Ooty to Kozhikode Bus | 225 രൂപക്ക് ഊട്ടിയിൽ നിന്നും തിരിച്ചുവരാം | TNSTC | KSRTC BUS TRIP | free20

Поделиться
HTML-код
  • Опубликовано: 6 апр 2024
  • You tube -ruclips.net/channel/UC_bwifMp...
    Facebook - / free20official
    Instagram : f_r_e_e_20?utm_..
    Chalakudy to Valparai Cheenikkas Private Bus : • കാട്ടിൽ നിന്നും ആനകൾ ബ... v
    Ooty to Kinnakorai Bus Trip : • Ooty to Kinnakorai Bus...
    മസനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര
    • Masinagudi to Ooty | ...
    ബസ് തടഞ്ഞുനിർത്തി കടുവ : • ബസ് തടഞ്ഞുനിർത്തി കടുവ...
    Kollengode Bus Trip : • Kollengode Bus Trip | ...
    Malakkappara Bus Trip : • Malakkappara Bus Trip ...
    Bandipur Tiger Reserve | ബസിൽ പോയാലും പുലിയെകാണാം
    • Bandipur Tiger Reserve...
    Mudumalai Tiger Reserve | ആനക്കൂട്ടത്തിൽ പെട്ടുപോയി
    • Mudumalai Tiger Reserv...
    പുലിയും ആനയും ബസ് തടഞ്ഞുനിർത്തി
    • പുലിയും ആനയും ബസ് തടഞ...
    കാട്ടുപോത്തിന്റെ നടുവിലൂടെ KSRTC ബസ്‌ യാത്ര
    • KSRTC BUS TRIP | MUNNA...
    Kozhikode to Nelliyampathy Bus Trip
    • Kozhikode to Nelliyamp...
    KSRTC ബസിൽ കൊളുക്കുമലയിൽ പോയിവരാം
    • KOLUKKUMALAI PEAK | KS...
    വട്ടവട കാണാൻ ചിലവ് വെറും 65 രൂപ
    • വട്ടവട കാണാൻ ചിലവ് വെറ...
    KOZHIKODE TO MUNNAR BUS TRIP
    • KOZHIKODE TO MUNNAR BU...
    Azhimala Temple Trivandrum ; • Azhimala Temple Trivan...
    79 രൂപയുണ്ടോ പൊൻ‌മുടിയിൽ പോയിവരാം
    • Ksrtc Ponmudi Trip | 7...
    64 രൂപക്ക് വാൽപ്പാറയിൽ പോയാലോ
    • 64 രൂപക്ക് വാൽപ്പാറ കാ...
    kozhikode To Gavi : • KSRTC Gavi bus Trip | ...
    KOZHIKODE TO OOTY BUS TRIP : • KOZHIKODE TO OOTY BUS ...
    KSRTC ബസിൽ മഞ്ഞ് പുതച്ച കക്കാടംപൊയിൽ പോയി കണ്ടാലോ : • KSRTC ബസിൽ മഞ്ഞ് പുതച്...
    വെള്ളച്ചാട്ടത്തിലൂടെ പോവുന്ന ബസ് : • വെള്ളച്ചാട്ടത്തിലൂടെ പ...
    KSRTC ബസിൽ തുഷാരഗിരി വെള്ളച്ചാട്ടം കണ്ടുവരാം
    • KSRTC ബസിൽ തുഷാരഗിരി ...
    കേരളത്തിൽ ഒരു ബസ് മാത്രം പോവുന്ന ഗ്രാമം
    • കേരളത്തിൽ ഒരു ബസ് മാത...
    കക്കാടംപൊയിൽ പ്രധാനപ്പെട്ട മൂന്ന് സ്ഥലങ്ങൾ
    • കക്കാടംപൊയിൽ പ്രധാനപ്...
    #ooty #ootytour #ootytrip #ootyflowershow #ootytourism #ootyriders #ootybus #tnstc #ksrtc #thamilnadu #kerala #free20 #budgettravel #busdriver #kozhikode

Комментарии • 12

  • @shami0508
    @shami0508 6 дней назад

    കോഴിക്കോട് പാളയത്തുനിന്നും മാവൂർ വഴി നിലമ്പൂരിലേക്കും, അവിടുന്ന് ഗുഡല്ലുരിലേക്കും ഊട്ടിയിലേക്കും ഇടവിട്ട് ബസ് കിട്ടും.. ഇതിനേക്കാൾ കുറഞ്ഞ പൈസക്കും കുറഞ്ഞസമയത്തിനുള്ളിലും ഊട്ടിയിലെത്താം..😊

