ഞായറാഴ്ച്ചയാണോ പിന്നെത്തെ കാര്യങ്ങൾ കഷ്ട്ടമാണ്🙏😢

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 52

  • @vijayasreet4240
    @vijayasreet4240 Месяц назад +14

    പ്രസി കുറ്റം പറയുകയല്ല പ്രസിക്ക് പനി യായപ്പോൾ ഒന്നു മാറിയിരുന്നതായിരിണെങ്കിൽ എല്ലാവർക്കും ഇത്രയും പെട്ടെന്ന് ഉണ്ടാകില്ലായിരുന്നു. നമ്മൾ ഉപയോഗിക്കുന്ന സാധനങ്ങളും മറ്റൊരാൾ ഉപയോഗിക്കരുത്. അങ്ങനെ കുറെ ശ്രദ്ധിക്കാണെങ്കിൽ കുറച്ചൊക്കെ പ കരാതിരിക്കും. അതുപോലെ നമ്മൾ കഴിച്ച ബാക്കിയൊന്നും കുട്ടികൾക്ക് കൊടുക്കരുത്. കുട്ടികൾക്ക് വേഗം പിടിക്കും.

    • @varshavenu8961
      @varshavenu8961 Месяц назад +1

      ആര് പറഞ്ഞു എല്ലാം ശ്രദ്ധിച്ചിട്ടും ഞങളുടെ വീട്ടിൽ എല്ലാർക്കും വന്നു ഇപ്പോഴത്തെ പനി പകരുന്നുണ്ട്
      അയല്പക്കത്തെ വീട്ടിൽ ആണ് ആദ്യം വന്നേ അവർ വീട് അടച്ചിട്ട ഇരുന്നത് എന്നിട്ടും ആ വീട്ടിൽ ഉള്ള എല്ലാർക്കും കിട്ടീ പനി

  • @nirmalavk4488
    @nirmalavk4488 Месяц назад +1

    👍👍👍👍👍👍👍👍🙏🙏🙏🙏

  • @sairasulthana4342
    @sairasulthana4342 Месяц назад +5

    പനി മാറി കഴിഞ്ഞാലാണ് ക്ഷീണം എത്രയും പെട്ടെന്ന് അമ്മയ്ക്ക് സുഖമാവട്ടെ❤❤❤

  • @Anitha.p-xe1iz
    @Anitha.p-xe1iz Месяц назад +3

    എല്ലാരും വേഗം സുഖം പ്രാപിക്കട്ടേ.
    Top നല്ല കളർ.

  • @VineethaSugathan-xd2jk
    @VineethaSugathan-xd2jk Месяц назад +2

    നല്ല ടോപ് ചേച്ചിക് നല്ലോണം ചേരും ❤

  • @lalkrishna501
    @lalkrishna501 Месяц назад +1

    Sugamayi thirchu varate Ena prathanayode ❤❤❤❤, enum nigle kude undakkum dears Najan ❤❤❤❤

  • @royalbabu8214
    @royalbabu8214 Месяц назад +1

    Ammakku നല്ല sheenam ഉണ്ട്... കരിക്ക് കിട്ടുമെങ്കിൽ വാങ്ങി kodukku... Pressi top super 👌🏼

  • @renukakv981
    @renukakv981 Месяц назад +1

    അടിപൊളി ആണ് പ്രസീ നല്ല കളർ എനിക്ക് ഇഷ്ടപ്പെട്ടു. അമ്മ കിടക്കുന്നത് കാണുബോൾ വിഷമം തോന്നുന്നു പ്രസീ

  • @shylashaji6533
    @shylashaji6533 Месяц назад +2

    Super Top Pressy ❤❤❤❤❤

  • @Pushpaja.cPushpa
    @Pushpaja.cPushpa Месяц назад +1

    എനിക്കു പനി ആയിരുന്നു ഇപ്പോൾ മാറി
    നല്ല ഷീണമായിരുന്നു
    ഇളനീർ വെള്ളം കുടിക്കാൻ ഡോക്ടർ പറഞ്ഞു

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 Месяц назад +1

    Dress superrrr ❤ vedio eshttamyii

  • @vanajanath5041
    @vanajanath5041 Месяц назад +3

    Take care amma

  • @chandrikhakm2128
    @chandrikhakm2128 Месяц назад +1

    ടോപ് സൂപ്പർ ❤

  • @lalkrishna501
    @lalkrishna501 Месяц назад +1

    Dears dress suberrrr ayi, pine ellam OK akkum dears ❤❤❤❤, sugamila Enu kaubol oru sugamila dears, nigle ete family pole ayathukodu mathram anu❤❤❤

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 Месяц назад

    വെള്ളം നന്നായിട്ടു കുടിക്കണം എല്ലാവരും ഡ്രസ് നന്നായിട്ടുണ്ട്❤❤❤😂

  • @sudhac5507
    @sudhac5507 Месяц назад +2

    Allavarkum vegam sugamavatte

  • @lakshmikuttynair8818
    @lakshmikuttynair8818 Месяц назад

    Super dress❤❤

  • @sheelakesavansheela8602
    @sheelakesavansheela8602 Месяц назад +3

    Ammakku nalla shinam uttu.

