EP33 മ്യാൻമാർ അതിർത്തിയിലെ മലയാളി സ്കൂൾ ബോംബ് വീണിട്ടും പൂട്ടിയില്ല LastSchool Myanmar Border

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 95

  • @geethavn7111
    @geethavn7111 Час назад +4

    അടിപൊളി. മ്യാൻമാറിലെ കുട്ടികളെ പഠിപ്പിക്കുന്ന ഇന്ത്യൻ സ്ക്കൂൾ . അച്ഛൻ സുധിയെ അസംബ്ലിയിൽ വിളിപ്പോൾ തന്നെ സന്തോഷവും രോമാഞ്ചവും ഉണ്ടായി. സുധി വാക്കുകളില്ല.

  • @krishnakumarraveendran402
    @krishnakumarraveendran402 2 часа назад +9

    Bro നിങ്ങൾക്ക് സ്ക്കൂളിൽ കിട്ടിയ സ്വീകരണം, കേരളത്തിന് കിട്ടിയ ആദരവാണ്. നിങ്ങളുടെ എളിമയോടുള്ള പെരുമാറ്റത്തിനു എന്റെ വക🙏🏻🙏🏻

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 часа назад +1

      🥰 ആ സ്വീകരം നിങ്ങൾക്ക് ഓരോരുത്തർക്കും സമർപ്പിക്കുന്നു

  • @prakashShalu
    @prakashShalu Час назад +8

    സുധിയുടെ യാത്രകൾക്കും എക്സ്പ്ലോറിംഗുകൾക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഈ വീഡിയോ ഒത്തിരി ഇഷ്ടമായി .... സ്നേഹം മാത്രം

  • @pradeeshtv7424
    @pradeeshtv7424 53 минуты назад +2

    Hai sudhi bro👍👍❤️❤️ മീസോറം കാഴ്‌ച്ചകൾ അടിപൊളി 👍❤️പിന്നെ നമ്മുടെ വീഡിയോഫാസ്റ്റ് എൻട്രി മ്യാൻമാർ ചരിത്രം ഞങ്ങൾക്ക് പറഞ്ഞു തന്ന സുധി ബ്രോ അടിപൊളി 👍🙏🙏പിന്നെ ഐസ് വാൾ കാഴ്‌ച്ചകൾ ഒരു രക്ഷയുംമില്ല 👍❤️മിസോറം മ്യാൻമാർ പോകുന്ന വഴിയിലെ കാഴ്‌ച്ചകൾ അടിപൊളി 👍ഒന്നും പറയാനില്ല ഒരു രക്ഷയുംമില്ല 👍❤️എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️thanks sudhi bro👍👍❤️❤️❤️🙏🙏🙏🙏🙏🙏🙏💞

  • @aravindandevaswom6532
    @aravindandevaswom6532 49 минут назад +1

    നല്ല അറിവും വിവരവും ലഭിക്കുന്ന വീഡിയോ മനസ്സ് നിറഞ്ഞു '

  • @PeterMDavid
    @PeterMDavid 2 часа назад +5

    പോൾ അച്ഛൻ സുധിക്ക് തന്ന സ്വീകരണം 👍 അവിടെ ത്യാഗം സഹിച്ച് ആ കുട്ടികളുടെ ഭാവി സുരക്ഷിതം ആക്കാൻ അച്ഛന്റെ ജീവൻ പണയം വെച്ചുള്ള ത്യാഗത്തിന് ഒരു ബിഗ് സല്യൂട്ട് 🙏 ആ അസ്സംബളിയിൽ സുധിക്ക് കേരളത്തെ പ്രതിനിധീകരിച്ചു സംസാരിക്കാൻ അച്ഛൻ അവസരവും തന്നു 👍 വളരെ നല്ല ഒരു എപ്പിസോഡ് 👍❤️👌

    • @BACKPACKERSUDHI
      @BACKPACKERSUDHI  Час назад +1

      🥰 ഇവരേ പോലുള്ളവർ ഒക്കെ ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാൻ ആവാത്തത് ആണ്

  • @yasodaraghav6418
    @yasodaraghav6418 Час назад +4

    മ്യാൻമർ യുദ്ധം, അച്ഛൻ, കുട്ടികൾ, സുധിയുടെ ഇംഗ്ലീഷ് സ്പീച്ച് ഒക്കെ സൂപ്പർ👌👌👌👌👌👌🔥🔥🔥🔥

    • @BACKPACKERSUDHI
      @BACKPACKERSUDHI  Час назад

      🥰🥰❤️

    • @sebastianks6028
      @sebastianks6028 20 секунд назад

      oru 100 varshangalkapuram
      namude nattilum ethoke
      thanne aayirunnu avastha
      etharam meshanarimarayirunnu namudenattilum schoolukal
      arabichath.

  • @udayankumaramangalam7786
    @udayankumaramangalam7786 Час назад +2

    പോളച്ചന് കേരളത്തിലെ തിരുവനന്തപുരത്തുനിന്നും എൻ്റെ ബിഗ് സല്യൂട്ട്.

