Petrol GST Malayalam | Petrol Price Calculation in India | GST for Petrol | alexplain

Поделиться
HTML-код

Комментарии • 818

  • @EvesNDevils
    @EvesNDevils 3 года назад +259

    ഇപ്പോഴത്തെ ട്രെൻഡിങ് ആയ ഇസ്രായേൽ പാലസ്തിൻ ടോപ്പിക്ക് കണ്ടു താങ്കളുടെ ചാനലിൽ വന്നു, നല്ല അവതരണം അപ്പോൾ തന്നെ ചാനെൽ സബ്സ്ക്രൈബ് ചെയ്തു ബാക്കിയുള്ള വീഡിയോകളും കാണുന്നു.

    • @aashhhqq0616
      @aashhhqq0616 3 года назад

      Same

    • @allualhansvlog5688
      @allualhansvlog5688 3 года назад +1

      Same 😊😊😊😊😊

    • @ayshaathiraanna7772
      @ayshaathiraanna7772 3 года назад

      Sameee

    • @agnescheriyan8722
      @agnescheriyan8722 3 года назад +1

      Same here....Explaining each concept with clarity.....

    • @vijayancoorg5385
      @vijayancoorg5385 3 года назад

      ഒരു സംശയം. സ്വർണത്തിൻ്റെ GST സ്ലാബ് ഇതൊന്നും അല്ലെന്നാണ് എൻ്റെ അറിവ്.

  • @vijayanb.k8683
    @vijayanb.k8683 3 года назад +205

    Excellent presentation... താങ്കളിൽ നല്ലൊരു അധ്യാപകനുണ്ട്.. Go ahead, കട്ട സപ്പോർട്ണ്ട്👍

    • @alexplain
      @alexplain  3 года назад +10

      Thank you

    • @sangeethavenugopal7818
      @sangeethavenugopal7818 3 года назад

      🙏

    • @user-xi4rq9zk8u
      @user-xi4rq9zk8u 3 года назад +12

      ഇദ്ദേഹം തിരുവനതപുരത്ത് അധ്യാപകൻ അണ്...KAS mentor ...എനിക്ക് ക്ലാസ്സ് എടുത്തിട്ടുണ്ട്...

    • @abukgd123
      @abukgd123 3 года назад +2

      അതിഷക്തനെ പൊലെ ആര്കൊകെയ് അരിയാഅറിയാം

    • @jaisonthomas7392
      @jaisonthomas7392 3 года назад

      Athr

  • @MrAjith03
    @MrAjith03 3 года назад +58

    ഇനി ധൈര്യായിട്ട് സങ്കികളോട് പറയാം... നന്ദി ബ്രോ ❤️

  • @goodclassmate8349
    @goodclassmate8349 3 года назад +108

    ഞാൻ ഇന്ന് ആദ്യം ആയി ആണ് ഈ channel കാണുന്നത്.പത്രത്തിൽ ഒക്കെ ഇതു പോലെ ഉള്ള വാർത്തകൾ വായിച്ചിട്ട് ഒന്നും മനസ്സിലായില്ല..താങ്കൾ ഇത് വളരെ നന്നായി മനസ്സിലാക്കിയിരിക്കുന്നു💐💐👍👍👌

    • @alexplain
      @alexplain  3 года назад +8

      Thank you.. Keep watching

    • @shibuthoppil2820
      @shibuthoppil2820 3 года назад +4

      Bro....oru doubt സംസ്ഥാനങ്ങളുടെ വാറ്റ് എന്ന് പറയുന്ന സംഖ്യ അത് സ്റ്റേറ്റ് ഗവർമെൻ്റിന് കിട്ടുമോ ? അത് കൂട്ടാനും കുറക്കാനും സ്റ്റേറ്റിന് കഴിയുമോ ?
      (ഇസ്രയേൽ പലസ്തീൻ സെർച്ചിയപ്പോഴാണ് താങ്കളെ കണ്ടത്... ചേട്ടൻ സൂപ്പറാണ് 👍✌ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ♥️

