#pinarayivijayan

Поделиться
HTML-код
  • Опубликовано: 1 ноя 2024

Комментарии • 172

  • @kkmukundan4191
    @kkmukundan4191 Месяц назад +59

    കേന്ദ്രം പിണറായിക്കെതിരെ ഒന്നും ചെയ്യില്ല.

    • @abrahammathew1801
      @abrahammathew1801 Месяц назад +6

      2 ഭായി ഭായി.

    • @balachandranpnair9014
      @balachandranpnair9014 Месяц назад

      ​@@abrahammathew1801exactly.

    • @ValsalaValsala-x3i
      @ValsalaValsala-x3i Месяц назад +2

      എന്തിനാ വെറുതെ നുണ വാർത്തകൾ പടച്ചു വിടുന്നത്. നിങ്ങൾക്കറിയില്ലേ ബിജെപി യും സിപിഎം വലിയ കൂട്ടുകാർ ആണ്. കോൺഗ്രസിനു ഭരണം കൊടുക്കാതിരിക്കാനാണ് ഈ കൂട്ടുകെട്ട്.

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 Месяц назад +1

      YES. BHAI BHAI
      ( CHETTAN BAVA ANIYAN BAVA )😂😂😂

    • @sasidharanpillai2432
      @sasidharanpillai2432 Месяц назад

      @@raveendranathmeleparambil2942 kendrattil viswasam undayirunnu. Atu poyi. Oru MLA undayirunnu, poyi. Oru MP undu, atuttatinu atum pokum. Mattullavar pottanmar anennu Kendram karutarutu. Sincere ayirunna njan polum veruttu tutangi

  • @oldisgoldsurendran2006
    @oldisgoldsurendran2006 Месяц назад +43

    കേന്ദ്രം ഒന്നും ഇറങ്ങില്ല അവർക്കും പിണറായിക്കും ഇടയിൽ ഒരു അട്ജെസ്റ്റ്മെൻട് ഉണ്ട്.

  • @muraleedharankailasam9889
    @muraleedharankailasam9889 Месяц назад +38

    കേദ്രസർക്കാരിനെ ധരിപ്പിച്ചിട്ടു ഒരു കാര്യവും ഇല്ല ബംഗാളിൽ വല്ലതും നടന്നോ

  • @vijayakrishnanp5536
    @vijayakrishnanp5536 Месяц назад +55

    ഒന്നും സംഭവിക്കില്ല... വേണമെങ്കിൽ ലാവ്‌ലിൻ കേസ് വിചാരണക്കെടുത്താൽ മാത്രം മതി.... വെറുതെ തൊണ്ടയിലെ വെള്ളം വറ്റിക്കേണ്ട മോളേ.. 🤣🤣🤣

  • @VikramanNairs
    @VikramanNairs Месяц назад +24

    ഇതുവരെയുള്ള സംഭവവികാസങ്ങൾ കണക്കിലെടുത്താൽ പിണുങ്ങാണ്ടിയും കേന്ദ്രവും തമ്മിലുള്ള അവിശുദ്ധബന്ധം ശ്രദ്ധേയമാണ്

  • @unnikrishnan4519
    @unnikrishnan4519 Месяц назад +18

    ഇതൊക്കെ കുറേ കേട്ടതാ. വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ പറയൂ

  • @satheeshankr7823
    @satheeshankr7823 Месяц назад +16

    സുൽത്താൻ്റെ കൊട്ടാരത്തിൽ കള്ളൻ കേറി..എന്ന പഴയ പാട്ട് പോലെയായി കാര്യങ്ങൾ !😂😂😂

  • @georgejoseph5803
    @georgejoseph5803 Месяц назад +13

    കേന്ദ്രം നേരത്തെയും ഇടപെട്ടല്ലോ?ഒന്നും നടക്കില്ല

  • @padmanabhanraghavan3770
    @padmanabhanraghavan3770 Месяц назад +14

    "ജനസേവനം"എൻ്റെ ജീവിത വ്രതം എന്ന് പറഞ്ഞു നടക്കുന്ന ഒരു " ദാസനെയും" വിശ്വസിക്കാൻ കൊള്ളില്ല എന്ന വസ്തുത ഇവരുടെ പ്രവർത്തികളിലൂടെ തെളിയുന്നു.

