സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഹിറ്റായ ഭാവഗായകൻ ജയചന്ദ്രൻ്റെ ഗാനം !

Поделиться
HTML-код
  • Опубликовано: 19 сен 2024
  • Song Details
    .......................
    Album : Pranayadhoothu
    Lyrics : Biju V.Gopal
    Music : Sajath Devan
    Singer : P. Jayachandran & Sujatha Mohan
    Keyboard & Bulbul: Raju
    Tabala : Harilal
    Flute: Ani
    Bass Guitar: Edwin
    Composer: Murugan
    Sitar: Krishna Kumar
    Violin: Krishna Kumar, Raju & Mathews
    Creative Contributor : Sajeev Chadayamangalam
    Recordist: Sreekumar
    Mixing: Krishnan
    അറിയാതെയെൻ മണിവീണയിൽ
    ഉതിരും സ്വരമായി സഖി നീ
    പാടാമിനി നിനക്കായ്
    സദയം വരൂ വരം തരൂ അഴകേ ...
    പാവമൊരു കിളി കൂടൊഴിഞ്ഞു പോയി
    കാതരമലർമിഴിയോടെ ...
    നെഞ്ചിലുരുകുന്ന മഞ്ഞുമഴയുടെ
    നൊമ്പര നറുനനവോടെ ...
    ഇനി വരുമോ മിഴിയഴകായ്
    പതിയെ വിടരും മലരായ്
    താനെയൊരു കണിപ്പൂകൊഴിഞ്ഞുപോയി
    താരിളം തളിരഴകോടെ ..
    മൂകമുരുകുന്ന മൺചെരാതിലെ
    സാന്ദ്രമാമൊരു ദ്യുതി പോലെ
    ഇനിവരുമോ സ്‌മൃതിയഴകായി
    തരളമൊഴുകും പുഴയായ് ...
    ....................................................................................................
    Copyright Disclaimer:- The sole ownership of this content belongs to Lehari Prime Entertainments.
    Any unauthorized reproduction, redistribution, or re-upload is strictly prohibited.
    Legal action will be taken against those who violate the copyright of the same.
    Follow us on:
    / lehariprimekochi
    / lehariprime
    / bnw7g
    #jayachandranHits​ #malayalamhits​ #romanticsong

Комментарии • 841

  • @BalasubramanianIyer1954
    @BalasubramanianIyer1954 2 года назад +58

    ജയചന്ദ്രൻ എപ്പോഴും പറയാറുള്ളതാണ്, ദാസ്സേട്ടനാണ് എന്റെ ഗുരുനാഥൻ, അത്രത്തോളം നിഷ്കളങ്കത നിറഞ്ഞ ഒരു ഗായകനാണ് ജയചന്ദ്രൻ. ഇനിയും വളരെ നല്ല ഗാനം പാടുവാൻ ഈശ്വര കൃപ ഉണ്ടാകട്ടെ.

    • @sajildevadas6837
      @sajildevadas6837 2 года назад +7

      അതെ അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @mbvinayakan6680
    @mbvinayakan6680 2 года назад +34

    ,💞🎶ഭാവഗായകൻ തൊട്ടതെല്ലാം ഹിറ്റാക്കി. ഏറെ ആർക്കും അനുകരിക്കാനാവാത്ത ശബ്ദം ആണ് ജയേട്ടന്റേത് ...ഭാവുകങ്ങൾ🌹🎵🌹🙏

  • @narayananpottis812
    @narayananpottis812 3 года назад +83

    ഓപ്പൺ സ്റ്റേജിലായാലും സ്റ്റുഡിയോയിലായാലും ഈ ഭാവഗായകന്റെ ഗാനമാധുര്യം ഒരുപോലെ വശ്യം.

  • @lalithakumari9884
    @lalithakumari9884 2 года назад +27

    എത്രയോ നല്ല ശബ്ദം! ആ ളുകൾ പുകഴ്ത്തി പറയാൻ കുറഞ്ഞതിനാൽ പത്മശ്രീ യോ ഡോക്ടറേറ്റോ കിട്ടാതെ പോയ 'മഹാപ്രതിഭ' ഇനിയെങ്കിലും അർഹമായ സ്ഥാനം അദ്ദേഹത്തിന് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @vijayalakshmiep4825
    @vijayalakshmiep4825 2 года назад +63

    കേട്ടാലും കേട്ടാലും മതിയാവില്ല ജയചന്ദ്രന്റെ പാട്ടുകൾ ആ ശബ്‌ദം അനുകരിക്കാൻ ആർക്കും സാധിക്കില്ല 🙏🙏🙏

    • @gopalanvv3986
      @gopalanvv3986 2 года назад

      8

    • @shajin7201
      @shajin7201 2 года назад +1

      ആ ശബ്ദവും ഭാവവും അതിലുപരി style ഉം.

  • @kalidasgopalan4915
    @kalidasgopalan4915 2 года назад +41

    യേശുദാസിന്റെ പാട്ടാണോ ജയചന്ദ്രന്റെ പാട്ടാണോ ഇഷ്ടമെന്നു ചോദിച്ചാൽ, യേശുദാസിന്റെ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ്. ജയചന്ദ്രന്റെ പാട്ടുകൾ അല്പം കൂടി കൂടുതലായി ഇഷ്ടപ്പെട്ടു പോകുന്നു. അതെന്താണന്ന് ചോദിച്ചാൽ, അറിയില്ല. വിശദീകരക്കാൻ പറ്റുന്നില്ല. ജയചന്ദ്രന്റെ പാട്ടുകൾ ചെവിയിലൂടെ കേട്ടു ഹൃദയത്തിലൂടെ ഒഴുകി മനസ്സിലെത്തുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ഉണ്ടാകുന്നു.

    • @jayaprakashjayaprakashcr
      @jayaprakashjayaprakashcr 23 дня назад +3

      LoVE YOU ജയേട്ടാ❤❤

    • @madhu3224
      @madhu3224 4 дня назад

      സംഗീതത്തെ ആണ് ഇഷ്ടപ്പെടുന്നത്...വ്യക്തികളെ അല്ല...

  • @vijayank867
    @vijayank867 2 года назад +19

    എൻ്റെ ഇഷ്ട ഗായകൻ...വേറിട്ട ശബ്ദത്തിന് ഉടമ...ആർക്കും അനുകരിക്കാൻ പറ്റാത്ത ഭവഗായകൻ....

  • @VijayKumar-zu5ky
    @VijayKumar-zu5ky 2 года назад +435

    യേശുദാസിനെക്കാളും ഞാൻ ഇഷ്ടപെടുന്ന ഗായകൻ ഇദ്ദേഹം ആണ്. ഈ പാട്ടിൽ dislike അടിച്ചിരിക്കുന്ന നൂറിൽ പരം മാനസികരോഗികളും!" സമ്മതിക്കണം ആ വിഷങ്ങളെ...

    • @anupinkumar7398
      @anupinkumar7398 2 года назад +4

      Thanikku sangeethathil vivaram illennardham.

    • @manojkp3591
      @manojkp3591 2 года назад +26

      ഏഴു സ്വരങ്ങളും. കാട്ടിലെ പാഴ്മുളം, നക്ഷത്ര ദീപങ്ങൾ തിളങ്ങി, പ്രമദവനം, ദേവസഭാതലം, ഗംഗേ........ / ഹരിമുരളീരവം / രാമഗഥാ രാഗലയം തുടങ്ങി ഒരു പാട് അടിപൊളി ഗാനങ്ങൾ, ഒരു മധുരക്കിനാവിൻ , പടകാളി ചണ്ടി ച്ചിങ്കിരി, ശുക്രിയ പോലുള്ള ഗാനങ്ങൾ, പിന്നെ ഉത്സവ ഗാനങ്ങൾ ഓണം വിഷു പോലുള്ള വ / സംകൃത പമഗ രി പോലുള്ള മാപ്പിളപ്പാട്ടുകൾ / ലളിത ഗാനങ്ങൾ, ഭക്തി ഗാനങ്ങൾ, വസന്ത ഗീതങ്ങൾ, ഹിന്ദി, തമിഴ് ഗാനങ്ങൾ, എല്ലാ ഗാനവും എത്ര മനോഹരവും ആലാപന ശുദ്ധിയും / എത്ര പവർ വോയ്സ് എത്ര ഹൈ പിച്ചിലും, സ്ലോ പിച്ചിലും പാടാൻ കഴിവുള്ള ഒരേ ഒരു ഗായകൻ യേശുദാസ് മാത്രം.