    • @goodclassmate8349
      @goodclassmate8349 3 года назад

      @@shibuthoppil2820 vat is a matter of states and central govt is just a supporter

    • @ehthishampk6409
      @ehthishampk6409 3 года назад

      @@alexplain എന്തുകൊണ്ട് കേരളം സർക്കാർ petrol industry control ചെയ്യുന്നില്ല. direct import ചെയ്യുന്നില്ല

    • @nikhil8913
      @nikhil8913 3 года назад +1

      @@ehthishampk6409 അത് state ഗവണ്മെന്റ് ന്റെ പരിധിയിൽ പെടാത്ത കാര്യം ആണ്. അത് കേന്ദ്ര ഗവണ്മെന്റ് ന് മാത്രമേ തീരുമാനിക്കാൻ കഴിയുള്ളൂ

  • @lowprize2418
    @lowprize2418 3 года назад +43

    അന്തി രാവോളം കഷ്ടപ്പെട്ട് ഉണ്ടാക്കിയ കൂലിയുടെ പകുതിയിൽ അധികം തുകയും രാഷ്ട്രനിർമാണത്തിന് എന്ന് പറഞ്ഞു പിടിച്ചു പറിക്കുമ്പോൾ വാരി കൊടുക്കേണ്ടി വരുന്ന പാവപ്പെട്ട ജനങ്ങളുടെ അവസ്ഥയാണ് ദയനീയം.

  • @CK-tt3ib
    @CK-tt3ib 3 года назад +21

    അവതരണം ഒരു രക്ഷയും ഇല്ല 👍👍👍

  • @vinuvineeth1017
    @vinuvineeth1017 3 года назад +56

    Israel Palestine conflict vedio kandu.. ellam valre clear ayi mansilayii.very informative. apo thannea channel subscribe chiythu. Like koduth...

  • @Rajrajeshkr
    @Rajrajeshkr 3 года назад +285

    ഇത് ഏതെങ്കിലും ഒരു സങ്കിക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ പറ്റോ സക്കീർ ഭായിക്ക് 🔥

    • @Riyas711
      @Riyas711 3 года назад +1

      🤪

    • @traveller-ht5fd
      @traveller-ht5fd 3 года назад +1

      🤭

    • @kaleshksekhar2304
      @kaleshksekhar2304 3 года назад +2

      😁

    • @abymathew575
      @abymathew575 3 года назад +2

      sathyam

    • @infinitysoul425
      @infinitysoul425 3 года назад +27

      ഇല്ല മോനെ എങ്ങനെ explain ചെയ്തിട്ടും കാര്ര്യമില്ല സംഘിയെ മനസ്സിലാകുന്നതിൽ ദൈവം വരെ തോറ്റു പൊകും

  • @jaymonjaymonjay6981
    @jaymonjaymonjay6981 3 года назад +10

    നല്ല അവതരണം .. സ്കിപ് ചെയ്യാൻ വന്ന ഞാൻ മുഴുവൻ കണ്ടിരുന്നുപോയി..പൊളി 😍😍

    • @alexplain
      @alexplain  3 года назад +1

      Thank you

    • @vivekanandvadakkeveettilsa5844
      @vivekanandvadakkeveettilsa5844 3 года назад +1

      വളരെ നല്ല അവതരണം. കൂടുതൽ informative vedios, കാണുവാൻ ആയി subscribe ചെയ്തട്ടുണ്ട്... Looking forword.... You are going grea job.

    • @vivekanandvadakkeveettilsa5844
      @vivekanandvadakkeveettilsa5844 3 года назад +1

      വളരെ നല്ല രീതിയിൽ ഉള്ള വിവരണം... Subscribe ചെയ്തു , looking forword

  • @arunalex3755
    @arunalex3755 3 года назад +30

    My name is alex . What i do is explain . Welcome to Alexplain 💥💖💯

    • @paulthomas281
      @paulthomas281 3 года назад +2

      @Arun alex
      The point is that "ALEXPLAIN" is homophonic with "I'LL EXPLAIN". That's why this channel name is brilliant.

