AB NEWS ONLINE
AB NEWS ONLINE
  • Видео 8 585
  • Просмотров 2 563 859
കണ്ണൂർ മാങ്ങാട് കല്ല്യാശ്ശേരിയിൽ നിയന്ത്രണം വിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറിbus apakada
കണ്ണൂർ മാങ്ങാട് കല്ല്യാശ്ശേരിയിൽ നിയന്ത്രണം വിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി
Просмотров: 35

Видео

അൽ അബ്ബാർ പ്രവാസി ഗ്രൂപ്പിന്റെ കുടുംബ സംഗമം ഒക്ടോബർ 19ന് കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തിൽ
Просмотров 1312 часов назад
അൽ അബ്ബാർ പ്രവാസി ഗ്രൂപ്പിന്റെ കുടുംബ സംഗമം ഒക്ടോബർ 19ന് കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ തലശ്ശേരി മുൻസിപ്പൽതല നിർവ്വഹണ സമിതി രൂപീകരണ യോഗം നടന്നു
Просмотров 312 часов назад
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തലശ്ശേരി മുൻസിപ്പൽതല നിർവ്വഹണ സമിതി രൂപീകരണ യോഗം നടന്നു
നാഷണല്‍ ആയുഷ് മിഷന്‍ചൊക്ലി ഗ്രാമപഞ്ചായത്ത് വയോജന മെഡിക്കല്‍ കേമ്പ് സംഘടിപ്പിച്ചു
Просмотров 412 часов назад
നാഷണല്‍ ആയുഷ് മിഷന്‍ , ഭാരതീയ ചികിത്സാ വകുപ്പ് , ചൊക്ലി ഗ്രാമപഞ്ചായത്ത് ആയുഷ് പി എച്ച് സി ആയുര്‍വേദം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വയോജന മെഡിക്കല്‍ കേമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ രമ്യ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
വടകര ലോകനാർകാവ് കർഷകസമിതി ഓണാഘോഷത്തിൻ്റെ ഭാഗമായി ഗ്രാമീണ കളികളുടെ ടൂർണമെൻ്റ് സംഘടിപ്പിക്കുമെന്ന്
Просмотров 5212 часов назад
വടകര ലോകനാർ കാവ് കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി അന്ന്യം നിന്നു പോവുന്ന ഗ്രാമീണ കളികളുടെ ടൂർണമെൻ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആക്രമണകാരികളായ തെരുവ് നായകളെ കൂട്ടിലടക്കുക ജനകീയ കൂട്ടായ്മ പയ്യോളി മുൻസിപ്പാലിറ്റി പ്രതിഷേധ മാർച്ച്
Просмотров 713 часов назад
ആക്രമണകാരികളായ തെരുവ് നായകളെ കൂട്ടിലടക്കുക എന്ന ആവശ്യവുമായി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പയ്യോളി മുൻസിപ്പാലിറ്റി ഓഫീസിലേക്ക് ജനകീയ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
നാടിന് മാതൃകയായി മുസ്ലിംലീഗിന്റെ സഹായ വിതരണം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി
Просмотров 6013 часов назад
നാടിന് മാതൃകയായി മുസ്ലിംലീഗിന്റെ സഹായ വിതരണം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി
കെ.പി.എ.സി. പ്ലാറ്റിനം ജൂബിലി ഈ മാസം പത്തിന് വടകരയിൽ നടക്കും
Просмотров 2213 часов назад
കെ.പി.എ.സി. പ്ലാറ്റിനം ജൂബിലി, തോപ്പിൽ ഭാസി ജന്മശതാബ്ദി എന്നിവയുടെ ഭാഗമായി കെ.പി.എ.സി. അവതരിപ്പിക്കുന്ന നാടകം 'ഉമ്മാച്ചു' പ്രദർശന. ഉദ്ഘാടനം ഈ മാസം .പത്തിന് വടകരയിൽ നടക്കും. ടൗൺഹാളിൽ ഒരു ദിവസം നീളുന്ന പരിപാടികളോടെയാ ണ് ജൂബിലി ആഘോഷം നടക്കുകയെന്ന് സം ഘാടകസമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു
നൈപുണ്യ വികസനം നേടിയവർക്ക് അവസരങ്ങളുടെ പെരുമഴയാണെന്ന് കണ്ണൂരിൽ നടന്ന ഉച്ചകോടി ചൂണ്ടിക്കാട്ടി.
