ഇന്ധനത്തിന്റെ വില കൂടുന്നത് എന്ത് കൊണ്ട്? Reasons behind Hike in Fuel Prices - Explained Malayalam

Поделиться
HTML-код
  • Опубликовано: 11 сен 2018
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
    In this video, I explain how is fuel prices - petrol and diesel prices increasing. We have to understand the reasons for the hike in fuel prices. I explain the different components in fuel pricing like central excise duty, state VAT/sales tax etc. Watch this video to understand how price of petrol and diesel is determined and how the prices are increasing.
    #fuelpricehike #petrolprice #petrolhike
    Please like, share, support and subscribe at / shariquesamsudheen :)
    Instagram - sharique.samsudheen
    WhatsApp - +91-7907124314
    Like and follow on Facebook at sharqsamsu

Комментарии • 1,3 тыс.

  • @JoandRose
    @JoandRose 5 лет назад +280

    Brother,,, I wish you would have been a teacher somewhere. You have a great skill of passing knowledge into the brain of one who hear you....
    Your explanation is very clear, simple and easily understandable.
    You are blessed with a nice voice tone too...
    Now a days, I m regularly going through your videos and sharing the same in my WhatsApp groups.
    Keep going,,,
    Thank you. :-)

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад +25

      Such a motivating comment ❤️❤️ Trying my humble best through this platform. Thank you so very much for the support 😄😄
      Comment pinned

    • @ajivarghese182
      @ajivarghese182 5 лет назад +2

      Great dear bro..

    • @han2019feb
      @han2019feb 5 лет назад +2

      Very true!!

    • @iTekLab
      @iTekLab 5 лет назад +2

      True

    • @manojp4207
      @manojp4207 5 лет назад +1

      Superrrrrr

  • @MusfirKhanOfficial
    @MusfirKhanOfficial 3 года назад +200

    *പെട്രോൾ വില 100 അയതിനു ശേഷം കാണുന്നവർ ഉണ്ടോ* 🥴🥴🥴

  • @VyshnavTrOlls
    @VyshnavTrOlls 3 года назад +141

    Petrol വില 90 ആയതിനു ശേഷം കാണുന്നവർ ഉണ്ടോ ? 🥴🤪

  • @dreamsvlogs3824
    @dreamsvlogs3824 5 лет назад +71

    എന്നെപ്പോലുള്ളവർക്ക് അറിയുവാൻ ആഗ്രഹിക്കുന്ന ഒരുപാഡ് അറിവുകൾ സുഹൃത്‌ പങ്ക് വെക്കുന്നു ഒരുപാട് നന്ദി

  • @fahadfazz95
    @fahadfazz95 3 года назад +39

    Petrol വില 100 ആയപ്പോൾ കാണുന്നവര്‍.?

  • @vishnur9594
    @vishnur9594 5 лет назад +31

    ഒന്നും പറയാനില്ല.. 💖... ഓരോ ചെറിയ വീഡിയോയും അറിലേക്കുള്ള വലിയ വഴിയായ് മാറുന്നു..🤝

  • @ayoobmammikkade9255
    @ayoobmammikkade9255 5 лет назад +3

    വളരെ വളരെ നല്ല അവതരണം. ശരിക്കും മനസ്സിലാക്കിത്തന്നു. താങ്ക്സ്.

  • @Nidhinraj_nirappel
    @Nidhinraj_nirappel 5 лет назад +4

    Well said, enike doubt undarunnu, ippo ellam clear ayi❤✌🤘

  • @sreekantanspillai
    @sreekantanspillai 5 лет назад +4

    very beautifully and simply explained. Good work.

  • @kannanunni5314
    @kannanunni5314 5 лет назад +4

    Such a beautiful presentation.
    keep going👍

  • @adiyodi521
    @adiyodi521 5 лет назад +1

    എനിക്കറിയാത്ത പല കാര്യങ്ങളും നിങ്ങൾ നല്ല രീതിയിൽ പറഞ്ഞ് മനസ്സിലാക്കി തന്നു. ഒരു പാട് നന്ദിയുണ്ട് സുഹുർത്തേ...... എനിയും ഒരുപാട് നല്ല അറിവുകൾ പറഞ്ഞ് തരാൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ......

  • @githinp.m3073
    @githinp.m3073 5 лет назад +1

    Good video sir....ഏതൊരാൾക്കും വളരെ പെട്ടന്ന് തന്നെ മനസിലാക്കാൻ സാധിക്കുന്നു👌👌

  • @theupcomingterror8188
    @theupcomingterror8188 5 лет назад +6

    ചേട്ടാ നിങ്ങളുടെ ഓരോ വീഡിയോകളും വളരെയധികം അറിവ് നൽകുന്നു നന്ദി വീണ്ടും തുടരുക

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад +1

      Thank you so very much ❤️ Watch cheyth support cheyyuka 😄

  • @NaveenSonincmstcr
    @NaveenSonincmstcr 5 лет назад +3

    Thank you very much Mr. Sharique for uploading videos of complicated subjects explaining in simple malayalam. I am a fan of yours. Keep it up.

  • @jaisoneasow9659
    @jaisoneasow9659 5 лет назад +1

    Nicely explained.... Thanks for the update....

  • @muneertk7332
    @muneertk7332 5 лет назад +1

    Nalla avatharanam Thank you shariq👌

  • @aneejathomas7972
    @aneejathomas7972 5 лет назад +3

    good teacher... excellent communication ... waiting for more videos ...all the best brother .