    • @jikkuchayanpaul619
      @jikkuchayanpaul619 3 года назад

      Athanu , athilanu karyam

  • @alishan021
    @alishan021 3 года назад +16

    India കൊടുക്കുന്ന petrol നേപ്പാളിൽ ഇന്ത്യയേക്കാളും 30% വില കുറവായിരുന്നു.

  • @thomasbenny3524
    @thomasbenny3524 3 года назад +69

    100 രൂപ ആയതിനു ശേഷം ആരൊക്കെ😂

  • @ridwan42836
    @ridwan42836 3 года назад +105

    ഇത് മനസിലാക്കിയ ശേഷം എല്ലാ Govermentineyum പുച്ഛിക്കാൻ തോന്നുന്നുണ്ടോ... പിച്ച ചട്ടിയിൽ കൈയിട്ടു വരുക 😠

  • @visakha.s5440
    @visakha.s5440 3 года назад +1

    പെട്രോൾ വിലയെ കുറിച്ചുള്ള വീഡിയോ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വിവരണം കിട്ടുന്നത് ആദ്യമായാണ്......

  • @muneer6865
    @muneer6865 3 года назад +6

    പൊളിച്ചു മച്ചാനെ. അടിപൊളി.
    Correct explanation 👌👌👌👌👌👌👍

  • @DontSubscribe807
    @DontSubscribe807 2 года назад +1

    ഞാൻ news channels കാണുന്നത് നിർത്തി . Alex your are doing great 👏👏👏

  • @muhammednajeeb6080
    @muhammednajeeb6080 3 года назад

    Easy ആയിട്ട് ഇപ്പോളാണ് കാര്യം മനസ്സിലായത്, Thank you💯👌

  • @pkyassar
    @pkyassar 3 года назад +29

    നന്നായി explain ചെയ്തു. കിടു 👍

  • @merin887
    @merin887 3 года назад +4

    I recently found your channel.Thanks for uploading *quality* contents.

  • @aneeshvarghese3321
    @aneeshvarghese3321 3 года назад +34

    ചമ്പൽ കൊള്ളക്കാരും കാട്ടുകള്ളൻ വീരപ്പനും ഒക്കെ ഇതിലും എത്രയോ ഭേദം.......

    • @udaypwd
      @udaypwd 2 года назад

      നീ ചത്തോ?

    • @aneeshvarghese3321
      @aneeshvarghese3321 2 года назад

      @@udaypwd 😭😭😭😤😭😭"നിന്റെ" ശവസംസ്കാരത്തിനു എനിക്ക് പങ്കെടുക്കാൻ പറ്റിയില്ല. ക്ഷമിക്കുക. "നിന്റെ "ആത്മാവിനു നിത്യശാന്തി നേരുന്നു.. 😭😤😭😤😭ആദരാഞ്ജലികൾ 😭😭👍🌹🌹

  • @ShobinE
    @ShobinE 3 года назад +3

    Ningal poliyan chetta...ellam clear ayi vivarichu thanks 👍
    Keep going full support undavum🥰

  • @radhakrishnanmundakayamak291
    @radhakrishnanmundakayamak291 3 года назад

    കൊള്ളാം, നല്ലത്പോലെ മനസ്സിലായി. നന്ദി 🙏🏻

  • @music-hp1bt
    @music-hp1bt 2 года назад

    ഒരുപാട് ഇഷ്ടമാണ്, ഈ ചാനലിലെ videos കാണാൻ...

  • @johngeorge7357
    @johngeorge7357 3 года назад +2

    Very detailed but simply explained..👍👍 super.. Great effort👏🏼

  • @bijukumarkeralawaterauthor3724
    @bijukumarkeralawaterauthor3724 3 года назад

    നന്നായി വിശദീകരിച്ചു, Thanks

  • @rahulkodiyeri1878
    @rahulkodiyeri1878 3 года назад

    വളരെ നല്ല ഇൻഫർമേഷൻ താങ്ക്സ് ബ്രോ

  • @ajith128
    @ajith128 3 года назад +3

    Bro this is second comments I'm doing on your another video.. Just because I like the way you present.. You explained very well in very simple way that other can not only understand but also that keep in memory for ever..