  • @gangadharant6882
    @gangadharant6882 Месяц назад +15

    😇😇മാരുടെ ഭരണം പോലീസ് സും അതു പോലെ.

  • @aliaski945
    @aliaski945 Месяц назад +14

    ഒരു പുല്ലും നടക്കില്ല

  • @balachandrakv6661
    @balachandrakv6661 Месяц назад +7

    😂അങ്ങനെ ഒന്നും പറഞ്ഞു രെക്ഷ പെടാമെന്നു വിചാരിക്കണ്ട 😅😅😅

  • @sreekumarb3972
    @sreekumarb3972 Месяц назад +8

    ഒരു ചുക്കും നടക്കില്ല മോളെ
    ... നിങ്ങൾക്ക് വിവരം ഇല്ലങ്കിലും ജനത്തിന് ഉണ്ട് മോളെ

  • @dirarputhukkudi9049
    @dirarputhukkudi9049 Месяц назад +9

    കേന്ദ്രം.. കേന്ദ്രം.. ലാവ്‌ലിൻ... എന്ത്.. ചെയ്തു..😂...😅...😊

  • @devdev2530
    @devdev2530 Месяц назад +7

    സ്ത്രീകൾക്ക്‌ രക്ഷയില്ല. സർവത്ര അഴിമതി, psc നിയമനങ്ങൾ നടത്താതെ പിൻവാതിൽ നിയമനം തകൃതിയായി നടത്തുന്നു. ലിസ്റ്റിൽ ഉള്ളവർ കേസ് നടത്തി മുടിഞ്ഞു.. വാർദ്ധക്യപെൻഷൻ ഇല്ലാതെ പലരും പട്ടിണി.. പ്രീണനം പലവിധത്തിൽ .. ഈ ദുർഭരണം ഒന്ന് തീർന്നാൽ മതി. വൃത്തികെട്ട ഭരണം..

  • @mallikamallika7505
    @mallikamallika7505 Месяц назад +11

    ആഭ്യന്തര മരവാഴ😡

  • @kunjachant.k.1519
    @kunjachant.k.1519 Месяц назад +5

    കേരള ബിജെപി കേന്ദ്രത്തെ എന്തൊക്കെ ധരിപ്പിച്ചാലും കേന്ദ്രവും കേരളവും തമ്മിൽ അഡ്ജസ്റ്റ്മെന്റുകൾ ഉണ്ട് അതിന്റെ മുകളിൽ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല

  • @devassypl6913
    @devassypl6913 Месяц назад +6

    ഡിജിപി പിണറായിയുടെ ഒരു പാവ

  • @PrakashanN-o3l
    @PrakashanN-o3l Месяц назад +4

    കുറെന്നന്വേഷണം വരും കേന്ദ്രം കുറച്ചു ഉദ്യോഗസ്ഥരുമായി വരും കുറെ ചിലവു അതിനും നഷ്ടം. ഒന്നും ചെയ്യില്ല ഇന്നോളം എന്തെങ്കിലും നടന്നിററു ണ്ടൊ . കെജരിവാൾ ജയ്ലിലായി അതൊക്കെ നോക്കിയാൽ കേരളത്തിലെ കാര്യം

  • @venup7271
    @venup7271 Месяц назад +3

    Example ലാവ്‌ലിൻ കേസിൽ നീട്ടി കൊടുക്കൽ

  • @saritaScaria
    @saritaScaria Месяц назад +4

    Modi government will not do anything!!! WE KNOW THAT. We know the truth about central government and PINARAYI government!!!!!