  • @rajalakshmirishi9964
    @rajalakshmirishi9964 5 лет назад +4

    I have been binge watching your videos ever since I discovered it. Its very informative and a great example of how to use the phenomenon called Internet productively.I believe to have a very basic knowledge about this topic now-thanks to you. But, for the sake of understanding the other ramifications of it, I would like to know if such price hikes would lead to a more environment friendly attitude ?What do u think?

  • @JovelJose
    @JovelJose 5 лет назад +2

    Wow, very clearly explained!!

  • @sanjeevsadi
    @sanjeevsadi 5 лет назад +1

    Very informative... Thanks for enlightening... Waiting for your upcoming videos... Stay blessed...

  • @aslammuhammed7196
    @aslammuhammed7196 5 лет назад +17

    Nalla reethiyilulla avatharanavum sradhich manassilaakkaanamenn namukk thonnikkunna reethiyilulla shabdavum 😍😍
    Orupaad nalla topics iniyum kond varan pattatteyenn praarthikkunnu..
    Nalloru channelum aayi maaraatteyennum.

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад +1

      So motivating. Thank you so very much brother ❤️❤️

    • @aslammuhammed7196
      @aslammuhammed7196 5 лет назад

      @@ShariqueSamsudheen
      Sir . Oru karyathe kurich doubt undayrunnu.sirnte number tarumo..
      Allenkil ente ee numberil wtsap cheyumenn pradeekshikkunu.
      9037252272

    • @aslammuhammed7196
      @aslammuhammed7196 5 лет назад

      കേരള ഗവണ്മെന്റ് പോലും അംഗീകരിച്ച MLM / DIRECT SELLING ഈ വിഷയത്തെ കുറിച്ചും , നല്ല കമ്പനിയെ പരിചയപ്പെടുത്തുന്ന വീഡിയോ ചെയ്യാൻ ആവശ്യപ്പെടുന്നു .
      ഈ ഒരു മേഖലയുടെ ഇപ്പോഴത്തെ പ്രാധാന്യവും .

  • @sivaprasadbnair7872
    @sivaprasadbnair7872 5 лет назад +55

    ബ്രോ അടിപൊളിയായി present ചെയ്തു. എന്നാലും 31 രൂപയുള്ള പെട്രോൾ 84 രൂപ കൊടുത്തു
    നമ്മൾ വാങ്ങുന്നു 🤔എന്താല്ലെ. അപ്പോൾ നമ്മൾ petrol വാങ്ങുന്നത് tax കൊടുക്കാനാണല്ലേ😡.എന്തായാലും രാജ്യം നന്നായാൽ മതി.

    • @rashtrayodha
      @rashtrayodha 5 лет назад +7

      മന്മോഹൻ സിംഗ്‌ സർക്കാറിന്റെ സമയത്ത്‌ ഇറാനിനു കൊടുക്കാൻ ഉണ്ടായിരുന്ന 40 ലക്ഷം കോടി രൂപ ഇപ്പോഴത്തെ മോദീ സർക്കാർ കൊടുത്ത്‌ തീർത്ത്‌ രാജ്യത്തെ വലിയ ഒരു കടത്തിൽ നിന്നും രക്ഷിച്ചു.

    • @Thepooja123
      @Thepooja123 5 лет назад +3

      @@rashtrayodha oru sarkkarum avarude swantham kudumbaswatho salaryo eduthittalla ithonnum cheyyunnath..ellam tax funded from individuals of country aan..
      Athilum namukkallam abhimanikkam alle...bufffff. ..pls try to understand we common people including you and me are suffering...

    • @rashtrayodha
      @rashtrayodha 5 лет назад +4

      ഭരണത്തിൽ കയറി നികുതിപ്പണവും പുട്ടടിച്ചു കട്ട് മുടിക്കുന്നവരെ ഭരണത്തിൽ നിന്ന് പുറത്താക്കേണ്ടത് സാധരണ പൗരൻ മാരുടെ കടമ

    • @tarishbaniyas3959
      @tarishbaniyas3959 4 года назад +2

      @@rashtrayodha melle thalladaa vellapokkam varum

    • @mahelectronics
      @mahelectronics 4 года назад +1

      റഫാലുകൾ വാങ്ങി നന്നാവും.

  • @asifkareem3641
    @asifkareem3641 5 лет назад +2

    Crystal clear explanation.....Great...

  • @vadaravadara6840
    @vadaravadara6840 5 лет назад

    വളരെ അധികം ഉപകാര പ്രദമായ വീഡിയോ

  • @azharchathiyara007
    @azharchathiyara007 5 лет назад +3

    Wooww...ini aarude idayilum immathiri vishayangalil abhiprayam parayam..well done 👏👏🤝

  • @thetruth5030
    @thetruth5030 5 лет назад +85

    ചുരുക്കി പറഞ്ഞാൽ പെട്രോളിനെക്കാൾ വില നമ്മൾ കൊടുക്കുന്നത് Taxന് വേണ്ടിയാണ് അല്ലേ...