    • @manojkp3591
      @manojkp3591 2 года назад +14

      നീയിഷ്ടപ്പെട്ടോ എന്നാൽ മലയാളികൾ ബുദ്ധിയുള്ളവരാണ്. നല്ലത് തിരിച്ചറിയാൻ സാധിക്കുന്നവർ . ദാസേട്ടന്റെ ഗാംഭീര്യവും മാധുര്യവും ഏത് സ്ഥായിലും പാടാൻ കഴിവ് ജയചന്ദ്രന് ഇല്ല. ജയചന്ദ്രൻ പാടിയ എല്ലാ ഗാനവും ഈ സിയായി ദാസേട്ടൻ പാടും. എന്നാൽ ദാസേട്ടൻ പാടിയ ഹിറ്റ് ഗാനങ്ങളിൽ ഒരെണ്ണം പാടാൻ ജയ ചന്ദ്രനെ കൊണ്ട് ഒരിക്കലും കഴിയില്ല.

    • @retheeshkkretheeshkk268
      @retheeshkkretheeshkk268 2 года назад +8

      @@manojkp3591 നിന്റെ ചെവിയ്ക്ക് പ്രശ്നം ഉണ്ടാകും

    • @tarunuk2003
      @tarunuk2003 2 года назад +11

      Very true, P jay sir is really a legend. No comparison.

  • @balachandrankv3136
    @balachandrankv3136 Год назад +6

    തൊട്ടതെല്ലാം പൊന്നാക്കുന്ന ജയചന്ദ്രൻ.. ആ മധുര സ്വരം. ഇത്രയും നല്ല ഒരു ഗായകനെ മലയാളത്തിലെ പലരും വേണ്ട അംഗീകാരം കൊടുത്തില്ല.

  • @chandranmalayathodi8240
    @chandranmalayathodi8240 2 года назад +32

    എന്നെങ്കിലും എനിയ്ക്ക് എന്റെ പ്രിയപ്പെട്ട ഗായകൻ ശ്രീ ജയചന്ദ്രനെ നേരിൽ കാണാൻ ഭാഗ്യമുണ്ടായാൽ, ഞാൻ ആ കാൽക്കൽ വീണ് നമസ്കരിയ്ക്കും...🙏🙏🙏🌹🌹🌹

    • @kamalu1980
      @kamalu1980 Год назад

      Ah best . Dasettan okke enthu alle . Jayachandran oola egoistic singer

    • @saji7273
      @saji7273 Год назад

      നമസ്തേ

    • @ajithbaburaj9420
      @ajithbaburaj9420 Год назад

      🤔

  • @siddiqedv04
    @siddiqedv04 3 года назад +47

    ഭാവ ഗായകൻ... പ്രായം തോറ്റു പോകും ജയചന്ദ്രന് മുന്നിൽ...

  • @lalualex7395
    @lalualex7395 2 года назад +23

    ഈ പാട്ടിൻ്റെ സംഗീത ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ അത്ര മനോഹരമായ് ട്ടാണ് ചെയ്തിരിക്കുന്നത്. നമ്മുടെ ഭാവഗായകൻ പ്രിയപ്പെട്ട ജയചന്ദ്രൻ ഹോ ഒരു രക്ഷയുമില്ല എത്ര മധുര മനോഹരമായ് ട്ടാണ് അദ്ദേഹം പാടിയിരിക്കുന്നത് ഗന്ധർവ്വ നാദം

    • @babusadasivan4485
      @babusadasivan4485 2 года назад

      അതെ 👍

    • @sreekumarikp354
      @sreekumarikp354 Год назад +2

      ഇദ്ദേഹത്തിൻ്റെ പാട്ട് 'എത്രകേട്ടാലും മതിവരില്ല. മറ്റാർക്കും ഇതുപോലെ പാടാൻ കഴിയുമോ

    • @beenar6163
      @beenar6163 6 месяцев назад

      തീർച്ചയായും........

  • @sreekumargskurup
    @sreekumargskurup 2 года назад +14

    ഞാൻ എന്നും ഏറ്റവും 🎤ഇഷ്ടപെടുന്ന ഗായകൻ നമ്മുടെ ഭാവ ഗായകൻ ജയചന്ദ്രൻ സാറ് തന്നെ....... ഇത് തന്നെ തെളിവ് ആണ് 👌👌👌👌👌👌👌💚💚💚💚💚💚💚💚💚💚💚💚നമിച്ചു..... സാർ.... ❤💚ഒത്തിരി ഇഷ്ടം 👏👏👏👏👏👏💞💞💞💞💞💞💞💞

  • @sasiachikulath8715
    @sasiachikulath8715 2 года назад +9

    ഹൃദയത്തിലേക്ക് ഒഴുകിയിറങ്ങുന്ന ഭാവഗായകൻ്റെ മികച്ച ആലാപനം. പുതിയ സിനിമകളിൽ ശ്രീ യേശുദാസിൻ്റേയും, ശ്രീ ജയചന്ദ്രൻ്റെയും ഗാനങ്ങളില്ലാത്തതിൻ്റെ പോരായ്മ മുഴച്ചു നിൽക്കാറുണ്ട്.

  • @reenasreekumar960
    @reenasreekumar960 2 года назад +137

    പാട്ടിന്റെ വരികൾ അതിമനോഹരം.. ഭാവഗായകന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ ഗംഭീരം. ജയേട്ടന്റെ ശബ്ദത്തിന് പ്രായം കുറഞ്ഞു വരുന്നു 🙏🙏

    • @ravignair139
      @ravignair139 2 года назад +5

      ദൈവാനുഗ്രഹം വേണ്ടുവോളമുള്ള ഗായകൻ

    • @vydehijayesh9460
      @vydehijayesh9460 Год назад +1

      Sathyam

  • @mohanthuruthi8297
    @mohanthuruthi8297 2 года назад +3

    സൂപ്പർ പാട്ട് നമസ്കാരം ജയേട്ടൻ

  • @pradeepkk4379
    @pradeepkk4379 2 года назад +12

    ഭാവഗായകൻ എത്ര മനോഹരമായി പാടി ഒരു പാട് അഭിനന്ദനങ്ങൾ ജയേട്ടാ ഇനിയും കുറേ ഗാനങ്ങൾ പാടാൻ ഗുരുവായുരപ്പൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാക്കും

  • @balachandranc.a.7310
    @balachandranc.a.7310 2 года назад +7

    ശരീരവും ശാരീരവും ഒരുപോലെ കാത്തു സൂക്ഷിക്കുന്ന പ്രിയ ഗായകൻ. മഞ്ഞലയിൽ മുങ്ങി തോർത്തിയിട്ടും അനർഗളം ശബ്ദ മാധുര്യം നിലനിർത്തി പാടുന്ന ഗായകൻ. ഇനിയും ഈ സംഗീത യാത്ര തുടരട്ടെ.🌹🙏

