J S Adoor നാല് ഉമ്മൻ ചാണ്ടിയെ എനിക്കറിയാം..

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 165

  • @kunjachant.k.1519
    @kunjachant.k.1519 Год назад +113

    ശ്രീ ജോസ് സാമുവൽ അടൂർ താങ്കളുടെ വിശകലനവും വിലയിരുത്തരും 100% അംഗീകരിക്കപ്പെടേണ്ടത് തന്നെ അഭിനന്ദനങ്ങൾ

    • @valsamma1415
      @valsamma1415 Год назад +5

      God bless anubhavuggal parayunnthuthu കേൾക്കാൻ വളരെ മനസ്സ് കുളിർമ യാണ്. സാക്ഷാൽ ദൈവം തന്ന ഗിഫ്റ്റ് ommen sir eniyum. Njaggal കാത്തിരിക്കുന്നു sir

    • @selingeorge205
      @selingeorge205 Год назад +4

      JOSE SAMUVEL ALLA JOHN SAMUVEL AANU

  • @MrJoy8888
    @MrJoy8888 Год назад +109

    ഉമ്മൻ ചാണ്ടിയെ ഇത്രയും ജനകീയനാക്കിയത് പിണറായിയുടെ രണ്ടാമൂഴമാണ്... ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കണ മെന്ന് ഉമ്മൻ ചാണ്ടിയും എങ്ങനെ ആയിരിക്കരുതെന്ന് പിണറായിയും നമ്മളെ പഠിപ്പിച്ചു ..നന്ദി പിണറായി സഖാവേ..... താങ്കൾ ഞങ്ങളെ നല്ല പാഠം പഠിപ്പിച്ചു....

    • @sajimoncy1331
      @sajimoncy1331 Год назад +1

      Joy ചേട്ട sariya🫦

    • @alicejose7933
      @alicejose7933 Год назад +1

      Ennittum Malaayaalikal pinarayiye veedum kayatti iruthiyathanu albhutham

    • @priyaanilkumar7866
      @priyaanilkumar7866 Год назад

      ​@@alicejose7933 Coronayokke Eruthichathanallo Pinune

  • @stock7764
    @stock7764 Год назад +154

    ഒരു ക്രിസ്ത്യാനി ആയ കോൺഗ്രസ്സുകാരൻ ആയിട്ടല്ല കേരളം ഉമ്മൻചാണ്ടി യെ കാണുന്നത്,തികഞ്ഞ സെക്കുലർ ആയ ഭാരതീയൻ ആയ മനുഷ്യസ്നേഹിയായ പൊതു പ്രവർത്തകനായ കോൺഗ്രസ്സുകാ രൻ .. അതാണ് ആ മനുഷ്യൻ

    • @dagan7771
      @dagan7771 Год назад +1

      🙏❤️👍

    • @Gilgal71
      @Gilgal71 Год назад +1

      ❤🌹

    • @sumithomas448
      @sumithomas448 Год назад

      ഇനി ക്രസ്തവർ ഉമ്മൻ ചാണ്ടിയെ അവരുടേത് മാത്രമാക്കി മാറ്റും

  • @bijumathew7933
    @bijumathew7933 Год назад +115

    വീട്ടിൽ നിന്നും അത്ര വലിയ സപ്പോർട്ട് കിട്ടിയില്ലായിരുന്നുവെങ്കിൽ ഉമ്മൻ ചാണ്ടിക്ക് ഒരിക്കലും ഇങ്ങനെ പ്രവർത്തിക്കാൻ കഴിയല്ലായിരുന്നു.

    • @valsamma1415
      @valsamma1415 Год назад +7

      Auntyum മക്കളും ഒരു പരാതിയും ഇല്ലാതെ. Ommen chandy മക്കളെയും ആന്റിയും സ്നേഹത്തിൽ മുന്നോട്ട് കൊണ്ടു പോയതും അയ. Ommen chandy aggu ഒരു വലിയ മനുഷ്യൻ അണ്

  • @treesapb5330
    @treesapb5330 Год назад +38

    ഓരോ ദിവസ० ചെല്ലുതോറു० ഉമ്മൻചാണ്ടി സറിന്റെ നന്മകളുടെ എത്രയെത്ര കാര്യങ്ങളൊക്കെ യാണ് നമ്മൾ അറിയുന്നത്. ഇതൊന്നുമറിയാതെ അദ്ദേഹത്തെ ക്രൂശിച്ചവർക്ക് ജന० മാപ്പു കൊടുക്കില്ല. കാല० എല്ലാ० കാട്ടിതരു० ❤❤

