കുറച്ചുമുമ്പ് വാർത്തയറിഞ്ഞു ഡ്യൂട്ടി അടച്ച് സ്വർണ്ണം കൊണ്ടുവന്ന ആളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി രണ്ടുദിവസം അവരെ തടങ്കലിൽ വച്ച് മാധ്യമങ്ങളിൽ വന്നു അദ്ദേഹം കൊണ്ടുവന്ന സ്വർണ്ണം യഥാർത്ഥ ഓണർക്ക് കിട്ടിയില്ല ഇതാര് മാട്ടി ❓️ ഇത് ആരോ പുറത്ത് ഇൻഫർമേഷൻ കൊടുത്തു വേറെ ഒരാൾസ്വർണം തട്ടിക്കൊണ്ടുപോയി ഇത് ആരാണ് തട്ടിക്കൊണ്ടു പോയത് ഇപ്പോൾ എല്ലാം സംശയം വരുന്നത് സുജിത്ത് ദാസിന്റെ ടീമാണെന്ന് എല്ലാം വ്യക്തമായി അന്വേഷിക്കണം ആ കൊലപ്പെടുത്തിയവരുടെ ആത്മാവ് വട്ടം വരുന്നുണ്ട് നിരപരാധിയായി ഇവർ ഒരു ടിക്കറ്റിന്റെ പൈസ കിട്ടുമോ എന്നുള്ളതിലാണ് ഇതിന് നിന്നിട്ടുണ്ടാവുക സ്വർണ്ണം ഗൾഫിൽ നിന്ന് ഫ്രീ കിട്ടുന്നതല്ല അധ്വാനിച്ച് ഉണ്ടാക്കിക്കൊണ്ടു വരുന്നതാണ് അന്യന്റെ വിയർപ്പിന് ആർത്തിപ്പിടിച്ചവനെ എന്ത് ചെയ്യാനാണ്
നീതിയില്ലാത്ത ഭരണത്തിന് വട്ടപ്പൂജ്യം കിട്ടും
അവസാനം സമ്മതിച്ചു..
But ഒന്നും സംഭവിക്കില്ല.. ഉടായിപ്പു തുടങ്ങിയിട്ടു വർഷങ്ങൾ കഴിഞ്ഞു...
കുറച്ചുമുമ്പ് വാർത്തയറിഞ്ഞു ഡ്യൂട്ടി അടച്ച് സ്വർണ്ണം കൊണ്ടുവന്ന ആളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി രണ്ടുദിവസം അവരെ തടങ്കലിൽ വച്ച് മാധ്യമങ്ങളിൽ വന്നു അദ്ദേഹം കൊണ്ടുവന്ന സ്വർണ്ണം യഥാർത്ഥ ഓണർക്ക് കിട്ടിയില്ല ഇതാര് മാട്ടി ❓️
ഇത് ആരോ പുറത്ത് ഇൻഫർമേഷൻ കൊടുത്തു വേറെ ഒരാൾസ്വർണം തട്ടിക്കൊണ്ടുപോയി ഇത് ആരാണ് തട്ടിക്കൊണ്ടു പോയത് ഇപ്പോൾ എല്ലാം സംശയം വരുന്നത് സുജിത്ത് ദാസിന്റെ ടീമാണെന്ന് എല്ലാം വ്യക്തമായി അന്വേഷിക്കണം ആ കൊലപ്പെടുത്തിയവരുടെ ആത്മാവ് വട്ടം വരുന്നുണ്ട് നിരപരാധിയായി ഇവർ ഒരു ടിക്കറ്റിന്റെ പൈസ കിട്ടുമോ എന്നുള്ളതിലാണ് ഇതിന് നിന്നിട്ടുണ്ടാവുക
സ്വർണ്ണം ഗൾഫിൽ നിന്ന് ഫ്രീ കിട്ടുന്നതല്ല അധ്വാനിച്ച് ഉണ്ടാക്കിക്കൊണ്ടു വരുന്നതാണ് അന്യന്റെ വിയർപ്പിന് ആർത്തിപ്പിടിച്ചവനെ എന്ത് ചെയ്യാനാണ്
എന്റെ പാർട്ടിയെ നശിപ്പിച്ചു 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
എന്ത് കൊണ്ട് മാറ്റുന്നില്ല
ഗുജറാത്തിൽ നിന്ന് റിസൾട്ട് വന്നത് 100 % ശരി ആവാൻകാരണം എന്താ
എന്ത് കാര്യം 😄😄😄😄ഒന്നും നടക്കാൻ പോകുന്നില്ല ജനങ്ങളെ പറ്റിക്കുന്നു
ഇങ്ങിനെ പോകുകയാണെങ്കിൽ LDF ന് ഒരു സീറ്റുപോലും കിട്ടില്ല 100% ഉറപ്പ്