അമ്മയെ പോലെ ഒരു മണിക്കൂർ ജീവിച്ചാൽ മതി 😍😍🥰🥰🙏🙏🙏😢

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 416

  • @najmarasak3276
    @najmarasak3276 Месяц назад +54

    കാറിൽ യാത്ര ചെയ്യാൻ ഏറ്റവും അർഹത ആ അമ്മക്ക് തന്നെയാ. എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ 🥰😍

  • @sairasulthana4342
    @sairasulthana4342 Месяц назад +49

    അവർ അർഹിച്ച മറുപടി കിട്ടി പ്രസി നന്നായി ഉടനെ ക്കുടനെ മറുപടി കൊടുത്തേക്കണം ഇങ്ങനെയുള്ളവർക്ക്❤❤❤

  • @rugminick3124
    @rugminick3124 Месяц назад +51

    പ്രസീതയുടെ അമ്മ ദൈവമാണ് -

  • @binnymanu7513
    @binnymanu7513 Месяц назад +63

    പാവം അമ്മ പ്രസി വിഷമിക്കാതെ എല്ലാം ദൈവത്തിൻ്റെ കൈയ്യിലാണ്

    • @minianil4343
      @minianil4343 Месяц назад +2

      എല്ലാ ശരി യാകും, ദൈവം കൂടെ ഉണ്ടാവും

    • @SulikahSulikha
      @SulikahSulikha Месяц назад

      ചേച്ചി ആ ചേച്ചി കഷ്ടം അറിഞ്ഞിട്ടുണ്ടാവില്ല അധോണ്ടാണ് അങ്ങനെ പറഞ്ഞെ സാരല്ല വിഷമിക്കണ്ട ട്ടോ 🥰

    • @ayshabeevi9056
      @ayshabeevi9056 27 дней назад

      Veedum Kottayam onnum alla manushane. ORALPAM MANSSAMADHANAM.AKKARIYATHYL BHAGYAathiyalle.

  • @manjadivlogs9468
    @manjadivlogs9468 Месяц назад +75

    ഈ കമന്റ് ഇട്ട ആള് ഇത് കേൾക്കണം.... കേട്ട് പഠിക്കണം... മനുഷ്യനാവാൻ നോക്കെടോ..... എങ്ങനെ മുകളിലേക്ക് പോകുമെന്ന് അറിയാത്ത ആളുകളാ.. എന്നിട്ടും നന്നാവില്ല....
    കരയാതെ പറഞ്ഞ് തീർത്തല്ലോചേച്ചി ... ഇതൊക്കെ അനുഭവിച്ചവർക്കേ അതിന്റെ വിഷമം മനസ്സിലാകൂ.....
    ഇതുവരെ ഒരു കമന്റ് പോലും ഇട്ടിട്ടില്ല. ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ ഓരോ വീഡിയോയും. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..... Remya. Kozhikode

    • @thankamanipn8754
      @thankamanipn8754 Месяц назад

      പ്രസീത, ഇതിനൊക്കെ മറുപടി പറഞ്ഞു വെറുതെ സമയം കളയണ്ട, അമുക്ക്‌ വാക്ക് ചെവിക്കു പുറത്തു.. എന്നാണ് ചൊല്ല്. എല്ലാം ജഗദീശ്വരൻ കാത്തു കൊള്ളും.. 👍👍👍❤️❤️❤️

    • @binduk566
      @binduk566 Месяц назад

      Ningal onukondum vishamikenda ningalk nalathe varu

  • @rasiyaam7266
    @rasiyaam7266 Месяц назад +65

    ആ അമ്മയുടെ മക്കൾക്ക്‌ സ്വന്തം ആയി കാർ വാങ്ങി അമ്മയ്ക്ക് സ്വന്തം കാറിൽ യാതചെയ്യാൻ ഭാഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @BabyPk-j5m
    @BabyPk-j5m Месяц назад +21

    പ്രസി, വിഷമിക്കരുത്. അവൾക്കുള്ളത് ദൈവം കൊടുക്കട്ടെ. കൊടുക്കുകതന്നെ ചെയ്യും. നിങ്ങളെ വിഷമിപ്പിച്ചതിനു ശിക്ഷ കിട്ടുകതന്നെ ചെയ്യും. ഇതേതാവളാണ്. വൃത്തികെട്ടവൾ, വിവരമില്ലാത്തവൾ. ദൈവമേ അവൾക്കുള്ളതെല്ലാം തിരിച്ചെടുത്തു ഒരു ചെറ്റപ്പുരയിലാക്കണേ........

  • @minigopinathan7806
    @minigopinathan7806 Месяц назад +57

    പ്രസി അമ്മയെ പറ്റി പറയുന്നത് കേട്ട് എനിക്ക് ഒരുപാട് സങ്കടം വന്നു 😔അമ്മക്ക് നല്ലതു മാത്രം വരാൻ പ്രാർത്ഥിക്കുന്നു 🙏

  • @ayshav9329
    @ayshav9329 Месяц назад +14

    Prasi നല്ല കോൺഫിഡന്റോട് കൂടി അമ്മയെ കുറിച്ച് സംസാരിച്ചു.❤❤❤

  • @mallikagirish1736
    @mallikagirish1736 Месяц назад +18

    തീർച്ചയായും പ്രസി നല്ല മറുപടി. കഷ്ടപ്പെട്ടവർക്ക് മാത്രമേ മറ്റുള്ളവരുടെ ബുദ്ധി മുട്ട് aroyillu😍❤

