കൊല്ലത്ത് മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്ന സംഭവം: കേസ് തിരിയും | Retd. SP George Joseph

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 93

  • @abhijithkss7029
    @abhijithkss7029 2 часа назад +10

    പിതാവ് 💯 ആണ് ശരി 👍👍👍👍

  • @Guruji-x7c
    @Guruji-x7c 2 часа назад +17

    കുട്ടികൾക്ക് പ്രണയമല്ല.... കൗമാരക്കാരായ ആൺകുട്ടികളും പെൺകുട്ടികളും ബസിലും മറ്റിടങ്ങളിലും കാട്ടിക്കുട്ടുന്ന കാമ കേളികൾ.. ഇതു കാണുന്ന. ഒരു മാതാപിതാക്കൾക്കും അംഗീകരിക്കാനാവില്ല...

    • @Ragesh724
      @Ragesh724 Час назад +1

      ചോദിച്ചാൽ നമ്മൾ സദാചാരവാദികൾ ആകും

    • @sodee6136
      @sodee6136 Час назад +1

      ​@@Ragesh724ഒന്നും പറയരുത് കണ്ടാൽ പറഞ്ഞാൽ പറയുന്ന നമ്മൾ അമ്മാവൻ വൈബ് സദാചാര പോലീസ്

    • @Ragesh724
      @Ragesh724 Час назад +2

      @@sodee6136 വസന്തം ആകും. പക്ഷേ പാൽക്കുപ്പികൾക്ക് ചെറു പ്രായത്തിൽ കെട്ടിമറയാം.

  • @anandss2446
    @anandss2446 2 часа назад +30

    ജനങ്ങൾ പെൺകുട്ടിയുടെ പിതാവിനൊപ്പം 👍🏻❤

    • @PoochaSaar
      @PoochaSaar Час назад

      ജയിലിൽ കൂടി കൂട്ടിന് പോകണമേ

    • @lackcyt4376
      @lackcyt4376 2 минуты назад

      💯🥺

  • @JtpaSecularist2020
    @JtpaSecularist2020 2 часа назад +7

    പിതാവ് ❤❤

  • @james55380
    @james55380 2 часа назад +29

    ആ പിതാവിനെ വെറുതെ വിടണം.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 17 минут назад

      അവനു ശിക്ഷ വേണം. പക്ഷെ കൊന്നാൽ നിയമം വെറുതെ വിടുമോ?

  • @anandss2446
    @anandss2446 2 часа назад +10

    Sir പറഞ്ഞത് വളരെ ശരിയാണ്,

  • @hakkimekm9386
    @hakkimekm9386 2 часа назад +5

    ചാവേണ്ട നായ, പിതാവിന് അഭിവാദ്യങ്ങൾ

  • @actm1049
    @actm1049 Час назад +2

    father is king ❤❤❤❤

  • @nidheesh9856
    @nidheesh9856 2 часа назад +5

    🙏🙏🙏 sir

  • @balachandranramachandran7588
    @balachandranramachandran7588 2 часа назад +4

    Father 👍

  • @shebaabraham687
    @shebaabraham687 Час назад +1

    വെ ട്ടൊന്ന് മുറി രണ്ട് എന്ന സ്വഭാവമാണ് എല്ലാത്തിനും കുഴപ്പം പ്രത്യേകിച്ച് കൊല്ലം പോലെയുള്ള തെക്കൻ ജില്ലക്കാർ സ്വഭാവമാണ് ആർക്കും ക്ഷമയില്ല ഒരു മധ്യസ്ഥ ചർച്ചയിലൊക്കെ പ്രശ്നങ്ങൾ തീർക്കാൻ ശ്രമിക്കാമായിരുന്നു പ്രായത്തിന്റെ ചാപല്യം സാമം ദാനം ഭേദം ദണ്ഡം എന്നല്ലേ പറയാറുള്ളത്😮

  • @balankp2834
    @balankp2834 Час назад +2

    നല്ല ചികിത്സ,

  • @joyantony6524
    @joyantony6524 2 часа назад +2

    ചിലപ്പോൾ സംഭവിച്ച് പോകും.......... അവനെ ചികൽസിക്കേണ്ടതായിരുന്നു.........

