പെരുന്നാൾ കളർ ആക്കാൻ ഷാഫിക്കയും കുന്നോളം മാപ്പിള പാട്ടും 😍 KOLLAM SHAFI INTERVIEW PART 1
HTML-код
- Опубликовано: 7 апр 2024
- KOLLAM SHAFI INTERVIEW PART 1
Kollam shafi mappila songs
Kollam shafi old mappila songs
Kollam shafi family
Kollam shafi chakkarachundil
Ponnin nirmayi song
Dilhe fathima kollam shafi
Nenjukulle nee thane
#KollamShafi #Interview Развлечения
❤❤ഒരു കാലത്തു പെൺകുട്ടികളുടെ സ്വപ്നം ഷാഫിക്ക ❤❤ഇങ്ങേരുടെ വോയ്സ് ഒരു രക്ഷയുമില്ല ❤❤❤❤❤❤
ചെറുപ്പം കാലം മുതൽ മനസ്സിൽ കേറിയ ശബ്ദത്തിന്റെ ഉടമ.. ഇപ്പോഴും എപ്പോഴും ഷാഫിക്ക മാത്രം ❤❤
ഞമ്മളെ മുത്ത് ഷാഫിക്ക..... ഷാഫിക്കന്റെ ഏത് വീഡിയോ വന്നാലും ഞാൻ കാണും... അത്രക്കും ഇഷ്ടാ ഇങ്ങളെ പാട്ടും ഇങ്ങളെ ഫാമിലിയെയും ❤
ഷാഫിക്ക ആ മനുഷ്യനും ആ പാട്ടും അതിലുപരി പല കാര്യങ്ങളെ കുറിച്ചുള്ള അറിവും അദ്ദേഹത്തിന്റെ ഓർമകളും നിലപാടും സംസാരവും ❤❤❤❤ athilupari ചില കാര്യങ്ങൾ ചെയ്യാൻ എടുക്കുന്ന തീരുമാനങ്ങളും 𝕄𝕦𝕙𝕒𝕓𝕓𝕒𝕥𝕙𝕒𝕒𝕟 നിങ്ങളോട്
😊1q
ശാഫിക്ക സലീം കെടത്തൂർ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കായികമാർ അഹങ്കാരമില്ലാത്ത ഗായകർഉയരങ്ങളിൽ എത്തട്ടെ
ഷാഫിക്കാടെ വോയിസ് ഒരു രക്ഷയും ഇല്ല.ചെറുപ്പം തൊട്ടേ ഇഷ്ട്ടമാണ് ഇവരുടെ പാട്ട് ❤❤❤
ഷാഫിക്കന്റെ ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം. അന്നും ഇന്നും എന്നും ഷാഫിക്കാന്റെയും സലീംക്കന്റെയും പാട്ട് ഇഷ്ടം ❤️🥰🥰🥰❤️❤️❤️
ഷാഫിക്ക നിങ്ങൾക്ക് ജന്മനാ അഹങ്കാരം ഇല്ല എന്ന് നിങ്ങളുടെ ശരീരഭാഷയിൽ നിന്നും തിരിച്ചറിയാൻ കഴിയും .അത് കൊണ്ട് തന്നെ സംസാരത്തിൽ അഹങ്കാരം ഉണ്ടാവില്ല . അത് കൊണ്ട് തന്നെ പ്രതേകം സംസാരതിൽ അഹങ്കാരംവരുമൊ എന്ന് ഭയക്കെണ്ടതില്ല ശ്രെദ്ധിക്കേണ്ടതുമില്ല .പ്രകൃതം തന്നെ നന്മയിലാണ് നിങ്ങൾ .പടച്ചോൻ അനുഗ്രഹിച്ച കലാകാരൻ അത് എന്നും കൂടെ ഉണ്ടാവും അല്ലാഹുമ്മ ആമീൻ .നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമല്ലോ
ഇപ്പോഴും വോയിസ് പൊളിയാണ്,,,, അന്നും ഇന്നും njn ഷാഫിക്ക ഫാൻ,,, വീണ്ടും new song പ്രതീക്ഷിക്കുന്നു,,,, ഷാഫിക്കാടെ ഫാൻസ് songisinayi വെയ്റ്റിംഗ്.....
