'ഫലമെന്തായാലും ഞാൻ പാലക്കാട് തന്നെ, യുഡിഎഫിന് മതം പറയാനുള്ള ഏജന്റ് SDPI ആയിരുന്നു'

Поделиться
HTML-код
  • Опубликовано: 23 ноя 2024
  • 'ഫലമെന്തായാലും ഞാൻ പാലക്കാട് തന്നെ, യുഡിഎഫിന് മതം പറയാനുള്ള ഏജന്റ് SDPI ആയിരുന്നു, UDFന്റെ വിസ്പറിങ് സ്ക്വാഡ്'; തോൽവിക്ക് സരിൻ കണ്ടെത്തുന്ന കാരണങ്ങൾ ഇങ്ങനെ
    #PSarin #palakkad #palakkadbyelection #byelection #byelection2024 #congress #LDF #sdpi

Комментарии • 256

  • @fuadk2120
    @fuadk2120 2 часа назад +78

    കഴിഞ്ഞ തവണ ഒറ്റപ്പാലത് കാരോടും ഇതാണ് പറഞ്ഞത്

    • @renjithabraham2118
      @renjithabraham2118 2 часа назад +3

      Ivanu pranthanu, Ivan Adutha BjP candidate anu

    • @anur3913
      @anur3913 2 часа назад

      Athe ahh soumya ku evane kondu pokamoo

    • @harish1450
      @harish1450 2 часа назад

      Urapp aii evn bjp povum

  • @shafeekpt4777
    @shafeekpt4777 2 часа назад +31

    എങ്ങിനെ ഒരു പൊതു പ്രവർത്തകൻ ആവരുത് എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് dr സരിൻ “

  • @A45000
    @A45000 2 часа назад +61

    എപ്പോഴാണ് ഷാഫിയുടെ ഓഫീസിലേക്ക് പോകുന്നത് സ്ഥാനാർഥി,, ഓ സോറി സ്ഥാന ആർത്തി 🤣🤣🤣🤣

    • @unnihyder
      @unnihyder 54 минуты назад

      ചായയും പരിപ്പ് വടയും തിന്നാൻ പഠിച്ചോ....

  • @Nowfiwhite
    @Nowfiwhite 2 часа назад +62

    തോറ്റ എംഎൽഎയുടെ ഓഫീസ് എവിടെയാണ്😂😂

  • @ammadchalel6189
    @ammadchalel6189 2 часа назад +18

    തോൽവി അംഗീകരിക്കുക ഇടതുപക്ഷത്തിന് ഇത്ര വലിയ പരാജയം വരാൻ കാരണം തൻറെ സ്ഥാനാർഥിത്വം ആണ് എന്ന് തിരിച്ചറിയുക ഇനിയെങ്കിലും താങ്കളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് എങ്കിലും സംസാരിക്കുക

  • @mathewkl9011
    @mathewkl9011 2 часа назад +57

    വിവരം ഉദിക്കാത്ത സിവിൽ സർവീസ്കാരൻ. 😊

  • @naveenudiyanoor5057
    @naveenudiyanoor5057 2 часа назад +26

    കരയാതെ സരിൻ 😂

  • @ShahidValiyathodu
    @ShahidValiyathodu 2 часа назад +36

    ഇനിയെങ്കിലും അനാവശ്യ വള വള സംസാരം ഒഴിവാക്കികൂടെ ഇയാൾക്ക്... ഇത് പോലെ ആണെങ്കിൽ ഒരു കാലത്തും ജയിക്കാൻ പോണില്ല

    • @matpa089
      @matpa089 47 минут назад

      CPM പാർടിയിൽ ഒരുപാട് പൊട്ടന്മാർ ഉണ്ട്. അക്കൂട്ടത്തിൽ

  • @haidarali9948
    @haidarali9948 2 часа назад +33

    ഇവറ്റകളുടെ ആ കരച്ചിൽ കേൾക്കാൻ തനെ എന്താ രസം 😂😂😂😂😂

  • @musthafamanu6566
    @musthafamanu6566 2 часа назад +20

    ഇതിനെ ആരാ തുറന്ന് വിട്ടത് ജനങ്ങളുടെ പൾസ് അറിയാത്ത സ്റ്റെതോസ്കോപ്

  • @aboobacker8192
    @aboobacker8192 2 часа назад +9

    ഈ തെരഞ്ഞെടുപ്പിൽ BJP യെക്കാൾ വളരെ മൊഷമയിട്ട് മത വർഗീയത പറഞ്ഞത് Ldf ആണെന്നാണ് എന്റെ അഭിപ്രായം

