Chempattuduth Ketti # Bhadra KMP # Devisopanam |Eloor Biju ചെമ്പട്ടുടുത്ത് കെട്ടി

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 388

  • @arunks5047
    @arunks5047 10 месяцев назад +6

    ദൈവം കൈ തൊട്ട് അനുഗ്രഹിച്ച ശബ്ദത്തിന് ഉടമ ഭദ്ര... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤💕😊.........Lotz of love from Kottayam❤❤.....

  • @gopalanak658
    @gopalanak658 22 дня назад +1

    Devi ഭൂമിയിൽ ഇറങ്ങി അനുഗ്രഹിച്ച ഫീൽ തോന്നി മോളെ. നന്നായി വരട്ടെ.ഞാൻ മിക്ക ദിവസങ്ങളിലും കേൾക്കാറുണ്ട്. ദേവി ഗീതം പാടാനായി ദൈവം അനുഗ്രഹിച്ച കുട്ടി. ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ.❤🎉

  • @divakaranmd7543
    @divakaranmd7543 2 года назад +58

    അതി മനോഹരമായ സോപാനഗീതം. പാലേലി മോഹനൻ്റെ എല്ലാ ഭാവവും ഉൾക്കൊള്ളുന്ന സുന്ദരമായ രചനക്ക് ഭദ്രയുടെ ആലാപന സുഗന്ധം. അഭിനന്ദനങ്ങൾ.

  • @shibindas7668
    @shibindas7668 2 года назад +7

    ബിജു ചേട്ടൻ പാടിയിട്ടുണ്ട് അതിമനോഹരം ആയിട്ട്, ചെമ്പൂത്ര അമ്പലത്തിൽ അദ്ദേഹം പാടിയത് കേട്ട് ഭഗവതിയിൽ ലയിച്ചു നിൽക്കാനുള്ള അനുഭവം ഉണ്ടായിട്ടുണ്ട്,
    മോളും നന്നായി പാടി ഭഗവതിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ

  • @balakrishnank9866
    @balakrishnank9866 Год назад +3

    Excellent 🙏🏻May Devi bless you!🙏🏻

  • @vasudevanchirakandathil6243
    @vasudevanchirakandathil6243 2 года назад +31

    ഈ പാട്ട് കെട്ടിരിക്കെ ദേവി മുന്നിൽനിൽക്കുന്നതായി അനുഭവപ്പെടുന്നു മോളെ ദേവി അനുഗ്രഹിക്കട്ടെ അമ്മേ ശരണം ദേവീ saranam

    • @High_R
      @High_R Год назад

      ❤❤❤❤❤❤❤❤❤❤❤❤❤❤

    • @High_R
      @High_R Год назад

      ❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreekumargskurup
    @sreekumargskurup 2 года назад +22

    🙏🏽👌സഹോദരി പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം.... നല്ല താള ലയം..... വീണ്ടും വീഡിയോ പ്രേതീക്ഷി ക്കുന്നു.... എന്നും മഹാമായ കാത്തു കൊള്ളട്ടെ...... 👏🌹❤അമ്മേ ശരണം ദേവി ശരണം......

  • @amritajyothichannel2131
    @amritajyothichannel2131 2 года назад +22

    വളരെ ഭക്തിസാന്ദ്രമായ ആലാപനം. അഭിനന്ദനങ്ങള്‍ ആശംസകള്‍..
    കാളിമാതാവ് അനുഗ്രഹിയ്ക്കട്ടെ..

  • @cnnrao5571
    @cnnrao5571 Год назад +6

    The singer is carrying forward the great tradition of devotional music with high dedication. She is great. God bless her.

  • @radhakrishnan4225
    @radhakrishnan4225 Год назад +5

    Eloor biju പാടി കേട്ടതിനു ശേഷം അതിഗംഭീരമായി കേൾക്കുന്നത് ഇപ്പോൾ... super amazing. നന്ദി നമസ്തേ..

