടറുടെ പുതിയ വിഡിയോകൾ പെട്ടന്ന് തന്നെ ലഭിക്കാനും താഴെ കാണുന്ന WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/GzwDAaE8ztH...
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/BGywMEw8lDe...

Комментарии • 511

  • @nushiashraf.m6520
    @nushiashraf.m6520 Год назад +55

    Patientinte alla prashnangalum kshamayode kettirikkukayum athinn thakkathaya remedyum paranju tharunn oru dr ne aadyamayittane njan nerilkanunnath .Eth ante anubhavamane.

    • @shajiabraham9516
      @shajiabraham9516 Год назад +4

      L

    • @nazeebjihabudeen6387
      @nazeebjihabudeen6387 Год назад

      P
      P
      P
      p
      P
      P
      P
      P
      Pp
      Pp
      P
      P
      P
      P
      Pp
      P
      Pp
      P
      P
      ppp0paoapapapa00apapp0p0pappa0ppapaaaaaaaaaaaaaaaaaaa0
      A

    • @sasikalaprem755
      @sasikalaprem755 Год назад +1

      So happy to know that the person recovered from his illness

    • @narayanvijaykumar6119
      @narayanvijaykumar6119 Год назад +1

      ഒരു പിടിയും കിട്ടിയില്ല, എന്തു കഴിച്ചാൽ, അല്ലങ്കിൽ എന്ത് കഴിക്കരുത് എന്നുള്ള കാര്യം വ്യക്തമാക്കിയില്ല, മാതാളനാരങ്ങ, ബീറ്റ്‌റൂട്ട്, ഇത് രണ്ടും നല്ലതാണ് എന്നു പറഞ്ഞു, അത് മനസ്സിലായി.This is an advertisement,one should go his clinic, great job😅

    • @jaseerqatar4164
      @jaseerqatar4164 11 месяцев назад

      ​@@sasikalaprem755😢

  • @SURESHKUMAR-qq8kf
    @SURESHKUMAR-qq8kf Год назад +10

    Thank you Sir, Very very informative

  • @faseelafasi2073
    @faseelafasi2073 Год назад +20

    Sir, ഞാനും വർഷങ്ങളായി ഇത് അനുഭവിക്കുന്നുണ്ട്, ഇങ്ങനെ ഉള്ള നല്ല information തന്നതിന് big thanks

  • @rasheedrashee9806
    @rasheedrashee9806 Год назад +96

    ഞാനും ഈ വേദന അനുഭവിക്കുന്ന ആളാണ്

    • @shachanel7101
      @shachanel7101 Год назад

      👍👍👍🤲🤲🤲👌👌👌

    • @Smithak-jr8ro
      @Smithak-jr8ro 11 месяцев назад

      Anikum

    • @gmcaluminiumalappuzha
      @gmcaluminiumalappuzha 9 месяцев назад

      എനിക്ക് ഇപ്പോൾ തുടങ്ങി 2വീക്ക്‌

    • @arjuicee
      @arjuicee 5 месяцев назад

      Nnjnum

  • @surendranuk186
    @surendranuk186 Год назад +7

    ഈ ഡോ. ക്ക് സ്വന്തമായി എല്ലാം അവതരിപ്പിക്കുവാനുള്ള കഴിവുണ്ട്. അതിനിടയ്ക്ക് അവതാരകൻ വേണ്ട.

  • @rahmankp9261
    @rahmankp9261 Год назад +27

    ഈ അറിവ് വളരെ പ്രശംസനീയമാണ് കൂടുതൽ അറിവിലേക്കായി ഇനിയും ഇതേപോലെ വീഡിയോ പ്രതീക്ഷിക്കുന്നു 🌹

  • @raghigirish8266
    @raghigirish8266 Год назад +5

    Very Thanku Doctor 🌸 God bless you 🌸🙏

  • @sabeenam8668
    @sabeenam8668 Год назад +7

    Yes dr parnjath 100% correct aanu, ente anubhavam gastrouble karanama thalavedhana varunne, Dr Purushothaman palana hospital palakkad best Dr
    Dr parnja pole correct aayi ellam follow chaitha enikk ipol no gas no. thalavedhana
    15 years anubavichathaa