ആൽബത്തിന്റെ രാജകുമാരൻ ഷാഫിക്ക👍♥️
❤️❤️🙏
ആൽബം നിങ്ങളുണ്ടാക്കിയ ഓളം ഒന്നും ഇവിടെ ഉണ്ടാക്കിയില്ല ആരും... പിശാരിക്കാവിൽ കഴിഞ്ഞ day കണ്ടു 😍❤️
നിസാർ വാടകരെ യേ മറന്ന് എല്ലേ നില്ലെടി നില്ലെടി കുയിലേ എന്റെ മോഹമാണ് സജ്ന ഇതൊക്കെ ഒരുകാലത്തെ ഹിറ്റ് ആയിരുന്നു ഷാഫിക്ക പാടിയ പാട്ടാണ്
❤
❤
ഷാഫിക്കാന്റെ പാട്ട് അത് ഞമ്മക്കൊരു ഹരമാണ് ❤
സത്യം
90's ivide come on... ❤
ഷാഫിക്ക ഇഷ്ടം❤
നമ്മുടെ ചങ്കനും ചൊങ്കനുംആണ് ശാഫിക്ക❤❤❤
Kollam Shafi ..underrated Singer...❤..Great talent..
ഷാഫിക്ക.. 🥰ഇഷ്ടപെട്ട ആൽബം.. മാപ്പിള പാട്ടുകാരൻ 🥰🥰🥰
ഷാഫിക്ക ഇപ്പോൾ സൗണ്ടിന് ഒരു ബ്രൗഡി❤ വന്നിട്ടുണ്ട്
😀❤️🙏
Shafi chila jenmaggal rare ane shafiyude madapidakkalk kittiya gift ane shafi adukonddane enik avare othiri ishttam padarathe munneruka njaggalude polum prarthanayund ummaye muruke pidikkuka rabb ghair cheyyatte
😍🎉
❤❤❤❤❤❤❤-- superub | Essaar media
അത് ഒക്കെ ഒരു കാലം ഇനി കിട്ടില്ല ലെ...
ഒരുകാലത്ത് സിനിമാ ഗാനങ്ങളെക്കാൾ യുവാക്കളുടെ playlist ഭരിച്ച ഗാനങ്ങൾ...🎉
😀❤️🙏
@@shafikollamofficial2389 ഇങ്ങേരിത്.. 😂😍
🥰🔥🔥
ഞാൻ ഇപ്പഴും ആ കാലഘട്ടത്തിൽ stuck ആണ്
സാപ്പി പാട്ട് സൂപ്പർ 😀😀
❤❤
ഏറെ പ്രീയപ്പെട്ട വ്യക്തിത്വം, കലാകാരൻ. ഷാഫിക്ക ❤️
Shafica❤❤❤❤❤❤
ഷാഫിക്ക സ്റ്റാർ മാജിക്കിൽ എന്നാ വരുന്നേ
ഷാഫിക്ക powlyyy🎉🎉❤❤❤
ഞാൻ പാട്ടുകൾ കേൾക്കാൻ തുടങ്ങിയത് ഷാഫിക്കന്റെ പാട്ടുകളിലൂടെ ആണ്.. ഇകന്റെ പാട്ടുകൾ എപ്പോഴും മനസ്സിന് കുളിർമ
നൽകാറുണ്ട്.അന്നും ഇന്നും എന്നും ഇകന്റെ ശബ്ദമാണ് എനിക്കിഷ്ട്ടം ❤😍
❤❤❤
❤
ഷാഫിക്ക ❤️
Shafikka ishttam
Shafikkaa❤❤❤
❤❤❤❤❤
❤❤❤❤❤❤❤❤❤❤❤
I love shafika❤
ഒരാളെ അശ്വതിപികാൻ കഴിവുള്ള നിമിഷം ഉണ്ടാകുന്നത് ആണ് പ്രദാനം കലാകാരൻ ❤സംഗിതം അങ്ങനെ ഒന്നും ഇല്ലാ
👍👌
അടിപൊളി 🥰🥰
❤❤🙏
29:57 one of my favourite songs❤ shafikka✨
Ikkka nigale 👌👌
❤❤❤❤❤❤❤❤❤
Shafi ikka🥰
shafikkaaaaa❤
❤❤❤ ഷാഫിക്ക ❤❤❤
എനിക്ക് പ്രണയം തോന്നിന്നു 🥰🥰
ഇപ്പോൾ എന്താണ് തോന്നാത്തത്
@@musthafathottingal5467 എന്റെ വിവാഹം കഴിഞ്ഞു 3കുട്ടികളും ആയി. ഇപ്പോൾ ആരാധന ആണ്. പ്രണയം ഹസ്ബൻഡ് നോട് മാത്രം ❤❤❤
,❤❤❤
Shafikka isttam❤️
Shafikkaaa❤
Please upload the second part...
