യുക്രെയിന് ഇന്ത്യ ആയുധം നൽകി? | ABC MALAYALAM NEWS | ABC TALK | 20/09/2024

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 106

  • @sajeeshkumar2624
    @sajeeshkumar2624 Месяц назад +46

    🌹🌹ലെബനിനിൽ... അറ്റം പോയ കോയയുടെ അണ്ടിയും പോയി 😀😀♥️♥️മാഷാ ഡിങ്കാ ☘️☘️🌺

    • @saratsaratchandran3085
      @saratsaratchandran3085 Месяц назад +1

      TG, Brahmos arguably the only supersonic cruise missile is not a baseline armament! India is selling them!

  • @Chakkochi168
    @Chakkochi168 Месяц назад +37

    ആര് വാങ്ങിയാലും ഭാരതത്തിന് കുഴപ്പം ഇല്ല.നമ്മൾക്ക് പണം കിട്ടിയാൽ മതി.😂❤

    • @lathikagopidasmenon9488
      @lathikagopidasmenon9488 Месяц назад +2

      ഹല്ലാ പിന്നെ

    • @kevin88fern
      @kevin88fern Месяц назад +1

      😂😅

    • @purushothamankani3655
      @purushothamankani3655 Месяц назад

      @@Chakkochi168
      ചേട്ടൻ പറയുന്നത് ശരി തന്നെ.. പക്ഷെ, അതിൽ ചില സാങ്കേതിക പ്രശ്നങ്ങൾ ഇല്ലാതില്ല.. നമ്മൾ കൊടുക്കുന്ന ആയുധം മറിച്ച് വിക്കുന്നത് കൊടിയ ലാഭത്തിനായിരിക്കും.. അതായിക്കോട്ടെ.. പക്ഷെ, ഉഭയകക്ഷി ബന്ധപ്രകാരം ചെല രാജ്യങ്ങൾക്ക് നമ്മുടെ പ്രോഡക്റ്റ് കൊടുത്തുകൂടാ/ എത്തികൂടാ.. അത് പല തെറ്റിധാരണകൾക്കും അതിലൂടെ പല ബന്ധങ്ങളുടേം ഊഴ്മളത നഷ്ടപ്പെടാൻ ഇടനല്കും.. നമ്മളിൽ അവർക്കുള്ള വിശ്വാസ്യത നഷ്ടപ്പെടും..
      നമ്മുടെ രാജ്യം ഇത്തരം വ്യാപാരങ്ങളിൽ തുടക്കക്കാരാണ്.. തുടക്കത്തിലേ ഒര് പ്രശ്നത്തിന് നിക്കണ്ട.. അതുകൊണ്ട്, ഇനിമുതൽ, ഏതു രാജ്യവുമായാണോ കരാർ ഒപ്പിടുന്നത്, ആ രാജ്യം നമ്മുടെ പ്രോഡക്റ്റ് മറ്റൊരു രാജ്യത്തേക്ക് നമ്മുടെ അനുവാദം ഇല്ലാതെ കൊടുക്കുകയോ വിക്കുകയോ ചെയ്യരുതെന്ന് നിബന്ധന വേണം.. മറ്റ് രാജ്യക്കാർക്ക് വേണമെങ്കിൽ, അവർ നേരിട്ട് വരട്ടെ 😊കൊടുക്കാം 😊

    • @PrasanthPrasanth-cj4tk
      @PrasanthPrasanth-cj4tk Месяц назад

      😂😂😂

  • @lathikagopidasmenon9488
    @lathikagopidasmenon9488 Месяц назад +20

    ഉണ്ട എന്ന് കേട്ടാൽ ഹിസ് balls ആണ് ഇപ്പോൾ തലയിൽ save ആയിരിക്കുന്നത്

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 Месяц назад +29

    യുക്രൈൻ അല്ല അമേരിക്ക വാങ്ങുന്നു... പിന്നെയാ!!!!

    • @SudheeshKumar-d4s
      @SudheeshKumar-d4s Месяц назад

      ചിരിപ്പിക്കല്ലേ 😊😊😊ഇവിടുത്തെ ആയുധം അമേരിക്കയിലോട്ട് 😄😄😄

    • @sajithsankarsaji3812
      @sajithsankarsaji3812 Месяц назад +1

      ​@@SudheeshKumar-d4sindia ku helicopter undkaan ariyilla ennaano ,ningal parayunath onnu anweshikunnath nallath aanu ,Oppam ayudham kayatumkathi cheyunundo ennum

    • @arunjoseph.484
      @arunjoseph.484 Месяц назад +1

      HAL PRACHAND പിന്നെ താനാണോ ഉണ്ടാക്കുന്നത്?

    • @neelanj6375
      @neelanj6375 Месяц назад

      ​@@sajithsankarsaji3812പക്ഷെ എൻജിൻ അങ്ങു യൂറോപ്പിൽ നിന്നും വരണം

    • @aswin9607
      @aswin9607 Месяц назад

      എങ്കിൽ ആദ്യം യുക്രേനിയൻ ആയുധങ്ങൾ ഇന്ത്യ ഉപേക്ഷിക്കണം. ഇന്ത്യൻ വ്യോമസേനയുടെ ചരക്ക് വിമാനങ്ങൾ എല്ലാം യുക്രേനിയൻ നിർമ്മിതമാണ്, ഇന്ത്യൻ നേവിയുടെ എല്ലാ കപ്പലൂകളുടെയും എൻജിൻ , അന്തർവാഹിനികളുടെ ആണവ റിയാക്ടറുകൾ, ഇന്ത്യൻ അണുബോംബുകളുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സെൻട്രിഫ്യൂഗ് സിസ്റ്റം, ഇന്ത്യൻ നിർമ്മിത ടാങ്കുകളൂടെ പലവിധ പാർട്ട്സുകൾ, ഇന്ത്യൻ വ്യോമസേനയുടെ KH മിസൈലുകൾ ഇതെല്ലാം യുക്രേനിയൻ നിർമ്മിതമാണ്