  • @KOLARGsMedia
    @KOLARGsMedia Час назад +2

    കേസ് ഭവന ഭേദനം...അച്ഛന് സെൽഫ് ഡിഫൻസ് ൻ്റെ ആനുകൂല്യം കിട്ടും...😂😂😂 ലവൻ തേഞ്ഞു

  • @praveenkumarpraveen1937
    @praveenkumarpraveen1937 2 часа назад +29

    അച്ചന് ഒപ്പം 👍👍👍

  • @shinekar4550
    @shinekar4550 2 часа назад +2

    Good father

  • @justinantony8142
    @justinantony8142 3 часа назад +6

    പെൺ കുട്ടി വാണിങ് കൊടുത്തോ അതു അന്വേഷിച്ചോ

  • @aneeshk129
    @aneeshk129 2 часа назад +5

    പിതാവിനോപ്പം

  • @marypamela7727
    @marypamela7727 32 минуты назад

    Father...d real hero.. U r 💯💯 right.. 👌👌👌👍👍

  • @JunaBR-t5i
    @JunaBR-t5i Час назад

    നമ്മുടെ നിയമ സംവിധാനങ്ങളുടെ പരാജയം കൊണ്ടുകൂടിയാണ് ആളുകൾ സ്വയം നീതി നടപ്പാക്കുന്നത് അത് കോടതിയും നിയമപാലകരും ഒന്ന് ഒന്ന് ചിന്തിച്ചാൽ കൊള്ളാം എന്തായാലും ആ ഒരുത്തൻ പോയതുകൊണ്ട് പെണ്ണുങ്ങൾക്ക് അത്രയും സമാധാനമായി

  • @SanthoshshanmughanSanthosh
    @SanthoshshanmughanSanthosh 54 минуты назад +3

    നിങ്ങൾ കാര്യങ്ങൾ മനസിലാക്കിയിട്ടാണോ സംസാരിക്കുന്നത് കഷ്ടം തന്നെ. വിദേശത്തുള്ള ചെക്കൻ എങ്ങനെയാണ് ശല്യം ചെയ്യുന്നത് ആ പയ്യനെ വിളിച്ചു വരുത്തിയാണ് ഇതു ചെയ്തത് എന്നിട്ട് അവനെതിരെ കേസ് കൊടുത്തു എന്നിട്ട് ഈ കള്ളകേസു കണ്ടിട്ട് വിവരമില്ലാത്ത വർത്താനം പറയതിരിക്കുന്നതാ നല്ലത് എന്താണ് വാസ്തവം അതറിഞ്ഞിട്ട് സംസാരിക്കു

  • @BajiVidyadharan-z5l
    @BajiVidyadharan-z5l 44 минуты назад

    Big salute father
    you are right🙏

  • @vimalajohnson5627
    @vimalajohnson5627 Час назад

    Sir ji you are exactly right.

  • @RAVAN-sv3yk
    @RAVAN-sv3yk Час назад +1

    കാരണം ഒന്നും ഇതല്ല 👍കാരണം നമ്മളെ പോലെ കുടുംബം നന്നാക്കേണ്ട ബാധ്യത ഇല്ല 👍👍👍വീട് കാറ് ബൈക്ക് എല്ലാം കയ്യിൽ വീട്ടുകാർ കൊടുക്കും 👍👍

  • @marykutty5728
    @marykutty5728 Час назад +1

    ഇല്ല സർ, കൗൺസിലിങ് എന്ന് കേട്ടാലെ കഴപ്പിളകുന്ന മാതാപിതാക്കൾക്ക് ഇതൊരു പാഠമായി മാറട്ടെ. അറിവുകൊണ്ടും അനുഭവം കൊണ്ടും നിങ്ങളെപ്പോലെ വലിയ ആൾക്കാർ എന്തെങ്കിലും പറഞ്ഞാൽ അത് കേൾക്കുന്ന അനുസരിക്കുന്ന മനോഭാവം ഇന്നത്തെ മാതാപിതാക്കൾക്ക് ഇല്ല സർ. ഇതുപോലെ കുറെയെണ്ണം ചത്തു കഴിഞ്ഞാലെങ്കിലും മാതാപിതാക്കൾ കുട്ടികളെ കൗൺസിലിങ്ങിനു അയക്കട്ടെ.

  • @Azeem-Vattiyoorkavu
    @Azeem-Vattiyoorkavu 2 часа назад +15

    Sir സ്വന്തം മകളെ ഒരു പിതാവ് ശല്യം ചെയ്യുന്നത് കണ്ടാൽ എന്നല്ല. സ്വന്തം മകളെ ഒരുത്തൻ വന്നു ശല്യം ചെയ്യുന്നത് ആ സ്വന്തം മകളുടെ പിതാവ് കണ്ടാൽ എന്നാണ് പറയേണ്ടത്

    • @RAVAN-sv3yk
      @RAVAN-sv3yk 2 часа назад +2

      വീട്ടിൽ വന്നിട്ട് 👍👍👍

  • @sivarajan3399
    @sivarajan3399 51 минуту назад

    ആ പിതാവിനു അവാർഡ് കൊടുക്കണം. ഒരു ശിക്ഷക്കും കാരൃമില്ല.

