What are Oil Bonds? Petrol Price Hike | Oil Bonds Explained in Malayalam | alexplain

Поделиться
HTML-код
  • Опубликовано: 2 окт 2024
  • What are Oil Bonds? Petrol Price Hike | Oil Bonds Explained in Malayalam | alexplain
    Oil Bonds repayment from Congress times is told as the reason behind the Petrol price hike in India. So what are oil bonds? And how much are they responsible for the rise in petrol and diesel and fuel prices? This video explains the introduction of oil bonds by the UPA government during the time of fuel price regulations in India. The relation between the petrol price hike and oil bonds is explained in this video. This video will help you in generating a clear idea regarding oil bonds.
    Video on petrol price - • Petrol GST Malayalam |...
    #oilbonds #petrolprice #alexplain
    alexplain is an initiative to explain must-know things in simple Malayalam. Because, sometimes, what we need is a simple explanation.
    FB - / alexplain-104170651387815
    Insta - / alex.mmanuel

Комментарии • 418

  • @muhammadshan.s7022
    @muhammadshan.s7022 3 года назад +152

    പക്കാ ക്വാളിറ്റി ടോപ്പിക്സ്. സബ്സ്ക്രൈബ് ചെയ്‍തത് വെറുതെ ആയിട്ടില്ല എന്ന് ഓരോ വീഡിയോസും തെളിയിക്കുന്നു.

  • @thahir-ta3330
    @thahir-ta3330 3 года назад +71

    Upsc ക്ലിയർ ചെയ്യാൻ താങ്കൾക് സാധിക്കട്ടെ എന്നാശംസിക്കുന്നു 😍

    • @restoreindia4612
      @restoreindia4612 3 года назад +2

      If You are Interested in Serving the society . Join Politics .

  • @akhilrajmv8832
    @akhilrajmv8832 3 года назад +11

    ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച അധ്യാപകരിലൊരാൾ നിങ്ങളാണ്......Keep going brother👍👍👍👍👍👍

  • @rajeevtv5728
    @rajeevtv5728 3 года назад +49

    എക്സാം നല്ല രീതിയിൽ എഴുതാൻ സാധിക്കട്ടെ.......... videos theerchayayum miss cheyyum🥰🥰🥰🥰

    • @alexplain
      @alexplain  3 года назад +4

      Thank you

    • @rajeevtv5728
      @rajeevtv5728 3 года назад +6

      Oru karyam koode chodhichotte
      Biography koode ini varunna video yil ulppeduthan pattumo, adhikam aarum shredhikkatha nalla nalla jeeva charithrangal.......

  • @sajeersajeer6626
    @sajeersajeer6626 3 года назад +47

    തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ തിരഞ്ഞെടുപ്പ് റിസൾട് വരുന്നത് വരെ വില കൂടില്ല 🤣🤣🤣

  • @jeevansunny27
    @jeevansunny27 3 года назад +44

    I love this channel to get me informed about the various current updates .

  • @mariyaraju6949
    @mariyaraju6949 3 года назад +8

    I really love your channel as u give current updates in a regular manner.
    I am sure that you can crack the upsc exams. All the best wishes and prayers

  • @abdulsamad3164
    @abdulsamad3164 3 года назад +25

    Ukയിലെ ഭരണ സംവിധാനത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @thug43
      @thug43 3 года назад

      I am Curious about Russia👀👀

    • @sunnyvarghese9652
      @sunnyvarghese9652 3 года назад

      Enikku leaothe ye pattiarinjalmathi..

  • @ansadbinabdulmajeed5792
    @ansadbinabdulmajeed5792 3 года назад +4

    സർക്കാറുകൾ എങ്ങനെയാണ് കടമെടുക്കുന്നത് ? ആരിൽ നിന്നൊക്കെ എടുക്കാം ? തിരിച്ചടവ് എങ്ങനെയാണ് ? അടച്ചില്ലകിൽ എന്ത് സംഭവിക്കും?😁 അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?