Просмотров 5913 часов назад
നൈപുണ്യ വികസനം നേടിയവർക്ക് ജർമ്മനിയടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ അവസരങ്ങളുടെ പെരുമഴയാണെന്ന് കണ്ണൂരിൽ നടന്ന ഉച്ചകോടി ചൂണ്ടിക്കാട്ടി. പുതിയതെരു മാഗ്‌നറ്റ് ഹോട്ടലിൽ നടന്ന പരിപാടി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
ആത്മീയതയുടെയും മാനവികതയുടെയും ജ്വലിക്കുന്ന ദീപ നാളമാണ് ഗുരു നിത്യചൈതന്യ എം പി അബ്ദുസ്സമദ് സമദാനി
Просмотров 1518 часов назад
ആത്മീയതയുടെയും അറിവിൻ്റെയും മാനവികതയുടെയും ജ്വലിക്കുന്ന ദീപ നാളമാണ് ഗുരു നിത്യചൈതന്യയതി എന്ന് എം പി അബ്ദുസ്സമദ് സമദാനി എം പി പറഞ്ഞു .ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ്റെയും ഗുരു വീക്ഷണം മാസികയുടെയും നേതൃത്വത്തിൽ തിരൂർ തുഞ്ചൻ പറമ്പിൽ നടത്തിയ ഗുരു നിത്യചൈതന്യ യതിയുടെ ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ മുഴുവൻ റോഡുകളും തകർന്ന് നടന്ന് പോകുവാൻ പോലും കഴിയാതായിട്ടും നടപടി
Просмотров 192 часа назад
ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ മുഴുവൻ റോഡുകളും തകർന്ന് നടന്ന് പോകുവാൻ പോലും കഴിയാതായിട്ടും നടപടി എടുക്കാത്ത പഞ്ചായത്ത് ഭരണത്തിനെതിരെ യു.ഡി.എഫ് ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു
വടകര നഗരസഭയുടെ വികസനമുരടിപ്പിൽ പ്രതിഷേധിച്ച് യു.ഡി.എഫ്.-ആർ.എം.പി.ഐ. പ്രതിഷേധസംഗമം നടത്ത
Просмотров 992 часа назад
വടകര നഗരസഭയുടെ വികസനമുരടിപ്പിൽ പ്രതിഷേധിച്ച് യു.ഡി.എഫ്.-ആർ.എം.പി.ഐ. മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധസംഗമം നടത്തി. ആർ.എം.പി.ഐ. സംസ്ഥാന സെക്രട്ടറി എൻ. വേണു ഉദ്ഘാടനംചെയ്തു.
