Iran president Ebrahim Raisi | പിന്നിൽ മൊസാദോ | ഇബ്രാഹിം റെയ്സിയെ ഇല്ലാതാക്കിയത്... | Mohan Varghese

Поделиться
HTML-код
  • Опубликовано: 20 сен 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Комментарии • 302

  • @christophermaliekkal6930
    @christophermaliekkal6930 4 месяца назад +4

    ലോകത്തെ പത്തു സമാധാന രാജ്യങ്ങളിൽ ഒന്നാമതാണ് ഇറാൻ

  • @OoooOooo-hu8uv
    @OoooOooo-hu8uv 4 месяца назад +15

    എന്നിരിക്കെ താഴെ സൂചിപ്പിച്ചത് പോലെ ഈ സമയത്ത് ഒരു ഡാം ഓപ്പൺ എന്ന പേരിൽ 9 പേര് ഒന്നിച്ചുള്ള യാത്ര ചെയ്തത് ഏറ്റവും വലിയ വിഡ്ഢിത്തരം ആണ് സൂക്ഷിച്ചില്ല. പോയത് പോയി. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.. 😭😭

  • @pathukutty73
    @pathukutty73 4 месяца назад +64

    ഇന്ത്യയിലും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകാറുണ്ട് സൈനികർക്ക് നേരെ

    • @naadan751
      @naadan751 4 месяца назад +1

      പുൽവാമ,കാർഗിൽ!

    • @BadarudeenMKottarakara-uf9iu
      @BadarudeenMKottarakara-uf9iu 4 месяца назад +1

      സമാനമായ സംഭവം ഇവിടേയും നടന്നു അതും സഹായമെത്തിക്കാൻ കഴിയാത്തമലനിരകളിൽ,
      സംയുക്ത സൈനികമേതാവിയും കുടുംബവും അംഗരക്ഷകരും സഞ്ചരിച്ച ഹെലികോപ്റ്റർ.

  • @Bluemoon-y9v
    @Bluemoon-y9v 4 месяца назад +12

    You are corect 👍എന്റെ നിഗമനങ്ങൾ ശരിവെക്കുന്നതും ഇതു തന്നെ 👌

  • @sgtpbvr6143
    @sgtpbvr6143 4 месяца назад +7

    നമ്മുടെ പരമോന്നത കരസേന മേധാവി ഹെലികോപ്റ്റർ അപകടത്തിലല്ലേ കൊല്ലപ്പെട്ടത്. അതും ആധുനിക ഹെലികോപ്റ്റർ. ഇതൊക്കെ സ്വഭാവികമാണ്

    • @SiyadMR
      @SiyadMR 4 месяца назад

      ഒരിക്കലും mosad ആവില്ല ഇത് ഒരു ആക്‌സിഡന്റ് തന്നെ.പ്ലീസ് 60 ലക്ഷം വരുന്ന ഇസ്രാഈലികളുടെ ജീവിതം അവതാളത്തിലാകുന്ന കാര്യങ്ങൾ.. ഊഹിക്കരുത്..

    • @Nahabs
      @Nahabs 4 месяца назад

      കറക്റ്റ്

  • @Bluemoon-y9v
    @Bluemoon-y9v 4 месяца назад +25

    ഒരു പ്രസിഡന്റ്‌ മരിച്ചതോടെ iran തകർന്നില്ലല്ലോ. നൂറുകണക്കിന് പ്രസിഡണ്ട്‌മാർ ഇനിയും പുനർജനിക്കും 👌🔥🔥🔥

    • @jomonjore1199
      @jomonjore1199 4 месяца назад +5

      നൂറുകണക്കിന് ഹെലികോപ്റ്റർകളും ഇനിയും ഉണ്ടാകും

    • @trbinurajcheraman04
      @trbinurajcheraman04 4 месяца назад

      nooru kanakkinu presidentumar janikkendi varum ennathinte ulladakkam vyakthamalla...

    • @johnzantony9073
      @johnzantony9073 4 месяца назад

      Marriyathakku oru helicopter polumilatha adhum president polumila. Nalla oru helicopter 1970 model helicopter😂😂😂😂 enittanu viraavadam adhum high tech aaya isrealunum americakkum against aayittu. Haah😂😂😂😂

    • @SoorajGs-v1l
      @SoorajGs-v1l 4 месяца назад

      Appo 100 kanakkinu apakada maranavum undavum

  • @pradeeppascal2251
    @pradeeppascal2251 4 месяца назад +1

    ഈസമയത്ത് ഇതൊരു അവസരമായി കണക്കാക്കി ഹമാസ് വെള്ളക്കൊടി ഉയർത്തി കീഴടങ്ങുന്നതാണ് അവർക്ക് നല്ലത്.

  • @artvkd
    @artvkd 4 месяца назад +27

    ലോകം മൊത്തം ഇതിന്റ പ്രത്യേഘാതം ഉണ്ടാവും. 🙏 ദൈയ്‌വം കാക്കട്ടെ.

