#EP

Поделиться
HTML-код
  • Опубликовано: 9 дек 2020
  • #Episode_13
    Spacer & Epoxy flooring ഫ്ലോറിങിലെ പുത്തൻ തരംഗം‼️
    ടൈൽ വിരിക്കുമ്പോൾ തമ്മിൽ ജോയിൻറ് ഇല്ലാതെ സ്പേസർ ഉപയോഗിച്ച് നിശ്ചിതമായ വിടവ് നിലനിർത്തിക്കൊണ്ട് ചെയ്യുന്ന ഇപോക്സി ഫ്ലോർ ആണ് ഇപ്പോൾ ഫ്ലോറിംങ് മേഖലയിൽ തരംഗം സൃഷ്ടിക്കുന്നത്. ഒരു പ്രത്യേകതരം Silica sand ഉം hardner ഉം യോജിപ്പിച്ച് ആവശ്യമായ കളർ ചേർത്ത് മിനുസമുള്ള പ്രതലത്തിൽ ഒഴിക്കുമ്പോൾ ഫ്ലോറിങിൽ ഉണ്ടാകാൻ ഇടയുള്ള ചോർച്ച, ഭൂമിക്കടിയിൽ നിന്നും വരുന്ന pressure വ്യതിയാനങ്ങൾ മൂലം ടൈലിനുണ്ടാകുന്ന ക്രാക്‌സ്, തുടർച്ചയായി ക്ലീൻ ചെയ്യുന്ന സമയത്ത് Under ground ൽ വെള്ളം ഇറങ്ങാനുള്ള ചാൻസ്, Building expansion ജോയിന്റ് ടൈൽ വിട്ടുപോകാനുള്ള ചാൻസ് എന്നിവയെ ചെറുക്കാനും സാധിക്കും. ടൈലുക്കൾക്കിടയിൽ അഴുക്ക് അടിഞ്ഞുകൂടാത്തതിനാൽ വൃത്തിയാക്കാനും എളുപ്പം.ഒപ്പം ടൈൽ ഒട്ടിക്കുമ്പോൾ ഉണ്ടാകുന്ന ചിലവും സമയനഷ്ടവും ഒഴിവാക്കാനും സാധിക്കും. വളരെ ലളിതമായ രീതിയിൽ നമുക്ക് തന്നെ സ്വയം ചെയ്യാവുന്ന ഒന്നാണ് എപോക്സി.
    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
    surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, RUclips ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Surabhi Innovation
    Mc Road, Angamaly
    Only Whatsapp voice chat
    wa.me/919539080011
    wa.me/919400001221
    0484 2458127, 0484 2455333
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    AND
    Marthakara, NH Road, Thrissur
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    #tips #tiles #easytips #flooring #tileflooring #makefast #minites #pointer #cutting #surabhi #angamaly #surabhiinnovation #thrissur #angamlytileshop #shop #buildwares #tileshop #easyflooring #goodidea #tiles #tilesetter #tilestyle #tileshower #tileslover #tilesaddiction #TileStore #tilesdesign #tilesformiles #tileshowroom #tilesworks #tilesofinstagram #tileshop #tilesetting #tilesfromportugal #tilestoreonline #tileshowroomsydney #tilestonetrends #tilesetters #tilespacer #tilespecification #tilesfloor #tilesrepair #tilesupply #tileselection #tilestove #tilesonbradmandrive #tileswithmessages #tilesontilesontiles #tilespacers

Комментарии • 416

  • @usmank584
    @usmank584 3 года назад +1

    വളരെ ഉപകാരമുള്ള അറിവ് താങ്ക് യൂസർ

  • @babumottammal2584
    @babumottammal2584 3 года назад +27

    ഒരു സാധാരണകാരന് മനസ്സിൽ ആവുന്ന രീതിയിൽ വിവരിച്ചതിന് നന്ദി.👍👍👍

  • @MKsInfotainment
    @MKsInfotainment 3 года назад +5

    Very good information. Thanks for the detailed explanation

  • @manikandankrishnan9584
    @manikandankrishnan9584 3 года назад +4

    You are sharing very good knowledge. Keep it up

  • @bijumonvk9088
    @bijumonvk9088 3 года назад +2

    Very informative thank u.....👍👍👍👍

  • @kunhayamukareem5850
    @kunhayamukareem5850 3 года назад +3

    സൂപ്പർ ബ്രോ

  • @jaihind6208
    @jaihind6208 3 года назад +1

    വളരെ അധികം ഉപകാരപ്രദമായ വീഡിയോ.. ചേട്ടാ...🌹🌹🌹

  • @khilarkhilar2635
    @khilarkhilar2635 3 года назад +7

    Usufull information..