  • @lissygeorge2602
    @lissygeorge2602 Год назад +39

    ഒരു നന്മ മരം ആർക്കും തണൽ തേടാം കൂടുകൂട്ടാം നന്മയുടെ ആളരൂപം ഒത്തിരി സ്‌നേഹം അതിലേറെ.സങ്കടവും ❤

  • @jollychacko3600
    @jollychacko3600 Год назад +18

    ഈ കുഞ്ഞുകുഞ്ഞിന്റെ കഥ കേൾക്കാൻ നല്ല രസമാണ്. വീണ്ടും തുടരുക

  • @jessychacko2071
    @jessychacko2071 Год назад +28

    മരിച്ചിട്ട് ഇത്രയും ദിവസം ആയിട്ടും ഇന്നും ഉമ്മച്ചനെക്കുറിച്ച് എല്ലാവരും വാതോരാതെ പറയുന്നു. അത് എത്രകേട്ടാലും ബോറടിക്കുന്നുമില്ല.കല്ലറയിൽ ആണാങ്കിൽ ഭയങ്കര തിരക്ക്. സ്നേഹിക്കാൻ മാത്രം ജീവിച്ച മറ്റൊരു യേശുക്രിസ്തു😢😢😢😢😢

  • @narayananprasad2878
    @narayananprasad2878 Год назад +178

    സംസ്ക്കാരവും മാന്യതയും കുല മഹിമയും ഉള്ളവരെ വേണം മലയാളി തങ്ങളെ ഭരിക്കാൻ തിരഞ്ഞെടുക്കേണ്ടത്.

  • @georgemg8760
    @georgemg8760 Год назад +29

    ഉമ്മൻ ചാണ്ടി സാർ ഉത്തമ ക്രിസ്ത്യാനി ആയതിനാൽ, "ശത്രുവിനെ സ്നേഹിക്കുക" എന്ന യേശുവിന്റെ തത്വം മുറുകെ പിടിക്കുന്നതിനാലും ആണ് , തന്നെ ദ്രോഹിക്കുന്നവരെ സ്നേഹിക്കുന്നത്.

  • @MJEZ-ic8ou
    @MJEZ-ic8ou Год назад +80

    സംസ്കാരം ഉണ്ടാക്കിയെടുക്കാൻ പറ്റില്ല. കുടുമ്പത്തിൽ നിന്നും കിട്ടണം.ഉമ്മൻ ചാണ്ടിയുടെ മാതാപിതാക്കൾ രണ്ടു പേരും നല്ല തറവാട്ടിൽ പിറന്നവർ. അവർ വളർത്തിയതിന്റെ ഗുണം. അത് ഉണ്ടാക്കിയെടുക്കാനോ വിലകൊടുത്തു വാങ്ങാനോ പറ്റില്ല എന്ന് ഇപ്പൊ എല്ലാരും മനസ്സിലാക്കിയല്ലോ നന്നായിട്ട്. 😊

    • @valsamma1415
      @valsamma1415 Год назад

      Ommen sir kunjuggalum nallanswabhavum olla varani. Kudubmthe മഹിമ അതൊന്നു വേറെ ഗോഡ് bless o c family

    • @smithajohn2823
      @smithajohn2823 Год назад

      Very true...

  • @MJEZ-ic8ou
    @MJEZ-ic8ou Год назад +76

    ഉമ്മൻ ചാണ്ടിയെ ദ്രോഹിച്ചതിൽ ഗണേശനും നല്ല പങ്കില്ലേ 😡

    • @josethoams2966
      @josethoams2966 Год назад +18

      എന്താ സംശയം,ഗണേശൻ കോഴിക്ക് മന്ത്രി സ്ഥാനം പോയതിന്റെ പക , ഒരു കൂത്ത് സ്ത്രീയേ കൂട്ടി, പിണറായിയുടെ സംവിധാനത്തിൽ അരങ്ങേറിയ ആഭാസം ആ മനുഷ്യനെ തകർത്തു കളഞ്ഞു.

    • @mercystephen1433
      @mercystephen1433 Год назад +7

      ​@@josethoams2966Exactly

    • @damodarannair2482
      @damodarannair2482 Год назад +10

      And also P C George!!

    • @angrybird5964
      @angrybird5964 Год назад

      No.1 fraud Ganesh kumar

    • @bettyabraham6722
      @bettyabraham6722 Год назад +1

      @@josethoams2966 evarellavarum Sthree vishayathil thanne pettu.... sathyam jayikkum ...