  • @Ahmed-sg3et
    @Ahmed-sg3et 2 года назад +2

    Suresh gobi അണ്ണന് ഈ വീഡിയോ ആരെങ്കിലും എത്തിച്ച് കൊടുക്കണം

  • @muthusmuthu2683
    @muthusmuthu2683 3 года назад +1

    UPSC Top score aavanulla eallaam ningalude kayyilund . Best of luck

  • @r4rbose
    @r4rbose 3 года назад +17

    വില വർദ്ധനവിലൂടെ അധികമായി കേന്ദ്രം നേടിയത് 22 ലക്ഷം കോടി, ബോണ്ടിനത്തിൽ തിരിച്ച് കൊടുത്ത് ഒരു ലക്ഷം കോടിക്ക് താഴെ.

    • @JP-zk9fu
      @JP-zk9fu 3 года назад

      Best wishes for your exam

  • @kaleshksekhar2304
    @kaleshksekhar2304 3 года назад +4

    മികച്ച അവതരണം..... പറയുന്ന കോൺടെന്റ് സമകാലിക പ്രശക്തി....... എന്നിവ ആണ് ഈ ചാനൽ വേറിട്ടു നിർത്തുന്നത്... അലക്സ്‌നു സിവിൽ സർവീസ് പ്രൈലിംസ് എക്സാം ഉയർന്ന മാർക്ക്‌ നേടി വിജയിച്ചു മൈൻസ് &ഇന്റർവ്യൂ കഴിഞ്ഞു അലക്സ്‌ IAS ആകട്ടെ വിജയാശംസകൾ....... 🥰🥰🥰🥰🥰🥰🥰🥰🥰

  • @Logan-yi5se
    @Logan-yi5se 3 года назад +6

    Content quality 👌🤩

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад +6

    2020 education policy NEP വിശദമാക്കാമോ

  • @sheeba3676
    @sheeba3676 3 года назад +19

    Really outstanding explanation... All the best for the upcoming exam👍

    • @alexplain
      @alexplain  3 года назад +1

      Thank you

    • @sivanandk.c.7176
      @sivanandk.c.7176 3 года назад

      സിവിൽ സർവ്വീസ് കിട്ടുമ്പോൾ ഈ ചാനൽ സ്വാഹ !
      അതുവരെ കേൾക്കാം.

  • @remyar202
    @remyar202 3 года назад +1

    Topic selection..... 👏👏Thank U and Keep Going✨️

  • @wafazxya4867
    @wafazxya4867 3 года назад +13

    You Re Like Druv Rathe Thanks Alex for making the video in Malayalam 💕

  • @shamseenakabeer1494
    @shamseenakabeer1494 3 года назад +4

    കേശവന്ദഭാരതി കേസും അതിനോട് ബന്ധപ്പെട്ട കേസുകളും ഇതുപോലെ സിമ്പിൾ ആയി പറഞ്ഞു തരാമോ?? 😊

  • @anilkc_12N
    @anilkc_12N 3 года назад +4

    ബ്രോ പോലുള്ള വീഡിയോകൾ ഇനിയും ചെയ്യണം സാധാരണക്കാർ അറിയട്ടെ അവർ നേരിടുന്ന ചൂഷണം

  • @netizen6442
    @netizen6442 3 года назад +11

    ഒന്നുകൂടിയില്ലേ....! ഈ പറഞ്ഞ പണം ഒക്കെ ജനങ്ങളിൽ നിന്നും കൊള്ളയടിക്കുന്നു എന്നതിൻ്റെ ന്യായീകരണം എന്നേയുള്ളൂ... എണ്ണ കമ്പനി എന്നത് പൊതുമേഖലയിലാണല്ലോ.... സർകാർ ഈ പോക്കറ്റിലെ പണമെടുത്ത് ആ പോക്കറ്റിൽ ഇടുന്നതിന് തുല്ല്യം... അതുമല്ലെങ്കിൽ പലിശകൊടുക്കാനുള്ള ലാഭ വിഹിതമെങ്കിലും കമ്പനികളിൽ നിന്നും ലഭിക്കില്ലേ....
    വരുമാനമെല്ലാം സർകാരിന്, പഴി മുൻ സർകാരിനും പിഴ ജനത്തിനും !!!??

    • @spetsnazGru487
      @spetsnazGru487 3 года назад +1

      BPCL ഇൽ കേന്ദ്രത്തിന് 54 % മാത്രമാണ് ഓഹരി.അതുകൊണ്ടു കേന്ദ്രത്തിനു മാത്രമായി ലാഭവിഹിതം മൊത്തത്തിൽ എടുക്കുവാൻ സാധിക്കില്ല.

