വണ്ണം കുറയാനും ആരോഗ്യത്തിനും മില്ലെറ്റസ്/millets for weightloss/millets and its health benefits
HTML-код
- Опубликовано: 15 янв 2025
- #milletsforweightloss
#milletsrecipies
#milletsforhealthylifestyle
#millets
Meditation Impromptu 03 by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommon...
Source: incompetech.com...
Artist: incompetech.com... free healthy life
ആനിയമ്മേ മില്ലെറ്റിനെകുറിച്ച് ക്ളാസ് എടുത്തത് വളരെ ഉപകാരപ്രദമായി.താങ്ക്യൂ വെരി മച്ച്,,,🙏🙏🙏♥️♥️♥️👍👍👍👍
രസകരമായ വിവരണം. അതേസമയം വിജ്ഞാനപ്രദവും. Thanks dear😘
വളരെ ഭംഗിയായി തനി നാടൻ ഭാഷയിൽ അറിവ് പകർന്നു തന്നു. Thank you very much. ❤️❤️❤️
ആനി വെരി വെരി താങ്ക്സ്
ആ സംസാരശൈലി സൂപ്പറാട്ടൊ
ഈ വിശദീകരണം ശരിക്കും അടി പൊളി നല്ല അറിവ് 👍👍👍🌹
Nalla cost aanu ennum engane afford cheyum
Ani kkuty🥰👌❤️
ആനിയെ പോലെ ജോലി ചെയ്താൽ
ഒരു അസുഖവും വരില്ല 👍... നല്ല അറിവ് ♥️
Millets എനിക്കിഷ്ട്ടമാണ് 😉 ഞാൻ കുഞ്ഞുങ്ങൾക്ക് എന്നും ഒരു നേരമെങ്കിലും കൊടുക്കും 👍
👍👍👍❤️❤️❤️❤️
സൂപ്പർ ക്ലാസ്സ് ആയിരുന്നു കാണാനും കേൾക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ട് പിന്നെ അതിലും സന്തോഷമുണ്ട് ഈ millets എല്ലാം അതിന്റെ by പ്രൊഡക്ടോടുകൂടി പെരുമ്പാവൂർ, വെങ്ങോലയിൽ food plus എന്ന ഷോപ്പിൽ ലഭ്യമാണ് 100% ഗ്യാരണ്ടിയോടെ thanku mam
കൂവരക്, പഞ്ഞപ്പുല്ല്, മുത്താറി, റാഗി ഇവയെല്ലാം ഒന്നിന്റെ വിവിധ പേരുകളാണെന്നാണ് ധരിച്ചിരുന്നത്. വ്യത്യാസം മനസ്സിലായില്ല. അന്വേഷിക്കാം.
കാണുന്ന വിഷയതാത്പര്യത്താൽ കേൾക്കുന്ന സമയക്കുറവുള്ളവർക്ക് മോളുടെ വർത്തമാനം കാടുകയറുന്നതായി തോന്നാം. എന്നാൽ 'ബോധധാര' എന്ന നിലയിലുള്ള, ജാടയില്ലാത്ത, ഒഴുക്കൻ വർത്തമാനത്തിനു ഒരു homely & picnic feeling ഉണ്ട്. അതു മാറ്റിയാൽ സ്വാഭാവികത നഷ്ടപ്പെടും.So pl keep it up.
ഈ പറഞ്ഞത് എല്ലാം ഒന്നു തന്നെയാണ്.വിവിധയിടങ്ങളിൽ പല പേര് പറയുന്നു,അത്റ തന്നെ.
Important information. Njan ith kayikkan thudangiyitt 9month ayi. 25kg kuranju weight. Pcod polotha asukham kuranjuu. Verry verry important 😍😍😍😍😍
Onn paranj tharumo engane ayirnnu routine enn
Can you please share ur diet plan?
3neravum kzhikano
ഹായ് diet onn paranju tharo
Eath milletaanu use cheythey 🙏🏻plz reply
മില്ലെറ്റിനെപ്പറ്റി നല്ല വിവരണം thank you.