ഓഫറുകളുമായി കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ ജില്ലാ ഓണം ഫെയർ ര മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
Просмотров 572 часа назад
വിലക്കുറവും ഓഫറുകളുമായി കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ സപ്ലൈകോ ഒരുക്കിയ ജില്ലാ ഓണം ഫെയർ രജിസ്ട്രേഷൻ, പുരാവസ്തുവകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം
തളിപ്പറമ്പ് റൂഡ്സെറ്റ് ഇൻസ്റ്റിററ്യൂട്ടിൽ സ്പെയർപാർട്ടുകൾ ഉപയോഗിച്ച് പൂക്കളമൊരുക്കിഓണത്തെ വരവേറ്റു
Просмотров 152 часа назад
തളിപ്പറമ്പ് റൂഡ്സെറ്റ് ഇൻസ്റ്റിററ്യൂട്ടിൽ ഇരുചക്ര വാഹന മെക്കാനിക്ക് batch ഇരുചക്ര വാഹനങ്ങളുടെ സ്പെയർ പാർട്ടുകൾ ഉപയോഗിച്ച് പൂക്കളമൊരുക്കി ഓണത്തെ വരവേറ്റു
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വടകര ഷോറൂമിൽ ലൈറ്റ് വെയിറ്റ് ജ്വല്ലറി ഷോയ്ക്ക് വർണ്ണാഭമായ തുടക്കം
Просмотров 1282 часа назад
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വടകര ഷോറൂമിൽ ലൈറ്റ് വെയിറ്റ് ജ്വല്ലറി ഷോയ്ക്ക് വർണ്ണാഭമായ തുടക്കം. ലളിതമായ ഡിസൈനുകളിൽ തീർത്ത ആഭരണങ്ങളുടെ വൈവിധ്യമാർന്ന കളക്ഷനുകളും ആധുനിക ഫാഷൻ സങ്കൽപ്പങ്ങൾക്കനുസൃതമായി ഡെയിലി വെയർ ആഭരണങ്ങളുടെയും ബ്രൈഡൽ ആഭരണങ്ങളുടെയും കമനീയ ശേഖരവും ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്
പിണറായി വെസ്റ്റിലെ സി മാധവൻ സ്മാരക വായനശാല എഴുത്തുകാരുടെ കയ്യൊപ്പോട് കൂടിയ പുസ്തകങ്ങൾ ശേഖരിക്കുന്നു.
Просмотров 192 часа назад
പിണറായി വെസ്റ്റിലെ സി മാധവൻ സ്മാരക വായനശാല എഴുത്തുകാരുടെ കയ്യൊപ്പോട് കൂടിയ പുസ്തകങ്ങൾ ശേഖരിക്കുന്നു.
പെരിങ്ങോം വയക്കരയിൽ ശിവദം ജെഎൽജി വയക്കരയിൽ നടത്തിയ മട്ടുപ്പാവിലെ ചെണ്ടുമല്ലി കൃഷി വിളവെടുത്തു
Просмотров 242 часа назад
പെരിങ്ങോം വയക്കരയിൽ ശിവദം ജെഎൽജി വയക്കരയിൽ നടത്തിയ മട്ടുപ്പാവിലെ ചെണ്ടുമല്ലി കൃഷി വിളവെടുത്തു
നവീകരിച്ച വില്യാപ്പള്ളി ചെമ്മരത്തൂർ റോഡിൻ്റെ . ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു
Просмотров 502 часа назад
നവീകരിച്ച വില്യാപ്പള്ളി ചെമ്മരത്തൂർ റോഡിൻ്റെ . ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു
ആലക്കോട് ബത്തേരി രൂപതയുടെ സാമൂഹ്യസേവനവിഭാഗം വയനാട്ടിലെ ദുരിതബാധിതര്‍ക്കായി സ്വരൂപിച്ച സഹായധനം കൈമാറി
Просмотров 52 часа назад
ആലക്കോട് ബത്തേരി രൂപതയുടെ സാമൂഹ്യസേവനവിഭാഗം വയനാട്ടിലെ ദുരിതബാധിതര്‍ക്കായി സ്വരൂപിച്ച സഹായധനം കൈമാറി
ചോളം വയൽ വസന്തം റസിഡൻസ് അസോസിയേഷൻ്റെ ഓണകിറ്റ് വിതരണം നടന്നു. ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം നിർവഹിച്ചു