    • @netizen6442
      @netizen6442 3 года назад +1

      @@spetsnazGru487 ys 51 % and above.. അതാണ് പൊതുമേഖലാ ... മുഴുവൻ ലാഭം എന്നല്ല, ലാഭവിഹിതം.... അതും കേന്ദ്ര വരുമാനമായ് ചെല്ലുന്നുണ്ട് എന്നതാണ് സൂചന !
      ( പിന്നെ ഇതൊക്കെ ആയ് ചേർത്ത് കോർപ്പറേറ്റ് നികുതിയും ഇൻകം ടാക്സ് .....etc etc.....)

  • @mudrajiyo2695
    @mudrajiyo2695 3 года назад

    Sir thank you so much... Sir adhikarathil varuvanenkil kure allenkilum kurechenkilm change konduvaran sadhikattee..... Break a leg... 👍

  • @shajalmuhammed5737
    @shajalmuhammed5737 2 года назад

    Very well explained and informative topic .
    Wishing you all the best for your future endeavors ❤️

  • @sajithamoorthy7144
    @sajithamoorthy7144 3 года назад +10

    Thank u so much for this valuable information Alex and all the best for ur civil service exam.

  • @anupjohn766
    @anupjohn766 3 года назад

    All the best my brother
    Our prayers

  • @kishormankurussipalakkad5585
    @kishormankurussipalakkad5585 3 года назад +1

    നിലവില്‍ indiayude യും കേരളത്തിന്റെയും പൊതു കടം ethrayaanennum അത് എങ്ങിനെ ആണെന്നും video ചെയ്യുമോ

  • @kesavan999
    @kesavan999 3 года назад +3

    ഞാൻ Dhruv Rathee channel ഇല് oil bond video കണ്ടിരുന്നു. അതിൽ പുള്ളി complete കുറ്റങ്ങളും NDA govt ന്റെ തലയിൽ ആക്കി

    • @restoreindia4612
      @restoreindia4612 3 года назад

      പുള്ളി എടുത്ത് പറഞ്ഞില്ല എന്നെ ഉള്ളു .
      Video കാണ് Man

    • @jominjose3581
      @jominjose3581 3 года назад

      Ee video kandalum NDA government nte kallatharam manasilakum. Special exice duty kutti kutti janangale kolla adikunnu. Athu chodyam cheyumbol oil bond nu paranju pattikum. Oru varshathe petrol diesel tax revenue kond thane ithu vare Ulla ella oil bonds um pay cheythalum 1lakh crore nu mele baki indakum.

    • @govind4173
      @govind4173 3 года назад +3

      Dhruv rathee is biased,, he is always against NDA,,

    • @restoreindia4612
      @restoreindia4612 3 года назад

      @@govind4173
      Name One thing that NDA government Good At .
      (except Building Statues)

    • @govind4173
      @govind4173 3 года назад +1

      @@restoreindia4612 Wht about the indian defence,,, Statue doesnt mean its an idle,,statue of unity is a shopping mall too

  • @sonnetjose22
    @sonnetjose22 3 года назад +1

    Again with a good content.... All the best wishes for your exam.... Do well... 🤗🤗

  • @blossom7928
    @blossom7928 3 года назад +1

    ചേട്ടാ പണ്ടത്തെ പെൻഷൻ പദ്ധതിയും ഇപ്പോൾ വന്ന പങ്കാളിത്ത പെൻഷനും തമ്മിലുള്ള diff വീഡിയോ ചെയ്യാമോ?

  • @sandrabinoy4852
    @sandrabinoy4852 3 года назад +1

    Simply Great 🔥🙏

  • @antojames9387
    @antojames9387 3 года назад +12

    LPG സിലിണ്ടറിന്റെ വിലവർദ്ധനവിന്റെ കാരണത്തെക്കുറിച്ചു മാത്രം ആരും യൂട്യൂബിൽ പറഞ്ഞു കണ്ടിട്ടില്ല.

    • @netizen6442
      @netizen6442 3 года назад +1

      അതിന്‍റെ ആകെ വിലയിൽ 5 % വീതം ടാക്സ് ( കേന്ദ്രം + സംസ്ഥാനം) കടത്ത് കൂലിയും ഡീലർ കമ്മീഷനും ,
      വില വർദ്ധന എന്നത് കേന്ദ്ര കൊള്ള , പൊതുമേഖലാ മൊയലാളി തന്നെയാണ് കേന്ദ്രം , സ്വകാര്യ മേഖലയിൽ കോർപ്പറേറ്റും.

