65 ലക്ഷം കൊടുത്ത് വാങ്ങിയ ബസിന് ഇഷ്ടമുളള നിറമടിച്ചാ എന്താണ് പ്രശ്നം.

Поделиться
HTML-код
  • Опубликовано: 12 июн 2024
  • 65 ലക്ഷം കൊടുത്ത് വാങ്ങിയ ബസിന് ഇഷ്ടമുളള നിറമടിച്ചാ എന്താണ് പ്രശ്നം. ടൂറിസ്റ്റ് ബസിൻ്റെ വെളള നിറം മാറുമോ? ചർച്ചകൾ സജീവം
    GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക...
    Facebook Link : / gcnpathanapuram
    RUclips Link : / @gcnnewskerala
    Instagram Link : gcnnewskerala?i...

Комментарии • 236

  • @nikhilnadh4010
    @nikhilnadh4010 29 дней назад +173

    ടൂറിസ്റ്റ് ബസ് ന് കളർ അടിക്കാൻ അനുമതി കൊടുക്കണം. ദുഷ്ടത ആണ് ഇതൊക്കെ. അതുപോലെ ചൂട് കാലത്ത് വാഹനങ്ങളിൽ കൂളിംഗ് അടിക്കാൻ അനുമതി കൊടുക്കണം.

    • @shaijuthomas6799
      @shaijuthomas6799 28 дней назад +4

      Ella vandyilum suspension valare mosam aanu...... Vella colure alla prasnam

    • @aaro7788
      @aaro7788 28 дней назад +1

      Colour അടിച്ചാൽ എന്ത് ഉണ്ടാകാൻ ആണ്?? കുറെ കുണ്ണകൾ

  • @user-kc7yg1fg9g
    @user-kc7yg1fg9g 29 дней назад +77

    അലെങ്കിലും പാവപെട്ടവരെ ദ്രോഹിക്കാൻ മാത്രമല്ലെ നിയമ്മമുള്ളു

  • @AnandhuLal-ec3mb
    @AnandhuLal-ec3mb 29 дней назад +91

    ഇതാണ് ശരിക്കും ഗതാഗത മന്ത്രി. ഗണേഷ്കുമാർ sir❤

  • @user-Tripboys
    @user-Tripboys 29 дней назад +98

    ഗണേഷ് കുമാർ കളർ മാറ്റിയിരിക്കും ചേട്ടാ 💥പഴയ കാലം വരും

    • @sivakumarvazhappully2633
      @sivakumarvazhappully2633 28 дней назад +1

      Only in Kerala such rules...No other states have any problem with colours.

    • @aaro7788
      @aaro7788 28 дней назад +1

      ​@@sivakumarvazhappully2633Lol fool MV Act is an all Indian rule... Not just in kerala u fool

  • @user-nq4gp7zm6b
    @user-nq4gp7zm6b 29 дней назад +44

    ടൂറിസ്റ്റ് ബസിനു കളർ കോഡിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. കളർ വച്ചു അപകടം ഉണ്ടാക്കുമെങ്കിൽ ksrtc ക്ക് പരസ്യം വച്ച് ഓടാം, റോഡ് സൈഡിൽ പരസ്യ ബോർഡ് വെക്കുന്നുണ്ട്, അങ്ങനെ എന്തെല്ലാം വരുന്നുണ്ട് ശ്രദ്ധ മാറ്റാൻ. ഇനിയിപ്പോ യൂണിഫോം അറ്റെൻഷൻ വേണമെന്നുണ്ടേൽ ട്രാൻസ്‌പോർട്, പോലീസ്, പട്ടാളം അങ്ങനെ ഒള്ള ഫീൽഡിൽ ഉള്ളവർ ചെയ്യട്ടെ. മൂന്നു മാസം കൂടുമ്പോ അന്യായ ടാക്സ്, എന്റർടൈൻമെന്റ് ടാക്സ് ഒക്കെ അടച്ചു ഓടുന്നവർ മാന്യമായി നല്ല കളർ അടിച്ചു ഓടിക്കോട്ടെ.. പരിധി വിട്ട് പോകുമ്പോ സർക്കാർ ഇടപെടട്ടെ.. അതല്ലേ വേണ്ടത്. ഇങ്ങനെ ഒരു നിയമം വന്നപ്പോ എത്രായിരം വണ്ടി ഇവിടെ നിന്ന് വേറെ സംസ്ഥാനത്തിനു വിറ്റ്, അത് പോലെ വേറെ സ്റ്റേറ്റിൽ രജിസ്റ്റർ ചെയ്തു ഓടുന്നു. കേരളത്തിന്‌ കിട്ടേണ്ട ക്യാഷ് മൊത്തം അങ്ങനെ പോയി. മണ്ടയില്ലാത്തവർ ഭരിച്ചാലും ഇങ്ങനെ സംഭവിക്കും.