  • @jayasreegangadharan5115
    @jayasreegangadharan5115 Год назад +55

    ശരിയാണ് ഗ്യാസ് വരുമ്പോഴാണ് തലവേദന വരുന്നത് ചില ഭക്ഷണം കഴിക്കുമ്പോഴാണ് തലവേദന വരാറ്

  • @rasheediyc6793
    @rasheediyc6793 Год назад +15

    താങ്ക്സ് ഡോക്ടർ.. ഗോഡ് ബ്ലെസ് യു... എന്റെ അനിയത്തി 3 വർഷമായി അനുഭവിക്കുന്ന വേദന ഒരുപാട്

  • @lucyjose7552
    @lucyjose7552 Год назад +5

    Thank you Sir for good information

  • @vijayalakshmim6550
    @vijayalakshmim6550 Год назад +2

    വളരെ നന്ദി സർ

  • @suchethatm3166
    @suchethatm3166 Год назад +5

    Thank you doctor

  • @daisyreji8581
    @daisyreji8581 11 месяцев назад +4

    Yes. He is the one of the real Doctor, because many doctors while consulting about the present issues or pain only, never care about the relating issues or root of the problem even never ask the other issues. GOD BLESS YOU

  • @maryjaison8870
    @maryjaison8870 Год назад +4

    Thanks doctor God bless you

  • @sajnasabrees919
    @sajnasabrees919 Год назад

    Useful vedeio
    Thank you

  • @rajetharajiv968
    @rajetharajiv968 11 месяцев назад +1

    Thankyou docter 🙏🙏🙏🥰🥰🥰

  • @sadikak1241
    @sadikak1241 Год назад +1

    Thank you Sir

  • @sosajacob9504
    @sosajacob9504 Год назад

    Very useful taullk

  • @dhilukp217
    @dhilukp217 Год назад +1

    Good information

  • @sudhakaranv1114
    @sudhakaranv1114 Месяц назад +1

    ഡോക്ടറെ നോക്കുകുത്തിയാക്കി അവതാരകൻ്റെ അമിത വർത്തമാനം അരോചകമാണ്.

  • @thashthachi6953
    @thashthachi6953 Год назад +5

    Very helpful thank u

  • @ranibinu2977
    @ranibinu2977 11 месяцев назад

    Thankyou sir 👍🙏

  • @BablooKuran
    @BablooKuran Год назад

    Thanks dr.

  • @praveenapravee6016
    @praveenapravee6016 Год назад

    Thanks dr.🙏🙏🙏🙏

  • @sulthanaummer6008
    @sulthanaummer6008 Год назад +1

    Good information thx sir

  • @indking410
    @indking410 Год назад +4

    Our doctors should try to find out the root cause of the 'pain without an injury'. Patients never go for the symptomatic treatment only. Thank u very much for the valuable information.

  • @rahanapn4945
    @rahanapn4945 Год назад

    സൂപ്പർ 👍👍

  • @fahadmp38
    @fahadmp38 Год назад

    Good resalte

  • @sasikalaprem755
    @sasikalaprem755 Год назад

    So happy to know that the person r

  • @vijayanv7227
    @vijayanv7227 Год назад

    Thankyou doctor god bless you.

