ജനഹൃദയങ്ങളെ കീഴടക്കി ഷാഫി പറമ്പിൽ വടകരയിൽ നടത്തിയ പ്രസംഗം

Поделиться
HTML-код
  • Опубликовано: 9 мар 2024
  • ജനഹൃദയങ്ങളെ കീഴടക്കി ഷാഫി പറമ്പിൽ വടകരയിൽ നടത്തിയ പ്രസംഗം
  • РазвлеченияРазвлечения

Комментарии • 225

  • @AbinManoj-ss9mw
    @AbinManoj-ss9mw Месяц назад +12

    ഉറപ്പിച്ചു പറയുന്നു.ഇത്രയും കരുത്തുറ്റ, ആദർശമുള്ള,ജനകീയനായ ഒരു നേതാവിനെ ഇന്ന് കേരളത്തിൽ കാണാൻകിട്ടില്ല.Shafi ❤️

  • @shamsudheent95
    @shamsudheent95 4 месяца назад +50

    ഇതാണ് പ്രസംഗം, അതി ഗംഭീര അവതരണം, കോൺഗ്സിന്റെ അവതാരം,ഭാവി cm, ഉമ്മൻ ചാണ്ടിയുടെ പിൻഗാമി...

  • @rnjmusic3984
    @rnjmusic3984 4 месяца назад +48

    ഒരു രക്ഷയുമില്ല.... അടിപൊളി, കത്തികയറുന്ന പ്രസംഗം.... ഷാഫി വരും എല്ലാം ശരിയാകും ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @biggbossspeaking1642
    @biggbossspeaking1642 4 месяца назад +62

    ഷാഫി ഒരു ഒന്നൊന്നര മൊതലാണ് ❤❤❤ ഈ സ്ഥാനാർത്ഥി വടകരക്കാരുടെ ഭാഗ്യമാണ് 💪👍

  • @abdulrasheedk2720
    @abdulrasheedk2720 4 месяца назад +36

    ഷാഫി, വാക്കുകളില്ല കോൺഗ്രസിന്റെ ഒരു മുതൽ 🥰😍💙❤️💪🏻🔥

  • @josekm607
    @josekm607 4 месяца назад +141

    ഷാഫി എവിടെ നിന്നാലും. തോൽക്കില്ല. ഒരു നല്ല മനുഷ്യനാണ് നല്ല. വ്യക്തിയാണ് അതുകൊണ്ട്❤❤❤❤ ധൈര്യമായിട്ട് തന്നെ. മുന്നോട്ടുപോവുക ജയം. ഉറപ്പു തന്നെ

  • @jincysaju2985
    @jincysaju2985 4 месяца назад +22

    അർദ്ധസമ്പൂർണ്ണമായ പ്രസംഗം പ്രിയ നേതാവേ
    വിജയിച്ചു വാ സഹോദര്യത്തിന്റെ വക്താവേ ഭാരതത്തിന്റെ മതേതരത്വവും സഹോദര്യവും ഊട്ടിയുറപ്പിക്കാൻ ഇനി കേന്ദ്രത്തിലും താങ്കൾക്ക് സാധിക്കട്ടെ .
    വിജയാശംസകൾ 100 %
    താങ്കൾക്കു തന്നെയാവട്ടെ .
    👍🏻👍🏻👍🏻👍🏻👍🏻

  • @zoelleprograms1776
    @zoelleprograms1776 4 месяца назад +18

    ഞാൻ നാട്ടിൽ ഉണ്ടായിരുന്നെങ്കില്‍ ഈ പ്രസംഗം കേട്ട് വോട്ട് ഷാഫി ക്ക് കൊടുക്കും ആയിരുന്നു