  • @ambilisreemohanputhoor9840
    @ambilisreemohanputhoor9840 2 года назад +20

    ഭാവഗായകാ...
    പ്രണയ സാന്ദ്രമാ ണാസ്വരം ....
    അഭിനന്ദനങ്ങൾക്കും അതീതം..
    കാലത്തിന്റെ കുത്തൊഴുക്കിലും തെല്ലും പോറലേൽക്കാത്ത ആ സ്വരമാധുരി അനർഗളം ഒഴുകി പരക്കട്ടെ...🙏🙏

  • @abhayanraj6544
    @abhayanraj6544 3 года назад +34

    ഈ ഗാനം ഇത്ര മനോഹരമായി പാടാൻ ജയേട്ടൻ തന്നെ വേണം
    സൂപ്പർ
    👌🌹👍🌹👌🌹👍

    • @anupinkumar7398
      @anupinkumar7398 2 года назад

      Yesudasinte vellikku vanilla. Parathunnu

  • @madhusoodanannk3983
    @madhusoodanannk3983 2 года назад +179

    ശബ്ദം കച്ചവടമാക്കി മാറ്റാതെ ഹൃദയത്തിൽ സൂക്ഷിച്ച ശബ്ദം ഇന്നും ഹൃദയഹാരിയായി ഹരിത ഭംഗി നൽകുന്നു. ഇതാണ് ഹൃദയം കവരുന്ന ശബ്ദസൗന്ദര്യം.

    • @MrSyntheticSmile
      @MrSyntheticSmile 2 года назад +3

      He is one of the highest paid singers. Anything with value deserves to be paid for his voice has value. That was his livelihood and there is nothing wrong with it. Respect him for it.

    • @aadhu1833
      @aadhu1833 2 года назад

      @@MrSyntheticSmile lllllll

    • @ratheeshpooppady766
      @ratheeshpooppady766 2 года назад

      ആരേയോ ഉദ്ദേശിച്ചാണല്ലോ..

    • @prabhakaranmenon8002
      @prabhakaranmenon8002 2 года назад +1

      Excellent feel like to hear every day.

    • @rgmenon9850
      @rgmenon9850 2 года назад

      very nice
      my favorite

  • @eastmanmg8801
    @eastmanmg8801 2 года назад +4

    ജയചന്ദ്രനെക്കാൾ മെച്ചമായി ഒരു യേശുദാസിനും പാടാനാകി ല്ല. ദൈവം അനുഗ്രഹിച്ച ശബ്ദം ഇപ്പോഴും മങ്ങാതെ ജ്വലിക്കുന്നു.. അതാണ് ജനലക്ഷങ്ങൾ ജയചന്ദ്രന്റെ ആരാധകരാ കു ന്നത്.

  • @leelammak8419
    @leelammak8419 2 года назад +30

    ജപിയ്ക്കുന്നു നാമം ജനീയിക്കുന്നു രാഗം എന്നും ഇതുപോലെ പാടാൻ കണ്ണൻ അനുഗ്രക്കിക്കട്ടെ......

  • @jayalakshmi8658
    @jayalakshmi8658 2 года назад +9

    എന്റെ ഇഷ്ട ഗായകൻ - ആ ശബ്ദത്തിന് നൂറ് നമസ്കാരം ചിരഞ്ജീവിയായ് നിറഞ്ഞുനില്ക്കട്ടെ ആശബ്ദ സൗന്ദര്യവും പാട്ടും

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 года назад +10

    ..... ശ്രീ ജയചന്ദ്രൻ,, പ്രേംനസീറിന്റെ കാലത്ത് പാടിയ എത്രയോ മനോഹരമായ ഗാനങ്ങൾ..... താങ്കളെ മറക്കില്ല മലയാളം,,, മലയാളികൾ ഒരിക്കലും ❤❤❤❤❤

    • @mayap1159
      @mayap1159 2 года назад

      𝘕𝘦𝘦 𝘮𝘢𝘳𝘢𝘯𝘯𝘰

  • @mayadevipv-lh3vz
    @mayadevipv-lh3vz 29 дней назад +1

    ജയചന്ദ്രൻ സാറിൻ്റെ പാട്ടു കേൾക്കുമ്പോൾ മനസ്സിനുള്ളിൽ ഒരു വല്ലാത്ത ഫീലാണ്

  • @Short.Short.680
    @Short.Short.680 2 года назад +6

    ഭാവ ഗായകന്‍ ആണ് ജയചന്ദ്രന്‍.
    ഒരു സംഗീതത്തില്‍ എവിടെ ഒക്കെ ഏതെല്ലാം ഭാവങ്ങള്‍ ഉണ്ടെന്നു മനസ്സിലാക്കുന്ന അപൂര്‍വ്വ ഗായകന്‍.

  • @ajithabyju8427
    @ajithabyju8427 2 года назад +10

    ഹൃദയത്തിൽ ആഴത്തിൽ പതിച്ച ഗാനം. കേൾക്കുംതോറും നീറ്റൽ ഉണ്ടാക്കുന്ന ഓർമ്മകൾ ❤️❤️😘😘🌹🌹🌹

  • @anjuznaadanruchikalvlogsdu7771
    @anjuznaadanruchikalvlogsdu7771 Год назад +6

    ഞാൻ ഈ പാട്ട് എത്ര തവണ കേട്ടെന്ന് എനിക്കറിയില്ല. എത്ര മനോഹരമായ ശബ്ദം . ജീവിതത്തിൽ എന്നെങ്കിലും ജയേട്ടനെ നേരിൽ കാണണമെന്നുണ്ട്. അത്രക്ക് ഇഷ്ടപ്പെട്ട ഗായകൻ

  • @minimanoj7813
    @minimanoj7813 3 года назад +44

    എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായകൻ

  • @sandhyacp1359
    @sandhyacp1359 3 года назад +114

    എത്ര മനോഹര ശബ്‌ദം എന്നും ഇതു പോലെ തന്നെ ആകാൻ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹

  • @AjithK-nv5tj
    @AjithK-nv5tj 3 года назад +18

    ഇതു പോലെ ഒരു ഭാവ ഗായകൻ ഇനി ജനിക്കേല് ഒരു 18age.. ഇ സ്വാരം ഒരു പോറൽ ഇല്ല ഇന്ത്യലെ ഒരു ഗായകൻ ഇതു പോലെ പാടാൻ പറ്റില്ല. ജയേട്ടാ കാൽ തൊട്ടു നമസ്കാരം എന്ന് അജിത് വെള്ളായണി

    • @anupinkumar7398
      @anupinkumar7398 2 года назад

      Ha ha ha
      Indiayil best singer yesudas
      Defeated rafisab
      Jayachandran varum kerala singer.
      Narendramodiyum Rahulgandhiyum polulla vetyasam

    • @shajin7201
      @shajin7201 2 года назад

      @@anupinkumar7398റാഫിയെ തോപ്പി ച്ചെന്നോ, "Best" നല്ലതമാശ! Das ഉം Jayan ഉം Rafi യുടെ ആരാധകരാണ്. എന്നാലും റാഫിയുടെ "ചാഹൂഗമേ തുചേ "യുടെ ജയേട്ടൻ version കാതും "മനസ്സും" തുറന്നുവെച്ചു കേട്ടുനോക്ക്. അതിനെ വെല്ലുന്നൊരു version ഈ ഭൂലോകത്തുണ്ടായിട്ടുണ്ടോ?മാത്രമല്ല Rafi യുടെ പലഗാനങ്ങളും ജയേട്ടൻ പാടിയതിനെപ്പറ്റി M.Jayachandran പുകഴ്ത്തിപറയുന്നുണ്ട്., പുള്ളിയ്ക്ക് നമ്മുടെയത്രയും വിവരവും സംഗീതജ്ഞാനവും കാണില്ലായിരിക്കും.

  • @suprasadprasad7505
    @suprasadprasad7505 2 года назад +19

    എന്റെ സ്വന്തം ജയേട്ടൻ 💓💓💓
    സർവേശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏

  • @prasadprabhakaran4167
    @prasadprabhakaran4167 2 года назад +7

    തുടങ്ങിയതിലും മികച്ച ശബ്ദം ഭാവ ഗായകനു ! sweat song !

