ജീവിതത്തിൽ എല്ലാ അവസ്ഥയിലും കൂടെ നിന്ന ഭാര്യയും, മക്കളും, മനസ്സ് തുറന്ന് കൊല്ലം ഷാഫി |Fun With Stars

Поделиться
HTML-код
  • Опубликовано: 3 апр 2023
  • ജീവിതത്തിൽ എല്ലാ അവസ്ഥയിലും കൂടെ നിന്ന ഭാര്യയും, മക്കളും കുടുംബത്തോടൊപ്പം മനസ്സ് തുറന്ന് കൊല്ലം ഷാഫി! #kollamshafi #interview #kollamshafifamily #funwithstars
    Production House : Millennium
    Programme Producer & Anchor : Arunima Vijayan
    Dop : Manu Joseph
    Editing : Nisamudheen
    Camera Asst : Gireesh & Gokul Gangadharan
    Makeup : Sony Sagar
    Art & Light : Subahu, Syam
    Online Support : Rabeesh Raveendran & Asneem Sait
  • РазвлеченияРазвлечения

Комментарии • 103

  • @bushrakk3937
    @bushrakk3937 Год назад +21

    ഷാഫിക്കയുടെ മനസ്സ് ശുദ്ധമാണ്. അതിന് പടച്ചതമ്പുരാൻ തന്ന സമ്മാനമാണ് അങ്ങയുടെ കുടുംബം. അതുകൊണ്ട് മക്കളെ ഇസ്ലാമിക ചിട്ടയിൽ വളർത്തുമ്പോഴാണ് റബ്ബിനോടുള്ള നന്ദി പൂർണ്ണമാകുന്നത്.

  • @bushrahamza4624
    @bushrahamza4624 Год назад +33

    പണം മനുഷ്യനെ ഇത്രയും മാറ്റുമോ.അല്ലാഹു കാക്കട്ടെ.ആ പെണ്മക്കളെ.കണ്ടപ്പോ വിഷമം തോന്നി

    • @kasimtpkasim264
      @kasimtpkasim264 Месяц назад

      യെസ് 👍

    • @saira9541
      @saira9541 12 дней назад

      കറക്റ്റ് 👍🏻👍🏻👍🏻

  • @prasanthj5588
    @prasanthj5588 Год назад +2

    ഷാഫിക്ക കള്ളത്തരങ്ങൾ ഇല്ലാത്ത നല്ലൊരു മനസ്സുണ്ട് സർവ്വശക്തനായിരിക്കുന്ന തമ്പുരാൻ നിങ്ങൾക്ക് എന്ത് തരുന്നോ എനിക്ക് അതുമതി എന്നുള്ള ഒരു ചിന്ത ലോകസൃഷ്ടാവ് നിങ്ങളെ അനുഗ്രഹിക്കട്ടെ🙏❤ എല്ലാം തുറന്നു പറയാനുള്ള ഒരു മനസ്സ് എനിക്ക് അതാണ് ഇഷ്ടം തോന്നാൻ കാരണം എല്ലാം മനുഷ്യരും മനുഷ്യരുടെയും ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ട് ഒരുപാട് കഷ്ടപ്പെട്ടവർ എല്ലാം പിന്നീട് ഒരുപാട് സന്തോഷിച്ചിട്ടുണ്ട് അത് കാലം തന്നെ നമ്മുടെ മുമ്പിൽ തെളിയിച്ചു തന്നിട്ടുണ്ട് വൈക്കം മുഹമ്മദ് ബഷീർ ഷാഫിക്കാ നിങ്ങൾ അനുഭവിച്ചതിനെക്കാളും ദുരിതം ഈ വൈക്കം മുഹമ്മദ് ബഷീർ അനുഭവിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ സമ്പൂർണ്ണ കൃതി വായിച്ചപ്പോൾ എനിക്ക് മനസ്സിലായി ഒരു കാര്യമാണ് നിങ്ങളെപ്പോലെ എല്ലാ കാര്യങ്ങളും തുറന്നു പറയും ഇല്ലായ്മയുടെ നാളുകളും സമ്പൽസമൃദ്ധിയുടെ നാളുകളും എല്ലാം തുറന്നു പറയുന്ന ഒരു മനസ്സാണ് അദ്ദേഹത്തിന് അതുപോലെയാണ് ഷാഫിക്ക നിങ്ങളും സർവ്വശക്തൻ ആയിരിക്കുന്ന തമ്പുരാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @fathimanajiya7044
    @fathimanajiya7044 11 месяцев назад +2