  • @nidhinanilkumar6167
    @nidhinanilkumar6167 2 часа назад +21

    ഇതുപോലൊരു പൊട്ടൻ, ഇവനെ സഗാക്കൾ എത്രയും വേഗം ഷോക്ക് അടിപ്പിക്ക് 😢

    • @alfredsunny800
      @alfredsunny800 2 часа назад +1

      Vote sarin kooti 2026 bjp second akiya future ee seat pidikan ldf pachum

    • @rahula1029
      @rahula1029 Час назад

      പൊട്ടൻ ഒന്നുമല്ല പൊട്ടന് ഡോക്ടർ ആകാൻ പറ്റുമോ 🤔😂

  • @SijoM-dc3ti
    @SijoM-dc3ti 2 часа назад +9

    ഒരു ചോദ്യം പിഡിപി പിന്തുണ നൽകിയപ്പോൾ ഈ തെരഞ്ഞെടുപ്പിൽ വേണ്ടെന്നു നിങ്ങൾ പറഞ്ഞത് കേട്ടില്ലല്ലോ

  • @moncyp.a3001
    @moncyp.a3001 2 часа назад +7

    വാചക കസർത്തിനൊരു കുറവുമില്ല,,, ഇനിയും കിടന്നു ഉരുളുന്നു,,.. പിണറായി ചെവിയിൽ പിടിച്ചു പുറത്തു ആക്കുമ്പോഴും ഇങ്ങനെ തന്നെ പറയണം,, കഷ്ടം,,,..

  • @sugathanp4578
    @sugathanp4578 Час назад +1

    രാത്രി ഉറങ്ങാൻകിടന്നപ്പോൾ കോൺഗ്രസ്‌. രാവിലെ ഉണർന്നപ്പോൾ കമ്മ്യൂണിസ്റ്റ്‌. ഇങ്ങനെയുള്ള ഒരാൾക്ക് ഇതുപോലുള്ള പ്ലാറ്റ്ഫോമിൽ വന്നിരിക്കാൻപോലും അർഹതയില്ല. അത്രയ്ക്ക് നിന്ദ്യനാണ് ഇയാൾ.

  • @mv2552
    @mv2552 Час назад +11

    വിദ്യാഭ്യാസമുണ്ടെങ്കിലും വിവരമില്ലാതെ പോയാൽ എന്തു പ്രയോജനം

  • @ShahidValiyathodu
    @ShahidValiyathodu 2 часа назад +14

    ഇയാൾ എന്നോ cpm ആവണ്ട ആളായിരുന്നു....സംസാരം കേട്ടിട്ട്

    • @swathi5271
      @swathi5271 Час назад

      ആണോടാ കണക്കായി പോയി 🤣🤣

  • @faseerpp5940
    @faseerpp5940 Час назад +3

    SDPI യുടെ vote ആണത്രേ 😂😂... അപ്പൊ ബിജെപിക്ക് 10000 vote കുറഞ്ഞതെങ്ങനെ??? കഴിഞ്ഞ ഇലക്ഷന് അപ്പൊ SDPI BJP ക്കണോ Vote ചെയ്തത് 😂😂🤣🤣

  • @ShanavasShanavas-in6ch
    @ShanavasShanavas-in6ch 2 часа назад +5

    ഇവനെ ഒരുകാലത്തും ജയിപ്പിക്കരുത് ഇവൻ ബിജെപി കാരെലും വർഗീയത തലയിൽ ഏറ്റി കൊണ്ട് നടക്കുന്നവനാണ്
    വർഗീയ വാതി

  • @shajahanshaju5757
    @shajahanshaju5757 Час назад +1

    2026 il palakkad thanne nilkanam tholkanam 😅😅

  • @goodvibesonly7023
    @goodvibesonly7023 2 часа назад +6

    പൊട്ടൻ .ഇപ്പോഴും ഇവൻ തോറ്റെന്ന് ഇവന് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.😂😂