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад +8

      Athe

    • @voiceofdemocracy2943
      @voiceofdemocracy2943 5 лет назад

      for more information on how petroleum is priced visit ruclips.net/video/D9zDPpAZv0c/видео.html

    • @mallihari6102
      @mallihari6102 5 лет назад +7

      Alla kakus undakan

    • @anilbabu4499
      @anilbabu4499 3 года назад +2

      Namml kodukunna tax government nte valiya oru source of income alle. Ath vech alle avr development programms infrastructure oke cheyunnad. Apo athoru bad activity alla. Petrol adikunnvn athyavashym cash oke ullavn akille. Theere gethi illathvrk ith adaykendi varunillallo. Apo avre oottal akunilla. Ullavne oottal

    • @thetruth5030
      @thetruth5030 3 года назад +3

      @@anilbabu4499 പെട്രോളിൻ്റെ വില കൂടിയാൽ നിത്യോപയോഗ സാധങ്ങളുടെയും വില വർദ്ധിക്കും. അതായത് കഞ്ഞി വെക്കാനുള്ള അരി വില പോലും കൂടും. അത് എല്ലാ പാവപ്പെട്ടവനെ യും ബാധിക്കുന്ന പ്രശ്നം തന്നെയാണ് ബ്രോ...

  • @ashkarali6033
    @ashkarali6033 5 лет назад

    Beautifully explained.. Thank you!!!

  • @harikrishnanrajan1697
    @harikrishnanrajan1697 4 года назад

    Thank you ikka for the valuable information.... Ingane ulla videos iniyum ikka chayyanam

  • @rasheedkattukulath
    @rasheedkattukulath 5 лет назад +266

    ടാക്സി nte കാര്യത്തിൽ ആരും ടെൻഷനടിക്കേണ്ട അത് പാവങ്ങൾക്ക് കക്കൂസ് പണിയാനാണ്....😂😂...

    • @sujith0509713321
      @sujith0509713321 5 лет назад +74

      ശെരി ....അപ്പോൾ അതുപോലെ തന്നെ കേരള ഗവണ്മെന്റ് വാഗിക്കുന ടാസ് ...എന്തിനാണ് ഉപയോഗിക്കുന്നത് ....അത് പറച്ചില

    • @sreerajsukumarannair4483
      @sreerajsukumarannair4483 5 лет назад +49

      അറിയാൻ വേണ്ടി ആണെങ്കിൽ പറഞ്ഞുതരാം. കുറ്റം പറയാൻ ആണെങ്കിൽ മറന്നേക്കുക
      Tax എടുത്താണ് schemes നടത്തുന്നത്. Govt സ്ഥാപനങ്ങളുടെ ലാഭ -നഷ്ട കണക്കുകൾ നമുക്കു അറിയാമല്ലോ. For eg:- railway(center) ksrtc(state).ഇതു പോലെയുള്ള സ്ഥാപനങ്ങൾ ഒന്നുകിൽ ലാഭത്തിൽ ആകണം അല്ലെങ്കിൽ അടച്ചുപൂട്ടണം. ഇതു രണ്ടും അല്ലെങ്കിൽ govt കടം കൊടുത്തു കൊണ്ടേ ഇരിക്കണം. ഇതു പോലെയുള്ള എത്ര എത്ര സ്ഥാപനങ്ങൾ. പിന്നെ roads, bridges. Tolls കൊടുത്താലും അതിന്റെ മുടക്ക് മുതലിനുള്ള പണം. ഇതിനൊക്കെ ആണ് tax. കാലാകാലങ്ങളിൽ കെടുകാര്യ സ്ഥ യും അഴിമതിയും ഇന്ത്യയെ ഒരു കടം മാത്രം വാങ്ങുന്ന ഒരു രാജ്യം ആക്കി മാറ്റി. Tax എടുത്തു കുറെ ഒക്കെ വീട്ടി തീർന്നില്ലെങ്കിൽ ലോകത്തിനു മുന്നിൽ എന്നും ഒരു developing country ആയി നിന്നാൽ മതിയോ. Therefore ഭരണം ഒരു balancing act ആണ്. Welfare (freebies)ഒരു വശത്തു and developmnt (വികസനം ) മറുവശത്തു. കൈ ഇട്ടു വാരാതെ രാജ്യ നന്മക്കു വേണ്ടി പ്രവർത്തിക്കുന്ന govt ഇനെ, പാർട്ടിയെ ലീഡറിനെ ജനം തിരഞ്ഞെടുക്കും വരെ നമ്മൾ ഒരു 'ever' developing country or worse 'never' developing country ആയി നിലകൊള്ളും. രാഷ്ട്രീയം മനസിലാകുന്ന ഒരു ജനത ആവുകയും രാജ്യനന്മക്കായി നിലകൊള്ളുന്ന ജനത ആവുകയും ചെയ്‌താൽ പാർട്ടിക്കാരുടെ വലയിൽ വീഴാതെ രാജ്യത്തിനും ജനത്തിനും വളരാം. മനസിലായി എന്ന് വിശ്വസിക്കുന്നു. 🙏

    • @sajilku
      @sajilku 5 лет назад

      a j

    • @harishankar8949
      @harishankar8949 5 лет назад +4

      @a j excise duty endina ennu polum ariyaatha thu konda ningal kannum pootti excise duty kurakaan paraynat..
      Pinne nammal aarum ariyatha reethiyil atrak high investment aanu infrastructure il spent cheynat. Nammal atu kanilla bcos no much infrastructure development going on in kerala as we already far ahead while compared to other states

    • @krishnaraj8460
      @krishnaraj8460 5 лет назад +22

      @@sujith0509713321 അത് കമ്മി പോലീസ് ഇടിച്ച് കൊല്ലുന്നവരുടെ വീട്ടുകാർക്ക് വിധവാ പെൻഷൻ കൊടുക്കാൻ

  • @ananthuvr8932
    @ananthuvr8932 5 лет назад +7

    Sir your explanation is awesome! Unbelievable, sir I want to know one thing that is are you a civil servant or did you preparing for it. Anyway, I know that you are a voracious reader. Best of luck.JAIHIND

  • @praveenmaloor7795
    @praveenmaloor7795 5 лет назад +1

    Very informative...thanks a lot....keep posting videos..

