വളം ഇട്ടാൽ കാരിയെപ്പല്ല ഏത് ചെടിയും വളരും. ഇത് പോലെ ഉടായിപ്പ് കേട്ടിട്ടേ ഇല്ല. പബ്ലിസിറ്റി ആണ് വിഷയം എങ്കിൽ വേറെ വഴികൾ ഉണ്ട്. വെറുതെ ചിരട്ട യെ വലിചിഴക്കുന്നതെന്തിനാ
Nano urea spray ചെയ്താൽ മതി ചിരട്ട ഇവിടെ എന്താണു ചെയ്യുന്നത് മീൻ വളത്തുന്നുണ്ടെങ്കിൽ അതിൻ്റെ വെള്ളം ഒഴിച്ചുകൊടുത്തൽ (അമോണിയ)നല്ല വളർച്ചയുണ്ടവും ചിരട്ട കത്തിച്ചു കഴുക്കി കിണറ്റിൽ ഇടുക ഇതിലും നല്ല റിസൾട്ട് ആയിരിക്കും
വീഡിയോ ഭയങ്കരമായി ഇഷ്ട്ടഇഷ്ട്ടപ്പെട്ടില്ല. ; നന്നായി ഇഷ്ടപ്പെട്ടു. വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവും ആയിരുന്നു. പക്ഷേ "ഭയങ്കര "മായിട്ടുള്ളതൊന്നും പ്രവർത്തീക്കുന്നതു നന്നല്ല. കാരണം നമ്മൾ മറ്റുള്ളവരെ ഭയപ്പെടുത്തരുതല്ലോ?🙏
അതിന് ഈ ചിരട്ട അടുക്കി കൊടുക്കണമെന്ന് ഇല്ല. തേങ്ങ പൊതിച്ച ശേഷം ഉള്ള ചകിരി അടുക്കി കൊടുത്താലും മതി. വളം ഇട്ടു കൊടുത്താൽ ഏതു ചെടിയാണ് വളരാത്തത്. സ്റ്റെറാമീൽ എല്ലുപൊടി കാലപിണ്ണാക്ക് ഇവയിൽ ഏതേലു.o ഇട്ടു കൊടുക്കാവുന്നതാണ്. കുറച്ചു മാത്രം ഒരു തവണ. അടുത്ത തവണ വേറെ ഐറ്റം. വെയിലും ഒള്ളവും നന്നായി ലഭ്യമാക്കുക. നന്നായി വളരും.
എങ്ങനെയെങ്കിലും എല്ലാം ആളുകളെ പറ്റിച്ചു വരുമാനമുണ്ടാക്കുന്ന ഒരു ചരട് വിടാതെയാണ് തമിഴ്നാട്ടിൽനിന്നും ലോഡ് കണക്കിന് കറിവേപ്പില വരുന്നത് ചിരട്ട തന്നെ വേണം അങ്ങനെ വട്ടത്തിൽ വെക്കാൻ കല്ലോ എന്ത് വെച്ചാലും പോരെ
ചേച്ചി കറിവേപ്പില വളരാൻ തന്ന ക്ലാസ്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല കാരണം ചിരട്ടയുടെ പണി എന്ത് ഒരു കിലോ ചിരട്ടക്ക് 15 രൂപയുണ്ട് വെറും ഉടായിപ്പ് പറയല്ലേ ചേച്ചി ഞങ്ങളുടെ സമയം കളയല്ലേ
ഇത് സത്യമാണ് ഞാൻ ചെയ്തിട്ട് നല്ല റിസൾടാണ് thank u❤❤❤❤
നുണ.... നുണ ..... നുണ കല്ല് വെച്ച നുണ !
ചിരട്ടയില്ലെങ്കിലും കറിവേപ്പ് നന്നായി ഉണ്ടാകും. പ്രത്യേക പരിചരണം ഇല്ലെങ്കിലും ഉണ്ടാകും.