  • @shameersha8318
    @shameersha8318 10 месяцев назад +2

    ഏകദേശം 5ലക്ഷം ആളുകൾ ഈ വീഡിയോ കണ്ടു. ഒരുപാടുപേർക്ക് ഈ അസുഖം ഉണ്ടാവാം 🥲

  • @lalymoltktk7097
    @lalymoltktk7097 Год назад +1

    Good msg

  • @sujathasuresh1228
    @sujathasuresh1228 Год назад +1

    Good information 👌🙏

  • @aslaandaflasworld
    @aslaandaflasworld 11 месяцев назад

    Thanks sir❤

  • @jameelap9581
    @jameelap9581 Год назад

    Super sir

  • @georgekv7564
    @georgekv7564 Год назад +7

    നല്ല അറിവ് താങ്ക്സ് 👍👍👍👍👍👍

  • @313ninjaassassin
    @313ninjaassassin Год назад +127

    ഈ ആംഗറിന്റെ കല പില കേട്ട് മൈഗ്രൈൻ വന്നവരുണ്ടോ??? 😇😇

    • @jubiniz1172
      @jubiniz1172 Год назад +2

      😂

    • @aswathims9186
      @aswathims9186 Год назад +2

      😂😂😂😂😂

    • @haneesabeegam3110
      @haneesabeegam3110 Год назад +1

      Sure

    • @pramodkumar-yy1sv
      @pramodkumar-yy1sv Год назад +4

      മൈഗ്രേൻ ഇല്ലാത്ത എനിക്ക് മൈഗ്രൈൻ വന്ന് തല പൊട്ടിത്തെറിക്കുമ്പോലെ തോന്നി

    • @zone8671
      @zone8671 Год назад

      😢😂

  • @bijiantony4523
    @bijiantony4523 Год назад +2

    Thanku sir 🙏

  • @rajetharajiv968
    @rajetharajiv968 11 месяцев назад +8

    ഇത് പോലെ ഉള്ള docter ആവണം 👍

  • @bareeratm1307
    @bareeratm1307 Год назад +8

    Dr. Samsarikkette.

  • @g.a.s1566
    @g.a.s1566 10 месяцев назад +5

    ഡോക്ടർക്ക് ആയസും ആരൊഗ്യവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @nidhindelta
    @nidhindelta Год назад +20

    100 % correct information. maigrane and acedity peptic ulcer are mainly caused by hpilori bacteria.
    so use probiotic like curd (തൈര്) it will help very much.

  • @CookeryChords
    @CookeryChords Год назад +2

    Informative video 👍👍👍

  • @subikjohn3881
    @subikjohn3881 Год назад

    Correct aanu

  • @ayshabigam7477
    @ayshabigam7477 Год назад +1

    അൽഹംദുലി 🤲🏻🤲🏻

  • @susansony9735
    @susansony9735 Год назад +8

    Our body don't get enough water then it will start. So drink so much water. Don't allow the body to get dry without water.Instead of water drinking so many people drink too much tea or coffee or softdrinks.Avoid it. Drink pure water too much. Avoid tension. In getting too much tension sometimes we forgotten drinking water.

  • @geethamenon8255
    @geethamenon8255 Год назад +2

    വളരെ നന്ദി Sir🙏🙏

  • @umavarmavk6506
    @umavarmavk6506 Год назад

    Good information 👌👌👍👍

  • @sindhubiju8223
    @sindhubiju8223 Год назад +4

    Dr. 🙏

  • @sobhanat4599
    @sobhanat4599 Год назад +29

    Doctor സംസാരിക്കട്ടെ... പകുതിക്കു വെച്ചു വേറെ ചോദ്യം ചോദിക്കുന്നു

  • @aswathys1a38
    @aswathys1a38 5 месяцев назад

    Sir, njanum kure varshangalayi anubavikunna vedhana

  • @jasminjamshi6667
    @jasminjamshi6667 Год назад +8

    Migraine start avumbo 3,4 glass water kudicha orupad vedana illathey avum..idakidak water kudika

  • @myworldmylife9955
    @myworldmylife9955 11 месяцев назад +2

    *_"To keep the body in good health is a duty, otherwise we shall not be able to keep our mind strong and clear.”_*
    *_"ശരീരത്തെ നല്ല ആരോഗ്യത്തോടെ നിലനിർത്തുക എന്നത് ഒരു കടമയാണ്, അല്ലാത്തപക്ഷം നമ്മുടെ മനസ്സിനെ ശക്തവും വ്യക്തവുമായി നിലനിർത്താൻ നമുക്ക് കഴിയില്ല."_*
    🌹🌹🌹🌹🌹🌹🌹
    *_GOOD MORNING ALL_*
    *_WELLNESS ADVISOR_*