  • @SivarajanSivarajankc-hh7ev
    @SivarajanSivarajankc-hh7ev 5 месяцев назад +1

    പാടിയ പാട്ടുകളെല്ലാം ഹിറ്റാക്കിയ ഒരേയൊരു ഗായകൻ. അതാണ് പി ജയചന്ദ്രൻ.

  • @beenar6163
    @beenar6163 6 месяцев назад +1

    പ്രിയപ്പെട്ട ഭാവഗായകനു മുന്നിൽ നമിക്കുന്നു..... ആ മധുരമനോഹര ശബ്ദത്തിന് എന്താ ഒരു വശ്യത......... വിനയം നിറഞ്ഞ ആ വ്യക്തിത്വം ആരാണ് ഇഷ്ടപ്പെടാത്തത്....... 🙏🙏

  • @ramesh.t.v.7364
    @ramesh.t.v.7364 3 года назад +111

    ജയേട്ടന്റെ ശബ്ദം അതിമനോഹരം.. വളരെ ഇഷ്ടപ്പെട്ടു..
    നല്ല മെലഡി..
    ബിജു ഗോപാലിനും സജത് ദേവനും ഹൃദയംഗമായ അഭിനന്ദനങ്ങൾ.
    ഇനിയും നല്ല നല്ല ഗാനങ്ങൾ നിങ്ങളിലൂടെ ഉണ്ടാവട്ടെ. 🌹🌹🙏

    • @tajnotpm6281
      @tajnotpm6281 3 года назад +2

      ruclips.net/video/1twwTLHEgYQ/видео.html
      ഇതും വളരെ നല്ല പാട്ടാണ്.

    • @ullattilgopinathanmenon8056
      @ullattilgopinathanmenon8056 2 года назад +1

      ഇഷ്ടപെട്ട എന്റെ സ്വന്തം പാട്ടുകാരൻ 🙏🙏🙏

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 2 года назад +10

    ജയേട്ടാ ആലാപനം പതിവുപോലെ ഹൃദ്യമാക്കി.....അഭിനന്ദനങ്ങൾ....മലയാളികൾക്ക് എന്നെന്നും അഭിമാനിക്കാവുന്ന രണ്ട് ഗായകർ ദാസേട്ടനും, ജയേട്ടനും കൂടുതൽ മികവാർന്ന ഗാനങ്ങളോടെ ആയുരാരോഗ്യസൗഖ്യത്തോടെ പാർക്കുവാൻ പ്രാർത്ഥനയോടെ.........

  • @baburaj7699
    @baburaj7699 2 года назад +7

    എൻ്റെ ഏറ്റവും ഇഷ്ട്ടപെട്ട ഗായകൻ, എന്തൊരു ഫീലാണ് 🧡🧡🧡

  • @khaleelrahim9935
    @khaleelrahim9935 2 года назад +2

    ചില പാട്ടുകൾ ജയചന്ദ്രൻ തന്നെ പാടണം, അതിന് ഉദാഹരണം ആണ് e പാട്ടും

  • @vasudevanpillai.5518
    @vasudevanpillai.5518 2 года назад +3

    അനർഹമായി യേശുദാസിന് ഒരു പാട് പ്രശംസകൾ കിട്ടിയിട്ടുണ്ടെന്ന് ഈ പാട്ടുകേൾക്കുമ്പോൾ തോന്നുന്നു.

    • @gopakumar6723
      @gopakumar6723 2 года назад

      ഹരിമുരളീരവം ജയചന്ദ്രൻ പാടുമോ

    • @varnam3960
      @varnam3960 Месяц назад

      हरिमुराईरावम oru Sangeetha abhasam it is not a song

    • @varnam3960
      @varnam3960 Месяц назад

      Hsrimuralerravam I will sing not challege great singer p j

  • @lijeshthaliparamb582
    @lijeshthaliparamb582 2 года назад +10

    എനിക്ക് ഈ സ്വരം കേൾക്കുമ്പോ മനസ്സിൽ സിനിമ പോലെ കുറെ ചിത്രങ്ങൾ കടന്നു പോവും പഴയ കാലങ്ങളുടെ ഓരോ ഓർമ്മകൾ

  • @madhukumar617
    @madhukumar617 3 года назад +45

    എന്റെ പ്രിയ ജയൻ സാർ, എത്ര സുന്ദര മാണ് ഈ പാട്ട്

  • @vijayanna7008
    @vijayanna7008 2 года назад +10

    ഇങ്ങനെ ഒരുഗാനം ജയേട്ടെന്റെ ശബ്ദത്തിൽ ഇത്ര ഹൈ പിച്ചിൽ കേൾക്കുന്നത് ആദ്യമായിട്ടാണ് സൂപ്പെർ പൊളിച്ചു ഭാവഗായക ജയേട്ടാ പൊളിച്ചു 👌🌹❤താങ്ക് യു

  • @simonkk8196
    @simonkk8196 3 года назад +73

    സംഗീത സംവിദായകർ ഈ സോണിലുള്ള പാട്ടുകൾ നിരന്തരം കൊടുത്തിരുന്നത് യേശുദാസിനാണ് അതുമൂലം ഇത്തരം പാട്ടുകൾ മറ്റൊരാളും പാടിയാൽ ശരിയാകില്ല എന്ന അലിഖിത നിയമവും ഉണ്ടായി പക്ഷേ ഈ പ്രായത്തിൽ ജയേട്ടൻ ഈ പാട്ട് ഇത്ര മനോഹരമായി പാടി കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം....

    • @thomasphilipphilip6915
      @thomasphilipphilip6915 2 года назад +5

      If I says anything about the singing, it is absolutely nothing more than mere words, emty of meaning. This voice is God gift, that too, in this age, let almighty God gives him many more years to continue in this journey.

    • @saumyakv773
      @saumyakv773 2 года назад +1

      👍

    • @santhoshsanthosh3430
      @santhoshsanthosh3430 2 года назад +3

      Sariyaa.. yesudasinu koduthu koduthu jayachandran sirne polullavarku pradanyamillathayi

    • @santhoshsanthosh3430
      @santhoshsanthosh3430 2 года назад +2

      Yesudasinu pokki pokki ahankaram koodipoy

    • @xavierpaduthuruthy2649
      @xavierpaduthuruthy2649 2 года назад

      @@santhoshsanthosh3430 അതു ശരിയല്ല സന്തോഷേ, അദ്ദേഹത്തിന് കഴിവുള്ളത് കൊണ്ടല്ലേ അങ്ങനെ സംഭവിച്ചത്.

  • @shaji30may1975
    @shaji30may1975 8 месяцев назад +1

    ജയചന്ദ്രസ്വരശാലീനത........ നാട്ടുപൂക്കൾ നിറഞ്ഞ തടങ്ങളിൽ ഞാനെന്നും നീന്തി നടക്കുന്ന പ്രതീതി....

  • @james007sunny
    @james007sunny 2 года назад +1

    അറിയാതെയെൻ കൈകൂപ്പുന്നു
    അനിർവ്വചനീയ സ്വരമാധുര്യമേ.......

  • @chengalur
    @chengalur 3 года назад +85

    There is a magic in his singing that eludes description or definition. ഗാനത്തിൽ പൂർണ്ണമായും ലയിച്ച്, സ്വയം മറന്ന് അദ്ദേഹം പാടുമ്പോൾ ഏതോ ഒരു മാസ്മരിക ലോകത്തിൽ എത്തുന്നു ശ്രോതാക്കളായ നമ്മൾ.