ഓരോ വട്ടു കേസുകൾ
@@moidunniayilakkad8888പൊട്ടാ നന്നായി പരിചരിച്ചില്ലെങ്കിൽ കറിവേപ്പ് പോക്കാ
Years years before i doing in my home... Now only u came to know that.. Hihih. Anyway... 👍👍
പറഞ്ഞതു തന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ട് ആവർത്തന വിരസത ഭയങ്കരം.
❤ ഉഷാറായിട്ടുണ്ട്
Chiratta👌🏻 എന്തിനാണെന്ന് മനസ്സിലായില്ല 😄
ചിരട്ടകളുടെ ജാഥ ഭയാനകം തന്നെ
Yenthinano yutube cheyyunnath athinakun chirattayum😅
വളം ഇട്ടാൽ കാരിയെപ്പല്ല ഏത് ചെടിയും വളരും.
ഇത് പോലെ ഉടായിപ്പ് കേട്ടിട്ടേ ഇല്ല.
പബ്ലിസിറ്റി ആണ് വിഷയം എങ്കിൽ വേറെ വഴികൾ ഉണ്ട്.
വെറുതെ ചിരട്ട യെ വലിചിഴക്കുന്നതെന്തിനാ
മണ്ടത്തരം
വട്ടം ഉണ്ടാക്കാൻ ഇഷ്ടിക യാണ് നല്ലത്
വീടിയോ നല്ലവണ്ണം ഇഷ്ടപെട്ടു. ഇത് പോലത്തെ മഢത്തരം ഇനിയുണ്ടോ?
മണ്ടത്തരം എന്ന് 100 പ്രാവശ്യം എഴുതുക.
ചിരട്ടയ്ക്ക് പകരം ഇഷ്ടിക വച്ചാലോ
Wow❤❤❤👍👍👍
ചേച്ചീ, വളരെ ഉഷാറായിട്ടുണ്ട്.
Bad കമെന്റ് നിങ്ങൾ ശ്രദ്ധിക്കേണ്ട 🌹👍🌹
👍🥰
കരിയാപ്പില ഒരു സംഭവം ആണ് ട്ടോ ഇതോന്നും ഇടാതെ തന്നെ കരിയപ്പിെലാ നമ്മുക്ക് ഒരു സ്ക്കൂള് നടത്തിയാലോ
എൻ്റെ നാട്ടിലേക്ക് വരാമോ -- കൂരാച്ചുണ്ട് (ബാലുശേരി കോഴിക്കോട്) - ഇഷ്ടം പോല കറിവേപ്പില കാണിച്ചു തരാം - അവിടെയൊന്നും ഒരു വളവും ചെയ്യുന്നില്ല
ചിരട്ടയ്ക്ക് പകരം പൊതിക്കാത്ത തേങ്ങ ചുറ്റിനും വെച്ചാലും മതി, എത്രയെണ്ണം വയ്ക്കുന്നു അത്രയും നല്ലതാണ്....