  • @itsmesahad1372
    @itsmesahad1372 5 лет назад +1

    A verry usefull and thinkfull video bro.. thankszz

  • @sreeragn8258
    @sreeragn8258 4 года назад +3

    Bro , one more point u can add in the subject , that is according to the finance commission and Constitution of India , centre govt should return 40 percentage of the income they received through tax, back to state govt.means if rs.100 is received, rs .40 is divided to state ,and share of state depend on the geographical conditions of the state , in that sense keral will get 2-3 rs, again from centre govt in name of petrol.

  • @salmancpRandathani
    @salmancpRandathani 5 лет назад +3

    Super class

  • @SayidKhuthubEK
    @SayidKhuthubEK 5 лет назад +1

    Very good explanation which everyone can understand... keep it up...

  • @athulkurienoommen208
    @athulkurienoommen208 4 года назад

    superbly explained....well done bro

  • @petertricks4617
    @petertricks4617 5 лет назад +3

    I'm just curious to know, what they doing with these taxes?

  • @raveendranevalappil8494
    @raveendranevalappil8494 5 лет назад +4

    Mr. Samsudeen, thanks for your information, may you missed some points which central govt. given subsidy till 2014 after that stopped, due to this central govt. tax increased as Rs. 20

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад

      Thank you for pointing this out 👍🏼

    • @jaykumar-cg7rs
      @jaykumar-cg7rs 5 лет назад +1

      This subsidy you and me have to pay ultimately. Who else will pay?

  • @diljithkv2400
    @diljithkv2400 5 лет назад

    Your jnformation is very clear and easily understand..Good information.Thank you

  • @vimalc.t2058
    @vimalc.t2058 5 лет назад +1

    Thank you for good explanation 👍

  • @arcanegamer1397
    @arcanegamer1397 5 лет назад +28

    അപ്പൊ ഇതു എല്ലാവരും അറിഞ്ഞു കൊണ്ടുള്ള കളിയാണല്ലേ?

  • @aroonroy7789
    @aroonroy7789 5 лет назад +33

    kerala tax 34% ,central govt 25% wooowww

    • @abhijithjs5459
      @abhijithjs5459 5 лет назад +12

      Keralam kendrathekaal valuth alle😂😏

    • @sportssalam
      @sportssalam 4 года назад

      അല്ല വാറ്റ് കേന്ദ്രവും ഷെയർ ചെയ്യും

    • @faisalf8683
      @faisalf8683 3 года назад

      നോ തീരുമാനം centrl government

  • @akhilgirijan6504
    @akhilgirijan6504 5 лет назад +1

    Gud job brother. Love, respect.

  • @abypaul4262
    @abypaul4262 5 лет назад +1

    വളരെ സരളമായ ഭാഷയിൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം.... നന്ദി ബ്രോ

  • @shibinac9709
    @shibinac9709 5 лет назад +8

    pakshe central goverment consume ചെയ്യുന്നത് vachu nokkumbol... state government alle averagil um kooduthal tax വാങ്ങുന്നത്?
    അല്ലേ sir?

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад +5

      Ellaavarum vaarikkoottunnu!

    • @yaseenmalik1755
      @yaseenmalik1755 3 года назад +1

      @@ShariqueSamsudheen In Sri Lanka it's about 51 rupees per litre of petrol for every consumers . The biggest joke here is that these oil is exported by India .
      Even in Covid-19 crisis , the oil price crashed into $1 per barrel . Still the petrol price in India stayed as usual . We should protest against this criminal act . May God save us from those money diggers 💰💰💰💰

  • @abbasvt1
    @abbasvt1 5 лет назад +50

    Crude ഓയിൽ refine ചെയ്യുമ്പോള്‍ മറ്റു പല productകളും കൂടി ഉപോൽപന്നങ്ങളായി ലഭിക്കുന്നുണ്ടല്ലൊ. അവയുടെ വില കൂടി ചേർത്താൽ പെട്രോളിന് മാത്രമായി ഈ വില വരില്ലല്ലോ.

    • @spotondot2471
      @spotondot2471 5 лет назад +5

      Abbas V.T,പക്ഷേ മൊത്തം അളവ് കൂടുന്നില്ല.

    • @cruz10son
      @cruz10son 5 лет назад +5

      This is the real fact . actually he i missed out this valued point they will get aviation fuel to tar from crude oil . so once again you just re post the video with all facts

    • @cruz10son
      @cruz10son 5 лет назад

      Motham alavu koodunilla pakshe ororo productsinum vila valare vyerhyasamanu brother

    • @spotondot2471
      @spotondot2471 5 лет назад

      Tenson Cruz,ആ ഉൽപന്നങ്ങളുടെ വിലയും പ്രൊഡക്ഷൻ കോസ്റ്റും, ടാക്സും അടങ്ങുന്നതാണെന്നു മനസിലാക്കുക.

    • @jagadeeshkadambil3061
      @jagadeeshkadambil3061 5 лет назад +8

      In simple words, every 159 liters barrel of Crude oil produces the following:
      * 73 liters Petrol
      * 36 liters Diesel
      * 20 liters Jet fuel & heavy fuel oil
      * 6 liters Propene
      &
      * 34 liters of other products (Butane, Asphalt & Sulphur)

  • @prasannanpillai8726
    @prasannanpillai8726 4 года назад

    Very useful. Thank you. Please continue with such tips.