  • @sheminshemin5790
    @sheminshemin5790 Месяц назад +25

    ഒന്നും ഓർത്തു വിഷമിക്കണ്ട. പാവം അമ്മ

  • @LizacChacko
    @LizacChacko Месяц назад +35

    ചേച്ചി പറഞ്ഞപ്പോ ഞാൻ message നോക്കി. Very sad. ചേച്ചി നമ്മുടെ indian prime minister Modi കു ചായ അടി ആയിരുന്നു ജോലി. അതുപോലെ അബ്ദുൽ കലാം, ...... ദൈവം കഴിഞ്ഞാൽ നമ്മൾ അടുത്ത സ്ഥാനം parents നല്ല. 2 അമ്മ മരേം പൊന്നു പോലെ നോക്കുക

  • @akbarakku7792
    @akbarakku7792 Месяц назад +13

    വിഷമിക്കല്ലേ ഡോ . അമ്മയാണ് നിങ്ങൾക് ദൈവം . പാവം ഇത്രയും കഷ്ടപ്പെട്ട് നിങ്ങളെ മക്കളെ ഇങ്ങനെ നോക്കി വളർത്തിലെ പൊന്നു പോലെ നോക്കണം ട്ടോ അമ്മയെ. നിങ്ങൾ അദ്വാനിച് നല്ല ഒരു കാറും വീടും എല്ലാം ഉണ്ടാക്കി ഇന്നലെ ചോദിച്ച ആളുടെ അടുത്തും അത് പോലെ നെഗറ്റീവ് പറയുന്ന എല്ലാവരുടെയും മുന്നിൽ സുഖമായി ജീവിച്ചു കാണിച് കൊടുക്ക്

  • @priyajayarajan2168
    @priyajayarajan2168 Месяц назад +14

    അമ്മയോടെന്തിനാ message nepattiparanjathu .പാവം അമ്മ

    • @babualanallur8188
      @babualanallur8188 Месяц назад

      ഞാനും കരുതി അമ്മയോട് പറയണ്ടായിരുന്നു

  • @jjjosep1647
    @jjjosep1647 Месяц назад +20

    വീഡിയോ കാണാറുണ്ട്. എല്ലാവരേയും ഇഷ്ടമാണ്.

  • @geethabalan373
    @geethabalan373 Месяц назад +8

    സത്യം പറയാമല്ലോ പ്രസി പറഞ്ഞ കഷ്ടപാടുകൾ കേട്ടപ്പോൾ സങ്കടം വന്നു. കണ്ണിൽ കണ്ണീർവന്നു. മാളികമുകളിലേറിയ മന്നൻ്റെ തോളിൽ മാറാപ്പ്കേറ്റുന്നതും ഭഗവാൻ കുടിൽ കൊട്ടാരമാക്കാനും കൊട്ടാരം കുടിലാക്കാനും ഭഗവാന് അധിക സമയമൊന്നും വേണ്ട മോളേ.ആ അമ്മയാണ് അതിന് അർഹതപ്പെട്ട ആൾ 'എല്ലാം ദൈവം കാണുന്നുണ്ട്.

  • @rugminick3124
    @rugminick3124 Месяц назад +21

    പ്രസിയുടെ അമ്മയെ കുറ്റം പറഞ്ഞവൾ ആരായാലും ശരി പറഞ്ഞത് 100 % തെറ്റല്ലെ കാറിലിരിക്കാൻ എന്തു യോഗ്യതയാണ് വേണ്ടത് - Bad കമൻ്റിക് പ്രസീതയെ സങ്കടപ്പെടുത്തിയ ഏതവളായാലും ഒരു വർഷത്തിനുള്ളിൽ അവൾ തെണ്ടും ഉറപ്പാണ്. പ്രസീതസങ്കടപ്പെടരുത് മോളെ

    • @suahana
      @suahana Месяц назад

      crct

    • @SugunaRajesh-jo5km
      @SugunaRajesh-jo5km Месяц назад

      ഉറപ്പായിട്ടും അനുഭവിക്കും

  • @divyachinmayachinmaya8743
    @divyachinmayachinmaya8743 Месяц назад +28

    കരഞ്ഞുപോയി ചേച്ചി😢 അമ്മക്ക് ആണ് യോഗ്യത ഉള്ളത്❤ നിങ്ങൾ തീർച്ചയായും നല്ല നിലയിൽ എത്തും ദൈവം അനുഗ്രഹിക്കും

  • @jayapv1706
    @jayapv1706 Месяц назад +42

    കുട്ടീ................... ആരോടും വിശദീകരിക്കണ്ട ആവശ്യല്യ മോളെ ആരോടും❤️

  • @Anitha.p-xe1iz
    @Anitha.p-xe1iz Месяц назад +6

    Negative coments mind cheyyenda. നിങ്ങൾക്കും ഒരു നല്ലകാലം varum😍. നിങ്ങളുടെ കുടുംബത്തിലെ ഒത്തൊരുമ തന്നെ 916 അല്ലേ? ഈ പറഞ്ഞ വ്യക്തിയുടെ നാളത്തെ അവസ്ഥ എന്താകുമെന്നറിയുമോ? ഒരാളെയും തരം താഴ്ത്തി സംസാരിക്കാതിരിക്കുക. ജ്ഞാനപ്പാന - ഒന്ന് കേൾക്കുന്നത് നല്ലതാ 😃

