NSG എത്തിയിട്ടും മുഖ്യന് നേരം പുലർന്നില്ല

Поделиться
HTML-код
  • Опубликовано: 21 сен 2024
  • ‪@MalayalivarthaInside‬
    #pinarayivijayan

Комментарии • 54

  • @sharatherrorz7898
    @sharatherrorz7898 3 месяца назад +28

    അജിത് ഡോവൽ നേരിട്ട് ഇടപെട്ടാൽ NSG യുടെ പ്രവർത്തനം ഉർജിതമാക്കാൻ കഴിയും. കേരള സർക്കാർ ഭീകര വാദത്തെ പാലുട്ടി വളർത്തുന്നതിനാൽ, രാജ്യത്തെ സ്നേഹിക്കുന്നവരെയും, സേവനം ചെയ്യാൻ താൽപ്പര്യം ഉള്ളവരെയും, സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന രീതിയിൽ ദേശത്തെ സജ്ജമാക്കാൻ വേണ്ടത് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏.

  • @Regikumar-sx6fg
    @Regikumar-sx6fg 3 месяца назад +23

    കേരളത്തിൽ ആഭ്യന്ദരവകുപ്പ് കേന്ദ്രം നേരിട്ട് നടത്താൻ സമയം ആയി 🙏🙏🙏🙏

  • @babuthomas7690
    @babuthomas7690 3 месяца назад +16

    സ്വന്തം കാരണഭൂതനെ ഒന്നും ചെയ്യില്ല. എത്ര കാലമായി കാണുന്നു

  • @laalthanksforuploadingthis7619
    @laalthanksforuploadingthis7619 3 месяца назад +3

    Very Very Good

  • @user-wt2mi4he5i
    @user-wt2mi4he5i 3 месяца назад +3

    Team NSG 🐯💪🇮🇳
    Big Salute 🫡🙏

  • @poulosepp5835
    @poulosepp5835 3 месяца назад +4

    മലപോലെ വരും, ഒടുവിൽ മഞ്ഞു പോലെ പോകും.അതാണ് ചരിത്രം.

  • @shajir998
    @shajir998 3 месяца назад +6

    സെന്ററൽ ഗവണ്മെന്റ് ആ ഭ്യന്തരം കയ് കാക്കാര്യം ചെയ്യണം.

  • @somarajanTP
    @somarajanTP 3 месяца назад +4

    ആരു വന്നാലും പിണറായി സായ്പിനെ കാണുമ്പോഴേക്കും കവാത്തു മറക്കുന്നവരാണ് സകലരും എന്നാർക്കാണറിയാത്തത്!

  • @SS-bu5ys
    @SS-bu5ys 3 месяца назад +3

    കേരളാ മുക്കിയവന് ഇതൊന്നും ദഹിക്കില്ല 🙏

  • @sasisasi9554
    @sasisasi9554 3 месяца назад +1

    വളരെ നല്ല കാര്യം......ഇവിടത്തെ ഇടത നും... വലതനം. ...കൂടെ ഇവിടെ ഭീകരന്മാർ വാഴാൻ നല്ല വളക്കൂറ് ഉള്ള ഇടമാക്കി തീർത്തു ... ഇത് പറഞ്ഞാല് അല്പമ്പോലും ഇവറ്റകൾ സമ്മതിക്കൂല. .....എന്ന് മാത്രമല്ല. ......പിന്നെ മതേതരം. മതേതരം.....എന്ന് കാറും. .. കാറിപൊളിക്കും. ..

  • @balakrishnanKn-i5v
    @balakrishnanKn-i5v 3 месяца назад

    അജിത് ടോവൽസാർകേരളം മുഴുവനും തീവ്രവാദസംഘടനയിൽഅടിമുടി കീഴ്പ്പെട്ടു കൊണ്ടിരിക്കുകയാണ് ഉടൻതീരുമാനം ഉണ്ടാകണംമോദി ഫാൻസ് ഇന്ത്യാ

  • @babythomas942
    @babythomas942 3 месяца назад

    കൊള്ളാം 👍

  • @unnikrishnan-tm5ue
    @unnikrishnan-tm5ue 3 месяца назад

    ശ്രീ , അജിതഡോവലിന്റെ കണക്കുകൂട്ടൽ ഒരിക്കലും പിഴക്കില്ല .
    ബുദ്ദിരാക്ഷസനാണ്
    അദ്ദേഹം .

  • @chakkocp8486
    @chakkocp8486 3 месяца назад +2

    ഇപ്പൊ വളഞ്ഞു, ഇനി നിവരുമ്പോൾ പറയണേ. നിങ്ങൾക്ക് വേറെ പണി ഒന്നും ഇല്ലേ. കുറെ നാളായല്ലോ വളയൽ തുടങ്ങിയിട്ട്. ഇനിയും വളയാൻ വല്ലതും ബാക്കി യുണ്ടോ

  • @kgpnair6515
    @kgpnair6515 3 месяца назад

    BIG Salute to 'AJITH DOVELJI 'MODIJI'&RAW 👍 Jai hind 😊

  • @vasukalarikkal1683
    @vasukalarikkal1683 3 месяца назад

    Excellent excellent

  • @moosaedava7884
    @moosaedava7884 3 месяца назад

    👍👌👍👌🙏🙏🇮🇳🇮🇳

  • @VijayagopalanKP
    @VijayagopalanKP 3 месяца назад

    ലാവ്‌ലിൻ കേസിൽ വിചാരണ നടത്താത്ത, ഇയാൾക്കെതിരെ ഒരു കേസും പോലും എടുക്കാൻ ഇടം വരുത്താത്ത ആ അജ്ഞാത ശക്തി ആരാണെന്ന് ആർക്കെങ്കിലും അറിയാമോ?