  • @rageshmohan6479
    @rageshmohan6479 2 года назад +9

    സർവ്വ ശക്തി സ്വൊരുപണി🙏🏻 ആയ ആതിപരാശക്തിയുടെ നടയിൽ നിൽകുമ്പോൾ ഉള്ള ആനന്ദ അനുഭൂതി 🙏🏻''ലോക മാതാവിന്റെ അനുഗ്രപ്രെഭ''🙏🏻❤️

  • @jestinjohn8415
    @jestinjohn8415 2 года назад +27

    കുളിർമ പകരുന്ന ആലാപനം. അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏

  • @prasannakumari932
    @prasannakumari932 2 года назад +18

    ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chandrasekharanks3212
    @chandrasekharanks3212 Год назад +5

    ദേവിയുടെ അനുഗ്രഹങ്ങൾ എന്നെന്നും കൂടെ ഉണ്ടാകട്ടെ. ഭക്തിയും നിറഞ്ഞ ആലാപനം.

  • @surendrankr2382
    @surendrankr2382 2 года назад +7

    സോപാനസംഗീതം കേൾക്കുകയെന്നാൽത്തന്നെ ഈശ്വരാനുഗ്രഹം. മനോഹരമായി ഇടയ്ക്ക കൊട്ടി മോൾ പാടി. 🙏👌❤️

  • @remjithambalapuzha5137
    @remjithambalapuzha5137 2 года назад +13

    പറയാൻ വാക്കുകളില്ല അത്രയ്ക്ക് മനോഹരം ആയിട്ടുണ്ട്.. കേൾക്കാൻ നല്ല ഭക്തിമയം ആയിരുന്നു 🙏🙏🙏

  • @kesavannairm.p5650
    @kesavannairm.p5650 Год назад +7

    ഭക്തിനിർഭരമായ, അത്യന്തം ശ്രവ്യ മധുരമായ, അതി മനോഹരമായ ആലാപനം.....ഗായികയ്ക്ക് ദേവിയുടെ എല്ലാ അനുഗ്രഹങ്ങളും എല്ലായ്പ്പോഴും ഉണ്ടാവട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.....

  • @MadavanV-w4e
    @MadavanV-w4e Год назад +2

    Good voice may god bless you dear loveyou somuch great performance super❤❤❤❤❤❤

  • @rajagopalank1661
    @rajagopalank1661 2 года назад +14

    ദേവിയുടെ എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 👌👍

  • @seemanthinitk17
    @seemanthinitk17 Год назад +3

    Supper മോളെ, ഒരുപാട്, ഒരുപാട് ഇഷ്ട്ടമായി. 🌹

  • @BhadraKMP
    @BhadraKMP  2 года назад +7

    Thank you all🙏❤

  • @jayasreepm9247
    @jayasreepm9247 2 года назад +12

    ദേവി ശരണം മോൾടെ സോപാന ഗീതം ഒന്ന് കണ്ണടച്ച് കേട്ടപ്പോൾ തന്നെ സാക്ഷാൽ ദേവി മുന്നിൽ prathyakshappettapole തോന്നി. എല്ലാ ഭാവുകങ്ങളും നേരുന്നു.ഉയരങ്ങളിൽ എത്തട്ടെ അമ്മെ നാരായണ
    👃

  • @syamkrishnan9697
    @syamkrishnan9697 Год назад +2

    One of the greatest channel 👍👑

  • @balachandrannambiar9275
    @balachandrannambiar9275 Год назад +3

    ഇടയ്ക്കയുടെ ശ്രുതി മധുരമായ സംഗീത ലഹരിയിലൂടെ നമുക്ക് ഭഗവതിയെ ആരാധിക്കാം 🙏🙏

  • @kanantk8824
    @kanantk8824 Год назад +3

    Krishna Guruvayoorappaa

  • @dilippillai6587
    @dilippillai6587 2 года назад +4

    Marvellous. Bhadra you are devi's gift mole. Ammayude anugraham niranjunilkkatte

  • @sathinair2840
    @sathinair2840 Год назад +1

    Kettitte manasse aliju poyi. Molukke yellavidha saubhagya vum neerunnu. Amme Narayana 🙏🌹

