ഉച്ചയൂണിന് അടിപൊളി രുചിയിൽ ഒരു നാടൻ കറി.. ചേമ്പ് സ്റ്റ്യൂ // CHEMBU STEW // NADAN CURRY

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 24

  • @reejasdiningworld
    @reejasdiningworld 2 года назад +1

    Chambe kondulla ee stew undakkunnathe kanditte kothiyavunnu 😋 nannaitunde adipoli secret incridient 👍👍 Very good stew prepartation 👍 Super explanation 👍❤️ Adipoli presantation 👍 my dear friend 🙏❤️❤️🙏👍

    • @cookwithsophy
      @cookwithsophy  2 года назад

      Thank you ☺️ keep watching
      God bless you 🙏

  • @kaladharanv6324
    @kaladharanv6324 2 года назад +1

    ചെമ്പിൻവെറൈറ്റി വിഭവം നന്നായിരിക്കുന്നു👍👍👍🌹

    • @cookwithsophy
      @cookwithsophy  2 года назад

      Thank you ☺️☺️ keep watching

  • @maryjuliet5237
    @maryjuliet5237 2 года назад +1

    ❣️💯💥നാടൻ stew .💥❣️ ആദ്യമായി കേൾക്കുന്ന ഒരു അടിപൊളി വിഭവം.👍
    Mom പറഞ്ഞതു പോലെ ചേമ്പ്പുഴുങ്ങി ചമ്മന്തിയും കൂട്ടി. ശാപ്പിട്ടു. അടിപൊളി.
    വെന്ത് കുറുകണം അല്ലേ!! തേങ്ങാപ്പാല് വേണ്ട തേങ്ങ തന്നെ ചതച്ച് ചേർക്കാം. കാണുവാൻ തന്നെ മനോഹരം . കണ്ടിട്ട് മയോണൈസ് പോലെയുണ്ട് നല്ല നിറം. കടുക് വറുത്തത് ചേർത്തപ്പോൾ നിറംമാറി . വ്യത്യസ്തമായ വിഭവം തന്നെ. സുഖമായി ഇരിക്കുന്നു Thanks for sharing beloved Mom. Stay safe. 🔥❤️🙏

    • @cookwithsophy
      @cookwithsophy  2 года назад

      Welcome dear ❤️ God bless you 🙏

  • @anithab3100
    @anithab3100 2 года назад +1

    😊...ആദ്യമായി കേൾക്കുന്ന വിഭവം..👌🏻👌🏻👌🏻👌🏻

  • @OrottiFoodChannel
    @OrottiFoodChannel 2 года назад +2

    ചേമ്പ് വളരെ ഇഷ്ടം. റെസിപ്പി സൂപ്പർ. 😍👌

  • @vanajagovind1734
    @vanajagovind1734 2 года назад +1

    😍 will see👍

  • @ameyaa7699
    @ameyaa7699 2 года назад +1

    Entirely different item👍💯

  • @flowersdifferencechannel2022
    @flowersdifferencechannel2022 2 года назад +1

    ചേമ്പ് സ്‌റ്റ്യു കൊള്ളാം

  • @rajeshmaloos
    @rajeshmaloos 2 года назад +1

    Adipoli

  • @lailajoseph2759
    @lailajoseph2759 2 года назад +1

    Stewന് തേങ്ങാപാൽ അല്ലെ ഉപയോഗിക്കേണ്ടത്?

    • @cookwithsophy
      @cookwithsophy  2 года назад

      ഇങ്ങനെ തേങ്ങ ചതച്ചത് ചേർക്കുന്നതാണ് ഇതിന്റെ പ്രത്യേകത

  • @Momshomecooking
    @Momshomecooking 2 года назад +1

    Nice recipe 👌