  • @RaihanathShaji-k5i
    @RaihanathShaji-k5i 34 минуты назад +2

    സുധി സ്നേഹം മാത്രം

  • @AkshayKumar-mn8pt
    @AkshayKumar-mn8pt 47 минут назад +1

    ബ്രോ തുടക്കത്തിലേ വിവരണം പൊളിച്ചു 🤩

  • @LijoLijo-n2k
    @LijoLijo-n2k 2 часа назад +7

    ബാക്ക് പാക്കർ സുദിയുടെ യൂ ട്യൂബ് ചാനലിലിൽ കഴിഞ്ഞ 4 വർഷമായിട്ട് സംപ്രേഷണം ചെയ്ത ഏറ്റവും മികച്ച വിഡിയോയാണ് ഇപ്പോൾ ഞാൻ കണ്ടത്. താങ്കളൊരു വിദ്യാസമ്പന്നനായിരുന്നല്ലേ ഇംഗ്ലീഷിൽ പ്രസംഗം നന്നായിരുന്നു . റോസപ്പൂ തന്നു സ്വീകരിച്ചപ്പോൾ അത് ഞങ്ങൾക്കും കൂടിയാണ് എന്ന് പറഞ്ഞല്ലോ സന്തോഷമായി അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു കൃത്യം 7 മണിക്ക് തന്നെ വീഡിയോ ഇടണേ ഫസ്റ്റ് കമന്റ് ഇടാനാ സ്നേഹം മാത്രം 🌹

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 часа назад +1

      ഒരുപാട് സന്തോഷം നിങ്ങളുടെ ഒക്കെ ഈ പിന്തുണയ്ക്ക്

    • @Publiceye777
      @Publiceye777 2 часа назад +1

      ചെറിയ പുള്ളി അല്ല ആളൊരു ബയോമെഡിക്കൽ എഞ്ചിനീയർ ആയിരുന്നു.

  • @ushamohan2376
    @ushamohan2376 30 минут назад +1

    സൂപ്പർ മോനെ സൂക്ഷിച്ചു പോവുക 👌👍

  • @NOBYPAPPACHAN
    @NOBYPAPPACHAN Час назад +2

    സത്യം പറഞ്ഞാൽ മ്യാൻമറിനെ പറ്റി അറിയില്ലായിരുന്നു ഇന്നാണ് കൂടുതലൊക്കെ അറിയാൻ പറ്റിയത്
    അവതരണം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലാണ് ചെയ്യുന്നത് വളരെ ഇഷ്ടപ്പെട്ടു👍🥰😍🌹❤️💚

  • @sudhia4643
    @sudhia4643 2 часа назад +5

    ഇന്നത്തെ. സ്നേഹം. ❤. ഫാദർ. ന് മാത്രം....... S. Ernakulam.

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 часа назад +2

      🥰❤️ പോരാളി ആണ് ഫാദർ

  • @augustypj2070
    @augustypj2070 2 часа назад +6

    സമ്മതിച്ചു mona നമസ്കാരം Achanu ആയിരം ആയിരം നന്ദി 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤

  • @sajiths7362
    @sajiths7362 2 часа назад +5

    Beyond Words...Enthralling... Keep it up🙏

  • @sajeevsajeevkohunni2254
    @sajeevsajeevkohunni2254 Час назад +2

    സൂപ്പർ വീഡിയോ ❤️❤️❤️

  • @PaniChakchhuak
    @PaniChakchhuak Час назад +2

    Love from St.Joseph's School @Zokhawthar❤❤👍

  • @AppuBipin-y3o
    @AppuBipin-y3o Час назад +1

    എനിക്ക്. ഏറ്റവും ഇഷ്ട്ടപെട്ടത്. സുധി മിനി കുട്ടിയോട്. കൊച്ചു വർത്താനം പറഞ്ഞു കൊണ്ട്. പോകുന്നത് ഒത്തിരി ഇഷ്ടമായി

  • @gladysstanley5254
    @gladysstanley5254 2 часа назад +4

    Beautiful
    No words.

  • @gbsharma9164
    @gbsharma9164 2 часа назад +5

    Excellent episode

  • @muralip.k6204
    @muralip.k6204 2 часа назад +4

    യോദ്ധ സിനിമയിലെ ഉണ്ണിക്കുട്ടനെ ഓർമ്മ വരുന്നു അതുപോലെയുള്ള കുട്ടികൾ

  • @martinsthozhala2921
    @martinsthozhala2921 Час назад +2

    സ്നേഹം മാത്രം ❤️❤️

  • @varghesetk5502
    @varghesetk5502 15 минут назад

    നാട്ടുകാരൻ അച്ഛനെ കണ്ടതിൽ സന്തോഷം

  • @AgarthaRajeshvlog
    @AgarthaRajeshvlog 2 часа назад +4

    Sudhi.....❤
    Edit cheyyumbol HSL ൽ green colour അൽപം കൂട്ടി ഇടൂ ഭംഗി കൂടും
    video അടിപൊളി 👍