  • @anjalint6500
    @anjalint6500 Год назад +48

    അനുഭവിക്കുന്നവർക്കു മാത്രേ മനസ്സിലാവൂ😔.. 9വർഷത്തിൽ ഏറെ ആയി ഇത്

  • @shaijashaija8293
    @shaijashaija8293 Год назад

    Sir. Njanippoza. E. Videos kanndh eanikk. Bayangara. Thalavedhanaya.valadhubaagam. 15.divasam koodumbol. Varum sahikaan Patilla 😢.doctore vilich. Vannu. Kananam. Thank-you. Sir

    • @sufiyan_ff_
      @sufiyan_ff_ 3 месяца назад

      Dr kandarnno migraine maariyo

  • @Salmiya123
    @Salmiya123 Год назад

    Ente ummakkum enikkum aniyathikkum aniyanum und

  • @AlameenAlameen-by1fr
    @AlameenAlameen-by1fr 11 месяцев назад

    Njaanum ee vedana anubavikkunna aallanu Kure varshangalaayi

  • @bhargavank.pkuttamparol1734
    @bhargavank.pkuttamparol1734 10 месяцев назад

    ശ്രീ ശ്രീ രവിശങ്കർജി ആവിഷ്കരിച്ച യോഗാ പദ്ധതിയിലെ സുദർശനക്രിയ മൈഗ്രേന് നല്ലതാണന്ന് തോന്നുന്നു.
    എനിക്ക് ഓർമ വെച്ച നാൾ മുതൽമൈഗ്രേൻ കൊണ്ട് കഷ്ടപ്പെടുകയായിരുന്നു. രണ്ടര ദിവസംവരെ നിലനിൽക്കും. ഭക്ഷണമില്ലാതെ ഉപവസിക്കും. ഇടക്കു വെള്ളം കുടിച്ചുനോക്കും.
    ഞാൻ യോഗയിലെ സുദർശന ക്രിയ ശീലിച്ചു. ആറ് ഏഴ് കൊല്ലമായി അസുഖം മാറിയിട്ട്. എന്താണെന്നറിയില്ല. മരുന്നൊന്നും കഴിച്ചില്ല. ഇന്നും ഈയോഗ ക്രിയ തുടരുന്നു.

  • @sajnasabrees919
    @sajnasabrees919 Год назад

    Vericos vein ne kurich vedio heyyaamo

  • @salimmoyikal5295
    @salimmoyikal5295 Год назад +1

    എനിക്ക് ഇപ്പോൾ 42 വയസ്സായി ഓർമ്മ വെച്ച നാൾ മുതൽ മൈഗ്രേൻ ഉണ്ട് , ഇംഗ്ലീഷ് മരുന്ന്, ആയുർവേദം , ഹോമിയോപതി, പച്ചമരുന്ന്, നാട്ടുവൈദ്യം, ഒറ്റമൂലി, യുനാനി മുതലായ എല്ലാ വിധ ചികിത്സകളും ചൈതിട്ടും ഇന്നും തലവേദന വരുന്നു.

    • @sheenageorge7089
      @sheenageorge7089 Год назад

      Try ക്ഷീര ഫല 14 one drop in nose. വെയിൽ ഉള്ളപ്പോൾ മാത്രം

    • @renjur941
      @renjur941 11 месяцев назад

      Same avastha enikkum . Ini entha cheyyendath. Ipo enthelum maattam undo undenkil enikkum kudi onnu paranju tharumo

    • @sheenageorge7089
      @sheenageorge7089 11 месяцев назад

      Nallathanu

  • @myyoutub719
    @myyoutub719 Год назад

    Nan orupad doctorsne kanichu eppol ayurvedamane kazhikkunnathe athe nirthiyal veendum thudangum

  • @fukunean
    @fukunean Год назад +20

    Maigrane ഇതു വരെ ഉണ്ടായിട്ടില്ല,പക്ഷേ ഇയാളുടെ തൊള്ളപൊളി കേട്ടപ്പോൾ maigrane അനുഭവത്തിൽ വന്നു,

  • @Ayishabeevi-th4yu
    @Ayishabeevi-th4yu 11 месяцев назад

    Jaladosham, migrane. Pole mattaan pattumo sir??