  • @dirarputhukkudi9049
    @dirarputhukkudi9049 Месяц назад +1

    പാവം അച്ചുറ്റാനന്ദന്റെ.. കാലം.. എത്ര.. ഭേദം...

  • @sebastianmookkilikkattu8343
    @sebastianmookkilikkattu8343 Месяц назад +8

    സുരേഷ് ഗോപിയുടെ കൊണം നമ്മൾ കണ്ടതാ, മുകേഷിനെ തൊട്ടപ്പോൾ SGയുടെ മാപ്ര യോടുള്ള പ്രതികരണം നാമെല്ലാം കണ്ടതല്ലേ?

  • @natarajapillai2230
    @natarajapillai2230 Месяц назад +2

    Modiyum, shahyum thammil politically, panamayo mutual understanding aayiriykkum.

  • @ThankammaPJ
    @ThankammaPJ Месяц назад +4

    കേന്ദ്രം കഴിയുന്നതും പെട്ടന്ന് ഇടപെട്ട് ഗവർണറെ ഭരണം ഏല്പിക്കുക

  • @manikuttanr2248
    @manikuttanr2248 Месяц назад

    ഇത് തന്നെയാണ് കുറെ കാലം കൊണ്ട് കേട്ടുകൊണ്ടിരിക്കുന്നത് ഇതുവരെ ഒന്നും നടന്നില്ല

  • @BalakrishnanM-g9t
    @BalakrishnanM-g9t 23 дня назад

    സംസ്കാരം തൊട്ടു തീണ്ടാത്ത ഒരു വ്യക്തിയാണു ഈ വിജയന്‍;ഇയാളുടെ പ്രവര്‍ത്തിയില്‍ നിന്നും മനസ്സിലാവുന്നു.

  • @johnsebastian526
    @johnsebastian526 Месяц назад +2

    പിണറായിയുടെ നയം അങ്ങനെ
    ആണല്ലോ. മറ്റുള്ളവരെ ഏൽപ്പി
    ച്ചിട്ട് ഞാനൊന്നും അറിഞ്ഞില്ല
    എന്നപോലെ നിൽക്കും. എന്റെ
    കാര്യം നടക്കുകയും ചെയ്യും.
    ഒരു IAS-.വിശ്വസ്ഥൻ ശിവശങ്കർ
    ജയിലിൽ ആണല്ലോ. അതുപോ
    ലെ വരും.

  • @muthassanumkuttyolum1266
    @muthassanumkuttyolum1266 Месяц назад

    പിണറായിയുടെ കാര്യത്തിൽ BJPയേയോ കേന്ദ്ര സർക്കാറിനേയോ ഒട്ടും വിശ്വ ക്കാൻ പറ്റില്ല

  • @sabuisaacsothly6310
    @sabuisaacsothly6310 Месяц назад

    കേന്ദ്രത്തിന്റെ ഇറങ്ങല്ലോക്കെ കേരളം ഒരുപാടു കണ്ടതാ...
    കേന്ദ്രത്തിലെ സുരേഷ് ഗോപി കേരളത്തിലെ മുകേഷ് കോഴിയെ രക്ഷിക്കുവല്ലെ🤭

  • @RajanKeezhpally
    @RajanKeezhpally Месяц назад

    കേന്ദ്രം കണ്ണടയ്ക്കുന്നത് കാരണം എന്താന്നറിയില്ല

  • @pillaipillai3915
    @pillaipillai3915 Месяц назад

    Opposition Vazhappindi..

  • @VijayaKumar-oi3br
    @VijayaKumar-oi3br Месяц назад

    Sujith Dass oru watch man aakanulla quality polum illa !!! 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

  • @babun.r.6556
    @babun.r.6556 Месяц назад +2

    Froedmukkyan

  • @natarajapillai2230
    @natarajapillai2230 Месяц назад +1

    Ithrayum nal modiyum, shahyum urangukayairunno

  • @vkxvibe
    @vkxvibe Месяц назад +2

    SG wont do such ..
    Looks like IB, NIA, Army intelligence and NSG should investigate the entite system. Else the land may forgettable by nature.
    For what these people are doing for it?
    I wonder about it..!!

