ഇസ്ലാമിന്റെ കുഴി ഏകദേശം പൂർത്തിയായി...! അത് സൗദിയിൽ തന്നെ...! | Arif Hussain Theruvath

Поделиться
HTML-код
  • Опубликовано: 27 сен 2024
  • ഒടുവിൽ രാജകുമാരനും സമ്മതിച്ചു: ഇസ്ലാം നാണക്കേട് ഉണ്ടാക്കുന്നു...!
    കഴിഞ്ഞ ദിവസം നടത്തിയ ചാനൽ അഭിമുഖത്തിൽ ഇസ്ലാമിലെ നിയമങ്ങൾ തങ്ങളുടെ രാജ്യത്തിന് വലിയ നാണക്കേട് ഉണ്ടാക്കുന്നു എന്ന് സൽമാൻ രാജകുമാരന് വെട്ടിത്തുറന്നു പറയേണ്ടി വന്നെങ്കിൽ അത്, ഇസ്ലാമിന്റെ കുഴി ഏകദേശം പൂർത്തിയായി എന്ന് തന്നെ മനസിലാക്കാം...!
    ബാക്കി വിഡിയോയിൽ...!
    #saudi #MohammedBinSalman #Reforms #Islam
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

Комментарии • 1,2 тыс.

  • @toptech272
    @toptech272 Год назад +190

    ഏറ്റവും അധികം വിവരം തനിക്കാണ് എന്ന് വിശ്വസിച്ച് അറിവില്ലാത്ത പാവങ്ങളെ 10 % സത്യത്തിൽ 90 % അസത്യം കൂട്ടികുഴച്ച് വിളമ്പി വരുമാനമുണ്ടാക്കുന്ന ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഡാക്കിട്ടർ

    • @ArifHussainTheruvath
      @ArifHussainTheruvath  Год назад +414

      എന്നാ പിന്നെ സത്യം മാത്രം പറയുന്ന ഈ മഹാൻ ഞാൻ പറഞ്ഞാ 90% അസത്യങ്ങളിലെ ഓരോ അസത്യവും അക്കമിട്ട് അങ്ങ് പറഞ്ഞു എന്നെ അങ്ങ് ഇളിഭ്യനാക്കിയാട്ടെ... എന്നെ ഒന്ന് പൊളിച്ചെടുക്കൂ പ്ലീസ്...!
      അസത്യം 1:
      അസത്യം 2:
      അസത്യം 3:
      അസത്യം 4:
      അസത്യം 5:
      അസത്യം 6:
      അസത്യം 7:
      അസത്യം 8:
      അസത്യം 9:
      അസത്യം 10:
      അസത്യം ...

    • @skariapj1798
      @skariapj1798 Год назад +100

      ടോപ്‌ടെകിന് മതിയായിക്കാണുമെന്നു വിശ്വസിക്കുന്നു..!!

    • @Vk-uo3ed
      @Vk-uo3ed Год назад +178

      @toptech 272...നീ കിതാബുകളിൽ ഒന്ന് പോലും വായിച്ചിട്ടുണ്ട് എങ്കിൽ ആരിഫ് ഹുസൈന്റെ ചോദ്യത്തിന് മറുപടി കൊടുക്ക് ..ആരിഫ് ഹുസ്സൈൻ കിതാബുകളിൽ ഉള്ളത് എന്ന് പറഞ്ഞ കാര്യങ്ങളിൽ എതാണ് കള്ളം ഒരു എണ്ണം പറ

    • @kappilkappil9024
      @kappilkappil9024 Год назад +67

      സത്യം എത്ര മൂടി വെച്ചാലും പുറത്ത് വരും ചിന്തകൾ സഹചര്യത്തിന് അനുസരിച്ച് വിലയിരുത്താൻ കഴിയണം അതിനാണ് തിരിച്ചറിവ് എന്ന് പറയുന്നത് അല്ലാതെ എന്നെങ്കിലും പഠിച്ച വച്ചത് ലോകാവസാനം വരെ അതിനെ പിന്തുടരേണ്ട കാര്യമില്ല നമ്മുടെ ശരിതെറ്റുകൾ നമ്മൾ തീരുമാനിക്കണം മറ്റുളളവരെ ഉപദ്രവിക്കാത്തരീതിയിൽ പുതിയ കണ്ടെത്തലുകളാണ് ഇന്ന് നമ്മെ ഇവിടെ എത്തിച്ചത് ഈ സോഷ്യൽ മീഡിയയിൽ എഴുതാനും പറയാനും പററുന്നത് പിന്നെ തലക്കകത്ത് ഫീഡ് ചെയ്ത്ത് മാത്രമെ ഉള്ളൂ എങ്കിൽ അപ് ഡേറ്റ് ചെയ്തില്ല എങ്കിൽ സോറി എന്ന് മാത്രം

    • @hareek3745
      @hareek3745 Год назад +39

      സൽമാൻ ജൂതനോ സങ്കിയോ? 😵‍💫💨

  • @Siddarth-ek6dv
    @Siddarth-ek6dv 9 месяцев назад +102

    സൌദി മാറിയിട്ടുണ്ടെങ്കിൽ അവ൪ വിദ്യാഭ്യാസ൦ നേടിയതുകൊണ്ടാണ്🙏🙏🙏

    • @Faazthetruthseeker
      @Faazthetruthseeker 3 месяца назад +4

      അത് കൊണ്ട് തന്നെയാണ് ഇവിടെയുള്ള മൊയ്‌ല്യായാക്കന്മാർക്ക് ഭൗതിക വിദ്യാഭ്യാസത്തോട് ഇത്ര അവജ്ഞ. അവർക്കറിയാം വിദ്യാഭ്യാസം, കൂടുതൽ അറിവ് നേടിയാൽ ആറാം നൂറ്റാണ്ടിലെ ഈ പ്രാകൃത മതവും അതിന്റെ പുസ്തകവും എടുത്ത് ചവറ്റു കുട്ടയിൽ ഏറിയും എന്ന്. പ്രത്യേകിച്ച് സ്ത്രീകൾ വിദ്യാഭ്യാസം നേടുന്നതിനെ കൂടുതൽ എതിർക്കുന്നത് അത് കൊണ്ടാണ്. അവർക്ക് വിവരം വെച്ചാൽ അവർ അവരുടെ കുട്ടികളെയും ബോധവൽക്കരിക്കും, ഈ പൊട്ടക്കഥയും അന്ധവിശ്വാസങ്ങളും ഇല്ലാതാവും. മതം വിറ്റ് ജീവിക്കുന്നവർക്ക് മേലനങ്ങി പണിയെടുക്കാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയുണ്ടാവും.

    • @LakshStar-w4g
      @LakshStar-w4g Месяц назад +1

      ഏത് വിദ്യാഭ്യാസം? ദീൻ വിദ്യാഭ്യാസം അവിടെ പണ്ടേ ഉണ്ടല്ലോ. ഭൗതിക വിദ്യാഭ്യാസം ചത്ത കഴുതയുടെ ചുറ്റും ഇരിക്കുന്നതിന് തുല്യം. അള്ളാഹു ദീൻ ഉറപ്പിച്ചു തരട്ടെ ആമീൻ.

  • @jay-mn1xt
    @jay-mn1xt Год назад +178

    എന്തു തത്വം പറഞ്ഞാലും ബാലു അണ്ണന്മാർക്ക് വെളിച്ചെണ്ണ വിട്ടൊരു കളിയില്ല

    • @Stockinfomedia
      @Stockinfomedia Год назад +3

      😂😂😂😂

    • @ronyjohnjacob268
      @ronyjohnjacob268 Год назад +4

      🤣🤣🤣

    • @jaisjohn4532
      @jaisjohn4532 Год назад +3

      🤣

    • @anumol3324
      @anumol3324 11 месяцев назад

      വെളിച്ചെണ്ണയിൽ എന്താ

    • @jaisjohn4532
      @jaisjohn4532 11 месяцев назад +5

      @@anumol3324 കുണ്ടനടിയാണ് ഉദ്ദേശിച്ചത് 🤭

  • @Mohanpakath
    @Mohanpakath Год назад +116

    തിരിച്ചു ഉപ്പയ്ക്ക് ഒരു അടികൊടിക്കുക . ഉപ്പ കാരണം ചോദിച്ചു നീ എന്തിനാണ് എന്നെ അടിച്ചത്. കുട്ടി പറഞ്ഞു ഏൻ്റെ കൈയിൽ തന്ന കുപ്പി ഉടയുന്നതാണെന്ന് ഉപ്പയ്ക്ക് ആറിയാം ഞാനൊരു കുട്ടിയാണെന്നും അറിയാം എന്നിട്ടും ഏൻ്റെ കൈയ്യിൽ ഉടയുന്ന കുപ്പി തന്നത് ഉപ്പയുടെ തെറ്റാണ്

    • @andrewsdc
      @andrewsdc 8 месяцев назад +9

      അത് പൊളിച്ചു

  • @reethathomas6321
    @reethathomas6321 10 месяцев назад +166

    സാറിനെപ്പോലെ 10 പേർ മുന്നോട്ടു വന്നാൽ ഇന്നത്തെ ജനറേഷനും വരും തലമുറയും രക്ഷപ്പെടും. 👍👍👍♥️🙏🙏🙏🙏

    • @jamsheerthareekanakam7626
      @jamsheerthareekanakam7626 10 месяцев назад

      School penkuttiye peedipicha Arif Hussain best

    • @abdussama49k
      @abdussama49k 6 месяцев назад

      Pokso arip

    • @utopianlazarus2895
      @utopianlazarus2895 3 месяца назад

      😂❤🎉😂😂😂

    • @ptjoseph1113
      @ptjoseph1113 Месяц назад

      പത്തോ പതിനഞ്ചോ കൊല്ലങ്ങൾ കൊണ്ട് ഇത് തീരും, പുതു തലമുറ എല്ലാം ഉപേക്ഷിക്കും, കുറെ പഴയ ആളുകളെ ഉണ്ടാകും.