  • @MekhaAji
    @MekhaAji Месяц назад +2

    ബുദ്ദൻ ചിരിക്കുന്നു എന്ന് പറഞ്ഞതിന്റെ അർത്ഥം ഇപ്പോളാണ് മനസ്സിൽ ആയതു നന്ദി tg സർ

    • @aswin9607
      @aswin9607 Месяц назад

      എങ്കിൽ ആദ്യം യുക്രേനിയൻ ആയുധങ്ങൾ ഇന്ത്യ ഉപേക്ഷിക്കണം. ഇന്ത്യൻ വ്യോമസേനയുടെ ചരക്ക് വിമാനങ്ങൾ എല്ലാം യുക്രേനിയൻ നിർമ്മിതമാണ്, ഇന്ത്യൻ നേവിയുടെ എല്ലാ കപ്പലൂകളുടെയും എൻജിൻ , അന്തർവാഹിനികളുടെ ആണവ റിയാക്ടറുകൾ, ഇന്ത്യൻ അണുബോംബുകളുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സെൻട്രിഫ്യൂഗ് സിസ്റ്റം, ഇന്ത്യൻ നിർമ്മിത ടാങ്കുകളൂടെ പലവിധ പാർട്ട്സുകൾ, ഇന്ത്യൻ വ്യോമസേനയുടെ KH മിസൈലുകൾ ഇതെല്ലാം യുക്രേനിയൻ നിർമ്മിതമാണ് ..

  • @johns14383
    @johns14383 Месяц назад +11

    love my bharath

    • @aswin9607
      @aswin9607 Месяц назад

      എങ്കിൽ ആദ്യം യുക്രേനിയൻ ആയുധങ്ങൾ ഇന്ത്യ ഉപേക്ഷിക്കണം. ഇന്ത്യൻ വ്യോമസേനയുടെ ചരക്ക് വിമാനങ്ങൾ എല്ലാം യുക്രേനിയൻ നിർമ്മിതമാണ്, ഇന്ത്യൻ നേവിയുടെ എല്ലാ കപ്പലൂകളുടെയും എൻജിൻ , അന്തർവാഹിനികളുടെ ആണവ റിയാക്ടറുകൾ, ഇന്ത്യൻ അണുബോംബുകളുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സെൻട്രിഫ്യൂഗ് സിസ്റ്റം, ഇന്ത്യൻ നിർമ്മിത ടാങ്കുകളൂടെ പലവിധ പാർട്ട്സുകൾ, ഇന്ത്യൻ വ്യോമസേനയുടെ KH മിസൈലുകൾ ഇതെല്ലാം യുക്രേനിയൻ നിർമ്മിതമാണ്

  • @sarvothaman3389
    @sarvothaman3389 Месяц назад +9

    👍

  • @thankappapanicker6324
    @thankappapanicker6324 Месяц назад +12

    TP. നിസ്സഹരണ പ്രസ്ഥാനത്തിന് ഇടയിൽ ബംഗാളിൽ ഒരു ചൗരി ചൗര പോലീസ് സ്റ്റേഷൻ ഉള്ളിൽ അക്രമം നടന്നു എന്ന ഒറ്റ കാരണത്താൽ നിസ്സഹാരണം പിൻ വലിച്ച ഗാന്ധി എന്നാണ് ആയുധം എടുക്കാൻ പറഞ്ഞത്. ഗാന്ധി ബ്രിട്ടീഷ് കാർക്ക് പരിക്ക് പറ്റാതെ സ്വാതന്ത്ര്യ സമരം നടത്തുക എന്നുള്ള ഒറ്റ ഉദ്ദേശത്തിൽ രാഷ്‌റ ത്തെ വഞ്ചിക്കുക ആയിരുന്നില്ലേ.

    • @miniscientistvlogs
      @miniscientistvlogs Месяц назад

      ചൗരി ചൗരാ:ഉത്തർപ്രദേശ്

    • @arunjoseph.484
      @arunjoseph.484 Месяц назад

      ജാലിയൻ വാലബാഗ് വെടിവെപ്പിന് ഉത്തരവാദിയായ ജനറൽ ഡയർ സ്ട്രോക്ക് വന്നു തളർന്നു കിടന്നപ്പോൾ അത് ആളുകളുടെ ശാപം കൊണ്ടാണെന്നു ഒരു സംസാരം ഉണ്ടായി അതിനു ബ്രിട്ടനോട് മാപ്പ് പറഞ്ഞു ഡയറിനോട് ഇന്ത്യക്കാർ ക്ഷമിച്ചു എന്ന് പറഞ്ഞ അപരാധി ആണ് ഗാന്ധി. ഇയാളെയൊക്കെയാണ് ആളുകൾ തലയിലേറ്റി നടക്കുന്നത് .ബ്രിട്ടീഷ് ചാരനായിരുന്നു അയാളും നെഹ്‌റുവും. രണ്ടുപേരും ബ്രിട്ടീഷുകാർക്ക് കിഴിൽ സുഖിച്ചു .

    • @wardaddy1321
      @wardaddy1321 Месяц назад

      അത് പറഞ്ഞാൽ നമ്മൾ രാജ്യ ദ്രോഹി ആകും, കൊറേ നാട്ടുകാരെ കൊലക്കും കൊടുത്തു, ഇന്ത്യ മുറിച്ചു ജിന്നക്കും കൊടുത്തു

  • @sujithamohan172
    @sujithamohan172 Месяц назад +3

    Bharath 👍👍👍

  • @puttus
    @puttus Месяц назад +2

    🎉🎉😊

  • @santhoshtv4564
    @santhoshtv4564 Месяц назад

  • @gopalapillai9810
    @gopalapillai9810 Месяц назад

    👌👌👌👌👌👌

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 Месяц назад +9

    യുക്രെയിനിന് ഭാരതം ആയുധം കൊടുക്കില്ല എന്നാൽ റഷ്യയ്ക്ക് ആവശ്യമെങ്കിൽ കൊടുക്കും...😄😄😄