  • @ummuyasinnk2407
    @ummuyasinnk2407 Месяц назад +13

    എന്തിനാ ഇങ്ങനെ അത്തരക്കാരോട് വിശദീകരിക്കണം

  • @janvisworld1131
    @janvisworld1131 Месяц назад +6

    പുതിയ കാറിൽ ആ സ്ഥലത്തു അമ്മയേക്കൂട്ടി പോകാൻ പറ്റട്ടെ കണ്ണ് naranju പോയി

  • @kissymolk9663
    @kissymolk9663 27 дней назад +4

    Your mother is very bold and strong
    God bless your family

  • @SyamprasadkcSyamprasadkc
    @SyamprasadkcSyamprasadkc Месяц назад +5

    ചേച്ചി പറയുന്നവർ പറഞ്ഞോട്ടെ അമ്മ എന്നാൽ ദൈവത്തിനു തുല്യമാണ് ആ അമ്മമാരെ പറ്റി പറയുന്നത് അവർക്കു അമ്മയുടെ വില അറിയാത്തതു കൊണ്ടാണ് കാരണം ഞാൻ ഇപ്പോൾ അനുഭവിക്കുന്നു അമ്മക്ക് ആയുസും ആരോഗ്യവും സർവേശ്വരൻ നൽകട്ടെ എന്ന് ജഗതിശ്വരനോട് പ്രാർത്ഥിക്കുന്നു

  • @rechukitchen507
    @rechukitchen507 Месяц назад +11

    എനിക്ക് നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ട്ട, നല്ല സംസാരം, നല്ല പെരുമാറ്റം, രണ്ട് അമ്മമാരെ എനിക്ക് ഇഷ്ട്ടവ,

  • @sindhun1728
    @sindhun1728 Месяц назад +21

    ആർക്കാ ഇത്ര വിഷമം....
    പോകാൻ പറയു......
    മലയാളി അറുബോറാ പലപ്പോഴും
    കഷ്ടം തന്നെ......🙏🙏🙏

  • @sudhakrishnan9352
    @sudhakrishnan9352 Месяц назад +8

    Comment ettavan kelku. Nee okke manushyanano. Nannayi prassi. Be bold. Avanu bhagavan kodukum.

  • @MakeforkidsVami
    @MakeforkidsVami Месяц назад +3

    കാറിൽ കേറാൻ വല്യതെന്നോ cheruthenno ഇല്ല ഇങ്ങനെ പറയാൻ വേണ്ടി മാത്രം ഉള്ളൊരുണ്ടാവും അതൊന്നും കേൾക്കണ്ട reply കൊടുക്കും വേണ്ടാ വേറെഒത്തിരി പേരുണ്ട് snehikunnor എനിക്ക് ഒത്തിരി ഇഷ്ടാ വീഡിയോ 🥰🥰

  • @minnumohan1599
    @minnumohan1599 Месяц назад +13

    Good ചേച്ചി.... അവൾ അർഹിച്ച മറുപടി

  • @PrincySabu-er9io
    @PrincySabu-er9io Месяц назад +13

    പ്രസി പറയുന്ന കേട്ടിട്ട് സങ്കടം വന്നു

  • @StayedSayed-v4t
    @StayedSayed-v4t Месяц назад +21

    പ്രസി പറഞ്ഞത് കേട്ടപ്പോൾ ഞാൻ കരഞ്ഞു ❤❤ഇങ്ങനെ ചിന്ദിക്കുന്നവർ ഒക്കെ ഉണ്ടല്ലേ കഷ്ട്ടം 😢😢😢😢😢😢😢

  • @MuhammedYasir-tf5ql
    @MuhammedYasir-tf5ql Месяц назад +10

    എന്നും ഞാൻ നിങ്ങളെ വീഡിയോ കാണൽ ഉണ്ട് ❤❤❤😊😊😊

  • @souminip2834
    @souminip2834 Месяц назад +7

    പ്രസീ, നിങ്ങൾ വിഷമിക്കണ്ട. നെഗറ്റീവ് പറയുന്നവർ പറയട്ടെ. എല്ലാം ദൈവം കോട്ടോളും. നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക എനർജി കിട്ടുന്നു കാരണം എൻ്റെ ചെറുപ്പകാലം നിങ്ങളുടെ അവസ്ഥ തന്നെയായി 'രുന്നു. എനിക്ക് 'അമ്മമാര് നമ്മളുടെ ദൈവം തന്നെയാണ് ' അവരെ ആര് എന്ത് പറഞ്ഞാലും❤

  • @JayaJaya-jt6ij
    @JayaJaya-jt6ij 28 дней назад +1

    എന്തിനാ കുറച്ചു കറി അടുപ്പിൽ ഒഴിച്ചത് അറിയാത്തതുകൊണ്ടു ചോദിച്ചതാണ് കെട്ടോ

  • @bindhusuresh9255
    @bindhusuresh9255 Месяц назад +10

    പാവം അമ്മ ആരാ അത്ര വൃത്തി കെട്ട കമന്റ്‌ ഇട്ടേ കൊട്ടാരത്തിൽ ജീവിച്ചാലും ചെറ്റ പുരയിൽ ജീവിച്ചാലും മരിച്ചാൽ എല്ലാരും മണ്ണിലേക്ക് ആണ് പോകുന്നത് അത് ആ നെഗറ്റീവ് കമന്റ്‌ ഇട്ട ആൾ മനസിലാക്കിക്കോ ആരെയും അപമാനിക്കരുത് ആ അമ്മയ്ക്ക് കാറിൽ യാത്ര ചെയ്യാൻ ഉള്ള യോഗ്യത ഉണ്ട് കാരണം അമ്മ കഷ്ടപ്പെട്ട് പണി എടുത്താണ് ജീവിക്കുന്നത്