  • @FANTASYViDeOs2030
    @FANTASYViDeOs2030 29 дней назад +38

    കൂടുതൽ ആക്സിഡൻറ് നടക്കുന്നതും തെറ്റായ രീതിയിലുള്ള റോഡ് നിർമ്മാണമാണ് അതിനുശേഷം സ്പീഡ് പിന്നീട് ശ്രദ്ധക്കുറവ് അല്ലാതെ ഈ പറയുന്ന നിയമങ്ങൾ ഒന്നും ആക്സിഡൻറ് ഉണ്ടാകാൻ യാതൊരു സാധ്യതയുമില്ല

  • @anuraganurag5786
    @anuraganurag5786 29 дней назад +15

    കളർ വരണം

  • @harinedumpurathu564
    @harinedumpurathu564 29 дней назад +65

    കോടതിയിൽ ഇരിക്കുന്നവിവരദോഷികൾ ചെയ്യുന്ന ഒരോ വിവരക്കേട് മാത്രം ആണ് ഇത്.

  • @reghunadh.583
    @reghunadh.583 29 дней назад +18

    🇱🇺 കേരളം ജനാധിപത്യ രാജ്യമാണോ...?
    അതോ ഭരണാധിപത്യ രാജ്യമാണോ...?
    ആദ്യം അതു തീരുമാനിക്കുക.!!!
    എന്തിനാണ് നമ്മുടെ രാജ്യത്ത് കോടതികൾ? ജനങ്ങൾക്ക് എവിടെ നിന്നാണ് നീതി ലഭിക്കുക.?

    • @bijuthomas8445
      @bijuthomas8445 28 дней назад

      മാസമാസ ശമ്പളം വാങ്ങി പെൻഷൻ

  • @user-wt4sq8zw7q
    @user-wt4sq8zw7q 29 дней назад +18

    100 % സത്യം അതുപോലെ സ്വകാര്യ ബസിനും ഇതേ പോലെ വേണം

  • @ronejincy
    @ronejincy 29 дней назад +33

    ഈ ആന്റണി രാജു കാരണം pvt ബസ് staff ഓണർ ksrtc staff ടൂറിസ്റ്റ് ബസ് അവരുട വീട്ടിൽ പോയി വോട്ട് ചോദിച്ചു ചെല്ലാൻ പറ്റാത്ത അവസ്ഥ ആയിരുന്നു ഈ time ഇലക്ഷന് അനുഭവം ആണ്

    • @aneeshrevi6382
      @aneeshrevi6382 28 дней назад +2

      സന്തോഷം ഉണ്ട്. എങ്ങാനും വോട്ട് ചെയ്താൽ നാട് മുടിയും

  • @mohammedadil7536
    @mohammedadil7536 29 дней назад +27

    Light sound grafics kond അപകടം ഉണ്ടാകില്ല 💯

  • @Jisin2353
    @Jisin2353 29 дней назад +43

    Sanju ടെക്കി കാരണം ഇപ്പോൾ അടുത്ത ഫൈൻ വന്ന് 🥴

    • @hotkenzer171
      @hotkenzer171 29 дней назад +3

      Aa myrane vattanu njangade caarinum kiity 1500₹

    • @grdeva
      @grdeva 29 дней назад +2

      Enthinanu

    • @danijoy7244
      @danijoy7244 29 дней назад +7

      തലച്ചോർ ഇല്ലാത്ത ആ നായ് കാരണം എല്ലാത്തിനും കിട്ടും.