    • @alexplain
      @alexplain  3 года назад

      Thank you so much 🙂

  • @anju.paulose1643
    @anju.paulose1643 2 года назад

    Great presentation..clearly understood what is going on in the society.Thanks a lot

  • @haneefsworld1032
    @haneefsworld1032 3 года назад +1

    Chettoooooy poli poli ithokke padichedkkaan kore kashtappad undavule

  • @wellingtongeorge5146
    @wellingtongeorge5146 3 года назад +1

    Good effort and keep up with same spirit for the entire topics you publish. 👍👍
    Excellent presentation skill and importantly you know what are you talking about. 👍👍👍

  • @nishadnananishad3441
    @nishadnananishad3441 3 года назад

    മച്ചാനെ പൊളി വ്യക്തമാക്കി പറഞ്ഞു തന്നു.....

  • @dreameronbike
    @dreameronbike 3 года назад

    Excellent knowledge transfer, crisp and clear articulation

  • @abilashabi1889
    @abilashabi1889 3 года назад

    Ennanu chettante video kandathu ,ennu tanne 3 videos kandu ,ellam manasilakkenda karyangal Super bro keep going on

  • @hennamariya7092
    @hennamariya7092 3 года назад +1

    Good explanation chetta .Itu vare iti ekkurichu orarivum undayirunnilla. Ipo manasilayi.Kiduuu..

  • @mohammednoufal9964
    @mohammednoufal9964 3 года назад +1

    Dear,
    This is one of the best videos which explained about the petrol issues.
    Keep going with this excellent work and maintain the same quality videos in future.
    All the very best for the future.

  • @anish37260
    @anish37260 3 года назад +10

    എല്ലാവരും സൈക്കിൾ ഉപയോഗം കൂട്ടിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.. ജനങ്ങളുടെ ആരോഗ്യമെങ്കിലും കൂടും..

    • @ItsGTAbtches
      @ItsGTAbtches 3 года назад +3

      Petrol price koodiyal goods te transportation charges m koodum...vandiyil petrol adichilankilum nammal ariyate namaleyum ee price hike bhadikunund

    • @owaishabazz9864
      @owaishabazz9864 3 года назад +3

      Ellarum cycle upayogichal nammal ellathilum orupaad pirakil aavum.
      Time athikam nashtamvum, effort koodum.

    • @jabirjabzz2771
      @jabirjabzz2771 3 года назад +1

      Theerulla bro…
      Cycle is good but there is limits
      I think better is using e-vehicles

  • @insightmining
    @insightmining 3 года назад

    Precise and clear explanation. Thanks bro 🙂

  • @prasadkkprasadkk8635
    @prasadkkprasadkk8635 3 года назад

    Excellent presentation, thanks for valuable information

  • @hafizmuhammedismailnattika4897
    @hafizmuhammedismailnattika4897 2 года назад

    Eppozhum cheri thirivillade sathyasandamaya contentukal .... And very useful ..... keep it up ❤️❤️

  • @9895430
    @9895430 3 года назад

    You are an excellent teacher and superb presenter

  • @nithinlkdev
    @nithinlkdev 3 года назад

    Underrated channel... Excellent work Alex 👍👏🏼👏🏼👏🏼

  • @pradeepgopan5639
    @pradeepgopan5639 3 года назад +2

    Well explained what happens if we bring petroleum under GST...
    Athupole 10 ps state govt (kerala) kittunath is for 1 litre petrol sold on any part of the country alle...
    One confusion is like who all opposed to bring petroleum under gst

  • @chandrashekharannairnr9225
    @chandrashekharannairnr9225 3 года назад

    I could understand a lot by this vedio.Thanks a lot.