  • @lathamohan2142
    @lathamohan2142 2 года назад +10

    വളരെ മനോഹരം 👌
    ഭഗവതി അനുഗ്രഹിക്കട്ടെ എന്നും 🙏🌹🙏

  • @gerijamk6955
    @gerijamk6955 2 года назад +2

    അമ്മേ. മഹാമായേ
    ഈസഹോദരിയ്ക്
    ആയുസുംആരോഗയവും
    ദീർഘമായി നൽകണമെന്ന്!പ്രാർത്ഥിക്കുന്നു

  • @Kani_.KANI._p
    @Kani_.KANI._p Год назад +7

    Voice 💞 ദേവീയുടെ അനുഗ്രഹം നിറഞ്ഞ ശബ്ദം 💞

  • @PalaparthiSivaSankaraPrasad
    @PalaparthiSivaSankaraPrasad 2 месяца назад

    🕉🔱🕉
    नमः शिवाभ्याम् नव यौव्वनाभ्याम्।
    नमो नमः शङ्कर पार्वतीभ्याम्॥
    कार्तिक दामोदराय ॐ नमः शिवाय॥
    🇮🇳
    🙏🙏🙏👏

  • @dineshsukumaran5205
    @dineshsukumaran5205 2 месяца назад +1

    Amme Sharanam 🙏

  • @kanhilasseryvinodmarar743
    @kanhilasseryvinodmarar743 2 года назад +4

    ഗംഭീരം മോളൂ... നല്ല ഫീൽ... ഭക്തിസാന്ദ്രം... ദൈവാനുഗ്രഹമുള്ള കുട്ടി... ❤️😍👏👏👏👍

  • @kcsarala5903
    @kcsarala5903 2 года назад +2

    നല്ല ശബ്ദം . നല്ല ഭക്തിസാന്ദ്രമായി ലയിച്ച് പാടുന്നു. നല്ല ഇമ്പമുണ്ട് കേൾക്കാൻ

  • @padmanabhanp6655
    @padmanabhanp6655 2 года назад +5

    Speechless, no words to comments

  • @krishnanmp6319
    @krishnanmp6319 2 года назад +7

    വളരെ മനോഹരം എല്ലാ വിധത്തിലും ഉള്ള ആശംസകൾ നേരുന്നു.

    • @krishnanmp6319
      @krishnanmp6319 2 года назад

      പാലേ ലി മോഹനൻ്റെ യാണ് ഇതെന്ന് എനിക്ക് എട്ടൻ പറഞ്ഞപ്പോഴാണ് മനസ്സിലായാത് ഏലൂർ ബിജു പാടിയും ഇത് തന്നെയാണല്ലൊ മനോഹരമായ വരികൾക്ക് ഭദ്രയുടെ രാഗഭാവത്തോടു കൂടിയുള്ള അലാപനം അതിമനോഹരം തന്നെ മോഹനനും, ഭദ്രക്കും എൻ്റെ അഭിനന്ദനങ്ങൾ

  • @sivadasanm.k.9728
    @sivadasanm.k.9728 Год назад +4

    അമ്മേ ശരണം ദേവീ ശരണം ആറ്റു കാൽ അമ്മേ ശരണം 🙏🙏🙏 ആറ്റുകാലമ്മ എല്ലാവരേയും അനുഗ്രഹിയ്ക്കട്ടെ 🙏

  • @sreelakshmigirish356
    @sreelakshmigirish356 Год назад +1

    ENTE AMME DEVI SARANAM ENTE AMME DEVI SARANAM ENTE AMME NARAYANA DEVI NARAYANA LAKSHMI NARAYANA BHADRE NARAYANA ENTE AMME DEVI SARANAM