    ഷാഫിക്ക അന്നും ഇന്നും ഒരു പോലെ വിനയാന്നിതൻ 👍👍👍👍നല്ലൊരു മനുഷ്യൻ 🌹🌹

  • @malayali4784
    @malayali4784 Год назад +90

    ദൈവം അനുഗ്രഹിച്ച് തന്ന സൗണ്ട് കൊണ്ട് ഷാഫി ജനങ്ങൾ അറിയുന്ന ഒരാളായി . അതിന് ദൈവത്തോട് തീർത്താൽ തിരുത്ത നന്ദി ചെയ്യണം അല്ലാതെ സിനിമ ക്കാരെ പോലെ തട്ടം ഇടാതെ വലിയ പെൺ മക്കളെ കേമറക്ക് മുമ്പിൽ നിർത്തിയ നിങ്ങൾ വലിയ പരാചയമാണ്. പാട്ട് പാടുമ്പോൾ ഒന്നായിട്ട് ചുറ്റിവരിഞ്ഞ് ഇടുന്നതിലല്ല കാര്യം . നല്ല അദബിൽ വളർത്തിയാലും ഫേയ്മസ് ആവും .

    • @Naisasoofy
      @Naisasoofy Год назад +11

      കറക്ട് ഫെയിമ സ് ആകുമ്പോൾ പടച്ചറബ്ബിനെമറക്കരുത് മക്കളെ ദീനി ചിട്ടയിൽത്തന്നെവളർത്തണം

    • @shalin5340
      @shalin5340 Год назад +8

      ഒരിക്കലും ഇത് pradhekshichilla

    • @FathimaAyisha-cr4pu
      @FathimaAyisha-cr4pu Год назад +1

      Crt

  • @lailalaila.k8720
    @lailalaila.k8720 Год назад +79

    Ella varum super shafikka but aa kuttigalodu thattam edan parayanam

    • @ruksanam7867
      @ruksanam7867 Год назад +1

      ഞാൻ പറയാൻ വരുകയായിരുന്നു.

  • @VaheedaVp-xp7cj
    @VaheedaVp-xp7cj Год назад +40

    മക്കളുടെ തലയിൽ തട്ടമില്ലാതെ കണ്ടപ്പോൾ സങ്കടം തോന്നി ഷാഫിക്കണേ മക്കളെയും പലതും പറയില്ലേ കാരണം എന്നോ തുടങ്ങിയതആ ഇഷ്ടം അത് ഇന്നും എന്നും ഉണ്ടാകും മക്കളും നല്ല മക്കൾ ആയി വളരട്ടെ ❤

  • @noufusworld452
    @noufusworld452 Год назад +36

    Ikka aa Makkale thalayil oru sholl yengilum ettukodukamayirunnu orupaad perude commontum edhine cholliya yenn kanumboal oru feeling

    • @faseelasajir2329
      @faseelasajir2329 Год назад +10

      Athokke nammale saleem ikkayude mol.. Avare kandu padikanam

  • @sumithanazeer634
    @sumithanazeer634 Год назад +24

    Ellam sheriyanu,,, makkal valuthayallo,,veettilanenkilum,,,lokam,,,kanunnathalle,,,kuttikale,,thalamarakkuvan,,,,shafiyum,,,wifum,, shredhikenda karyamanu,,,shafi🙏

  • @basheer.v7562
    @basheer.v7562 Год назад +26

    Cheriya kuttikal aayirunnapol shall ittaayirunnallo. Valuthaayapol shall ille

  • @123-RUN
    @123-RUN Год назад +8

    അടിപൊളി ഇന്റർവ്യൂ 👍🏻👍🏻

  • @midlajbava1832
    @midlajbava1832 Год назад +214

    ഷാഫിക്കയുടെ പാട്ടൊക്കെ സൂപ്പർ തന്നെ.. ആ രണ്ടു പെൺകുട്ടികളും വലിയ കുട്ടികൾ ആയി.. തട്ടമിടാതെ ആണല്ലോ ജനങ്ങളുടെ മുന്നിൽ ഇരിക്കുന്നത്.......

    • @kkstorehandpost2810
      @kkstorehandpost2810 Год назад +4

      😂😂😂😂തലക്കു വെളിവ് ഉണ്ടൊ നിനക്ക്

    • @ypsparrowyt9272
      @ypsparrowyt9272 Год назад

      Ath angane oru myren😅

    • @Mazinvlog
      @Mazinvlog Год назад +8

      Ath njanum aalochichu.. Kuttam parayunnathalla.. Munneyulla vedeosilokke imgane allayirunnu vannath

    • @basheer.v7562
      @basheer.v7562 Год назад +5

      Correct

    • @afuhlechuvlogs4130
      @afuhlechuvlogs4130 Год назад +6

      ശരിയാ 😢

  • @faseelashihab9870
    @faseelashihab9870 Год назад +4

    Good ഇന്റർവ്യു.. 👍❤
    ഷാഫിക്കയുടെ വാക്കുകൾ ഒരു പാട് ഇഷ്ടായി..