  • @ashraftravego4972
    @ashraftravego4972 4 месяца назад +21

    ഇതാണ് മക്കളെ പ്രസംഗം 🔥🔥🔥
    ഷാഫിക്ക ഇഷ്ടം 🥰🥰🥰

  • @ishaqnadhiyaishaqpmr9552
    @ishaqnadhiyaishaqpmr9552 4 месяца назад +73

    ഭൂരിപക്ഷം ഒന്നര ലക്ഷത്തിന് മുകളിൽ ശാഫിക്ക ഉയിര് ❤❤❤❤

  • @NewstarCable
    @NewstarCable 4 месяца назад +24

    ഉമ്മൻ സാറിന്റെ അനുഗ്രഹം കൂടേ ഉണ്ടാവും 👍

  • @myvoice19783
    @myvoice19783 4 месяца назад +24

    ഇതാണ് രാഷ്ട്രീയ പ്രേസംഗം.. അല്ലാതെ എന്തെങ്കിലും പറയുന്നത് അല്ല ❤❤❤❤❤

  • @sainudheenna8433
    @sainudheenna8433 4 месяца назад +21

    ഷാഫി പറമ്പിൽ നല്ലരാഷ്ട്രീയ നേതാവാണ്

  • @shameerponparakkal505
    @shameerponparakkal505 4 месяца назад +29

    വാടകരയുടെ കരുത്തുറ്റ സ്ഥാനാർഥി 👍👍👍👍👍

  • @surendranp4808
    @surendranp4808 4 месяца назад +33

    ഒരു നേതാവാണെങ്കിൽ ഇങ്ങനെ വേണം ഏല്ലാവരും ബഹുമാനിക്കുന്ന വ്യക്തിത്വം.

  • @ashrafneyyathoor999
    @ashrafneyyathoor999 4 месяца назад +13

    ഷാഫി നിങ്ങൾ ജനങ്ങളെ സ്ഥാർത്തിയാണ് നിങ്ങൾ ജയിഛില്ലങ്കീൽ എന്തു ജനാതിപത്യ ജയിക്കട്ടെ💯💯💪💪

  • @user-rp7tg7hn8v
    @user-rp7tg7hn8v 4 месяца назад +27

    പാർലിമന്റിൽ കഞ്ഞി വെക്കാൻ ആയയെ അല്ല ആവശ്യം നല്ല ചുണക്കുട്ടിയായ ഷാഫിയെ ആണ് ആവശ്യം ഷാഫി ❤❤❤👌🏻👌🏻👌🏻

  • @ramakrishnancn4373
    @ramakrishnancn4373 4 месяца назад +125

    ഷാഫി യും രാഹുലും നമ്മുടെ ഭാവി വാഗ്ദാനം

    • @abdulhakkim8939
      @abdulhakkim8939 4 месяца назад +2

      B J P kar mumbai yil swamimaray konniittund ,anyashannam nadathumo rahul gandhi

    • @Varavoorkaran
      @Varavoorkaran 25 дней назад

      ​@@abdulhakkim8939
      രാഹുൽ മൻകൂട്ടം ആണ്

  • @abuameen2821
    @abuameen2821 4 месяца назад +100

    കെ മുരളീധരൻ സാറിന്റെ ഭൂരിപക്ഷത്തിൽ കൂടുതൽ വോട്ട് ഷാഫിക്ക് ഉറപ്പാണ്

  • @mrparamasivanvellala1875
    @mrparamasivanvellala1875 4 месяца назад +23

    He is a quality candidate. Indian Parliament will be lucky to have him ❤❤❤

  • @sumeshvarghese8878
    @sumeshvarghese8878 4 месяца назад +13

    ഷാഫി മുത്തേ പൊളിച്ചടാ ♥️♥️♥️👍👍👍

  • @ajayanm2264
    @ajayanm2264 4 месяца назад +20

    ജയിക്കാനായി ജനിച്ചവൻ

  • @drummermelethil3437
    @drummermelethil3437 4 месяца назад +17

    ഷാഫിയിലൂടെ , ദൈവം നമ്മുടെ , I N D I A യെ കാക്കട്ടെ !!!