    • @aswin9607
      @aswin9607 Месяц назад

      അയ്യേ പഴം റഷ്യ 🤣🤣🤣

    • @aswin9607
      @aswin9607 Месяц назад

      എങ്കിൽ ആദ്യം യുക്രേനിയൻ ആയുധങ്ങൾ ഇന്ത്യ ഉപേക്ഷിക്കണം. ഇന്ത്യൻ വ്യോമസേനയുടെ ചരക്ക് വിമാനങ്ങൾ എല്ലാം യുക്രേനിയൻ നിർമ്മിതമാണ്, ഇന്ത്യൻ നേവിയുടെ എല്ലാ കപ്പലൂകളുടെയും എൻജിൻ , അന്തർവാഹിനികളുടെ ആണവ റിയാക്ടറുകൾ, ഇന്ത്യൻ അണുബോംബുകളുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സെൻട്രിഫ്യൂഗ് സിസ്റ്റം, ഇന്ത്യൻ നിർമ്മിത ടാങ്കുകളൂടെ പലവിധ പാർട്ട്സുകൾ, ഇന്ത്യൻ വ്യോമസേനയുടെ KH മിസൈലുകൾ ഇതെല്ലാം യുക്രേനിയൻ നിർമ്മിതമാണ്

  • @rajaaramam275
    @rajaaramam275 Месяц назад +6

    വഡോധര റെയിവേസ്റ്റേഷനിൽ ചായ വിറ്റു നടന്ന ഒരു ചെക്കൻ ലോകത്തിന്റെ ഭാഗഥേയം തീരുമാനിക്കുന്നതിൽ നടുന്നായകത്തം വഹിക്കുന്നു... ശരിക്കും മോഡിയുടെ ജീവിതം വേറെ ലെവൽ 💖💖💖

    • @aswin9607
      @aswin9607 Месяц назад

      എങ്കിൽ ആദ്യം യുക്രേനിയൻ ആയുധങ്ങൾ ഇന്ത്യ ഉപേക്ഷിക്കണം. ഇന്ത്യൻ വ്യോമസേനയുടെ ചരക്ക് വിമാനങ്ങൾ എല്ലാം യുക്രേനിയൻ നിർമ്മിതമാണ്, ഇന്ത്യൻ നേവിയുടെ എല്ലാ കപ്പലൂകളുടെയും എൻജിൻ , അന്തർവാഹിനികളുടെ ആണവ റിയാക്ടറുകൾ, ഇന്ത്യൻ അണുബോംബുകളുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സെൻട്രിഫ്യൂഗ് സിസ്റ്റം, ഇന്ത്യൻ നിർമ്മിത ടാങ്കുകളൂടെ പലവിധ പാർട്ട്സുകൾ, ഇന്ത്യൻ വ്യോമസേനയുടെ KH മിസൈലുകൾ ഇതെല്ലാം യുക്രേനിയൻ നിർമ്മിതമാണ്

  • @shinebalakrishnan526
    @shinebalakrishnan526 Месяц назад

    My India❤️🥰🥰🌹🥰

  • @sankaraiyergi3138
    @sankaraiyergi3138 Месяц назад +4

    Please do something for tomorrow's Adv Jayasankar's Bday.. I had emailed TG as well

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 Месяц назад

    അത് തന്നെയായിരിക്കും അവരുടെ പരാജയത്തിന് കാരണം...

    • @aswin9607
      @aswin9607 Месяц назад

      എങ്കിൽ ആദ്യം യുക്രേനിയൻ ആയുധങ്ങൾ ഇന്ത്യ ഉപേക്ഷിക്കണം. ഇന്ത്യൻ വ്യോമസേനയുടെ ചരക്ക് വിമാനങ്ങൾ എല്ലാം യുക്രേനിയൻ നിർമ്മിതമാണ്, ഇന്ത്യൻ നേവിയുടെ എല്ലാ കപ്പലൂകളുടെയും എൻജിൻ , അന്തർവാഹിനികളുടെ ആണവ റിയാക്ടറുകൾ, ഇന്ത്യൻ അണുബോംബുകളുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സെൻട്രിഫ്യൂഗ് സിസ്റ്റം, ഇന്ത്യൻ നിർമ്മിത ടാങ്കുകളൂടെ പലവിധ പാർട്ട്സുകൾ, ഇന്ത്യൻ വ്യോമസേനയുടെ KH മിസൈലുകൾ ഇതെല്ലാം യുക്രേനിയൻ നിർമ്മിതമാണ് ..

  • @vijayana43
    @vijayana43 Месяц назад

    🎉🎉🎉🎉🎉

  • @mohankumar-ce3nl
    @mohankumar-ce3nl Месяц назад

    JAI JAI JAI JAI JAI JAI JAI JAI JAI JAI JAI MODIJI

  • @siyope4450
    @siyope4450 Месяц назад

    ഒരു പാട് ആർട്ടിലറി ഷെല്ലുകൾ(155mm) ഒക്കെ ഇന്ത്യയിൽ നിന്നാണ് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ ഒക്കെ വാങ്ങിച്ചു കൊണ്ടിരുന്നത്. കാരണം, ഇച്ചിരി ക്വാളിറ്റി, റീലിയബിലിറ്റി ഒക്കെ കുറഞ്ഞാലും വെസ്റ്റേൺ രാജ്യങ്ങളിൽ നിന്നും ഉള്ളതിനേക്കാൾ കാര്യമായിട്ടു ഉള്ള വിലക്കുറവ്. russo-ukrain യുദ്ധം തുടങ്ങുന്നതിനു കൊറേ വര്ഷങ്ങള്ക്കു മുമ്പേ Poland, കൊറേ ഷെല്ലുകൾ വാങ്ങാറുണ്ടായിരുന്നു. Poland, ഉക്രൈനിലേക്കു ആയുധസഹായം കൊറേ കൊടുക്കുന്നുണ്ട്, അതിൽ ഈ ഇന്ത്യൻ നിർമിത ഷെല്ലുകളും പെട്ടിട്ടുണ്ട്.