    • @antojames9387
      @antojames9387 3 года назад +1

      @@netizen6442 LPG സിലിണ്ടർ വില കൂടുതലും അന്താരാഷ്ട്ര മാർക്കറ്റിലെ propane ന്റെ വിലയെ ആശ്രയിച്ചാണ്. പെട്രോൾ-ഡീസൽ വില വർധന പോലെ വലിയ തോതിൽ ഗവൺമെന്റ് LPG യുടെ വിലക്കയറ്റത്തിൽ കുറ്റക്കാരാവുന്നില്ല. import parity price (ipp) എന്ന ഒരു സംഗതിയാണ് LPG യുടെ വില നിശ്ചയിക്കുന്നത്. bottling charge, കസ്റ്റം ഡ്യൂട്ടി, ഡീലറിന്റെ കമ്മീഷൻ GST,..അങ്ങനെ ഒരുപാട് കാര്യങ്ങൾ ഇതിൽ വരുന്നുണ്ട്. അതേപോലെ ഡോളറുമായുള്ള രൂപയുടെ മൂല്യവും LPG യുടെ വിലയെ ഇവിടെ സ്വാധീനിക്കും.

    • @netizen6442
      @netizen6442 3 года назад +1

      @@antojames9387 ബ്ലണ്ടർ പുലമ്പാതെ സാറേ, പെട്രോള്‍ -ഡീസൽ-കേറോസിൻ വിലകൾക്കില്ലാത്ത മസിലൊന്നും അവയുടെ ഉല്പാദനത്തിൻ്റെ ബാക്കി അവശിഷ്ടമായ lpg യ്ക്ക് ഇല്ല ! പണ്ട് കത്തിച്ച് കളഞ്ഞ സാധനം, പിന്നെ രാജ്യത്തിൻ്റെ വളർച്ച പിടിച്ച് നിർത്താൻ ഇന്ധനവിലയും വിലക്കയറ്റവും പിടിച്ച് നിർത്തുവല്ല-പിടിച്ച് ഉയർത്തുന്നൂ .... പൊതുമേഖലാ എണ്ണകമ്പനികൾ വഴിയും സ്വകാര്യ എണ്ണക്കമ്പനികൾ വഴിയും ലക്ഷം കോടികൾ ഖജനാവ് നിറയ്ക്കുന്നൂ എന്ന് മാത്രമല്ല ഇന്ത്യയിലെ സ്വകാര്യ ഖനനവും റിഫൈനറിയും ഉള്ള റിലയൻസിന് ചാകര ഒരുക്കുകയും ചെയ്യുന്നൂ....
      ബിജെപി സർകാർ എന്നത് കോർപ്പറേറ്റ് സൗഹൃദം എന്നല്ല, സർകാരേ കോർപ്പറേറ്റ് സ്വഭാവത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്.....

    • @antojames9387
      @antojames9387 3 года назад

      @@netizen6442 എന്തൊക്കെയാടോ താൻ ഈ പറയുന്നത്? വസ്തുതാപരമായി സംസാരിക്ക്. ചുമ്മാ വായിൽ തോന്നുന്നത് ഓരോന്ന് വിളിച്ചുപറയാതെ. ദി ഹിന്ദുവിൽ LPG വിലവർദ്ധനവിന്റെ കാര്യ കാരണസഹിതം വിവരിക്കുന്ന ഒരു ആർട്ടിക്കിൾ ഉണ്ട്. ഗൂഗിളിൽ തപ്പിയാൽ കിട്ടും. പോയി എടുത്തു നോക്ക്.

  • @jerinb2137
    @jerinb2137 3 года назад +1

    Very Helpful video💙✨️

  • @shamsudheenm5056
    @shamsudheenm5056 3 года назад

    Excellent presentation and extra ordinary performance

  • @nandhunandhu4012
    @nandhunandhu4012 3 года назад

    prepare well brother and i wish you a bright future

  • @Sudev.Puthenchira
    @Sudev.Puthenchira 3 года назад

    Quality subjects from Quality Presentator.
    Wishing all the best for ur exam

  • @anandhua7156
    @anandhua7156 3 года назад +27

    I was having some doubts regarding this topic now its cleared thank you and nice presentation 👍❤️