    • @bijunambiar4995
      @bijunambiar4995 28 дней назад

      അവൻ സഞ്ജു നക്കി ആണ്😂😂

    • @BlessonjojenBlesson
      @BlessonjojenBlesson 27 дней назад

      അറിഞ്ഞില്ലേ അവന്റെ 😂 @sanjutechy) ലൈസൻസ് അജീവനാന്തം റദ്ദാക്കി😹😹😹😹😹😹😹

  • @mangalamdam
    @mangalamdam 28 дней назад +4

    Mr.Ganesh is vehicle lover..He understand everything.But,pleased avoid heavy led lights on body.

  • @mohanakrishnankp5321
    @mohanakrishnankp5321 29 дней назад +9

    പച്ച പകൽബൈക്കിന് ഹെഡ്ലെറ്റ് കത്തിക്കണം എന്ന് പറഞ്ഞ വർ അല്ലെ

  • @rajeshceepee8436
    @rajeshceepee8436 29 дней назад +14

    എന്തുകൊണ്ട് KSRTC യുടെ കളർ മാറ്റുന്നില്ല. ഭരിക്കുന്നവർ ഇതിനു ഉത്തരം പറയൂ. കേരളത്തിലുള്ള മുഴുവൻ വണ്ടിയും വെള്ള ആക്കാൻ പറ്റുമോ. ഇങ്ങനെ എഴുതിയത് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലായിരിക്കാം. റോഡിലിറങ്ങിയാൽ അന്യ സംസ്ഥാന വാഹനങ്ങൾ മുഴുവൻ പല കളർ ആണ്. ആ വണ്ടികൾ കേരളത്തിൽ തടയാൻ MVD കഴിവുണ്ടോ.

  • @royyohannan51
    @royyohannan51 28 дней назад +4

    ബിസിനസ് ചെയ്യുന്നവർക്ക് അതിൻറെതായ ഫ്രീഡം ആവശ്യമാണ് . ഏത് കളർ അടിച്ചാലും മറ്റുള്ളവർക്ക് അത് അധികം ബുദ്ധിമുട്ടാകും എന്ന് തോന്നുന്നില്ല, പക്ഷേ പുറമെ പിടിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റും കാതടപ്പിക്കുന്ന പുറമേ കേൾക്കാവുന്ന സൗണ്ടും ഇതൊന്നും ഒരു കാരണവശാലും അനുവദിക്കാൻ പാടുള്ളതല്ല.

  • @Jisin2353
    @Jisin2353 29 дней назад +20

    പൊട്ടൻ antony

  • @fantom1010
    @fantom1010 29 дней назад +7

    Njan ishtta pedunna oreyoru manthri 😻💯
    Respect to Ganesh sir🙏 ❤🔥
    Button
    👇

  • @sjeditzzz8490
    @sjeditzzz8490 29 дней назад +4

    Well said chettaaa ❤ we need our rights

  • @sajeert47
    @sajeert47 29 дней назад +5

    Perfect voice🎉🎉🎉

  • @joshymathew340
    @joshymathew340 28 дней назад +4

    😂 എൽഡിഎഫ് വന്നു എല്ലാം ശരിയായി 😅😅😅

  • @relaxinglivemediaandmotivation
    @relaxinglivemediaandmotivation 28 дней назад +5

    ആദ്യം വെള്ള കളർ അടിക്കാൻ പറയും, അത് കഴിഞ്ഞ് ചുവപ്പ് 😅😂

  • @shinopchacko3759
    @shinopchacko3759 29 дней назад +3

    ഇനിയും ടൂറിസ്റ്റ് വണ്ടി ഉള്ളവര്‍ വില്‍ക്കേണ്ടി വരും.. കാരണം പാരവയ്ക്കാന്‍ 100 പേരുണ്ട് ഒരാള്‍ക്ക് 3വണ്ടി മതി ഒരുപാട് വണ്ടി ഒരാള്‍ക്ക് അനുവദിക്കാതിരിക്കുക...മറ്റുള്ളവരും വണ്ടി എടുത്ത് ജീവിക്കട്ടെ...