    • @5625-c1r
      @5625-c1r Месяц назад +1

      Onnu po mone! Laveline Bijayans plans and whole Kerala is in Bijayans family fund and their own ✋️ hands. No body can do anything except the vote bank exchanges. You guys sit and bark on 😂.

  • @AnandanM-lj4mu
    @AnandanM-lj4mu Месяц назад

    ഞങ്ങളുടെ സഖാവിനെ ഒരാളും തൊടില്ല

  • @PRASANNANPRASANNANKLZ
    @PRASANNANPRASANNANKLZ Месяц назад

    എല്ലാം എല്ലാവരും അറിഞ്ഞു കൊണ്ടു തന്നെ... അറിഞ്ഞില്ല എന്നു പറയുന്നത് പച്ചക്കള്ളം

  • @SureshHarisree
    @SureshHarisree Месяц назад

    ഒരു ചുക്കും നടക്കുയില്ല ബിജെപി സിപിഎം ഭായി ഭായി 😂😂

  • @UnnikrishnaPanicker-mc2oq
    @UnnikrishnaPanicker-mc2oq Месяц назад +4

    Kendram ഒരു ചുക്കും ചെയ്യില്ല

  • @sureeshtt1233
    @sureeshtt1233 Месяц назад +1

    മോദിജിപിണറായിയേഎന്നു൦രക്ഷിക്കുകയാ എന്താകാരൃമെന്ന്അറിയില്ലാ.

  • @georgemathew3909
    @georgemathew3909 Месяц назад

    ഒരു പുല്ലും ചെയ്യില്ല. പിണനാറിയും മോദിയും മച്ചാനും മച്ചാനും ആണു്

  • @SadanEruchirackal
    @SadanEruchirackal Месяц назад

    😊

  • @johnvarghese5295
    @johnvarghese5295 Месяц назад +1

    സ്വയം രക്ഷാപ്രവർത്തനം നടത്താൻ പിണറായിക്ക് അറിയാം

  • @satheeshankr7823
    @satheeshankr7823 Месяц назад

    വെള്ളക്കരം, വൈദ്യുതി നിരക്ക്,തുടങ്ങി കണ്ണിൽ കാണുന്നതിനെല്ലാം യാതൊരു ഔചിത്യവുമില്ലാതെ പതിൻമടങ്ങ് വർദ്ധന വരുത്തി ജനങ്ങളെ ഇടിച്ചുപിഴിഞ്ഞിട്ടും ഖജനാവിൽ പണമില്ല..ശമ്പളവും,പെൻഷനും മുടങ്ങുന്നു..സപ്ലൈകോ മാർക്കറ്റുകൾ നോക്കുകുത്തിയായി..വ്യാപാര മേഖല ആകെ തകർന്നു..തൊഴിലാളികൾക്ക് ഓണത്തിന് ബോണസ് പോലും കിട്ടാത്ത അവസ്ഥയായി..എന്തിനാണീ ദുർഭരണം ഇങ്ങനെ തുടരുന്നത് ? ആർക്കുവേണ്ടി ?👆

  • @mohanakumarannair1837
    @mohanakumarannair1837 Месяц назад

    ഒരു ചുക്കും നടക്കുകയില്ല.. കുറേ കാലമായി പലതും അന്വേഷിച്ചു കൊണ്ടിരിക്കുകയല്ലേ. ഒരു തുമ്പും കിട്ടുന്നില്ല. അഴിമതി ഉണ്ടെന്നു അന്വേഷണ ഉദ്യോഗസ്ഥർക്ക് അറിയാമെങ്കിലും കണ്ണിൽ ഇരുട്ട് കയറും. വെറുതെ "കുതിരവട്ടം" കളിച്ചു സ്രോതക്കളെ വിഡ്ഢികളാക്കാൻ ശ്രമിക്കാതെ മറ്റേതെങ്കിലും വാർത്ത കൊടുക്കാൻ ശ്രമിക്കുക