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 часа назад +1

      😍❤️ ഇന്നത്തെ ദിവസം ലൈറ്റ് ഒട്ടും ഇല്ലായിരുന്നു.. ഇനി മുതൽ ശ്രദ്ധിക്കാം

  • @shibupk14
    @shibupk14 2 часа назад +3

    Haiiiiiiiìii❤sudiiiii....menokkuttyyyyyyyyyy😅😅😅😅😅

  • @sarank.g4358
    @sarank.g4358 27 минут назад

    യാത്ര തുടരട്ടെ ❤

  • @subaidaakv7153
    @subaidaakv7153 2 часа назад +2

    ❤ഹായ് സുധി

  • @koshyluke9857
    @koshyluke9857 Час назад

    Congrats sudhi

  • @ronaldnishanthronaldnishan7919
    @ronaldnishanthronaldnishan7919 2 часа назад +2

    അടിപൊളി 👍👍❤️

  • @bullrider2551
    @bullrider2551 35 минут назад

    Great sudhi

  • @sureshpattatt8844
    @sureshpattatt8844 Час назад

    So super Dear vindo ❤❤

  • @tzr5156
    @tzr5156 9 минут назад

    Polachanu,big,salute❤❤❤❤❤❤❤❤

  • @krishnakumarraveendran402
    @krishnakumarraveendran402 2 часа назад +3

    Hai bro, are you ok👍🏻

  • @ravindranparakkat3922
    @ravindranparakkat3922 33 минуты назад

    അടിപൊളി കുട്ടിയെ 🤝👍🙏🥰

  • @anoopkv1397
    @anoopkv1397 2 часа назад +1

    ❤❤❤❤❤

  • @kktraveling9856
    @kktraveling9856 Час назад

    Well done 👍 bro

  • @ismailch8277
    @ismailch8277 2 часа назад +2

    super👍👍👌👌

  • @02abhinavarjun80
    @02abhinavarjun80 2 часа назад +2

    🔥🔥❤

  • @RajappanMk-dp7cm
    @RajappanMk-dp7cm Час назад +1

    Super ❤

  • @sumamathai2790
    @sumamathai2790 Час назад

    Nice video

  • @ushac1317
    @ushac1317 2 часа назад +1

    Haisudi

  • @sijisiji4583
    @sijisiji4583 Час назад

    ❤️❤️❤️❤️❤️❤️ super

  • @chandramathykallupalathing413
    @chandramathykallupalathing413 Час назад

    Good episode 👏 👌

  • @ajithakumarib7972
    @ajithakumarib7972 3 часа назад +1

    😍😍

  • @SunilkumarSunilkumar-x6i
    @SunilkumarSunilkumar-x6i 3 часа назад +1

    ഹായ് സുഖമാണോ

  • @arunjithjithu424
    @arunjithjithu424 Минуту назад

    തനി രാവണൻ 10തലയ evanu😊

  • @NisaMuhammed-w9b
    @NisaMuhammed-w9b 2 часа назад +1

    Hai

  • @josephvj71
    @josephvj71 3 часа назад +1

    Hi.

  • @Rajaneesh-cu3ul
    @Rajaneesh-cu3ul Час назад

    👍👍👍

  • @bkjstonebridge
    @bkjstonebridge Час назад

    ❤❤🎉❤❤

  • @Rajan-sd5oe
    @Rajan-sd5oe 32 минуты назад

    സുധി,മ്യാന്മറിനെ അങ്ങിനെ ചെറുതായി കാണണ്ട.ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 105 ആണ്!അതും 130 ൽ!അതെ സമയം മ്യാന്മരും ശ്രീലങ്കയും ഒക്കെ 60 ൽ താഴെയാ!അപ്പോൾ അവർതന്നെ യല്ലേ നമ്മളെക്കാളും കേമെന്മാർ!😄😄😄😄

  • @madhusoodhanan-fl8jj
    @madhusoodhanan-fl8jj 2 часа назад

    സൗണ്ട് ഇല്ല ശ്രദ്ധിക്കണം

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 часа назад

      മഴ പെയ്ത് മൈക്കിൽ വെള്ളം കയറിയത് ആണ്

  • @koshylukoselukose458
    @koshylukoselukose458 2 часа назад +1

    Nigal parunnathu kalkunnilla onnu kuday urka pruka.

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 часа назад

      മഴ പെയ്ത് മൈക്കിൽ വെള്ളം കയറിയതാണ്.. പ്രതികൂല സാഹചര്യത്തിലും കാഴ്ചകൾ എത്തിക്കാൻ ഉള്ള ശ്രമം ആണ്

  • @manojt4021
    @manojt4021 Час назад

    Group tour karyangal ariyanulla WhatsApp group link tharuo

  • @sanjusukumaran460
    @sanjusukumaran460 2 часа назад +1

  • @jafar117
    @jafar117 Час назад

    ❤❤❤❤❤

  • @vasanthiram5789
    @vasanthiram5789 2 часа назад +2

    ❤❤❤❤❤❤

  • @harikumargopal1870
    @harikumargopal1870 43 минуты назад

    ❤❤