    • @Exfox_gameplays
      @Exfox_gameplays 28 дней назад

      3,4 vandi medikunath trip anusarichann bhai chummathe vanghi veetilidan arum ee 65 laksham mudakki vandi irakilla swantham packagil oadan vandi undel aa cash koode kaiyill irikum ennale pinned bakki chilavinokke evarkk thikayu

  • @abeyjohn8166
    @abeyjohn8166 29 дней назад +18

    Private bus colour code mattanam

  • @nizamb2946
    @nizamb2946 28 дней назад +2

    65 ലക്ഷം ഒക്കെ എന്തിനാ......
    നമുക്ക് ടൂർ പോകുവാൻ
    Ksrtc പാട്ടകൾ ഉണ്ടല്ലോ... 😜😜😜

  • @vinodcv3411
    @vinodcv3411 29 дней назад +29

    ടൂറിസ്റ്റ് ബസ് ന് കളർ വേണം. അത് എത്രയോ മുൻപുള്ള ഒരു ട്രൻഡ് ആയിരുന്നു. നല്ല ഡിസൈൻ &കളർ ആണ് നല്ലത്. അല്ലാതെ നിങ്ങൾ ലക്ഷങ്ങൾ മുടക്കി സിനിമ &പോപ്പ് ഗായകർ, അനിമൽ അങ്ങനെ ഉള്ള കോപ്രായങ്ങൾ വേണ്ട. ടൂറിസ്റ്റ് ബസ് ന്റെ വ്യത്യാസം തന്നെ അതിന്റെ കളർ ആണ്. കളർ വേണം എന്നുള്ള അഭിപ്രായത്തോട് 100% യോജിക്കുന്നു

    • @ashwi.online
      @ashwi.online 29 дней назад

      സത്യം. ഇവന്മാർ പക്ഷെ അത് ഓവർ ആക്കി വീണ്ടും പണി വാങ്ങും

    • @abeyjohn8166
      @abeyjohn8166 29 дней назад +2

      Colour code venda private bus colour code mattanam

    • @rustinpeter2193
      @rustinpeter2193 28 дней назад

      അശ്ലീല വിഡിയോയിൽ അഭിനയിക്കുന്നവരുടെ ഫോട്ടോ അടിച്ചു ബസ് ഉണ്ടായിരുന്നു. Color code നിയമം എടുത്ത് മാറ്റിയാൽ, തങ്ങൾ പറഞ്ഞപോലെ റേപ്പ് സോങ്, സിനിമ നടന്മാരുടെ ഫോട്ടോ വെച്ച് ബസ് ഇറങ്ങില്ലെന്ന് ആര് കണ്ടു?

    • @mobinmathew6083
      @mobinmathew6083 16 дней назад

      Ath bus operators nu adhika chelav varum, competition undakum, ithakumbo nalla service kittum athupole Ella operators num service kittum

  • @mediaticjunction2569
    @mediaticjunction2569 29 дней назад +4

    കമന്റ്‌ ബോക്സിൽ അമ്മാവൻ മാരുടെ രോധനം കാണം 😂

    • @Exfox_gameplays
      @Exfox_gameplays 28 дней назад +1

      അവർ പറയട്ടെ നമ്മൾ mind ചെയ്യണ്ട 😂

  • @420view
    @420view 28 дней назад +3

    KOMBAN❤

  • @JAP007
    @JAP007 28 дней назад

    വളരെ ശരി

  • @jobgeorge5268
    @jobgeorge5268 29 дней назад +2

    You put any colour. We don't mind.
    But who will ensure that atleast flickering, high voltage, attention deviating lights will not be there...?

  • @mhdjunaidali4254
    @mhdjunaidali4254 29 дней назад +3

    Yes ❤❤❤

  • @JM-hn8mf
    @JM-hn8mf 29 дней назад +2

    Kerala tourism promote cheyyan ethile graphics cheyithude

  • @blackduck3127
    @blackduck3127 27 дней назад

    Bus nte colorlum mattumulla... Vellamadikkatha kanjaavu valikkatha nalla driver mare yanu tourist bus nu vendath.... Athu check cheyyan rto ethu time ulm alert aayirikkanam athum rta ku cheyan vayya....