  • @pauljoseph2811
    @pauljoseph2811 Год назад +30

    മുഖ്യമന്ത്രിക്കസേരയെ ബാധിച്ച കാൻസർ വേഗം മാറ്റണെ ദൈവമേ 🙏
    മാധ്യമ കരച്ചിൽ കാരണം ചികിത്സിച്ച് ചികിത്സിച്ച് ഉമ്മൻചാണ്ടിയെ കൊന്നു.

  • @suhithakumari979
    @suhithakumari979 Год назад +53

    അരുതാത്ത ഒരു word പോലും ജീവിതത്തിൽ പറയാത്ത rolemodel ആയ എശുവിന്റെ യഥാർഥ ശിഷ്യൻ

  • @varughesethomas9424
    @varughesethomas9424 Год назад +24

    Excellent evaluation of the life and services of Mr. Oommen Chandy 🎉🎉🎉

  • @veenamani8472
    @veenamani8472 Год назад +18

    സാറ് ജീവിച്ചിരിക്കുമ്പോൾ ഉമ്മൻചാണ്ടി സാറിന് വേണ്ട പരിഗണന ഇവിടുത്തെ കോൺഗ്രസുകാർ കൊടുത്തിരുന്നില്ല മീഡിയയും കൊടുത്തിരുന്നില്ല അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ അദ്ദേഹം ചെയ്ത നല്ല പ്രവർത്തികൾ മീഡിയ ഒന്ന് ജനങ്ങളുടെ ഇടയിൽ കൂടി ചർച്ച ചെയ്തിരുന്നുവെങ്കിൽ അദ്ദേഹത്തിന് മനശാന്തി ഉണ്ടാകുമായിരുന്നു മീഡിയ ഒരു പരിഗണനയും കൊടുത്തില്ല അദ്ദേഹം ചെയ്ത നല്ല പ്രവർത്തികൾക്ക് പ്രവർത്തികൾക്ക് പ്രത്യേകിച്ച് പിണറായി സർക്കാറിന്റെ ദുർഭരണം ഭരണം കാണുമ്പോൾ മീഡിയ ഉമ്മൻചാണ്ടി സാർ ചെയ്ത പ്രവർത്തികൾ ലോകത്തോട് വിളിച്ചു അറിയാൻ വേണ്ടി തന്നെ കൈയെടുക്കണമായിരുന്നു മീഡിയം മുന്നോട്ടുവരണമായിരുന്നു

  • @padmanabhanraghavan3770
    @padmanabhanraghavan3770 Год назад +50

    കാലന് ഉമ്മൻ ചാണ്ടിയുടെ മനസ്സാണെങ്കിൽ, അദ്ദേഹത്തെ ദ്രോഹിച്ചവരെല്ലാം രക്ഷപെടും. അതല്ലായെങ്കിൽ അവർ ചെയ്ത തെറ്റുകളുടെ ഫലം ഭയങ്കരമായി അനുഭവിക്കും. തീർച്ച..

  • @jscwme2706
    @jscwme2706 Год назад +60

    അദ്ദേഹം വിശുദ്ധൻ ആയതുകൊണ്ടാണ് വിശുദ്ധരോടുകൂടെ ദൈവം അദ്ദേഹത്തിന് അന്ത്യവിശ്രമം കൊള്ളാൻ സ്ഥലം കൊടുത്തത്🙏🙏🙏

    • @krishnasubramanianvaithees5620
      @krishnasubramanianvaithees5620 Год назад +1

      1:48 1:49

    • @valsamma1415
      @valsamma1415 Год назад

      Yes

    • @sumithomas448
      @sumithomas448 Год назад +4

      അദ്ദേഹത്തിനോട് ചേർന്ന് കിടന്നാൽ അവരും വിശുദ്ധരാകുമായിരിക്കും എന്ന ചിന്തയിലാണ്

  • @Usha.J-ei8xy
    @Usha.J-ei8xy 6 месяцев назад

    🥺🥺കരയിക്കയാണ്
    വീണ്ടും വീണ്ടും ന്നാൽ കരയാതെ പറ്റുന്നുമില്ല
    ദൈവം ഇപ്പോഴേ ന്ത്
    കൊണ്ടുപോയി ല്ലോ ന്നോർക്കുമ്പോ സഹിക്കാനാവുന്നില്ല😥😥😥ഇനി നേരിൽ കാണാനോക്കുമോ 🙏🤲😥😥😥😥പാവത്തിനെ ❤️❤️😘

  • @englyusman4288
    @englyusman4288 Год назад +12

    ഇരുത്തം വന്ന പാക്കതയുള്ള
    മാധ്യമ പ്രതിഭ അഭിനന്ദനങ്ങൾ

  • @iloveindia1076
    @iloveindia1076 Год назад +7

    ഇത്രയും നല്ല ഒരു മനുഷ്യനെ ആണല്ലോ കേരള ജനത ഭരണത്തിൽ നിന്നും ഒഴിവാക്കിയത്, നഷ്ട്ടം അദ്ദേഹത്തിനല്ല, നമുക്കാണ് വിലപ്പെട്ട 7 വർഷങ്ങൾ നഷ്ടപ്പെട്ടത്

  • @smsebastianmanayath
    @smsebastianmanayath Год назад +33

    ഉമ്മൻ ചാണ്ടി മരിക്കുന്നില്ല.