    • @jomonjore1199
      @jomonjore1199 4 месяца назад +2

      ശോ

    • @Hillover123
      @Hillover123 4 месяца назад +5

      കോപ്പ് ഉണ്ടാകും. ലോകത്തിൽ സമാധാനം ഉണ്ടാകും 🤣🤣🤣🤣

    • @artvkd
      @artvkd 4 месяца назад

      @@Hillover123 അതെ കോപ്പ് ഇട്ടിട്ടാണല്ലോ കളി 🙄 ഇനി നിന്റെ കോപ്പ് എടുക്കണ്ട 🙄

    • @lintu815
      @lintu815 4 месяца назад +3

      😂 ചിരിപ്പിക്കല്ലേ...

    • @Josephmj-m6r
      @Josephmj-m6r 4 месяца назад

      Pinne Iran allo lokathe theettipottunne.onne poda

  • @MohammedAli-yf8mw
    @MohammedAli-yf8mw 4 месяца назад +7

    ഇന്ത്യ രണ്ടാമതും കണ്ടെയ്നർ ബോംബ് അയക്കാഞ്ഞാൽ മതിയായിരുന്നു. സംഖീ മൊസാദ് ത്രീവ്രവാദികൾ ഒന്നിച്ചതിൻ്റെ സൂചന യാണ് ഇതൊക്കെ😂 ഒരു സംശയവും ആർക്കും വേണ്ട

    • @SudheerPadmanaphan
      @SudheerPadmanaphan 4 месяца назад +2

      🇮🇱🇮🇱🇮🇱😄😄😄

    • @gamer619
      @gamer619 4 месяца назад

      നീ അതിന്‌ ഡ്യൂപ്ലിക്കേറ്റ് ഇസ്ലാം അല്ലെ...
      Arabikal ആണ് ഒറിജിനൽ ഇസ്ലാം

  • @presannan5370
    @presannan5370 4 месяца назад +8

    ഇതിന്റെ പിന്നിൽ 3 ദിവസം മുൻപ് ജയിൽ ചാടിയ ബാലമുരുഗൻ തന്നെ. ഉറപ്പാണ്

  • @shamseermuhammed8196
    @shamseermuhammed8196 4 месяца назад +26

    എന്നാൽ ഇസ്രായേലുമായി അസർബൈജാൻ നല്ല ബന്ധമാണുതാനും അപ്പൊ എന്തൊക്കെയോ ഒരു പന്തികേട്

  • @user-of8uw7ms8y
    @user-of8uw7ms8y 4 месяца назад +19

    കാലാവസ്ഥ പ്രതികൂലമായാൽ ആകാശത്ത പ വെച്ചു പൊട്ടി ചിതറുമോ? പല മനുഷ്യരെയും കൊന്നനെ തന്യാഹുവിൻ്റെ ക്രൂര തമാത്രം '

  • @neostar3498
    @neostar3498 4 месяца назад +7

    21:1 ആരോഹണഗീതം. ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കു ഉയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?
    121:2 എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.
    121:3 നിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.
    121:4 യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
    121:5 യഹോവ നിന്റെ പരിപാലകൻ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ.
    121:6 പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.
    121:7 യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവൻ നിന്റെ പ്രാണനെ പരിപാലിക്കും.
    121:8 യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.

    • @mohammedrazakpazheri7097
      @mohammedrazakpazheri7097 4 месяца назад

      Vattanooo..Bai ...

    • @antonyd7109
      @antonyd7109 4 месяца назад

      ​@@mohammedrazakpazheri7097താങ്കൾക്കു മനസിലാകാത്തത് അദ്ദേഹത്തിന്റെ കുഴപ്പമല്ല 😂😂😂😂😂അത് വായിച്ചപ്പോൾ മനസിലാകാത്തത് താങ്കൾക്ക് ബുദ്ധിയില്ലാത്തതു കൊണ്ടാണ് 😂😂😂😂😂അത് ഇസ്രായേൽ ന്റെ പരിപാലകൻ ഇങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് സങ്കീർത്തനകാരൻ പറയുന്നു.... ബൈബിളിൽ 121 സങ്കീർത്തനമാണത് കെട്ടോ

  • @majeedahamedhaji5447
    @majeedahamedhaji5447 4 месяца назад +3

    So... Correct.. 👍👌👌👌

  • @paulmatthew5769
    @paulmatthew5769 4 месяца назад

    🙏🙏🙏🙏 Thank you Dr. M Varghese for enlightening us about the possible causes of the helicopter crash🙏🙏🙏🙏🙏

  • @hamsatk7305
    @hamsatk7305 4 месяца назад +7

    ഒന്നും പറയാൻ പറ്റത്തില്ല അന്വേഷണത്തിൽ കൂടെ മാത്രമേ എന്താണ് നടന്നിട്ടുള്ളത് എന്ന് പറയാൻ പറ്റുകയുള്ളൂ

  • @cksanthoshkumar7790
    @cksanthoshkumar7790 4 месяца назад +3

    ഞമ്മടെ കണ്ണിൽ ഓനൊരു സൽഗുണ സമ്പന്നനാ🎉 ഓനും പോയി😢 ആകെ കൈയ്യിലുണ്ടാരുന്ന അമിട്ടും പൊട്ടാസും എലിവാണവും ഒറ്റ ദിവസം കൊണ്ട് ഓൻ തീർത്തും കളഞ്ഞല്ലോ നാഥാ💥 ഇറാൻനടക്കാത്ത വീമ്പിളക്കിയോണ്ട് ഇസ്രയേലിനു അമേരിക്കൻപിന്തുണ വീണ്ടുംഉറപ്പായി😂 അത്ര തന്നെ😊

  • @rejismusic2461
    @rejismusic2461 4 месяца назад +1

    ഇറാനിൽ ആഘോഷം തകർക്കുന്നു.