    • @ummerkk7861
      @ummerkk7861 Месяц назад

      താനും ആർ സ്സ് സ്സിന്റെ കൂലിക്കാരനും നിങ്ങളുടെ മതത്തെ നന്നാകാൻനോക്കു

  • @rr7631
    @rr7631 Год назад +29

    ഉറങ്ങാൻ കിടന്നാൽ ചിലപ്പോൾ ഉണർന്നില്ല എങ്കിലോ എന്ന് കരുതി ഞാൻ ഉറങ്ങാതെ ഇരിക്കുകയാണ്...എങ്ങിനെയുണ്ട്.

  • @josabrahamm
    @josabrahamm Год назад +81

    വണ്ടി ഓടിക്കുന്നത് കൊണ്ടാണ് ആക്സിഡൻ്റ് ഉണ്ടാവുന്നത് അതുകൊണ്ട് ആരും വണ്ടി ഓടിക്കരുത് ക്കരുത് എന്ന logic എന്താണ് ബാലു അണ്ണൻ പറയാത്തത് 😂😂😂

    • @justandfair830
      @justandfair830 Год назад

      🤣🤣🤣🤣👌👌👌👌

    • @anandhanvelayutham5705
      @anandhanvelayutham5705 Год назад

      balu anan angani ala paryunadhu vaganam niyamam thetikadha otikananu parayunadhu eatan parayunadhu thangalku manasil agm enu vijarikunu

    • @Priyanand-kj5ch
      @Priyanand-kj5ch 11 месяцев назад

      Uff🔥🤣

    • @rafinajeeraak6062
      @rafinajeeraak6062 10 месяцев назад

      വെണ്ണ കൊണ്ട് കയ്യിൽ പിടിച്ച മൈരന്റെ പേര് എന്താ 😂😂😂

  • @Life79751
    @Life79751 Год назад +74

    പുറത്ത് ജോലിക്ക് പോകുന്ന ഭർത്താവ് അയാൾ പുറത്തുപോയി തെറ്റ് ചെയ്യാനുള്ള സാധ്യത ഉണ്ടെന്ന് ഭാര്യ മനസ്സിലാക്കിയാൽ ഭാര്യക്ക് ഭർത്താവിനെ അടിക്കാനുള്ള അവകാശം ഉണ്ടോ 😂athum veanam

    • @GSMaheshGS
      @GSMaheshGS Год назад +4

      Point

    • @marykuttyjoseph5497
      @marykuttyjoseph5497 Год назад +3

      👍👍👍

    • @kurianam
      @kurianam 11 месяцев назад

      ഇസ്‌ലാമിൽ ഭാര്യ എന്നത് പുരുഷന്മാര്ക്ക് സെക്സ് ചെയ്യാനുള്ള ഒരു സാധനം മാത്രമാണ്. കൂടുതൽ സൗന്ദര്യം ഉള്ള സാധനം നല്ലവിലകൊടുത്തു വാങ്ങും. സാധനത്തിന് അവകാശങ്ങൾ ഇല്ല

    • @navaneethanbk7274
      @navaneethanbk7274 9 месяцев назад +6

      എന്നാ മുത്ത് തല്ല്കൊണ്ട് ചാകും😂

    • @andrewsdc
      @andrewsdc 8 месяцев назад +2

      പിന്നില്ലേ.. അതാണല്ലോ ഖുർആന്റെ മഹത്വം 🤣🤣🤣

  • @Kk-fr7tj
    @Kk-fr7tj Год назад +44

    ഉസ്താദ്ഇന്റെ വെളിച്ചെണ്ണക്കഥ ഒരു സിനിമയിൽ ജഗദീഷ് റിസൾട്ട് വരും മുന്നേ പിള്ളേരെ തല്ലുന്ന സീനാണ് ഓർമ്മ വരുന്നത്

  • @Pumpkin_Eater69_
    @Pumpkin_Eater69_ Год назад +294

    Islam രാജ്യങ്ങളിൽ സൗദി മുന്നേറിയത്. islam നിയമം അവർ കുറച്ചു പൊളിച്ചു എഴുതിയത് കൊണ്ട് മാത്രം ആണ് ഇവന്മാരുടെ നിയമം ഫുൾ ആയിട്ട് നടപ്പിലാക്കിയ രാജ്യത്തു സമാദാനവും പോയി

    • @kurafimedia
      @kurafimedia Год назад +19

      സ്ത്രീകൾക്ക് ഡ്രൈവിങ് പാടില്ലെന്നതാണോ ഇസ്ലാമിക് നിയമം 😀

    • @rohitchandran97
      @rohitchandran97 Год назад

      ​@aaaaaaazz6320pinne enthu thngayaanu ? poyi google noku

    • @benadictspenser9675
      @benadictspenser9675 Год назад

      മുഹമ്മദ് നബി മുത്തിന്റെ ജനനത്തിന് മുമ്പ്...., സൗദി അറേബ്യ ഉൾപ്പെടെയുള്ള അറേബ്യൻ രാജ്യങ്ങൾ ഒന്നും ഇസ്ലാമിക രാജ്യങ്ങളെയല്ല .

    • @AanvinAanvin
      @AanvinAanvin Год назад +16

      ​@aaaaaaazz6320മക്ക മദീന ഇസ്ലാമിൻ്റെ ആണോ കോയ അത് ഉള്ളത് സൗദിയിൽ ആണോ😂😂😂😂

    • @Crusader-dn5it
      @Crusader-dn5it Год назад

      ​@kurafimedia സ്ത്രീകൾ തൂറാൻ മാത്രം പുറത്തു (പറമ്പിൽ) പോയാൽ മതി എന്നായിരുന്നു മുഹമ്മദിന്റെ കാലത്തെ ഇസ്ലാമിക നിയമം.
      അത് വെച്ചു നോക്കുമ്പോൾ ഇന്ന് കക്കൂസ് വീട്ടിനുള്ളിൽ ഉള്ള സ്ഥിതിക്ക് സ്ത്രീകൾ പുറത്തേക്ക് പോവേണ്ട ഒരാവശ്യവുമില്ല... ഇസ്ലാം

  • @Girilalgangadharan
    @Girilalgangadharan 7 месяцев назад +38

    ഉജ്ജലമായ വിവരണം 👌 ആരിഫ് ഹുസൈൻ sir നു അഭിനന്ദനങ്ങൾ 🙏🌹🌹🌹🌹🌹

  • @SmcHaneefa-sj3bs
    @SmcHaneefa-sj3bs Год назад +26

    ആദ്യം തല വെട്ടുക എന്നിട്ട് പറയുക തെറ്റ് ചെയ്യാതിരിക്കാൻ വീട്ടിയതാണെന്ന് 😂എജ്ജാതി ബാലു 😁😁

  • @ibrahimkunhi7238
    @ibrahimkunhi7238 Год назад +48

    ശരിഅത്ത് നിയമം നടപ്പിലാക്കിയാല്‍ 90 ശതമാനം മനുഷ്യര്‍ തലയും, കാലും, കൈയും ഇല്ലാതെ റോഡില്‍ കൂടി നടക്കുന്നത് കാണാം 😢😢😢

    • @alwingeo9841
      @alwingeo9841 9 месяцев назад +6

      എങ്കിൽ അത്‌ അദ്യം ഈഴയുന്നത് കുണ്ടാൻ നബി മുഹമ്മദ് ആയിരിക്കണം 😄
      മുഹമ്മദ് 62 വയസിൽ 6 വയസുള്ള പിഞ്ചു കുഞ്ഞിനെ ബോഗിച്ചു, അങ്ങനെ ദാരാളം സ്ത്രീകളെ, ഇതിനു കുട്ടി കൊടുപ്പുകാരൻ ഖുറാഷി ബഹു ദൈവം അള്ളാഹു 😄

    • @AliMuhammadali-d8x
      @AliMuhammadali-d8x 7 месяцев назад

      വിവരക്കേട് പറയല്ലേ
      തന്റെ വാക്ക് കേട്ടാൽ തന്നെ അറിയാം തനിക്ക് ഇസ്ലാം എന്താണെന് പോലും അറിയില്ല എന്ന്
      ആദ്യം താൻ പോയി എന്താണ് ഇസ്ലാം എന്ന് പഠിക്ക്
      തനിക്ക് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല

    • @AliMuhammadali-d8x
      @AliMuhammadali-d8x 7 месяцев назад

      എന്നിട്ടും കേരളത്തിലുള്ളത് പോലെ സൗദിയയിൽ ഇല്ല
      നല്ല ആരോഗ്യമുള്ളവരും മൊഞ്ചന്മാരു. മാണ് ഉള്ളത്
      കാരണം ഇന്ത്യയിൽ ഉള്ളത് പോലെ കുറ്റകൃത്യങ്ങൾ ഇസ്ലാമിൽ ഇല്ല കാരണം അവിടുത്തെ ഇസ്ലാമിക നിയമം തന്നെ കാരണo
      അത് എല്ലാവർക്കും അറിയാം
      സൗദിയയിൽ പോയ എല്ലാവർക്കും അറിയാം
      അവിടെ പോയാൽ തനിക്കും മനസിലാവും

    • @ValsammaKN
      @ValsammaKN 6 месяцев назад

      Atu mattarenkilm nadappakkate sookshikkuka

  • @chackopm5355
    @chackopm5355 Год назад +35

    ഏത് സമൂ'ഹവും മാറ്റത്തിന് വിധേയമാകാൻ തയ്യാറാകാത്ത പക്ഷം ആ സമൂഹം ഒരിക്കലും പുരോഗമനത്തിനു വിധേയമാകില്ല.