  • @shibusn6405
    @shibusn6405 Месяц назад

    Central govt Keralathle pinaraiye oru Chukkum cheyyilla machanum machanumaanu

  • @p.pphilip5325
    @p.pphilip5325 Месяц назад

    Suresh gopiyil ninnum prethyekichu oru kaaryavum cheyyan saadhyatha illayirikum adhehavum cinema caseil veenu kidakkuksyalle aa kaaryam sariyaakkunno atho adgpkku ethireyulla kaaryam theliyikkunno kaathiri kaam.

  • @kairunnisakavvapurath2402
    @kairunnisakavvapurath2402 Месяц назад

    ആദ്യം അജിത് കുമാർ കോടികളുടെ വീടും സ്ഥലവും കൈക്കലാക്കി വെച്ചിട്ടുണ്ട്.. എന്നിട്ടും എന്തെ ED.. വന്നു അന്വേഷണം. നടത്തൻ മടിക്കുന്നത്

  • @Anish0055
    @Anish0055 Месяц назад

    എല്ലാം പൊളി വാർത്ത അല്ലേ?
    ഒന്നും സംഭവിക്കുക ഇല്ല. കേന്ദ്രം ഒന്നും ചെയ്യുക ഇല്ല. കഴിഞ്ഞ 10 വർഷം ആയി കാണുന്നത് അല്ലേ...

  • @gkrishnanpr1258
    @gkrishnanpr1258 Месяц назад

    Oru chukkum undakilla

  • @alfredroberts68
    @alfredroberts68 Месяц назад

    Onnum cheyulla 😂

  • @mathewyohannan91
    @mathewyohannan91 Месяц назад

    കേന്ദ്രം ഇപ്പോൾ പിടുങ്ങും. അയ്യോ പിണറായി പേടിച്ചു പോയി. സുരേഷ് ഗോപി ഭയങ്കരം സ്വന്തം കാര്യം നോക്കാൻ അറിയത്തില്ല. ചുമ്മാ ഈ കഥകൾ കേട്ടു മടുത്തു...

  • @KK-hf5yc
    @KK-hf5yc Месяц назад

    We know the nexus!!!

  • @vvmanikandan7894
    @vvmanikandan7894 Месяц назад

    ഒന്നു സംഭവിക്കില്ല. കോൺ. മുക്തം .അതാണ് ഞങ്ങളുടെ എല്ലാം

  • @lalyharvey2118
    @lalyharvey2118 Месяц назад +1

    Wow nothing will happen

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy4713 Месяц назад

    These subjects are exclusively coming under the state but the centre could have interfered when all those cases like gold smuggling, etc., were happening under the protection of Modi&co. The present controversy is the best opportunity for local BJP leave to make believe Keralites that they were the real "enemies" of their best friend-Pinarayi. And this is the best opportunity for you also to sell some reports befooling your regular viewers. Even the hawk won't fly above money!

  • @padmanabhanvp1134
    @padmanabhanvp1134 Месяц назад

    വിണയുടെ അച്ഛൻ ഞാനല്ല എന്ന് പറഞ്ഞ ആളല്ലേ പിണറായി

  • @SasidharanNair-q9g
    @SasidharanNair-q9g Месяц назад +1

    Pannan

  • @Shyju67
    @Shyju67 Месяц назад

    കേന്ദ്രവും. സംസ്ഥാനവും. മാമാപ്പയ്യൻ ആണ്

  • @O.MJoseph
    @O.MJoseph Месяц назад

    ഡബിൾ ചങ്കനെ താഴെ ഇറക്കണം അല്ലെങ്കിൽ ഇയ്യാൾ കേരളം കുളം തോണ്ടും.

