(അംഗവും കാണാം, താളിയും ഒടിക്കാം എന്നു പറയുന്ന പോലെ) എന്റെ പൊന്നു ബ്രോ നിങ്ങളുടെ വീഡിയോ കണ്ടാൽ 2 ഉണ്ട് കാര്യം😊.. (നല്ല വിഭവങ്ങളും കാണാം..മനസു നിറഞ്ഞു ചിരിക്കാനും കഴിയും) പട പടെ എന്നാണ് ഓരോ കൗണ്ടർ ഉം വരുന്നത് . ശെരിക്കും ടെൻഷൻ ഫ്രീ ആകും..👌👌👌 ഒരു രക്ഷയും ഇല്ല നിങ്ങൾ വേറെ ലെവൽ ആണ് കെട്ടോ ബ്രോ👌👌കിടു...
❤️BFC വീഡിയോ കണ്ട് കേറിയതാ. ഇപ്പൊ ഒട്ടുമിക്ക വിഡിയോസും കണ്ടു തീർത്തു. ഇനിയും കൂടെ ഉണ്ടാവും. നിങ്ങളുടെ വീഡിയോസ് കാണാൻ പ്രത്യേക ഫീൽ ആണ് ❤️😍😍. Boombhang🔥🔥🔥🔥🔥
ഒരാഴ്ചക്ക് മുൻപ് നിങ്ങടെ ഒരു പോർക്കിന്റെ തല ഫ്രൈ ചെയ്യുന്ന വീഡിയോ അറിയാതെ കാണാനിടയായി 🙄 അതിനു ശേഷം നിങ്ങടെ ഒട്ടുമിക്ക വീഡിയോയും സെർച് ചെയ്തു കണ്ടു 😍 നിങ്ങൾ വേറെ ലെവൽ ആണ് മച്ചാ 🤩
തൃശ്ശൂക്കാരൻ ആയതുകൊണ്ട് പറയല്ല കിടിലൻ ❤❤❤❤❤100%ആത്മാർത്ഥമായി ചെയ്യണകാരണം അതിലൊരു ക്വാളിറ്റി❤❤ആരെയും മുഷിപ്പിക്കില്ല ബോറടിപ്പിക്കില്ല....... വേറെ ഒറ്റ യൂട്യൂബർമാർക്കും ഞാൻ കോമന്റ് ചെയ്യാറില്ല...... നവീൻ ജോബ് ഇനിയും ഒരുപാട് വീഡിയോ ചെയ്യണം...... ❤❤❤❤❤❤❤❤💪
Chettante ella videos um ottum skip cheyathe kanalaanu ente ipolathe entertainment. Recently started watching your channel. Super videos 👍👍 full team kidu 👌
Both cilantro and coriander come from the Coriandrum sativum plant. In the US, cilantro is the name for the plant's leaves and stem, while coriander is the name for its dried seeds. Internationally, the leaves and stems are called coriander, while its dried seeds are called coriander seeds.
Njn ippo toilet povumbo vare boombang parayarundu 😬😁
Njan toiletil pokumbol angane patayendi varaarilla. It just happens.. 💥💥💨💨💨😝😝😝
@@BoomBaangh 😆😆😆😆😆
@@BoomBaangh 😂😂😅
@@BoomBaangh ✌️✌️✌️bro🏃♂️🏃♂️🏃♂️njn ഓടി
@@BoomBaangh lafliye ma boye
എന്ത് പണ്ടാരം ഉണ്ടാക്കിയാലും വേണ്ടില്ല..പക്ഷെ നിങ്ങളെ dialogue...ഒരു രക്ഷയും ഇല്ല..ഇത് കേൾക്കാനായിട്ടാണ് എല്ലാരും വരുന്നത്...👍👍👍👍 Ready ready..😄😄😄
will definitley be trying chappathi nachos. nice upload 👍❤️
ആ മയിലിൻ്റെ വീഡിയോയിൽ തുടങ്ങിയതാ... ഇപ്പൊ എന്ത് പറഞ്ഞാലും ലൗഫിലി എന്ന് മാത്രേ വെരു ❤️❤️ Lovflyyy ... boombanggg!!
Me too
Me 3
Me 4
Boombang...!