  • @rajendranpmenon
    @rajendranpmenon 3 года назад +89

    ജയചന്ദ്രാ, ഭാവഗായകാ, അനുമോദനങ്ങൾ, ആശംസകൾ. ഈ മധുര സ്വരം എന്നുമെന്നും നിലനിൽക്കട്ടെ

  • @Vynayil
    @Vynayil 2 года назад +1

    ജയേട്ടന്റെ ഗാനങ്ങൾ എല്ലാം ഇഷ്ടം ...നൂറിഷ്ടം ...

  • @ragasudhapm1719
    @ragasudhapm1719 2 года назад +10

    ജയേട്ടന്റെ ശബ്ദമാധുര്യം എന്നും എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ...... 🌹🌹 എന്തൊരു ഭാവസാന്ദ്രമായ ഗാനം 🌹🌹😊🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻 സംഗീതവും രചനയും അതിലേറെ മാധുര്യം 👌🏻👌🏻👌🏻🥰

  • @sheelavijayan6653
    @sheelavijayan6653 Год назад +2

    ജയേട്ടൻറെ ഗാനംഎത്രമാത്രം കേട്ടാലു പിന്നെ യുപിന്നെയു കേൾക്കാൻ തോന്നു❤❤❤❤

  • @vinuqatar6842
    @vinuqatar6842 3 года назад +21

    തീർച്ചയായും മനോഹരമായ വരികളും അതിനേക്കാളും (വരികളെയും സംഗീതത്തെയും കുറച്ചു കാണുന്നതല്ല )അഹങ്കാരം ഇല്ലാത്ത മനുഷ്യനും നല്ല സ്വരവും ,ഇദ്ദേഹത്തെ ഒക്ക അവഗണിക്കുകയല്ലേ എന്നു ഒരു സംശയം 💐💐💐👏👏👏👏

  • @dinasand3912
    @dinasand3912 2 года назад +2

    ജയചന്ദ്രന്റെ ഗാനങ്ങൾ എല്ലാം എനിക്കിഷ്ഠമാണ്

  • @nirajanayaminiv.j6432
    @nirajanayaminiv.j6432 2 года назад +1

    സംഗീതം ദൈവീക മാണ്.....തീർച്ചയായും ദൈവത്തിൻ്റെ കര സ്പർസമുള്ള നല്ല സംഗീതം.....അവാർഡിൻ്റെ എണ്ണവും പാടിയ പാട്ടിൻ്റെ എണ്ണവും കൊണ്ട് സംഗീത ജ്ഞാനം അളക്കാൻ ശ്രമിക്കുന്ന aalkkoottathodu ഒരു വാക്ക് ....പാട്ട് മനസ്സിൽ തൊടണം എങ്കിൽ ഉള്ളിൽ easwaran ഉണ്ടാവണം......അത് സത്യമാണ്.....നിങ്ങളുടെ കുറവ് അവിടെയാണ് സുഹൃത്തേ.....

  • @shanavasm3879
    @shanavasm3879 2 года назад +6

    മനസ്സിൽ മധുരം നിറച്ചു: ഇനിയും സ്വരമാധുരിയുടെ പുഴ അനർഗളം ആകണ്ഠത്തിൽ നിന്നും ഒഴുകട്ടെ

  • @renjithcr6773
    @renjithcr6773 2 года назад +67

    പ്രിയ ജയേട്ടന് ഒരായിരം അഭിനന്ദനങ്ങൾ. അങ്ങേയുടെ എല്ലാ ഗാനങ്ങൾക്കും മനസ്സ് നിറക്കാനുള്ള ഒരു പ്രത്തേക കഴിവാണ്..😍😍😍😍🙏🙏🙏

    • @leenaprakash5648
      @leenaprakash5648 2 года назад +1

      ❤❤

    • @madhusudhananmenon1443
      @madhusudhananmenon1443 2 года назад +1

      He is from my place Irinjalakuda. A down to earth singer quite different from the so called established singers of kerala.

  • @minivijayan8690
    @minivijayan8690 3 года назад +27

    നിലക്കാതെ എന്നും ആ ഗാനസൗകുമാര്യം അനുഭവിക്കാനും അദേഹത്തിന് ആലപിക്കാനും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏

    • @shyamalaharidas3231
      @shyamalaharidas3231 3 года назад

      ഒരു മാറ്റവുമില്ലാതെ ശബ്ദം. ഒരുപാടു ഒരുപാടു കാലം ഇതു കേൾക്കാൻ നമുക്ക് ഭാഗ്യം ഉണ്ടാവട്ടെ. അതിനു സർവശക്തൻ തുണക്കട്ടെ

    • @jyothy7846
      @jyothy7846 3 года назад +1

      🙏🙏🙏

  • @shibilypa4550
    @shibilypa4550 2 года назад +4

    മഞ്ഞലയിൽ മുങ്ങി തോർത്തി ധനുമാസ ചന്ദ്രിക വന്നു ..., ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ എന്നോമലുറക്കമായ് ....ഈ ശബ്ദം എന്നും നിലനിൽക്കട്ടെ എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.

  • @padmajavb9330
    @padmajavb9330 2 года назад +5

    വളരെ നല്ല ഗാനം ഇത്രയും വരികൾ നീട്ടി പാടാൻ ഈ പ്രായത്തിലും കഴിയുന്നു🙏🙏👌

  • @sureshbabukp5159
    @sureshbabukp5159 3 года назад +24

    കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം! ആരെയും അത്ഭുതപ്പെടുത്തുന്ന ശബ്ദമാധുരി!! ലളിതസുന്ദരമായ വരികൾ!! യോജിച്ച സംഗീതം!!! എന്നെപ്പോലെ എത്രയോ ആരാധകർ അങ്ങയുടെ പുതിയ പുതിയ ഗാനങ്ങൾക്കായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ!!!

    • @krishnadasp3563
      @krishnadasp3563 2 года назад

      ജയേട്ടനാണ് ഈ പാട്ടുപാടാൻ അനുയോജ്യമായ ഗായകൻ വരികൾക്ക് ചേർന്ന സംഗീതവും ശബ്ദവും

  • @vsdvn
    @vsdvn 2 года назад

    ഭാവഗായകനെ എനിയ്ക്ക് ഓർമ്മ വെച്ച കാലം മുതൽ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന്റെ "മഞ്ഞലയിൽ മുങ്ങി തോർത്തി ധനു മാസ ചന്ദ്രിക വന്നു എന്ന ഗാനം 1965 ൽ കേൾക്കുമ്പോൾ ഉണ്ടായ അതേ മാധുര്യം 78 വയസ്സിലും👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @raveendrann.k511
    @raveendrann.k511 Год назад

    എന്തൊരു ഫീലിംഗ് , പറഞ്ഞറിയിക്കാൻ പറ്റാത്ത ഭാവം . കേട്ടാലും കേട്ടാലും മതി വരില്ല....നല്ല സംഗീതം ... നല്ല വരികൾ . എല്ലാറ്റിനും ഉപരി, ജയേട്ടന്റെ നാദം ....