  • @freethinker1247
    @freethinker1247 29 дней назад +9

    നിങ്ങൾ ഓണർമാർ തന്നെ ആണ് ഈ കളർ കോഡ് കൊണ്ട് വരാൻ കാരണം.. ആദ്യം ഈ നിയമം കൊണ്ട് വന്നപ്പോൾ പുറകിനു സപ്പോർട്ട് ചെയ്‌ത ഓണർ മാർ ഉണ്ട്..

  • @MuhammedSinan-lz4ht
    @MuhammedSinan-lz4ht 29 дней назад +1

    correct

  • @manu.monster
    @manu.monster 28 дней назад +3

    ഇഷ്ടമുള്ള ഒരു (ഒറ്റകളർ )കളർ അടിക്കാൻ അനുമതിക്കൊടുക്കണം

  • @binonin714
    @binonin714 29 дней назад +6

    നിക്കർ രാജു പൊട്ടൻ പൂറൻ

  • @Haris-uu8nl
    @Haris-uu8nl 25 дней назад +1

    കോമൺ കളർ ആയാലും ഉണ്ടാവൂല. ലൈൻ ബസുകൾ എല്ലാം കോമൺ കളർ ആയില്ലേ...
    എങ്ങനെയാണോ ഗവെര്മെന്റിനും ഓണേഴ്സിനും നാടിനും ലാഭം ഏതാണോ അത് നടക്കട്ടെ....

  • @anirudhprakash3486
    @anirudhprakash3486 29 дней назад +1

    Uniform colour adikunathale niyamam thonuna colour adikunathil niyamam ilalo KSRTC Matu private 🚌 number colour code und

  • @user-mi4vg4yl9y
    @user-mi4vg4yl9y 29 дней назад +9

    ഈ നാട്ടിൽ ഒരു നിയമമുണ്ട്. അത് അനുസരിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണ്. വിയോജിപ്പുള്ളവർ കോടതിയിൽ പോകുക

    • @riasamgeorge1136
      @riasamgeorge1136 28 дней назад +1

      താങ്കൾ ഇടുന്ന ഡ്രസിന് കളർ കോഡ് കൊണ്ടുവരണം.

    • @SathishKumar-cg2mb
      @SathishKumar-cg2mb 28 дней назад

      We like coloured buses. Not white colour.

  • @febingeorge150
    @febingeorge150 26 дней назад

    Color ok but lighting support cheyyan pattilla ....road kaanulla

  • @ebrahimm.m6289
    @ebrahimm.m6289 27 дней назад

    Bro. Nan. Karndaga. Yan. Yende. Bandiyude. Weel. Purath. Undh. Yenn. Paranju. Pain. Ittu. Avande. Appande. Kash. Kondann. Bandi. Bangiyadh. Ibide. Ayirunankil. A an. Pinne

  • @SusammaMol
    @SusammaMol 29 дней назад +3

    ❤❤

  • @lagithayil9869
    @lagithayil9869 29 дней назад +1

    Accidents happen not only private bus , but due to Ksrtc bus stopping mid road and non availability bus bay for stopping like in foreign countries.

  • @user-funny261
    @user-funny261 29 дней назад +1

    paranhnatu sheriyanaaa enthayalum colour vennam

  • @usmanmukkandath9575
    @usmanmukkandath9575 28 дней назад +1

    തൊട്ടടുത്ത സംസ്ഥാനങ്ങളിൽ ഉള്ള രീതി കൂടി പരിശോധിച്ച്, നമുക്കു കൂടി അത് അനുകരിക്കാൻ പറ്റിയതാണെങ്കിൽ.... അങ്ങിനെ ചെയ്യുന്നതല്ലേ കൂടുതൽ നല്ലത്.