  • @Dennyjoseph1898
    @Dennyjoseph1898 3 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ വളരെ നന്ദി.....

  • @vijishivanand5493
    @vijishivanand5493 3 года назад +1

    Thanku good information

  • @abdunazarparakkaln.d.r6792
    @abdunazarparakkaln.d.r6792 3 года назад +6

    ഗുഡ് ഇൻഫർമേഷൻ താങ്ക്യൂ

    • @sureshpkg
      @sureshpkg 2 года назад

      Sir താങ്കളുടെ whatsapp number അയക്കുമോ

  • @blackshadow5059
    @blackshadow5059 3 года назад +6

    വളരെ നല്ല അവതരണം👍👍👍 thank you.

  • @najklml1
    @najklml1 2 года назад +1

    Very good information ,thank you so much I have a fitout company here in uae and I got many technical information from you

  • @vrindavineeth9
    @vrindavineeth9 3 года назад +1

    Good information

  • @jagadeesnramankutty2386
    @jagadeesnramankutty2386 3 года назад +1

    Can you please explain about joint free tiles and advantage and disadvantage

  • @kannanbalakrishnanbalakris5212
    @kannanbalakrishnanbalakris5212 3 года назад +3

    Thank you for your Information about floor ideas

  • @sunilchandran4u
    @sunilchandran4u Год назад +1

    ഉപകാരപ്രദം . നന്ദി

  • @greensfha8218
    @greensfha8218 2 года назад +1

    Good information 👍

  • @sumeshdwaraka7287
    @sumeshdwaraka7287 3 года назад

    പൊളിച്ചുമച്ചാനെ

  • @kuttyvlogs2575
    @kuttyvlogs2575 3 года назад +1

    Super shaju sir

  • @rahulb287
    @rahulb287 Год назад

    Hi sir can we change the colour of black tile , in my stairs, if yes can you explain the procedure

  • @sekharm9811
    @sekharm9811 3 года назад +1

    What is your suggestions about paper joint.

  • @venussenni
    @venussenni 3 года назад +1

    Shaju 👌

  • @User34578global
    @User34578global 2 года назад +1

    Well explained

  • @alwinhenry6913
    @alwinhenry6913 3 года назад +6

    Every thing that you said correct except regarding two components epoxy because three component epoxy is more efficient than two component it have more compressive strength in India MYK Laticrete is the super brand epoxy grout it is a trusted brand among applicators and end customer

    • @sajytvm4367
      @sajytvm4367 2 года назад

      Is MYK Laticrete as gap filler is good for outside tile area? I think the usual epoxy compound may not withstand UV of sunlight. Please comment.

    • @alwinhenry6913
      @alwinhenry6913 2 года назад

      @@sajytvm4367 Hi Mr Sajay, we have PU based single componet grout for exterior application it is UV resistant as well.

  • @rhythmcar5575
    @rhythmcar5575 3 года назад +5

    പൊളിച്ചു ചേട്ടൻ

  • @seenas6304
    @seenas6304 3 года назад +2

    Can we use this over mosaic flooring without chipping?

  • @a.ckutty6089
    @a.ckutty6089 3 года назад +1

    I am from chennai during this rainy season water came out in the joints from our house these are vitrified tiles can we apply this method over here will it be okay ife we do epoxy over here. Thankyou

  • @RAMGOPAL-nd2tz
    @RAMGOPAL-nd2tz 3 года назад +6

    Your way of explanation is very much professional and informative.

    • @SurabhiInnovation
      @SurabhiInnovation  3 года назад +1

      Thank you

    • @veloosidharthan8056
      @veloosidharthan8056 2 года назад

      @@SurabhiInnovation qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

  • @straightforward7331
    @straightforward7331 3 года назад

    Thanks for the information chetaa

  • @sajytvm4367
    @sajytvm4367 2 года назад

    Thank you for your video. What type of epoxy can be used in the outside area? (where it is exposed to sunlight)

  • @vishnugokul7125
    @vishnugokul7125 3 года назад

    Hi sir super video

  • @shreelathaashokan5252
    @shreelathaashokan5252 3 года назад +1

    Can this be used in bathroom flooring and bathroom walls. Will there be water leaking problem. Is it safe to use in apartment bathrooms

  • @goodday1801
    @goodday1801 3 года назад +4

    നല്ല വിവരണം, ടൈൽ uncoupling മെംബ്രേയ്‌ൻ ഒണ്ടോ? അത് വെച്ച് ഒരു ടോയ്ലറ്റ് വാട്ടർപ്രൂഫ് ചെയ്യുന്ന വീഡിയോ ഒന്ന് കാണിക്കുമോ?