  • @ramanathanpottekkat4785
    @ramanathanpottekkat4785 2 года назад +1

    ഇതിലും മികച്ച ആലാപനം സ്വപ്നങ്ങളിൽ മാത്രം

  • @rajeshswamiyesharnamyyapa7728
    @rajeshswamiyesharnamyyapa7728 2 года назад +10

    ജയചന്ദ്രൻ സാർ., ഞാൻ ഓർമ്മ വച്ച നാൾ മുതൽ കേൾക്കുന്ന സ്വരം പ്രപഞ്ചം ഉള്ളിടത്തോളം ഈ സ്വരവും അങ്ങയും വീണ്ണിലും മണ്ണിലും നിറഞ്ഞു നില്കും ♥️♥️♥️♥️♥️

  • @unnikrishannunni6982
    @unnikrishannunni6982 2 года назад +3

    എൻ്റെ എല്ലാം മായ ഭാവഗായകൻ ഞാൻ എന്നും ജയട്ടേൻ്റെ ഗാനങ്ങൾ ഗ്രൂപ്പുകളിൽ പാടി കൊണ്ടിരിക്കുന്നു എന്നും എല്ലാ ദിവസവും ജയട്ടൻ പാടിയ ഗാനങ്ങൾ

  • @madamparambathradhika2671
    @madamparambathradhika2671 2 года назад +8

    എന്നെന്നും ഹൃദയത്തോട് ചേർത്ത് വക്കാവുന്ന, ഹൃദയത്തെ തൊട്ടുണർത്തുന്ന ആലാപനം
    🙏🙏🙏🙏🙏
    പ്രായം കൂടുന്തോറും ശബ്ദംകൂടുതൽ ചെറുപ്പമാകുന്നു 🙏

    • @mohananac4206
      @mohananac4206 Год назад +1

      👍🙏🙏🙏🙏🙏🌹🌹🌹

  • @nowfelmuhammadu6564
    @nowfelmuhammadu6564 2 года назад +2

    എനിക് എന്നും ഇഷ്ട്ടമായിരുന്നു ഇ ഗായകൻ

  • @velayudhankm6896
    @velayudhankm6896 3 года назад +10

    ഈ പ്രായത്തിലും ഇത്ര മനോഹരമായി പാടാൻ കഴിയുന്നത് ദൈവാനുഗ്രഹം .

  • @balankrishnan1259
    @balankrishnan1259 2 года назад +2

    വീണ്ടു വീണ്ടും കേട്ടുകൊണ്ടേരികയുന്നു ഒരുപാട് ❤❤❤❤❤........

  • @sunilalpy1327
    @sunilalpy1327 2 года назад +1

    ആലാപനം അതി മനോഹരം ജയേട്ടാ
    ജയൻ സിനിമകളിൽ അദ്ദേഹത്തിന് വേണ്ടി പാടിയിരുന്ന അതേ സ്വരം

  • @sobhavenu1545
    @sobhavenu1545 2 года назад +7

    നല്ല വരികൾ ....നല്ല സംഗീതം ...പിന്നെ ജയചന്ദ്രൻ സാറിന്റെ അതി മനോഹരമായ ശബ്ദം .. എല്ലാം കൊണ്ടും വളരെ വളരെ ഹൃദ്യം...❣️❣️❣️

  • @sajathvssudevan5609
    @sajathvssudevan5609 2 года назад +7

    എല്ലാർക്കും നന്ദി... ഇതിന്റെ അണിയറയിൽ കൂടെനിന്നവർക്കും.... കമന്റ്‌ ചെയ്തവർക്കും.... സുഹൃത്ത് വലയത്തിനും... ബിന്ദുവിനും... ഒക്കെ.. ❤️
    ജയേട്ടനാണ് താരം എന്ന തിരിച്ചറിവോടെ...
    ജിത്ത് ❤️Sajath Devan

  • @sunithap1968
    @sunithap1968 4 месяца назад +1

    പ്രപഞ്ചനാഥൻ, അറിയട്ടെ. അനുഗ്രഹിക്കട്ടെ ഇനിയും... നൻമകൾ ചെയ്ത ജൻമം ആണ്.

  • @radhammab808
    @radhammab808 Год назад +1

    എന്തൊരു സുഖമാണു കേൾക്കാൻ .ജയേട്ടൻ അനുഗൃഹീത ഗായകനാണ്.

  • @ravik7513
    @ravik7513 3 года назад +43

    ജയേട്ടന്റെ ഗാനത്തിന്റെ സവിശേഷത മാനിക്കാത്ത കുറെ ഏറെ പ്രമുഖർ ഇപ്പോ ഴും നമ്മുടെ നാട്ടിൽ ഉണ്ട്

    • @anithabs9501
      @anithabs9501 3 года назад +2

      അതിനെന്താ താങ്കൾ മാനിക്കുന്നുണ്ടല്ലോ.... അതുതന്നെ വലിയൊരു അവാർഡ് അല്ലേ?

    • @jyothy7846
      @jyothy7846 3 года назад

      Yes

    • @anupinkumar7398
      @anupinkumar7398 2 года назад +1

      Pakshae beast singer ever seen in India is Yesudas.....4 times better .

    • @jyothy7846
      @jyothy7846 2 года назад

      It depends on one's perception. People are differently talented and interests are also different.

    • @shajin7201
      @shajin7201 2 года назад

      @@jyothy7846 absolutely true.

  • @venugopalr2438
    @venugopalr2438 3 года назад +6

    ഇ താ ണ് ജയചന്ദ്രൻ. എത്ര മനോഹരമായി പാടിയിരിക്കുന്നു

  • @ramachandrannr3462
    @ramachandrannr3462 3 года назад +13

    ജയേട്ടന്റെ ഗാനം അന്നും ഇന്നും ഒരുപാടിഷ്ട്ടം 🥰👏👏

  • @ManojNair123
    @ManojNair123 2 года назад +16

    മനോഹരഗാനം ❤️ ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ സർവേശ്വരന്റെ ആനുഗ്രഹം ഉണ്ടാവട്ടെ 🙏🏽
    Hearty Congratulations to Jayettan ❤️

  • @rajendrankarai1086
    @rajendrankarai1086 2 года назад +1

    പാട്ടു ആസ്വദിച്ചു കേട്ടു. വളരെ നന്നായിരിക്കുന്നു.അഭിനന്ദങ്ങൾ.

  • @jayalakshmikp8163
    @jayalakshmikp8163 2 года назад +16

    ഞാൻ ആദരിക്കുന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായകന്‍... 💐❤️🙏🙏😀

    • @shayjushayju870
      @shayjushayju870 2 года назад

      എന്റെ ഏറ്റവും ഇഷ്ടപെട്ട ഗായകർ Pജയചന്ദ്രൻ : SPB

  • @ganeshkandoth2735
    @ganeshkandoth2735 2 года назад +1

    എന്തൊരു മധുരമുള്ള ശബ്ദം എന്തൊരു ഭാവം പകരം വെക്കാൻ ഇല്ലാത്ത ഗായകൻ ജയേട്ടാ ഐ ലവ് യൂ

  • @sarojammp6792
    @sarojammp6792 2 года назад +2

    ജയൻ മാഷേ കേട്ടിരുന്നു പോകും ഈ ശബ്ദം ഞാൻ ഓർക്കുന്നു പുത്തൻകുരിശു പുത്തൻകാവിൽ വന്ന ഒരുനാൾ നേരിൽ കണ്ടതാ 🙏🙏🙏🙏♥️♥️

  • @thilakanag7993
    @thilakanag7993 2 года назад

    ഭാവഗായകൻ എന്ന പേരു് അന്വർത്ഥമാക്കുന്ന മറ്റൊരു മനോഹര ഗാനം ....

  • @sreedevika-vm4dm
    @sreedevika-vm4dm 2 года назад +4

    ഭാവഗായകാ താങ്കൾക്ക് മംഗളം നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ!

  • @vijayabenny5762
    @vijayabenny5762 2 года назад +4

    മനോഹരമായ ഗാനം ജയേട്ടന്റെ ശബ്ദത്തിൽ അതിമനോഹരമായി. ഇതു കേൾക്കാതെ പോയെങ്കിൽ നഷ്ടമായേനെ 🌹🙏🥰💓💓

  • @swapnapunoose6489
    @swapnapunoose6489 2 года назад +7

    റോമറ്റിക്ക് ഗായകൻ ..എത്രയോ നല്ല ഗാനങ്ങൾ.. സ്വരാമോ അതി മനോഹരം.. പ്രായംകുടുതോറും സ്വരം സുന്ദരം ആകുന്നു..,

  • @vinodpp4022
    @vinodpp4022 3 года назад +10

    എത്രകേട്ടാലും മതിവരാത്ത ഗാനം . ഈ ഗാനം ഇത്ര സുന്ദരമായി പാടാൻ എങ്ങനെ കഴിയും.പ്രായമില്ലാത്ത സ്വരം, അങ്ങയുടെ യവ്വനകാലത്ത് അങ്ങയെ തഴഞ്ഞവർക്കും അവഗണിച്ചവർക്കും തെറ്റു തിരുത്താൻ ഇനിയും സമയമുണ്ടെന്ന് ഈ ഗാനം ഓർമ്മപ്പെടുത്തുന്നു.