  • @sumithssuseelan9654
    @sumithssuseelan9654 4 года назад

    Nice information.god bless u

  • @jaykumar-cg7rs
    @jaykumar-cg7rs 5 лет назад +21

    you did not mention 2 lac crore oil bond bought by previous gvt which is to be paid back by current govt. please include this. thanx.

    • @TechTips786
      @TechTips786 5 лет назад +2

      jay kumar 💩💩💩💩💩

    • @AshiqueMajeed
      @AshiqueMajeed 5 лет назад +2

      ഓയിൽ ബോണ്ട് എന്നാൽ പെട്രോളിന്റെ വില നിയന്ത്രിക്കാനായി ഗവണ്മെന്റ് പെട്രോളിയം മനുഫാക്ച്ചറിങ് കമ്പനികൾക്ക് സബ്സീഡിക്ക് പകരം നൽകുന്ന ഉറപ്പാണ്.. അല്ലാതെ താങ്കൾ പറയുന്നപോലെ കടം വാങ്ങിയ തുക അല്ല. ഈ ഗവണ്മെന്റിന്റെ കാലത്ത് 3500 കോടിയുടെ ഓയിൽ ബോണ്ട് മാത്രമാണ് mature ആകുന്നത്, അതായത് 3500 കോടിയും അതിന്റെ പലിശയും മാത്രം തിരിച്ചു അടച്ചാൽ മതി.. രണ്ടുലക്ഷം കോടി തിരിച്ചു അടച്ചു എന്നത് കള്ളം പറയുന്നത് ആണ്.. ഓയിൽ ബോണ്ട് കാലാവധി പൂർത്തിയാക്കിന്നതുവരെ തിരിച്ചു അടക്കേണ്ട കാര്യം ഇല്ല..

    • @bimalroy8606
      @bimalroy8606 4 года назад

      Evinte thantha annalo kadam veetunnuthe

  • @sameerm8756
    @sameerm8756 5 лет назад +5

    Ningal eth Cam and audio use cheyyunnath very clear sound Anu........

  • @athulkumars3543
    @athulkumars3543 5 лет назад +1

    Thanku so much, eniku ithu ariyannam ennu ubdayirinnuu, god bless u, eniyum engan ulla nalla karngall eniyum pardishikinnuu,

  • @twalhattellu4891
    @twalhattellu4891 5 лет назад +4

    Super,വളരെ നല്ലഅറിവ്😍😍

  • @princepeter4493
    @princepeter4493 4 года назад +3

    1 litter petrol, real price -41 rupees in India 👍👌

  • @bunnikadavoor
    @bunnikadavoor 5 лет назад +3

    ചേട്ടാ GST Explain cheyyamo

  • @goguvs12345
    @goguvs12345 4 года назад

    Thanks a lot for sharing such a valuable information in a simple manner.

  • @sujithrajanv9303
    @sujithrajanv9303 5 лет назад +1

    Sharique kalakki, nalla explanation aanu.

  • @anishskaria3126
    @anishskaria3126 5 лет назад +5

    Bro.നല്ല അറിവുകളാണ് നൽകിയത് നമ്മുടെ രാജ്യത്ത് പെട്രോൾ ഉല്പാദനം ഗണ്യമായി ഉണ്ടോ അങ്ങനെ ലഭ്യമായാൽ പെട്രോളിന്റെ വില കുറയുമോ?....

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад

      Upayogathinte 20% production Indiayil thanne aanu

    • @clintonchristy3693
      @clintonchristy3693 5 лет назад

      മുൻപ് ഇറക്കുമതി അത്ര ഉത്പാദനം എത്ര എന്നു ന്യൂസ്‌ പേപ്പർഇലും ന്യൂസ്‌ഇലും ഒക്കെ പബ്ലിഷ് ചെയ്യുവാരുന്നു. ഇപ്പോൾ അതും ഇല്ല.

  • @aswinkumarajith
    @aswinkumarajith 5 лет назад +3

    This is how someone should explain something 💜

  • @vimalemmanuel4514
    @vimalemmanuel4514 4 года назад

    Great understanding bro.thak you

  • @abusidhick5036
    @abusidhick5036 5 лет назад +2

    Nice aayitt paranju, thank you

  • @jimj3227
    @jimj3227 3 года назад +4

    Monuseee 91 ayii😇

  • @ajuc3546
    @ajuc3546 5 лет назад +3

    Appol churukkiparanjal 30 roopa keralavum 20 roopa kendravum adikunnu paavam janangal

  • @ratheesh7839
    @ratheesh7839 4 года назад

    നല്ല അവതരണം നന്ദി

  • @arun_vs2483
    @arun_vs2483 4 года назад

    kidu explanation...

  • @diamondsmedia8888
    @diamondsmedia8888 5 лет назад +26

    താങ്ങളുടെ വീഡിയോ ഞാൻ സ്ഥിരമായി കാണുന്ന വ്യക്തിയാണ്.
    ഈ വീഡിയോയിൽ പ്രട്രോളിന്റെ വിലയുടെ കാര്യങ്ങൾ, ടാക്സ് കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി....
    പക്ഷെ; അവസാനം വന്ന് സെട്രൽ ഗവൺമെന്റ് കുറ്റം പറയുന്ന രീതിയിലായി പോയി.....
    നിങ്ങൾ പറഞ്ഞത് അനുസരിച്ച് 25% ടാക്സ് ആണ് സെട്രൽ ഗവൺമെന്റ് എടുക്കുന്നത്. പക്ഷെ സംസ്ഥാന ഗവൺമെന്റ് 34% ആണെന്നു കൂടി പറഞ്ഞു.
    അപ്പോൾ ജനങ്ങളുടെ പണം കൂടുതലായി ടാക്സ് ഈടാക്കുന്നത് ആരാണ്......???
    അപ്പോൾ പറയുബോൾ ശരിക്കും സെട്രൽ ഗവൺമെന്റ്, സംസ്ഥാന ഗവൺമെന്റ് ഒരേ കുറ്റക്കാരായി പറയേണ്ടായോ.....