  • @ammunavadeepk3705
    @ammunavadeepk3705 Месяц назад +18

    അമ്മയെ ഒരുപാട് ഇഷ്ടമാണ് ❤❤❤
    ബോൾഡ് and ബ്യൂട്ടിഫുൾ അമ്മ 😘

  • @sabiranawawin906
    @sabiranawawin906 Месяц назад +4

    പ്രസീ... നിങ്ങളുടെ മനസ്സ് വിശാലമായത് കൊണ്ടാണ് നിങ്ങൾക്ക് ഇപ്പഴും ഇങ്ങനെ സന്തോഷമായിരിക്കാൻ കഴിയുന്നത്... എപ്പോഴും പ്രാർഥനയിൽ ഉണ്ടാവും 🙏🙏

  • @TintuSusan
    @TintuSusan Месяц назад +5

    പ്രസീതയുടെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ സങ്കടം വന്നു. അമ്മയെ ഞങ്ങളുടെ സ്നേഹം അറിയിക്കുക.

  • @rukkiyapk1114
    @rukkiyapk1114 Месяц назад +1

    ആരേങ്കിലും എന്തേങ്കിലും പറഞേ) െട്ട ദൈവം അവരോട് ചോതിചോളും

  • @amal_vavazz_vlogs3591
    @amal_vavazz_vlogs3591 Месяц назад +2

    Chechi njan orupaad karanju eth kettitt

  • @valsalasukumaran3834
    @valsalasukumaran3834 Месяц назад +8

    Dushicha manasullavarud paranjit karyamilla❤

  • @FathimaNima-d3k
    @FathimaNima-d3k Месяц назад +8

    കരച്ചിൽ വന്നു കേട്ടപ്പോൾ അവർ വലിയ വീടും കാറും ഇല്ലോടത് ആവും കൾക്ചർ ഇല്ലാത്ത വർഗം എന്ന് കേട്ടിട്ടുണ്ടോ അതാണ് ആ കമെന്റ് ഇട്ട വ്യക്തി 😢😢😢😢😢😢😢

  • @SruthiSruthi-wz4nh
    @SruthiSruthi-wz4nh Месяц назад +5

    വിഷമിക്കാതിരിക്കുട്ടോ ചേച്ചി ചേച്ചിക്കും കുടുംബത്തിനും നല്ലതുവരും.❤❤❤

  • @Bhavani-jx4om
    @Bhavani-jx4om Месяц назад +1

    ഈ പറഞ്ഞ സ്ഥതിക്ക്
    . ഈ പറഞ്ഞ സ്ത്രിക്ക് ഇതിലും കഷ്ടം വരും

  • @Hajarasamd
    @Hajarasamd Месяц назад +1

    പറയുന്നവർ പറയട്ടെ ചേച്ചി മൈൻഡ് ചെയ്യda

  • @Saleena-uh8ln
    @Saleena-uh8ln Месяц назад +4

    Ningalkum ningade ammakum ellaa nanmagalum Allahu nalgate. Ende praartthanayilundaavum...to

  • @bijisuresh2701
    @bijisuresh2701 Месяц назад +3

    വിഷമിക്കൊന്നും വേണ്ട എല്ലാം ശരിയാകും പിന്നെ കേൾക്കേണ്ട സമയത് നമ്മൾ എല്ലാം കേൾക്കേണ്ടി വരുo🙏

  • @muhammadmusthafa3217
    @muhammadmusthafa3217 Месяц назад +5

    കരയാതെ കണ്ട് തീർക്കാൻ കഴിഞ്ഞില്ല ചേച്ചീ ഈ വീഡിയോ

  • @REENA44541
    @REENA44541 Месяц назад +15

    പ്രസി പറയുന്നത് കേട്ട് ശെരിക്കും സങ്കടയി ട്ടോ അമ്മ യേ ഒരു പാട് സ്നേഹിക്കണം ട്ടോ പറയുന്ന വർ പറഞ്ഞോട്ടെ 🥰

  • @sinushazi8097
    @sinushazi8097 Месяц назад +11

    നെഗറ്റീവ് കമന്റ്‌ ഒരിക്കലും മൈൻഡ് ചെയ്യരുത് എല്ലാവരും മുതലാളി ആവില്ല ഇടക്ക് പാവങ്ങളും ഉണ്ടാകും അതെല്ലാം പടച്ചവൻ മുൻകൂട്ടി തീരുമാനിച്ചതാ.

  • @shaynikp2928
    @shaynikp2928 Месяц назад +7

    ഞാൻ കരഞ്ഞു

  • @preethammasworld31
    @preethammasworld31 Месяц назад

    വിഷമിക്കരുത് മോളെ..ആ പറഞ്ഞവൾ അവളുടെ അമ്മക്ക് കൊടുക്കുന്ന വില അത്രയേ ഉണ്ടാവുകയുള്ളു...