  • @younuskt5043
    @younuskt5043 29 дней назад +3

    ❤❤❤

  • @joseambalavelil1173
    @joseambalavelil1173 29 дней назад +1

    front -l maathram oru common color mathi

  • @Fear.aayoda
    @Fear.aayoda 29 дней назад +2

    Colour light ithu illelum kuzhappamilla. Rand sub engilum iduan ulle avakaashamenkilum vende🤌🏻

  • @user-vp2lr9vj7f
    @user-vp2lr9vj7f 23 дня назад

    Good

  • @samuelky6376
    @samuelky6376 29 дней назад +1

    Hans vech driver undo ennu
    Check cheyyanam

  • @jojivarghese3494
    @jojivarghese3494 27 дней назад +1

    Safe driving ആണ് പ്രധാനം, colour ൽ എന്തു കാര്യം.

  • @VSK_1991
    @VSK_1991 29 дней назад +1

    tourist bus color code system is to change. why need color code to tourist bus. i think only govt buses & school buses to make color code. this need to change.

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 26 дней назад

    Hello Kooduthal padippikkanda
    Vandy odichal madhy.

  • @PremKumar-rk4ol
    @PremKumar-rk4ol 29 дней назад +2

    Y minster wearing colour dresses he should only wear white and white

  • @biju8180
    @biju8180 23 дня назад +1

    ബസ്ൻ്റെ പുറത്തുള്ള അധി തീവ്രമായ പ്രകാശം പരത്തുന്ന രിതിയിൽ ലൈറ്റ്കൾ അഴിച്ചു matanam

  • @hashimsalamhashi9206
    @hashimsalamhashi9206 29 дней назад +4

    saho
    eeeh 3g team bharanam 2026 maarum
    athinu sesham ellathinum oru parihaaram set aavum

  • @bijinbs2693
    @bijinbs2693 29 дней назад +1

    🤝🤝

  • @AjithKumar-mb2fm
    @AjithKumar-mb2fm 22 дня назад

    ഓട്ടോറിക്ഷ ചിന്നതിൽ സ്ഥാനാർഥി
    ആയി നിന്ന് ജയിച്ചു ഓട്ടോക്കാർക്ക് തന്നെ ആദ്യത്തെ പണികൊടുത്തു 10രൂപ ബസ്സ് ഇറക്കിയ മഹാൻ ഇനി ജീവിതത്തിൽ ജയിക്കുമോ 🤣

  • @Killergaming-jd8lk
    @Killergaming-jd8lk 25 дней назад

    👍👍👍

  • @UnniKrishna-nc4tg
    @UnniKrishna-nc4tg 29 дней назад +3

    കളർ വെള്ള അല്ലെങ്കിൽ യാത്രക്കാർക്ക് യാത്ര ചെയ്യാൻ ഭയങ്കര ബുദ്ധി മുണ്ടുണ്ടാക്കും, ഭയങ്കര ചൊറിച്ചിലായിരിക്കും😂

  • @francislobo9216
    @francislobo9216 28 дней назад +1

    ഈ കളർ മാറ്റം ആ ജെട്ടി രാജുവിൻ്റെ പണിയല്ലേ😂

  • @Komban_official_3333
    @Komban_official_3333 20 дней назад

    🎉🎉

  • @naveenjude1341
    @naveenjude1341 18 дней назад

  • @madhu6289
    @madhu6289 29 дней назад +4

    ഇപ്പോൾ എല്ലാ ബസ്സുകൾക്കും ഒരു പോലെ പണി കിട്ടുന്നുണ്ട്. പിന്നെ എന്തിനാ പ്രശ്നമുണ്ടാക്കുന്നത്. ഈ നിയമം വന്നത് കൊണ്ട് പഴയ വണ്ടിക്കും പണിയുണ്ട്

  • @AjithKumar-mb2fm
    @AjithKumar-mb2fm 22 дня назад

    മാറ്റം (വിപ്ലവം ) അതാണ് കേരളം ആഗ്രഹിക്കുന്നത്. അത് മനസിലാകാത്ത കിഴങ്കന്മാർ ഇനിയും ത്തെയും തേഞ്ഞുകൊണ്ടേ ഇരിക്കും 🤣