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад

      Thank you ❤️ Yes

    • @abdulmajeedrk4981
      @abdulmajeedrk4981 5 лет назад +1

      കേന്ദ്രം കൂട്ടുമ്പോൾ മാത്രമാണ് സംസ്ഥാനത്തിന് കൂട്ടാൻ കഴിയുന്നത്

    • @praveens9469
      @praveens9469 5 лет назад +4

      @@ShariqueSamsudheen : ചാനൽ മുതലാളി മനപ്പൂർവം മറച്ചു വെച്ച ഒരു കാര്യം ആണ് രാജ്യത്തിന്റെ കടബാദ്ധ്യത കുറഞ്ഞു എന്നത്. മാത്രവും അല്ലാ സെൻട്രൽ എക്സ്സയിസിൽ നിന്നും സംസ്ഥാനത്തിന് കിട്ടുന്ന വിഹിതവും മറച്ച് വെച്ചു.

    • @praveens9469
      @praveens9469 5 лет назад +8

      @@Albin2004 : മോനു നോന്തുകാണും..... വിജ്ഞാനം പങ്കു വെക്കുന്ന ഒരുവൻ ഒരിക്കലും അപൂർണമായ വിവരങ്ങൾ പങ്കു വെക്കാൻ പാടില്ലാ.... ചാനൽ മുതലാളി അത് ചെയിതു എന്ന ഉത്തമ ബോദ്ധ്യം ഉള്ളത് കോണ്ടാണ് അങ്ങനേ പ്രതികരിച്ചത്.... ഉത്തരേന്ത്യകാരന്റെ തീട്ടം വളമായീട്ട് വിളയിച്ച ഉള്ളി കാശ് കോടുത്ത് മേടിച്ച് കറിവെച്ച് കൂട്ടിട്ട് കക്കൂസിൽ തുറുന്നതിന്റെ മഹത്ത്വം പറയുന്ന നിന്റെ ഒക്കേ രാഷ്ട്രിയത്തിൽ എനിക്ക് വെല്ല്യ താൽപ്പര്യം ഇല്ലാ....

    • @sreejithmmsj
      @sreejithmmsj 5 лет назад

      ABDULMAJEE D RK no. For eg , Karnataka raised VAT just 3-4 months back. And state tax is in % as explained in channel. WHich means, when crude oil price increases, state tax also increases. But excise duty is fixed (in Rs) as explained in channel. The content was more aligned to blaming central and said Kerala govt gave relief . Relief was 1 Rs. I liked content but did not like political side taking.

  • @jijithVadavannur
    @jijithVadavannur 5 лет назад +5

    ചേട്ടാ ... പെട്രോളിനെ GST യുടെ പരിധിയിൽ ഉൾപ്പെടുത്തിയാൽ ഈ വില കൂടുന്നതിന് എന്തെങ്കിലും പരിഹാരം ഉണ്ടാക്കാൻ സാധിക്കുമോ ??

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад +3

      Theerchayayum kurayum 👍🏼

    • @mahelectronics
      @mahelectronics 4 года назад

      ഇല്ല അങ്ങിനെ ആയാൽ 2 ലക്ഷം കോടികൾ ടാകസ് കിട്ടില്ല, റഫാ ലുകൾ എങ്ങിനെ വാങ്ങും

    • @cani5761
      @cani5761 3 года назад

      gdp kurayum

  • @shameelahmedtp4759
    @shameelahmedtp4759 4 года назад +1

    ബ്രോ നിങ്ങൾ വളരെ ലളിതമായി ആർക്ക്ഉം മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്നതിന് നന്ദി.

  • @nimishapv1411
    @nimishapv1411 4 года назад

    Very Informative brother 👍

  • @jppdmsa314
    @jppdmsa314 3 года назад +3

    Central Excise tax ൽ 42% state govt കൾക്ക് കിട്ടുന്നില്ലേ ?

    • @abhimanue5210
      @abhimanue5210 3 года назад

      40 %

    • @rafeequtirur
      @rafeequtirur 3 года назад

      അത് Basic excise duty യിൽ നിന്ന് - 42% ഏകദേശം കേരളത്തിന് 5 പൈസ കിട്ടും

  • @rathul6503
    @rathul6503 5 лет назад +8

    GST il kond varanam 😶😶😶😶

  • @tobinthx4248
    @tobinthx4248 5 лет назад +1

    good presentation skills... very well explained

  • @mjdeva
    @mjdeva 3 года назад +1

    Well explained. Thank You.

  • @ambareeshkrishna1328
    @ambareeshkrishna1328 5 лет назад +7

    നമ്മുടെ പണം ത്തിന്റെ മൂല്യം കൂട്ടാൻ എന്ത് ചെയ്യണം

    • @MrGeorge48
      @MrGeorge48 5 лет назад +1

      You need to learn what is a dollar. it is only the value of the bombs they dropped in gulf. usa started borrowing since 60's. Thats how China became the supper power. And also stop using the dollar in India. usa buy the oil in gulf paying worthless paper bill. When Indian rupee become nothing dollar will fail. But they have wwIII is in plan for that.