    • @abdulrazak6654
      @abdulrazak6654 9 месяцев назад +1

      കണ്ണിന്റെ കുഴപ്പം മുസ്ലിം രാജ്യങ്ങളിൽ പുരോഗമനം കാണാൻ കഴിത്ത കണ്ണ്

    • @blackmamba9950
      @blackmamba9950 9 месяцев назад +1

      ​@@abdulrazak6654muslim countries wirh oil or natural resources. Even then the arab nations cannot engineer, manufacture or perform complicated surgery. Paise undayal mathram madiyo, thalachorrum venam. Mapplarku kurachhu kuravanu 😅

  • @masspower6624
    @masspower6624 9 месяцев назад +12

    എന്റെ ജനങ്ങൾ എന്തും മാറ്റി എഴുതും എന്ന് ചിന്തിച്ചു തുടങ്ങുന്നവിടെ തുടങ്ങുന്നു രാജ്യ സ്നേഹം

  • @jayaraj919
    @jayaraj919 Год назад +160

    ഡോക്ടരുടെ വാദങ്ങൾ തികച്ചും യുക്തി സഹജമാണ്. ശാസ്ത്ര ബോധം വളർത്തുക.

    • @muhammedbasheer8311
      @muhammedbasheer8311 Год назад

      ഇതിയാൻ ഏതു കോണത്തിലെ 😊🤩😀

    • @Researcher2023
      @Researcher2023 Год назад

      Private സ്ഥാപനത്തിൽ ശരാശരി അറിവിൽ ഹോമിയോ ചികിത്സ പഠിച്ചതിനാൽ practice ൽ പരാചയപ്പെട്ടപ്പോൾ അതിനെ തള്ളി പറഞ്ഞു ഉപജീവനത്തിനായി ഇസ്ലാം വിമർശനത്തിനിറങ്ങിയൻ. പക്ഷേ Dr. എന്ന തലക്കെട്ട് ഇപ്പോഴും പേറി നടക്കുന്നു. അതുപോലെ ഇസ്ലാമിൽ നിന്നും out ആയിട്ടും മുസ്ലീം നാമവും പേറി നടക്കുന്നു.

    • @AshlyJames-bn8vf
      @AshlyJames-bn8vf 9 месяцев назад +3

      @@muhammedbasheer8311 aaha mammadhinte samskaravumayi madrassa sudu yethiyallo

  • @roymathewmathew5365
    @roymathewmathew5365 Год назад +27

    രോഗം വരുന്നതും
    ഭാര്യയെ തല്ലുന്നതും
    തമ്മിലെന്ത് ബന്ധം
    എൻ്റെ ബാലുവേ...????

  • @abduaman4994
    @abduaman4994 Год назад +51

    മുജു വിന്റെ വർത്താനം കേട്ടപ്പോൾ ഞാൻ വിചാരിച്ചു WHO ഭാര്യ യെ തല്ലണം എന്ന് പറഞ്ഞിട്ടുണ്ടാവുമെന്ന് 😂😂

  • @abdulrahmanap1873
    @abdulrahmanap1873 Год назад +180

    സ്ത്രീവിരുദ്ധതയുടെ ഏറ്റവും നീചമായ ഉദാഹരണം

    • @chiravanakku8411
      @chiravanakku8411 Год назад +5

      correct. Not only that it is the worst for human beings, including some viden worshipers also.

    • @Researcher2023
      @Researcher2023 Год назад +1

      ..
      *ലോക സമാധാന സൂചിക (World Happiness Index) 2023* പട്ടിക :
      ഫിലൻഡ് 1
      ഡെൻമാർക്ക് 2
      യുകെ 17
      യുഎസ്എ 19
      ബഹറൈൻ 22
      യുഎഇ 25
      സൗദി അറേബ്യ 26
      കുവൈത്ത് 46
      ഇന്തോനഷ്യ 80
      ചൈന 82
      ബംഗ്ലാദേശ് 99
      പാകിസ്ഥാൻ 103
      ഇറാൻ 116
      ഇന്ത്യ 136
      അഫ്ഗാനിസ്ഥാൻ 146

    • @Researcher2023
      @Researcher2023 Год назад +1

      .
      സ്ത്രീധനം ഇന്ത്യയിൽ നിയമ വിരുദ്ധം, സ്ത്രീധനം ഇപ്പോഴും പ്രത്യക്ഷമായി തന്നെ നിലനില്ക്കുന്നു :
      *കേരളത്തിലെ സ്ത്രീ പീഢന കേസുകൾ കൂടുതൽ തെക്കൻ ജില്ലകളിൽ:*
      കേരളത്തിലെ സ്ത്രീ പീഠന കേസുകൾ: വനിതാ കമ്മീഷൻ പ്രകാരം 80% കേസുകളും രജിസ്റ്റർ ചെയ്യുന്നത് തെക്കൻ ജില്ലകളിലാണ്
      കടപ്പാട് :
      (Mirror Now, Updated Jun 25, 2021 | 09:02 IST)
      *കേരളത്തിൽ ഏറ്റവും കൂടുതൽ ഗാർഹിക പീഠനം നടക്കുന്നത് തെക്കൻ ജില്ലകളിൽ*
      സംസ്ഥാനത്തിന്റെ സ്ത്രീപീഡനങ്ങളുടെ തലസ്ഥാനമാണ് തിരുവനന്തപുരം. സ്ത്രീ പീഡനക്കേസുകളിൽ ഏറ്റവും കൂടുതൽ (447 കേസുകൾ, മൊത്തം കേസുകളുടെ 40.78%) തിരുവനന്തപുരത്താണ്, 126 (11.5%) കേസുകൾ കൊല്ലത്തു നിന്നാണ്.
      ഏഴ് തെക്കൻ ജില്ലകൾ - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം - കമ്മീഷൻ രജിസ്റ്റർ ചെയ്ത മൊത്തം കേസുകളിൽ 80% സംഭാവന ചെയ്തു (1,096-ൽ 866 കേസുകൾ).
      കമ്മീഷന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഗാർഹിക പീഡനക്കേസുകളുടെ എണ്ണത്തിലും തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. 3,476 . ഗാർഹിക പീഡനം കേസുകൾ. 2010 മുതൽ തിരുവനന്തപുരത്ത് നിന്ന് രജിസ്റ്റർ ചെയ്തു. രണ്ടാം സ്ഥാനത്ത് കോട്ടയവും (692), മൂന്നാം സ്ഥാനത്ത് കൊല്ലവും (656) ആണ്.
      കടപ്പാട്. :
      Times of India, dated June 24, 2021