  • @nuhmankp3501
    @nuhmankp3501 27 дней назад

    Eee kalarin endhan kuzhappam,?
    Ithanu turist bussin chernnakalar👍🏻
    Kashinte kananakkum bussinte kalarum thammil oruporuthakkedum illa

  • @user-pn2zi9uz8z
    @user-pn2zi9uz8z 27 дней назад

    എൽഡിഎഫ് ഇനിയും വരും എല്ലാം ശരിയാകും 😂😂

  • @adhhxxi_
    @adhhxxi_ 28 дней назад +1

    Instel reel knd vannavar😁💗

  • @shajimon2844
    @shajimon2844 29 дней назад +1

    ആദിയം ഈ നിയമം nirthanam

  • @akhilash7538
    @akhilash7538 28 дней назад

    Sunny chechiyum,jhony,miya khalifa,dude,joker ellarum varatte nammude pazhaya kaalam😍😍😍😍

  • @revendranrnath3736
    @revendranrnath3736 27 дней назад

    പിൻ നമ്പർ കേരള ബസ് എന്തായിരുന്നു കളർ അപ്പോൾ അവർക്ക് എന്തുമാകാം നാട്ടുകാരെ കൂടുതൽ കൂത്ത് കളിപ്പിക്കുക ഇതാണല്ലോ നമ്മുടെ നശിച്ച സർക്കാർ എങ്ങനെ വാഹന ഉടമകളെ ദ്രോഹിക്കാ പറ്റുമോ അത്രയും ചെയ്യുക അതിൻറെ ഫലമാണ് ഇപ്പോൾ തോറ്റ തൊപ്പിയിട്ട് ഇനിയെങ്ങനെ ഇറങ്ങി പോയാൽ മതി വിദേശങ്ങളിൽ പോലും ഇങ്ങനെയുള്ള നിയമമില്ല

  • @muhammedmubashir3469
    @muhammedmubashir3469 24 дня назад

    ❤❤😘😘

  • @ashwinvijayan
    @ashwinvijayan 29 дней назад +1

    Private bus color code marriya nannayirunu

  • @midhunantony
    @midhunantony 28 дней назад +1

    MVD, government alalloo reason. High court order allee for white paint.

  • @AkbarAli-vi4jw
    @AkbarAli-vi4jw 27 дней назад

    മാണ്ട ചക്കരേ ഈ പിണറായി ഭരണം തീർന്നോട്ടെ

  • @rekham3248
    @rekham3248 27 дней назад

    👍👍👍👍👌👌👌👌

  • @ragasudhafilms4834
    @ragasudhafilms4834 29 дней назад +1

    കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാത ആക്കുന്നവർ... ടൂറിസ്റ്റ് ബസുകളുടെ പ്രൗഢികളഞ്ഞു.

  • @manojmathew9182
    @manojmathew9182 29 дней назад +4

    Ksrtc yude night malabar servicekal puthiya minister palathum nirthi 25 varshatholam supreme court il poyi medicha permitukal

  • @shrpzhithr3531
    @shrpzhithr3531 27 дней назад

    നോക്കട്ടെ..
    കാത്തിരിക്കു...
    പെയിന്റ് കമ്പനികളുമായി ചർച്ച നടത്തട്ടെ
    നല്ല കമ്മീഷൻ തരുവാണേൽ ഉറപ്പ്.. 😂😂

  • @VijiePrimachandran
    @VijiePrimachandran 27 дней назад

    Colour Alergy

  • @ravindranp6845
    @ravindranp6845 28 дней назад

    ഇതാന്ന് ഇപ്പോൾ നാട് ൻ്റെ ഏറ്റവും വലിയ പ്രശ്നം,, ബസ്ക്കാര് മര്യാദക്ക് അപകടമുണ്ടാക്കാതെ ഓടിക്കാപ പഠിക്കുക,,, കുറേ മിന്നിതിളങ്ങുന്ന ലൈറ്റും, ഹോന്നും,, കാതടപ്പിക്കുന്ന പാട്ടും വെച്ച് ജനങ്ങളെയും മറ്റുള്ള വണ്ടിക്കാരെയും ബുദ്ധിമുട്ടിക്കാതിരുന്നാൽ മതി

  • @adarshkrishnakvkannan3488
    @adarshkrishnakvkannan3488 29 дней назад +2

    Private bussukkariyum onnu pariganikkane 😢

  • @usermanojmanoj
    @usermanojmanoj 29 дней назад +3

    ഒരു കാർ വെടിച്ചാൽ പോലും കളർ നോക്കിയാണല്ലോ വാങ്ങിക്കുന്നത്.........