    • @ambareeshkrishna1328
      @ambareeshkrishna1328 5 лет назад

      ഇന്ത്യ ക്ക് സ്വന്തമായി കൽക്കരി ഖനികൾ ഉണ്ട് നമ്മൾ export ചെയുന്നു ശരിയല്ലേ കൽക്കരിയുടെ വില വര്ധിപ്പിക്കട്ടെ,, പെട്രോൾ വില മാത്രമേ വര്ധിപ്പിക്കൊള്ളു... 40വർഷം മുൻപ് ഉള്ള വില തന്നെ ഇപോഴും കൽക്കരി ക്ക്.....

    • @MrGeorge48
      @MrGeorge48 5 лет назад +1

      that is not the story here.. why Indian currency loosing its value when it should be the other way. import - export + NRE money should be going the other way. after Indra Gandhi India lost its sense to see what is going on in the world. why dollar is sucking up Indian currency value.

    • @MrGeorge48
      @MrGeorge48 5 лет назад +1

      Please watch this on youtube. Economic Collapse Confirmed! Most Credible Video Ever! by project clarity. jul22 2016. also Who Controls All of Our Money?by cold fusion

    • @middlepath6666
      @middlepath6666 5 лет назад +1

      @@ambareeshkrishna1328 basically we are importing quality coal from abroad.

  • @shereefpk1190
    @shereefpk1190 5 лет назад +51

    50 രൂപക്ക് പെട്രോൾ തരാം എന്ന് പറഞ്ഞു പറ്റിച്ചു ബിജെപി

    • @samsonjosephjossy
      @samsonjosephjossy 5 лет назад

      Shereef Pk oru mathiri otherwise parupady ayipoyo

    • @ambareeshkrishna1328
      @ambareeshkrishna1328 5 лет назад +3

      അത് മാത്രം അറിഞ്ഞൊള്ളു... ഭാഗ്യം...

    • @voiceofdemocracy2943
      @voiceofdemocracy2943 5 лет назад

      for more information regarding petroleum products visitruclips.net/video/D9zDPpAZv0c/видео.html

    • @mallihari6102
      @mallihari6102 5 лет назад

      Adhenu marupadi kodukan samayamai

    • @harikrishnanm6713
      @harikrishnanm6713 3 года назад

      തലയിൽ മുണ്ടിട്ടു ബിജെപി ക്ക് വോട്ട് ചെയ്ത മഹാൻ..

  • @aneejathomas7972
    @aneejathomas7972 5 лет назад +1

    thanks a lot for sharing such a valuable information ...

  • @sureshgeetha5178
    @sureshgeetha5178 3 года назад +1

    വളരെ നല്ല മെസ്സേജ് മെസ്സേജ് എല്ലാവർക്കും അറിയാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി നന്ദി നന്ദി.....?

  • @rahuln9172
    @rahuln9172 4 года назад +3

    താങ്കൾ ഒരു അദ്ധ്യാപകൻ ആകാനുള്ളതായിരുന്നു....ഒരുപ്പാട് വിദ്യാർത്ഥികളുടെ തുറന്ന വാതിൽ ആകുമായിരുന്നു

  • @sunrise1454
    @sunrise1454 5 лет назад +40

    പറയുമ്പോൾ എല്ലാം പറയണ്ടേ സഹോദരാ സെൻട്രൽ എക്സൈസ് ഡ്യൂട്ടി കിട്ടുന്ന തുകയിൽനിന്ന് ഒരു വിഹിതം സ്റ്റേറ്റ് എക്സൈസ് ഡ്യൂട്ടിയിലേക്ക് തിരിച്ച് കേന്ദ്രം കൊടുക്കുന്നത് താങ്കൾ അറിയാത്തതാണോ പറയാത്തതാണോ എന്നറിയില്ല അതുകൂടി പറഞ്ഞാലല്ലേ സ്റ്റേറ്റിന് എത്ര വരുമാനം കിട്ടുന്നുണ്ട് എന്ന് എല്ലാവരും മനസ്സിലാക്കുകയുള്ളൂ.

    • @sathyanathanmenon7778
      @sathyanathanmenon7778 5 лет назад +3

      Central excise duty collected is also to pay back the huge pending payments of the previous Govt.

    • @vinodkrishnan3329
      @vinodkrishnan3329 5 лет назад +7

      ഇത് Federal system ആണ് സഹോദരാ. സംസ്ഥാനങ്ങൾക്ക് സ്വയംഭരണാവകാശം (autonomy) ആണുള്ളത്. അത് കൊണ്ടാണ് Central Excise duty- ക്ക് സംസ്ഥാന വിഹിതം ഉള്ളത്. കേന്ദ്രത്തിന് അതേ സമയത്ത് എല്ലാ സംസ്ഥാനവും കൊടുക്കുന്നുണ്ട് വിഹിതം. പക്ഷേ കേന്ദ്ര വിഹിത ശതമാനം ഉയർത്തിയത് കേന്ദ്രമാണ്. സംസ്ഥാനങ്ങൾ അവരുടെ VAT ഒരിക്കലും ഉയർത്തിയിട്ടില്ല. UPA യുടെ കാലത്ത് വില നിയന്ത്രിക്കാൻ കേന്ദ്ര വിഹിതം നന്നേ കുറവായിരുന്നു. കേന്ദ്രം ഇത് കൂട്ടിയാൽ സംസ്ഥനങ്ങളോടു അവരുടെ VAT കുറക്കാൻ പറയുന്നതിൽ പ്രായോഗികത കുറവാണ്. അവർ കുറച്ചാൽ BJP ക്ക് അത് പ്രയോജനം ആവും എന്നത് കൊണ്ട് കുറക്കുകയുമില്ല. ഇത് എല്ലാ കേന്ദ്ര ഗൺമെന്റും അനുഭവിക്കുന്ന പ്രശ്നമാണ്. ചുരുക്കി പറഞ്ഞാൽ വിതക്കുന്നതേ കൊയ്യൂ. BJP പ്രതിപക്ഷത്തിരുന്നപോൾ കാണിച്ചു കൂട്ടിയത് വെച്ച് നോക്കുമ്പോൾ ഈ അവസ്ഥ എത്രയോ ഭേദം.