    • @Researcher2023
      @Researcher2023 Год назад

      .
      1839 മുതൽ അമേരിക്കയിൽ വ്യക്തിപര സ്വത്ത് നിയന്ത്രിക്കാനും കരാറുകളിലും വ്യവഹാരങ്ങളിലും ഏർപ്പെടാനും അവരുടെ ഭർത്താക്കന്മാരിൽ നിന്ന് സ്വതന്ത്രമായി അനന്തരാവകാശം നേടാനും വിൽപത്രം എഴുതാനും സ്ത്രീകളെ പ്രാപ്തരാക്കുന്ന നിയമങ്ങൾ ആദ്യമായി നിലവിൽ വരുന്നതിനു 1400 വർഷങ്ങൾക്കു മുമ്പേ മുസ്ലിം സ്ത്രീകൾക്ക് മതാപിതാക്കളുടേയും ഭർത്താവിന്റേയും കുടുംബാംഗങ്ങളുടേയും അനന്തരാവകാശ സ്വത്തുകൾ ലഭിച്ചിരുന്നു.
      *"മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ സ്വത്തില്‍ പുരുഷന്‍മാര്‍ക്ക് ഓഹരിയുണ്ട്‌. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്‌. (ആ ധനം) കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത് നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു."*
      ( വി.ഖുർആൻ 4:7)
      1961 മെയ് 1 ന് സ്ത്രീധന നിരോധന നിയമം ഇന്ത്യയിൽ നിലവിൽ വന്നു. പക്ഷേ നമ്മുടെ രാജ്യത്ത് ഒളിഞ്ഞും തെളിഞ്ഞും ആ സമ്പ്രദായം അനുസ്രതം തുടർന്നു കൊണ്ടിരിക്കുന്നു.
      സ്ത്രീധനത്തിനെതിരായി മുസ്‌ലിം സ്ത്രീകളുടെ സ്വത്തവകാശവുമയി ഇസ്‌ലാമിക നിയമത്തിലെ അചഞ്ചലമായ ഒരു പ്രധാന ആശയമാണ് *മഹർ* . സ്വത്തിനോടൊപ്പം സ്ത്രീക്ക് മഹറും ലഭിക്കുന്നു.. ഒരു മുസ്ലീം ഭർത്താവിൽ നിന്ന് ഭാര്യക്ക് വിവാഹത്തിൽ ലഭിക്കേണ്ട ഒരു സമ്മാന തുകയാണ് മഹർ എന്നു വിളിക്കുന്നത്.
      *"സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോട് കൂടി നിങ്ങള്‍ നല്‍കുക. ഇനി അതില്‍ നിന്ന് വല്ലതും സന്‍മനസ്സോടെ അവര്‍ വിട്ടുതരുന്ന പക്ഷം നിങ്ങളത് സന്തോഷ പൂര്‍വ്വം സുഖമായി ഭക്ഷിച്ചു കൊള്ളുക."*
      ( വി.ഖുർആൻ 4:4)
      മാത്രമല്ല വിവാഹ മോചനം സംഭവിക്കുകയാണെങ്കിൽ മഹറിൽ നിന്നും ഒന്നും തിരിച്ചു വാങ്ങുന്നതും ഖുറാൻ വിലക്കിയിരിക്കുന്നു.
      *"നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ പകരം സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവരില്‍ ഒരുവള്‍ക്ക് നിങ്ങള്‍ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നു എങ്കിലും അതില്‍ നിന്ന് യാതൊന്നും തന്നെ നിങ്ങള്‍ തിരിച്ചുവാങ്ങരുത്‌. കള്ള ആരോപണം ചുമത്തിക്കൊണ്ടും പ്രത്യക്ഷമായ അധര്‍മ്മം ചെയ്തുകൊണ്ടും നിങ്ങളത് മേടിക്കുകയോ?"*
      (വി.ഖ്യർആൻ 4:20)
      സ്വതത്ര സ്ത്രികളെ മഹർ കൊടുത്ത് വിവാഹം കഴിക്കാൻ സാമ്പത്തിക ശേഷിയില്ലാത്ത പുരുഷന്മാർ പതിവ്രതകളായ അടിമ സ്ത്രീകളെ അവരുടെ രക്ഷിക്കളുടെ അനുമതിയോടെ മര്യാദ പ്രകാരമുള്ള മഹർ നൽകി വിവാഹം കഴിക്കാം.
      "നിങ്ങളിലാര്‍ക്കെങ്കിലും സത്യവിശ്വാസിനികളായ സ്വതന്ത്രസ്ത്രീകളെ വിവാഹം കഴിക്കാന്‍ സാമ്പത്തിക ശേഷിയില്ലെങ്കില്‍ നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയ സത്യവിശ്വാസിനികളായ ദാസിമാരില്‍ ആരെയെങ്കിലും (ഭാര്യമാരായി സ്വീകരിക്കാവുന്നതാണ്‌.) അല്ലാഹുവാകുന്നു നിങ്ങളുടെ വിശ്വാസത്തെപ്പറ്റി നന്നായി അറിയുന്നവന്‍. നിങ്ങളില്‍ ചിലര്‍ ചിലരില്‍ നിന്നുണ്ടായവരാണല്ലോ. അങ്ങനെ *അവരെ (ആ ദാസിമാരെ) അവരുടെ രക്ഷാകര്‍ത്താക്കളുടെ അനുമതിപ്രകാരം* നിങ്ങള്‍ വിവാഹം കഴിച്ച് കൊള്ളുക. അവരുടെ വിവാഹമൂല്യം മര്യാദപ്രകാരം അവര്‍ക്ക് നിങ്ങള്‍ നല്‍കുകയും ചെയ്യുക. മ്ലേച്ഛവൃത്തിയില്‍ ഏര്‍പെടാത്തവരും രഹസ്യവേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായ പതിവ്രതകളായിരിക്കണം അവര്‍. അങ്ങനെ അവര്‍ വൈവാഹിക ജീവിതത്തിന്‍റെ സംരക്ഷണത്തിലായിക്കഴിഞ്ഞിട്ട് അവര്‍ മ്ലേച്ഛവൃത്തിയില്‍ ഏര്‍പെടുന്ന പക്ഷം സ്വതന്ത്രസ്ത്രീകള്‍ക്കുള്ളതിന്‍റെ പകുതി ശിക്ഷ അവര്‍ക്കുണ്ടായിരിക്കും. നിങ്ങളുടെ കൂട്ടത്തില്‍ (വിവാഹം കഴിച്ചില്ലെങ്കില്‍) വിഷമിക്കുമെന്ന് ഭയപ്പെടുന്നവര്‍ക്കാകുന്നു അത്‌ (അടിമസ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കാനുള്ള അനുവാദം.) എന്നാല്‍ നിങ്ങള്‍ ക്ഷമിച്ചിരിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു."
      (വി.ഖുർആൻ 4 : 25)

    • @onlove.
      @onlove. Год назад +1

      💯

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Год назад +32

    എന്നാലും ഇന്ത്യയിൽ എല്ലാമ്ലേക്ഷ നിയമവും നിലനിൽക്കും വോട്ടു ബാങ്കിന് വേണ്ടി

  • @sidhikmarackar7055
    @sidhikmarackar7055 Год назад +30

    അല്ല ബാലു, ഈ രോഗം പുരുഷനും വരില്ലേ അപ്പൊ പുരുഷനെ ആര് തല്ലും. ഭാര്യ ധിക്കാരം കാണിച്ചാൽ ഭർത്താവിന് തല്ലാമെങ്കിൽ ഭർത്താവ് ഭാര്യയോട് ധിക്കാരം കാണിച്ചാൽ ഭാര്യക്കും തല്ലിക്കൂടെ. ഇനി ഭർത്താവ് ഭാര്യയെ തല്ലിയാൽ ഭർത്താവിന് സ്വർഗ്ഗവും ഭാര്യ ഭർത്താവിനെ തല്ലിയാൽ ഭാര്യ നരകത്തിലും പോകുന്ന ആ പ്രത്യശാസ്ത്രമേ അടിമത്തത്തിൽ നിന്നും വന്നിട്ടുള്ളതല്ലേ. ഇന്ത്യൻ ഭരണഘടന അങ്ങനെയാണോ? ആണെന്നോ പെണ്ണാന്നോ വ്യത്യാസം കാണിക്കാതെയല്ലേ ഇന്ത്യൻ ഭരണ ഘടന രക്ഷാ ശിക്ഷ വിധിക്കുന്നത് ഒരു ദൈവിക ഭരണഘടന അങ്ങനെയാവണം.അല്ലാതെ വിവേചനം കല്പിക്കുന്ന പ്രത്യയ ശാസ്ത്രം ഒരു ഭരണ ഘടന ഒരിക്കലും ദൈവത്തിന്റെതാകുല അതിനെ നിങ്ങൾ എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും.

    • @skariapj1798
      @skariapj1798 Год назад +2

      സഹസ്രാബ്ദങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന നമ്മുടെ പൂര്‍വ്വികന്മാർ ഒരു തത്വസംഹിത നിർമ്മിച്ചു അതിന് സ്വീകാര്യത ലഭ്യമാക്കാൻ വേണ്ടി "ദൈവിക ഭരണഘടന" എന്നു പേരിട്ടതാണെങ്കിലോ?
      ദൈവമെന്നൊരു ജീവി ഉണ്ടെങ്കിൽ ആ ജീവി ഇതെങ്ങാനും കാണാൻ ഇടയായാൽ പിന്നത്തെ അവസ്ഥ എന്തായിരിക്കും ?
      "ഹമുക്കേ, ഞമ്മന്റെ പേരും പറഞ്ഞു ങ്ങള് ബേണ്ടാത്തതെല്ലാം എഴുതി ഉണ്ടാക്കിയോ" എന്നു ചോദിക്കില്ലേ ?
      അപ്പോൾ മറുപടി പറയാൻ പൂർവികർ ഇവിടെ ഉണ്ടാകില്ലല്ലോ. അങ്ങിനെ അത്‌ നമ്മുടെ തലേലിരിക്കും...!!!

    • @asgaggs9099
      @asgaggs9099 Год назад

      ath ayyub moulavokku msnassilayi.kaalam buddhiyullavarku utharam kodukkum. athillaathavante karyam maha kashtam. avar ittharam komaaligalude valayil kudungi kkidakkum.neeyum ee komaliyum maha buddhi jeevigalall?.ha ha ha. . . .

    • @sidhikmarackar7055
      @sidhikmarackar7055 Год назад +1

      @@skariapj1798 ഹ ഹ 😄yes

  • @mohammedkunji583
    @mohammedkunji583 Год назад +64

    ഒരു മന്ത്രി സൗദിയിൽ പൊയപ്പൊൾ അവിടെ ഒരു പള്ളിയും കണ്ടില്ലാ - ബാങ്ക് വിളിയും കേട്ടില്ലാ -
    കാരണം എല്ലാം കുഴിച്ച് മൂടി - കാലാഹരണപെട്ട് പൊയി......😂😂🎉😊😅

    • @hajrbto16xghf
      @hajrbto16xghf Год назад

      Thalli ang marikkuvanallo aa manthri

  • @AB-lg6gz
    @AB-lg6gz Год назад +64

    MUSLIMS ARE ASHAMED TO READ QURAN IN ENGLISH & ASHAMED OF ISLAMIC LAWS. 😇🙃🙃😖

    • @ipekurian4372
      @ipekurian4372 9 месяцев назад

      The whole community is a shameful one

  • @rajanmenon4180
    @rajanmenon4180 Год назад +30

    ജൂൺ മാസത്തിൽ മഴ വരും അപ്പോൾ മകൻ മഴയത്തിറങ്ങും അസുഖം വരും അതു വരാതിരിക്കാൻ ഡിസംബറിൽ തന്നെ മകനെ തല്ലുന്നത് പോലെ വിഢിത്തരം നിറഞ്ഞ തമാശ😂

    • @Priyanand-kj5ch
      @Priyanand-kj5ch 11 месяцев назад +2

      Makan jenichal marichu pokum, athukondu jenippikanda ennun parayum ivar 😂

    • @rajanmenon4180
      @rajanmenon4180 9 месяцев назад +1

      @@Priyanand-kj5ch 😂😂

  • @GopiNath-yh8ml
    @GopiNath-yh8ml Год назад +23

    Your language is simply beautiful

  • @shajikumar5717
    @shajikumar5717 Год назад +9

    കല്ലിനെ ആ രാ ദി ക്കുന്നവരെ കളിയാക്കിയവർ ചന്ദ്രൻ കല്ലും മണ്ണുമായിരുന്നു വന്നു അറിഞ്ഞപ്പോൾ കിളിപോയി

  • @kunhikrishnanev9180
    @kunhikrishnanev9180 Год назад +76

    നിങ്ങളുടെ വിമർശനം കുറിക്ക് കൊള്ളുന്നതാണ് സധൈര്യം മുന്നോട്ടു പോവുക ❤👍👍👍

  • @vineesh8757
    @vineesh8757 Год назад +307

    വേഗത്തിൽ വളർന്നു വേഗത്തിൽ മരിച്ച മതം. ഇസ്ലാം 😂😂😂

    • @kv1176
      @kv1176 Год назад +72

      വളർന്നതല്ല, കൊന്നും കൊലവിളിച്ചും വളർത്തിയ അധർമ്മം, ഇന്ന് ലോകം മുഴുവൻ ഇത് തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു അത്ര തന്നെ, എല്ലാ അധർമ്മത്തിനും ഒരു ദിവസം അന്ത്യമുണ്ടാകും