  • @kanakavallyu5400
    @kanakavallyu5400 Месяц назад +1

    Vedio ippozha kandath sankadam thonni kettappol😢

  • @ajitharamachandran6397
    @ajitharamachandran6397 Месяц назад +2

    പ്രസി പറയുന്ന കേൾക്കുമ്പോൾ ഒരുപാട് വിഷമം തോന്നി. പറയുന്നവർ എന്തും പറയട്ടെ. ഞങ്ങളുടെ സപ്പോർട്ട് ഇനിയും ഉണ്ടാകും. എല്ലാരേം ഒരുപാട് ഇഷ്ടം 💞💞💞💞💞

  • @radhakv8111
    @radhakv8111 Месяц назад +2

    മോള് വിഷമിക്കണ്ട
    മോൾക്ക് നല്ല ഒരു കുടുംബം കിട്ടിയില്ലേ
    അത് അമ്മ ചെയ്ത പുന്ന്യത്തിൻ്റെ ഭലമാണ്

  • @divyas_paradise.
    @divyas_paradise. Месяц назад

    തന്റെ അമ്മയെ പോലുള്ള അമ്മമാരുടെ ത്യാഗങ്ങളൊന്നും മനസ്സിലാക്കാൻ ഉള്ള ബുദ്ധി ഒന്നും ദൈവം അവർക്ക് കൊടുത്തിട്ടില്ല പ്രസീതേ.... ഈ ജന്മം അവർക്ക് അത്‌ മനസ്സിലാകുകയുമില്ല... അത്‌ അങ്ങിനെ ഒരു ജന്മം... കയ്യില്ലാത്തവൻ വിരലില്ലാത്തവനെ കുറ്റം പറയുന്ന പോലെ ആണ് അതൊക്കെ.... കർമം കൊണ്ട് പറയാൻ ഒരു ഗുണവുമില്ലാത്ത കീടങ്ങൾ ഇത്തരത്തിൽ ഉള്ള comment കൾ ഇട്ടുകൊണ്ടേ ഇരിക്കും.... അതൊന്നും കാര്യമാക്കണ്ട.....

  • @renukakv981
    @renukakv981 Месяц назад +1

    ഹായ് പ്രസീ. പ്രസിയുടെ അമ്മ പോയോ . പാവം അമ്മ പ്രസീ എല്ലാം പറയുബോൾ വിഷമം തോന്നി. ഞളുടെ പണ്ടത്തെ കാര്യം ഓർത്തു പോയി. ഇസൗരൻ അനുഗ്ര്ഹിക്കും പ്രസീ എ ല്ലാവരും എപ്പോഴും ഒരുപ്പോലെ ആയിരിക്കില്ല ഒരു കാലത്ത് നമ്മുടെ കൊന്നയു പൂക്കും ഒരു പഴം ചൊല്ല് ഇല്ലേ പ്രസീ അത്പോലെ

  • @HaripriyaN.P-eg3pp
    @HaripriyaN.P-eg3pp Месяц назад +6

    Chechi veshamikkanda ellam seriyavum god bless you chechi

  • @gouribabu552
    @gouribabu552 Месяц назад +3

    പ്രസി അമ്മയെ കുറിച്ച് പറയുന്നത് കേട്ട് കണ്ണ് നിറഞ്ഞു എല്ലാം നന്മകളും ഉണ്ടാവും മോളേ 🥰❤️

  • @raj__7545
    @raj__7545 Месяц назад

    ഏത് ........മോളാ അങ്ങിനെ പറഞ്ഞത് ?നിങ്ങള്‍ അതൊന്നും mind ചെയ്യണ്ടാ.അവളൊക്കെ നാളെ ഇതിലും ഗതി കെടും.

  • @GopikaNp
    @GopikaNp Месяц назад +17

    അമ്മയെഇഷ്ടം ഒരു പാട് ചേച്ചി വെഷമിക്കണ്ട ❤❤❤

  • @jameelabeebi2397
    @jameelabeebi2397 Месяц назад

    😂😂😂moley.enthu.dushtathy.annu.repley.kodukkalley.moley.amma.god.annu.povan.para.moley.jealous.kondannu.relax.moley

  • @RadhakrishnanKk-s4p
    @RadhakrishnanKk-s4p Месяц назад +6

    പ്രസി ആ ചേച്ചിക്ക് കൊടുത്ത മറുപടി നന്നായി ❤

  • @shereenajelishereenajeleel9773
    @shereenajelishereenajeleel9773 Месяц назад +2

    Chechii superaa🥰negative parayunnavar parayattee.. Negative parayunnavark god bless youu... Chechii adichu polikk

  • @phsycogamer5060
    @phsycogamer5060 13 дней назад

    ഹലോ പ്രസീത ഓണത്തിൻ്റെ ഫോട്ടോഷൂട്ട് അടിപൊളി.ഒരു ഫിലിംസ്‌ടറിനെപോലെയുണ്ട്.അല്ലെങ്കിലെ സുന്ദരി വണ്ടർഫുൾ.പിന്നെ നെഗറ്റീവ്. കമണ്ട്‌സിന് മറുപടി അർഹിക്കുന്നില്ല.ധൈര്യമായി മുന്നോട്ട് പോകൂ തൻ്റെ നല്ലാമനസിന് ഇല്ലാനമകളും ഉണ്ടാവട്ടെ.

  • @SunandaAjeesh-dv7he
    @SunandaAjeesh-dv7he Месяц назад +2

    ദൈവം വിചാരം ഇല്ലാത്തവർ പല വിവരക്കേടും പറയുന്നു അതിന്റെ പിന്നാലെ പോകരുത്.പറയുന്നതിനൊക്കെ അവരോട് ദൈവം ക്ഷമിക്കട്ടെ...❤❤❤❤

  • @aryaa6995
    @aryaa6995 Месяц назад +1

    അവർക്കുള്ള മറുപടി അന്നുതന്നെ നമ്മൾ കൊടുത്തിട്ടുണ്ട് പ്രസി. ബാക്കി ഈശ്വരൻ കൊടുത്തോളും. സ്വന്തമായി നല്ലൊരു കാറും വീടും ഒക്കെ ആയി നല്ലൊരു ജീവിതം ഉണ്ടാവും.