  • @shkumarkumar2630
    @shkumarkumar2630 2 часа назад +7

    സ്വബോധമില്ലാത സരിൻ

  • @shibukumarp2271
    @shibukumarp2271 Час назад +1

    എസ്ഡിപിഐയുടെ വോട്ടാണ് മറി ഞ്ഞുപോയത്

  • @pradeeprpk5758
    @pradeeprpk5758 2 часа назад +4

    താങ്കൾ ഒരു കാരണവശാലും
    പാലക്കാട് വിട്ടു പോകരുത്
    LDF ൻ്റെ അന്തകനായി അവിടെ
    തന്നെ ഉണ്ടാവണം

  • @AbdulMajeed-vx1ed
    @AbdulMajeed-vx1ed 2 часа назад +8

    ജനങ്ങൾ വോട്ട് ചെയ്തില്ല. അത് കൊണ്ട് ഇവൻ തോറ്റു.

  • @mathewtj5578
    @mathewtj5578 Час назад +2

    തോറ്റത് അംഗീകരിക്കടാ ഉവേ, കിടന്ന് ഉരുളാതെ. താനേതായാലും സിവിൽ സെർവിസിൽ വരാത്തത് ജനങ്ങളുടെ ഭാഗ്യം.

  • @rafsalkaloth4797
    @rafsalkaloth4797 Час назад +1

    അല്ലാതെ തിരുവനന്തപുരം പോവാൻ പറ്റൂലല്ലൊ മൊയന്തേ

  • @RasheedAli-k1z
    @RasheedAli-k1z 2 часа назад +4

    കുറച്ചു ദിവസം കാത്തിരുന്നെകിൽ ഒറ്റപ്പാലം mla ആകെടവനാ തലതിരിഞ്ഞു പോയി ഇപ്പോ വർഗീയത പറയുന്നു

  • @secretspeakermallu
    @secretspeakermallu 2 часа назад +3

    Muslims motham sdpi annelle....😅😅😅...pottannannenkilum adhinte ahankaram onnumillaa...pavam😅😅

  • @arunes8371
    @arunes8371 28 минут назад

    Sarin sgave don't worry palakadalla
    കേരളം ഉണ്ടാകും കൂടെ
    Kerala people like your persons believe it❤❤❤

  • @joskurian6858
    @joskurian6858 Час назад +1

    പത്രപരസ്യത്തെ പറ്റി എന്തു പറയുന്നു.

  • @rejeevchakkuvally5200
    @rejeevchakkuvally5200 Час назад +2

    നീയൊക്കെ വർഗീയത ഉണ്ടാക്കാൻ ആവുന്നത്ര ശ്രമിച്ചു, udf അവസരത്തിനൊത്ത് ഉയർന്നത് കൊണ്ട് വിഷയങ്ങൾ ഉണ്ടാകാതെ പോയി

  • @martinantony9708
    @martinantony9708 Час назад

    നകെടുത്താൽ നുണ പറയുന്നരാൾക് എങനെ ജനങ്ങൾ വോട്ട് ചെയ്യും

  • @faseerpp5940
    @faseerpp5940 Час назад +1

    ഇവൻ അടുത്ത തവണ BJP യിൽ ആയിരിക്കും.. 🤣🤣

  • @babithababi5386
    @babithababi5386 2 часа назад +2

    ഇവൻ കോൺഗ്രസിൽ നിന്നും പോയത് നന്നായി 😆

  • @swathi5271
    @swathi5271 2 часа назад +2

    സരിൻ ❤️

  • @mtfdownloadfactory958
    @mtfdownloadfactory958 59 минут назад

    Well said, India first........

  • @basheerparamban7199
    @basheerparamban7199 Час назад +1

    You spoiled your future Dr Sarin

  • @abdulnaseer1250
    @abdulnaseer1250 Час назад +1

    എന്റ ബായി തോറ്റ് വന്ന് ചാനലിൽ പ്രസംഗം നടത്തിക്കാൻ നാണം ഇല്ലേ എന്തെങ്കിലും ചോദിച്ചു ഇറക്കി വിട്

  • @m.hm.h7969
    @m.hm.h7969 2 часа назад +7

    നിങ്ങൾക്ക് പറ്റിയ തെറ്റുകൾ
    തിരുത്തുക
    എന്നാൽ പാലക്കാട്ടെ ജനത നിങ്ങളെ വീണ്ടും സ്വീകരിക്കും
    ക്ഷമ കൈവിടാതിരിക്കുക
    വിജയം ആരുടെയും കുത്തകയല്ല