    • @aswin9607
      @aswin9607 Месяц назад

      എങ്കിൽ ആദ്യം യുക്രേനിയൻ ആയുധങ്ങൾ ഇന്ത്യ ഉപേക്ഷിക്കണം. ഇന്ത്യൻ വ്യോമസേനയുടെ ചരക്ക് വിമാനങ്ങൾ എല്ലാം യുക്രേനിയൻ നിർമ്മിതമാണ്, ഇന്ത്യൻ നേവിയുടെ എല്ലാ കപ്പലൂകളുടെയും എൻജിൻ , അന്തർവാഹിനികളുടെ ആണവ റിയാക്ടറുകൾ, ഇന്ത്യൻ അണുബോംബുകളുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സെൻട്രിഫ്യൂഗ് സിസ്റ്റം, ഇന്ത്യൻ നിർമ്മിത ടാങ്കുകളൂടെ പലവിധ പാർട്ട്സുകൾ, ഇന്ത്യൻ വ്യോമസേനയുടെ KH മിസൈലുകൾ ഇതെല്ലാം യുക്രേനിയൻ നിർമ്മിതമാണ്

  • @ramachandranpunnapra4221
    @ramachandranpunnapra4221 Месяц назад

    My Bharath great

    • @aswin9607
      @aswin9607 Месяц назад

      എങ്കിൽ ആദ്യം യുക്രേനിയൻ ആയുധങ്ങൾ ഇന്ത്യ ഉപേക്ഷിക്കണം. ഇന്ത്യൻ വ്യോമസേനയുടെ ചരക്ക് വിമാനങ്ങൾ എല്ലാം യുക്രേനിയൻ നിർമ്മിതമാണ്, ഇന്ത്യൻ നേവിയുടെ എല്ലാ കപ്പലൂകളുടെയും എൻജിൻ , അന്തർവാഹിനികളുടെ ആണവ റിയാക്ടറുകൾ, ഇന്ത്യൻ അണുബോംബുകളുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സെൻട്രിഫ്യൂഗ് സിസ്റ്റം, ഇന്ത്യൻ നിർമ്മിത ടാങ്കുകളൂടെ പലവിധ പാർട്ട്സുകൾ, ഇന്ത്യൻ വ്യോമസേനയുടെ KH മിസൈലുകൾ ഇതെല്ലാം യുക്രേനിയൻ നിർമ്മിതമാണ്

  • @aviaki
    @aviaki Месяц назад +1

    Mohandasji thanks to Modiji we are exporting arms.

    • @aswin9607
      @aswin9607 Месяц назад

      എങ്കിൽ ആദ്യം യുക്രേനിയൻ ആയുധങ്ങൾ ഇന്ത്യ ഉപേക്ഷിക്കണം. ഇന്ത്യൻ വ്യോമസേനയുടെ ചരക്ക് വിമാനങ്ങൾ എല്ലാം യുക്രേനിയൻ നിർമ്മിതമാണ്, ഇന്ത്യൻ നേവിയുടെ എല്ലാ കപ്പലൂകളുടെയും എൻജിൻ , അന്തർവാഹിനികളുടെ ആണവ റിയാക്ടറുകൾ, ഇന്ത്യൻ അണുബോംബുകളുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സെൻട്രിഫ്യൂഗ് സിസ്റ്റം, ഇന്ത്യൻ നിർമ്മിത ടാങ്കുകളൂടെ പലവിധ പാർട്ട്സുകൾ, ഇന്ത്യൻ വ്യോമസേനയുടെ KH മിസൈലുകൾ ഇതെല്ലാം യുക്രേനിയൻ നിർമ്മിതമാണ്

  • @sarathchandranthayyil6001
    @sarathchandranthayyil6001 Месяц назад

    Not only in Israel vs Hamas, Ukraine vs Russia, India supplied in Armenia vs azarbaijan war also.... Armenia using Indian weapons like Pinaki missile systems

    • @aswin9607
      @aswin9607 Месяц назад

      എങ്കിൽ ആദ്യം യുക്രേനിയൻ ആയുധങ്ങൾ ഇന്ത്യ ഉപേക്ഷിക്കണം. ഇന്ത്യൻ വ്യോമസേനയുടെ ചരക്ക് വിമാനങ്ങൾ എല്ലാം യുക്രേനിയൻ നിർമ്മിതമാണ്, ഇന്ത്യൻ നേവിയുടെ എല്ലാ കപ്പലൂകളുടെയും എൻജിൻ , അന്തർവാഹിനികളുടെ ആണവ റിയാക്ടറുകൾ, ഇന്ത്യൻ അണുബോംബുകളുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സെൻട്രിഫ്യൂഗ് സിസ്റ്റം, ഇന്ത്യൻ നിർമ്മിത ടാങ്കുകളൂടെ പലവിധ പാർട്ട്സുകൾ, ഇന്ത്യൻ വ്യോമസേനയുടെ KH മിസൈലുകൾ ഇതെല്ലാം യുക്രേനിയൻ നിർമ്മിതമാണ്

  • @subinwilson2057
    @subinwilson2057 Месяц назад

    Bro india going to give okk.plz study details geopolitics okk. Modijii after meet baiden it's a deal

  • @venukonat9173
    @venukonat9173 Месяц назад +1

    പക്ഷെ റഷ്യൻ എണ്ണയുടെ പ്രതിഫലം അധികം കിട്ടിയത് റിലൈൻസ് ണ് അല്ലെ
    Refining കപ്പാസിറ്റി യുടെ പകുതിയും റിലൈൻസ് ന്റെ കയ്യിലല്ലേ.

  • @narayananvn3406
    @narayananvn3406 Месяц назад +1

    Audham udeheam cheyyanullatha illathavarvangum vendavarvangum,ullvude adthuninnum Bharathz zvaesyam vannal Mangum.

  • @Kizkoz1989.
    @Kizkoz1989. Месяц назад +1

    Sorry to say,
    So much repeated news of the previous video...