  • @entertainmenthub227
    @entertainmenthub227 3 года назад +5

    UPSC imp topics കൂടി ഇടണേ❤️

  • @bhadranck9037
    @bhadranck9037 3 года назад

    Very informative
    Thanks alex

  • @anandhakrishnan.s316
    @anandhakrishnan.s316 3 года назад +2

    American war of independence നെ പറ്റി video ചെയ്യാമോ please 🙏

  • @praveenbalachandran7807
    @praveenbalachandran7807 3 года назад +3

    Mr. Alex, all The very best for your CSE . Do well and crack UPSC.. Expecting some content on your CSE preparation experience as well as tips in future along with Alexplain..
    👍👍👍

  • @ALphA-jy7gp
    @ALphA-jy7gp 3 года назад +2

    കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു. അഭിനന്ദനങ്ങൾ.. വിജ്ഞാനപ്രദം.

  • @majumathew8765
    @majumathew8765 3 года назад +1

    ഓയിൽ വില കൂടുക ആണല്ലോ. ഓയിൽ ബോണ്ട്‌ ജനങ്ങൾക് എങ്ങനെ വാങ്ങാൻ കഴിയും..?
    അതുപോലെ മറ്റ് ബോണ്ടുകൾ എങ്ങനെ ലഭിക്കും... മറുപടി പ്രതീക്ഷിക്കുന്നു

  • @jerinb2137
    @jerinb2137 3 года назад +3

    Best wishes for your exam💙✨️💙

  • @sajnasajad3590
    @sajnasajad3590 3 года назад

    All the best sir🌷. I am also an aspirant(2022)

  • @HariShankar-wz5gy
    @HariShankar-wz5gy 3 года назад

    Collector ALEX 👌

  • @kaleshksekhar2304
    @kaleshksekhar2304 3 года назад +2

    ഞാൻ പിസ് വൺ ആണ് എനിക്കും സിവിൽ സർവീസ് ആണ് ഡ്രീം 🥰

  • @janakizzworld156
    @janakizzworld156 3 года назад

    Beautiful presentation 👍

  • @easydrawwithme4111
    @easydrawwithme4111 3 года назад +6

    എപ്പോഴും പറയുന്നപോല്ലേ another good episod ❤

  • @richardyohan2905
    @richardyohan2905 3 года назад +1

    ഇത്ര ക്ലാരിറ്റിയോടെ കാര്യങ്ങൾ പറയുന്ന വേറെ ഒരാളെ ഞാൻ കണ്ടിട്ടില്ല...

  • @sarunabraham3040
    @sarunabraham3040 3 года назад +2

    Dislike adikn arkm pattum.. enthklm negatives ondenkil ee chettanod cmnt ayi parnj koduku . Chettan change cheyyum .Updated Nice videos and good effort ❤️

  • @xavihernandez6477
    @xavihernandez6477 2 года назад

    Good information

  • @mArtin-tx1kv
    @mArtin-tx1kv 3 года назад +1

    അലക്സ്‌ ചേട്ടാ... ചേട്ടൻ സൂപ്പർ ആണ് ❤❤

  • @crazythingsvlogs6291
    @crazythingsvlogs6291 3 года назад +1

    Chettaa... oothoman empireine kurich our vedio cheyyamooo please...pls

  • @mohit5205
    @mohit5205 3 года назад +2

    oil bonds is just a reason to blame the hike in petrol price. bro upsc aspirant ano anne anikke munpe doubt indayrnnu ,good luck

  • @IAMVPK001
    @IAMVPK001 3 года назад

    എനിക്ക് ഇപ്പോഴും മനസിലാക്കാത്തത് ഇതിൽ എവിടെയാണ് കക്കൂസ് പണിയാൻ ഉള്ള ക്യാഷ് ഈടാക്കുന്നത് എന്നാണ്🤔🤔
    അതോ പറയാൻ വിട്ടു പോയതാണോ❓❓
    അങ്ങനെ എന്തോ ഒരു വകുപ്പ് ഉണ്ടെന്ന് ആണ് പണ്ടൊരു IAS ഉദ്യോഗസ്ഥൻ പറഞ്ഞത് 😂😂
    എന്തായാലും ചേട്ടന്റെ അവതരണ രീതി സൂപ്പർ ആയിട്ടുണ്ട്. എന്ത് വക്തമായിട്ടാണ് കാര്യങ്ങൾ അവതരിപ്പിച്ചു തന്നത്👌👌👏👏👏

  • @mekhakrishnanrs2171
    @mekhakrishnanrs2171 3 года назад +4

    Outstanding explanation ....
    😍🙌❤️
    God bless you....