  • @AshrafKp-m3i
    @AshrafKp-m3i 4 месяца назад +2

    അസർബൈജാൻ ആർമിനിയ യുദ്ധത്തിൽ അസർബൈജാനേ സഹായിച്ചത് തുർക്കിയും ഇസ്രെയേലും ആണ്‌ ഇറാൻ ആർമിനിയയുടെ കൂടെ ആയിരുന്നു

  • @aboobackeradivannimohamed6919
    @aboobackeradivannimohamed6919 4 месяца назад +6

    10 ഏക്ര സ്ഥലത്തുള്ള ഹോസ്റ്റജസിനെ അറിയാൻ കൂടി പറ്റാത്ത പാവം മോസാദ്, അമേരിക്കയില്ലെങ്കിൽ വെറും പൂച്ച.

    • @vineeshjosephnanthikatt
      @vineeshjosephnanthikatt 4 месяца назад +1

      Effect of 3:34 Madrassa education 😂

    • @jomonjore1199
      @jomonjore1199 4 месяца назад

      അറിയാത്തതല്ല സുഡു അവരെ കണ്ടുപിടിച്ച രക്ഷപ്പെടുത്തി കഴിഞ്ഞാൽ പിന്നെ യുദ്ധം നിർത്തണ്ടേ പിന്നെ ഹമാസിനെ എങ്ങനെ ഉന്മൂലം ചെയ്യും അതുകൊണ്ടാണ്

    • @indiaindia4457
      @indiaindia4457 4 месяца назад +1

      അമേരിക്ക എന്നാൽ ഇസ്രായേൽ

    • @georgekuttyk.k461
      @georgekuttyk.k461 4 месяца назад

      എന്തായാലും അമേരിക്ക പുലിയാണല്ലോ.

  • @bilalpk9485
    @bilalpk9485 4 месяца назад +4

    വളരെ ദുഃഖകരം . 🤔😥

  • @philipmathews-fo7vg
    @philipmathews-fo7vg 4 месяца назад +4

    അസാർഭായിജാന്റെ സഹായത്തോടെ
    ഇസ്രായേൽ അയച്ച ഹെലികോപ്റ്ററിൽ ആണോ റൈസി യാത്ര ചെയ്തത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

    • @DGP8630
      @DGP8630 4 месяца назад

      1960 il vaangiya helicopter 😮😮😮

    • @malludotcom2493
      @malludotcom2493 4 месяца назад

      Yes ഇത് ചതിയാണ്

  • @sameeralikoladi7090
    @sameeralikoladi7090 4 месяца назад +11

    ഇസ്രയിൽ വലിയ വില നൽകേണ്ടി വരും മോസതിന്റെ നാശം കണ്ടിട്ടേ ഇറാൻ adangu🌹🌹🌹🌹

    • @thomasmachan5270
      @thomasmachan5270 4 месяца назад +2

      Iran umbum 😂😂

    • @BaburajBabu-m1w
      @BaburajBabu-m1w 4 месяца назад +2

      അങ്ങിനെ കുറെ കാലമായി കേൾക്കുന്നു

    • @Ayodhya120
      @Ayodhya120 4 месяца назад +2

      ഇറാൻ പെടുക്കും😂

    • @Ayodhya120
      @Ayodhya120 4 месяца назад +1

      ഒരു പേട്ട് ഹെലികോപ്റ്റർ President ന് ഉപയോഗിക്കുന്ന ഇറാൻ്റെ ഗതികേട്

    • @Hillover123
      @Hillover123 4 месяца назад +1

      😄😄😄

  • @rileeshp7387
    @rileeshp7387 4 месяца назад +21

    ഇറാനിലെ സ്ത്രീകളെ ഇനി എങ്കിലും മനുഷ്യർ ആയി കാണുന്ന ഭരണാധികാരികൾ വരട്ടെ

    • @mzrpzr
      @mzrpzr 4 месяца назад +4

      സ്ത്രീകളോട് എന്തൊരു സ്‌നേഹം

    • @KLMallu-e2i
      @KLMallu-e2i 4 месяца назад +3

      ഇന്ത്യയിൽ പിടിപ്പിക്കുന്നെ പോലെ😂

    • @saheert5887
      @saheert5887 4 месяца назад

      ആദ്യം ഇന്ത്യയിൽ വരട്ടെ... സ്ത്രീകളെ ഏറ്റവും കൂടുതൽ ബലാത്സംഗം ചെയ്യുന്ന രാജ്യം ഇന്ത്യയാണ്.. മണിപ്പൂർ ഗുജറാത്ത്‌ ഡൽഹിയിൽ, പിന്നെ ഇപ്പൊ വീഡിയോകളുടെ കളിയാണ് എംപി മാരുടെ

    • @abd-rk1yw
      @abd-rk1yw 4 месяца назад +3

      UP yilum und penkuttikal 🙄😀

    • @jouharp9593
      @jouharp9593 4 месяца назад +1

      മോങ്ങി ഫാൻ

  • @whiteandwhite545
    @whiteandwhite545 4 месяца назад +2

    ഇറാൻ എംബസിയിൽ അല്ല ബോംബ് ഇട്ടത്, അതിന് അടുത്തുള്ള മറ്റൊരു കെട്ടിടത്തിൽ ആണ്, അവിടെ ആയിരുന്നു ഹമാസിന്റെ തലവന്മാർ ഉണ്ടായിരുന്നത്.