  • @maryjuliet5237
    @maryjuliet5237 Год назад

    ചെമ്പട്ടുടുത്തു കെട്ടി ചിത്ര ചിലമ്പണിഞ്ഞ്
    ചന്തമോടെന്നുടയ ചാരവേ വന്നീടേണം
    ചഞ്ചല മാനസത്തിൽ ചിന്തകൾ വളർത്താതെ
    ചിത്തേ നീ വന്നണയൂ ചന്ദ്ര സമാനമുഖീ
    അമ്മേ ........ ദേവീ
    സിന്ദൂര മണിഞ്ഞെത്തി രൗദ്രമാം ഭാവമോടെ
    സന്ധ്യതൻ പ്രഭയുള്ള സാധികേ സർവ്വേശ്വരീ
    സൽകൂല നാഥേ ഭദ്രേ രുദ്രസ്യദയാ ദേവീ
    സാദരം ചൊല്ലീടുന്നേൻ സത് ചരിതങ്ങളെല്ലാം
    അമ്മേ .... ദേവീ🙏🪔

  • @gopakumarnair798
    @gopakumarnair798 5 месяцев назад +1

    ചെമ്പട്ടുടുത്തു ശ്രീ ഭദ്രകാളി ചിത്തത്തിൽ വന്നതു പോലെ. ശ്രീഭദ്രകാളി, മോൾക്കും എല്ലാ ഭക്തർക്കും ഭദ്രം നല്കട്ടെയെന്നു പ്രാർഥിക്കുന്നു. 🙏

  • @ayyalasomayajulasrinivas4249
    @ayyalasomayajulasrinivas4249 2 месяца назад

    Excellent performance Bhadra. Keep it up.👏👏👌👌🙏🏼

  • @gesen50
    @gesen50 Год назад +1

    Viewing , listening to such instruments , players is difficult nowadays , particularly, non malayali s. Please provide videos for such amazing programs.

  • @beenasuresh4330
    @beenasuresh4330 2 года назад +4

    അതി മനോഹരം.... നല്ല ആലാപനം...ദേവീ അനുഗ്രഹിക്കട്ടെ.

  • @basicorganicchemistryfromt3204
    @basicorganicchemistryfromt3204 2 года назад +10

    Excellent singing. . All the very best. But the real feel of the Sopana sangeetham will come only when the video physically shows you singing rather than playing a recorded music.

  • @somasekharanparakkatil9620
    @somasekharanparakkatil9620 2 года назад +5

    ഗംഭീരം വേറൊന്നും പറയാനില്ല. ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @sreejithg9247
    @sreejithg9247 14 дней назад

    അമ്മേ ശരണം ദേവി ശരണം 🙏
    ചെട്ടികുളങ്ങര അമ്മേ ശരണം🙏

  • @sakthiiyappan1311
    @sakthiiyappan1311 2 месяца назад +1

    மிக அருமை ஓம் நமோ நாராயாணய

  • @retnammarajeevan8210
    @retnammarajeevan8210 2 года назад +2

    Kelkkan valare.manoharamaya. Sangeetham bhakthiyode padiyathu.kettu santhosham ❣️❣️

  • @pgvijayakrishnannairpgvija2096
    @pgvijayakrishnannairpgvija2096 Год назад +1

    ❤❤❤അമ്മേശരണം ❤️❤️❤️🌹🌹
    ❤️❤️❤️ദേവിശരണം ❤️❤️❤️🌹🌹ഭദ്രേശരണം ❤️❤️❤️ലഷ്മിശരണം
    ഗുരുവേ നമിക്കുന്നു 🌾🌻🌻🌻🌻🌻

  • @AthiraAkhilAthira-jr5sf
    @AthiraAkhilAthira-jr5sf Год назад +1

    അമ്മേ ശ്രീ ഭദ്രേ നമസ്തുതേ

  • @narayanannamboodiri95
    @narayanannamboodiri95 2 года назад +6

    കേമം കെങ്കേമം തന്നെ👏👏👏🙏🏼💐

  • @ayyalasomayajulasrinivas4249
    @ayyalasomayajulasrinivas4249 2 месяца назад

    Every day I listen your devotional songs. Really your voice awesome n amazing. God bless you my dear child. 🕉🌻🙏🏼🙏🏼🌻🕉

  • @unnikuttanvinu7027
    @unnikuttanvinu7027 2 года назад +2

    Deviyude anugraham undakatte 🙏

  • @kgodavarma2238
    @kgodavarma2238 2 года назад +4

    Melodious👌

  • @ramachandran1056
    @ramachandran1056 2 года назад +3

    Appreciate, I have no wards to express my thanks for you

  • @ravimp2037
    @ravimp2037 2 года назад +5

    Beautiful presentation.
    You have the blessings of Devi.
    All the best.