  • @enteamerica3512
    @enteamerica3512 Год назад +26

    നല്ല കുടുംബത്തിന്റെ മാതാപിതാക്കളുടെ മൂല്യവത്തായ ഒരു മകൻ ആയിരുന്നു ഉമ്മൻ ചാണ്ടി. ഒരു നല്ല മനുഷ്യ സ്നേഹി. ജാത മത രാഷ്ട്രീയ ഭേദമന്യേ മനുഷ്യരെ സ്നേഹിച്ച ഒരു ദൈവീക ദർശനമുണ്ടായിരുന്ന ഒരു സാധാരണമനുഷ്യ സ്നേഹി.

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Год назад +20

    Great Man. His patience is the quality that has to be worshipped.

  • @pmsoman3618
    @pmsoman3618 Год назад +28

    ചാരക്കേസ് കെ.കരുണാകരനെ കേരളരാഷ്ട്രീയത്തില്‍ നിന്നും എപ്രകാരം അകറ്റി നിര്‍ത്തിയോ അതേ രീതിയില്‍ തന്നെ ഉമ്മന്‍ചാണ്ടിയെ സോളാര്‍ കേസും സജീവരാഷ്ട്രീയത്തില്‍ നിന്നും അകറ്റി. രണ്ടു കേസിലും കോണ്‍ഗ്രസിലെ തന്നെ ചിലരുടെ കൂട്ടു പിടിച്ചുകൊണ്ടു് ഇടതുപക്ഷം നേട്ടമുണ്ടാക്കുകയായിരുന്നു. ഈ രണ്ടു് കേസുകളും കെട്ടിച്ചമച്ചതാണെന്നു് പിന്നീടു് തെളിയിക്കപ്പെടുകയും ചെയ്തു.

  • @rajeevmechery3958
    @rajeevmechery3958 Год назад +9

    Genuine assessment of the organic leader OC ❤👍

  • @sallycherian3164
    @sallycherian3164 Год назад +6

    Nice talk, kooduthal ariyaan kazhinju... 👌👌

  • @ambilysanthosh2296
    @ambilysanthosh2296 Год назад +27

    ഇല്ലാകഥകൾ കൊണ്ട് പാവം പിടിച്ച ഒരു മനുഷ്യനെ ദ്രോഹിച്ചവരെ ആരേയും ദൈവം വിടില്ല... അതെ നാണയത്തിൽ കാലം തിരിച്ചടിച്ചിരിക്കും കാത്തിരുന്നോളൂ......

  • @bijovarghese6288
    @bijovarghese6288 Год назад +7

    കേരളത്തിന്‌ മുഴുവനും നഷ്ടമാണ്. അനുഭവിച്ചോ. പാവത്തിനെ ഇറക്കിവിട്ട കേരള ജനമേ ഇപ്പോൾ പറ്റിയ തെറ്റ് ശരിക്കും മനസ്സിലായല്ലോ

  • @sabujoseph8268
    @sabujoseph8268 Год назад +26

    ഇങ്ങനെ ഉള്ളവരെ ആണ് തീരുസഭാ വിശുദ്ധ രെന്നു വിളിക്കുന്നത്‌

    • @valsamma1415
      @valsamma1415 Год назад +1

      ഏതായാലും ദൈവത്തോട് നന്ദി പറയാം പകയില്ല സെൻ കുമാർ sir. പറയുന്നത് ആരോടും പകയില്ലത്ത ഒരു ഹൃദയം അണ് എന്ന് ..., . Ommen sir

  • @varghesemd567
    @varghesemd567 Год назад +26

    ഇതൊക്കെ ആ പിണറായിയും കൂട്ടരും കേട്ട് പഠിക്കട്ടെ

    • @valsamma1415
      @valsamma1415 Год назад

      പാവപ്പെട്ടവരുടെ മഹാബലി 2. തമ്പുരാൻ എത്ര കേട്ടാലും കേട്ടാലും മടുപ്പ് തോന്നാത്ത മെസ്സേജ് അണ് ommen ചാണ്ടിയെ പറ്റി കേൾക്കുന്നത് കേരളത്തിന്റെ ദൈവപുത്രൻ.