  • @nithishkannan1786
    @nithishkannan1786 3 года назад +1

    Bro nice..very good and formative video..

  • @shilpasreekanth
    @shilpasreekanth 2 года назад

    Such an impressive video..simple content & good time management.

  • @printsofmyfoots
    @printsofmyfoots 3 года назад +1

    Well explained, Alex✈️

  • @aswanthcp1101
    @aswanthcp1101 3 года назад

    NICE.THANK YOU FOR THE KNOWLEDGE

  • @PradeepKumar-qf4st
    @PradeepKumar-qf4st 3 года назад

    It is very good feedback for all human beings we are alert for what happened in our Nation and State

  • @gibinmathewm9440
    @gibinmathewm9440 3 года назад +1

    congrats for 1k sub🎊🎊❤ u deserve it...

  • @iinc5974
    @iinc5974 3 года назад

    Good explanation.. thankyou✌️

  • @lightcarrier5796
    @lightcarrier5796 3 года назад

    Well explained. Thank u Brother

  • @smilewithpets
    @smilewithpets 3 года назад +1

    അവതരണം കൊള്ളാം
    keep it up

  • @shanugreenhat5280
    @shanugreenhat5280 3 года назад

    Excellent Presentation and Well Explained Bro ❤️❤️❤️

  • @jeringeorge2176
    @jeringeorge2176 3 года назад +1

    Excellent presentation
    Deep study of the Subject

  • @jishnupersonal2331
    @jishnupersonal2331 3 года назад

    Valare nikshppahsamaayi paranju....
    Njaan subscribe cheythittundey😇😇😇😇

  • @paulthomas281
    @paulthomas281 3 года назад +21

    The point is that "ALEXPLAIN" is homophonic with "I'LL EXPLAIN". That's why this channel name is brilliant.

  • @muhammedshafeek6442
    @muhammedshafeek6442 3 года назад +2

    Ethilum nannaiii vishaya avatharanam swapnagalil mathram...... super broooo😘😘😘😘 👍👍👍👍👍

  • @bobbyvarghese5291
    @bobbyvarghese5291 3 года назад

    I’m subscribed.. 😊💪👍🏼👍🏼good presentation.. waiting for more videos

  • @abinbenny7318
    @abinbenny7318 3 года назад

    EXCELLENT EXPLAINING BROTHER, KEEP GOING...

  • @vjcliffu
    @vjcliffu 3 года назад +1

    Super video.. Amazing

  • @SS-dl9zq
    @SS-dl9zq 3 года назад

    Concept വളരെ clear ആയി പറഞ്ഞു. Thx for this ഡിയർ 👌👍

  • @stephyjo.Official-Channel
    @stephyjo.Official-Channel 2 года назад

    Well explained chetta thank you somuch ❤👏

  • @nidhinn6296
    @nidhinn6296 3 года назад +1

    Great job. Very well explained..❤️❤️

  • @kripaashokkumar9543
    @kripaashokkumar9543 3 года назад

    Thank you for the valuable news 👍👍

  • @Safadstories
    @Safadstories 3 года назад

    Thanks alot bro.. Crystal clarity👍👏

  • @surjithnairs5662
    @surjithnairs5662 3 года назад +6

    Keep moving on bro❤️😍😍

  • @nandakumart2331
    @nandakumart2331 3 года назад +5

    oru cycle order chydalo ..ennite predishedam ariyikkam
    all over india angane oru movement nadathiyalo
    for one mounth

  • @terryjoseph3347
    @terryjoseph3347 3 года назад

    Great explanation we need other cheaper fuel than petrol which won't harm our environment and pocket friendly.