  • @SubhashiniMurali-k4w
    @SubhashiniMurali-k4w 19 дней назад

    പ്രസി ദേ വിവരദോഷികൾ എന്തോ പറയട്ടേ വിഷമിക്കരുത് ഞാൻ ആദ്യമായിട്ടാണ് കമൻസ് കുന്നത്

  • @puthurfamili3253
    @puthurfamili3253 29 дней назад

    ആരാ ഇത്രയും യോഗ്യത ഉള്ള ആൾ കാറിൽ പോവൂനേന് അങ്ങനെ ഓക്കേ ഉണ്ടോ മോശം മോശം

  • @SanuShahaban
    @SanuShahaban Месяц назад +1

    തളരരുത്... പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും അത് മൈന്റ് ചെയ്യണ്ട... ഉയരത്തിൽ എത്തട്ടെ ❤

  • @SurabhiSurabhi-j2b
    @SurabhiSurabhi-j2b Месяц назад

    ചേച്ചിയുടെ സെയിം സിറ്റുവേഷൻ ആണ് എന്റെ ഫാമിലിയിലും ഉണ്ടായതു എന്റെ അച്ഛനും കിഡ്നി പ്രോബ്ലം കൊണ്ടാണ് ഞങ്ങളെ വിട്ടു പോയത് എന്റെ വീട് കീരിപാറ മണിക്കശ്ശേരി അറിയുമോ ചേച്ചി

  • @valsalaaravindan9514
    @valsalaaravindan9514 Месяц назад +1

    എലിശ്ശേരി.. അതെന്ത് കറിയാണ്?... ഞങ്ങൾ എരിശേരി എന്നാണ് പറയുക... എന്ത് വൃത്തികെട്ട കമന്റ്‌ ആണ്.. ഈ സ്ത്രീകൾ ഇടുന്നത്.. അതെ ഇതാണ് അമ്മ.. കഷ്ടപ്പെട്ട് മക്കളെ വളർത്തിയ അമ്മ അമ്മക്ക് ഒരു സല്യൂട്ട് 👸👸

  • @SheelaM-r4r
    @SheelaM-r4r Месяц назад

    പ്രേസീതക്കു ഇപ്പോൾ സമാദാനമുണ്ടല്ലോ അതുമതി കേട്ടപ്പോൾ വിഷമമായി നിങ്ങളെക്കുറിച്ചു ഒന്നും അറിയില്ല ഞാൻ കാണുന്ന രണ്ടാമത്തെ വീഡിയോ ആണ് ഇനി എന്നും കാണാം പണക്കാർ കിളന്നിരുന്നു തിന്നട്ടെ

  • @Rishirithu-gd3hb
    @Rishirithu-gd3hb Месяц назад +1

    ഒരു പാവക്കയിൽ ഇത്രേം മുളകോ... എന്റെ ചേച്ചി എരിഞ്ഞിട്ട് എങ്ങനെ കഴിക്കും

  • @sudhaanand8038
    @sudhaanand8038 Месяц назад +1

    പ്രസീദയുടെ അമ്മയുടെ നന്മകളെല്ലാം പ്രസീദക്കും ഉണ്ട്. നെഗറ്റീവ് comments പറയുന്നവരെ mind ചെയ്യണ്ട. നല്ല reply ആയിട്ടോ അവർക്ക്. ഞങ്ങളുടെ പ്രാർത്ഥനകൾ 🌹

  • @MinjiMinji-m4n
    @MinjiMinji-m4n Месяц назад +1

    Saarilaadaa ,paavam Amma ammede chirii mathram Kanda manasu niranju

  • @sanjubiju8585
    @sanjubiju8585 Месяц назад

    എന്റെ പ്രസ്സി പറയുന്നവർ അവിടെ ഇരുന്നു പറയട്ടെ, നീ അതൊന്നും mind ചൈയ്യേണ്ട, ആയിരം കുടത്തിന്റ മുഖം മൂടിക്കെട്ടാം.. എന്നാൽ ഒരു മനുഷ്യന്റെ വാ മൂടിക്കെട്ടൻ പറ്റില്ല.

  • @jayapv1706
    @jayapv1706 Месяц назад +5

    വിഷമിക്കരുത് ട്ടൊ

  • @chandrikapk9259
    @chandrikapk9259 29 дней назад

    പ്രസി ഒരു സുഖത്തിന് ഒരു ദു:ഖമുണ്ട്. ഒരു ദുഃഖത്തിന് ഒരു സുഖം ഉണ്ടാകും വിഷമിക്കേണ്ട

  • @susheela8125
    @susheela8125 Месяц назад +4

    Hai kujoos family don't worry god bles you

  • @sudhakrishnan9352
    @sudhakrishnan9352 Месяц назад +6

    Hats off to prassis amma. Njanum e stage kazhinjatha. Ningalude vishamam eniku manassilayi. Nalla veedum, carum, ellam undakum. Pettennu thanne. Stay bold n strong.