  • @nikhilkrishnar7646
    @nikhilkrishnar7646 3 года назад

    all the best

  • @satharabbas3898
    @satharabbas3898 2 года назад

    സർക്കാരിനും കമ്പനിക്കും മുതലാവണമെങ്കിൽ പാവപ്പെട്ട ജനങ്ങൾ പെരുവഴിയിലാവണം എന്ന രീതിയിലാ കാര്യങ്ങളുടെ പോക്ക്‌ ……

  • @ajithkc780
    @ajithkc780 3 года назад +1

    Dhruv rathee video

  • @jostheboss17
    @jostheboss17 3 года назад +9

    Just awesome 😊❤️

  • @paul3286
    @paul3286 3 года назад +2

    Could you please do a video on GOLD pricing, how gold price is determined.

  • @csagrotech
    @csagrotech 3 года назад

    Adutha sub private limited company.e companiyile employees inte aanukoolouagal .e aanukoolouagal kityathirunnal. Eanthu cheyyanam adutha video e subject chryyunmo

  • @niyasvilakkan2970
    @niyasvilakkan2970 3 года назад

    all the best bro

  • @goodclassmate8349
    @goodclassmate8349 3 года назад +1

    അറിയാൻ ഉള്ള ആഗ്രഹം കൊണ്ടു ചോദിക്കുവാ,, sir UPSCക്കു mentorship നൽകുന്നുണ്ടോ ???

    • @alexplain
      @alexplain  3 года назад +1

      I'm taking classes in some institutes

  • @manojmohanan3555
    @manojmohanan3555 2 года назад

    Actor ഇന്ദ്രജിത് explain ചെയ്യും പോലെ തോന്നി...

  • @shilpasreekanth
    @shilpasreekanth 3 года назад

    good explanation sir

  • @sreekanthh8830
    @sreekanthh8830 3 года назад

    സമാന്തര telephone exchange എന്തുവാ എന്ന് പറഞ്ഞു തരാമോ

  • @santhoshkumar9566
    @santhoshkumar9566 2 месяца назад

    UPA ഗവൺമെൻ്റ് വില നിയന്ത്രണം എടുത്തു കളഞ്ഞപ്പോൾ പറഞ്ഞത് അനുസരിച്ച് 2017 വരൈ അന്താരാക്ഷ്ട്ര വിപണിയിൽ വില കുറഞ്ഞപ്പോൾ ഇന്ത്യയിലും വില കുറഞ്ഞിരുന്നു ഗൂഗിൾ സെർച്ച് ചെയ്താൽ അറിയാം. 2017 മുതലാണ് NDA സർക്കാരിൻ്റെ ചെറിയ ബുദ്ധിയിൽ ഉദിച്ച അന്താരാക്ഷ്ട്ട്ര വിപണിയിൽ വില കുറയുമ്പോൾ ഇന്ത്യയിൽ വില കൂട്ടാം എന്ന പുതിയ തിയറി കണ്ടുപിടിയത്😂😅😅

  • @ubaidbinsulaiman1410
    @ubaidbinsulaiman1410 3 года назад

    Wish u all the best

  • @ameerudheenkt8808
    @ameerudheenkt8808 3 года назад

    Thanks

  • @DonS-ff2yt
    @DonS-ff2yt 3 года назад +1

    Me tooo upsc🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @restoreindia4612
      @restoreindia4612 3 года назад

      If You want to Change the Society .
      Join Politics instead of Civil Service

  • @PrasanthNair
    @PrasanthNair 3 года назад +1

    75Cr free vaccine already given and balance also in process . Apart from that lockdown related economic issues on top. Expenses are going up year by year.. Tax revenue from oil is a major source income for our country. So considering the above facts the additional tax revenue, can we call as surplus money with govt? i think NO. We need to see all the unexpected financial burdens, inflation, and the amount of increase in money for development , Welfare and covid financial package etc. Here you are talking only about Bond related burden VS Total tax revenue received. In numbers it will give a message that govt is sitting on surplus money. Just my thoughts ... If you could add the other factors also , this content will be well balanced for a common man to understand in a broad angle.