  • @rajagirijg
    @rajagirijg 3 года назад

    If possibile please explain why we have no control on rubber price

  • @josebiju8296
    @josebiju8296 3 года назад +1

    Nannayittundu

  • @abdulsaleemnaduthodi7444
    @abdulsaleemnaduthodi7444 3 года назад

    Well Explained 🙏 Thanks Sir

  • @binugeorge9328
    @binugeorge9328 3 года назад +2

    Valuable information... Thanks bro👍

  • @asifvs4096
    @asifvs4096 3 года назад

    good presentation and explained well

  • @hiiii1045
    @hiiii1045 2 года назад

    Thanks full sapport sir 😍😘😘😊😊

  • @pradeepkumaru4481
    @pradeepkumaru4481 2 года назад +1

    Video is good with nice explanation. But suggestions are
    1) Explain how the exise duty increasing by Centre with valid documents (proof)
    2) Utilisation of Exise duty income by cenre
    3) Utilisation of VAT income by state

  • @Munna45363
    @Munna45363 Год назад +1

    Your explanation skill is another level👏

  • @deebudas2680
    @deebudas2680 3 года назад +1

    Good presentation and useful video🥰🥰🥰🥰

  • @appus611
    @appus611 3 года назад +1

    Really really good bro❤️

  • @murukanr7756
    @murukanr7756 3 года назад

    Oru doubt international marketil ninnum namukku crude oil aayittalla kittunnathu,athu indiayil kondu vannu refining cheyyunnathinta chilavu enganayanu add cheyyunnathu

  • @fahadfd2879
    @fahadfd2879 3 года назад

    Well explained!! Thank you Sir 🙌

  • @akm7310
    @akm7310 3 года назад +1

    Who pays salary for psu like indian oil cooperation, bharath petroleum, hindustan petroleum etc..
    If export increase and import decrease will it increase rupess value.
    If so when rupees value increase against dollar will it help when we import petroleum .
    Answer?

  • @amalasokan3786
    @amalasokan3786 3 года назад

    സൂപ്പർ ചേട്ട നന്നായി explain cheithu തന്നിട്ടുണ്ട്

  • @manhasep5mariam727
    @manhasep5mariam727 3 года назад

    Thanku cheytta

  • @harisanu5503
    @harisanu5503 3 года назад

    Poliyaaanutto super presentation 👍

  • @nidhinraj6754
    @nidhinraj6754 3 года назад

    Thank you for the valuable information brother

  • @ayshaathiraanna7772
    @ayshaathiraanna7772 3 года назад +2

    Reached here from Israel issue, good videos and is watching other videos too👏👏

  • @anaghaashokek6872
    @anaghaashokek6872 2 года назад

    Thank you brother 🙂..

  • @arjunjb1050
    @arjunjb1050 3 года назад +1

    Theevetti kolla🔥..... Well explained 👏👏

  • @jejinjose3533
    @jejinjose3533 3 года назад +1

    Thanks bro well explained ❤️

  • @pournamikrishna9679
    @pournamikrishna9679 3 года назад

    Price inbetween increase cheyyunnathum both central and state govt alle...So petrol price continuous aayi increase aakan karanam central govt mathram aano..
    State govt govt koodi athil involved alle

  • @gouribalashambhav5036
    @gouribalashambhav5036 3 года назад

    നന്നായി പറഞ്ഞു 👍

  • @anzyjacob9952
    @anzyjacob9952 3 года назад +1

    Well explained✌🏻

  • @mohammedjasim560
    @mohammedjasim560 2 года назад

    Informative 👌 Thanks 💜

  • @archaas4248
    @archaas4248 3 года назад +1

    Sir gst engane aanu old tax apelshich use enn oru video cheyyamo

  • @ambadyvs1647
    @ambadyvs1647 3 года назад

    Appreciated bro
    good to understand 👍

  • @binilau7458
    @binilau7458 3 года назад

    Very good.. One doubt.. The state government charged the vat for petrol rs. 21.04..it goes to where??

  • @ShilpaChippuz
    @ShilpaChippuz 3 года назад +1

    Super class sir❤️

  • @solopaseo007
    @solopaseo007 3 года назад

    Adipoli machane♥️

  • @santhoshzuari2173
    @santhoshzuari2173 2 года назад

    Good explanation and excellent observation

  • @ebinbruce
    @ebinbruce 3 года назад +1

    Well Explained 👌