    • @anishjohn90
      @anishjohn90 2 часа назад +4

      Mr. സരിൻ ആദ്യം ചെയ്യണ്ടത്, ഒരു പൊതുപ്രവർത്തകന്റെ രീതിയിൽ ഉള്ള സംസാരത്തിലേക്ക് കടക്കുക. വിമർശനങ്ങൾ വ്യക്തിപരമാകുമ്പോൾ അത് അസൂയ ആണ്. മറ്റൊന്ന് ഒരു പൊതു പ്രവർത്തകൻ എത്തുന്ന എല്ലായിടത്തും സ്വീകാര്യത / സ്നേഹം / ആൾകൂട്ടം ഉണ്ടെങ്കിൽ, എന്തുകൊണ്ട് അവര്ക് അത് കിട്ടുന്നു എന്ന് മനസിലാക്കാൻ ശ്രമിക്കുക അല്ലാതെ അവരെ ഇകഴ്ത്തി കാണിക്കാൻ ശ്രമിച്ചാൽ സ്വയം വെറുപ്പ് വാങ്ങും പോലെ ആകും.

    • @SakkeerHussain-h9i
      @SakkeerHussain-h9i 2 часа назад

      Ok 7:41

  • @RameshRamu-rd2lp
    @RameshRamu-rd2lp 2 часа назад +1

    ഞങ്ങൾ സരിനെ ബീ ജെ പി യിൽ എടുക്കും

  • @SunilNair-g5m
    @SunilNair-g5m 2 часа назад +1

    Useless failed in all position

  • @BeenaMa-p9i
    @BeenaMa-p9i 2 часа назад +1

    Sarin nu kittya PDP vote nallathannallo🤪🤪🤪🤪

  • @BaijuJohn-gq3zk
    @BaijuJohn-gq3zk Час назад +1

    ഇവന് ഇപ്പോഴും നേരം വെളുത്തില്ല... കഷ്ടം

  • @RasakRasak-x3c
    @RasakRasak-x3c Час назад

    കരയല്ലേ ഇനിയും അവസരം ഉണ്ട് തോൽക്കാൻ 🤣🤣

  • @muhasinpu3947
    @muhasinpu3947 2 часа назад +1

    RSSനും Cpm നും ഒരേ സ്വരം CJP

  • @rafeeqkk7187
    @rafeeqkk7187 2 часа назад +1

    ഇയാൾ തോറ്റിട്ടും പുതിയ കണക്കുമായി വരികയാണല്ലോ. ഇലക്ഷന്റെ മുമ്പ് ഇങ്ങേര് പറഞ്ഞ കണക്ക് എല്ലാവർക്കും ഓർമയില്ലേ 😂😂😂😂

  • @rajeshmn8507
    @rajeshmn8507 2 часа назад +1

    ജനങ്ങളുടെ ഇടയിൽ തല്ല് കൊള്ളാതിരിക്കാൻ

  • @shamsudheen9737
    @shamsudheen9737 2 часа назад +1

    ജനഹിതം എതിരായാൽ അംഗീകാരിക്കാനുള്ള മനസ്സെങ്കിലും കാണീക്കുക
    പുളിച്ചുനാറിയ വർഗ്ഗീയതയുടെ വിഷം ഇറക്കലല്ല അവസരവാധിയായ സരിൻ സഖാവെ. കൂട്ടിയും കിഴിച്ചും നടന്നാൽ ഇനിയങ്ങോട്ട് താങ്കളുടെ ഗ്രാഫ് താഴേക്ക് തന്നെയാണ്.

  • @faisalvallikkad
    @faisalvallikkad 28 минут назад

    മതം തിരിച്ച് വോട്ടുകൾ നോക്കുന്ന ശീലമില്ലാത്ത സരിൻ മുസ്ലിം വോട്ടുകളുടെ കൃത്യമായ കണക്ക് എടുത്ത് പറഞ്ഞിട്ട് മാതൃകയായി. മതം തിരിച്ച് വോട്ടുകൾ നോക്കുന്ന ശീലം എനിക്കില്ല എന്ന് എടുത്ത് പറഞ്ഞത് നന്നായി. അല്ലെങ്കിൽ ആളുകൾ തെറ്റിദ്ധരിച്ചേനേ