  • @johnjohnverghese5339
    @johnjohnverghese5339 29 дней назад +1

    Kartha pennina marriage cheyyanda new rules may be

  • @Thravottil28
    @Thravottil28 28 дней назад

    ഇഷ്ട്ടമുള്ള കളർ അടിക്കാനുള്ള അവകാശം ഉടമക്ക് കൊടുക്കണം എങ്കിലും വെള്ള കളറിൽ ഗ്രാഫിക്സ് കൊടുത്ത ബസുകൾ കാണാൻ നല്ല ഭംങ്ങിയാണ്..

  • @alaikamanoharan1231
    @alaikamanoharan1231 28 дней назад

    കേരള നിയമസഭ കൂടും മ്പോഴും MLA മാർക്ക് പ്രത്യേക Dress code ഉണ്ടോ? ഭരണകക്ഷികൾക്ക് Dress code ഇല്ലല്ലോ അപ്പോൾ ആർക്കും ഏതു കളർ വേണങ്കിലും ഉപയോഗിക്കാം. പെയിന്റ് കമ്പനിക്കാരും ഡീലർമാരും വെളുപ്പില്ലാത്ത കളർ അവർ എന്തു ചെയ്യും
    കഷ്ടം

  • @p.gsubhash9989
    @p.gsubhash9989 28 дней назад

    വണ്ടികൾ നല്ല കളർഫുൾ ആകണം,

  • @navinvv2615
    @navinvv2615 24 дня назад

    ഇത് MVD യുടെ മണ്ടത്തര നിയമം തന്നെയാണ്. തെറ്റ് ചെയ്തവനെ punishment ചെയ്‌താൽ പോരെ, മറ്റുള്ളവരെ വെറുതെ വിട്ടൂടെ ബഹു: MVD

  • @ajith.sajith8182
    @ajith.sajith8182 26 дней назад

    Colour code thulayate power varattey

  • @SanumonSanusanu
    @SanumonSanusanu 22 дня назад

    Bharikunavamte kazhapu

  • @user-ns4lc8en7n
    @user-ns4lc8en7n 27 дней назад

    തമിഴ്നാട്ടിൽകളർ ബസ്സ്കാലാണല്ലോ 🤣

  • @arunt3799
    @arunt3799 29 дней назад +4

    Private bus num colour code maatanam

  • @anju266588
    @anju266588 28 дней назад

    Vella mathi

  • @sajikakkuzhiyil5753
    @sajikakkuzhiyil5753 26 дней назад

    അപ്പം നിയമങ്ങള് അനുസരിക്കാൻ ആരുംതയ്യാറല്ല.

  • @rm77863
    @rm77863 28 дней назад

    ഇവിടെ ലോട്ടറി കച്ചവടം മദ്യ കച്ചവടം മാത്രം മതി ബാക്കിയെല്ലാംനശിക്കട്ടെ എന്ന്..

  • @aliyar916
    @aliyar916 26 дней назад

    ഈ കളർ പ്രശനം കൊണ്ട് വന്നത് ബസ്സ്‌ ഓൺർസ് തന്നെയാണ്. വാടകഞ്ചേരി അപകടത്തിൽ കോടതിയും ആണ് ഇടപെട്ടത്..
    കളവ് പറയരുത്. ഞാൻ ഒരു ടൂറിസ്റ്റ് ബസ്സ്‌ ഡ്രൈവർ കൂടിയാണ്

  • @jythoishkumar2197
    @jythoishkumar2197 26 дней назад

    Pala.drivarum.roadil.alashiyatha.undavum
    Pala.kalar

  • @v4uentertainments685
    @v4uentertainments685 28 дней назад

    Pavam tourist ok ippazathey sthithi