Me tooo
This was so wholesome! 😂😂😂
Literally crying here 🤣
Loving every bit of your uploads! Much love to everyone out there! ❤️
Killing it 🔥😍
ഒരു വിഡിയോ കണ്ടു പിന്നെ അഡിക്റ്റ് ആയി 😘ബൂംബംഗ് ❤️
Yes njnum
ഞാനും 😎
Njnum😁
ഞാനും
(അംഗവും കാണാം, താളിയും ഒടിക്കാം എന്നു പറയുന്ന പോലെ) എന്റെ പൊന്നു ബ്രോ നിങ്ങളുടെ വീഡിയോ കണ്ടാൽ 2 ഉണ്ട് കാര്യം😊.. (നല്ല വിഭവങ്ങളും കാണാം..മനസു നിറഞ്ഞു ചിരിക്കാനും കഴിയും) പട പടെ എന്നാണ് ഓരോ കൗണ്ടർ ഉം വരുന്നത് . ശെരിക്കും ടെൻഷൻ ഫ്രീ ആകും..👌👌👌 ഒരു രക്ഷയും ഇല്ല നിങ്ങൾ വേറെ ലെവൽ ആണ് കെട്ടോ ബ്രോ👌👌കിടു...
എവന്‍ ഓവൻ 😂😂കൗണ്ടർ അടിച്ചു കുക്ക് ചെയ്യുന്ന boombhaangh ആണ് ഹീറോ 😂😂
Mm.
😍😍🥰
😂😂
Bhoombahhh😀💪💪
😍
Tangy is pronounced as Tang.ee.
So yummy and mouth watering dish. Your narration of the recipe makes it more appetizing.
😍good കൗണ്ടർ good 😘😘😘explanation
Boom baangh team presentsonu pever varatte🔥🔥🔥🔥🔥
എത്രയും പെട്ടെന്ന് 1മില്യൺ ആകട്ടെ ..സൂപ്പർ വീഡിയോ 😍
Real stress reliever in my quarantine time. ❤️❤️❤️
Beautiful presentation as always! Thank you..
ഒരു രക്ഷയും ഇല്ലല്ലോ മനുഷ്യാ നിങൾ...😀😀..പോളിക്കു..💕💕💕💕
Nachos 🌮??
What Nachos!!! ? 🤷♀️🤷♂️
I came here to watch my lovfly Brother 👩🏼🦲🥰 having fun with his family and friends 😇
Love ur Presentation Etta😆
ചേട്ടാ 19:32 ഇൽ ചേട്ടൻ പറഞ്ഞ കുട്ടീടെ അച്ഛൻ ഞാൻ ആണ് 🙏🥰 thankz for mention... Booombangh🔥🔥
👍👍
Ouvaaaaa..... Boombangh⚡️
Lovefely Boombangh Ready ready 💥💥😍😍
"അതീ മാമന് ക്യാമറയെ കുറിച്ച് അറിയില്ലാന്നെ"🔁
"ക്യാമറയ്ക്ക് അറിയാം മാമനെ കുറിച്ച്..."🤣🤣🤣
My favourite you tube chanel,team boombaangh ❤️❤️❤️❤️
This time I appreciate the editor and camerawomen 😄
#great video Naveen bro
be it off camera or on camera, my man boombangh always keep it real.
that's the way to do it Buddy. that's why I call him a winner.
എന്റെ ചേട്ടാ നിങ്ങളുടെ ഒരു ബിഗ് ഫാൻ ആണ് ഞാൻ.. എത്ര കണ്ടാലും മതിയാവില്ല. നിങ്ങളുടെ വീഡിയോ
My daughter always says...awaaa...loflyyy...boogbang
Nice presentation 👏 👌
Boombaangh, lovfely, owoah, ready ready,lookatthere ithoke aan ippo vaayilvarullu 😂❣️ boombaangh effect ishttoo😍💥✨
Lovefly eh Naveen broi boombagh 🤙❤️😘
റെഡി റെഡി...ബൂംബാങ് 😜🔥
I don’t like cooking but i like the way you cook i am a big fan of your show so funny cooking video
❤️BFC വീഡിയോ കണ്ട് കേറിയതാ. ഇപ്പൊ ഒട്ടുമിക്ക വിഡിയോസും കണ്ടു തീർത്തു. ഇനിയും കൂടെ ഉണ്ടാവും. നിങ്ങളുടെ വീഡിയോസ് കാണാൻ പ്രത്യേക ഫീൽ ആണ് ❤️😍😍.