  • @rosariapj3829
    @rosariapj3829 Год назад +8

    അധികാരത്തിന്റെ തലക്കനമില്ലാത്ത, മത്തു പിടിക്കാത്ത, പച്ചയായ ഒരു മനുഷ്യൻ...

  • @ranipailo1574
    @ranipailo1574 Год назад +24

    അരുതാത്ത വാക്ക് 😂😂😂😂അത് നമ്മുടെ...കാരണഭൂ... താൻ 😀😀

  • @sobhav390
    @sobhav390 Год назад +2

    Really great 👍 👌 ❤

  • @n.m.saseendran7270
    @n.m.saseendran7270 Год назад +16

    He was a gem of person

  • @AlbyAlexander
    @AlbyAlexander Год назад +2

    JS has keenly observed Ommen Chandi. Awesome interview !!

  • @sammathew6665
    @sammathew6665 Год назад +2

    Thanks for the knowledge. it's helped lots of people..❤

  • @beenaantony-zp4kj
    @beenaantony-zp4kj 6 месяцев назад +1

    Sri. Jose സാമൂവൽ അടൂർ. നമസ്കാരം! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! എല്ലാ പാർട്ടിയും, ജനങ്ങളെ സഹായിക്കാനും, ബുദ്ദിമുട്ടുന്നവരെയും, പാവപ്പെട്ടവരെയും ചേർത് പിടിക്കേണ്ടവർ ........ അങ്ങനെ യാണെങ്കിൽ ആർക്കും പ്രേത്യേക പ്രശ്നം ഉണ്ടാകേണ്ടതില്ലല്ലോ...
    അതിൽ ജനങ്ങൾക്ക് കിട്ടാതെ വരാൻ കാരണമെന്ത്? അവരുടെ അവകാശം നടത്തികൊടുക്കുവാനല്ലേ നമ്മൾ ഇവരെ തിരഞ്ഞെടുക്കുന്നത്. അത്‌ എന്ത്‌കൊണ്ട് ചെയ്യുന്നില്ല.,നമ്മൾ തിരഞ്ഞെടുക്കുമ്പോൾ പ്രേത്യേകം അതാണ് ശ്രെദ്ധിക്കേ ണ്ടത്... നമുക്ക് വേണ്ട ആളെ തിരഞ്ഞെടുക്കണം.
    അവിടെ തെറ്റുപറ്റരുത്....
    പിന്നെ വോട്ട് കുറയാൻ കാരണം എന്താ. അനാവശ്യ കാര്യങ്ങളെ വലിച്ചിഴച്ചിട്ട് ഭൂരിപക്ഷം കുറപ്പിച്ചതല്ലേ.... അ തുപോലെ ഇനിയും ആവരുത്....

  • @pradeept.p.7846
    @pradeept.p.7846 Год назад +4

    Ommen Chandi proved as a true Christian throughtout his life.

  • @binugeorge3745
    @binugeorge3745 Год назад +10

    ഭീഷ്മരെ ചതിച്ചു വീഴ്ത്തിയത് പോലെ ഉമ്മൻ ചാണ്ടിയെ വീഴ്ത്തി .

  • @samabraham3533
    @samabraham3533 Год назад +2

    Very interesting interview.

  • @kunchappangeorge7762
    @kunchappangeorge7762 Год назад +5

    Correct Assessment.

  • @ChariSampath-e9d
    @ChariSampath-e9d Год назад +12

    Once One school girl called him saying Ommen Chandi can you get a house for my friend while he was going after a meeting.surprised attended the student request. No one forget his name in Kerala political history.

  • @bj0508
    @bj0508 Год назад +3

    Ommen Chandy ye kurichu nammal ariyaththathum ariyan aagrahichathum aaya kaaryal ...thank you John Samuel sir iniyum kelkkan aagrahikunnu....

  • @nirmagianirmala1405
    @nirmagianirmala1405 Год назад +9

    A man of common sense with innocence, responsibility, sincereity, brilliance, morals, values, secular....human being of Kerala . Why alligations? Only because of jealous . But he had no time to even think abt such lies. Didnt get time even to sleep!

  • @kamalav.s6566
    @kamalav.s6566 Год назад +17

    അദ്ദേഹം ആരപ്പാ , മരത്തിൽ കേറി ഇരുന്നത് , o c വന്നില്ലേൽ എന്താകുമായിരുന്നു ?

  • @sebastianjoseph2132
    @sebastianjoseph2132 Год назад

    Yes, it is very interesting and heart touching 👍🙏

  • @abrahamsamuel9216
    @abrahamsamuel9216 Год назад

    Never uttered an unparliamentary word. Always gave respect to the opposition. A genuine person with real compassion to the lessfortunates. I don't think anyone can match his selfless life.