  • @jaseemsmart
    @jaseemsmart 2 года назад

    സംഘികൾക്ക് വല്ലതും മനസ്സിലായോ എന്തോ...

  • @harisankar16
    @harisankar16 3 года назад +2

    CET ലെ MEET THE CANDIDATE മുതലെ ഫോളോ ചെയ്യുന്നതാണ് താങ്കളെ🥰

  • @rejithomas7729
    @rejithomas7729 Год назад

    Read yesterday's news paper. The oil Companies are not willing to reduce the rate. Reason, they says, they have not recovered the loss accumulated during the Covid period. ?. Oil Companies and Govt is not thinking, the loss is not just for Oil Companies, but for all the Companies and individuals in India..
    Interest on Oil bonds, should have paid back yearly. Govt took this funds for development or road etc.
    We have revenue from all these projects.

  • @cracytubevlog8374
    @cracytubevlog8374 3 года назад +4

    പെട്രോളിന ഇത്രയും അധികം ടാക്സൊ ☠️

  • @videoscomo1467
    @videoscomo1467 3 года назад +1

    ❤️❤️

  • @rajeeshr1918
    @rajeeshr1918 3 года назад

    രാജ്യസഭ, ലോകസഭ യെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??

  • @sarathlal1755
    @sarathlal1755 3 года назад +9

    All the best for your Civil service exam 👍

  • @danield7507
    @danield7507 3 года назад

    Come with flying colors .our prayers.......

  • @Lifeisaexperience
    @Lifeisaexperience 3 года назад

    Pwoli topic adipoli

  • @ameename1783
    @ameename1783 3 года назад +1

    Endu kondu aanu ivide ithra tax Ella sadanathinum...oru video pradeeshikunnu

  • @abiraj2765
    @abiraj2765 3 года назад

    Saarc detail ayittu explain cheyavoo

  • @sherinissac5170
    @sherinissac5170 3 года назад +1

    Im sure you will have easy one by God's grace 🙏 Best wishes to all who are preparing for the exam 👍

  • @rahulkrishnan9306
    @rahulkrishnan9306 3 года назад

    Alex bro Rabiya Murder issue il oru video cheyyumo.
    No ones bothered about such a big issue.
    Media polum thirinj nokkunnilla

  • @francisnaveen9041
    @francisnaveen9041 3 года назад +1

    In this era of false information and people deliberately trying to cheat us, you try to keep people informed. Respect ❤️
    All the best for your exam 👍💪

  • @eapenninan4950
    @eapenninan4950 3 года назад

    Super

  • @Abdu_37
    @Abdu_37 2 года назад +1

    😍

  • @santhoshmathur
    @santhoshmathur 3 года назад

    Upsc aspirants Hit Here 🔥
    ALL THE BEST DEAR ALEX AND MY DEAR FELOW ASPRINANTS

  • @Anzuverse
    @Anzuverse 3 года назад +1

    Bruh all the best for the civil service examination...❤❤❤

  • @TouchMe-Tech
    @TouchMe-Tech 3 года назад +2

    Gas eppo 1050 😂😂😂sangi villaali veeran thanne

  • @kannan4u100
    @kannan4u100 3 года назад

    Machan poliya

  • @shwethasasi1948
    @shwethasasi1948 3 года назад

    Quality of topics 💯
    Presentation of topics💯
    Clear and precise
    Informative
    Sharing knowledge is the best service in the world! 👍
    Waiting for 9/11 attack video! Hope that you will do regarding this topic! Bcz many of them were not aware of 9/11 (world trade centre) attack! So yeah wait for your video!

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 3 года назад +1

    First viewer 🔥 first like 🔥 first comment 🔥super video👍

  • @podcastammavan5948
    @podcastammavan5948 3 года назад +1

    Channel charachakkal alexplainea pradeshikunu🥰🥰

  • @vivek5611
    @vivek5611 3 года назад +1

    Well Explained!!
    All the best for your Civil Service!!

  • @mathsipe
    @mathsipe 3 года назад +2

    I am in love with this channel♥️

  • @lissaaidith7390
    @lissaaidith7390 3 года назад

    Dhruv Rathee ine copy adikal....athanu ningal

  • @vipinthampi287
    @vipinthampi287 3 года назад +4

    Great content Sir, keep going 👍