  • @shainichandy9743
    @shainichandy9743 Год назад +3

    മൈഗ്രേൻ മൂന്നു ദിവസം കൊണ്ട് മാറാൻ ചെയ്യണ്ടത് ethinu enthu pradividi anu evide paranjathu. chumma samayam kalayan

  • @afsheeraafshi2829
    @afsheeraafshi2829 Год назад +2

    Dr samsarikkan vidooo

  • @nagarajannachiappan2697
    @nagarajannachiappan2697 Год назад

    👍🏻

  • @kanakavallyvr9013
    @kanakavallyvr9013 Год назад +11

    🙏 ഡോക്ടറെ കൊണ്ട് പറയിപ്പിയ്ക്കാതെ അവതാരകൻ ഇടയ്ക്ക് കയറുന്നത് അരോചകമാണ്. ഡോക്ടർ പറയട്ടെ പ്ലീസ്.

  • @jumlathulmufeeda3482
    @jumlathulmufeeda3482 Год назад +3

    Sir nte Hsptl Evideyan? Onn Parayumo

  • @basheerc9732
    @basheerc9732 Год назад +70

    വിശദീകരണം വളരെ നന്നായിരുന്നു പക്ഷേ ഭക്ഷണത്തിൽ നിയന്ത്രിക്കുക വീട്ടിൽ കാര്യങ്ങൾ ശ്രദ്ധിക്കുക എന്ന് പറഞ്ഞു പക്ഷേ ഏത് ഭക്ഷണം ഒഴിവാക്കണം എന്ത് ഭക്ഷണം കഴിക്കണം എന്നൊന്നും വിശദീകരിച്ച് കണ്ടില്ല

    • @abdulrahman0333
      @abdulrahman0333 Год назад +3

      ഫ്രീയല്ല ... ഫീസ് വേണം 😂😂😂

    • @ceepee044
      @ceepee044 Год назад +1

      ഇവരുടെ എല്ലാ വിഡീയോ കളും ഇങ്ങനെയാണ്

    • @shibinanp6996
      @shibinanp6996 Год назад +3

      ഫുഡ്‌ ന്റെ ഞാൻ പറയാം എന്റെ അനുഭവത്തിൽ ഉള്ളത്. ഓരോരുത്തരുടെയും physical കണ്ടിഷൻസ് വ്യത്യസ്തമാണ്. ഏത് ഫുഡ്‌ കഴിക്കുമ്പോൾ ആണ് മൈഗ്രേൻ ഉണ്ടാകുന്നത് എന്ന് നമുക്കെ അറിയൂ അത് ഒരു ഡോക്ടർക്ക് പറയാൻ ആവില്ല.ഞാനും ഇത് അനുഭവിക്കുന്ന ഒരാൾ ആണ്. ഇപ്പൊ കുറെയൊക്കെ വ്യത്യാസം ഉണ്ട്‌.

    • @siyascreation991
      @siyascreation991 Год назад

      @@shibinanp6996 yes nammalk edh food kezhikkumbalano pain ndakunn adh ozhivakkanam

    • @subaidamuneer8624
      @subaidamuneer8624 11 месяцев назад

      പലതും ചെയ്ത് മാറിയില്ല.ഇപ്പോൾ breathing exersise ചെയ്തിട്ട് നല്ല മാറ്റം ഉണ്ട് .
      periods ടൈം ഉൽ ഇപ്പോഴും ഉണ്ട്.അത് ബ്ലഡ്‌ കുറവ്‌ ആണ്.അത് കൊണ്ട് കുറേ prblm ഉണ്ട്.