  • @Jkannur2025
    @Jkannur2025 Год назад +8

    js adoor sir, could you pls write a book about umman chandy sir

  • @sushilmathew7592
    @sushilmathew7592 Год назад +13

    Omen chandy was a legendary leader.

  • @subhashbabu9226
    @subhashbabu9226 Год назад +4

    നല്ല നിരീക്ഷണം..

  • @bijovarghese6288
    @bijovarghese6288 Год назад +3

    കേരളം തകർന്നു

  • @princevargheseathappilly7915
    @princevargheseathappilly7915 Год назад +6

    വരും നാളുകളിൽ വിവിധ ടിവി പ്രൈംടൈം ചർച്ചകളിലെ കോൺഗ്രസ് വക്താവ് ആരുമായിക്കോട്ടെ, അവരെ പ്രകോപിപ്പിക്കാൻ ആരൊക്കെ ശ്രമിക്കുമ്പോഴും , അത്തരം എതിരാളികളെ നോക്കി പുഞ്ചിരിക്കാൻ പരിശീലിപ്പിക്കുകയും, "ഉമ്മൻ ചാണ്ടി സാർ ഞങ്ങളെ പഠിപ്പിച്ചതുപോലെ, ഇതിനുള്ള മറുപടി ഞാൻ ഒരു പുഞ്ചിരിയിൽ ഒതുക്കുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്യുക. OC എത്രത്തോളം വിശുദ്ധനായിരുന്നുവെന്നു പൊതുജനങ്ങളെ ഓർമ്മിപ്പിക്കാൻ ഇതിലും നല്ല മാർഗമുണ്ടോ?

  • @veenamani8472
    @veenamani8472 Год назад +9

    കോൺഗ്രസിലെ മറ്റൊന്നിനും ഉമ്മൻചാണ്ടി സാറിന് പോലെ നല്ലൊരു കഴിവില്ല അദ്ദേഹം ഒരു ദൈവമായിരുന്നു ദൈവം പുത്രനായിരുന്നു ഏറ്റവും നല്ല മുഖ്യമന്ത്രി എങ്ങനെയാവണമെന്നും ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി സാർ കാണിച്ചതന്നു ദുർഭരണം കണ്ടു മടുത്തു പിണറായി സർക്കാരിന്റെ അതാണ് രണ്ടുപേരും തമ്മിലുള്ള വ്യത്യാസം

    • @bineshkonniyoor2030
      @bineshkonniyoor2030 Год назад +1

      ഉമ്മൻ‌ചാണ്ടി സാറിനെ മാറ്റിയിട്ടാണ് ബുദ്ധിമാൻമാരയമലയാളികൾ ഇപ്പോഴുള്ള മഹാനെ തെരഞ്ഞെടുത്തത്

  • @santhysoman2402
    @santhysoman2402 Год назад +4

    True.We all know that he was not in the solar case and that saritha was not a human being.She is a shame for the ladies. God will punish who supported that

  • @Paul-sp2io
    @Paul-sp2io Год назад +6

    J s good❤️❤️❤️❤️❤️1

  • @reejatmathew4837
    @reejatmathew4837 Год назад +2

    🙏🙏🙏

  • @uservyds
    @uservyds Год назад +7

    യഥാർത്ഥ മനുഷ്യ സ്നേഹി😍ദൈവ പുത്രൻ ❤️💔💔🙏🏿🙏🏿🌹💐

  • @rosilygeorge5888
    @rosilygeorge5888 Год назад

    Listening good news daily today always new story

  • @maryherman7367
    @maryherman7367 Год назад +5

    He is a saint

  • @mercyabraham7683
    @mercyabraham7683 Год назад +6

    Janakiya Nethav🙏🙏

  • @raghunathan6928
    @raghunathan6928 Год назад

    Sirinu..🙏🙏🙏🌹🌹🌹

  • @zakariacherian8933
    @zakariacherian8933 Год назад +16

    ചെന്നിത്തലയുടെ വരട്ടുചൊറി മാറിക്കാണുമല്ലോ.ഇനിചൊറിഞ്ഞാലു൦ കാര്യമില്ല.