  • @sameeralikoladi7090
    @sameeralikoladi7090 4 месяца назад +10

    ബെഞ്ചമിന്റെ അന്ത്യം കാണും ഇറാൻ. ഇസ്രായിലിന് ഇതിൽ ബന്ധമുണ്ടെങ്കിൽ 🌹🌹

    • @Ayodhya120
      @Ayodhya120 4 месяца назад

      ബാക്കിയുള്ള ഇറാൻ നേതാക്കളുടെ കാര്യം കൂടി പോക്കാണ് എന്ന് തോന്നുന്നു.

    • @Hillover123
      @Hillover123 4 месяца назад +2

      കോപ്പ് കാണും. 🤣🤣🤣

    • @cruiserman1307
      @cruiserman1307 4 месяца назад +3

      ചിരിപ്പിച്ചു കൊല്ലുമല്ലോ പഹയാ 😂😂😂😂

    • @Optionwriter9
      @Optionwriter9 4 месяца назад +1

      Exactly 💯

    • @SudheerPadmanaphan
      @SudheerPadmanaphan 4 месяца назад

      🇮🇱🇮🇱🇮🇱😄😄😄

  • @balakrishnankeeppalli4766
    @balakrishnankeeppalli4766 4 месяца назад +1

    ഇസ്‌റാ യേ ലി നെ തീർക്കാൽ കാത്തിരുന്ന റയ്സി നേരത്തെ യാത്രയായി.

  • @SibyKandankary-nq9sr
    @SibyKandankary-nq9sr 4 месяца назад +18

    ഒരു അൽഭുതം നടന്നു എന്ന് പറഞ്ഞാല് മതി.
    ഇറാൻ സ്ത്രീകൾ രക്ഷ പെട്ടു

  • @AntonyRaphael-b7h
    @AntonyRaphael-b7h 4 месяца назад

    Dr മോഹൻ വർഗീസ് താങ്കളുടെ എല്ലാ ചർച്ചകളും ഞാൻ കാണാറുണ്ട് എപ്പോഴും ഇസ്രായേലിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നതെന്തുകൊണ്ട്

  • @RajeeshSrankintakam
    @RajeeshSrankintakam 4 месяца назад

    Your exactly correct

  • @BasheerVa-gx4vf
    @BasheerVa-gx4vf 4 месяца назад +1

    ആരെ കൊന്നാലും ഇറാൻ ഒരു ചുക്കും ചെയ്യില്ല. ചിലപ്പോൾ ആളില്ലാത്തിടത്ത് ഒരു ഓലപ്പടക്കം ഇടും, അതും ഇസ്രായേലിന്റെ അനുവാദം ചോദിച്ചിട്ട്.

  • @KL10ijas
    @KL10ijas 4 месяца назад +2

    അല്ലെങ്കിലും നേരിട്ട് മുട്ടാൻ മുട്ട് വിറക്കുന്ന ചതിയൻ മാർക്ക് ഇങ്ങനെ അല്ലെ കഴിയൂ

    • @whiteandwhite545
      @whiteandwhite545 4 месяца назад +2

      അതു ശരിയാണ്, അതിന് ആണല്ലോ ഹമാസിനെ ഇറക്കിയത്.

  • @njanmalayali2716
    @njanmalayali2716 4 месяца назад +3

    Excellent sir 🎉

  • @tangerinembs6993
    @tangerinembs6993 4 месяца назад +13

    ചേട്ടൻ യൂഹ പോഹം ഉണ്ടാക്കതിരുന്നാൽ മതി.

    • @pmfaisalfaisal8696
      @pmfaisalfaisal8696 4 месяца назад

      😂😂😂😂😂😂😂

    • @jomonpullamkuzhiyil5842
      @jomonpullamkuzhiyil5842 4 месяца назад +3

      ഇത്തരം വളരെ ഗൗരവം അർഹിക്കുന്ന ഒരു ആഘോള വിഷയത്തേക്കുറിച്ച് ഗോസിപ്പ് ഇറക്കുന്നത് ഒട്ടും നല്ലതല്ല...