Boombhang🔥🔥🔥🔥🔥
ഞാനും
Ready ready
ഞാൻ ഇക്കി ഇഷ്ടമുള്ളത് പറയും നീ ആരാ ചോദിക്കാൻ.... ആ സമയത്തുള്ള chettante ആ expression ഹോ കുറെ നേരം കണ്ടു 💓💓💓💓💓
Redy redy BoomBaangh kekumbo oru aveshm ahn😂😌😌
ഞാനിപ്പൊഴാ ശ്രദ്ധിച്ചത് കിരൺബ്രോക്ക് നൈമറിന്റെ ലുക്ക് 👌
Kiran bro neymer fanannu
Kiran annan uyirr.....
Avideyo. Oru chaya kachidh pollea indd
Boom Baangh Brooooo..♥️♥️♥️ nee powlliya Good chef an food. Love♥️♥️♥️
👑💕💕💕💕
അടിപൊളി അടിപൊളി അടിപൊളി എല്ലാവർക്കും സുഖമല്ലേ എന്തുപറയാനാണ് എല്ലാവരും തകർത്തു ♥️♥️💥💥💥
Lovflyy♡ Boombaangh😇♥️
മാമന്റെ ഇജ്ജാതി thug... ബ്ലൂ ടൂത്തു വഴി ഉമ്മ കൊടുക്കാം എന്ന് 😂😂😂
റെഡി റെഡി boombangh 🔥❤
Eee vazhi Vanna oru kunnamkulamkaari 😘😘😘❤️❤️❤️❤️❤️ lovely...boombamgh uyir🤩
ചിരിച്ചു ചിരിച്ചു ഒരു വഴിയായി......BOOMBANG.........🤟🤟🤟
Now this is my favourite vloge.
Lovely 😍😍😍
Naveen chetta neritu kanda Njan kettipidichu Umma vekkum..satyam you are so adorable
കുന്നംകുളത്ത് മാത്രം കിട്ടുന്ന അവക്കാഡോ Made in കുന്നംകുളം ( ചാത്തൻ ) 🤣🤣😁😁
🤣
Ingalu kollatto poliya enikku ishtapettu....,🤗🤗😁😁😁
Big fan😍😍
Verum korch subscribers ulla ee channel ee nelel etheetundel ath idhehathinte presentationum pinne undakunna adipoli foodum kond thanne ane
Sense of humour അപാരം 🙏🙏
Ready Ready Boom Baangh👌👌❤️❤️
ഒറ്റക്ക് താമസിച്ചു ഫുഡ് ഉണ്ടാക്കുമ്പോൾ മടി തോന്നാറുണ്ട് പക്ഷെ ഈ പഹയന്റെ വീഡിയോ കണ്ടതിനു ശേഷം പാചകം ആസ്വദിക്കാൻ തുടങ്ങി 😍😍 tnq brother ❤❤❤❤
You’re ponnappanaaaa…….