Naalikeram chiravi ittaal veppinu nalla ishtamaanu😂😂😂
പൊതിക്കാത്തതേങ്ങവച്ചാൽ പ്രത്യേകിച്ച് േതങ്ങ പാകിക്കിളി പ്പിക്കേണ്ടല്ലോ? കരിപ്പില ചെട്ടിയുടെ മൂട്ടിൽ നിന്നും പറിച്ചു നടാം. നല്ല ആശയം.,😂
ചിരട്ടയെക്കാൾ നല്ലത് ഒരു ബൈക്കിൻ്റെ പഴയ ട്ടയർ വെയ്ക്കുന്നതല്ലേ
നല്ലവണ്ണം വളം ചെയ്താൽ ചിരട്ട തന്നെ മുളക്കും പിന്നല്ലേ കറിവേപ്പ്
😂❤
ഞാൻ വിചാരിച്ചു ചിരട്ട പൊടിച്ചു വല്ല വളവും ഉണ്ടാക്കാനാണെന്ന് 😏
ചിരട്ടയുടെ റോൾ പറഞ്ഞില്ലല്ലൊ ,ജനങ്ങളെ വിഢികളാക്കല്ലെ സഹോദരി
Nano urea spray ചെയ്താൽ മതി ചിരട്ട ഇവിടെ എന്താണു ചെയ്യുന്നത് മീൻ വളത്തുന്നുണ്ടെങ്കിൽ അതിൻ്റെ വെള്ളം ഒഴിച്ചുകൊടുത്തൽ (അമോണിയ)നല്ല വളർച്ചയുണ്ടവും ചിരട്ട കത്തിച്ചു കഴുക്കി കിണറ്റിൽ ഇടുക ഇതിലും നല്ല റിസൾട്ട് ആയിരിക്കും
ചിരട്ട കൊൺക്രീറ്റ് ചെയ്തു വെച്ചാലും വളരെ നല്ലതാ. ചിരട്ട മൊളച്ചു വരും
ചിരട്ടകൾ പാവം ഇരിക്കണക്കാണുമ്പോൾ വേഷമാവുണു 😂
❤❤❤❤❤❤❤❤❤❤
Bayangara kantupidutham thanne 😮😂
ചിരട്ടക്ക് ഇവിടെ എന്ത് റോൾ. തടം വക്കനാണങ്കിൽ മണ്ണ് വീട്ടിക്കൂട്ടി കൊടുത്താൽ പോരെ.
ഇത് നല്ല സൂര്യ പ്രകാശം തരുന്നുണ്ടല്ലോ
മരങ്ങൾ ക്കിടയിൽ ഇങ്ങനെ വളരാൻ പ്രയാസമാണ്
അവിടെ സൂര്യ പ്രകാശം കുറവ് കൊണ്ട്
Herbal touch belt
ഞാൻ കൈ കൊണ്ട് ഇട്ടുകൊടുത്തപ്പോൾ എന്റെ കൈ വലുതായി, ന്റെ തലയിലെ പേൻ ചത്തു പോയി, പുളിപ്പിച്ചു തലയിൽ തളിക്കുക,പഴുതാര പോലും വരില്ല കേട്ടോ.
നല്ല അറിവ് 👍🏿
Aviduthe mann nalladayirikum
ഇതിൽ ചിരട്ടയുടെ പ്രയോജനം എന്താ വേറെ എന്തു വെച്ചാലും തടം എടുക്കാലോ,,,, എന്തര് ബോർ
ഉലക്ക വച്ചാൽ മതിയാ
വീഡിയോ ഭയങ്കരമായി ഇഷ്ട്ടഇഷ്ട്ടപ്പെട്ടില്ല. ; നന്നായി ഇഷ്ടപ്പെട്ടു. വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവും ആയിരുന്നു. പക്ഷേ "ഭയങ്കര "മായിട്ടുള്ളതൊന്നും പ്രവർത്തീക്കുന്നതു നന്നല്ല. കാരണം നമ്മൾ മറ്റുള്ളവരെ ഭയപ്പെടുത്തരുതല്ലോ?🙏
ചിരട്ട ചിതല് തിന്നില്ലെ
Kattu panni madhan erikathrikkan entheghilum recipe undo
ഭയങ്കര കണ്ടു പിടിത്തം 😂ചിരട്ട യും കുളിക്കും 😮
Vatt aano
ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ നിങ്ങളുടെ ചാനൽ എങ്ങനെ ബ്ലോക്ക് ചെയ്യാം എന്നതിനെക്കുറിച്ച് ആലോചിക്കുക 😂
സത്യം😂
Njanum
Bbye bbye
Ttyl@@rabiak549
Kashttom
Enthina chetta
Jeevichu potte
ചിരട്ടക്കാണോ പ്രാധാന്യം വളത്തിനാണോ ആൾക്കാരപ്പൊട്ടൻമാരാക്കുന്നു
തൊലിക്കട്ടി അപാരം 😃
താങ്ക്സ് ❤️❤️❤️
ഇഷ്ടപ്പെട്ടില്ല, ചിരട്ടക്ക് പകരം ഇഷ്ടിക വച്ചാൽ മതിയോ 🤨
Ok...thanks 👍👍
I am looking forward next foolish video like this thank you
What is the roll of chiratta
പണ്ട് ഒരു കോടാലി കൊണ്ട് പായസം ഉണ്ടാക്കിയ കഥ കേട്ടിട്ടുണ്ട്.🐕
പഴ൦ നിരത്തി വെച്ചാൽ മതി.