    • @RajeeshSrankintakam
      @RajeeshSrankintakam 4 месяца назад

      No my dear it's exactly correct

    • @jk9832
      @jk9832 4 месяца назад

      ആ ചേട്ടൻ പറയുന്നത് ശരിയാണ് എന്തൊക്കെയോ ദുഹൂരത ഉണ്ട് 🤣🤣

  • @MohammedAli-yf8mw
    @MohammedAli-yf8mw 4 месяца назад +1

    ഖാസീo സുലൈമാനി എന്ന നേതാവിൻ്റെ മരണത്തോടെ സുരക്ഷ എത്രയോ അധികം ശക്തിപ്പെട്ടുത്തേണ്ടിയിരിക്കുന്നു

  • @Samualkj
    @Samualkj 4 месяца назад +1

    Good evening give the reports very important accident in heroine president atmosphere condition bird and helicopter crash down this is the report of media thank you very much

  • @abdulrazak5150
    @abdulrazak5150 4 месяца назад +13

    പിന്നില്‍ മൊസാദ് ..... മററാരുമല്ല

  • @rajeshok4815
    @rajeshok4815 4 месяца назад +2

    😢

    • @lissyjose9038
      @lissyjose9038 4 месяца назад

      Chathete keejakanenkel konnate bheeman tanne enoparayunnpoleye.ulloo isreyelene samsayekende allante teerumanamanu qurykal nerampokate sweruhatel boradykonnu averkomelle chorl padechone kattoly

  • @AliAli-ck9xd
    @AliAli-ck9xd 4 месяца назад +9

    USA + Israel and world munafiqu leaders big game .?

  • @joshybenadict6961
    @joshybenadict6961 4 месяца назад +7

    ഇറാനിൽ സ്ത്രീകൾ പരസ്യമായി അല്ലെങ്കിലും ആഘോഷം തുടങ്ങി കഴിഞ്ഞു.❤

    • @noushadfine6483
      @noushadfine6483 4 месяца назад

      ക്രിസംഘിക്ക് മണിപ്പൂർ ഒരു വിഷയമേയല്ല

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath1459 4 месяца назад

    The Valuable evaluvation

  • @babuousephbabu2217
    @babuousephbabu2217 3 месяца назад

    റൈസിക്ക് ഹൂറികളെ പരിപാടി നടത്തി ആകെ തളർന്നിട്ടുണ്ടാവും. ബാറിൽ കേറി മദ്യവും മതിരാശിയും ഒക്കെ സേവിച്ചുo പബി ൽ കേറി ഹൂറി കളുമായി മാദക നൃത്തം നടത്തിയും, അടിച്ചു പൊളിച്ചു ഹൂറികളുമായ്‌ നക്ന്ന താണ്ടവം നടത്തുകയായിരിക്കും...

  • @SakeerHussain-gu4sm
    @SakeerHussain-gu4sm 4 месяца назад +3

    Super description

  • @Samualkj
    @Samualkj 4 месяца назад +1

    Corruption is bad condition

  • @AbdulSathar-c7d
    @AbdulSathar-c7d 4 месяца назад +7

    രണ്ട് കോപ്റ്റർ ലക്ഷ്യ സ്ഥലത്ത് ഏറ്റുന്നു അപ്പോൾ ഇതിന് പിന്നിൽ ദുരൂഹത ഉണ്ട് എല്ലാം തെളിഞ്ഞ് വെറും ഇതിൻ്റെ പിന്നിൽ ഒരു ചതി തന്നെ

    • @AshfaqAli-es5kv
      @AshfaqAli-es5kv 4 месяца назад +1

      പിന്നെ മൂന്നും വീഴണമായിരുന്നോ ?

    • @megatron.9382
      @megatron.9382 4 месяца назад

      chathu alla ..nalla kaaryam😅😅

    • @malludotcom2493
      @malludotcom2493 4 месяца назад

      സത്യം ഇത് ഇസ്രായേൽ asarbaijanu മായി ചേർന്ന് നടത്തിയ ചതിയാണ്

  • @johnypaul6088
    @johnypaul6088 4 месяца назад +1

    അത് മൊസാദി ന്റെ തമാശയാണ്......

  • @democracy6894
    @democracy6894 4 месяца назад +3

    സർവ്വശക്തൻ ഒരു കാര്യം തീരുമാനിച്ചാൽ അതിനെ തടയാൻ മനുഷ്യർക്ക് ആവില്ല. വിധി വിശ്വാസം കിത്താബിൽ അടിവരയിട്ട് പറയുന്നതാണ്.

  • @sivadasankunnumel4827
    @sivadasankunnumel4827 4 месяца назад

    50 കൊല്ലം പഴക്കമുള്ള ഒരു ഹെലികോപ്റ്റർ പിന്നെ എന്തിന് മെസാദ്അമേരിക്ക എന്നെക്കെ പറയുന്നത് ഇത് മുടൽ മഞ്ഞ് കാരണം സംഭവിച്ചതാകാം

  • @riyasnp6104
    @riyasnp6104 4 месяца назад

    സാറിൻറ അവദ രണം സൂപ്പർ

  • @bobyjersonjerson8717
    @bobyjersonjerson8717 4 месяца назад

    അസർബൈജാനിൽ വച്ച് ഒരു Time bomb അതീവരഹസ്യമായി ആ particular helicopter ൽ അസമ്പിൾ ചെയ്തു വച്ചതായാലോ🤭🤭🏃🏃🏃

  • @raiza7607
    @raiza7607 4 месяца назад

    കാനഡ യില് നിന്ന് 1998 ൽ വാങ്ങിയ പുതിയ വിമാനം ആയിരുന്ന് അത്. സ്കൈ trap ഒന്നും അല്ല. വിധി 🎉🎉🎉

  • @rajeshnair-gx7eg
    @rajeshnair-gx7eg 4 месяца назад +2

    Almight raised Ibrahim Raisi to heaven from the hearth !