  • @ShajanShajanck
    @ShajanShajanck Месяц назад

    പറയുന്നവർ പറയട്ടെ.. അവർക്കു ചുറ്റും കാണാനുള്ള കണ്ണ് തുറന്നിട്ടില്ല.. മനിഷ്യനായിട്ട് കാര്യമില്ല. മനുഷ്യത്വം ഉള്ളവരായിരിക്കുക.. പണവും പ്രതാപവും അല്ല, സാംസ്‌കാരം അത് സംസാരത്തിലുടെയും പെരുമാറ്റത്തിലൂടെയും ആണ്. വിദ്യാഭ്യാസം എന്ന് പറഞ്ഞാൽ പഠിക്കുക എന്നത് മാത്രമല്ല, അറിവ് ആണ്. അത് എല്ലാവർക്കും ഉണ്ടാ വണമെന്നില്ല. അതില്ലാത്തവർ ആണ് ഇങ്ങനെ പറയുന്നത്.. ഡോണ്ട് വറി... സ്നേഹത്തിൽ നിങ്ങളുടെ കുടുംബം എന്ന് നിലനിക്കട്ടെ 🙏.
    സ്വന്തം ഭർത്താവിനോടല്ലാതെ പിന്നെ ആരോടാണ് കൊഞ്ചി വർത്തമാനം പറയ.. അതിനു അസൂയ ഉള്ളവരാകും.. ഞാൻ കാണാറുണ്ട് നിങ്ങളുടെ വീഡിയോ. ഇന്തരും വലിയ കമന്റ്‌ ഇടാറില്ല. കേട്ടപ്പോൾ എന്തോ.. അതണുട്ടോ.. 🙏🙏🙏

  • @babinasujith
    @babinasujith Месяц назад +4

    Ilove you ❤❤❤❤❤❤❤❤

  • @sreejithasreejitha2371
    @sreejithasreejitha2371 Месяц назад

    .പ്രസീ...ആസ്ത്രി എത്ര കോടീശ്വരിയാണെങ്കിലും അവൾ ചാകുമ്പോൾ ഒരു കോടീ മുണ്ട് മാത്രേ മേ കൊണ്ടുപോകുന്നുള്ളു ഭൂമിയിൽ കോടിശ്വരീ യാ ണെ ങ്കി ലും ചത്ത് മലർക്കുമ്പോൾ കോടി കളു കൊണ്ട് പോകില്ല എല്ലാ വരും ഒരു പോലെയാണ് പോകുന്നത് ഒരു നിമിഷം മതി കോടികൾ ഇല്ലാതാവാൻ

  • @mdfamiy5233
    @mdfamiy5233 20 дней назад

    ചേച്ചി നിങ്ങളുടെ വീഡിയോ ഇന്നാണ് ഞാൻ കണ്ടത്. അമ്മയെ കുറിച്ച് പറയുന്നത് കേട്ട് കണ്ടു നിന്നതാണ്. അതിൽ ഒരു കാര്യം കേട്ടു. 2മത്തെ കുട്ടിക്ക് കാത് കുത്തിയത് അമ്മയുടെ കമ്മൽ ഊരി വിറ്റിട്ടാണ് എന്ന്. ഒരിക്കലും ഇനി അമ്മയെ ബുദ്ധിമുട്ടിക്കരുത്. നിങ്ങളുടെ മക്കളെ കാര്യങ്ങൾക്ക് ഒരിക്കലും ഇനി അവരെ ബുദ്ധിമുട്ടിക്കാതിരിക്കുക. നമ്മുടെ മക്കൾ നമ്മുടെ ഉത്തരവാദിത്വമാണ്

  • @prasadkk2594
    @prasadkk2594 Месяц назад +3

    പ്രസിയുടെ അമ്മയെ ഒരുപ്പാട്‌ ഇഷ്‌ടമാണ് ❤️❤️

  • @reshmasudheesh9232
    @reshmasudheesh9232 Месяц назад +1

    Eee familine eganokke parayunnavare onnortholu nigalkk orikkalum gathikittillaattoo nthokke ningalkkudaayikootte gathikittillaa 😊😊cash ennu varum naalepovum athikam ellelum kurachokke manushyatham venam pavagale kaliyaakkaruth avarude avastha manasilaakkanpattanam 😊

  • @vigneeshvigi7993
    @vigneeshvigi7993 Месяц назад +2

    Very nice family mother and daughter bonding ❤ don't put negative comments praseetha is our sister avoid negative persons don't worry keep going we are with you ❤

  • @Priyanka-m3b8n
    @Priyanka-m3b8n Месяц назад

    ചേച്ചി enike വിളിച്ചു സംസാരിക്കണം. എന്ന് തോന്നുവാ ചേച്ചിയോട് പക്ഷെ നമ്പർ ഇല്ലല്ലോ ഞാൻ എന്നും കാണാറുണ്ട് നിങ്ങളുടെ വീഡിയോ ചേച്ചിടെ ആമ്മയെ കാണിച്ചില്ലേ അന്ന് മുതൽ enike ആ അമ്മയേം അവിടത്തെ വീടും ഒരുപാട് ഇഷ്ട്ടം ആയിരുന്നു അന്ന് മുതൽ ആണ് ഞാൻ വീഡിയോ മുടങ്ങാതെ കാണാൻ തുടങ്ങി ഗിയത് ചേച്ചി ഈ പറഞ്ഞ പോലെ ഉള്ള വഴികളിലൂടെ ഒകെ ജീവിച്ചു പോണ ഒരു ആൾ ആണ് ഞാനും മുഴു കുടിയന്റെ മോൾ ആണ് ഞാനും പക്ഷെ അച്ഛൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല മരിച്ചു 1 വർഷം ആയി അമ്മ ഉണ്ട്‌ പക്ഷെ ഞങളുടെ കൂടെ ഇല്ല enike 15വയസ് ഉള്ളപ്പോൾ പോയതാ കിടക്കാൻ വീട് അല്ലാതെയും പട്ടിണിയും ആൾക്കാരുടെ കളിയാക്കലും ഒകെ ഒരുപാട് കേട്ടിട്ടുണ്ട് ഇപ്പഴും കേള്കുന്നും ഉണ്ട്‌ enike നടക്കാൻ കഴിയാതൊരു kutti കുടി ആണ് ഞാൻ അച്ഛൻ മരിച്ചു കഴിഞ്ഞപ്പോൾ അമ്മക്ക് ഇവിടേയ്ക്ക് വരണം എന്നുണ്ട് പക്ഷെ എന്നെ വേണ്ട ഞാൻ അനിയനെ മതി enike randu ചേച്ചിmaaranu അവര് കല്യാണം കഴിഞ്ഞു ഞാനും ആയിട്ടു പൊരുത്ത പെട്ടു പോകാൻ പറ്റില്ല എന്ന് സ്വൊന്തം അമ്മ പറഞ്ഞു enike അതിൽ ഒട്ടും വിഷമം ഇല്ലചേച്ചി അപ്പോൾ അങ്ങനെ വച്ചു നോക്കുമ്പോൾ ചേച്ചി ആ അമ്മയുടെ മോളെ ayi janichathanu ഏറ്റവും പുണ്യം ആ അമ്മക്കും ഇനിയും ഇത് പോലെ മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏പറയുന്നവരും പലതും പറയും അത് ബുദ്ധി ഇല്ലാത്തോണ്ട് പിന്നെ അഹംകാരം കൊണ്ടും ആണ് അത് കാര്യം ആകേണ്ട നമ്മളെ ശ്രീക്ഷിട്ടിച്ചതും ദൈവം അല്ലെ 😍❣️❣️❣️

