P T Chacko ഉമ്മൻ ചാണ്ടിയുടെ ഹൃദയം തേങ്ങിയപ്പോൾ..

Поделиться
HTML-код
  • Опубликовано: 5 сен 2024
  • ‪@MalayalivarthaInside‬
    #oommenchandy

Комментарии • 77

  • @samthomasjoby
    @samthomasjoby Месяц назад +38

    സത്യമായും ആ മനുഷ്യൻ നീതിമാൻ ആയിരുന്നു..... ചെയ്യാത്ത തെറ്റുകൾ ആരോപിച്ചു ഒരുപാട് ദ്രോഹിച്ച് മനസ് വേദനിപ്പിച്ച് ഒരു രോഗിയാക്കി കൊന്നു കളഞ്ഞു സ്നേഹിക്കാൻ മാത്രം അറിയാവുന്ന ആ മനുഷ്യനെ......

    • @thomasmathew8247
      @thomasmathew8247 Месяц назад +3

      യേശുവിനെ ക്രൂശിച്ചവരും പറഞ്ഞു... ആ മനുഷ്യൻ നീതിമാനായിരുന്നു എന്ന്
      ... ചിലപ്പോൾ കാലം അങ്ങനെ ആണ്... കാലം എല്ലാത്തിനും സാക്ഷി..

    • @leelamathomas4999
      @leelamathomas4999 Месяц назад +2

      I Belive realy He is a Saint. ❤️🙏🏽

    • @annievarghese6
      @annievarghese6 Месяц назад +1

      എന്നിട്ട് എന്തിനാണു ഇതിനെല്ലാം ചുക്കാന്‍പിടിച്ച കൊണ്ടാ ണോ കൊണേശൻ മന്ത്രിസഭ യിൽ കേറിയതു

  • @HonestReporter
    @HonestReporter Месяц назад +66

    "തീർച്ചയായും ഉമ്മൻ ചാണ്ടി എന്ന ആ മനുഷ്യൻ ഒരു നീതിമാനായിരുന്നു".
    അതെ അദ്ദേഹം ഒരു വിശുദ്ധൻ തന്നെ. 🙏

  • @cherivukalayilvarghesejame6213
    @cherivukalayilvarghesejame6213 Месяц назад +45

    ശ്രീ. പി. ടി. ചാക്കോ സത്യസന്തനായ മാധ്യമ പ്രവർത്തകൻ. ഉമ്മൻ‌ചാണ്ടി യ്ക്കൊപ്പം അടിപതറാതെ നീതിയ്ക്കായ് നിലകൊണ്ട മനുഷ്യസ്നേഹി 🎉

  • @ambikapadmavati4218
    @ambikapadmavati4218 Месяц назад +18

    ഉമ്മൻ ചാണ്ടി സാർ നമിക്കുന്നു 🙏🙏🙏.
    ശ്രീ.പി.ടി.ചാക്കോ നല്ല മാധ്യമ പ്രവർത്തകൻ 🙏

  • @Handson1819
    @Handson1819 Месяц назад +38

    ആ നീതിമാനു എതിരായി പ്രവർത്തിച്ച എല്ലാ അവന്മാരും അനുഭവിച്ചേ ഈ ലോകത്തിൽ നിന്നും പോകു..

  • @nassirkandampadi5704
    @nassirkandampadi5704 Месяц назад +49

    ചാണ്ടി സാർ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ ബസ്സ് ഡ്രൈവർ യദു കഷ്ടപെടില്ലായിരുന്നു !

  • @rajanpk6466
    @rajanpk6466 Месяц назад +18

    എത്ര സഹായിച്ചാലും അത് മാർക്കുന്നവരാണ് മലയാളികളിൽ പലരും

  • @maryjohn5975
    @maryjohn5975 Месяц назад +27

    സത്യമാണ് യദുരക്ഷപെടുമായിരുന്നു. നീതി നടത്തുന്ന മനുഷ്യനാണ് sir

  • @user-px9zl2vu1h
    @user-px9zl2vu1h Месяц назад +24

    എത്ര കേട്ടാലും മതി വരാത്ത മനോഹരമായ വാക്കുകൾ അണ് എല്ലാവരും പറയുന്നത്. ഞാനും vaggi ബുക്ക് വായിച്ചാൽ yedhu സുന്ദരം❤❤❤.ഗോഡ്.bless p t sir🙏🙏