  • @libinbalu
    @libinbalu Год назад +2

    Sir

  • @Khasim.mk713
    @Khasim.mk713 Год назад +1

    എനിക്ക് 10വർഷമായി തുടങ്ങീട്ട്. ഒരു month ആയി കണ്ണിന് ഗ്ലാസ്‌ വെക്കുന്നു ഇപ്പൊ ചെറിയ ഒരു മാറ്റം ഉണ്ടെന്ന് തോന്നുന്നു

  • @elizabethjoseph8019
    @elizabethjoseph8019 Год назад +5

    You never gave a chance to the doctor to complete his answer to the questions. Which foods to avoid? Very disappointed!!!

    • @alliswell7361
      @alliswell7361 Год назад +1

      Ellarkkum ore food alla cause.We should observe ourself

  • @sharmi6264
    @sharmi6264 Год назад +62

    മുപ്പത് വർഷമായി മൈഗ്രേൻ തലവേദന സഹിക്കുന്നു 'കഠിനമായ ഗ്യാസിൻ്റെ പ്രശ്നവും ഉണ്ട്.

    • @subharaju2474
      @subharaju2474 Год назад +1

      use accupunture

    • @minivinod6795
      @minivinod6795 Год назад +2

      Same presnam😔

    • @farsanafaisu8665
      @farsanafaisu8665 Год назад

      Same to

    • @sachurichu2236
      @sachurichu2236 Год назад +1

      എത്രവർഷമായാലും മലപ്പുറത്ത്പച്ചമരുന്ന് ഇല്ലേ അവിടെ പോയാൽ മാറുന്നുണ്ട്

    • @bennyjohn7275
      @bennyjohn7275 Год назад +2

      മൂന്നു ദിവസം കൊണ്ട് മാറ്റിത്തരാം
      രോഗം മാറിയിട്ട് ഫീസ് തന്നാൽ മതി

  • @omanakk3022
    @omanakk3022 Год назад +7

    SUJOK therapy യിൽ 3ദിവസത്തെ ട്രീറ്റ്മെന്റ് കൊണ്ട് വർഷങ്ങൾ ആയി migraine മാറ്റിയിട്ടുണ്ട്. ഒരു മരുന്നും ഇല്ലാതെ.

  • @ShabeeraliMP-tp8ju
    @ShabeeraliMP-tp8ju 11 месяцев назад

    Enikku 20 varshamayi
    Dr paranja Ella lakshanangalum enikkundu

  • @jishan1103
    @jishan1103 Год назад +5

    10വർഷമായി ഞാനും മൈഗ്രൈൻ കൊണ്ടു ബുദ്ദിമുട്ടുന്നു

    • @sreelekshmisjayaraman8264
      @sreelekshmisjayaraman8264 Год назад

      Njanum

    • @Erica_boutique-.
      @Erica_boutique-. Год назад

      @@sreelekshmisjayaraman8264 thalavedanakk oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @ibkaibru448
    @ibkaibru448 Год назад

    Njanum ith anubavikunnund

  • @dfghghj4474
    @dfghghj4474 Год назад +48

    ഞാൻ കുറെ കാലമായി അനുഭവിക്കുന്ന ആളാണ് 😭😭

  • @sujareghu6965
    @sujareghu6965 Год назад +33

    എഴുന്നേറ്റു പോടാ ..പാവം ആ Dr ക്ക് പറയാൻ ഒരു അവസരം കൊടുക്കാതെ അവന്റയൊരു വർത്തമാനം ..വള... വള ...വള ..നിന്റെ ചിലപ്പുകാരണം പലർക്കും തലവേദന കൂടിക്കാണും

  • @licsathi358
    @licsathi358 Год назад

    super

  • @mohdzameel8299
    @mohdzameel8299 Год назад +3

    Kozhikode evideya ee dr

  • @Rinkuunni
    @Rinkuunni 11 месяцев назад

    ThanksDr ji

  • @ashirmhd5056
    @ashirmhd5056 Год назад +8

    Correct place evdeyan ?