BoomBaangh lofly…….💥
Your presentation is really awesome ❤️
Boom bang
ഒരാഴ്ചക്ക് മുൻപ് നിങ്ങടെ ഒരു പോർക്കിന്റെ തല ഫ്രൈ ചെയ്യുന്ന വീഡിയോ അറിയാതെ കാണാനിടയായി 🙄 അതിനു ശേഷം നിങ്ങടെ ഒട്ടുമിക്ക വീഡിയോയും സെർച് ചെയ്തു കണ്ടു 😍 നിങ്ങൾ വേറെ ലെവൽ ആണ് മച്ചാ 🤩
Eee vedio kand orupaad അറിവ് കിട്ടി 😂😂😂
തൃശ്ശൂക്കാരൻ ആയതുകൊണ്ട് പറയല്ല
കിടിലൻ ❤❤❤❤❤100%ആത്മാർത്ഥമായി ചെയ്യണകാരണം അതിലൊരു ക്വാളിറ്റി❤❤ആരെയും മുഷിപ്പിക്കില്ല ബോറടിപ്പിക്കില്ല....... വേറെ ഒറ്റ യൂട്യൂബർമാർക്കും ഞാൻ കോമന്റ് ചെയ്യാറില്ല...... നവീൻ ജോബ് ഇനിയും ഒരുപാട് വീഡിയോ ചെയ്യണം...... ❤❤❤❤❤❤❤❤💪
Ente husband um chef anu. Ipo chettante teaching okke kettitu njan pullide munpil shine cheyyuvaaatto⭐✨. Thank u sooo much dears
കുക്കറിൽ finish ചെയ്ത idea നന്നായിരുന്നു. Its a new information. Adipoli. 👏👏👏👏👏
We use to slow cook it for 5 hours.. Good for chilli con carne
നിങ്ങൾ മലയാളി ആയിപ്പോയി ....അല്ലേൽ മില്യൺ സബ് ഉണ്ടാകേണ്ട ചാനൽ ആണിത്
Satym 🥰
സത്യം 💯💯
സത്യം 💕💕💕💕💕
Sathyam 🥰🥰🥰🥰
Million adichirkkm orappaanu... Annu boombangh ennae orkkum🤣
oru video kandathaa..ipo ella videosum kaanund ...ntho oru energy 👄 ithu vere comment ittitlaa 😁 big fan bro😍
നിങ്ങൾ മൃഗങ്ങളെ വെടിവെച്ച് പിടിക്കുന്നത് കണ്ട് അപ്പുറത്തെ വീട്ടിലെ ചേട്ടന്റെ പോത്തിനെ എറിഞ്ഞു വിഴുത്താൻ നോക്കിയ ഞാൻ...!🤣
Oh അടികിട്ടും 😊😊😊
Oooo nth thaaalll
Eriyanda ithupole poi aapothine ang thalli marichitt koll
@@harisankar.b619 🤣🤣
@@harisankar.b619 🤣
boomBang fan here 🔥🔥🔥❤️❤️❤️
നിങ്ങളുടെ dish variety ആണ്..അതിലും പൊളി ആണ് ഇങ്ങളുടെ presentation and counter
Laaast “paathratheen kona kona sound kelkka “dialogue with that expression 😂😂😂😂😂😂
ഇയാളുടെ സംസാരം പൊളിയാണല്ലോ 👌
ആദ്യമായാണോ കാണുന്നത്
@@amalaml7240 athe
Chettante ella videos um ottum skip cheyathe kanalaanu ente ipolathe entertainment. Recently started watching your channel. Super videos 👍👍 full team kidu 👌
ഇത് കണ്ടോണ്ട് ചമ്മന്തിയും സാലഡും കൂട്ടി ചോറു കഴിക്കുന്നു😁😁😁🔥
Boooooombhaaang ❤️
ചമ്മന്തിയും എങ്കിലും ഉണ്ടല്ലോ ഇവിടെ കാന്തരി മുളക് അണ് ഉള്ളത്
@@jobypaul6916 LOVEFLY ❤️🔥
Ngale kaanaan ichiri vaikeetta...poli poli😍
Lovely♥️
Machan oru rakshayum illa 🤷🏻♂️vera level aan
Boombang addict 💙 veetil polum now epozhum prnju nadakunne " Ready Ready...Boombang..." Enna 😬😁
Last chirich oopadelaki ...🤣🤣🤣 Kaicho kaicho kaicho 🤣🤣🤣🤣🤣
പൊന്ന് മൊട്ട തലയൻ ചേട്ടാ എവിടെന്നാ ഇത്ര ചളിയും എനർജിയും കിട്ടുന്നത്😂😂😂😂
മുൻപ് ഒരു വീഡിയോ കണ്ട് വന്നതാ ഞാൻ ചേട്ടന്റ ഫാൻ ആയി പോയി ❤️
Sathyamayittu, ee sambhavam kandappol kothi thonni..
Corriander and Cilantro are two different leaves. I use them both in cooking here in Dubai.
Something I never heard of..
can u send me the link of those two leaves pls👍👍
@@BoomBaangh I have images for both. But no link. How can I send?