  • @josekm607
    @josekm607 Месяц назад +17

    ❤❤❤ മരണമില്ലാത്ത മനുഷ്യനാണ് ശ്രീമാൻ ഉമ്മൻചാണ്ടി ഞാനൊരു കോൺഗ്രസുകാരൻ അല്ല കോൺഗ്രസിന് വോട്ട് ഞാൻ ഇതുവരെ ചെയ്തിട്ടില്ല ഞാൻ ഒരു നല്ല കമ്മ്യൂണിസ്റ്റുകാരൻ തന്നെയാണ് 1974 മുതലുള്ള കമ്മ്യൂണിസ്റ്റുകാരൻ പക്ഷേ ഉമ്മൻചാണ്ടിയെ പോലൊരു നല്ല. വ്യക്തിയും മനുഷ്യനും കേരളത്തിൽ ഉണ്ടോ എന്ന് എനിക്ക് തോന്നുന്നില്ല ഞാനൊരു കോൺഗ്രസുകാരന അല്ല കോൺഗ്രസുകാർ ഒരു രൂപയുടെ ഉപകാരം എനിക്ക് ചെയ്തിട്ടുമില്ല ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ ഉമ്മൻചാണ്ടിയുടെ പേര് പറയാതിരിക്കാൻ വയ്യ ഞാൻ പോയിട്ടില്ല ഉമ്മൻചാണ്ടിയുടെ വീട്ടിൽ പക്ഷേ പുതുപ്പള്ളി പള്ളിയുടെ മുന്നിൽ ഉമ്മൻചാണ്ടിയുമായി ഞാൻ ഷെയ്ഖ് ആൻഡ് കൊടുത്തിട്ടുണ്ട് ഇത്രയും മാത്രമുള്ള ബന്ധം ഉമ്മൻചാണ്ടിയുമായി പക്ഷേ ഇത്രയും നല്ലൊരു മനുഷ്യനാണ് അറിവുള്ള മനുഷ്യനാണ് ശ്രീമാൻ ഉമ്മൻചാണ്ടി അതായത് മലയാളികൾ ഉള്ളിടത്തോളം കാലം കേരളവും ഉള്ളടത്തോളം കാലം ഉമ്മൻചാണ്ടിയുടെ പേരും ആമുഖവും ഒരു മലയാളിയും മറക്കുകയില്ല മറക്കുകയില്ല❤❤❤❤❤❤❤❤❤❤❤❤ ഉമ്മൻചാണ്ടി സാറിന്. എന്ത് പറയണം എന്ന് പറയാൻ പറ്റുന്നില്ല ❤❤❤❤❤❤❤ ഇന്നും ജീവനോടെയുണ്ടോ മനുഷ്യഹൃദയങ്ങളിൽ

  • @sajikarunakaran2992
    @sajikarunakaran2992 Месяц назад +10

    വദന സുരതത്തിൽ, പെട്ടു പോയ വൻ മരം, ഉമ്മൻ ചാണ്ടി വീണ്ടും ഉയർത്തു എഴുന്നേൽക്കുന്നു, വദന സുരത നായിക ഇതൊക്കെ കണ്ട് മരിക്കട്ടെ.

    • @lijog6849
      @lijog6849 Месяц назад

      പട്ടിയെപ്പോലെ പുഴുത്ത ചാകണം

  • @alithnaintechcont8171
    @alithnaintechcont8171 Месяц назад +11

    P., c. George, ഗണേഷ്, നികേഷ്, ജോൺബ്രിട്ടസ് ഇവർ ഒക്കെ ആണ് ആ മനുഷ്യനെ ഏറ്റവും കൂടുതൽ വേട്ട ആടിയത്.

    • @RachelJoseph-wr7ub
      @RachelJoseph-wr7ub Месяц назад +1

      മറുനാടൻ ഷാജൻ സ്കറിയയും ഉണ്ട്

    • @alithnaintechcont8171
      @alithnaintechcont8171 Месяц назад +1

      @@RachelJoseph-wr7ub അതേ.... പക്ഷെ ലെവൻ മരിക്കുന്നതിന് മുമ്പ് ഉമ്മൻ ചാണ്ടി യോട് നേരിട്ട് ക്ഷമ ചോദിച്ചിരുന്നു, അതുകൊണ്ടാണ് ഷാജനെ ഒഴിവാക്കിയത്

    • @indukumari5546
      @indukumari5546 Месяц назад

      ആ നാറികളൊക്കെ അനുഭവിച്ചേ ചാകൂ 🤐🤐🤐🤐

    • @indukumari5546
      @indukumari5546 Месяц назад

      ​@@alithnaintechcont8171പറയുന്നതിൽ തെറ്റുണ്ടന്നു മനസ്സിലായാൽ അപ്പോഴേ തിരുത്താൻ നട്ടെല്ലുള്ളവനാ മറുനാടൻ മലയാളി ഷാജൻ സ്കറിയാ 🙏🙏🙏

  • @mathewsantony4300
    @mathewsantony4300 Месяц назад +16

    വെറുതെയല്ല P C George ഇങ്ങനെ ഗതി കിട്ടാതെ അലയുന്നത്.