    • @Niz311
      @Niz311 4 месяца назад

      🎉

  • @KLMallu-e2i
    @KLMallu-e2i 4 месяца назад +6

    ഇന്ത്യയിൽ നിന്ന് ഒരു സഞ്ചി അതും കേരളത്തിൽ നിന്ന് ഇത് ഇറാനികളെ എങ്ങനെ അറിയിക്കും ശിവനെ

    • @shajanshanavasps8215
      @shajanshanavasps8215 4 месяца назад

      Sanji നിൻ്റെ തോളത്തിട്ടോ. ഒരു പാത്രം കൂടി കയിൽ വെച്ചോ. ചില്ലറ കിട്ടും

  • @anilmathew7264
    @anilmathew7264 4 месяца назад +1

    Just to know

  • @Nahabs
    @Nahabs 4 месяца назад

    ഇറാൻ ഒന്നിൽ നിന്ന് തുടങ്ങേണ്ടി വരില്ല വ്യെക്തി അധിഷ്ഠിതമല്ല ഇറാനിൽ ഭരണനിർവഹണം

  • @alexcleetus6771
    @alexcleetus6771 4 месяца назад

    Madam Venda manushanayi jivekku madam thulayatte 👍

  • @JosyJoseph-sn8gi
    @JosyJoseph-sn8gi 4 месяца назад +3

    Save IRAN

  • @jaffermoideen9135
    @jaffermoideen9135 4 месяца назад +6

    മൂടൽ മഞ്ഞിൽ പെട്ട് ഹെലികോപ്റ്റർ തകർന്നാലും അതിന്റ പിതൃത്വം ഏറ്റെടുത്തു മോസാദിന് കൊടുക്കാനും കുറെയെണ്ണം എട്ട് കാലി മമ്മുഞ്ഞുകൾ

  • @sukumarankv807
    @sukumarankv807 4 месяца назад +1

    പുക മറ സൃഷ്ടിക്കില്ലെ ജമ്പവാൻ കാലത്തെ കലഹരണപ്പെട്ട പാക്കും യന്ത്രങ്ങൾ ഒഴിവാക്കും. ആധുനികവൽക്കരിക്കു

  • @AbubakarAbu-b3o
    @AbubakarAbu-b3o 4 месяца назад

    Free palastine🌹🌹🌹🌹

  • @jo-dk1gu
    @jo-dk1gu 4 месяца назад +1

    തല്ലിപ്പൊളി ഹെലികോപ്റ്റർ ആയിരുന്നു...വളരെ പഴയത്...അതാവാം കാരണം

  • @CM-mw8qd
    @CM-mw8qd 4 месяца назад +1

    തള്ള് കേൾക്കുന്നതിനു മുൻപ് ആധികാരികത ഉറപ്പു വരുത്തുക പ്രേക്ഷകരെ.. 🙏

  • @anilmancha4079
    @anilmancha4079 4 месяца назад

    The citizens of Bharath is bringing to the attention of the people of Bharath the folowing.
    Saed Ebrahim Raesi is the most hard core Shia Islamic jihadi who had conspired to eliminate more than 5000 Iranian nationals who is active politically and aganist the Ayothoula Ali Khamenis hard line sharia rule.
    President Ebrahim Raesi is responsible for the execution of 800 Iranian ladys.
    Alah The Almify has taken the steps to take away the life of Saed Ebrahim Raesi.

  • @gladvin313
    @gladvin313 4 месяца назад

    ഇവിടത്തെ മാപ്രകളെ അന്വേഷണം ആക്കിയാല്‍ അപകട കാരണം കണ്ട് പിടിച്ചോളും......ഇന്ത്യന്‍ മാപ്രകളെള്‍ക്ക് അത്ര കഴിവുണ്ട്...

  • @brasilserv1281
    @brasilserv1281 4 месяца назад +5

    ഇതിനുപിന്നിൽ ഇസ്രായേൽ ആണെങ്കിൽ ഇസ്രായേലിന്റെ ഗതി അധോഗതി തന്നെ.

    • @joshybenadict6961
      @joshybenadict6961 4 месяца назад +1

      ഇത് പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി കേട്ട് മടുത്തു ഒരു ചുക്കും ചെയ്യില്ല😂😂😂

    • @brasilserv1281
      @brasilserv1281 4 месяца назад +1

      @@joshybenadict6961 അപ്പോൾ ചേട്ടൻ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത് കിട്ടിയതൊന്നും മതിയായില്ലേ ഇസ്രായേലിനെ. ലോകത്ത് എവിടെയും ഒരു കോഴി മുട്ട കിട്ടാൻ ഞങ്ങൾ കണ്ടുപിടിക്കും എന്നു പറയുന്ന മൊസാദ് ചേട്ടന്മാർക്ക് പണി കൊടുത്തത് കണ്ടില്ലേ. 😜😜😜എന്നിട്ടും വീമ്പ് പറച്ചിലിന് ഒരു കുറവും ഇല്ലല്ലോ കഷ്ടം.