  • @nafeesac82
    @nafeesac82 11 месяцев назад

    മുട്ടുവേദനയും വെരികോസ് വെയിനും തമ്മിൽ ബന്ധമുണ്ടോ?

  • @AravindAravind-fq7ou
    @AravindAravind-fq7ou Год назад

    Thanks sir

  • @ibkaibru448
    @ibkaibru448 Год назад

    Njanum ith anubavikunna oru aalanu

  • @jasnamadavanari6057
    @jasnamadavanari6057 Год назад +57

    Enik undavarund. ഛർദിക്കും ഉറങ്ങി എണീറ്റാൽ എന്റെ തലവേദന മാറാറുണ്ട്. ഇടക്കിടെ തലവേദന ഉണ്ടാവാറുണ്ട് യാത്ര ചെയ്യുന്ന സമയത്താണ് കൂടുതലും ഉണ്ടാവാറ്

  • @preethyjoseph6371
    @preethyjoseph6371 Год назад +2

    ജനങ്ങൾക്ക് എന്താ ചെയ്യേണ്ടത് എന്നു മനസിലായില്ല

  • @jayakumartr2141
    @jayakumartr2141 Год назад +1

    പങ്കജ കസ്തൂരി യിലെ Dr. ഹരീന്ദ്രൻ സർ ഒരു TV പ്രോഗ്രാമിൽ ഒരു മരുന്ന് പറഞ്ഞിരുന്നു. കല്ലുരുക്കി എന്നറിയപ്പെടുന്ന ഒരു ചെറു സസ്യം സമൂലം അരച്ച് ഒരു നെല്ലിക്ക അളവിൽ രാവിലെ വെറും വയറ്റിൽ കഴിക്കുക. ഒരു ദിവസം മതി, കഴിയുന്നതും വേദനയുള്ള സമയത്ത് കഴിക്കുക. ഞാൻ ഇത് പറഞ്ഞു കൊടുത്ത മൂന്ന് ആൾക്കാർക്കും നിശേഷം അസുഖം മാറി. മരുന്ന് ചെടി കൃത്യമായി ഉറപ്പാക്കിയിട്ട് വേണം കഴിക്കാൻ .

  • @bareeratm1307
    @bareeratm1307 Год назад +1

    Kozhikkode. Evideyanu

  • @beenaphilipose9386
    @beenaphilipose9386 Год назад +4

    Enthade ethuuu? Still no answer yet? So what’s the summary? Migraine is from gastric issues and how t prevent or treat ? What’s your answer?

  • @sayyidathmushrifabeevi3409
    @sayyidathmushrifabeevi3409 Год назад

    Whatsapp group full aanu athukond joint cheyyan pattunnilla sir

  • @shuhaibkm346
    @shuhaibkm346 10 месяцев назад

    ഇതുള്ളവര ഇത് കാണുന്നത്... Sound ഒന്ന് low ആക്കിയ ചിലപ്പോ ഫുള്ള് കാണും

  • @rzachariah1680
    @rzachariah1680 Год назад +1

    He has cluster migraines

  • @sameeragafoor787
    @sameeragafoor787 Год назад +5

    Sir കോഴിക്കോട് എവിടെയാണ് പരിശോധന സ്ഥലം

  • @Sk8llx
    @Sk8llx Год назад +2

    One reason is overeating

  • @faseelafasi6139
    @faseelafasi6139 Год назад +3

    Dr 5 varshayi thudangit.mikka divasamgalilum und.vayar erichilum und.sir nerit contact cheyyanulla ph no tharuo.wayanattilan chila prayasangal ullad kond clinikil varan buddimuttund.pls reply tharanm

  • @fasilafasila8989
    @fasilafasila8989 Год назад +1

    Thank you

  • @AmeerAmee-uj3hn
    @AmeerAmee-uj3hn 5 дней назад

    Njn kanikunnd dr