    • @anithabs9501
      @anithabs9501 3 года назад

      ഹോ! അവിടെയും അദ്ദേഹത്തെ പുകഴ്ത്തുന്നതിനിടയിൽ മലയാളിയുടെ തനി സ്വഭാവമായ ചൊറിച്ചിൽ 🥺

    • @vinodpp4022
      @vinodpp4022 3 года назад +1

      യഥാർത്ഥത്തിൽ ചൊറിച്ചിൽ ഇതല്ലേ?

    • @anithabs9501
      @anithabs9501 3 года назад

      @@vinodpp4022 ജയചന്ദ്രൻ സാറിനെ ആരും അവഗണിച്ചിട്ടില്ല. ദാസ് സാർ സൂര്യനെപ്പോലെ ജ്വാലിച്ചുനിന്നപ്പോഴും ഭാവഗായകൻ തന്റെതായ ഇടം കണ്ടെത്തിയത് അദേഹത്തിന്റെ കഴിവും ഭാഗ്യവും കൊണ്ടാണല്ലോ. അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് താൻ സ്വമേധയാ മാറിനിന്നിരുന്നു, അവസരങ്ങളുടെ പിറകെ പോയിട്ടില്ലെന്ന്‌. അദ്ദേഹത്തിന് പരാതിയില്ലെങ്കിൽ ആരാധകർ ആ വിഷമം മറ്റുള്ളവരുടെ തലയിൽ ചാരി, കുത്തിനോവിച്ചു ശാന്തിയടയുന്നത് ഒരുതരം ചൊറിച്ചിൽ തന്നെ. അതുകൊണ്ട് തിരിച്ചുള്ളതും അങ്ങനെയായിരിക്കും

    • @anupinkumar7398
      @anupinkumar7398 2 года назад +1

      Ithil etra pitch out undennu nokku ...not less than 10.
      Yesudas perfect in all songs

    • @sreekumarannairneelakandan9980
      @sreekumarannairneelakandan9980 2 года назад

      @@anithabs9501
      ഇത് നല്ല പാട്ടാണ്. Perfect ആണ്.
      ഇവിടെ യേശുദാസിനെ കൊണ്ടു വന്ന് ചൊറിയരുതു

  • @snehajandivakaran364
    @snehajandivakaran364 5 месяцев назад +1

    2021 ൽ ' ഇതാണ് പ്രായത്തെ വെല്ലുന്ന ഭാവം.ദീർഘായുസ് ...

  • @ramyak2984
    @ramyak2984 2 года назад +1

    സൂപ്പർ.... അതി ഗംഭീരം... ഹൃദയം നിറഞ്ഞ ആശംസകൾ... അത്രയേറെ മനോഹരമാണ് വരികളും ശബ്ദവും ഈണവും

  • @shajin7201
    @shajin7201 3 года назад +6

    അതിസുന്ദരമായ,മനസ്സിനെ മഥിയ്ക്കുന്ന, ആനന്ദത്തിൽ ആറാടിയ്‌ക്കുന്ന ശബ്ദവും ആലാപനവും. നമ്മുടെ സുകൃതം.15-18 വർഷം ഈ സൗകുമാര്യത്തെ സിനിമയിൽ അകറ്റിനിർത്തിയവനെയൊക്കെ ശപിക്കുന്നു. SathyanAndhikkadu പറഞ്ഞതുപോലെ "തീരാനഷ്ടം" തന്നെ ഉണ്ടായി.

    • @anithabs9501
      @anithabs9501 3 года назад

      അകറ്റി നിറുത്തിയെന്ന് അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ലല്ലോ? 🤔 ഓ മനഃശാസ്ത്രം പഠിച്ച ആളായിരിക്കും

    • @sreejithnanu3686
      @sreejithnanu3686 3 года назад +1

      Why you alone is responding. When an avaganana comment comes I start to search for ur reply. Felt funny

    • @anithabs9501
      @anithabs9501 3 года назад

      @@sreejithnanu3686 I am not sure your mention about to whom. Jayachandran sir told in some interviews that he deliberately gave up this field for a few years. So I wonder the abovementioned comment. Anyway, I will respond against any baseless comments in future also. Whether any other person respond or not is not my subject.
      പ്രതിബന്ധമെല്ലാം എനിക്കാത്മശക്തി... പൊരുതുന്നു ഞാൻ ഏകയായ് 🙏

    • @shajin7201
      @shajin7201 3 года назад

      @@anithabs9501, സത്യൻ അന്തിക്കാടു പറഞ്ഞിട്ടുണ്ട് "ഈ ഗായകന്റെ കഴിവ് പരമാവതി ചൂഷണം ചെയ്‌തില്ലെങ്കിൽ അതു മലയാള സിനിമയ്ക്കുണ്ടാകുന്ന തീരാനഷ്ടം ആയിരിക്കും."എന്ന്. You can clarify and verify by calling him.അദ്ദേഹം സംവിധായകനും" പാട്ടെഴുതുന്ന " വിവരമുള്ളവനാണ്, (നമ്മളെപോലെയല്ല!) മറ്റാരെ പറ്റിയും ആരും ഇങ്ങനെ പറഞ്ഞിട്ടില്ല. പിന്നെ "School" പോയി എഴുത്തും വായനയുമൊക്കെ പഠിച്ചിട്ടുവേണം മനഃശാസ്ത്രം പഠിക്കാൻ.

    • @anithabs9501
      @anithabs9501 3 года назад

      @@shajin7201 സത്യൻ അന്തിക്കാടല്ല 'വിവരമുള്ള' മറ്റാരു തന്നെ പറഞ്ഞാലും ധാരാളം കഴിവുള്ളവരുള്ള, മത്സരം നിലനിൽക്കുന്ന ഒരു രംഗത്ത് സ്വയം പിന്തിരിഞ്ഞു നിൽക്കുന്നവരെ ആരും ഉയർത്തിക്കൊണ്ടുവരില്ല. അതിൽ ആരും മനസ്താപപ്പെട്ടിട്ടു കാര്യമില്ല. ജയചന്ദ്രൻ സാർ outstanding caliber ഉള്ള, വേറിട്ട singing style ഉള്ള ഗായകൻ തന്നെ. സംശയം വിവരം കുറഞ്ഞ എനിക്കുമില്ല

  • @rameshaneriyalath3072
    @rameshaneriyalath3072 2 года назад +1

    എനിക്കും വളരെ ഇഷ്ടമുള്ള ഗായകൻ ആണ്🙏👏

  • @ramaswamirama4950
    @ramaswamirama4950 3 года назад +3

    സിനിമയെന്ന മനുഷ്യമനസിനെ സ്വാധീനിക്കുന്ന മറ്റൊരു നേരിട്ടുള്ള (രണ്ടു തരത്തിൽ )മദ്ധ്യമവുംഇല്ല ന്ന് ഞാൻ വിശ്വസിക്കുന്നു ഞാൻ സിനിമ വളരെ ചെറുപ്പത്തിൽ തന്നെ കണ്ട് തുടങ്ങിയിട്ടുണ്ട് അന്ന് മുതൽ ജയചന്ത്രൻ എന്റെ മനസ്‌ കീഴടക്കിയതാണ് (മഞ്ഞെലയിൽ മുങ്ങിതോർത്തി)എന്റെ ഇഷ്ട ഗാ യഗൻ