  • @vinayank2871
    @vinayank2871 Месяц назад +2

    Ukraine ന് ഇൻഡൃ ആയുധം കൊടുത്തിട്ടുണ്ട് എങ്കിൽ അത് ചെറ്റ ത്തരം തന്നെ യാണ്

    • @lalu9139
      @lalu9139 Месяц назад +2

      അതെ
      ചാൻസ് കുറവാണ്

    • @aswin9607
      @aswin9607 Месяц назад

      എങ്കിൽ ആദ്യം യുക്രേനിയൻ ആയുധങ്ങൾ ഇന്ത്യ ഉപേക്ഷിക്കണം. ഇന്ത്യൻ വ്യോമസേനയുടെ ചരക്ക് വിമാനങ്ങൾ എല്ലാം യുക്രേനിയൻ നിർമ്മിതമാണ്, ഇന്ത്യൻ നേവിയുടെ എല്ലാ കപ്പലൂകളുടെയും എൻജിൻ , അന്തർവാഹിനികളുടെ ആണവ റിയാക്ടറുകൾ, ഇന്ത്യൻ അണുബോംബുകളുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സെൻട്രിഫ്യൂഗ് സിസ്റ്റം, ഇന്ത്യൻ നിർമ്മിത ടാങ്കുകളൂടെ പലവിധ പാർട്ട്സുകൾ, ഇന്ത്യൻ വ്യോമസേനയുടെ KH മിസൈലുകൾ ഇതെല്ലാം യുക്രേനിയൻ നിർമ്മിതമാണ്

    • @aswin9607
      @aswin9607 Месяц назад

      ​@@lalu9139എങ്കിൽ ആദ്യം യുക്രേനിയൻ ആയുധങ്ങൾ ഇന്ത്യ ഉപേക്ഷിക്കണം. ഇന്ത്യൻ വ്യോമസേനയുടെ ചരക്ക് വിമാനങ്ങൾ എല്ലാം യുക്രേനിയൻ നിർമ്മിതമാണ്, ഇന്ത്യൻ നേവിയുടെ എല്ലാ കപ്പലൂകളുടെയും എൻജിൻ , അന്തർവാഹിനികളുടെ ആണവ റിയാക്ടറുകൾ, ഇന്ത്യൻ അണുബോംബുകളുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സെൻട്രിഫ്യൂഗ് സിസ്റ്റം, ഇന്ത്യൻ നിർമ്മിത ടാങ്കുകളൂടെ പലവിധ പാർട്ട്സുകൾ, ഇന്ത്യൻ വ്യോമസേനയുടെ KH മിസൈലുകൾ ഇതെല്ലാം യുക്രേനിയൻ നിർമ്മിതമാണ്

    • @aswin9607
      @aswin9607 Месяц назад

      എങ്കിൽ ആദ്യം യുക്രേനിയൻ ആയുധങ്ങൾ ഇന്ത്യ ഉപേക്ഷിക്കണം. ഇന്ത്യൻ വ്യോമസേനയുടെ ചരക്ക് വിമാനങ്ങൾ എല്ലാം യുക്രേനിയൻ നിർമ്മിതമാണ്, ഇന്ത്യൻ നേവിയുടെ എല്ലാ കപ്പലൂകളുടെയും എൻജിൻ , അന്തർവാഹിനികളുടെ ആണവ റിയാക്ടറുകൾ, ഇന്ത്യൻ അണുബോംബുകളുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സെൻട്രിഫ്യൂഗ് സിസ്റ്റം, ഇന്ത്യൻ നിർമ്മിത ടാങ്കുകളൂടെ പലവിധ പാർട്ട്സുകൾ, ഇന്ത്യൻ വ്യോമസേനയുടെ KH മിസൈലുകൾ ഇതെല്ലാം യുക്രേനിയൻ നിർമ്മിതമാണ്

  • @rathinakumarijanarthanan4201
    @rathinakumarijanarthanan4201 Месяц назад

    Very soon will they should say nathaji subash chandra boss told india never needed military service. That's it

  • @sivaprasad5502
    @sivaprasad5502 Месяц назад

    UN അംഗീകരിച്ച രാജ്യത്തിന്
    ആയുധം പണം വാങ്ങി കൊടുത്തു എങ്കിൽ ഒരു തെറ്റും ഇല്ല. പണ്ടു നമ്മൾ വാങ്ങും. ഇന്നു വിൽകുന്നു.

    • @aswin9607
      @aswin9607 Месяц назад

      എങ്കിൽ ആദ്യം യുക്രേനിയൻ ആയുധങ്ങൾ ഇന്ത്യ ഉപേക്ഷിക്കണം. ഇന്ത്യൻ വ്യോമസേനയുടെ ചരക്ക് വിമാനങ്ങൾ എല്ലാം യുക്രേനിയൻ നിർമ്മിതമാണ്, ഇന്ത്യൻ നേവിയുടെ എല്ലാ കപ്പലൂകളുടെയും എൻജിൻ , അന്തർവാഹിനികളുടെ ആണവ റിയാക്ടറുകൾ, ഇന്ത്യൻ അണുബോംബുകളുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സെൻട്രിഫ്യൂഗ് സിസ്റ്റം, ഇന്ത്യൻ നിർമ്മിത ടാങ്കുകളൂടെ പലവിധ പാർട്ട്സുകൾ, ഇന്ത്യൻ വ്യോമസേനയുടെ KH മിസൈലുകൾ ഇതെല്ലാം യുക്രേനിയൻ നിർമ്മിതമാണ്

  • @akashr4813
    @akashr4813 Месяц назад +2

    Govt nte defence companies work cheyunavarku aryam unit nte 50% mathrame work cheyatholluu... Bhakkii ellam chumma irikkuvaa... Monthly lakshangal medichu chumma iruppa.