  • @PradeepKumar-wu1kv
    @PradeepKumar-wu1kv 2 часа назад +1

    Sarin ആദ്യം പോയി കേരള രാഷ്ട്രീയം പഠിച്ചിട്ട് വരൂ

  • @vineethek3392
    @vineethek3392 2 часа назад +1

    സരിൻ പറഞ്ഞത് വളരെ ശരിയാണ്

  • @VikhneshMohan
    @VikhneshMohan 2 часа назад +2

    Sarin broooo❤ 2026 minister ❤

  • @Polie-Tricks
    @Polie-Tricks Час назад

    പാർട്ടി വിട്ടത് : ഷാഫി വടകരയിൽ പോയത് ബിജെ പിക് പാലക്കാട് കൊടുക്കാൻ
    തോറ്റത് : ബിജെ പി വോട്ട് മറിച്ചത്

  • @kamidhun7845
    @kamidhun7845 Час назад

    P Sarin is right... Political Islam has done their part here... Congsdpi

  • @navaskollam547
    @navaskollam547 Час назад +1

    ഇവനെ ആരാണ് ഡോക്ടർ ആക്കിയത്

  • @RafeekKp-z3h
    @RafeekKp-z3h 2 часа назад +4

    എത്രകാലം ഇതും പറഞ്ഞു നടക്കുംബബബബ നിർത്തൂ, ഇനി ധീരമായ നേരിടാൻ നോക്കൂ അല്ലാതെ എസ്ഡിപിഐ എന്നുപറഞ്ഞ് നടക്കാതെ

  • @rijusasi6343
    @rijusasi6343 2 часа назад +1

    ഇതുപോലെ ഒരു മരവാഴ

  • @riyasmadridista
    @riyasmadridista 2 часа назад +4

    Podeay pottaaaa 🧡❤️

  • @liyakathali8744
    @liyakathali8744 2 часа назад +1

    പി ജി യുടെ ചോദ്യം കൃത്യം .....

  • @ra_j19
    @ra_j19 59 минут назад

    വെറുതെ പൊളിറ്റിക്കൽ ജന്മമം പാഴാക്കി...😂😂😂

  • @ajovarghese5372
    @ajovarghese5372 2 часа назад +1

    നല്ല കരച്ചിലാണല്ലോ

  • @shakeervanimal8343
    @shakeervanimal8343 Час назад

    പത്രപരസ്യത്തിൽ സാമ്പാറാണല്ലോ വിളമ്പിയത്i😅

  • @mansormohamed4808
    @mansormohamed4808 2 часа назад

    കേരളത്തിൽ വർഗീയ വിദോഷം സിപിഎം ആണ്
    എക്കാലവും സിപിഎം അധികാരത്തിൽ വർഗീയ വിഭജനം ഉണ്ടാക്കി ആണ്

  • @ShameerDreeams
    @ShameerDreeams 2 часа назад +2

    ഇവനൊക്കെ തോറ്റത് തന്നെ നല്ല കാര്യം

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 2 часа назад

    ഇനി രാഹുലിന് വേണമെങ്കിൽ സറിന് ഒരു പണിയുണ്ടെങ്കിൽ കൊടുത്തോളു ..😂😂😂tea

  • @devparambath
    @devparambath Час назад

    ഇനി Dr പണിയെടുത്തു സുഖമായി ജീവിക്കു, സ്വതന്ത്രാ....😂😂😂😂

  • @BeliefBridges
    @BeliefBridges Час назад

    He deserves to be in BJP than CJP.

  • @sfsj-eq8mt
    @sfsj-eq8mt Час назад

    Dr sarin ningalude thalachor upayogam supr😂😂😂😂

  • @PlanB122
    @PlanB122 Час назад

    വെറും ഒരു മാസത്തെ പരിചയം കൊണ്ട് സരിൻ ഇത്രെയും ഇടത് വോട്ടുകൾ പിടിച്ചെങ്കിൽ ഒന്നര വർഷം കഴിഞ്ഞ് വരുന്ന തിരഞ്ഞെടുപ്പിൽ സരിൻ mla ആവുക തന്നെ ചെയ്യും

  • @sreekandannair6447
    @sreekandannair6447 56 минут назад

    BJP Palakkad Permanent Candidate Krishna Kumar Lost 25% Vote just because the Attitude of His Wife MINIMOL..Lots of Old Age Group Especially Mothers Rejected Krishna Kumar..(Due to poor History)