  • @ambalikamurali5419
    @ambalikamurali5419 Месяц назад +4

    പാവം അമ്മ. നല്ല ക്ഷീണം ഉണ്ടല്ലോ.
    പിന്നെ നല്ല ചൂട് കഞ്ഞിയും ചുട്ട പപ്പടം കൂട്ടി കഴിപ്പിക്കുകയും വേണം.
    നിർബന്ധിച്ച് കഴിപ്പിക്കുക.

  • @Riya-w1p
    @Riya-w1p Месяц назад +12

    നാനും അങ്ങനെ കെട്ടിയോൻ glf എത്ര പൈസ വേണെങ്കിലും അയച്ചു തരും പക്ഷെ ഞാൻ 1000ത്തിന്റെ മുകളിൽ ഡ്രസ്സ്‌ അധിക ചിലവാണ് എന്നാണ് ഞാൻ വിചാരിക്കുന്നത് frd എന്റെ കയ്യിന്ന് കടം വാങ്ങി 3000ത്തിനു ഡ്രസ്സ്‌ എടുക്കും ഞാൻ മീശോ നിന്നാണ് വാങ്ങാറ് അങ്ങനെ നോക്കി ഞാൻ സ്വർണം വാങ്ങിച്ചിട്ടുണ്ട്

    • @shilpasreekumarnair
      @shilpasreekumarnair Месяц назад +1

      Yeh thats very gud thuni avashyathinu pore event varumpol rate koodiyathu eduakm thats all njanum gold vangum pinne najngalku veed oke und so

    • @Riya-w1p
      @Riya-w1p Месяц назад +1

      @@shilpasreekumarnair ❤️

  • @bijisuresh2701
    @bijisuresh2701 Месяц назад

    Top super👍❤️❤️❤️

  • @shakkeelakareem1521
    @shakkeelakareem1521 Месяц назад +1

    ചുരിദാറിന്റെ ലിങ്ക് ഇടുമോ

  • @leelavargheese5564
    @leelavargheese5564 Месяц назад

    ഞങ്ങൾക്കും എല്ലാവർക്കും പനിച്ചു രണ്ടാഴ്ച കഴിഞ്ഞ ഷീണം മാറിയത്

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 Месяц назад +2

    ❤❤❤❤❤❤

  • @deepthideepz4964
    @deepthideepz4964 Месяц назад +3

    എന്റെ അനിയനും നല്ല പനി വയറിളക്കം ഇപ്പോഴത്തെ പനി ശ്രദ്ധിക്കണം .നന്നായി rest എടുക്കൂ വയ്യ എങ്കിൽ എന്തിനാണ് വീഡിയോ ചെയ്യുന്നത് .നന്നായി അസുഖം മാറിയ ശേഷം നല്ല കണ്ടെന്റ് ഉള്ള വീഡിയോസ് ഇടൂ .അതാണ് നല്ലത് കുറ്റം പറഞ്ഞത് അല്ല ട്ടോ

  • @DileepKumar-m6c
    @DileepKumar-m6c Месяц назад +1

    🥰🥰🥰

  • @akshayasundaran1850
    @akshayasundaran1850 Месяц назад +1

  • @MelissaWilliams-m4r
    @MelissaWilliams-m4r Месяц назад

    Williams William Lewis Lisa Hall Karen

  • @VishnuR-w1d
    @VishnuR-w1d Месяц назад

    Nnan first ❤❤❤

  • @Bargavikizhakethil
    @Bargavikizhakethil Месяц назад

    Prasi Nallanellayal yathamtto Bhargavi.pallappuram.

  • @S_B_S_S
    @S_B_S_S Месяц назад +2

    Meesho yil ippo offer und .5 more days koode und.

  • @VishnuR-w1d
    @VishnuR-w1d Месяц назад

    Bled check cheyayirunnu

  • @MinjiMinji-m4n
    @MinjiMinji-m4n Месяц назад

    Ammak kore ksheenayi

  • @geethasasikumar6949
    @geethasasikumar6949 Месяц назад

    വൈറൽ പനി ആണ്

  • @VinodhiniSasi-n8i
    @VinodhiniSasi-n8i Месяц назад

    Ammude Pani vegham Marate

  • @minnalagru
    @minnalagru Месяц назад

    Hi

  • @rajithadipu2211
    @rajithadipu2211 Месяц назад

    Hi chechi

  • @jibistars3606
    @jibistars3606 Месяц назад

    💞💞💞💞💞

  • @JannathulFirdous-gp6si
    @JannathulFirdous-gp6si Месяц назад

    My naatuulleahannu

  • @gobipk9376
    @gobipk9376 Месяц назад +2

    ഷിജിടെ ഷിജിടെ ടോപ്പ് നന്നായിട്ടുണ്ട്

  • @JilsaJilsanp
    @JilsaJilsanp Месяц назад

    Super dress ❤❤❤❤

  • @jayasreesajeev4874
    @jayasreesajeev4874 Месяц назад

    Top super👍👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Месяц назад

    ❤️❤️❤️❤️❤️

  • @devivibindevivibin9888
    @devivibindevivibin9888 Месяц назад

    ❤❤❤❤❤❤

  • @reeshmak2223
    @reeshmak2223 Месяц назад

    ❤❤❤