  • @ashrafmozhikkal5332
    @ashrafmozhikkal5332 Месяц назад

    ഒരു ചുക്കും സംഭവിക്കില്ല

  • @suriadathanar2189
    @suriadathanar2189 Месяц назад +1

    Is this a news or speculation?

  • @sudarsananunni4874
    @sudarsananunni4874 Месяц назад

    വെറുതെ മോഹിപ്പിക്കല്ലേ.

  • @vkraveendran2270
    @vkraveendran2270 Месяц назад

    രണ്ടു വർഷംകൂടി കഴിഞ്ഞ് വല്ലതും നടന്നാൽ നടന്നു. വെറുതെ നിങ്ങളൊന്നും നിങ്ങടെ എന്നർജി വെറുതെ പാഴാക്കി കളയണ്ട. ഒന്നും നടക്കില്ല

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 Месяц назад

    പിണറായി സർക്കാരിന്റെ ശവപ്പെട്ടി ഏക ദേശം റെഡി ആയിക്കൊണ്ടിരിക്കുന്നു.

  • @babun.r.6556
    @babun.r.6556 Месяц назад +2

    Mafia mukkyan

  • @majeedt.a4868
    @majeedt.a4868 Месяц назад

    Kazhinja 7 kollamayittu kendrathinu ithuvare thookan kazhinjille.CPM um BJP yum thammilulla andardara sajeevamayirunnu.athukondanu chechi thookkathathu.

  • @Jackson_plays12398
    @Jackson_plays12398 Месяц назад +2

    സുരേഷ് കൊബി ആദ്യം ഉള്ളിലേക്ക് പോകും 😂😂😂😂

  • @shajuvasudevan7174
    @shajuvasudevan7174 Месяц назад

    എല്ലാത്തിനും ലാവ്‌ലിൻ കേസ് സാക്ഷി.. ഏതെങ്കിലും ഒരു വിഷയത്തിൽ കേന്ദ്രം പിണറായിയെ തള്ളി പറഞ്ഞിട്ടുണ്ടോ??

  • @thomassamuel9364
    @thomassamuel9364 Месяц назад +1

    Shivasharane kuruthi koduthathupole

  • @sajanvgsajan4284
    @sajanvgsajan4284 Месяц назад

    DGP ഹിജഡയാണ്.

  • @afth1234
    @afth1234 Месяц назад +1

    Eeee kendram annal modi , amith sha , rajnath sing evar ulpedunnavar allea nadannathu thannea. 😅😅😅😅😅

  • @georgejoseph660
    @georgejoseph660 Месяц назад

    Athara varsham adukkum

  • @v.m.thankachanmukundan728
    @v.m.thankachanmukundan728 Месяц назад

    നടക്കില്ല

  • @VijayKumar-kn9hz
    @VijayKumar-kn9hz Месяц назад

    Why he is not step down from the post of cm, he is the minister who is. In charge of home ministry,

  • @bhagavansahai6969
    @bhagavansahai6969 Месяц назад

    കളഞ്ഞേച്ചു പോകാൻ പറ പിണുവിനോട്.. പോലീസ് മേധാവി വട്ടിയൂർ കാവിലെ വീട് ഇനി എന്തുചെയ്യും.. 🤔

  • @studio123-dn9fn
    @studio123-dn9fn Месяц назад

    Nothing will happen. ADGP mra- Pinarai- central & local bjp one side and other jihadi group in other side in the present scenario. Both groups activities are not good for the common people and state and the nation. Central govt and bjp- rss should leave and abandon their Congress mukth, prathipaksh mukth bharath attitude and find out and realise the real dangers our country and the democratic world facing and work for the solution.

  • @rajendrankunjilan3670
    @rajendrankunjilan3670 Месяц назад +1

    തമിഴ് സിനിമാനടൻ ബാല പറഞ്ഞതുപോലെ ഇവിടെ ഒരു പുല്ലും പൂടയും നടക്കില്ല

  • @paulkannai4784
    @paulkannai4784 Месяц назад

    Pinarayiye out cheyyadam,Modiji take action.