ആനിയമ്മേടെ ക്ലാസ്സ് തകര്‍ത്തുട്ടോ , ഇനീം ഇതുപോലുള്ള ക്ലാസുകള്‍ പ്രതീക്ഷിക്കുന്നു
ഇയാളുടെ വർത്തമാനം കേൾക്കാൻ തന്നെ നല്ല രസമാണ് അതിനു വേണ്ടി മാത്രം ഞാൻ ഇത് കാണാറുണ്ട്
Me too
Aniyamme, vallere simple ayittu manssillakki thannathinnu nanni
Super eniyum ethupolathe arivigal pagarthi tharuga thank you Animole
Banyard millet അടക്കം 6/7 millets packets Tvm പോത്തീസിൽ ഉണ്ട്. ഞാൻ കുറെ വാങ്ങി. കമ്പം ബാജ്ര ചോളം, റാഗി, ബന്യാർഡ്.... ഞാൻ 6/7 മാസമായി രണ്ടു നേരം millet ആക്കി. ഒരു നേരം ഉച്ചക്ക് rice. Weight loss തീർച്ചയായും ഉണ്ടായി.67 kg യിൽ നിന്നും 61 ആയി. നല്ലൊരു ആഹാരം തന്നെയാണ് ഈ millets എല്ലാം 👌🏻.
മകളെ നിനക്കിത്ര അറിവുണ്ടെന്നും
ക്ലാസെടുക്കാൻ കഴിവുണ്ടെന്നും
എനിക്കിപ്പോഴാ മനസ്സിലായെ❤❤❤
നല്ലൊരു അറിവ് തന്നതിന് നന്ദി
Good information thanks ,we also started using this millets
സൂപ്പർ ആദ്യമായി കണ്ടതാ ഇഷ്ട്ടം മായി
നല്ല അറിവ്
Kure okke sheriyanu chilathokkeparayaan ariyilla Fibre koodumbol pathiye dahikkumnpettannalla.pakshe nalla Maryam healthy recipekku.thank you
താങ്ക്സ് kto... ഞാൻ 5 മസാല യും ഉണ്ടാക്കി.... Super ടേസ്റ്ഇൽ സാമ്പാർ, ചിക്കൻ ഫ്രൈ ഇന്നുണ്ടാക്കി 🥰🥰
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
I am using all these millets. Browntop millet and amaranth millet.
Nalla arivu. Very good information. God bless you
Very useful informations
നല്ല അറിവ് 🙏🙏
ഹായ് ചേച്ചി നല്ല അവതരണം.
ഈ millet എല്ലാം flipkartil ലഭ്യമാണ്.
ഞങ്ങൾ അതിൽ നിന്നാണ് വാങ്ങിച്ചത്.
👍❤️❤️👍
Aniyamma super
Anikk eniyum ayachutharana
ഒരുപാട് നന്ദി ,നല്ല അറിവുകൾ പകർന്നു തന്നതിന്, ദീർഘായുസ്സോടെയിരിക്കട്ടെ
Good information 🙌
ആനിയുടെ അവതരണം കേൾക്കുമ്പോൾ കുട്ടിത്തം ഫീൽചെയ്യും നല്ല രസമാണ് ഞാൻ 6 മാസ മായി ചാമകഞ്ഞിയാണ് കുടിക്കുന്നത്
3nevum kazhikumo weight kuranjo
Sambavaman nalla avadaranam upakarappedum
കൊള്ളാലോ, നല്ല അറിവ്❤️
Usefull
ആനിയമ്മേ സൂപ്പർ ഞാൻ കഴിക്കാറുണ്ട് ഇതെല്ലാം🥰🥰🥰
കൊള്ളാം ആനികുഞ്ഞെ നമ്മുടെ ആരോഗ്യത്തിനു യോജിച്ച ഇത്തരം അറിവുകൾ നമ്മുടെ യൂട്യൂബ് ലോകത്തിനുമുന്നിൽ പങ്കുവയ്ക്കുന്നത് തന്നെ വളരെ നല്ല കാര്യം. മറി യ കുട്ടിയ്ക്ക് ഒരു പ്രത്യേക അന്വേഷണം കൊല്ലത്തു കാരുടേ....