  • @user-fz8kl6mb9s
    @user-fz8kl6mb9s 3 месяца назад +37

    ഞങ്ങൾ പാലക്കാട് കാർ പറയുന്നു വടകകാരേ നിങ്ങൾക്ക് നിങ്ങളുടെ വോട്ട് ഒരിക്കലും പാഴാവില്ല ഷാഫി പറമ്പിൽ വിജയിക്കട്ടെ❤

    • @Shafeer-zn2gh
      @Shafeer-zn2gh 2 месяца назад +5

      Thanks ബ്രോ ❤❤❤

  • @user-gk7fi9nl6e
    @user-gk7fi9nl6e 4 месяца назад +6

    പ്ലീസ് ഇതുപോലുള്ള നേതാക്കന്മാരെ കോൺഗ്രസിൽ എത്തി 👍👍👍👍👍👌👌👌🌹🌹🌹🌹

  • @abdullatheef3544
    @abdullatheef3544 4 месяца назад +15

    എവിടെ, എങ്ങനെ, എന്ത്‌ സംസാരിക്കണം എന്ന് ഇതുപോലെ ഹോംവർക്ക്‌ ചെയ്ത്‌ പ്രസംഗിക്കുന്ന മറ്റൊരു യുവ നേതാവ്‌ ഇല്ല!

  • @manojkumar-kl1zs
    @manojkumar-kl1zs 4 месяца назад +8

    ഭൂരിപക്ഷം കൂട്ടുക..... 👌👌👌👌ഉറപ്പായും 👌🙏🙏👌🥰😄❤️

  • @shameerarshad8356
    @shameerarshad8356 4 месяца назад +28

    കമെന്റ് കാണുമ്പോഴേ ഒരു നേതാവിന് കിട്ടേണ്ട അംഗീകാരം എന്താണ് മനസ്സിലാവും. ഷാഫിക്ക മുത്താണ്

  • @haseebpoonoor7652
    @haseebpoonoor7652 4 месяца назад +26

    Aa oomen chandi യുടെ പേര് പറഞ്ഞപ്പോ വന്നപ്പോ കിട്ടിയ ഒരു രോമാഞ്ചം 🔥🔥🔥. ഒപ്പം കണ്ണുനീർ വന്നവരുമുണ്ടോ എന്നെപ്പോലെ??

    • @myvoice19783
      @myvoice19783 4 месяца назад +1

      എനിക്ക് ആ പേര് കേൾക്കുമ്പോ കണ്ണീർ അടക്കാൻ പറ്റില്ല... ആരു പറഞ്ഞാലും അങ്ങനെ ആണ്. ഹൃദയത്തിൽ പതിഞ്ഞ മുഖം... നേതാവ് ❤❤❤ഉമ്മൻ‌ചാണ്ടി സർ ❤❤❤

    • @mohammedsaleemsm2479
      @mohammedsaleemsm2479 3 месяца назад +1

  • @rasheedrasheed2360
    @rasheedrasheed2360 4 месяца назад +12

    ഏറ്റം ഭൂരിപക്ഷം വോട്ട് ഷാഫിക്ക് - ❤❤❤

  • @shanavasmt4553
    @shanavasmt4553 4 месяца назад +18

    മനുഷ്യത്വം മര വിച്ചിട്ടില്ലാത്ത സി പി എ മുകാരന്റെ വോട്ട് ഈ പ്രാവശ്യം കൈപത്തിക്കായിരിക്കും 👍🏻

  • @thomasthoppil312
    @thomasthoppil312 4 месяца назад +7

    Your speech is so Great and I am so happy and please with you!! You are a great winner and a successful candidate !!!! USA.

  • @balakrishnanck2792
    @balakrishnanck2792 4 месяца назад +61

    ബി.ജെപി. കാരനായ ഞാൻ ഷാഫിക്ക് വേണ്ടി ഗൃഹസന്ദർശനത്തിന് തയ്യാറാണ് വിളിക്കൂ. ആയിരമായിരമഭിവാദ്യങ്ങൾ. ഷാഫിയെ പോലുള്ള മനുഷ്യരാണ് അല്ലാതെ ഓന്ത് കമ്മികളല്ലാ പാർലമെൻ്റിലെത്തേണ്ടത്

  • @sukumariamma4451
    @sukumariamma4451 4 месяца назад +5

    Shafi you are a great leader, God bless you. ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 👍👍👍👍👍🌹👍🌹👍👍