  • @anupaanupa5956
    @anupaanupa5956 Месяц назад +1

    Vety nice and beautiful interview..
    Thanku very much for sharing about our dear late omman Chandy.

  • @user-dx7xj7hi7d
    @user-dx7xj7hi7d Месяц назад +8

    PT. Chako sir. Big salute. God bless u❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-os8kg5th4c
    @user-os8kg5th4c Месяц назад +1

    Late Mr. Oommen Chandy was a great man. Malayalees will never forget this great man. My brother and Mr. Oommen Chandy were classmates at the SB. College, Chaganasery. He came to my home, when he visited America, along with his dear wife and Chandy Oommen. May the good Lord, bless his family.

  • @valsalakumari5372
    @valsalakumari5372 Месяц назад +7

    Greatest humanitarian, RIP . Pranamam 🙏🙏🙏

  • @valsalakumari5372
    @valsalakumari5372 Месяц назад +8

    A true real hero of the masses.

  • @lillydevassy1791
    @lillydevassy1791 Месяц назад +6

    Oomman chandy sir is unforgettable gentleman so kind n humble the only great man. May god bless his soul. Rest in peace.

  • @Asha_S972
    @Asha_S972 Месяц назад +11

    Nice conversation. A real tribute to Oomen Chandy Sir

  • @n.m.saseendran7270
    @n.m.saseendran7270 Месяц назад +6

    Shri Oommen Chandy was a very humanitarian and kind and a pucca gentleman. 1:01

  • @susammavarghese773
    @susammavarghese773 Месяц назад +4

    Ommen Chandy Sir❤❤❤❤❤

  • @santhoshxavier6643
    @santhoshxavier6643 Месяц назад +4

    Good 👍👍👍 Sir PT👍💪💪
    UC RiP 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @georgekuttyjoseph1285
    @georgekuttyjoseph1285 Месяц назад +1

    ചക്ക സാർ നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @chinnu9249
    @chinnu9249 Месяц назад +1

    Jeevikkunnu Nammalilude 💞💞💞💞🔥🔥🔥🔥🔥🔥💪💪💪💪💪💪💪🌹🌹🌹🌹🌹🌹💯💯👌👌👌👌

  • @jiscobagsmundakayam6844
    @jiscobagsmundakayam6844 Месяц назад +1

    Both of you are Thekkemala neighbours ❤❤❤❤

  • @kuriakosekc7391
    @kuriakosekc7391 Месяц назад

    Best CM.Kerala. has ever seen.We miss you .dear Chandy sir

  • @user-dx7xj7hi7d
    @user-dx7xj7hi7d Месяц назад +2

    Oc ❤❤❤❤❤❤❤❤❤

  • @sasidharants7349
    @sasidharants7349 Месяц назад +1

    ചാണ്ടി സാറിന്റെ കാലം കഴിഞ്ഞു ഇനി ഇരിക്കുന്ന ഭരണകർത്താക്കൾക്കു ഡോക്ടറേറു കിട്ടാനുള്ള വഴി പറഞ്ഞു കൊടുത്താൽ നന്ന്.

  • @user-px9zl2vu1h
    @user-px9zl2vu1h Месяц назад +2

    ❤❤

  • @t.k.alexander5375
    @t.k.alexander5375 Месяц назад +2

    ഉമ്മൻ ചാണ്ടി നീതിമാനായിരുന്നു

  • @stanlyyohannan6738
    @stanlyyohannan6738 Месяц назад

    🎉

  • @Anil-zg9jw
    @Anil-zg9jw Месяц назад +3

    പര ശുദ്ധാത്മാ വ്

  • @alikunjum.s8464
    @alikunjum.s8464 Месяц назад

    Good ❤❤❤❤❤❤❤

  • @alithnaintechcont8171
    @alithnaintechcont8171 Месяц назад +3

    അതേ.... അയാൾ തീർച്ചയായും ഒരു നീതിമാൻ ആയിരുന്നു.

  • @vijilal4333
    @vijilal4333 Месяц назад +9

    PC George. Why he created a story against ommen chandy sir.
    No ethics for him.
    Simply he lied, chakkara pennu .