  • @muhammedajfan900
    @muhammedajfan900 3 месяца назад +1

    എന്തൊക്കെ പറഞ്ഞാലും വീഡിയോ കിടു ആ വീഡിയോക് match ആകുന്ന bgm

  • @user-qq9oy6kg1j
    @user-qq9oy6kg1j 2 месяца назад +2

    ഇങ്ങോട്ട് 225.. അങ്ങോട്ട്‌ 225..=550...😅😅😅

  • @kidukkachi7500
    @kidukkachi7500 3 месяца назад

    അടിപൊളി 💞❤️😍

  • @Naturelovee2024
    @Naturelovee2024 3 месяца назад +2

    Adutha yathrykk ennuyum vilikummo❤

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 3 месяца назад +1

    Adipoli

  • @ashiqadayatt470
    @ashiqadayatt470 3 месяца назад +1

    ഉണ്ണിയേട്ടൻ ഫസ്റ്റ്😂😂😂

  • @Basil-ig6py
    @Basil-ig6py 3 месяца назад

    Njan povunundu eyalude videos upagaramayi

  • @Sky56438
    @Sky56438 3 месяца назад

    ഊട്ടി, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളിലേക്ക് കേരളത്തിൽ നിന്ന് ബോർഡ് വച്ച് ഏതെങ്കിലും പ്രൈവറ്റ് ബസ്സ് ഓടുന്നുണ്ടോ ?

  • @shameershaaz347
    @shameershaaz347 Месяц назад +1

    Ooty to kozhikode bus time?

    • @Free20
      @Free20  Месяц назад

      Watch full video

  • @rafeequemohamed3728
    @rafeequemohamed3728 3 месяца назад +7

    സുഹൃത്തേ,
    വിരോധമില്ലെങ്കിൽ ഒരു അഭിപ്രായം പറഞ്ഞോട്ടെ.
    താങ്കളുടെ വീഡിയോ കണ്ടന്റ് ബസ് യാത്രകളാണല്ലോ. അതായത് യാത്രകളെ സ്നേഹിക്കുന്ന ആളുകളാണ് താങ്കളുടെ കാഴ്ചക്കാരിൽ മഹാഭൂരിപക്ഷവും. അത്തരം യാത്രക്കാർക്കും കാഴചക്കാർക്കും പൊതുവായ ഒരു സ്വഭാവമുണ്ട് . മറ്റു യാതൊരു ശല്യവുമില്ലാതെ തനിയെ സ്വാസ്ഥമായി യാത്ര ആസ്വദിക്കുക എന്നത്. അവർക്ക് പ്രകൃതിയുടെയും ബസിന്റെ എൻജിൻ സൗണ്ട് പോലും പശ്ചാത്തല സംഗീതമാണ്.
    താങ്കൾ വളരെ കഷ്ടപ്പെട്ട് യാത്ര ചെയ്ത്കണ്ടന്റ് ഉണ്ടാക്കുന്നുണ്ട്. പക്ഷെ ഈ പറഞ്ഞ യാത്രക്കാരെ മുഴുവൻ അരോചകപ്പെടുത്തി കൊണ്ടുള്ള താങ്കളുടെ സംസാരം ആ യതായും കാഴ്‌ചയും ആസ്വദിക്കുന്നതിന് ശല്യമാകുന്നു എന്ന സത്യം താങ്കൾ തിരിച്ചറിയാത്തതാണ് താങ്കളുടെ വ്യൂവേഴ് ഷിപ്പ് കൂടാത്തതിന് വലിയൊരു കാരണം എന്നാണ് എന്റെ നിഗമനം.
    അത്യാവശ്യ വിവരണം ഒഴിച്ച ബാക്കിയെല്ലാം കാഴ്ചക്കാരുടെ ഭാവനയ്ക്കും അസ്വാദനത്തിനും വിട്ടു യാതൊരു ബിജിഎം ഇല്ലാതെ വീഡിയോ ചെയ്തു നോക്കൂ. വ്യത്യാസം കാണാം. ഇത് എന്റെ അഭിപ്രായം മാത്രമല്ല. ഇന്ത്യയിലെ (കേരളത്തിലെ അടക്കം) ബസ് വ്ലോഗേഴ്സ് ആദ്യകാല തെറ്റുകൾ തിരിച്ചറിഞ്ഞു തിരുത്തി വിജയിച്ച മാർഗ്ഗമാണ്.
    വീണ്ടും പറയുന്നു, ഇത് വ്യക്തിപരമായ അഭിപ്രായമാണ്. വിഡിയോയും ചാനലും താങ്കളുടേതാണ്, തീരുമാനവും.
    എല്ലാ ആസംസകളും നേരുന്നു.