  • @ummerva6939
    @ummerva6939 4 месяца назад +25

    ഈ സദസ്സും പ്രസംഗവും സുരേഷ് ഗോപി കേൾക്കണം

  • @fayasworld8856
    @fayasworld8856 2 месяца назад +4

    ഷാഫിയും രാഹുലും ഭാവി വാഗ്ദാനങ്ങൾ

  • @saraabey1964
    @saraabey1964 4 месяца назад +63

    ഷാഫി ❤️❤️❤️❤️യൂത്ത് കോൺഗ്രസ് ഇറങ്ങി ഈ കേരളത്തെ ആ മരപ്പട്ടിയുടെ കൈയിൽ നിന്ന് രക്ഷിക്കു രക്ഷിക്കു രക്ഷിക്കു 🌹🌹🌹🌹🌹🌹

  • @chinnu9249
    @chinnu9249 4 месяца назад +6

    Jeevikkunnu Nammalilude 🔥🔥Shafi🔥🔥🔥🔥🔥💪💪💪💪💪

  • @sajansebastian1969
    @sajansebastian1969 4 месяца назад +5

    Shafi will come with flying colors n will gain giant majority. Lakhs of voters are behind you.❤❤❤❤❤❤❤

  • @AfinfavasBava
    @AfinfavasBava 4 месяца назад +6

    Enthe ponne shafika ee paripadi nadakumbol avide undengil ennu chindichu poyi ketti pidiche oru mutham vekkan ❤❤❤❤

  • @Nuisance232
    @Nuisance232 4 месяца назад +5

    ഇതും കാത്തു നില്കുകയായിരുന്നു ഞാൻ 🥰🔥🔥🔥

  • @gopimtgopi1097
    @gopimtgopi1097 4 месяца назад +7

    ഷാഫി. ജയിച്ചു. Kazhinju

  • @MusthafaCkra-gz4ux
    @MusthafaCkra-gz4ux 4 месяца назад +9

    സൂപ്പർ ഷാഫി ❤❤❤❤❤

  • @muhammedmuhd2676
    @muhammedmuhd2676 4 месяца назад +14

    ഷാഫി ങ്ങള് മുത്താണ് മുത്ത്

  • @joytv4990
    @joytv4990 4 месяца назад +5

    ഇതാണ് പ്രസംഗം ടീച്ചർ....

  • @leogameing9764
    @leogameing9764 4 месяца назад +5

    KK രമ ഒരു നോവാണ്........

  • @kurianvaghese5890
    @kurianvaghese5890 4 месяца назад +3

    Oh, you are a great personality of this nation.

  • @ajmalroshan1775
    @ajmalroshan1775 2 месяца назад +1

    ജനങ്ങളെ കൈയിലെടുത്ത് പ്രസംഗിക്കാൻ ഷാഫിയെ കഴിഞ്ഞേ ഇന്ന് കേരളത്തിൽ ഒരു നേതാവുള്ളു..🔥🎉

  • @sagalakalaottapalam
    @sagalakalaottapalam 4 месяца назад +4

    ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്

  • @saleemluluvadakara7904
    @saleemluluvadakara7904 4 месяца назад +15

    വിജയാശംസകൾ

  • @geethakrishnan8360
    @geethakrishnan8360 3 месяца назад +1

    ഉമ്മൻ ചാണ്ടി എന്ന വികാ രം ഒരിക്കലും കേരളം മറക്കില്ല അദ്ധേഹത്തിന് പ്രണാമം

  • @jumailarazak9700
    @jumailarazak9700 4 месяца назад +4

    സാഫിക്ക് പടച്ചവന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @SanthoshKumar-ry9gj
    @SanthoshKumar-ry9gj 4 месяца назад +20