    • @purushothamankani3655
      @purushothamankani3655 Месяц назад

      അതുകൊണ്ടല്ലേ പ്രൈവറ്റ് participation വേണമെന്ന് പറയുന്നത്.. അതുണ്ടെങ്കിൽ, പണം മുടക്കിയവർ വെറുതേ ഇരുത്തില്ല..
      ഗവണ്മെന്റ് of ഇന്ത്യയുടെ ബ്രെഡ് കമ്പനി പ്രൈവറ്റ് participation വന്നപ്പോൾ 20 കോടി നഷ്ടമായിരുന്നത് 25 കോടി ലാഭം വന്നു എന്ന് കേട്ടിട്ടുണ്ട്..
      ഇതൊക്കെ സാധ്യമാവണമെങ്കിൽ ഇച്ഛാശക്തിയുള്ള നേതാവും നേതൃത്വവും ആയിരിക്കണം.. അതറിയണമെങ്കിൽ, എങ്ങാനും ഈ ഭരണം മാറി, വേറൊരു മുന്നണി ഭരണം വരട്ടെ.. 😊

    • @aparnaaparna375
      @aparnaaparna375 Месяц назад +1

      @@purushothamankani3655 എന്നിട്ട് വേണം ഇന്ത്യ അമേരിക്ക യുടെ അടിമായക്കാൻ, പപ്പുവിനെ കൂട്ടത്തിൽ ഒരു പിന്തുണക്കൽ 😂😂

    • @purushothamankani3655
      @purushothamankani3655 Месяц назад

      @@aparnaaparna375
      അയ്യയ്യോ ഞാൻ ഉദ്ദേശിച്ചത് അങ്ങനല്ല, ചേച്ചി.. ഇന്ത്യയിൽ ബിജെപി നേതൃത്വത്തോളം ദീർഘദൃഷ്ടിയുള്ള നേതൃത്വം വേറെ ഇല്ല.. മറ്റേ മുന്നണിയിലൊന്നും എനിക്ക് അത്ര താല്പര്യം പോര.. തരൂർ ആയിരുന്നേൽ ഒന്ന് നോക്കാനുണ്ട്, അതേയുള്ളു.. അയാളെ അവർ അടുപ്പിക്കുന്നുമില്ല.. പപ്പൂം കുപ്പൂമൊന്നും വേണ്ട.. പഴങ്ങൾ.. 😊

  • @chellapanpb4953
    @chellapanpb4953 Месяц назад +1

    നിങ്ങളുടെ ചർച്ചക്ക് ശബ്ദം ഇല്ല.

  • @amiljt8682
    @amiljt8682 Месяц назад

    Tg❤vs

  • @kevin88fern
    @kevin88fern Месяц назад +2

    This is business 😂😂😂

    • @aswin9607
      @aswin9607 Месяц назад

      എങ്കിൽ ആദ്യം യുക്രേനിയൻ ആയുധങ്ങൾ ഇന്ത്യ ഉപേക്ഷിക്കണം. ഇന്ത്യൻ വ്യോമസേനയുടെ ചരക്ക് വിമാനങ്ങൾ എല്ലാം യുക്രേനിയൻ നിർമ്മിതമാണ്, ഇന്ത്യൻ നേവിയുടെ എല്ലാ കപ്പലൂകളുടെയും എൻജിൻ , അന്തർവാഹിനികളുടെ ആണവ റിയാക്ടറുകൾ, ഇന്ത്യൻ അണുബോംബുകളുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സെൻട്രിഫ്യൂഗ് സിസ്റ്റം, ഇന്ത്യൻ നിർമ്മിത ടാങ്കുകളൂടെ പലവിധ പാർട്ട്സുകൾ, ഇന്ത്യൻ വ്യോമസേനയുടെ KH മിസൈലുകൾ ഇതെല്ലാം യുക്രേനിയൻ നിർമ്മിതമാണ്

  • @harikumar4418
    @harikumar4418 Месяц назад

    ഇന്ത്യയെ പിടിച്ചാൽ കിട്ടില്ല😅
    മോദിക്ക് സമാധാന നോബൽ സമ്മാനം😊

  • @ranjithnk8546
    @ranjithnk8546 Месяц назад

    ഉണ്ടായില്ലാതെ എന്തോന്ന് പിരങ്കി..നമുക്കുപോയി ഇത് പൊറുക്കാൻ പറ്റില്ലലോ..TG🤣🤣🤣

  • @renomathew8269
    @renomathew8269 Месяц назад

    Adhani koduthu Paisa meadichu,modhi ku pani kitti

  • @bodhinkn3172
    @bodhinkn3172 Месяц назад +4

    സാർ, ഭാരതം 5 S400 ആണ് ഓർഡർ ചെയ്തത്, അതിൽ 3 എണ്ണം ഇന്ത്യയിൽ വിന്യസിച്ചിട്ടുണ്ട് എന്നാണ് എനിക്ക് മനസ്സിലായത്.
    റഷ്യ ഉക്രൈൻ യുദ്ധത്തിൽ, റഷ്യ ഉപയോഗിക്കുന്നത് പഴയ 2ആം ലോക മഹായുദ്ധത്തിൽ ഉപയോഗിച്ച ടാങ്കുകളും മറ്റും ആണ്, റഷ്യ ഈ യുദ്ധത്തെ കോൺഫ്ളിക്റ്റ് എന്നേ പറയുന്നുള്ളൂ അവർ ഇതിനെ യുദ്ധം ആയി കണ്ടില്ല. എന്നാൽ റഷ്യ വെറും പഴയ 2ആം ലോക മഹായുദ്ധത്തിലെ ആയുധങ്ങൾ മാത്രമല്ല ഉപയോഗിക്കുന്നത്.
    റഷ്യ പഴയ ആയുധങ്ങൾ ഉപയോഗിക്കുന്നു എന്നാൽ ഉക്രൈൻ അതിന് പകരം ഉപയോഗിക്കാവുന്നത് പുതിയ വിലകൂടിയ ആയുധങ്ങൾ ആണ്, അതിനാൽ ആണ് റഷ്യ സാമ്പത്തികമായി ഉക്രൈൻ തകർന്ന പോലെ തകരാത്തത്.
    ഈ മെസ്സേജ് ആരെങ്കിലും ഒന്ന് TG ക്ക് അയക്കാമോ?

    • @ramakrishnadas5423
      @ramakrishnadas5423 Месяц назад +1

      S 400 alredy vannitund...t g ith 4amthe pravhyam anu illa enu parayunnath.