മോളെ വയറ് കുറയാൻ. എന്ത് ചെയ്യാം
@@kunjusworld5658 walk 😁
ഇവളാരാ doctoro
നല്ല അറിവ് പകർന്നതിനു നന്ദി
❤️❤️❤️
കൊള്ളാം international year for milletts, ഇൽ ആനി ഈ വീഡിയോ പോസ്റ്റ് ചെയ്തത് എന്തായാലും നല്ലത് 👌
നല്ല അറിവ് ആനി ❤
Thank you Dear....
നല്ല അറിവുകൾ...❤❤❤
സംസാരം കേൾക്കാൻ നല്ല രസമാണ് 💞💞💞❤️❤️
❤️❤️❤️
Nalla avatharanam. Enikk nalla istmayiii😍😍😍
K8ukkukuk87iiik77ku8to i8
8888
777
Good video ,valuable information and simple presentation 👍
Good information,thank you
Jowar podi vechu puttu cheyyam super anu.... Super video Ani
സൂപ്പർ അടിപൊളി ക്ളാസ്
സൂപ്പർ അവതരണം
Pandullabarlke karyangal ariyoo ippazhullathokke verum vaste always OLD IS GOLD💯💯💯💯🇮🇳🇮🇳🇮🇳🇮🇳
❤️❤️❤️
👌♥️
Chechide samsaaram kelkkaan nalla rasond. 😍
Super👍👍👍
Adipoli vedeo. Usefull
Super aayittunde
പണ്ട് അംഗൻവാടിയിൽ ഉണ്ടായിരുന്നു കമ്പം പൊടിയുടെ ഉപ്പുമാവ് അന്ന് വേണ്ടായിരുന്നു ഇന്ന് കഴിക്കാൻ കൊതിയാവുന്നു
Enikum eppo anoshichit a oru smell ulla podi kitunneyilla😟😟😟
😔
സത്യം
Paranjath valare correct athenthu rasayrnnuuuuuu
@@hyrunisasiraj7188 എനിക്കും
Good presentation
ഇവിടെ മഹാരാഷ്ട്ര ഉള്ള ആൾക്കാർ ഡെയിലി റൊട്ടി ഉണ്ടാക്കി കഴിക്കുന്ന ഭക്ഷണം ആണ് ഇതൊക്കെ. അവതരണം സൂപ്പർ ആയിട്ടുണ്ട് 👏👏👏
ഏതെങ്കിലും dealer number കിട്ടാൻ വഴിയുണ്ടോ
എനിക്ക് ഇത് വച് ചപ്പാത്തി ഉണ്ടാക്കാൻ പറ്റുന്നില്ല.... Any remedy?
@@evelinabel2758 ഞാൻ, ഡെയ്ലി, 2,പൃവശൃഠ,ബാജ്റി,+ജവാരി,+റാഗി+ഫോക്സ് ടെയിൽ,മിലററ്ഇത്ഇതെലാഠകൂടിപൊടിച്സൂപർ,,ചപ്പാത്തി, ഉൺടാകുഠ,20,വർഷം ആയി ഇങ്ങനെ ചെയുനു,
ശരി യാ,
@@ancyancy625 ഓരോന്നിന്റെയും അളവ് പറയാമോ?
Aniyamma please upload weight gain video with easy and small ingredients
Thank you so much
Iam using five types of Millets since one month. my weight reduced from 103 to 98kg.
my grandmas sugar came down in a big margin. overall excellent healthy product. must use it guys.
3neravum millets ano
@@minnuandme9188 no .2 times millet. lunch little rice and more vegetables.
could you give me your email id or mobile number to ask about millet to reduce sugar
സാധാരണയിൽ നിന്നു വ്യത്യസ്തമായുള്ള അവതരണം. അതുകൊണ്ടുതന്നെ മുഴുവനും കണ്ടു. അതെ ഒരു സംശയം ഇതൊക്കെ എവിടെ കിട്ടും. സാദാരണ കടയിലൊന്നും കിട്ടില്ലെന്നറിയാം. 🙏🙏🙏👍
Lulu mall
Adipoli molu
@Greeshma Greeshma Thanks
Super marketil kittum
Flipcart, amazon and More retail outlets
Super super super super. Parayan vaakukalilla
ഒത്തിരി ഒത്തിരി സന്തോഷം
❤️🥰❤️❤️❤️🥰🥰🥰🥰
Verry good video.