  • @vasuvasudev770
    @vasuvasudev770 2 года назад +7

    ശബ്ദം വീണ്ടും ചെറുപ്പമായത് പോലെ.. അതി മനോഹരം ❤❤

  • @ranjithperimpulavil2950
    @ranjithperimpulavil2950 3 года назад +16

    മലയാളത്തിന്റെ യഥാർത്ഥ ഗാന ഗന്ധർവ്വൻ 👍❤

    • @anithabs9501
      @anithabs9501 3 года назад +2

      ജയചന്ദ്രൻ നല്ല ഗായകൻ... 🙏താങ്കളുടെയും മറ്റു പലരുടെയും മനസ്സിൽ ഗാനഗന്ധർവ്വനുമായിരിക്കാം
      പക്ഷേ ഗാനഗന്ധർവ്വൻ എന്ന പദവി ദാസ് സാറിന് നമ്മളാരും ദാനം കൊടുത്തതുതല്ല.... മഹാകവി സാക്ഷാൽ ജി ശങ്കരക്കുറുപ്പ് ചാർത്തിക്കൊടുത്ത പട്ടമാണ്. അതുകൊണ്ട് ആ 'യഥാർത്ഥ' എന്ന അതിരുകടന്ന പ്രയോഗം വേണ്ട കേട്ടോ

    • @ranjithperimpulavil2950
      @ranjithperimpulavil2950 3 года назад +6

      @@anithabs9501 ജി. ശങ്കരക്കുറുപ്പ് പറഞ്ഞാൽ പിന്നേ വേറെ അഭിപ്രായം ഒന്നും പാടില്ലേ? അത് ജി യുടെ അഭിപ്രായം, ഇത് എന്റെ അഭിപ്രായം. എന്റെ അഭിപ്രായം ഞാൻ പറയുമ്പോൾ അങ്ങനെ തന്നെ ആണ് പറയേണ്ടത്. അല്ലാതെ മറ്റുള്ളവർ നെറ്റി ചുളിക്കും എന്ന് കരുതി റാൻ, അടിയൻ രീതിയിൽ പറയേണ്ട കാര്യമൊന്നുമില്ല. യേശുദാസ് ഇപ്പൊ ജയചന്ദ്രൻ പാടുന്ന പോലെ പാടി നോക്കട്ടെ.. അപ്പൊ അറിയാം.

    • @anithabs9501
      @anithabs9501 3 года назад +1

      @@ranjithperimpulavil2950ഡോ മഹാകവി ജി അഭിപ്രായം എഴുന്നള്ളിച്ചതല്ല, ചാർത്തിക്കൊടുത്ത പട്ടമാണ്... കഷ്ടം....ജയചന്ദ്രൻ പാടുന്ന പോലെ പാടാൻ അല്ലല്ലോ യേശുദാസ് എന്ന ഗായകനെ ദൈവം ഇങ്ങോട്ട് അയച്ചത്! അദേഹത്തിന്റെ തനതായ വ്യക്തിത്വത്തിൽ, കഴിവിൽ, അർപ്പണബോധത്തിൽ, ആത്മാർത്ഥതയിൽ പാടി തന്നെയാണ് ഇവിടം വരെ എത്തിയത്. 81 കഴിഞ്ഞ അദ്ദേഹത്തിന് ജയചന്ദ്രൻ പാടുന്ന പോലെ പാടി, തന്നെ കേൾപ്പിച്ച് സർട്ടിഫിക്കറ്റ് നേടേണ്ട ഒരു കാര്യവും എന്നല്ല, കാൽ കാര്യവും ഇല്ല. ചെമ്മീൻ ചാടിയാൽ മുട്ടോളം... പിന്നെ ചാടിയാൽ 😆😆😆

    • @ranjithperimpulavil2950
      @ranjithperimpulavil2950 3 года назад +5

      @@anithabs9501 ഇതാണ് ഭക്തന്മാരുടെ കുഴപ്പം. ഞാൻ ആദ്യ പോസ്റ്റിൽ യേശുദാസിനെപ്പറ്റി ഒന്നും പറഞ്ഞിരുന്നില്ല. അപ്പോഴേക്കും ' എന്നെ തന്നെയാണ് ഉദേശിച്ചത്‌ എന്ന് പറയുന്ന ജഗതി കഥാപാത്രത്തെ പോലെ ' എന്റെ ബിംബത്തെ തന്നെയാണ് ഉദ്ദേശിച്ചത് ' എന്ന് പറഞ്ഞു എന്നെ ചീത്ത പറയുന്ന താങ്കളെ പോലുള്ളവർ മത ഭ്രാന്തൻ മാരുടെ നിലവാരത്തിൽ ആണെന്നെ പറയാനുള്ളൂ. ജയചന്ദ്രൻ ആണ് ഗന്ധർവ്വൻ എന്ന് പറയാൻ എനിക്കും സ്വാതന്ത്ര്യം ഉണ്ട്. അത് ജി അല്ല ഗാന്ധിജി പറഞ്ഞതിന് എതിരായാലും. ഞാൻ യേശുദാസിനെയോ മാറ്റാരെയെങ്കിലുമൊ ഒരു തരത്തിലും ഇകഴ്ത്തി പറഞ്ഞിട്ടില്ല എന്നത് താങ്കൾ ശ്രദ്ധിച്ചു കാണില്ല. ഞാൻ എല്ലാ പാട്ടുകളും ആസ്വദിക്കുന്ന ആളാണ്‌. യേശുദാസിന്റെ മഹത്വം അംഗീകരിക്കുന്ന ആളുമാണ്. എന്നാൽ ജയചന്ദ്രൻ ഒരു പടി മേലെ ആണെന്ന് എനിക്ക് അഭിപ്രായം ഉണ്ട്. അത് എന്റെ സ്വാതന്ത്ര്യം.

    • @jyothy7846
      @jyothy7846 3 года назад +2

      @@anithabs9501
      No Yesudas is no where near P Jayachandran or SPB

  • @jaganhari
    @jaganhari 2 года назад

    ആദ്യമായി ആണ് ഈ പാട്ട് കേൾക്കുന്നത്..... ഇഷ്ടപ്പെട്ടു..... ഹൃദയത്തിലേക്കു ഇങ്ങു എടുക്കുന്നു...❤❤❤

  • @krishnakumarik3334
    @krishnakumarik3334 3 года назад +2

    ഭാവഗായകാ ഈ ശബ്ദം എന്നെന്നും ഇതുപോലെ മനോഹരമാകാൻ പ്രാർഥിക്കുന്നു

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 2 года назад

    നിറങ്ങൾ പലതുണ്ട്. ഏതാണ് നല്ലത് എന്ന് എങ്ങനെ പറയും. യേശുദാസിൻ്റെ തലയിൽ ദൈവം ഇത്തിരി നല്ല വര വരച്ചു. അത്രയേയുള്ളൂ.

  • @errahman363
    @errahman363 2 года назад +14

    Dear My brother Jayachandran, namashkar.
    No meaning in wishing you "May God be with you", yes I am sure God IS WITH YOU ALWAYS.
    I can't believe my senses tears that this song is rendered by a person of 78 years of age, so melodious honey proud voice, superb and amazing Jayan ji. Wish to see you in healthy life for long.

  • @sanupattambi9049
    @sanupattambi9049 2 года назад +2

    മനസ്സിൽ ഒരായിരം ജാലകം തുറന്നിടുന്ന മയിൽ‌പീലി കാറ്റിന്റെ ഗായകൻ.. പതിയേ ഒഴുകിടുന്ന പുഴ പോലെ ശാന്തമായ അനുഭൂതി പടർത്തുന്ന ഗാന വിസ്മയം ❤❤❤❤❤❤❤❤