  • @pooratam6284
    @pooratam6284 Час назад

    അവൻ ചോദിച്ചു വാങ്ങിയതാണ് രക്ഷിതാവ് കൊലപാതക കേസിലും പെട്ടു. വളരെ വിഷമകരമായ അവസ്ഥ ,മാറ്റം വരുത്തിയ നീതിന്യായ സംവിധാനത്തിലെ ആനുകൂല്യം അയാൾക്ക് ലഭിക്കും

  • @MJ007-h5i
    @MJ007-h5i 2 часа назад +4

    ഈ പെണ്‍കുട്ടിയുടെ ഫോൺ details ആദ്യം ചെക്ക് ചെയ്യുക! ഈ പുതിയ വീട് കണ്ട് പിടിച്ചതാണോ അതോ പറഞ്ഞു കൊടുത്താതാണോ എന്ന് അറിയണമല്ലോ! അവരുടെ മകള്‍ വിളിച്ചു വരുത്തിയതാണേങ്കിലോ! പിന്നെ ഇയാള്‍ വിളിച്ചു വരുത്തി എന്ന് പറയുന്നുണ്ടല്ലോ! അപ്പൊ എങ്ങനെ trespassing ആകും?

    • @reny2797
      @reny2797 Час назад

      ഇവര് സ്നേഹം അല്ലാരുന്നോ.

  • @jojoantony8481
    @jojoantony8481 Час назад

    💯 Sir❤

  • @alexanderpt2863
    @alexanderpt2863 2 часа назад +4

    നിങ്ങൾ പ്രതിയുടെ വക്കാലത്ത് ഏറ്റെടുക്കണം. പെൺകുട്ടിയെ ബന്ധുവീട്ടിൽ മാറ്റി താമസിപ്പിച്ചത് എങ്ങനെ ഈ ചെറുക്കൻ കണ്ടെത്തി? എന്താ അവൻ നായയെ പോലെ മണം പിടിച്ച് ആ വീട്ടിൽ ചെന്ന് രണ്ട് പേരും തമ്മിൽ കണ്ടതാണോ? നിങ്ങൾ സർവീസിൽ ആയിരുന്നപ്പോഴും ഇതു പോലെ ആയിരുന്നോ നിയമം നടപ്പിലാക്കിയിരുന്നത്? എങ്കിൽ ഒരു പുനര്ന്വേഷണം നടത്തിയാൽ അങ്ങയുടെ സത്യ സന്തത ഈ ലോകത്തിന് അറിയാൻ കഴിയും.

  • @aravindanedut4674
    @aravindanedut4674 2 часа назад +1

    👍

  • @sajeevjohn9116
    @sajeevjohn9116 32 минуты назад +1

    ആ പെൺകുട്ടി അത്ര നല്ല കൂട്ടി ' ആണെന്ന് തോന്നുന്നില്ലാ എല്ല കുറ്റവും അവളുടെ ത് കൂടിയാണ്

  • @shamiktp7486
    @shamiktp7486 2 часа назад

    Kollam kollaam kollum😮😮

  • @ebi529
    @ebi529 Час назад

    ഇതൊരു സ്ഥിരം വിഷയമായി ഇപ്പോൾ, എന്തുകൊണ്ട് സ്കൂളിൽ കുട്ടികൾക്ക് ഈ വിഷയഗളിൽ കൗൺസലിങ് കൊടുക്കുന്നില്ല...??

  • @Ragesh724
    @Ragesh724 Час назад

    പ്രായപൂർത്തി ആകാത്ത കുട്ടികളുടെ സ്കൂൾ വിട്ട് വരും വഴിയുള്ള ചില അതിരുവിട്ട പ്രവൃത്തികൾ കണ്ടാൽ ചോദിക്കാൻ പാടില്ല. ചോദിച്ചവൻ സദാചരക്കാരൻ ആയി. അങ്ങനെ ചോദിക്കാതെ പോകുന്ന പല കാര്യങ്ങളും ആത്മഹത്യയിലും കൊലപാതകത്തിലും, പീഡനത്തിലും കലാശിക്കും