Ithine inghane parijarikam. Valthayal ithupole thalikan pattumo athinte koombil.
What is the role of Chiratta ?
ചിരട്ടയുടെ അടിയിൽ വെള്ളത്തിന്റെ ഈർപ്പം നിൽക്കും. അതായിരിക്കും കാരണം
Herbaly touch
വെള്ളീച്ച പോകാൻ എന്തു ചെയ്യും.
In place of coconut shell , old saree and old chapels will be excellent,😅
ഭയങ്കരാട്ടോ. ഭ ഭയങ്കരട്ടാ.😢
By putting coconut shell are you not encouraging termites to establish
ചേച്ചി കമൻ്റ് കണ്ടല്ലോ
എന്തിനാ ഇങ്ങനെ നാറുന്നെ
👌👌
Samayam pazhakki
Samayam pazhakki
സബ് ചെയ്തിട്ടുണ്ട് തിരിച്ചും cheyyane ❤❤❤❤❤❤
Karivepilak puzu vannal yendaa cheyyende
കമ്പു കട്ട് ചെയ്താൽ മതി
എന്നിട്ട് വളം കൊടുത്തു എന്നും നനച്ചു കൊടുക്ക്
അതിന് ഈ ചിരട്ട അടുക്കി കൊടുക്കണമെന്ന് ഇല്ല. തേങ്ങ പൊതിച്ച ശേഷം ഉള്ള ചകിരി അടുക്കി കൊടുത്താലും മതി. വളം ഇട്ടു കൊടുത്താൽ ഏതു ചെടിയാണ് വളരാത്തത്. സ്റ്റെറാമീൽ എല്ലുപൊടി കാലപിണ്ണാക്ക് ഇവയിൽ ഏതേലു.o ഇട്ടു കൊടുക്കാവുന്നതാണ്. കുറച്ചു മാത്രം ഒരു തവണ. അടുത്ത തവണ വേറെ ഐറ്റം. വെയിലും ഒള്ളവും നന്നായി ലഭ്യമാക്കുക. നന്നായി വളരും.
What is the scientific reason for this ?
😮😮😮
ഏതാണ് മനസിലാകില്ല വായിട്ടുട്ടി
Super
Eni ith upyokichitt nannayit thonnyitund...nan chiratta vechit nannayi kariveppila valrnnirunnu
കറിവേപ്പില ഉപയോയിക്കൻ കോള്ളു മോ
👍👍
Cheratta thannya pattu
ഇവിടെ ചിരട്ട ànthina kuluadikkalle
ഇവിടെ ചിരട്ടയുടെ റോൾ എന്താണ്? ചുമ്മാ അങ്ങ് തട്ടി വിടാതെ ചേച്ചി.
❤
ചിരട്ട ഇങ്ങനെ വെച്ചിട്ട് മണ്ണെണ്ണ ഒഴിച്ചിട്ട് തീ കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ 😏😏😏
😂😂
Nalla thamasha
😅😅@MOHAMMEDHUSSAIN-b3l
😂
Chali😏
Valathine kurichu parayu. Chiratta athinu thadavekkan parayu chechi. Chirakku athra prafaniam parayalle
അറിയാത്ത പണിക്ക് നിൽക്കരുത്. എന്തെങ്കിലും പറഞ്ഞ് ആൾക്കാരെ പറ്റിക്കരുത്
Chiratta vechillankilum kariveapp valarum chathivanello
സൂപ്പർ 👌❤
വളം ഇട്ടൽ ഉണങ്ങുമോ😮
വേറെ പണിയൊന്നും ഇല്ലാഞ്ഞിട്ടാണോ ഇങ്ങനെ ചിരട്ട വെച്ച് കളിക്കുന്നത്?