    • @vineesh8757
      @vineesh8757 Год назад +27

      @@kv1176 ശരിയാണ് bro

    • @ilyasppilyas9210
      @ilyasppilyas9210 Год назад +9

      ഏറ്റവും വളരുന്നത് ഇസ്ലാം

    • @ShajanShanavas-uo4fg
      @ShajanShanavas-uo4fg Год назад

      lokattil onnamatayikondirikkunna matam islaam matam nee sattiya sandamaayi parushodikku

    • @vineesh8757
      @vineesh8757 Год назад

      @@ilyasppilyas9210 ഒരു മുസ്ലിം സ്ത്രീ 5കുട്ടികളെ പ്രസവിക്കുന്നു... അങ്ങനെ വളരുന്നു.. ഇസ്ലാം 🐖🐖🐖🐖🐖

  • @Peacefulsoul9056
    @Peacefulsoul9056 Год назад +25

    ബാലുശ്ശേരി ടെ example 🤣🤣🤣
    ഹരിഹർ nager സിനിമയിലെ ജഗദീഷിന്റെ അതെ logic...
    ചുമ്മാതല്ല ഇവന്മാരെ പൊട്ടന്മാർ എന്ന് വിളിക്കുന്നത് 🤣🤣

  • @haneefa.khaneefa4483
    @haneefa.khaneefa4483 Год назад +19

    കാട്ടാനയെ നാട്ടാന ആകുന്ന പണി സമ്മതിച്ചിരിക്കുന്നു ബാലുശ്ശേരി സാഹിബെ, വിവാഹം കൈക്കുന്നതിന് മുൻബ് നേരത്തെ എല്ലാം ഒന്ന് ആദ്യം മുൻകൂട്ടി ഒന്ന് പരീക്ഷ ണം നടത്തി ട്ട് ആണെങ്കിൽ അടിക്കേണ്ട ആവശ്യം തന്നെ വരില്ല 😂

  • @devanandkatangot2931
    @devanandkatangot2931 8 месяцев назад +10

    ബാലുശ്ശേരി ഉസ്താദിന് പെട്ടെന്ന് മനസ്സിൽ വന്നത്
    വെളിച്ചെണ്ണയുടെ ഉദാഹരണം, അത് വെറുതെ ആയിരിക്കില്ല.

  • @m.a.augustineaugustine6775
    @m.a.augustineaugustine6775 9 месяцев назад +9

    SIR, YOU ARE DOING A GREAT SERVICE TO HUMANITY BY EXPOSING THE TRUTH.

  • @godmaker5681
    @godmaker5681 Год назад +21

    ബാലുശ്ശേരി പറഞ്ഞത് 100% സത്യം മുൻകരുതൽ എടുക്കുന്നതാണ് ബുദ്ധി അതുകൊണ്ടാണ് ഇസ്ലാമിക രാഷ്ട്രം ആക്കാൻ നടക്കുന്ന എല്ലാറ്റിനെയും NIAപൊക്കിക്കൊണ്ട് പോയത്😂😂

  • @RavindranPM-z2s
    @RavindranPM-z2s 10 месяцев назад +6

    ഇവിടുത്തെ മുസ്ലിം യുവജനത സൗദി രാജാവിനെ പിന്തുടർന്നാൽ എല്ലാം ശരിയാകും

  • @YESODANT
    @YESODANT Год назад +18

    WHO പറഞ്ഞ കാര്യം ബാലുശ്ശേരിക്ക് അറിയാം. പക്ഷെ കുട്ടികൾക്ക് പ്രധിരോധ കുത്തിവെപ്പ് എടുക്കാൻ മടിക്കുന്നത്. ഇക്കാര്യം ബാലുശ്ശേരി അനുയായികളെ കൂടി ഓർമിപ്പിക്കണം

  • @jithu__1474
    @jithu__1474 7 месяцев назад +2

    അങ്ങേർക്ക് സല്യൂട്ട് 🙋🏻

  • @sureshparadise6294
    @sureshparadise6294 Год назад +15

    WHO പറഞ്ഞത് ആണിനും പെണ്ണിനും ഒരുപോലെ ബാധകമാണ്.... ബാലുശ്ശേരി പറയുന്നത് ആണിന് പെണ്ണിനെ തല്ലാം എന്നാണ്... തിരിച്ച് പാടില്ല..

    • @താലിബാൻ
      @താലിബാൻ Год назад

      ഇപ്പോൾ നല്ല അടി ഭർത്താവിന് കൊടുക്കുന്ന ഭാര്യമാർ ഉണ്ട് 😂😂...

    • @താലിബാൻ
      @താലിബാൻ Год назад

      ബാലു മണ്ടൻ , രോഗം വരാതിരിക്കാൻ മുൻകരുതൽ എന്നതുപോലെ, ഭാര്യ തെറ്റ് ചെയ്യാതിരിക്കാൻ ആദ്യം എന്തു മുൻകരുതൽ ആണ് ചെയ്യേണ്ടത്? നല്ല അടി കൊടുത്താൽ മതി അല്ലെ ഉണ്ണാക്കാ കാണുന്നിടത്തൊക്കെ പെണ്ണ് കെട്ടാൻ ആഗ്രഹിക്കുന്ന നിന്നെയൊക്കെയാണ് അടിച്ചു കൊല്ലേണ്ടത് ഭാര്യ.

  • @reginadapuram7289
    @reginadapuram7289 Год назад +89

    ഉസ്താദ് മാർ ഉള്ളിടത്തോളം ഇസ്ലാം ഉഷാർ ആണ് 😜😜

    • @mathewkj1379
      @mathewkj1379 Год назад +24

      മദ്രസ്സ പൊട്ടന്മാരും. കൊച്ചുമക്കൾ വെളുപ്പങ്കാലത്തും വൈകിട്ടും മദ്രസ്സയിലേക്ക് പോകുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നു.

    • @Researcher2023
      @Researcher2023 Год назад +2

      ​@@mathewkj1379
      .
      അസൂയപെട്ടിട്ട് ഒരു കാര്യവുമില്ല. പുനർചിന്തയ്ക്ക് ഇനിയും സമയമുണ്ട്. നന്ദി.

    • @ChekuthanCheku-zc2bg
      @ChekuthanCheku-zc2bg Год назад +2

      സ്വാമിമാർ ഉള്ളടെത്തോ 😂

    • @ChekuthanCheku-zc2bg
      @ChekuthanCheku-zc2bg Год назад

      ​@@mathewkj1379പാവം സങ്കി

    • @DILLI.
      @DILLI. 10 месяцев назад

      ​@@ChekuthanCheku-zc2bgഅതിനു സ്വാമിമാരുടെ അടുത്തേക്ക് ആരാ പഠിക്കാൻ വിടുന്നത് കോയ ,😆😆😆 മാസത്തിൽ ഉസ്താദ് മാരെ പേരിൽ ഒരു 15 pocso എങ്കിലും ഉണ്ടാവും news കണ്ടാൽ അറിയാം മുറി അണ്ടി മീഡിയ ഒഴിച്ച് 😆😆😆😆

  • @Themanwithholywounds
    @Themanwithholywounds Год назад +140

    ആരിഫ് ഞാനൊരു വെളിച്ചെണ്ണ വ്യാപാരിയാണ് നിങ്ങളെ പോലുള്ളവർ കാരണം ഞങ്ങളുടെ വയറ്റിൽ പിഴപ്പാണ് ഇല്ലാതാകുന്നത് പ്ലീസ് ഇസ്ലാമിനെ തകർക്കരുത് മദ്രസകൾ പൂട്ടരുത് 🙏🏻വെളിച്ചെണ്ണ വ്യാപാരമേഖല തകർക്കരുത് 🙏🏻🙏🏻🙏🏻

    • @SreeanandSree
      @SreeanandSree Год назад +6

      😂🤣🤣🤣

    • @TM-jl7df
      @TM-jl7df Год назад +10

      😂 എന്റെ അണ്ണാ😂

    • @SomarajanK
      @SomarajanK Год назад +8

      Namichu...🙏🙏🙏

    • @കൈലാസ്നായർ
      @കൈലാസ്നായർ Год назад +4

      😃😃😃😃😃😃

    • @rafiudheenrafu7892
      @rafiudheenrafu7892 Год назад +2

      വെളിച്ചെണ്ണ ക്ക് വേറെ മാർക്കറ്റ് കിട്ടും കർപൂരം മെഴുക് തിരി ചന്നനതിരി കട്ട poka

  • @Angel-xd2be
    @Angel-xd2be 11 месяцев назад +6

    My dear, Hussein sir, the whole world of Muslim community has to be liberated by the true God, and the truth itself, let us pray for it

  • @sateeshanraghavan373
    @sateeshanraghavan373 Год назад +39

    സൗദി സ്കൂളുകളിലെ കരിക്കുലത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വളരെവേഗം വന്നുകൊണ്ടിരിക്കുന്നു! കുട്ടികളെ മറ്റുമതങ്ങളെയും മതസ്ഥരെയും കുറിച്ചു പഠിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. അന്താരാഷ്ട്ര യോഗാ ദിവസം ആഘോഷിക്കുന്നു. ഇസ്രായേലിനെയും ജൂതന്മാരെയും കുറിച്ച് നെഗറ്റീവായി പഠിപ്പിച്ചിരുന്ന പാഠഭാഗങ്ങൾ പാടേ നീക്കുന്നു. അതീവ പ്രാകൃതമായതും ഒരു ആധുനിക സമൂഹത്തിനും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതുമായ ഇസ്ലാമിക നിയമങ്ങളെല്ലാം റദ്ദാക്കി സൗദികളെ മനുഷ്യരായി മാറ്റാനുള്ള മഹായത്നം MBS ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു!! അദ്ദേഹത്തിന് എല്ലാ വിജയവും ആശംസിക്കുന്നു!!