Both cilantro and coriander come from the Coriandrum sativum plant. In the US, cilantro is the name for the plant's leaves and stem, while coriander is the name for its dried seeds. Internationally, the leaves and stems are called coriander, while its dried seeds are called coriander seeds.
Uayil angne parayunnathavam നമ്മുടെ nattil chilar garlic toumine mionnise ennu parayumpole... i have seen those 2 leaves frm dubai
10:55 head set illand familyda munnil vach vedio kanda njn 😹😹😹 vedio pwoli chetta . 💋💋💋
Voice ❤🔥
❤️❤️❤️ Bhoombhaanggg 💯💯💯
കല്യാണം കഴിച്ച കോമഡി കൊള്ളാം... 😂🔥❤️
Ufff പൊളി ഈ ചാനൽ ഇന്നാണ് കാണുന്നത് കൊറോണ ആയോണ്ട് മൊത്തം vdo രാവിലെ തൊട്ട് ഇരുന്നങ്ങു കണ്ട്.... എന്നൊരു കാഞ്ഞിരപ്പള്ളിക്കാരൻ അച്ചായൻ
പറക്കും തളിക സിനിമയിൽ ബസ്സ് അലങ്കരിച്ച പോലെ ഉണ്ട് ഗാർണിഷിങ്......,🤣🤣🤣🤣
Boom Bhaagh video 📹👌🙌👏😎
കുക്കിംഗ് മാത്രമല്ല, നല്ല knowledge കിട്ടും video kandal.Vere level.Rare one😍
BoomBaangh eppolum adipoliya😍
മാംസം ആന്നോ എന്തേലും ഒരു അൽക്കഹോൾ വേണം 👍👍ഇന്നത്തെ ഡയലോഗ് അല്ല പഴയ ബൂംബംഗ് ഡയലോഗ് 😃😃
First time watching your videos ,I like it. Thrissur gadiyale powli ayatta
ഒരു ദിവസം ഗോൾഡ ചേച്ചിയുടെ കുക്കിംഗ് ഷോ വെക്കണേ 💕💕💕💕
Adu correct
Cilantro mamman😎Boombaangh 🍸🍾
Naveen bro..this is a humble request.. pls make japanese ramen next time☺
Me too waiting for a ramen recipe
Oru. Boombaang pwli❤❤❤❤🥳🥳🥳
ഈ വീഡിയോ കണ്ടപ്പോൾ ആണ് ഇന്ന് 𝙁𝙧𝙞𝙙𝙖𝙮 ആണെന്ന് മനസ്സിലായത്...𝘽𝙊𝙈𝘽𝘼𝘼𝙉𝙂
Enikke corona vannappa thotte njan ningalude video kanana ane. It's worth of time...... Chiriche enda kanne naranje
ചോറിന്റെ കൂടെ കണ്ടോണ്ട് കഴിക്കാം...🤙🏼
ബൂംബാങ് ടീമോ..💥
ഞാൻ..ഇപ്പം.. ചോറ്.. കഴിച്ചത്.. അങ്ങനെയാ... 😁
ഇടക്കിടക്കുള്ള സിനിമ കൗണ്ടർ അടിപൊളിയാണ് 🍺🍺🍺🍺bhooommpahhh i❤spicy
സൂപ്പർ ചേട്ടാ 😍💞❤️🤞
BOOMBAANGH lovely ❤️❤️❤️
ദർശനേയ പുണ്യം സ്പർശനേയാ പാപം ബൂം ബാങ് 👍🏻👍🏻👍🏻
മാമ്മന് ഇന്നൊരു ഷിണം ആരുന്നാലോ
🍻 തുടക്കാകാർക്ക് തുടങ്ങാൻ പറ്റിയ ആ ബിയർ ഏതാണ്
നിങ്ങളുടെ നല്ല സംഭാഷണശൈലിയാ 💞അവതരണം അതിലേറെ മികച്ചതും 😍നിങ്ങൾ ഒരു രക്ഷയുമില്ല poli@
Hello Sir, it's not Pani puri ... But papdi Chaat / sev puri etc (with reference to your initial comparison of nachos with Pani puri ) .
Lovely fvrt word❤
Maaman fans undo
Mamman superaaa
vijay devarkonda pole ille
Boombaangh😍😍😍😍..... Lovely🥰😘