    • @ranipailo1574
      @ranipailo1574 Год назад

      😀1😀😀🤣

    • @babuthomaskk6067
      @babuthomaskk6067 6 месяцев назад

      കറക്ട്
      തുടർഭരണം ലഭിച്ചിരുന്നെങ്കിൽ രണ്ട് വർഷം കഴിഞ്ഞ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിസ്ഥാനം ലഭിക്കുമായിരുന്നു
      സ്വയം നശിപ്പിച്ചു

  • @lillykuttyjacob5180
    @lillykuttyjacob5180 Год назад +1

    Great

  • @TJ-if3dy
    @TJ-if3dy Год назад +2

    very well said please explore modes oprandi of oomen chandi and his networks and upload more videos

  • @sai-zs5ug
    @sai-zs5ug Год назад +3

    Great personality

  • @bijovarghese6288
    @bijovarghese6288 Год назад +3

    ജനങ്ങളെ കളിപ്പിക്കാത്ത നേതാവ്

  • @rincysanthosh8168
    @rincysanthosh8168 6 месяцев назад

    Ummanchandisir ❤❤❤❤❤❤

  • @kumarasambhavam
    @kumarasambhavam Год назад +1

    One incident VS Achutandan shows some mercy K.Karunakaran and gradually pullout CPM , Achtanandan showing to Sri Karunakaran at Maximum extremity
    By only one declaration Sri. Omnen chandy
    Shows his Brilliance Govt is going to withdraw the scam sugar case of K karunakaran
    Sametime Sri. VS oppose the case withdrawal for Karunakaran

  • @snowwin9641
    @snowwin9641 Год назад

    Rajakiya vannmaram ummam chandy sir

  • @thomasjacob9225
    @thomasjacob9225 Год назад +1

    The great👍👏 Man
    2/8/2023

  • @sanalkumarpn3723
    @sanalkumarpn3723 Год назад +6

    2015 ക്യാൻസർ കണ്ടുപിടിച്ചപ്പോൾ തന്നെ വിദഗ്ദ ചികിത്സ തേടിയിരുന്നു എങ്കിൽ അദ്ദേഹം ഇപ്പോൾ മരിക്കില്ലായിരുന്നു. അദ്ദേഹത്തിന് മര്യാദക്ക് ചികിൽസ കൊടുക്കാതിരിക്കുന്നു എന്ന് അദ്ദേഹത്തിന്റെ സഹോദരനും മകളും തന്നെയാണ് അല്ലാതെ പത്രക്കാരല്ല.

  • @aninaalexander7814
    @aninaalexander7814 Год назад

    Ommen Chandy 👍chandy ommen 👍

  • @mariammamathew3
    @mariammamathew3 Год назад

    'കേള്‍ക്കാന്‍ വേഗതയും പറയാന്‍ താമസവും ഉണ്ടായിരിക്കണം '
    ഇത് ബൈബിൾ വചനം ആണ്
    Christ ന്‍റ പ്രതി പുരുഷന്‍ thanne.
    Karthavu എങ്ങനെ ജനത്തിന്റെ idayil പ്രവർത്തിച്ചു അതേ പോലെ തന്നാലായത് താനും പ്രവർത്തിച്ചു

  • @laljeevan6102
    @laljeevan6102 Год назад +1

    ❤❤

  • @angeljohn1148
    @angeljohn1148 Год назад +1

    Ommen chandy സാറിന് ജയ്

  • @georgecs1236
    @georgecs1236 Год назад

    പണ്ട് ഒരു മാനസിക രോഗി ഉമ്മൻചാണ്ടിയുടെ മുഖ്യമന്ത്രി കസേരയിൽ കയറി ഇരുന്ന സംഭവം ഓർക്കുന്നില്ലേ അയാളെ അവിടെ ഇരുതിയിരുന്നെങ്കിൽ ഇപ്പാഴ്തെത്തിലും ഭേദമയിരുന്ന്.

  • @roseshine265
    @roseshine265 Год назад

    Wowww

  • @VargheseChacko-p8i
    @VargheseChacko-p8i Год назад

    ഉമ്മൻ ചാണ്ടി കഴിവുള്ള ഭരണാധികാരി ദൈവ തുല്യൻ

  • @Paul-sp2io
    @Paul-sp2io Год назад

    J s സത്വം അറിയാവുന്ന നിങ്ങൾ കള്ളം കാണിച്ചവരുട പേരിൽ കോടതി കയറ്റാനും

  • @rekhavinayan8166
    @rekhavinayan8166 Год назад

    👍👌👍

  • @annmarychacko4885
    @annmarychacko4885 Год назад +5

    Ummenchandy -The real follower of Christ

  • @abrahamsamuel9216
    @abrahamsamuel9216 Год назад

    He has forgiven to people who plotted against him.