Просмотров 402 часа назад
ചോളം വയൽ വസന്തം റസിഡൻസ് അസോസിയേഷൻ്റെ ഓണകിറ്റ് വിതരണം നടന്നു. ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം നിർവഹിച്ചു
പോലീസ് ക്രിമിനൽ മാഫിയ ബന്ധത്തിനെതിരെ യൂത്ത് ലീഗ് തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
Просмотров 302 часа назад
പോലീസ് ക്രിമിനൽ മാഫിയ ബന്ധത്തിനെതിരെ യൂത്ത് ലീഗ് തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
കൂത്തുപറമ്പ് മമ്പറം പൊയനാട് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
Просмотров 402 часа назад
കൂത്തുപറമ്പ് മമ്പറം പൊയനാട് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
പറശ്ശിനിമടപ്പുരയിൽ ദുബായിലുള്ള അറബി സൈദ് മുഹമ്മദ് ആയില്ലാലാഹി അൽ നഖ്ബി സന്ദർശിച്ചു
Просмотров 1942 часа назад
പറശ്ശിനിമടപ്പുരയിൽ ദുബായിലുള്ള അറബി സൈദ് മുഹമ്മദ് ആയില്ലാലാഹി അൽ നഖ്ബി സന്ദർശിച്ചു
വിസ്മയിപ്പിക്കുന്നവിലക്കുറവുമായി പോപ്പുലർ ഫർണിച്ചറിൻ്റെ പുതിയ ഷോറൂം കതിരൂരിൽ പ്രവർത്തനംആരംഭിക്കുന്നു
Просмотров 3802 часа назад
വിസ്മയിപ്പിക്കുന്നവിലക്കുറവുമായി പോപ്പുലർ ഫർണിച്ചറിൻ്റെ പുതിയ ഷോറൂം കതിരൂരിൽ പ്രവർത്തനംആരംഭിക്കുന്നു
ആദ്യ വടകര എം.പി. ഡോ.കെ.ബി മേനോന്റെ 57-ാം ചരമവാർഷികത്തിൽRJD വടകര മ ണ്ഡലം കമ്മിറ്റി അനുസ്മരിച്ചു
Просмотров 654 часа назад
ആദ്യ വടകര എം.പി. ഡോ.കെ.ബി മേനോന്റെ 57-ാം ചരമവാർഷികത്തിൽRJD വടകര മ ണ്ഡലം കമ്മിറ്റി അനുസ്മരിച്ചു
ഔദ്യോഗിക സന്ദർശനത്തിനായി പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണ്ണർ കെ കൈലാഷ്നാഥ് മാഹിയിലെത്തി
Просмотров 374 часа назад
ഔദ്യോഗിക സന്ദർശനത്തിനായി പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണ്ണർ കെ കൈലാഷ്നാഥ് മാഹിയിലെത്തി
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം
Просмотров 414 часа назад
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം
പാലയാട് ഡയറ്റ് ലാബ് സ്കൂളിൽ ഹെൽത്തി കിഡ്സ് പ്രോഗ്രാമിന് തുടക്കമായി
Просмотров 627 часов назад
പാലയാട് ഡയറ്റ് ലാബ് സ്കൂളിൽ ഹെൽത്തി കിഡ്സ് പ്രോഗ്രാമിന് തുടക്കമായി
അധ്യാപക ദിനത്തോടനുബന്ധിച്ച് വടകര സി കെ ഗോൾഡൻ ഡയമണ്ട്സ്ൽ അധ്യാപകരെ ആദരിച്ചു.
Просмотров 887 часов назад
അധ്യാപക ദിനത്തോടനുബന്ധിച്ച് വടകര സി കെ ഗോൾഡൻ ഡയമണ്ട്സ്ൽ അധ്യാപകരെ ആദരിച്ചു.
സമസ്ത കേരള വാര്യർ സമാജം ജില്ലാ കൺവെൻഷൻ തൃച്ചംബരം തുളസി ഹാളിൽ നടന്നു
Просмотров 67 часов назад
സമസ്ത കേരള വാര്യർ സമാജം ജില്ലാ കൺവെൻഷൻ തൃച്ചംബരം തുളസി ഹാളിൽ നടന്നു