  • @BajiVidyadharan-z5l
    @BajiVidyadharan-z5l 3 месяца назад

    Jai Modi Ji 🙏

  • @sajikothamangalam2227
    @sajikothamangalam2227 3 месяца назад

    അവൻ ഇനിയും മോദിജിയുടെ കാലു നക്കി, അവന്റെ കാര്യം നോക്കി രക്ഷപെടാൻ നോക്കും......

  • @harikumarcg9889
    @harikumarcg9889 3 месяца назад

    10 ലക്ഷം പേര് പോപ്പുലർ ഫ്രണ്ടിന്റെ ആഹ്വാനത്തിൽ കൂടിയിരുന്നു അവരെല്ലാം സ്ലീപ്പർ സെല്ലുകളായി ഒളിഞ്ഞിരുപ്പുണ്ട്. അവസരം കാത്തിരിക്കുകയാണ്. ഇനി ജിഹാദുമായി ഇറങ്ങാൻ അവസരം ലഭിക്കാത്തവിധം പൂട്ടണം. അമുസ്ലിങ്ങളുടെ ജീവനും വില നൽകണം 🤔💪

  • @prasanth9356
    @prasanth9356 3 месяца назад +1

    Only just take father and son in law all problem's clear

  • @alexvjacobveloopra1898
    @alexvjacobveloopra1898 3 месяца назад

    🤘🏻💐🧡🧡🧡🧡🧡🇮🇳Bharat🧡🧡🧡🧡🧡💐🤘🏻

  • @ajayanthala8109
    @ajayanthala8109 3 месяца назад

    kendrathod kaalu pidichu parayuva keralam kendra bharana predheshamaayi prekaapikanam ...

  • @ckashokkumar3895
    @ckashokkumar3895 3 месяца назад

    Ee action 4 kollam munpe cheyyandath ayirunnu.live tv yil sthiram theevra vathikal vann
    U visha.m vamikarindu iveryum nireekshikanam

  • @evvsekharan153
    @evvsekharan153 3 месяца назад

    In

  • @John-dn9gk
    @John-dn9gk 3 месяца назад +1

    വാർത്ത ദ്രാരിദ്ര്യം 😮

  • @remeshankv3397
    @remeshankv3397 3 месяца назад

    So long as the country embraces slack and loose democracy with unlimited freedom, such anti-national and terrorist tendencies will continue with impunity. For the sake of safety, unity, integrity and peaceful existence of the country, the democracy must be tightened by threading all citizens in a single string by means of effective and powerful legislation.

  • @vijilmvarghesemeloth4865
    @vijilmvarghesemeloth4865 3 месяца назад

    Enthu vivarakedanu.... ithokeee nsg yum keralavumai enthu bhandham....

  • @binumdply
    @binumdply 3 месяца назад

    Ajit Doval knew it

  • @johnantony1307
    @johnantony1307 3 месяца назад

    മതമൗലികവാദികളുടെ സാങ്കേതികമോ ? സങ്കേതം എന്ന് പറയൂ.
    പദദി, പദദി എന്ന ഉച്ചാരണം തിരുത്തണം.മുമ്പും ഇത് സൂചിപ്പിച്ചിട്ടുണ്ട്. 'പദ്ധതി' എന്ന് കൃത്യമായി ഉച്ചരിക്കണം 2:31

  • @acmathew8069
    @acmathew8069 3 месяца назад

    Ours is a federal system. How can center government interfere in state matters so easily ?

  • @vkxvibe
    @vkxvibe 3 месяца назад

    Kerala is facing a bad state by the admin.

  • @joandni561
    @joandni561 3 месяца назад +1

    ബിജെപിയുടെ ചങ്കാണ് കാരണ ഭൂതം

  • @krishnannair6515
    @krishnannair6515 3 месяца назад

    ajith ki jai

  • @josephkurisinkal6292
    @josephkurisinkal6292 3 месяца назад

    എന്തോക്കെയോ പറഞ്ഞ് ചിലക്കാതെ

  • @georgepc5252
    @georgepc5252 3 месяца назад

    ഇങ്ങനെ എത്ര ജീ കൾ ഞങ്ങൾ കണ്ടിരിക്കുന്നു. ഒന്ന് പോടെ.

    • @saneesh8602
      @saneesh8602 3 месяца назад +2

      ഗോൾഡ് വെക്കുന്നിടത്തു വെടിയുണ്ട കേറും.

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 3 месяца назад

      ​@@saneesh8602🤣🤣👍

  • @Jeyachandran-xb8wm
    @Jeyachandran-xb8wm 3 месяца назад

    Chathante sontha sthalam