നിന്റെ ക്ലാസ് കേൾക്കാൻ നല്ല രസം ഞങ്ങൾക്കൊന്നും അറിയാത്ത ഒരുപാട് കാര്യങ്ങൾ പഠിക്കാനായി
Kollam super nnnayirikunnu
നല്ല രസമുണ്ട് മോളുടെ സംസാരം സിനിമയിൽ ഒന്ന് try ചെയ്താൽ പൊളിക്കും keepit up ❤❤
Animol class edukkanariyam.
Super
Good presentation 👍🏻
super അറിവ് 😍👌🌹
🥰🥰🥰🥰
Thanks mole
Nice talk i like it
Thanks dear 🥰🥰🥰🥰
Sooooperrrr.... അവതരണം...
Thanks
ഒത്തിരി ഒത്തിരി സന്തോഷം ❤️❤️❤️❤️
നന്നായിട്ടുണ്ട് 👍🏻👍🏻
പഞ്ഞപുല്ലു / റാഗി കൊണ്ടുള്ള വിഭവങ്ങൾ ഉൾപ്പെടുത്താമോ..
S
Super aayittund ❤️
Husk ulla thina kuthirthu unakki podipichaal madhiyavumo
Bajara, can make Roti. Available in North India
വെയിറ്റ് ഗയിനിനു പറ്റിയ എന്തെങ്കിലും ഉണ്ടോ
Bajira chudanu, ath thanupp time anu use cheyyunnath nallath
Good information
Oro milletum vechu oro resippi cheyyumo
Super. Food
ഇതിൻ്റെ ബിസ്കറ്റും മറ്റും എവിടുന്ന് കിട്ടും
Adipoli
Valiche neetti boradippikkaruthe please
ആനികുട്ടി മനസ്സിൽ കണ്ടപ്പോൾ ഞാൻ മാനതുകണ്ടു 😂😂ഒരു മാസം ആയി ഞാനും ഇതേ milletts ആണ് ഉപയോഗിക്കുന്നത്.3kg ഒരുമാസം കൊണ്ട് കുറഞ്ഞു 😂😂റെസിപികുടി വിശദമായി ഇടണേ 👍👍
എങ്ങനെയാ ഉപയോഗിച്ചേ
3 neravum kazhicho?
Eganeya use cheyithe
👍
ഞാനും.... 🥰🙏🏻
Maise ano aniamme kambam, yellow colour
Nhan millet kondu ippoldosa undakkarundu.nalla taste anu
Aniamma onnarara thankam aanu
Barli ano chama
Midikki, mol oru millet pole. Nalla varthamaanam
😢 adipoli message
Adipoly
എന്തായാലും സംസാരം വളരെ നന്നായിട്ടുണ്ട് - ക്ലാസ് എടുക്കാനറ
ക്ലാസ് എടുക്കാനറിയാത്തത് നന്നായി the n Ks
Bajra kanbu winter seasonalil aanu kazhikunnathu
ഹായ് സൂപ്പറായിട്ടുണ്ട്
Very good
ഒത്തിരി സന്തോഷം 👍❤️
സൂപ്പർ
Mutharyis kurumpullu
സൂപ്പർ 😍😍😍😍😍👌👌👌👌👌
Tina kond Upumavu undakumbol thavidu kalayanno , enganeyanu thavidu kalayunnathu .onnu paranj tharamo. atho thavidu kalayathathano nallath..
Super chechi ee millet recipe cheyyavo
Hai mole how are you? Adipoli video
ഇതിനെക്കുറിച്ച് ആധികാരിക പഠനങ്ങൾ താങ്കളുടെ പക്കൽ ഉണ്ടോ? ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് ഇടുമോ?