    വിജയം നിങ്ങൾക്കുതന്നെ എവിടെ ധർമ്മുണ്ടോ അവിടെ വിജയം

  • @Travelllover123
    @Travelllover123 3 месяца назад +4

    Rahulum shafiyum muthanu❤

  • @manikandaneacharan9644
    @manikandaneacharan9644 4 месяца назад +18

    Congrats Shafi MLA

  • @ummerva6939
    @ummerva6939 4 месяца назад +20

    മോഡി പറഞ്ഞ പോലെയല്ല ഷാഫി പറഞ്ഞാൽ വാക്ക് പാലിക്കും

  • @user-kg9lf1mx6e
    @user-kg9lf1mx6e 4 месяца назад +6

    What a man ❤❤❤❤

  • @AbduSamad-nr3xw
    @AbduSamad-nr3xw 4 месяца назад +21

    ഷാഫി പറമ്പിൽ 🎉💙💚❤

  • @roygeorge5669
    @roygeorge5669 4 месяца назад +2

    True follower of oommen chandi

  • @edakkodansaleem
    @edakkodansaleem 4 месяца назад +3

    ഏത് രാഷ്ട്രീയക്കാരും ഓര്‍ക്കുക നിങ്ങള്‍ക്ക് കിട്ടുന്ന സ്ഥാനം നല്ല രീതിയില്‍ കൈകാര്യം ചെയ്താല്‍ ജനം കൂടെ നില്‍ക്കും എന്നതിന്റെ ഒരു തെളിവാണ് ഈ രംഗങ്ങള്‍

  • @abdulrahiman6017
    @abdulrahiman6017 4 месяца назад +5

    Go ahead sir

  • @sabuabraham5672
    @sabuabraham5672 4 месяца назад +10

    പൊളിച്ചു sai All the best.❤❤

  • @aboobackerpk8406
    @aboobackerpk8406 4 месяца назад +4

    Shafi good moe avdapoyalum
    Jayich varum huraph 👍👍👍👍👍👌👌👌👌👌👌🤲🤲🤲🤲🤲🤲🤲🤲👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👊👊👊🤛

  • @sainudheenpunnappilakkil6767
    @sainudheenpunnappilakkil6767 3 месяца назад +1

    എന്തൊരു സ്പീച്, amazing, 🙏🙏

  • @shajukp3609
    @shajukp3609 4 месяца назад +8

    The future of politics

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 4 месяца назад +11

    ഷാഫീ ❤❤❤

  • @manikandaneacharan9644
    @manikandaneacharan9644 4 месяца назад +6

    Vijaya aasamsakal Shafi MLA

  • @joytv4990
    @joytv4990 4 месяца назад +2

    ടീച്ചർ അമ്മ
    കേൾക്കുന്നില്ലേ......
    കരയാൻ തോന്നുന്നില്ലേ
    നിങ്ങൾക്ക്...?
    മനുഷ്യൻ ആണെങ്കിൽ..
    വോട്ട് ചോദിച്ചു
    വരരുത്..

  • @sharafsharafudheen6918
    @sharafsharafudheen6918 4 месяца назад +14

    SHAFI 💙💙💙💙💙

  • @makkibai6892
    @makkibai6892 4 месяца назад +14

    Safika ❤❤

  • @user-fb2qo1wq8y
    @user-fb2qo1wq8y 4 месяца назад +8

    👌 super

  • @roygeorge5669
    @roygeorge5669 4 месяца назад +3

    National congress zindabad

  • @hamzathhamzath1198
    @hamzathhamzath1198 3 месяца назад +4

    ഭാരതത്തിന്റെ പുത്രൻ

  • @muhammedsalim2500
    @muhammedsalim2500 4 месяца назад +3

    Nallathu varettey.

  • @minpanicker6788
    @minpanicker6788 4 месяца назад +6

    Supper. Suppers ❤🎉🎉🎉🎉❤🎉🎉🎉

  • @SHADOW.00970
    @SHADOW.00970 4 месяца назад +4

    എൻ്റെ പൊന്നു ഭാവി എംപി സാറേ😂 ചിരിച്ച് ചാവും 😂 ഈ ഷിഫിനെ 🎉 ഞങ്ങൾക്ക് തരുമോ ഒരു ഓട്ട് കൊടുക്കാൻ ഇഷ്ടപ്പെടുന്നു ഞങ്ങളെ മണ്ഡലത്തിൽ ആണെങ്കിൽ രാഹുലിനെ ജൈപിച ഭൂരിപക്ഷം കൊടുതതിരികും ഇതേ പോലെ ലോക സഭയിൽ തകർക്കും യാതൊരു സംശയവുമില്ല വളരെ വളരേ ഇഷ്ടം