    • @bodhinkn3172
      @bodhinkn3172 Месяц назад

      @@ramakrishnadas5423 ഇത് പല പ്രാവശ്യം പല ചാനലുകളിൽ പറഞ്ഞു. തെറ്റായ വാർത്ത ആണ് പ്രചരിപ്പിക്കുന്നത് എന്ന് ഇയാളെ ആരെങ്കിലും പറഞ്ഞു മനസ്സിലാക്കണം.

    • @lijumathew7384
      @lijumathew7384 Месяц назад +1

      ഇതൊന്നും അയാൾക്ക് മനസിലായില്ല..... ചുമ്മാ കുറച്ചു വിവരക്കേട് പറയും.... പക്ഷെ കേട്ടിരിക്കാൻ രസം ഉണ്ട് 😂

    • @Amal00010
      @Amal00010 Месяц назад

      Eda manda Russia kuli pattalam aa use cheyunnath same isreal hamase neridunnath pole continue war front aanu aim. Nee ethonjum ariyathe kidannu pottatharam parayathe allethe war stop cheyyn russia hours mathi

    • @aswin9607
      @aswin9607 Месяц назад

      റഷ്യയുടെ പുതിയ ആയുധങ്ങൾക്ക് രണ്ടാം ലോക യുദ്ധ കാല ആയുധങ്ങളുടെ അത്ര ഗുണനിലവാരം പോലും ഇല്ല. സൈനിക ഓഫീസർമാർ കമ്മീഷൻ വാങ്ങി ആക്രി റഷ്യൻ ആയുധങ്ങൾ ഇന്ത്യൻ ഗവൺമെന്റിനെ കൊണ്ട് വാങ്ങിപ്പിക്കുന്നു

  • @binusd9817
    @binusd9817 Месяц назад +1

    TG is stating non facts. Russia has supplied S 400. India has also signed deals with Russia just google. Don't know where this guy is getting such nonsense

  • @aneesk4375
    @aneesk4375 Месяц назад

    വിമാനം ഉണ്ടാക്കാന്‍ നമ്മള്‍ എന്ന് പടിക്കും

    • @asuranbro
      @asuranbro Месяц назад +4

      Marut, Tejas?

    • @purushothamankani3655
      @purushothamankani3655 Месяц назад

      ഇപ്പോഴത്തെ ഇന്ത്യയുടെ വിമാനനിർമാണ കമ്പനിയിലെ ഡിസിഷൻ എടുക്കുന്ന എഞ്ചിനീയർസ് നെ മാറ്റിയിട്ട് ഇന്ത്യയിലെ iit കളിൽ നിന്ന് പഠിച്ചിറങ്ങിയ 100 മിടുക്കന്മാരായ എഞ്ചിനീയർ ചെക്കന്മാരെ ദിവസക്കൂലിക്ക് 100 ദിവസം വെച്ചിട്ട്‌ നമുക്ക് വേണ്ട പ്രൊജക്റ്റും കൊടുത്താൽ ബോയിങ് ന്റെ ഡിസൈൻ വരെ അവൻമാർ ഉണ്ടാക്കിത്തരും 😊😊.. അത്രക്ക് capable ആണ് ഇന്ത്യൻ എഞ്ചിനീയർസ്.. അവരെ ഉപയോഗപ്പെടുത്താൻ കഴിവുള്ള ഭരണാനേതൃത്വം ഇല്ലാതെ പോകുന്നു.. അങ്ങനെ നോക്കുമ്പോൾ, ബിജെപി സർക്കാരാണ് മെച്ചം..

    • @asuranbro
      @asuranbro Месяц назад

      @@purushothamankani3655 Come out of your dream world

    • @sibinkurian6591
      @sibinkurian6591 Месяц назад

      ​@@purushothamankani3655മണ്ടത്തരം പറയല്ലേ.., ഡിസൈൻ, പ്രോട്ടോടൈപ്പ്, എന്നുവേണ്ട fighter jet നു വേണ്ട എല്ലാം നമ്മൾ ഡിസൈൻ ചെയ്തു റെഡി ആണ്‌, നമുക്ക് വേണ്ടത് അഡ്വാൻസ് ജെറ്റ് എൻജിൻ ടെക്നോളജി ആണ്‌ ഇപ്പോൾ നമ്മുടെ സ്വന്തം കാവേരി എൻജിൻ നമ്മുടെ fighter നു വേണ്ട പവർ ഉണ്ടാക്കാൻ സാധിക്കുന്നില്ല. കാരണം എഞ്ചിനുള്ളിലെ കൂട്ടുലോഹത്തിന്റെ metalargy നമുക്ക് ഇതുവരെ കണ്ടുപിടിക്ക്നായിട്ടില്ല.. അതു കിട്ടിയാൽ വളരെ എളുപ്പം നമുക്ക് എൻജിൻ ഉണ്ടാക്കാം പക്ഷെ ഇത് ഒരുപക്ഷെ ഭൂമിയിലെ ഏറ്റവും വലിയ രഹസ്യം ആയിരിക്കണം, റഷ്യ, ബ്രിട്ടൻ, അമേരിക്ക, ഫ്രാൻസ് ഈ രാജ്യങ്ങൾ മാത്രമാണ് ജെറ്റ് എഞ്ചിൻ നിർമ്മിക്കുന്നത് അവർ ഈ രഹസ്യം ഒട്ട് ആർക്കും കൊടുക്കില്ല താനും wait & c നല്ലതിനായി പ്രയത്നിക്കാം

    • @aswin9607
      @aswin9607 Месяц назад

      ​@@asuranbroഎൻജിൻ അടക്കം ഒട്ടുമുക്കാലും വിദേശ ടെക്നോളജി ആണ്, ഒന്നുകിൽ ടെക്നോളജി ട്രാൻസ്ഫർ അല്ലേൽ വാങ്ങിയത്

  • @CymaticsIk
    @CymaticsIk Месяц назад

    അച്ഛനെ വരെ വിൽക്കും നമ്മൾ അതൊരു അഭിമാനം ആയി 😅

    • @lathikagopidasmenon9488
      @lathikagopidasmenon9488 Месяц назад

      അച്ഛൻ ഉപേക്ഷിച്ച താൽക്കാലിക കല്യാണത്തിൽ ജനിച്ചവരെ പോലെ അല്ല എല്ലാവരും.