എങ്ങനെയെങ്കിലും എല്ലാം ആളുകളെ പറ്റിച്ചു വരുമാനമുണ്ടാക്കുന്ന ഒരു ചരട് വിടാതെയാണ് തമിഴ്നാട്ടിൽനിന്നും ലോഡ് കണക്കിന് കറിവേപ്പില വരുന്നത് ചിരട്ട തന്നെ വേണം അങ്ങനെ വട്ടത്തിൽ വെക്കാൻ കല്ലോ എന്ത് വെച്ചാലും പോരെ
Use only CHARAM(ASHE).That is More than Enough.
ഇതൊക്കെഇട്ട് കൊണ്ട് തുരപ്പൻ എല്ലാ വെട്ടി ഇട്ടു കടമാന്തി കറിവേപ്പ് നശിച്ചു
ചൂട് ചാരം നല്ലതാ
ചിരട്ടക്ക് പകരം തേങ്ങ വെച്ചാൽ കൊഴപ്പം ഉണ്ടോ?
ചെരട്ട ഇല്ലെങ്കിലും വളം കൊടുത്താൽ കറിവേപ്പില തഴച്ച് വളരും.
ഉപ്പിട്ട കഞ്ഞിവെള്ളം പറ്റുമോ
സംഭാരം നല്ലത്
Acharum@@mohananav4173
കളിയായി ചോദിച്ചതാണോന്നറിയില്ല, anyway പറയട്ടെ.. ഉപ്പ് ഒരു ചെടിക്കും നല്ലതല്ല, epsum salt (മഗ്‌നിഷ്യം sulphate )ആവാം. But ഡെയിലി paadilla
ഇവിടെ ചിരട്ടക്ക് എന്ത് പ്രസക്തി ! മടല് വെച്ചാലും മതിയല്ലോ
Very good
പാചകം റെസിപിക്ക് കൊള്ളാം ചേച്ചി ഭയങ്കര irritation
Kuntham olaka
ചിരട്ട വച്ചാൽ എന്താണ് പ്രയോജനം?😅
ചേച്ചി കറിവേപ്പില വളരാൻ തന്ന ക്ലാസ്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല
കാരണം ചിരട്ടയുടെ പണി എന്ത് ഒരു കിലോ ചിരട്ടക്ക് 15 രൂപയുണ്ട് വെറും ഉടായിപ്പ് പറയല്ലേ ചേച്ചി ഞങ്ങളുടെ സമയം കളയല്ലേ
Pottatharamparanju.pattikkunno
വാചകം കുറച്ച് കുറഞ്ഞാൽ നല്ലതാണ് നിങ്ങളെ എനർജിയും സേവ് ചെയ്യാം
അടിപൊളി 👌❤❤🏆
ചിരട്ട ക്ക്പകരം കല്ല് വെച്ചാൽപോരെ.
ചിരട്ട ആവശ്യമില്ല മറ്റുവളങ്ങൾ ചെയ്താൽ കറിവേപ്പ് വളരും
ശെരിക്കും ചിരട്ടപ്പൊട്ടത്തി കൂയ്😂😂
എവിടെയും കിട്ടാത്ത ട്ടിപ്സ്റ്റ്😂😂
😮 ഇതെന്ത് പണിയാ😅
ചിരട്ടയ്ക്ക് എന്താണ് ജോലി താങ്കളുടെ വീഡിയോ ബ്ലോക്ക് ചെയ്യാനാണ് തോന്നിയത് ഇതുപോലെത്തെ വീഡിയോ ഇടരരുത് മേലിൽ
ആളുകളെ മണ്ടന്മാരക്കല്ലേ.
Chiratta oru protection mathram.
മുഖം കാണിക്കാത്തത് എന്തുകൊണ്ടാണ്
ഷോക്കിന് ചെയ്‌ദ പോലെ ഉണ്ട്
LUseful
6th