  • @MuhammadMusthafa-f5i
    @MuhammadMusthafa-f5i 3 дня назад +1

    Ishtamprasee❤

  • @SusheelaSusheelaov
    @SusheelaSusheelaov Месяц назад +2

    പ്ര സി മോളു ടെ അ മ്മ യു ടെ അ നു ഭ വം ത ന്നെ യാ ണ് എ നീ കും മോൾ പറ യും ബോൾ ഞാൻ കര യു ക യാ ണ്. പ്ര സി യേ പൊ ലെ എ നി കും ഒരു മോ ളു ണ്ട് ❤️❤️👍👍

  • @binishasarathsarath8692
    @binishasarathsarath8692 Месяц назад +1

    ചേച്ചി ചേച്ചി ടെ അമ്മ അടിപൊളി ആയിജീവിക്കും ട്ടോ... നെഗറ്റീവ് കമന്റ്‌ നോട്‌ പോവാൻ പറയു... ഭഗവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ചേച്ചി 👍

  • @indhulekhas1148
    @indhulekhas1148 Месяц назад +3

    Mola nee vishamikatha ellam tharunnath god onninum marupadi parayatta prasi neeta manasannu ettavum valuthu

  • @SindhuVenugopal-m4v
    @SindhuVenugopal-m4v Месяц назад

    അഹങ്കാരികൾ അങ്ങനെ യൊക്കെ പറയും വിഷമിക്കണ്ട

  • @Sindhuunni-nc7kw
    @Sindhuunni-nc7kw Месяц назад +1

    കരഞ്ഞുപോയി ചേച്ചി ഒന്നും ഓർത്തു വിഷമിക്കണ്ട എല്ലാം ദൈവം കാണുന്നുണ്ട്

  • @Zuhrabhathulshareef
    @Zuhrabhathulshareef Месяц назад +1

    Chechi vishamikkanda too parayunnaver endhu venagilum paranjotte chechi nammue veedaanu nammude kottaaram❤❤❤❤❤❤❤

  • @Rathna5004
    @Rathna5004 23 дня назад

    ഇങ്ങനെയൊക്കെ കമന്റ്‌ എഴുതാൻ ആർക്കാണ് കഴിയുന്നത്,,, അവർക്ക് കണ്ണിൽ ചോരയില്ലേ അതെ ഒരു വെള്ളപ്പൊക്കം വന്നാൽ മതി ഒരു ഉരുൾപൊട്ടിയാൽ മതി നമ്മളെല്ലാവരും എത്ര പണക്കാരായാലും ഒഴുകി പോകും,, പാറക്കല്ലിൽ തലയിടിച്ച് കൈകാൽ വേർപെട്ട്,, ന്യൂസ് നമ്മളെല്ലാം വായിച്ചതല്ലേ സാരമില്ല വിഷമിക്കേണ്ട അമ്മ ക്ക് നല്ലത് വരട്ടെ

  • @girijachandran6650
    @girijachandran6650 Месяц назад +1

    ആരും ആരെക്കാളും മേലെ അല്ലെ. നെഗറ്റീവ് കമന്റ് മൈൻഡ് ചെയ്യണ്ട.. ആ അമ്മ അമ്മമാർക്ക് ഉദാഹരണം ആണ്. കാറിൽ പോകാൻ അങ്ങനെ ഒരു യോഗ്യത ഒന്നും ഇല്ല.. 😡😡😡😡

  • @rechukitchen507
    @rechukitchen507 Месяц назад +12

    തീർച്ച ആയും നിങ്ങൾ ഉയരും,നിങ്ങൾ സ്വന്തമായി കാർ വാങ്ങും, വിഷമിക്കേണ്ട. അസ്സൂയ കാർ പലതും പറയും. അത് നിങ്ങളോട് കുശുമ്പ് ഉള്ളത് കൊണ്ടാണ്. അത് ശ്രദ്ധിക്കേണ്ട. നന്നായി വരട്ടെ ❤

  • @elizabeththomas8148
    @elizabeththomas8148 Месяц назад +1

    Ur a beautiful family but negative people are horrible devils....they are unhappy in their own lives so they cannot stand ur happiness....u carry on ur lovely vlogs.. God bless ur family