ഭാര്യ ഭർത്താവ് ബന്ധങ്ങൾക്ക് ഇത്ര വില കൊടുക്കുന്ന എന്റെ ഷാഫിക്ക് നിങ്ങൾ മുത്താണ് മുത്ത് മാണിക്യ മുത്ത്❤❤❤❤
ആമീൻ. രജില്ലാത്തനെ ഷാഫി ക്കക്ക് കിട്ടട്ടെ 🤲🏻
👏👏👏🥰
❤️❤️
Sleemkka shafikka❤️
Star magic enni combck undavo shafikka ❤❤😊😊
🤍shafi ikka🥰✨
Star magic ഷോ യിൽ എന്താ വരാത്തത് ✨waiting
you look gorgeous today..
ഷാഫിക്കനെ കാണാൻ ആഗ്രഹം ❤
Sk ❤️❤️
ശാഫി ക്ക ഈദ് മുബാറക് ❤
ഇത്രേയോളു ഇന്റർവ്യൂ പെട്ടന്ന് കഴിഞ്ഞു 😥
Part 2 evde
🔥
06:11
14:07
15:53
26:15
29:57
കൊല്ലം ഷാഫിക്കാക്കും മസ്താനി ചന്തപ്പുരക്കും
പെരുന്നാൾ ആശംസകൾ 🎉🎉
പിറന്നാളോ. പെരുന്നാൾ അല്ലെ
Mmale chank changaaathi❤
❤️🙏
ഷഹബാസ് മോനെ പ്രസവിച്ചപ്പോ പാട്ട് എഴുതി പാടിന്നില്ലേ
ഇവളുടെ മാന്യമായ ഒരു ഇന്റർവ്യൂ 👍
Shafikanod matte samsaram kond poya oole avasanamayirikum shafikka nalloru manushyan koodiyan ❤
SK❤❤
❤️❤️
SK🤍
ഇത് വരെ എത്ര പാട്ട് പാടി നിങ്ങൾ
ഞാൻ ഷാഫിക്ക കട്ട ഫാൻ ആണ് ഇത് വരെ കാണാൻ ഭാഗ്യം കിട്ടിയില്ല
ഞാൻ സലീംക കട്ട ഫാൻ ഷാഫികന്റെ പാട്ടും ഇഷ്ട
Eee kochinu edu endhu Patti. Aaaake motham changeeeee
ഷാഫിക്ക ഹായ് തരുമോ
hi
@@shafikollamofficial2389halo
❤ താടി ഒതുക്കണം
സലീം കോടത്തൂർ ഇൻ്റർവ്യൂവിൽ ഉണ്ടായ പോസിറ്റീവ് വൈബും ഹാപ്പിനസും ഷാഫിയുടെ ഇൻ്റർവ്യൂവിന് ഇല്ല. സലീം പങ്കെടുത്ത ഫ്ലവേഴ്സ് ഒരു കോടിയും കാണാൻ അടിപൊളി ആയിരുന്നു
സോറി ബ്രദർ എനിക്ക് അദ്ദേഹത്തെപ്പോലെ ആവാൻ കഴിയില്ലല്ലോ ❤️🙏😊
ഷാഫിക്ക വേറെ ലെവലാണ് മോനു സലീമിനോട് ചോദിച്ചാൽ മതി ഓക്കേ
Ithuvare shafikkaane kaanaan kazhinjittilla@@shafikollamofficial2389
😂😂😂😂
Shafikka nigal suparaaa@@shafikollamofficial2389
Tallinu.orukuravuella
Kondotty കാരൻ ബാപ്പുട്ടിനെ വിളിക്കു ഇത് ചില്ല് ആക്കും
Samsaaram onnum venda ingane live aayi paadikkondirunnal mathi
😀❤️🙏
Padoor
Idil sajeer koppathine kondvaranam
🤭🤭🤭 ayye ivar okke legends Aanu. Sajeer koppam varshangalaay aa kalath undaayirunnillallo
ഈ ചങ്ങായിക്ക് എല്ലാ അഭിമുഖത്തിലും ഈ പാടിയ പാട്ട് അല്ലാതെ വേറൊരു പുതുമ ഒന്നുമില്ലല്ലോ
Pasdiya paatallathy intrvw aanenn vech undaaki paadaan pato😂
ruclips.net/video/Wem8kTyrLms/видео.htmlsi=s7YuO-Bb_yoto6Yz
സൂര്യ ഗ്രഹണം 2024full വീഡിയോ
❤❤❤
❤
❤❤❤
❤❤❤