  • @naseerak9609
    @naseerak9609 Год назад +5

    സഫികയുടെ പാട്ടും കുടുംബവും വെരി ബ്യൂട്ടിഫുൾ ❤

  • @shahinathoppil871
    @shahinathoppil871 Год назад +1

    നന്മയുള്ള മനസ്സിനെ മനസ്സിലാക്കണമെങ്കിൽ ഓപ്പോസിറ്റ് നിൽക്കുന്ന ആളിന്റെ മനസ്സിനും നന്മയുണ്ടവണം.. ഇത് രണ്ടുപേർക്കും ഉള്ളത് കൊണ്ടാണ് നിങ്ങളുടെ കുടുംബം ഇത്രത്തോളം സ്വർഗ്ഗമായത്.. ❤️❤️❤️❤️🥰

  • @sabnamujeebminmaz6056
    @sabnamujeebminmaz6056 Год назад +3

    സൂപ്പർ ഫാമിലി ❤ഷാഫിക്ക 🌹👌

  • @ashfaqashfaq4317
    @ashfaqashfaq4317 Год назад +13

    Ellam.sheriyan.pakshe.makkaleyum.ketthiyoleyum.talamarakkan.padippikuga.ellaengil.
    Neeyori.kudumba.naadanagugilla

  • @zakrai642
    @zakrai642 Год назад +3

    Masha Allah ❤

  • @Meenusappus
    @Meenusappus Год назад +5

    Super ❤

  • @musthfamusthfa7762
    @musthfamusthfa7762 Год назад +12

    Salimkkante makkale pole valarthanam makkale. Monte mudi. Makkal thalayil thattamilla kanumbol entho pole 😎😎😎

  • @msdmashoodmsd6559
    @msdmashoodmsd6559 Год назад +3

    Shafi super 👌👍👌👍👌👍❤️❤️❤️❤️

  • @saleemasaleemsaleema7206
    @saleemasaleemsaleema7206 Год назад +1

    Super Interview

  • @kunjuttymanglam3148
    @kunjuttymanglam3148 Год назад +2

    Supperrrr❤❤❤

  • @saflasherin8027
    @saflasherin8027 Год назад

    ഇന്ന് ഷാഫി കാക്ക ഞങ്ങളുടെ നാട്ടിൽ കല്യാണത്തിന് വന്നിരുന്നു, വളരെ സന്തോഷം കണ്ടതിൽ

  • @Vallathajadhi
    @Vallathajadhi Год назад +9

    What a man ,what a family 😍😍😍

  • @shimnashahid652
    @shimnashahid652 Год назад +1

    Supr intrve ❤❤❤

  • @bindubindu3293
    @bindubindu3293 Год назад +3

    Soopr 👍

  • @amirahammed1074
    @amirahammed1074 Год назад +11

    Nerathe thattamidunnorayirunnu ippol enthupatty

  • @jasirmangad1213
    @jasirmangad1213 Год назад +4

    Shafikka❤

  • @ashfaqashfaq4317
    @ashfaqashfaq4317 Год назад +10

    Madapidakal.padipikanam.talamarakan.ellangil.vaziel.toori.
    Vapachie.parayeppikum