  • @gaahashgaah5122
    @gaahashgaah5122 Год назад

    Thanku SIR.......... 💐💐

  • @ahamednajadh1341
    @ahamednajadh1341 3 года назад +1

    👌

  • @marypriya5677
    @marypriya5677 2 года назад +1

    🙏 your valuable information

  • @rejaneeshrajan1845
    @rejaneeshrajan1845 3 года назад +1

    This tile how much measurement length & width also how much cost?

  • @shafeekcherpu1476
    @shafeekcherpu1476 3 года назад +5

    Hi,
    thanks, good information.
    how much will be the total cost for flooring for 1000 sq ft

  • @suthilkumarkumar6149
    @suthilkumarkumar6149 3 года назад

    Good

  • @rajeshgeorgepulithitta4826
    @rajeshgeorgepulithitta4826 3 года назад +2

    Very useful info....👌

  • @fitnessfunfoodlife850
    @fitnessfunfoodlife850 3 года назад

    Home Construction is going to start sir.. Flooring stone work..from sir..frm Palakkad 🇮🇳👌

  • @abdulgafoor3572
    @abdulgafoor3572 3 года назад +1

    സൂപ്പർ

  • @Sachinraik
    @Sachinraik 3 года назад +2

    Hi sir liked your video. One question do we need to use grout on the latest tiles that got very perfect fit as is ?

  • @bindhuunni2242
    @bindhuunni2242 Год назад

    Good information thanks sir

  • @LoozcrabGamingLTT
    @LoozcrabGamingLTT 3 года назад +1

    Thank you

  • @shan2066
    @shan2066 3 года назад

    Gud information

  • @abdullajamaludeen2099
    @abdullajamaludeen2099 3 года назад

    Granite flooring pala bhaagathu pop out cheythu sound varunnu
    Solution paranju tharo

  • @ahamedfhazil184
    @ahamedfhazil184 3 года назад +2

    Can v lay wall tiles1*2 using spacer n epoxy. Every feet height

  • @kishorekumarsongs2115
    @kishorekumarsongs2115 10 месяцев назад

    Vishnu super worker👍

  • @amalos1999
    @amalos1999 3 года назад +1

    Thanks sir

  • @Balusumangi
    @Balusumangi 3 года назад +1

    Thanks u sir

  • @zainudheenchavakkad5575
    @zainudheenchavakkad5575 2 года назад +1

    👌👌👍🙏🏻❤️

  • @shinedharman
    @shinedharman 3 года назад +2

    Sir is something we can do to get the glossiness and lustre of wooden plank tiles which has lost the glossiness and shine due to acid wash by the tile guys.

  • @bijoykrajan
    @bijoykrajan 3 года назад +3

    Epoxy colourant available ആണോ? എനിക്ക് കളർ change ചെയ്യണം epoxy remove ചെയ്യാതെ. ആർക്കെങ്കിലും അറിയുമോ.

  • @soorajkb9965
    @soorajkb9965 3 года назад +1

    Chettan veedu panithal obe year akum theermbo.

  • @jophinjohn7233
    @jophinjohn7233 3 года назад +1

    ഗുഡ്

  • @Greengallery_tirur
    @Greengallery_tirur 2 года назад

    👍👍

  • @Rihan-1987
    @Rihan-1987 3 года назад +1

    They way you fill will last maximum for 3 years

  • @amayaamaya1666
    @amayaamaya1666 3 года назад +1

    Super measage

  • @PIONEERSIRIL
    @PIONEERSIRIL 2 года назад

    super information

  • @vijimol2812
    @vijimol2812 3 года назад

    3d flooring vedio idamo.

  • @jollymollyist
    @jollymollyist 3 года назад +1

    Good job

  • @roopeshpr2000
    @roopeshpr2000 3 года назад +1

    good and useful information, thanks

  • @johnpaul8889
    @johnpaul8889 3 года назад +3

    Can we fill epoxy in older tiles floring which not having 3mm gap..

  • @spgundoo
    @spgundoo 3 года назад +1

    Tile Polish ചെയ്യാൻ എന്താണ് ചെയ്യേണ്ടത് ?