  • @musthafap2406
    @musthafap2406 Час назад

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @rafsalkaloth4797
    @rafsalkaloth4797 Час назад

    സാങ്കേതികം... അനുമാനം ഇതൊക്കെ നോക്കാൻ പൊട്ടാ ജ്ജ് സ്കൂളിൽ പഠിക്കാണോ

  • @dream6350
    @dream6350 Час назад

    സരിൻ പൊട്ടനായി തുടരുന്നു

  • @TricolourNationalist
    @TricolourNationalist 2 часа назад +1

    അടുത്ത ബിജെപി കേരള വൈസ് president

  • @abdulnaseer1250
    @abdulnaseer1250 2 часа назад

    അവിടെ തന്നെ കാണണം ട്ടോ ഷാഫി വാരി ചുമരിൽ തേച് 😂

  • @kanathilkrishnan7428
    @kanathilkrishnan7428 2 часа назад +1

    അല്ലാണ്ട് എവിടെ പോകാൻ!?😊

  • @abdulrahmanrahman7844
    @abdulrahmanrahman7844 Час назад

    Super ❤❤❤❤su❤❤❤❤❤❤ super ❤❤❤❤❤❤ super ❤❤❤❤❤❤❤❤❤

  • @shihabharbour1721
    @shihabharbour1721 2 часа назад

    ഫല എന്തായാലും ഞാൻ പാലക്കാടിന്റെ MLA തന്നെയാണ്....😂

  • @ramakrishnank7492
    @ramakrishnank7492 Час назад

    സരിനുംസന്ദീപുമൊക്കെകേരളരാഷ്ട്രീയത്തിൽചില്ലറ
    ഡയമേജല്ലഉണ്ടാക്കിയത്ദയവ്ചെയ്ത്ഏഷൃാനെറ്റ്ഇത്തരംകാലുമാറ്റക്കാരെഒഴിവാക്കണംഇവരുടെഒക്കെബോധനിലവാരംജനങൾക്മനസിലായ്

  • @rafsalkaloth4797
    @rafsalkaloth4797 Час назад

    വർഗീയത ആരോപിക്കുന്നത് ബിജെപി യിൽ പോവാൻ ആണോ

  • @SadiktniSadi
    @SadiktniSadi Час назад

    പാർട്ടി മാറിയത് അനവസരത്തിൽ ആയി

  • @ShanavasShanavas-in6ch
    @ShanavasShanavas-in6ch Час назад

    മോനെ സരിനെ വിദ്യാഭ്യാസം ഉണ്ടായത് കൊണ്ട് കാര്യമില്ല ഈ നാട്ടിൽ പല മതവിഭാഗവും ഉണ്ട്
    ഒരു പബ്ലിക് പ്ലൈസിൽ ജനങ്ങളോട് എങ്ങനെ സംസാരിക്കണം എന്ന് ആദ്യം ജനങ്ങളുടെ ഇടയിലിറങ്ങി പടിക്ക്

  • @rasikrasik3967
    @rasikrasik3967 2 часа назад +2

    വിദ്യാഭ്യാസമുള്ളവന് വിവരം ഉണ്ടാവില്ല എന്ന് തെളിയിച്ച തോറ്റ സ്ഥാനാർഥി. അടുത്ത തവണ Bjp സ്ഥാനാർഥി ആവാൻ ശ്രമിക്കാതിരുന്നാൽ ഭാഗ്യം....

  • @MVPSINAN
    @MVPSINAN Час назад

    Sdpi. നിന്നാൽ vote കിട്ടുന്നത് 1000 കൂടുതൽ കിട്ടില്ല...പിന്നെ വെറുതെ sdpi യേ പറയുന്നത്.

  • @shibukhankhan7766
    @shibukhankhan7766 2 часа назад

    ക്രിസ്ത്യാനി ബിഷപ്പുമാർ നടത്തിയ ഇടയലേഖനത്തെ കുറിച്ച് ഇവർ സംസാരിക്കുമോ

  • @pms2000
    @pms2000 Час назад

    SDPI parayumbol vote cheyyunna aalukalalla palakkattukaar.