    • @kvvinayan
      @kvvinayan 4 месяца назад

      ​@@joshybenadict6961😂😂😂😂

  • @kalathilyousuf3862
    @kalathilyousuf3862 4 месяца назад

    ഇതിന്റെ പിന്നിൽ ഈശ്രയിൽ, & അമേരിക്ക

  • @soopyputhu2110
    @soopyputhu2110 4 месяца назад

    മ ഞ്ഞും മ ഴ യും ഇ സ് റാ യി ൽ സ് ർ ഷ് ട്ടി ആ ണോ കാ ലാ വ സ് ത്ത 3 ൽ ഒ ന്നി ന് എ ങ്ങ നെ ബാ ദി ച്ചു 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮????

  • @jkj1459
    @jkj1459 4 месяца назад

    TITLES ARE LIKE JUDGEMENT . ITHU LOKA SAMADHANATHINTE PRASHNAMAANU . CAPTAN RAJU 🫠. UMMAN CHADY SIR NTE SOUND NJAAN MAATHRAMANO KELKKUNNADU ??🤷‍♀🤷‍♀

  • @jacksonjacobful
    @jacksonjacobful 4 месяца назад

    കൊലപാതകി ആയത്തുളള ഖൊമേനി

  • @jojojoseph5308
    @jojojoseph5308 4 месяца назад

    മോഹൻ വർഗീസ് മൊല്ലാക്ക 😜

  • @VINODRANGOLI
    @VINODRANGOLI 4 месяца назад

    Don't jump into conclusions

  • @eminshafeeq3227
    @eminshafeeq3227 4 месяца назад

    എല്ലാം ദൈവത്തിൻഡ് വിധി

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 4 месяца назад

    Musleengale.gulf.faranathalam.rttedukkanam.hindhukkale.keralavum.indiaum.ettedukkanam.crithyaniye.state.etteduthal.presnangal.pariharikkam.insha.alla.

  • @abdulrahmanchirakkal5625
    @abdulrahmanchirakkal5625 4 месяца назад

    കുതിതിരിപ്പുകൾ ഉണ്ടാക്കി ,മീൻ പിടിക്കാൻ കുളം കലക്കരുതെ!!??

  • @josephjohn9238
    @josephjohn9238 4 месяца назад

    Wild guessing

  • @binuKgeorge3725
    @binuKgeorge3725 4 месяца назад +1

    കരയരുത് പ്ലീച്

  • @mannaratharaali
    @mannaratharaali 4 месяца назад +1

    ഇസ്രായേൽ അമേരിക്ക യും തന്നേ ബൈഡൻ വലിയ ഇസ്രായേൽ അനുകൂല നിലപാട് ഉള്ള ആളാണ്

  • @suniljames3150
    @suniljames3150 4 месяца назад

    മൊസാദ് is മൊസാദ്

  • @samads3538
    @samads3538 4 месяца назад +2

    ചേട്ടൻ എന്തിനു കരയുന്നു
    ഒരു യുദ്ധം ഉണ്ടാകുമ്പോൾ ഇതെല്ലാം പതിവാണ്

  • @rosslill3349
    @rosslill3349 3 месяца назад

    Who cares . It’s God’s hand , people are suffering in that nation , they need freedom. This is what happens when they curse children of God . They told many times times to teach Jews a lesson.. then this happened, shah time has to come back

  • @mohandaniel3921
    @mohandaniel3921 4 месяца назад

    മലയാളത്തിൽ മാത്രമേ ഇത്തരം വഷളത്തിരം നിറഞ്ഞ വാർത്തകൾ വരുന്നുള്ളു...

  • @varghesepureparambil5516
    @varghesepureparambil5516 4 месяца назад +2

    ISLAM. LOKATHINU. NASAM. ATHIL. SATHTHANTEY. CHATHU.

    • @shailanasar3824
      @shailanasar3824 4 месяца назад +1

      Israel 😡😡

    • @shihabmuhammed6711
      @shihabmuhammed6711 4 месяца назад

      Poda poomone . Chekuthante santhathikalaya ninte vargamanu lokathinu nasham

  • @abu6911
    @abu6911 4 месяца назад

    Iran is very weak in all sides

  • @Adsnbharatham
    @Adsnbharatham 4 месяца назад +1

    Aduthuthanney predheeshikkam 😂😂😂ella masjidhugalilum pottikaranjhukonddulla niskaaram 😂😂😂

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 4 месяца назад

    ആദ്യം നിങ്ങൾ ഷിയാഇസം മനസ്സിലാക്കണം...
    എനിക്ക് നല്ല ഒരു ഷിയ സുഹൃത് ഉണ്ട് അയാൾ എനിക്ക് നല്ല ഭക്ഷണവും, നല്ല വാഹനവും, നല്ല മെത്തയും മുന്ത്യ പരിഗണന തന്നു അയാൾ നിലത്തു പായ പിരിച്ചു കിടക്കും ...
    അത്‌ തന്നെയാണ് ഹസരത് അലി(R)വിന്റെ രീതിയും അങ്ങിനെയാണ് അവരുടെ പ്രസിഡന്റ്‌പോലും ജീവിക്കുന്നത് എന്നും സാധാരണക്കാരൻ... മരണപെട്ടാൽ വേറൊരാൾ thats it...