  • @prasanthkumar3380
    @prasanthkumar3380 11 месяцев назад

    Super 👏🌹👍

  • @sreejishps1058
    @sreejishps1058 3 года назад

    Oro toolsinteyum peru paranja nannayirunnu

  • @shameerkunnummal7406
    @shameerkunnummal7406 2 года назад +3

    spacer / gap / apoxy ഇല്ലാതെ ചെയ്യാൻ പറ്റിയ ഫ്ലോർ ടൈൽസ് ഉണ്ടോ ( സുരക്ഷിതമായി )

  • @a.ckutty6089
    @a.ckutty6089 3 года назад

    Water came out from the ground level

  • @sakeenasaki4336
    @sakeenasaki4336 3 года назад

    Sir Welding scarch clean cheyyan oru vazhi paranju tharumo?full black dot veenitund. Pleas reply

  • @mujeebs3562
    @mujeebs3562 3 года назад +15

    വീട്ടുകാർ അപ്ലെ ചെയ്താൽ റ്റയിലും അവർ തന്നെ ചെയ്യട്ടെ സേട്ടാ

    • @rajujoseph448
      @rajujoseph448 3 года назад +4

      ചെയ്യാൻ പറ്റും സേട്ടാ

  • @vijivr6353
    @vijivr6353 3 года назад +2

    Can it b applied in old bathrooms while refilling joints

  • @naseeragafoor2319
    @naseeragafoor2319 3 года назад +3

    എല്ലായിടത്തും വന്നു ചെയ്യുമോ

  • @bidhulkareepadath5214
    @bidhulkareepadath5214 3 года назад +8

    ടൈൽ വിരിച്ചു കഴിഞ്ഞുള്ള വീഡിയോ പ്രതീക്ഷിക്കുന്നു പുതുതായി വേടിക്കുന്നവർക്കു ഉപകരിക്കും ഡിസൈൻ സെലക്ട്‌ ചെയ്യാൻ 😍

  • @advprasanthb
    @advprasanthb 3 года назад +1

    Tile ഇടത്തേ Epoxy മാത്രമിട്ട് flooring ചെയ്യാമോ? ചെയ്യാമെങ്കിൽ അതിൻറെ video ചെയ്യാമോ?

  • @TheAvGeek-kl3zf
    @TheAvGeek-kl3zf 3 года назад +1

    For Bathroom floor and wall, aadhu tile anu nalladhu?, joint sil ethra mm space idanam?
    Ethra mm depthil epoxy cheyyanam?

    • @SurabhiInnovation
      @SurabhiInnovation  3 года назад +1

      3mm spacer, depth 1cm (bathroom)

    • @TheAvGeek-kl3zf
      @TheAvGeek-kl3zf 3 года назад +1

      @@SurabhiInnovation
      Thanks.
      Tail adha use cheyyendadhu( type and subtype)? Bathroom floor and wall.
      Thanks.

  • @anujose6224
    @anujose6224 3 года назад +3

    Sir Sink ഗ്രാനെറ്റി ൽ Fit ചെയ്യാൻ ഏത് Gum ആണ് ഉപയോഗിക്കേണ്ടത്

  • @bindumenon4486
    @bindumenon4486 3 года назад +4

    Hi njaan surabhiyil varunudu sir eniku tail vennam athupole ellaa kaariyangalum paranju thannu help cheyyanam eniku 3500 sqft tail vendi varum..discount tharannam pls

  • @ajaykumarpinni7565
    @ajaykumarpinni7565 3 года назад +1

    MYK laticrete SP 100 എന്ന അപ്പോക്സി ആണ് എടുത്തത്... നല്ല എക്സ്പീരിയൻസ്ഡ് ജോലിക്കാർ തന്നെ ആണ്... എന്നാലും ഇതിന്റെ കൂട്ട് അറിയാൻ കാറ്റലോഗ് വായിക്കുന്നത് കണ്ടപോൾ ഈ വീഡിയോ ഓപ്പൺ ആക്കി കൊടുത്തു.... 10 മിനിറ്റ് പോയാൽ പോട്ടെ ഞങ്ങൾ 3 പേരും ഇരുന്നങ്ങട് കണ്ടു....
    താങ്ക്സ് വീട്ടുകാരന്റെ വകയും പണിക്കാരുടെ വകയും

  • @kuttyvlogs2575
    @kuttyvlogs2575 3 года назад +1

    Pls reply shaiju sir

  • @ajmalmohd7737
    @ajmalmohd7737 3 года назад +1

    White tile use cheyuvanel epoxy color etu choose cheyyanam, white or black

  • @faizalbinumar9633
    @faizalbinumar9633 3 года назад

    Sir,
    Kurach vaikippoyi, cheriya doubt.
    Epoxy tile nod oppamano nilkuka, athalla 2 tile lukal ulla gap oru cheriya chal pole kanumo.
    Tks,
    Faizal
    Cheruthuruthy