    • @akhilnathg6
      @akhilnathg6 5 лет назад +1

      @@vinodkrishnan3329 VAT ഉയർത്തിയില്ല എങ്കിലും. ഇപ്പോൾ അധിക വരുമാനം അല്ലേ കിട്ടുക.!? Doubt ആണ്.

    • @vinodkrishnan3329
      @vinodkrishnan3329 5 лет назад +5

      @@akhilnathg6 ക്രൂഡ് ഓയിലിന്റെ വില ഉയർന്നാൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും ശതമാനം ആയതു കൊണ്ട് വരുമാനം കൂടും. ഇതേ വില 2014ന് മുമ്പുണ്ടായിരുന്ന പ്പോൾ കേന്ദ്ര തീരുവ ഇതിന് പകുതിയായിരുന്നു. അന്താരാഷ്ട്ര വില കുറഞ്ഞപ്പോൾ അത് കേന്ദ്രം കൂട്ടി. ഇപ്പൊൾ അത് കുറക്കുന്നില്ല. സംസ്ഥാനങ്ങൾ ഇത് പറഞ്ഞാണ് പ്രശ്നം ഉണ്ടാക്കുന്നത്.

    • @suniladiyodi
      @suniladiyodi 5 лет назад +2

      @vinod bro. Central tax is not in percentage, it is fixed. So govt will get the same amount always. Ut state tax is in percentage, it is not fixed. So it increases during each hike . If one rupee increased for petrol, state gets 10Cr extra money in one month

  • @subinps7083
    @subinps7083 3 года назад

    Very informative... Thank you so much shariq

  • @babuprasad2242
    @babuprasad2242 5 лет назад +1

    Very informative vlogs.. Keep going..

  • @SYLVESTER897
    @SYLVESTER897 4 года назад +3

    ഇതൊക്കെ അറിഞ്ഞിട്ടു എന്ത്
    കാര്യം....... !
    ജനാധിപത്യം ഗുണ്ടായിസമായി
    മാറിയ കാര്യം നിങ്ങളാരും അറിഞ്ഞില്ലേ..... !?

  • @vishnum3277
    @vishnum3277 3 года назад +3

    പെട്രോൾ വില 100 തികഞ്ഞിട്ട് കാണുന്നവർ 😁

  • @sujithkumarvk5578
    @sujithkumarvk5578 4 года назад

    Well explained bro.. superb

  • @aneeshalex3934
    @aneeshalex3934 5 лет назад

    വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു

  • @deepajayanp8074
    @deepajayanp8074 3 года назад +1

    Excellent explanation brother😊Your videos helps to get a meaningful insight into different basic topics.

  • @nawazsahara4u
    @nawazsahara4u 5 лет назад +2

    Explained perfect ...

  • @HamidAli-dz9jr
    @HamidAli-dz9jr 5 лет назад

    Thank you so much for the valuable class

  • @commonmantalks3236
    @commonmantalks3236 5 лет назад +1

    Thkz .nigal kaaranum orupaad arivu kitunundd.ithupole oru sharaasheri oru common man ariyadathaavishya maayitulla karyagal parayukaa

  • @alexanderjhonpaul9080
    @alexanderjhonpaul9080 5 лет назад

    very nice and understanding video on the topic. Thank,s a lot

  • @displayjeddah428
    @displayjeddah428 5 лет назад

    Good explanation thank you...

  • @jithulrajr161
    @jithulrajr161 5 лет назад +1

    Nice and simple,good job

  • @krishnaprasadmt
    @krishnaprasadmt 5 лет назад

    Very informative. Thanks

  • @satheeshkumarkj
    @satheeshkumarkj 4 года назад

    Superb :D.Thank you

  • @faisalbayyikkara3547
    @faisalbayyikkara3547 5 лет назад

    U r very informative sir.
    Thank u for enlightening US about it.

  • @akhilshabu2742
    @akhilshabu2742 4 года назад

    Vallaya vallya topics ithrekk simple aayi paranju tharunnathil nanni...channel njn subscribe cheythooo...karanam vere oru videos um ithrakk smpl aayi explain cheyyarilla...waiting for ur next video..thnk u

  • @aparnam2009
    @aparnam2009 4 года назад

    Helpful video bro...

  • @manojsivan9405
    @manojsivan9405 5 лет назад

    Super clarification!!

  • @bichusbichus5967
    @bichusbichus5967 5 лет назад

    Thnk u so much...great explanation

  • @MAVLOGSMALAYALAM
    @MAVLOGSMALAYALAM 4 года назад +1

    Saadarana ithupoleethe classil irikumbol uraakaaam varum ith valare interesting aanu nice presentation

  • @nadil-fs8go
    @nadil-fs8go 5 лет назад

    Very well explained sir..!👍