  • @totustuus4779
    @totustuus4779 6 месяцев назад

    Hi
    Ummen chandi undayirunnenkil ennu orthupokunnu ( arjun jeevichene)

  • @johnson05ms
    @johnson05ms Год назад +5

    ഇപ്പോൾ വയലാർ രവി ഇപ്പോൾ എവിടെ ആണ്

    • @yesodharanpuncheppady6931
      @yesodharanpuncheppady6931 Год назад

      വയലാർ രവിയും മററു രണ്ടു പേരും ചേർന്ന് എറണാകുള ത്ത് കാനൻ ഷെഡ്ഡ് റോഡിൽ
      തുടങ്ങിയ KSU വിൽ കൂടിയാ ണ് കുഞ്ഞൂഞ്ഞ് വലിയ നേ താവായി വളർന്നത്. ❤

    • @jancygeorge4385
      @jancygeorge4385 Год назад

      ​@@yesodharanpuncheppady6931അതിന് യോഗ്യൻ ആയിരുന്നു എന്ന് തെളിയിച്ചിട്ടാണ് മൺ മറഞ്ഞത്.

    • @babuthomaskk6067
      @babuthomaskk6067 6 месяцев назад

      ​@@yesodharanpuncheppady6931സായിപ്പന്മാർ ഉം മദാമ്മമാരും തുടങ്ങിയ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിലൂടെ വളർന്നാണ്
      ഗാന്ധിയും നെഹ്റുവും ഇന്ത്യയ്ക്ക് സ്വാതന്ത്യം നേടിയെടുത്തത്
      അതിലാണ് എല്ലാവരും നേതാവും മന്ത്രിയുമായത്

  • @rajeevmksunisunirajeev6048
    @rajeevmksunisunirajeev6048 Год назад +1

    Njangalk ennum eppozhum iniyum oommen chandy sir ne pole oru bharadhikari maathram mathi.......

  • @mollymathaikutty9901
    @mollymathaikutty9901 Год назад +1

    Saint OC...

  • @ElizuMol
    @ElizuMol Год назад +1

    He was a most civilized man. I don't know how he got trapped by a prostitute.

  • @sudhakaranpanikar4154
    @sudhakaranpanikar4154 15 дней назад

    ആ കോപ്പൻ ആണ് ആ നല്ല മനുഷ്യന് പെടുത്തിയത്!

  • @valsathoman1934
    @valsathoman1934 Год назад +1

    Next C.M should be, V.M. Sudheeran. He is apt for the position

    • @lassp805
      @lassp805 Год назад

      True. VM Sudheeran is a genuine person. He's a person who won't involve in any scam.

    • @jancygeorge4385
      @jancygeorge4385 Год назад +1

      No. ശശി തരൂർ സാർ ആണ് മുഖ്യമന്ത്രി ആകാൻ യോഗ്യൻ

    • @papakimbetakim4718
      @papakimbetakim4718 Год назад

      ​@@jancygeorge4385he doesn't have team coordination..

    • @jancygeorge4385
      @jancygeorge4385 Год назад

      @@papakimbetakim4718 പാര വപ്പുകാർ ചുറ്റും എന്ന് പറയൂ

    • @mohanrajnair865
      @mohanrajnair865 Год назад

      Sudheeran is unrealistic and inflexible. His rigid stand on bars and public utterances enabled LDF to come to power, when everybody expected OC to comeback.
      VM stabbed OC in the back, though now he wants MC road to be renamed as OC road.

  • @thressiaj1070
    @thressiaj1070 Год назад +3

    Ee manusyane manasilakkan vaikipoyallo

  • @binugeorge3745
    @binugeorge3745 Год назад

    what surprise

  • @s..6812
    @s..6812 Год назад +1

    അലക്കി തേച്ച ഡ്രസ്സ് ഇട്ടു ഇന്ദിര ഭവനിൽ വന്നിരുന്നു വാചകമടിച്ചാൽ കോൺഗ്രസ് രക്ഷപെടില്ല

  • @koshyvarghese4311
    @koshyvarghese4311 6 месяцев назад

    Solar sundhari eppol avide kandodi oc yude image

  • @laijucmathew8810
    @laijucmathew8810 Год назад

    1

  • @thomasmathew1748
    @thomasmathew1748 Год назад

    He believes god

  • @achammaphilip7566
    @achammaphilip7566 6 месяцев назад

    Till world is there oommanchandy will be there. He is still alive in keralities mind. He is like God. When God there everything is there

  • @ameyaabraham2723
    @ameyaabraham2723 Год назад

    Ummanchandi sir marichittu ithu kanditta onnu chiriche. Marathil kayari irunna aalinte kathayum 60 perude kathayum

  • @roseshine265
    @roseshine265 Год назад

    You are a hreat

  • @mukkilpodi8189
    @mukkilpodi8189 Год назад

    Kannullapol arum kanninte vila manasilakilla