  • @thulasidaskp8566
    @thulasidaskp8566 2 года назад +2

    ആലാപനം വളരെ മനോഹരമായിരിക്കുന്നു. ഭഗവതിയുടെ എല്ലാ അനുഗ്രഹവും മോൾക്ക് ഉണ്ടാവട്ടെ

  • @mkravindran172
    @mkravindran172 2 года назад +3

    🙏🙏🙏🙏🙏🌹🌹🌹Ammea Saranam🙏

  • @ramjisai2792
    @ramjisai2792 3 месяца назад

    Om Sakthi
    Excellent good god grace

  • @unnikrishnannambiar5743
    @unnikrishnannambiar5743 2 года назад +6

    Excellent, nice voice അമ്മേ ശരണം, ദേവി ശരണം 🌹🙏

  • @sajeevraman5304
    @sajeevraman5304 Год назад +1

    അതിമനോഹരമായ ആലാപനം. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.

  • @subramanismani3109
    @subramanismani3109 2 года назад +1

    அம்மன் பாடல் மிக நன்றாக உள்ளது , தேவி சரணம் தேவன் சிவன் சரணம் vazga உன் பக்தி.

  • @divianayajiv3422
    @divianayajiv3422 2 года назад +3

    അതിമനോഹരം .... അസ്സലായിട്ടുണ്ട്...🥰🥰😍😍😍👌👌👌

  • @binaykumartanti63
    @binaykumartanti63 2 месяца назад

    Very nice devi vajan.

  • @krishnanpalaparambil3592
    @krishnanpalaparambil3592 Месяц назад

    അതിമനോഹരം - ഇന്ദിര കൃഷ്ണൻ

  • @anjukv9040
    @anjukv9040 2 года назад +2

    കുഞ്ഞാ.....നന്നായിട്ടുണ്ട്..എന്നും അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏🙏🙏

  • @vinodnair4304
    @vinodnair4304 2 года назад +4

    Kerala temple music divine blessed feeling . Super 🙏🙏🙏

  • @thulajamayi6638
    @thulajamayi6638 2 месяца назад

    I am fan of her voice, great raagam and timing. Cool to listen. Thanks for this song.

  • @RandomVideoClix
    @RandomVideoClix 2 года назад +1

    Excellent, devee mayamaye....namaste..

  • @balapurva
    @balapurva 2 года назад +4

    ഭക്തിസാന്ദ്രം... രാഗാർദ്രം.... മനോഹരം.💝🙏

  • @ലങ്കധിപധിരാവണൻ

    സൂപ്പർ മോളു ദേവി
    അനുഗ്രഹിക്കട്ടെ മോളെ

  • @shymalasuresh4306
    @shymalasuresh4306 2 года назад +3

    മനോഹരമായ ശബ്ദം ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവും❤️☺️

  • @MrSabithkumar
    @MrSabithkumar 2 года назад +3

    അതിമനോഹരം ❤❤❤🌹🌹🌹

  • @vijayaraghavank4934
    @vijayaraghavank4934 2 года назад +5

    Wow... Simply Awesome 👌 May Guruvayoorappan bless you to reach greater heights molu ❤️

  • @venkatachalasharma5534
    @venkatachalasharma5534 2 года назад +3

    Very nice.may god bless you 🙏

  • @molyanil1191
    @molyanil1191 2 года назад +4

    🙏🙏🙏🙏അമ്മേ നാരായണ, ദേവി നാരായണ

  • @navarasavlogs
    @navarasavlogs 2 года назад +3

    അതിമനോഹരം 👌👌👏👏👏🌹🌹🔥

  • @narayanankutty344
    @narayanankutty344 2 года назад +4

    മനോഹരം 🙏🏻🙏🏻🙏🏻 അഭിനന്ദനങ്ങൾ.