  • @sinantp2216
    @sinantp2216 Год назад +4

    ❤❤

  • @rathubhaiiikerala8183
    @rathubhaiiikerala8183 Год назад

    Shari kollam👌👌👌💟💟💟👏👏👏🌹🌹🌹🌹👍👍👍

  • @shajusmedia1158
    @shajusmedia1158 Год назад +2

    👍👍👍👍👌👌👌

  • @abdulbasith265
    @abdulbasith265 Год назад +7

    Makkalude thalayil thattamillalo😔😔😔

  • @abilashashok3652
    @abilashashok3652 Год назад +5

    Wow ❤❤❤❤

  • @thasleenariyas7303
    @thasleenariyas7303 Год назад +72

    കുട്ടികളുടെ തലയിൽ തട്ടമില്ല

    • @alik.palik.p4558
      @alik.palik.p4558 Год назад

      തട്ടത്തിൽ ഒന്നും കാര്യം ഇല്ല

    • @Naisasoofy
      @Naisasoofy Год назад +5

      @@alik.palik.p4558 ആരുപറഞ്ഞു

    • @reihaanathkv9134
      @reihaanathkv9134 Год назад

      @@alik.palik.p4558 അതെന്താ 13 വയസ് ആയില്ലേ തട്ടം ഇടാൻ ആയില്ലേ

  • @rubasbinbasheer505
    @rubasbinbasheer505 Год назад +3

    ❤❤❤❤

  • @shariali2908
    @shariali2908 Год назад +1

    Song Suuper

  • @junaidcm4483
    @junaidcm4483 Год назад +2

    👌🖤👍

  • @Littlequeensvlog
    @Littlequeensvlog Год назад +2

    😍😍

  • @shuhoodkkshuhoodkk1302
    @shuhoodkkshuhoodkk1302 Год назад +1

    ❤❤‍🔥

  • @user-cr9jm7gm3e
    @user-cr9jm7gm3e Год назад +2

  • @farooquefrk8204
    @farooquefrk8204 Год назад +2

    Navu pizhacu poya anubhavam und
    Vaakkal ……💁💁💁💁 ipo
    Ok aan …, I

  • @clem346
    @clem346 7 месяцев назад

    Ponnin niramyi video sog othiri ishttam

  • @bashash-me2vy
    @bashash-me2vy Год назад +17

    Thattamidoo ath mooshamaya kariamalla

  • @muhamedsaheer69
    @muhamedsaheer69 Год назад +10

    eeman illla

  • @shereenanujum703
    @shereenanujum703 Год назад +5

    Masha allah 🤲❤❤❤

  • @shaseenamajeed3962
    @shaseenamajeed3962 Год назад +1

    Kuttikalude thalayil thattamittal Valla kuravum varumo ivarkkokke

  • @abdulbasithbasith768
    @abdulbasithbasith768 Год назад +2

    മക്കൾ ഏതാ ജാതി

  • @chinnu......2628
    @chinnu......2628 Год назад +1

    🥰🥰

  • @RN-fq5ll
    @RN-fq5ll Год назад +1

    😍

  • @rightviews519
    @rightviews519 Год назад +9

    സുന്ദരിക്കുട്ടികൾ..🥰 നല്ല മുടിയും 👍

  • @user-pq3ox8ig3v
    @user-pq3ox8ig3v 26 дней назад

    ❤❤❤❤❤

  • @asneemsait
    @asneemsait Год назад +4

    shafikka

  • @rafeeqrafeeq3780
    @rafeeqrafeeq3780 Год назад +1

    😂😂😂chumma parayle

  • @fahithafebina.k7526
    @fahithafebina.k7526 Год назад +2

    👍👍

  • @Risha531
    @Risha531 Год назад +8

    Kuttele thalyil thattamilla

  • @Naisasoofy
    @Naisasoofy Год назад +5

    എല്ലാവരും അങ്ങനെ യൊക്കെ തന്നെയാണോടെ

  • @bushirathbushi9229
    @bushirathbushi9229 Год назад

    Until

  • @sullasuhaila3681
    @sullasuhaila3681 Год назад +5

    Thattanidoo

  • @nananana2580
    @nananana2580 Год назад +2

    ഷാഫിക്ക സൂപ്പർ എനിക്കിഷ്ടാ ഷാഫിക്കന്റെ സോങ്‌സ്. പിന്നെ മക്കൾ എങ്ങനെ ഇരിക്കണം ഭാര്യ എങ്ങനെ ഇരിക്കണം എന്നൊക്കെ അവരവരുടെ ഇഷ്ടമാ. അവിടൊന്നും ആരും കേറി അഭിപ്രായം പറയണ്ടല്ലോ. അത് അവരുടെ കുടുംബം. നിങ്ങൾ നിങ്ങടെ കുടുംബം എങ്ങനാന്ന് നോക്കിയാൽ മതി. മറ്റുള്ളോരുടെ കാര്യം എന്തിനു നോക്കണം

  • @callixbynzrn-on7my
    @callixbynzrn-on7my Год назад +1

    😹

  • @callixbynzrn-on7my
    @callixbynzrn-on7my Год назад

    😂

  • @zoyaishal
    @zoyaishal Год назад +2

    ജാഡ 🙄

  • @kabeerkabee506
    @kabeerkabee506 Год назад +3

    🥰🥰🥰🥰🤗🤗🤗

  • @shahanarafeek2927
    @shahanarafeek2927 Год назад

    ❤️❤️

  • @arunimaben2421
    @arunimaben2421 Год назад +2

    😍😍