    • @jayanpblm
      @jayanpblm Месяц назад +3

      നിങ്ങളുടെ ഒരു ഗതികേടേ.... ആട്ടെ വിറ്റപ്പോള്‍ ഓരോ അവയവത്തിനും പ്രത്യേകം പ്രത്യേകം വിലയിട്ടാണോ വിറ്റത്.... അതോ മൊത്തത്തില്‍ മൃതദേഹത്തിന്‍റെ വിലയ്ക്ക് വിറ്റോ..... ഞങ്ങള്‍ക്കാര്‍ക്കും ഇത്തരം കച്ചവടം പരിചയമില്ലാത്തതുകൊണ്ട് അറിഞ്ഞുവെയ്ക്കാനാണ്.....

    • @CymaticsIk
      @CymaticsIk Месяц назад

      @@jayanpblm sarcastic ആയി പറഞ്ഞതാണ്

    • @shinebalakrishnan526
      @shinebalakrishnan526 Месяц назад

      😂😂😂

    • @jayanpblm
      @jayanpblm Месяц назад +3

      @@CymaticsIk പക്ഷെ എന്തിനേക്കുറിച്ചൊക്കെ വേണം പറയേണ്ടത് എന്നതിലൊരു വകതിരിവ് വേണം.....

  • @sureshcameroon713
    @sureshcameroon713 Месяц назад +3

    റഷ്യയെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്നതാണ്

    • @aswin9607
      @aswin9607 Месяц назад

      എങ്കിൽ ആദ്യം യുക്രേനിയൻ ആയുധങ്ങൾ ഇന്ത്യ ഉപേക്ഷിക്കണം. ഇന്ത്യൻ വ്യോമസേനയുടെ ചരക്ക് വിമാനങ്ങൾ എല്ലാം യുക്രേനിയൻ നിർമ്മിതമാണ്, ഇന്ത്യൻ നേവിയുടെ എല്ലാ കപ്പലൂകളുടെയും എൻജിൻ , അന്തർവാഹിനികളുടെ ആണവ റിയാക്ടറുകൾ, ഇന്ത്യൻ അണുബോംബുകളുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സെൻട്രിഫ്യൂഗ് സിസ്റ്റം, ഇന്ത്യൻ നിർമ്മിത ടാങ്കുകളൂടെ പലവിധ പാർട്ട്സുകൾ, ഇന്ത്യൻ വ്യോമസേനയുടെ KH മിസൈലുകൾ ഇതെല്ലാം യുക്രേനിയൻ നിർമ്മിതമാണ്

  • @ashish_p_sasi
    @ashish_p_sasi Месяц назад

    ഇന്ത്യ എന്നും റഷ്യയുടെ കൂടെയാണ്🇮🇳🇮🇳🩷🇷🇺🇷🇺 അങ്ങനെ തന്നെ മുന്നോട്ട് പോകണം....റഷ്യ അവരുടെ പരമാധികാരം സംരക്ഷിക്കാൻ ആണ് ഈ യുദ്ധം ചെയുന്നത്...അമേരിക്കയും നട്ടോയും ആണ് ഇതിൻ്റെ കാരണം

    • @aswin9607
      @aswin9607 Месяц назад

      എങ്കിൽ ആദ്യം യുക്രേനിയൻ ആയുധങ്ങൾ ഇന്ത്യ ഉപേക്ഷിക്കണം. ഇന്ത്യൻ വ്യോമസേനയുടെ ചരക്ക് വിമാനങ്ങൾ എല്ലാം യുക്രേനിയൻ നിർമ്മിതമാണ്, ഇന്ത്യൻ നേവിയുടെ എല്ലാ കപ്പലൂകളുടെയും എൻജിൻ , അന്തർവാഹിനികളുടെ ആണവ റിയാക്ടറുകൾ, ഇന്ത്യൻ അണുബോംബുകളുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സെൻട്രിഫ്യൂഗ് സിസ്റ്റം, ഇന്ത്യൻ നിർമ്മിത ടാങ്കുകളൂടെ പലവിധ പാർട്ട്സുകൾ, ഇന്ത്യൻ വ്യോമസേനയുടെ KH മിസൈലുകൾ ഇതെല്ലാം യുക്രേനിയൻ നിർമ്മിതമാണ്

  • @bineeshmanoharannair4989
    @bineeshmanoharannair4989 Месяц назад

    ഉക്രൈനു കൊടുത്തെങ്കിൽ അത് തന്തയില്ലായിമ

    • @aswin9607
      @aswin9607 Месяц назад

      എങ്കിൽ ആദ്യം യുക്രേനിയൻ ആയുധങ്ങൾ ഇന്ത്യ ഉപേക്ഷിക്കണം. ഇന്ത്യൻ വ്യോമസേനയുടെ ചരക്ക് വിമാനങ്ങൾ എല്ലാം യുക്രേനിയൻ നിർമ്മിതമാണ്, ഇന്ത്യൻ നേവിയുടെ എല്ലാ കപ്പലൂകളുടെയും എൻജിൻ , അന്തർവാഹിനികളുടെ ആണവ റിയാക്ടറുകൾ, ഇന്ത്യൻ അണുബോംബുകളുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സെൻട്രിഫ്യൂഗ് സിസ്റ്റം, ഇന്ത്യൻ നിർമ്മിത ടാങ്കുകളൂടെ പലവിധ പാർട്ട്സുകൾ, ഇന്ത്യൻ വ്യോമസേനയുടെ KH മിസൈലുകൾ ഇതെല്ലാം യുക്രേനിയൻ നിർമ്മിതമാണ്

  • @akhilsurya3865
    @akhilsurya3865 Месяц назад

  • @amiljt8682
    @amiljt8682 Месяц назад