  • @dignamaria3375
    @dignamaria3375 Месяц назад

    സത്യമായും അദ്ദേഹം നീതിമാനായിരുന്നു, അന്നും ഇന്നും ഒരു വാക്കുപോലും ഈ മനുഷ്യനെതിരെ ഞാൻ പറഞ്ഞില്ല, കമെന്റ് ആയി എഴുതുകയോ ചെയ്തിരുന്നില്ല

  • @sunilalexander1706
    @sunilalexander1706 Месяц назад

    Adheham parayatte. Kuthithiruppu undakkalle chettaa

  • @simonphilip3436
    @simonphilip3436 Месяц назад +5

    തലക്കനം ഇല്ലാത്ത
    തല മുതിർന്ന ഒരു
    നേതാവ് എന്ന്
    "തല കാണുമ്പോഴേ"
    ആർക്കും അറിയാൻ
    പറ്റിയിരുന്ന
    ഒരു നേതാവായിരുന്നു
    ശ്രീ ഉമ്മൻചാണ്ടി

  • @manojc3094
    @manojc3094 Месяц назад +3

    Oru pràpacha sathym und avida kanak theerkada evidun oruthanum eveda ninnum pokilla

  • @mablefelix9233
    @mablefelix9233 Месяц назад

    Ommanchandi sir❤❤❤❤❤❤😂❤❤❤❤❤

  • @sunisobhanan5327
    @sunisobhanan5327 Месяц назад

    🙏🙏

  • @lisyboban9893
    @lisyboban9893 Месяц назад

    🙏🏽🙏🏽

  • @achammaphilip7566
    @achammaphilip7566 Месяц назад

    Oommanchandy was like God. How people are camper with others. Kerala recognise his beauty after his death.

  • @paulao1699
    @paulao1699 Месяц назад

    😊

  • @mollydavid8771
    @mollydavid8771 Месяц назад +1

    ❤❤❤❤💔💔😭😭😭🌹🌹🙏🙏🙏

  • @sajeevkumar4503
    @sajeevkumar4503 Месяц назад +1

    ഇപ്പോൾ എങ്കിലും മനസ്സിൽ ആയോ പിസി യുടെ മഹത്വം.....ബിജെപി യുടെ എറ്റവും മോശ മായ ഒരു തീരുമാനം ആയിരുന്നു പിസി യെ പാർട്ടിയിൽ എടുത്തത്

  • @rejimachukadu3217
    @rejimachukadu3217 Месяц назад +2

    കോൺഗ്രസിലെ പ്രതിപക്ഷ നേതാവിന്റെ റോൾ നടത്തിയത് രമേശ്‌ ചെന്നിത്തല aanu😅

  • @alexandernm5325
    @alexandernm5325 Месяц назад

    PcgTop quality pinnakku, naadinum, animalsininum, ha, happy😁😁😁 for

  • @user-vq5ko6cp2h
    @user-vq5ko6cp2h Месяц назад

    നായികയോടാ ഷഡി ഒന്ന് കിട്ടിയാൽ കൊള്ളാം

  • @nishithpadman3939
    @nishithpadman3939 Месяц назад +1

    There is a big plan to remove the image of Karunakaran by highlighting Oomen Chandy.

  • @shajikannadi
    @shajikannadi Месяц назад

    ചോദ്യ കർത്താവു ഉത്തരം പറയാൻ അനുവദിക്കുന്നില്ല.. എല്ലാത്തിലും ഇടയിൽ കയറി ഇടപെട്ട് ആകെ ചളമാക്കുന്നു..

  • @chandrannair4208
    @chandrannair4208 Месяц назад

    Umman Chandi Sir was an incarnation of Jesus who received sin committed by his rivals.Those who involved may repent atleast now.

  • @kuriakosekuply9593
    @kuriakosekuply9593 Месяц назад

    Ennalum p c ithu chaithallo

  • @kuriakosekuriakose8396
    @kuriakosekuriakose8396 Месяц назад

    Enthannu samsayam oomman chandy sirne thakarthath genneshkumarannennu ee nattile kochukuttykelkkupolum ariyam Avan anubhavikkathe ee jevithathil ninnum pokilla dushttane pana pole valarthum athukazhinju vetty theeyil edum urape

  • @Zyx139
    @Zyx139 Месяц назад +1

    മാഡം ഉപഞ്ജാപകർ അന്തോണി ചാണ്ടി എന്നിവർ റാവുവിനും കരുണകരനും എതിരെ കളിച്ച നാറിയ കളികൾ ജനങ്ങൾ കണ്ടതാണ് എത്ര നിരപരാധികളുടെ ശാപമെറ്റു അതിനുള്ള തിരിച്ചടി എത്ര ഭീകരമായി വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും ഉണ്ടായി ഇ സാഹചര്യം അദ്ദേഹത്തിന്റെ ദൈവ വിശ്വാസം വർധിപ്പിച്ചു ദൈവത്തോട് മാപ്പിരാക്കാൻ അദ്ദേഹം തയാറായി എന്നത് നല്ല കാര്യം

    • @josecj111
      @josecj111 Месяц назад

      ഇതിന്റെ ഫലം നിന്റെ സന്തതികൾ ഉണ്ടങ്കിൽ അവർക്കു കിട്ടട്ടെ പേരില്ലാത്ത പര നാറി കമ്മി

  • @user-dx7xj7hi7d
    @user-dx7xj7hi7d Месяц назад +1

    ❤❤❤❤