  • @Bullettrider33
    @Bullettrider33 Час назад

    എന്ത് വർഗീയത ഒന്ന് പോടോ കാലുമാറി വന്ന തന്നെ ജനങ്ങൾ അംഗീകരിച്ചില്ല അത്രതന്നെ , ഇലക്ഷന് മുമ്പ് എന്തൊക്കെയായിരുന്നു അഹങ്കാരം, എന്തൊക്കെയാ പറഞ്ഞത്

  • @hakeemhakeem8406
    @hakeemhakeem8406 52 минуты назад

    Cpim+ Bjp=CJP

  • @ThomasTD-o7y
    @ThomasTD-o7y 2 часа назад +3

    സരിൻ ധൈര്യമായി മുന്നോട്ടു പോകൂ നിങ്ങൾ പാലക്കാടിനെ അഭിമാനമാണ് തോൽവി ഒരു പ്രശ്നമേയല്ല 2026 നിങ്ങൾക്കാണ് വിജയം

    • @muralidharannairj9684
      @muralidharannairj9684 2 часа назад +3

      Aa പാവത്തിന് ബുദ്ധിയില്ല എന്ന് വച്ച് ഇങ്ങനെ അപമാണിക്കരുത്

    • @babithababi5386
      @babithababi5386 2 часа назад

      ​@muralidharannairj9684 👍🏽👍🏽👍🏽

    • @dr.dinatiusk3121
      @dr.dinatiusk3121 Час назад

      സരിൻ തോറ്റിട്ടില്ല, തോററ ചരിത്രം ഇല്ല.

  • @ahammedkuttykutty7133
    @ahammedkuttykutty7133 2 часа назад

    തെരെഞ്ഞെടുപ്പ് kazinchille?.. ഇനി sarine veruthe vidu.. അദ്ദേഹം ഇനിയും ജനസേവനം നടത്തി മുന്നോട്ട് varatte ❤

    • @harish1450
      @harish1450 2 часа назад

      Evn avide an janasevanam nadathi..😂😂😂 ottaplath oo pkdoo eth samaram nadathan ann sarin poitt ullath.chumma 😂😂

  • @kkpp12345
    @kkpp12345 2 часа назад

    BJP ഭരിക്കുന്ന പാലക്കാട്‌ നഗര സഭയിലും UDF ഭൂരിപക്ഷം ഉണ്ടാക്കിയത് SDPI വോട്ട് കൊണ്ടാവും 😄

  • @bobenthomas8190
    @bobenthomas8190 2 часа назад

    Beyond repair

  • @manojm1533
    @manojm1533 2 часа назад +2

    sarin ജയിക്കേണ്ട ആൾ തന്നെ ആയിരുന്നു

  • @faseerpp5940
    @faseerpp5940 Час назад

    ഇവൻ എങ്ങനെ Dr ആയി.. 🤣🤣🤣

  • @Ishamoo
    @Ishamoo 2 часа назад

    പിസിജോർജിനെ ജയിപ്പിച്ചതും sdpi പ്രവർത്തകർ തന്നെയായിരുന്നല്ലോ, ആ എസ്ഡിപിഐ തന്നെ പിസി ജോർജിനെ തോൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തില്ലേ, എസ്ഡിപിഐക്ക് തുച്ഛമായ വോട്ടുകൾ മാത്രമുള്ള,പക്ഷേ അവരുടെ പ്രവർത്തനം പോയിന്റ് പ്രചരണ പ്രസംഗമാണ്

  • @shamnas9809
    @shamnas9809 2 часа назад

    Sdpi വോട്ട് വാങ്ങി എന്താണ് congress നൽകുന്ന പാഠം

  • @aruntu5513
    @aruntu5513 2 часа назад

    BJP STATE PRESIDENT SURENDRAN SHOULD LEAVE HIS POST.. BJP NEED TO BRING STRONG AND NEW FACES.. IF THIS CONTINUES OUR WHOLE COMMUNITY BOYCOTT KERALA BJP.. I AM A BJP SUPPORTER AND WE ARE NOT HAPPY. SURENDRAN SHOULD LEAVE HIS POST OTHERWISE WE ALL KNOW HOW TO TAKE HIM OUT...

  • @DuntuMon-c1d
    @DuntuMon-c1d 2 часа назад

    തന്റെ ആർത്തി കാരണം ldf തോറ്റു.. Simple

  • @shihabharbour1721
    @shihabharbour1721 2 часа назад

    സിവിൽ സർവീസ്....