  • @jayasreec.k.6587
    @jayasreec.k.6587 9 месяцев назад

    ദേവീചൈതന്യം ഉൾക്കൊണ്ട മികച്ച ആലാപനം......🌹👍👍❤️

  • @madhusoodananpp3924
    @madhusoodananpp3924 Месяц назад

    Subscribed... Good singing

  • @sanjaymohan2449
    @sanjaymohan2449 2 месяца назад

    Devine may the God bless 🙏

  • @aamiridhufunshorts8272
    @aamiridhufunshorts8272 2 года назад +2

    ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻❤

  • @ayyalasomayajulasrinivas4249
    @ayyalasomayajulasrinivas4249 3 месяца назад

    Amazing maa.🙏🏼

  • @Kunjanism
    @Kunjanism 9 месяцев назад

    എന്താ ഫീൽ... 👌... സാക്ഷാൽ ലളിത പരമേശ്വരിയുടെ അനുഗ്രഹം ഉണ്ടാവട്ടെ...

  • @muraleedharankmp2818
    @muraleedharankmp2818 2 года назад +1

    Great kutty Great 👍

  • @archanasubeesh8961
    @archanasubeesh8961 2 года назад +1

    മോളെ നന്നായി പാടി അമ്മേ ദേവി കാത്തു കൊള്ളണമേ

  • @savylonappan9984
    @savylonappan9984 9 месяцев назад

    നേരിട്ട് കേൾക്കാൻ സാധിച്ചു. അതിമനോഹരം.

  • @jalajasankar6369
    @jalajasankar6369 2 года назад +5

    So beautiful to hear u singing , ❤️❤️👌👌

  • @rknair6011
    @rknair6011 8 месяцев назад

    Speechlessnowordstocomend

  • @snehaprabhat6943
    @snehaprabhat6943 2 года назад +2

    Very nice God bless you🙏🙏🙏❤

  • @rajeevlal5128
    @rajeevlal5128 2 года назад +1

    അതിമനോഹരമായിരിക്കുന്നു മോളേ 🌹🌹🌹💞💞💞🙏🙏🙏🙏🙏🙏

  • @yamunapanicker9024
    @yamunapanicker9024 2 года назад +1

    വളരെ മനോഹരമായി മോളെ🙏🙏🙏❣️❣️❣️🌹👍👌👌

  • @satheeshnair1580
    @satheeshnair1580 Год назад +1

    ഞാനൊക്കെ ഈ ലോകത്ത് 63 വർഷമായി ജീവിക്കുന്നു. എന്തെങ്കിലും നേടിയോ. ഒന്നുമില്ല. ചുമ്മാ ജീവിച്ചു പോയി. പിന്നെ കേരളത്തിലെ ഏറ്റവും നല്ല സാമൂഹ്യ അന്തരീക്ഷത്തിൽ ബാല്യകാലം ജീവിച്ചു എന്നൊരു ആശ്വാസം മാത്രം ബാക്കിയുണ്ട്.

  • @vasudevan1737
    @vasudevan1737 2 года назад +1

    Amme devi saranam saranam❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @radhakk7058
    @radhakk7058 2 года назад +1

    വളരെ നന്നായിട്ടുണ്ട്

  • @muralidharank2911
    @muralidharank2911 2 года назад +2

    fantastic alapanam bhadra is already blessed.

  • @kunjanp1861
    @kunjanp1861 2 года назад +3

    Singing with great devotion! Devi will Bless you!

  • @sudhachempuzha
    @sudhachempuzha 2 года назад +3

    അതിമനോഹരം 🙏🙏🙏🙏🙏

  • @gopinathannair711
    @gopinathannair711 2 года назад +1

    വളരെ നന്നായിട്ടുണ്ട്..

  • @balachandranVm-ur1kz
    @balachandranVm-ur1kz 3 месяца назад

    അമ്മേശരണം ദേവിശരണം 🙏