  • @johnthomasjohnthomas4304
    @johnthomasjohnthomas4304 Месяц назад

    കേന്ദ്രത്തിൻ്റെ ലെക്ഷ്യം വേറെയ്

  • @LalyHarvey
    @LalyHarvey Месяц назад

    😂😂😂

  • @Velayudhan-y6o
    @Velayudhan-y6o Месяц назад

    ഏത് ബിജെപി?

  • @VincentPaul-jh5zt
    @VincentPaul-jh5zt Месяц назад

    Kerala government is sponsored by RSS and BJP . Now Pinarayi is trying to merge with BJP in a very short Span.

  • @dirarputhukkudi9049
    @dirarputhukkudi9049 Месяц назад

    സരിത യുടെ പേരിൽ.. ഭരണത്തിൽ.. കേറിയവരാണ്.. ഇരട്ട.. ചക്കര..

  • @habeebrahman7343
    @habeebrahman7343 Месяц назад

    Cm can’t hold a lot of other positions. He can be only cm. He should be responsible for everything.

  • @sajanvgsajan4284
    @sajanvgsajan4284 Месяц назад

    ബംഗാളിലെ വെടിയെ ഒന്നും ചെയ്യാൻ കഴിയാത്ത കേന്ദ്രം പിണങ്ങണ്ടിയെയും ഞെട്ടില്ല

  • @johnsonkt8155
    @johnsonkt8155 Месяц назад

    Moley pinuviney thookkaan etra naalaayi kendram nadakkunnu. Nadappu maathram. Onnu nirthaamo please

  • @jamesjoseph3008
    @jamesjoseph3008 15 дней назад

    Nothng is going to walk here. . Democracy is not suited for us, only civilsed people can experiment 4:51 this

  • @sujithasubbu6288
    @sujithasubbu6288 Месяц назад

    Kendrathe viswasichu viddikal aavum nammal .. kollakarude kayyil Kerala thinte key 😢😢

  • @alexcleetus6771
    @alexcleetus6771 Месяц назад

    Central gavarmente protect chaiyounnu Kerala cm vijayane

  • @rajusreedharan1657
    @rajusreedharan1657 Месяц назад

    Yadha Raja, thadha praja.kokku ethra kulam kandirikkunnu

  • @bhageerathysoman8630
    @bhageerathysoman8630 Месяц назад

    ഈ വൃത്തികെട്ടവനെ ഇറക്കിവിട്ടു പറ്റാലഭരണം വരട്ടെ

  • @sasidharanpillai2432
    @sasidharanpillai2432 Месяц назад

    Oru padu preti sandhikal kettu matuttu. Kendram pala pravasyam tookkan vannallo. Valiya bharam ayirikkum pokkan. Potu janangale kootutal viddikal aakkarutu. Kendrattinde oru padu kettu

  • @mithranm.p
    @mithranm.p Месяц назад

    If you cannot run a channel close it.There is nothing new.waste of time

  • @pradiptakumar4303
    @pradiptakumar4303 Месяц назад

    ഗോഫിയും അജിത്തും😂

  • @johnsonpalatty4207
    @johnsonpalatty4207 Месяц назад

    ഇവൻ എനേ പുറത്തു പോകണ०

  • @5625-c1r
    @5625-c1r Месяц назад +1

    Onnu po mole! Laveline Bijayans plans and whole Kerala is in Bijayans family fund and their own ✋️ hands. No body can do anything except the vote bank exchanges. You guys sit and bark on 😂.

  • @thomassamuel9364
    @thomassamuel9364 Месяц назад

    pennu casil bharanom pidichavar pennu casil thanne purathu pokum.. 😊😊

  • @antonyantony8049
    @antonyantony8049 Месяц назад

    Modi loka thayo 😂😂😂