  • @user-nd8cq9rr5p
    @user-nd8cq9rr5p 4 месяца назад +10

    Sp super

  • @LeenaJacob-vr9tw
    @LeenaJacob-vr9tw 4 месяца назад +4

    God bless 🙌

  • @kunhalikuttybavu8575
    @kunhalikuttybavu8575 4 месяца назад +1

    ഷാഫി പറമ്പിൽ ബഹുഭൂരിപക്ഷത്തോടെ ജയിക്കും. - ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് ജനാധിപത്യ വിശ്വാസികൾ ഒരുങ്ങി കഴിഞ്ഞു.

  • @sebastianmj4640
    @sebastianmj4640 4 месяца назад +2

    Congratulations ❤❤❤❤❤

  • @MohammadAshif-ox1qe
    @MohammadAshif-ox1qe 2 месяца назад

    Shafi parambil .Rahul mankootathil .shafeer. bt balram🔥🔥

  • @jayarajazhakappath7124
    @jayarajazhakappath7124 4 месяца назад +6

    ജനനായകന്റെ ശിഷ്യന് വിജയം കരസ്തമാക്കി കൊടുക്കൂ ഒരു നേതാവ് എന്ന് പറഞാൽ എന്തിനെന്ന് അനുഭവിച്ചറിയാനുളള അവസരം ഉണ്ടാക്കേണ്ടത് വടകരയിലെ ജനങ്ങളാണ്

  • @nasar865
    @nasar865 4 месяца назад +6

    വെൽഡൺ, മൈ, ബോയ് q👍❤😂

  • @geethakrishnan8360
    @geethakrishnan8360 3 месяца назад +1

    നിങ്ങൾക്ക് വിജാ ആശംസകൾ നേരുന്നു

  • @ashrafneyyathoor999
    @ashrafneyyathoor999 4 месяца назад +3

    Sahfi shib 💪💪💯💯💚💚

  • @hafsathva6306
    @hafsathva6306 4 месяца назад +8

    Vijayichuvaroo Shafi 🎉🎉🎉

  • @manikandaneacharan9644
    @manikandaneacharan9644 4 месяца назад +9

    Vijaya aasamsakal MLA Shafi

  • @user-fi2ln9xm1u
    @user-fi2ln9xm1u 4 месяца назад +3

    Vijayam urappichi❤

  • @ayishanv
    @ayishanv 4 месяца назад +5

    ഷാഫി 🔥🔥🔥🔥

  • @leobros9099
    @leobros9099 4 месяца назад +4

    ❤❤❤❤

  • @jebinjohny5815
    @jebinjohny5815 3 месяца назад +1

    Shafi ekkaa nigal jayikuu ❤

  • @Sriyahhh
    @Sriyahhh 4 месяца назад +4

    Shafi❤❤❤

  • @nahasjs4308
    @nahasjs4308 4 месяца назад +4

  • @ratheeshmr2889
    @ratheeshmr2889 4 месяца назад +5

    👍👍👍🔥🔥🔥

  • @chinnu9249
    @chinnu9249 4 месяца назад +3

    💞💞💞🔥🔥🔥🔥🔥💪💪💪💪💪

  • @TonyTony-ym8zw
    @TonyTony-ym8zw 4 месяца назад +4

    🙏🏿

  • @priyal1789
    @priyal1789 4 месяца назад +2

    UDF 💙💙💙 ഷാഫി💙💙💙💙

  • @ShuhailMK-tv2yt
    @ShuhailMK-tv2yt 4 месяца назад +6

    Shafi ❤

  • @balakrishnankk9032
    @balakrishnankk9032 4 месяца назад +2

    ❤❤❤

  • @user-rj8zg4pl2e
    @user-rj8zg4pl2e 4 месяца назад +3

    ❤❤❤❤❤❤❤