    • @hajrbto16xghf
      @hajrbto16xghf Год назад +1

      Eettavum valiya pakritha niyam hinduvinte aanu.

    • @Priyanand-kj5ch
      @Priyanand-kj5ch 11 месяцев назад

      ​@@hajrbto16xghfyes pakshe ivide athumathramayi aarum padippikunilla

  • @shylajashanavas240
    @shylajashanavas240 9 месяцев назад +2

    നേരെ തിരിച്ചു രണ്ടെണ്ണം സ്ത്രീകൾക്ക് അങ്ങോട്ടും കൊടുക്കാം ബാലുശ്ശേരി.

  • @SindhyaAManilal
    @SindhyaAManilal 10 месяцев назад +9

    സമാധാനം ആണ് വേണ്ടത് 🙏🙏🙏

  • @varghesejohn2412
    @varghesejohn2412 Год назад +30

    Wonderful.let commonsense prevail in all people.

  • @കൈലാസ്നായർ
    @കൈലാസ്നായർ Год назад +17

    ഈ അപരിഷ്കൃത പ്രാകൃത ഗോത്ര സംസ്കാരം പിൻപറ്റുന്ന മേത്ത മതം ലോകത്ത് നിന്നും തുടച്ചു നീക്കപ്പെടണം.

    • @siyope4450
      @siyope4450 Год назад +1

      It will...

    • @sudarsanank2395
      @sudarsanank2395 4 месяца назад

      ഇസ്ലാമിൽ നവോത്ഥാനം നടന്നില്ലങ്കിൽ കമ്മൂണിസം നശിച്ചതുപൊലെ ഇതും നശിക്കും

    • @ashfhsan8759
      @ashfhsan8759 2 месяца назад

      Swapnam maathram

    • @ashfhsan8759
      @ashfhsan8759 2 месяца назад

      പോടോ ആരിഫ് . മുഹമ്മദ് നബി ജനിച്ചസ്ഥലത് തന്നെയാണ് അബുജാഹിലും ജനിച്ചത് ....ഇപ്പോൾ 191 കോടി മുസ്ലിം ആയി ലോകത് ...ആരിഫും ജബ്ബാറും മൂക്കിൽ വലിക്കും ഇസ്ലാമിനെ ...കാത്തിരുന്നുകാണാം ....

  • @vsankar1786
    @vsankar1786 Год назад +61

    "താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും" ... ഈ പഴഞ്ചൊല്ല് അന്വർത്ഥമാക്കുകയാണ് ഇസ്ലാം.

  • @VINODRANGOLI
    @VINODRANGOLI Месяц назад +1

    ലബനോൻ എന്ന രാജ്യത്തെ ഇസ്ലാമികത എത്ര ഭീകരമായ അവസ്ഥയിൽ എത്തിച്ചു

  • @sajeevtb8415
    @sajeevtb8415 Год назад +14

    വെളിച്ചെണ്ണ വിട്ടൊരു കളിയില്ല🤣

  • @morm8869
    @morm8869 10 месяцев назад +3

    Pray for MBS. He ie is the only man who could bring reforms in Islam..May world be blessed by his reforms In Islam

  • @samisreekumar1557
    @samisreekumar1557 4 месяца назад +3

    ശക്തനായ ഭരണാധികാരി , രാജ്യത്തെ എങ്ങിനെ മുന്നോട്ട് നയിക്കണം എന്ന് ശരിയായ കാഴ്ചപ്പാടുള്ള ഭരണാധികാരി . ദൂരെ നിന്നാണെങ്കിലും ഒരിക്കൽ ഞാൻ കണ്ടിട്ടുണ്ട് . സൗദിയിലെ ജനങ്ങൾക്ക് ജീവനാണ് ഹിസ് ഹൈനസ്സ് മുഹമ്മദ് ഇബ്ൻ സൽമാൻ. എല്ലാ രാജ്യങ്ങളുമായും സൗഹൃദം ഉണ്ടാക്കിയെടുത്ത ക്രൗൺ പ്രിൻസ് . ബദ്ധ വൈരികളായ ഇറാനുമായും നല്ല ബന്ധം സ്ഥാപിച്ചു . എന്റെ രാജ്യത്തെ ഞാൻ യൂറോപ്പ് പോലെ ആക്കും അതാണ് എന്റെ ലക്‌ഷ്യം എന്ന് പൊതു വേദിയിൽ പറഞ്ഞ ക്രൗൺ പ്രിൻസ് . എല്ലാ സൗദി പൗരന്മാർക്കും എന്റെ സ്നേഹാന്വേഷണം .

  • @muralidharan5103
    @muralidharan5103 6 дней назад

    👍👍

  • @olive7254
    @olive7254 Год назад +30

    രോഗം വരുന്നതിന് മുൻപ് ഉള്ള മുൻകരുതൽ പോലെ ആണ് ഭാര്യയെ തല്ലുന്നത്.
    ബാലുശ്ശേരി ഉസ്താദ് എന്റെ കണ്ണ് തുറന്നു
    മാഷാ അല്ലാഹ് ഇസ്ലാം വളരുന്നു ❤

  • @alexjohn2200
    @alexjohn2200 Месяц назад

    🙏🙏🙏👍👍👍👍

  • @prasadkkkuruppath8214
    @prasadkkkuruppath8214 Год назад +46

    സഹോദരാ മതം എന്നത് ഈശ്വരനിലേക്കുള്ള ഒരുപാതയാണ്... ഭോഗത്തിലേക്കുള്ള പാത അല്ല... മതം പറയുന്നവൻ സ്വയം ത്യാഗിയാവണം.... അല്ലാതെ മരണശേഷം സ്വർഗത്തിൽ ഭോഗമുണ്ടെന്ന് പറയുകയും അതാണ് സത്യമെന്നും പറയുമ്പോൾ നിങ്ങൾ എന്തിനാണ് ദൈവത്തെവിളിച്ചുകൊണ്ട് ഭൂമിയിൽ ഭോഗം നടത്തുന്നത്.... ഇവിടെ മത പണ്ഡിതരുടെ കടമ അവരുടെ മാതാ പിതാക്കളെ സംരക്ഷിക്കുകയും മറ്റുള്ളവർക്ക് ഈശ്വര ജ്ഞാനം നൽകുക എന്നതുമാണ്..... അല്ലാതെ സ്ത്രീകളെ തള്ളിപ്പറയുകയും സ്ത്രീകളിൽ തന്നെ സുഖം കണ്ടെത്തുകയുമല്ല വേണ്ടത്... മരണശേഷമാണ് സുഖമെങ്കിൽ അവിടെയാണ് യഥാർത്ഥ ജീവിതമെങ്കിൽ നിങ്ങൾ മരണംവരെ തപസ്സുചെയ്യൂ...!!!??? എന്തിനാണ് കണ്ണുതുറന്നു തിന്നുന്നത് ഭോഗം നടത്തുന്നത്....??? തത്വശാസ്ത്രം അറിയാത്ത മനുഷ്യരെ ഉപദ്രവിക്കുന്നത്....!!!??? നിങ്ങൾ മൃഗങ്ങൾക്ക് തത്വശാസ്ത്രം പറയാൻ തയ്യാറാണോ...??? ഉണ്ടെങ്കിൽ അവരായിരിക്കും നിങ്ങളുടെ ഗുരുക്കന്മാർ.... കാരണം അവർ ഒരു ഇണയെമാത്രം ഭോഗിക്കുന്നു അവരുടെ വിശപ്പിനുവേണ്ടിമാത്രം വേട്ടയാടുന്നു.... അതിനുശേഷം അവർ തപസ്സുചെയ്യുന്നു..... എന്നാൽ മനുഷ്യനോ.... വിശപ്പുമാറിയാൽ മൃഗത്തേക്കാൾ ക്രൂരതചെയ്യുന്നു... ഇതാണോ മതം.... ഇതാണോ ദൈവം ഇതാണോ കരുണ
    .... ഇതല്ല യഥാർത്ഥ ഈശ്വര ജ്ഞാനം അത് ലോകം തിരിച്ചറിഞ്ഞു..... എന്നാൽ അധികമാരും പ്രതികരിക്കില്ല.... കാരണം നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്റെ വിശ്വാസം എന്നെയും...!!!തലച്ചോറിലാണ് ബുദ്ധി പ്രവർത്തിക്കുന്നത് തലച്ചോർ പ്രവർത്തിക്കാൻ ജീവൻ എന്നാ ശക്തിയുടെ സഹായം വേണമെന്ന് ഓർക്കുക...... അത് ഈ ശരീരത്തിന്റെ സ്വന്തമല്ലെന്നും ഓർക്കുക.... ജീവൻ ഇല്ലാത്ത ശരീരത്തെ ശവം എന്നുപറയും..... വെറും ശവം...!!!സ്വാമി വിവേകാനന്ദൻ....

    • @vsankar1786
      @vsankar1786 Год назад +6

      ശരിയായ നിരീക്ഷണം.