  • @jibinmuthu52
    @jibinmuthu52 2 года назад

    👍👍👍👍

  • @johnaneesh7
    @johnaneesh7 3 года назад +5

    ഈ ടൂൾസ് എവിടെ കിട്ടും

  • @kuttyvlogs2575
    @kuttyvlogs2575 3 года назад +1

    Shaju sir shopil 2times vanirunu kananan sadhichilla tile select cheythu oracle company tile nano white tiles select cheythu bathroom vitrified tile ith mathiyo

  • @majeedpunnakkan2905
    @majeedpunnakkan2905 3 года назад +13

    ഇതിന് spacer എന്നതിനേക്കാൾ Tile leveller എന്നാണ് പറയുക.ഇതിൻ്റെ പ്രധാന ഉപയോഗം രണ്ട് Tile കൾ തമ്മിലുള്ള Slippage ഒഴിവാക്കാനാണ്. അല്ലാതെ Tile അടിയിൽ പിടിച്ച് പിടിച്ച് ശബ്ദം വരാതിരിക്കാനല്ല. ഇത് വെക്കുമ്പോൾ Spacer ൻ്റെ ഉപയോഗവും കിട്ടുന്നു. മിക്ക Tile കൾക്കും കനം വ്യത്യാസമുണ്ടായിരിക്കും ടlippage ഉണ്ടായാൽ Tile ൻ്റെ life കുറയും.

  • @appucasc3891
    @appucasc3891 3 года назад +1

    ഈ സ്‌പൈസർനെ കുറിച്ച് അറിയാൻ വിളിച്ചിട്ട് ഒരു വിവരവും ഇല്ല എല്ലാവർക്കും തിരക്കാണ്

  • @mathewcherian1682
    @mathewcherian1682 3 года назад +4

    Kindly advise how to remove oil stains from granite

  • @FR-lg9fl
    @FR-lg9fl 3 года назад

    Epoxy cheytha tiles ilaki matan pattumo. Ente veedinte oru tilesnu pottalund. Ath mati vere vekan pattumo.

  • @basheersalim917
    @basheersalim917 3 года назад +1

    Fast time any one use epoxy grouting the same floor you can’t re grouting because that mach strong epoxy grouting after 6 month it will catch very hard focus so you won’t re grouting you want to use normal waterproof grouting because when you get focused it will went remove and put new grouting you have any problems call me please thank you

  • @ascp8012
    @ascp8012 3 года назад +1

    Tiles gap cleaning device and epoxy cleaning sponge ( without scratch on tile) where it is available.

  • @HariNair108
    @HariNair108 3 года назад

    Delivery available to Pathanamthitta?

  • @ranjithkaruvanchery6035
    @ranjithkaruvanchery6035 3 года назад +1

    wall tiling work ന്റെ കൂടുതൽ വിവരങ്ങൾ നൽകാമോ, വീട് പണി നടക്കുകയാണ്. plastering ചെയ്യാതെ നേരിട്ട് ചെങ്കല്ലിൽ തീർത്ത ചുമരിൽ tile പതിക്കാമോ.സേഫ്റ്റി ഉണ്ടോ...
    മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. detailed വീഡിയോ ചെയ്യാമോ??

  • @mohananev
    @mohananev 3 года назад +3

    വളരെ നന്നായി വിവരിച്ചു തരുന്നു, എനിക്ക് bro യെ ആവശ്യമുണ്ട് വിളിക്കാം

    • @jothistrdg3843
      @jothistrdg3843 3 года назад

      എനിക്കും താങ്കളുടെ സഹായം ആവശ്യം ഉണ്ട്

  • @bushramansoor3337
    @bushramansoor3337 3 года назад +1

    Epoxy ittu 8 4 nano wait virikan sq fit ethra rate verum 😢please onnu paranju theroo

  • @abinadoor4253
    @abinadoor4253 4 месяца назад

    Glass epoxy patti vdo cheyu

  • @ssk0469
    @ssk0469 3 года назад +1

    Tripunithura Epoxy cheyyan labour work nu aale kittumo

  • @shabu.kumarshabu5288
    @shabu.kumarshabu5288 3 года назад

    Annal marble yettal porray

  • @abdulkalamkazhungil9293
    @abdulkalamkazhungil9293 3 года назад +3

    ഇതുപോലത്തെ മൊസൈക് തറയിൽ ടൈൽ ഫിറ്റിങ് ചെയ്യാൻ ഒരു സ്ക്വയർഫീറ്റിന് എത്ര റൈറ്റ്ആവും ചേട്ടാ

    • @aneeshea4008
      @aneeshea4008 3 года назад

      Normal ratil cheyyam 16rs/sqft