    • @Hassan-oy6dk
      @Hassan-oy6dk 4 месяца назад

      താൻ 😂
      ശിഹാബ് ചോറ്റൂർ അല്ലേ ഹജ്ജിന് നടന്ന് പോയപ്പോൾ ഇറാനിൽ നിന്ന് കിട്ടിയ അനുഭവം അല്ലേ 😂

  • @Junaid-n1k
    @Junaid-n1k 4 месяца назад

    സ്മൃതി ഇറാനി പോയി അന്വേഷിക്കും

  • @reporternewsbureau6044
    @reporternewsbureau6044 4 месяца назад

    Ethvare samshayanghal ella undenkil ath avar kond varatte allayhe Ninghal kettichamakanda

  • @tvmm9689
    @tvmm9689 4 месяца назад +1

    ഇനി കടുത്ത നിലപാടുള്ള ആള് വരണം. അഹമ്മദ് നജാത് സൂപ്പർ വെട്ടൊന്നു തുണ്ടം രണ്ടു ആലോചിക്കാൻ പോലും സമയം കൊടുക്കില്ല 10 മിനിറ്റിനുള്ളിൽ നിലപാട് എടുക്കും..

  • @fasaludeenoasis5494
    @fasaludeenoasis5494 4 месяца назад +5

    ഈ വാർത്ത ശരിയങ്കിൽ ഇസ്രേൽ കളിക്കുന്നത് തി കൊണ്ടാണ് 1:40

    • @ThisisWhatis-rm5df
      @ThisisWhatis-rm5df 4 месяца назад +1

      ഇസ്രയേൽ തീ കൊണ്ട് കളിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി.

    • @jacobpvcodacal8872
      @jacobpvcodacal8872 4 месяца назад +1

      അല്ലെങ്കിലും അവർ സേവിക്കുന്ന യഹോവെ ദഹിപ്പിക്കുന്ന അഗ്നിയാണു്

    • @tintuthomas107
      @tintuthomas107 4 месяца назад

      വേണ്ടി വന്നാൽ തീ കൊണ്ട് കൊതം ചൊറിഞ്ഞു കാണിക്കും ഇസ്രായേൽ 😂🤣🤣1

    • @ThisisWhatis-rm5df
      @ThisisWhatis-rm5df 4 месяца назад

      @@jacobpvcodacal8872 മോസസിനെ ധിക്കരിച്ച, യേശുവിനെ കൊന്ന, ശപിക്കപ്പെട്ട ഭീകര വാദികൾ. അവർക്ക് ഇഹ പര ലോകത്ത് ശാന്തി ഇല്ല.

    • @kvvinayan
      @kvvinayan 4 месяца назад

      അല്ലെങ്കിലും ഈ വൃത്തികെട്ട ഇസ്രേൽ തീകൊണ്ടേ കളിക്കൂ

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 4 месяца назад +2

    ഇറാൻ അഭിമാനം 💪💪💪💪🇯🇴🇮🇷🇮🇷🇮🇷

  • @SoorajGs-v1l
    @SoorajGs-v1l 4 месяца назад

    Pinnil china and Pakistan

  • @tvabraham4785
    @tvabraham4785 4 месяца назад

    മോസ്സദ്‌ , cia യുടെ കരങ്ങൾ ആണ് ഇതിന്റെ പിന്നിൽ എന്ന് ഏതു മണ്ടനും അറിയാവുന്ന കാര്യമാണ്. ഇറാനു ഓലപ്പടക്കം കൊണ്ട് ഇസ്രായേലിൽ മേൽ എന്തു നേടാനാകും. കേരളത്തിലെ സുകുമാരകുറുപ്പിന്റെ സംഭവം പോലെ 2 മാസം കഴിഞ്ഞു ഇറാനും ഇതൊക്കെ മറക്കുകയെ നിവൃത്തിയുള്ളു. MASALAMA.

  • @music1973-jo5fp
    @music1973-jo5fp 4 месяца назад

    Plane pilot chaver ayathano....but 80% ithue oru apakadam akan anue chance...jambavante kalathe helicopter anue upayogichathue

  • @anandabraham1397
    @anandabraham1397 4 месяца назад

    You are making irresponsible statements, let Iranian and International authority conduct inquiry and find out the truth.Within hours' how you can make such statements?

  • @rajeevraju3585
    @rajeevraju3585 4 месяца назад +1

    എന്നാലും എന്റെ "മോസാദ് അജ്ഞാതാ"

  • @johnsonpreetha5949
    @johnsonpreetha5949 4 месяца назад

    എന്തിനാണ് ഊഹാപോഹം തള്ളി വിടുന്നത്

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 4 месяца назад

    ഉണ്ട കഥ തുടരും മാമൻ മാർ ഇനി ഉറക്കം ഇല്ല എന്ന് പറയാൻ പറഞ്ഞു ഒരു കോപ്പും നടക്കില്ല അടുത്ത ആൾ വരും സമയം ആകുംബോൾ എല്ലാ പേരും പോകും

  • @thankarajanpathrose9830
    @thankarajanpathrose9830 4 месяца назад

    This guy is fueling petrol on the fire. Please don't spread unwanted propaganda and dirty politics and also don't think you are a genious

  • @rejiomrejiom4809
    @rejiomrejiom4809 4 месяца назад

    പടച്ചോൻ്റെ ഓരോ കളികൾ

  • @samuelkutty4741
    @samuelkutty4741 4 месяца назад

    ISRALINODU.KALICHAL.ALL.MUCILIME.CANTRY.SAIME.TO
    OKHAI