    • @parameswaranvr3884
      @parameswaranvr3884 Год назад +10

      ഇവിടെയും ഭോഗം അവിടെയും ഭോഗം ഏതിലെ പോയാലും സുഖത്തോട് സുഖം പുരുഷന്

    • @Researcher2023
      @Researcher2023 Год назад

      .
      *സ്വർഗ്ഗീയ അപ്സരസ്സുകൾ :*
      *"ആയിരക്കണക്കിന് വരുന്ന അപ്സരസ്സുകളിൽ പ്രധാനി, തങ്ങളുടെ നാഥനെ കൊതിച്ച് (കൊല്ലപ്പെട്ട വീരന്റെ ആത്മാവിനെ സ്വീകരിക്കുന്നതിനായി) വളരെ വേഗത്തിൽ പുറപ്പെടുന്നു."*
      (മഹാഭാരതം 12 : 98)
      *"ആയിരക്കണക്കിന് സ്വർഗ്ഗീയ അപ്സരസ്സുകൾ, യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരു വീരന്റെ അടുത്തേക്ക് തിടുക്കത്തിൽ മുന്നോട്ട് കുതിക്കുന്നു, ഓരോരുത്തരും 'അവൻ എന്റെ കർത്താവാണ്, അവൻ എന്റേതാണ്' എന്ന് പ്രഖ്യാപിക്കുന്നു. "*
      (പരാശര സ്മൃതി 3 : 28-29)
      *"ഭൗതിക ശരീരങ്ങൾ ഇല്ലാത്തവരും, ശുദ്ധരും, കാറ്റിനാൽ ശുദ്ധിയുള്ളവരും, മിടുക്കരും, അവർ ഉജ്ജ്വലമായ ഒരു ലോകത്തേക്ക് പോകുന്നു. അവരുടെ പുരുഷാവയവത്തെ അഗ്നി ദഹിപ്പിക്കുന്നില്ല. സന്തോഷത്തിന്റെ ലോകത്ത് അവർക്ക് ധാരാളം സ്ത്രീകളെ ലഭിക്കും."*
      (അഥർവവേദം 4.34.2)

    • @GSMaheshGS
      @GSMaheshGS Год назад +8

      @@Researcher2023 അല്ല ഭായ്. അതിന് മറ്റു മത പുസ്തകങ്ങൾ ഒക്കെ തെറ്റല്ലേ? ഖുർആൻ മാത്രം അല്ലേ സത്യം. ആഹാ. ഇങ്ങൾക്ക് ആവശ്യം ഉള്ളപ്പോ മറ്റു മത പുസ്തകങ്ങൾ ശേരിയും അല്ലാതപ്പോ തെറ്റും ആണോ? Logic കൊള്ളാലോ.

    • @Researcher2023
      @Researcher2023 Год назад +1

      .
      വിവേചന രഹിതമായി സത്യവിശ്വാസികളോടും സത്യവിശ്വാസിനികളോടും സ്വർഗ്ഗത്തെ കുറിച്ച് അഭിസംബോധന ചെയ്യുന്ന വിശുദ്ധ ഖുർആൻ വചനങ്ങൾ :
      *"ആണാകട്ടെ പെണ്ണാകട്ടെ , ആര്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല."*
      (വിശുദ്ധ ഖുർആൻ 4: 124)
      *"അപ്പോള്‍ അവരുടെ രക്ഷിതാവ് അവരോട് പ്രതികരിച്ചു:: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്ഫലമാക്കുകയില്ല. നിങ്ങളില്‍ ഓരോ വിഭാഗവും മറ്റു വിഭാഗത്തില്‍ നിന്ന് ഉല്‍ഭവിച്ചവരാകുന്നു. ആകയാല്‍ സ്വന്തം നാട് വെടിയുകയും, സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും, എന്‍റെ മാര്‍ഗത്തില്‍ മര്‍ദ്ദിക്കപ്പെടുകയും, യുദ്ധത്തില്‍ ഏര്‍പെടുകയും, കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവരാരോ അവര്‍ക്ക് ഞാന്‍ അവരുടെ തിന്‍മകള്‍ മായ്ച്ചുകൊടുക്കുന്നതും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുന്നതുമാണ്‌. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമത്രെ അത്‌. അല്ലാഹുവിന്‍റെ പക്കലാണ് ഉത്തമമായ പ്രതിഫലമുള്ളത്‌."*
      (വിശുദ്ധ ഖുർആൻ 3 : 195)
      *"സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്‌."*
      (വിശുദ്ധ ഖുർആൻ 9 : 71)
      *"സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. സ്ഥിരവാസത്തിനുള്ള തോട്ടങ്ങളില്‍ വിശിഷ്ടമായ പാര്‍പ്പിടങ്ങളും (വാഗ്ദാനം ചെയ്തിരിക്കുന്നു.) എന്നാല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രീതിയാണ് ഏറ്റവും വലുത്‌. അതത്രെ മഹത്തായ വിജയം."*
      (വിശുദ്ധ ഖുർആൻ 9 : 72)
      *"(അല്ലാഹുവിന്‌) കീഴ്പെടുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ഭക്തിയുള്ളവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, സത്യസന്ധരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ക്ഷമാശീലരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ വിനീതരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, തങ്ങളുടെ നഗ്നതാ പവിത്രത കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ - ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു."*
      (വിശുദ്ധ ഖുർആൻ 33 : 35)

  • @JyothiBaabu
    @JyothiBaabu Месяц назад +1

    സൗധിരാജവ് 👌വിധിച്ച 🙏❤️🙏ആ 🙏🦄🙏ശിക്ഷ 🌹ഈസ്‌ സൂപ്പർ 🙏🦄🙏

  • @rimarose9594
    @rimarose9594 Год назад +20

    Within 3 hour 10k views, arif bro you are on the right path. 🎉

  • @pgjayakumar9860
    @pgjayakumar9860 21 день назад

    👍🏻

  • @user-di2ny9mi5s
    @user-di2ny9mi5s Год назад +7

    👍👍👍 🙏🙏🙏🙏 👏👏👏

  • @nahashamsa9589
    @nahashamsa9589 27 дней назад

    👍👍👍❤

  • @rejithomas7729
    @rejithomas7729 Год назад +7

    Understood the statement of HH King of KSA. Many Saudi students are going abroad and educated in politics, social worke. Legal affairs, economics, journalism, medical etc. They all wish a more independent life . Religion is very personal and Individual. Can not be too liberal, need law to safe guard the interest of comunity and thr Nation. All above this, peace is must to live.

  • @Mike95-yn3rf
    @Mike95-yn3rf Год назад +3

    Well done Doctor we all enjoying your talk and talk lot about it.
    Never get bored because of your exquisite presentation.

  • @harisankaran-z6y
    @harisankaran-z6y 3 месяца назад

    ❤❤

  • @phoenix6275
    @phoenix6275 Год назад +5

    സനാദന ധർമത്തെ പറ്റി ഒരു ക്ലാസ്സ് പ്രതീക്ഷിക്കുന്നു

    • @rafinajeeraak6062
      @rafinajeeraak6062 10 месяцев назад

      പാഞ്ചാലിക്കി അഞ്ചു കുണ്ണ....

  • @SreekumarA-o3h
    @SreekumarA-o3h Месяц назад

    😊

  • @vijayankp2539
    @vijayankp2539 Год назад +31

    അഭിനന്ദനങ്ങൾ 🙏❤

  • @cs73013
    @cs73013 Год назад +30

    മൊഹമ്മദ് നബിയുടെ .മയത് .എങ്ങനെ ആണ്..മയത് .നിസ്കാരം . എങ്ങനെ ..ആയിരിന്നു ....ഉസ്താദ് മാർ .ആരും പറയുന്നില്ല...😮😮😮

    • @roymathewmathew5365
      @roymathewmathew5365 Год назад +7

      അത് പട്ടി കടിച്ചുകീറി നാറാൻ തുടങ്ങിയപ്പോൾ ആരോ വലിച്ച് കുഴിയിലിട്ട് മണ്ണിട്ടു മൂടി...
      വിഷം കഴിച്ച് മരിച്ചവന് എന്ത് നമസ്ക്കാരം....????

    • @savithagopak927
      @savithagopak927 Год назад +2

      Visham kazhichu marichathalla, shalyam sahikathe oru Christian lady visham koduthu konnathanu. Athondalle evarku Christiansine eshtamallathathu.

    • @mcanasegold7601
      @mcanasegold7601 Год назад

      @@savithagopak927 ക്രിസ്ത്യൻ അല്ല bro ജൂത സ്ത്രീ ആട്ടിറച്ചയിൽ വിഷം വെച്ച് കൊടുത്തു കൊന്നു 3 ദിവസം കഴിഞ്ഞ് ചീഞ്ഞു നാറി ആരും തിരിഞ്ഞു നോക്കാൻ ഉണ്ടായില്ല ഇത്രയും വലിയ ആളായിട്ട് ഹാള്ള യ്ക്ക് വിഷത്തിൽ നിന്ന് രക്ഷിക്കാൻ പറ്റിയില്ല കഷ്ട്ടം

  • @thomasthomaskt9301
    @thomasthomaskt9301 2 месяца назад

    🌹🌹🌹👌👍🎶

  • @josephmj7814
    @josephmj7814 3 дня назад

    Kubuthi allahu

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 Год назад +5

    👍👍👍👍👍

  • @FACT365
    @FACT365 Год назад +3

    ഈ വെളിച്ചെണ്ണ പൊട്ടൻ എന്താണ് പറയുന്നത്😊 കുട്ടിക്ക് ധൈര്യമായി കുപ്പി പൊട്ടിക്കാം കാരണം തല്ലു നേരത്തെ കിട്ടിക്കഴിഞ്ഞു ഇനി പേടിക്കാനില്ല എന്നല്ലേ ചിന്തിക്കുക😅😅😅

  • @rahmanabdul1308
    @rahmanabdul1308 Год назад +8

    വെളിച്ചെണ്ണ വെളിച്ചെണ്ണ എന്താ മുജു , 🤭

  • @ratheeshvt1043
    @ratheeshvt1043 Год назад +7

    അപ്പൊ ഫസ്റ്റ് എല്ലവർക്കും അടി കൊടുക്കണം അങ്ങനെ ആണെകിൽ ആരു തെറ്റ് ചെയ്യില്ല 😄

  • @BabuBabu-cb7ep
    @BabuBabu-cb7ep Год назад +4

    Very nice

  • @shafijkstore0742
    @shafijkstore0742 8 месяцев назад

    മുസ്ലിം സിനെ. ഒരു ദയയും ഇല്ലാതെ കണ്ടിട്ട് വെച്ച് ആക്രമിക്കാനുള്ള പ്രയരണ എല്ലാർക്കും കിട്ടുന്നുണ്ട്. എല്ലാർക്കും മാതൃകയാണ്

  • @dilipkumar.r.skumar1373
    @dilipkumar.r.skumar1373 Год назад +3

    🙏🙏🙏

  • @Newhopes123
    @Newhopes123 Год назад +2

    സക്കാത്ത് നൽകിയില്ലെങ്കിൽ അള്ളാഹു അവളുടെ കൈകളിൽ 2 അഗ്നി വളകൾ ഇടുമെന്ന് പറഞ്ഞ് മുഹമ്മദ് ഒരു കൊച്ചു പെൺകുട്ടിയെ ഭീഷണിപ്പെടുത്തി അവൾ ധരിച്ചിരുന്ന 2 സ്വർണ്ണ വളകൾ തട്ടിയെടുത്തു - സുനൻ അബി ദാവൂദ് 1563.

  • @sajith9917
    @sajith9917 10 месяцев назад +1

    👌👌👌👌🌹🌹🌹🌹🌹

  • @നേരെപറഞാൽഒന്നുംതോന്നരുത്

    ലോകത്ത് അക്രമങ്ങൾ നടക്കുന്നിടത്ത് മുഴുവൻ ആളുകളും സൗദി അറേബ്യ യിലെപ്പോലെ ശിക്ഷ നടപ്പാക്കണം എന്ന് ആണയിടുന്നു

    • @SheffinAjo
      @SheffinAjo 11 месяцев назад

      Poda madrasa pottan

  • @kk-rj5mz
    @kk-rj5mz Год назад +3

    ബാലുശേരി കി നലടി അത്യമെ കൊട്

  • @MathewKGeorge-x9g
    @MathewKGeorge-x9g Месяц назад

    അനുസരണക്കേട് ഉണ്ടാകാതിരിക്കാൻ, നേരത്തെ അടിക്കുകയോ, ഇവന്മാരെ അടിച്ചു ശരിയാക്കണം...

  • @msali6214
    @msali6214 Год назад +5

    Yes, of cause I am also ashamed about this ugly laws in Quran. It is an expired book. Muslim community should realize this facts.

  • @prabhakc-wu7un
    @prabhakc-wu7un Месяц назад

    Dear sir you are great, Iam waiting for your response against the eavithouhts of islam thankyou you are a real reformer wish you all the best,

  • @tomoman5158
    @tomoman5158 Месяц назад

    Yes education is good, soudi will change

  • @parameswaranvr3884
    @parameswaranvr3884 Год назад +4

    ബാലുശ്ശേരി ക്കെപ്പോഴും വെളിച്ചെണ്ണയുടെ വിചാരമേ ഉള്ളു

  • @VinodA-o1b
    @VinodA-o1b 5 дней назад

    GooD NewS

  • @sarovarkitchen
    @sarovarkitchen Год назад +5

    പുരുഷൻ അനുസരണക്കേട് കാണിക്കുക ആണെങ്കിൽ എന്തു വേണം 😂

    • @Peacefulsoul9056
      @Peacefulsoul9056 Год назад

      ചോദ്യം ചിരിക്കുന്നോ... 😡😡
      നിനക്ക് ചൊർഗ്ഗം വേണ്ടേ

    • @Peacefulsoul9056
      @Peacefulsoul9056 Год назад

      ചോദ്യം ചിരിക്കുന്നോ... 😡😡
      നിനക്ക് ചൊർഗ്ഗം വേണ്ടേ

    • @Peacefulsoul9056
      @Peacefulsoul9056 Год назад

      ചോദ്യം ചിരിക്കുന്നോ... 😡😡
      നിനക്ക് ചൊർഗ്ഗം വേണ്ടേ

    • @Peacefulsoul9056
      @Peacefulsoul9056 Год назад

      ചോദ്യം ചിരിക്കുന്നോ... 😡😡
      നിനക്ക് ചൊർഗ്ഗം വേണ്ടേ

  • @SasiNair-le9zx
    @SasiNair-le9zx 3 месяца назад

    Yes 🙏 you are great sir ,😂 😢രാമ സിംഹം പണ്ട് lമുസ്ലിം ആയിരുന്നു 🙏 തത്കാലം പേര് മാറ്റണ്ട 🙏 🙏

  • @BijuS-fw3vi
    @BijuS-fw3vi Год назад +4

    😮 എനിക്ക് പനി വരുന്നതിനുമുമ്പ് ഞാൻ പാരസെറ്റമോൾ കഴിക്കാമോ

  • @mohammedafzalbawa2709
    @mohammedafzalbawa2709 Год назад +1

    എല്ലാത്തിനും ഉണ്ട് എതിർപ്പ് അത് മതമുള്ളവൻ ആയിക്കോട്ടെ മതമില്ലാത്തവൻ ആയിക്കോട്ടെ മറ്റെന്തെങ്കിലും ആയിക്കോട്ടെ.എതിർപ്പില്ലാത്ത ഒരു കാരൃവും ഇന്നെവരെ വിജയം കണ്ടിട്ടില്ല!!!

  • @satheesankrishnan4831
    @satheesankrishnan4831 Год назад +7

    കമ്മ്യൂണിസവും സുഡാപ്പി സ വും.. ഒരുപോലെയാണ്..no cross question.
    Just follow what we say..
    .

    • @Kambisserry
      @Kambisserry Год назад

      സംഘിസവും അതുപോലെയാണ്. കേട്ടിട്ടില്ലേ monkey bath.

  • @theindian2226
    @theindian2226 Год назад +3

    Devil has innumerable instruments to drive humanity away from the God and Muhammad is the most effective instrument for that purpose.

  • @Kambisserry
    @Kambisserry Год назад +5

    സനാതന ധർമത്തേയും നമ്മുടെ നാട്ടിലെ ജാതി വ്യവസ്ഥയും അനാചാരത്തേയും കുറിച്ച് ഒരു ക്ലാസ് പ്രതീക്ഷിക്കുന്നു

    • @cs73013
      @cs73013 Год назад +4

      സനാതന ധർമം എവടെ.. ഹിന്ദുക്കൾ .പഠിപിക്കുന്നു അത് .പറയൂ

    • @babyemmanuel853
      @babyemmanuel853 10 месяцев назад +1

      ഇസ്ലാമിൽ അമ്പുട്ടനും തങ്ങൾ - മാർക്കും ഒരേ ഗ്രേഡാണോ???

    • @Arjun-n2t
      @Arjun-n2t 7 месяцев назад

      Kuttam undenkil ale class edkn patoo saho 😂

  • @advocatejoycepaul8535
    @advocatejoycepaul8535 2 месяца назад

    Excellent analysis 👌👌👌

  • @Newhopes123
    @Newhopes123 Год назад +2

    മുഹമ്മദ് ഒരു അനാഥ പെൺകുട്ടിയെ ശപിക്കുന്നു - സഹിഹ് മുസ്ലീം 2603

  • @raveendranadhankn460
    @raveendranadhankn460 Месяц назад

    സൗദിയിൽ 2005 ൽത്തന്നെ (എനിക്ക് നേരിട്ടറിയാവുന്ന ) ഒരു ഇസ്ലാമിക നിയമങ്ങളും പാലിക്കാത്ത, ബാധകല്ലാത്ത ഒരു കൂട്ടർ ഉണ്ടായിരുന്നു.
    അത് അമേരിക്കക്കാരും യൂറോപ്യരും.
    അവർക്ക് ഒരു ഇസ്ലാമിക നിയമവും ബാധകമായിരുന്നില്ല.

  • @roshi2551
    @roshi2551 Год назад +3

    പാവം കരയുകതന്നെ മുസ്ലിമീങ്ങൾ അവരുടേതായ കാര്യങ്ങൾ ചെയ്തു ഉഷാറായി മുന്നേറുന്നു

    • @User7918-x8l
      @User7918-x8l Год назад

      മുസ്ലിംചെറുപ്പക്കാരുടെ പ്രവൃത്തികൾ എല്ലാദിവസത്തേയും ന്യൂസ്‌ നോക്കിയാൽ കാണാം. 75%വും പ്രതികൾ മുസ്ലിം പേരുകാർആണ്.കേരളത്തിൽ ആകെ 25%ഉള്ളൂതാനും

    • @siyope4450
      @siyope4450 Год назад +1

      Not really..

  • @crazygamer52258
    @crazygamer52258 11 месяцев назад

    പായസത്തിന്കയ്യപ്പാന്ന്.രാജാവ്പറഞ്ഞപോലെമുഹമ്മദ്.വിവരക്കേട്കൾപറഞ്ഞിട്ട്.താൻഏറ്റവുംവിവരമുള്ളയാളാണന്പറഞ്ഞതാഖുറാൻ

  • @gopinadhanparambil9268
    @gopinadhanparambil9268 Год назад +8

    അരിയും മലരും കുന്തിരിക്ക വാങ്ങി വേചോളൻ പറയുന്നതും ഇതേ പോലെ കണ്ടാൽ മതിന്ന്

  • @rajanm3572
    @rajanm3572 4 месяца назад

    ബാപ്പാനെ ഒരുപ്രാവശ്യം മകൻ നല്ലൊരു പൊട്ടീര് കൊടുത്തിട്ട്, ബാപ്പാ ഇനിയും അടുത്ത നിക്കാഹ് ചെയ്യാതിരിക്കാൻ വേണ്ടി ചെയ്യുന്നതാണെന്ന് പറയുക...

  • @premkumarkp465
    @premkumarkp465 Год назад +3

    Sir,i really trust you.❤❤❤❤❤