  • @SreekalaS-ty8vp
    @SreekalaS-ty8vp 57 минут назад

    ആ അച്ഛനെ വെറുതെ വിടണം ഏതൊരു പിതാവും മക്കൾ വഴി വിട്ടുപോകുന്നത് സഹിക്കില്ല

  • @senankvsenan3760
    @senankvsenan3760 27 минут назад

    That father is right,

  • @ashrafummer9148
    @ashrafummer9148 2 часа назад +1

    Eth oke valarthu dosham

  • @shajahanpk6998
    @shajahanpk6998 2 часа назад +4

    വടി കൊണ്ട് അടിച്ച് ഓടിച്ച് വിട്ടാൽ പോരായിരുന്നോ കഷ്ടം

    • @fightingfile9280
      @fightingfile9280 2 часа назад +1

      നിന്റെ വീട്ടിൽ വരുമ്പോ നീ അങ്ങനെ ചെയ്താ മതി

  • @loransorajan5744
    @loransorajan5744 2 часа назад +1

    New generation…😮

  • @user-py3rx8ly5s
    @user-py3rx8ly5s 3 часа назад +2

    Nallamonanu achan ithupolevenam 😮

  • @irineantony7832
    @irineantony7832 Час назад +2

    Kollandayirinnu vilichuvaruthiyathsnnennu parayunnu allavarkum makalu valuthanu sathym ariyathe onnum parayaruthu😭😭😭

  • @balachandranreena6046
    @balachandranreena6046 Час назад +1

    താങ്കൾ പറയുന്നത് കേട്ടാൽ. എല്ലാത്തിനും താങ്കൾ ദൃക്‌സാക്ഷി ആണെന്ന് തോന്നും അല്ലോ. എന്ത് നിരീക്ഷണം ആണ്. അവർ വിളിച്ചു വരുത്തിയതാണെങ്കിലോ.ഇത് ദുരഭിമാന കൊല ആണെന്ന് പറയുന്നുണ്ടല്ലോ.. എന്തായാലും ഇത് ഇയാളുടെ നിരീക്ഷണം ശരിയാണെന്നു തോന്നുനില്ല. രണ്ടു വശവും കേൾക്കണം. മൊബൈൽ chats രണ്ടു പേരുടെയും എടുക്കണം. എന്നിട്ട് മതി. ഒരു അന്തിമ നിഗമനത്തിൽ എത്താൻ.

  • @somapktk35
    @somapktk35 Час назад +2

    പോലീസിൽ പറയാമായിയുന്നു ചെക്ക ന്റെ കാർന്നന്മ രോട് പറഞ്ഞ് പരിഹാരം ഉണ്ടാക്കാമായിരുന്നു, ഇനി പറഞ്ഞു കരിം ഇല്ല, സഭവാമി യൂ ഗെ യൂ ഗെ, ദൈവം നിച്ഛയം

  • @ashrafummer9148
    @ashrafummer9148 2 часа назад +2

    Vallathe thilachal engine erikum. Ee karyathil penkutyude achanodopam aanu njan

  • @MeeraSubramaniyan-f8f
    @MeeraSubramaniyan-f8f Час назад

    Ethippol koodi varikayanu eppozhulla kuttikale onnum kelkkilla appol ethuthanne cheyyanam.

  • @jamesparacka
    @jamesparacka 2 часа назад +6

    കൊല്ലരുതായിന്നു. നടു ഓടിച്ചാൽ മതിയായിരുന്നു. ഇഴഞ്ഞു നടക്കണം. അപ്പോഴാണ് പഠിക്കുക.

    • @RAVAN-sv3yk
      @RAVAN-sv3yk 2 часа назад

      സത്യം 👍👍👍

    • @shebaabraham687
      @shebaabraham687 Час назад

      പ്രേമിക്കുന്നത് കുറ്റമാണോ ഇനിയുള്ള കാലം ഇതൊക്കെ തന്നെ നടക്കാൻ പോകുന്നുള്ളൂ ആദ്യം മതവും ഒന്നും നോക്കിയിട്ട് ഇനി കാര്യമില്ല പക്ഷേ ആദ്യം പഠനം ജോലി അത് കഴിഞ്ഞ് പ്രേമം

  • @p.r.gsocialmedia6538
    @p.r.gsocialmedia6538 Час назад +1

    This is not fact of the case daughter disturbed by the father

  • @rajeevbhaskaran2828
    @rajeevbhaskaran2828 2 часа назад +1

    ഇയാൾക്ക് വേറെ പണിയൊന്നുമില്ലേ?

  • @jerryjacob8535
    @jerryjacob8535 2 часа назад

    mattu media egane alaa parayunee😢

  • @sudheerp.s3065
    @sudheerp.s3065 2 часа назад +1

    അവന് അത് വേണം....ഇരന്ന് വാങിയത്

  • @GaniCooler
    @GaniCooler Час назад

    mr retd SP എന്താണ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത്

  • @aonemedia1389
    @aonemedia1389 Час назад

    നല്ല കാര്യം പിധവിന് oppam😳

  • @kkthankachan6496
    @kkthankachan6496 2 часа назад +3

    അതിനു നിയമ വഴി അല്ലേ ആദ്യം നോക്കേണ്ടത്
    അതു നോക്കിയോ...
    എന്നിട്ടും ..

    • @fightingfile9280
      @fightingfile9280 2 часа назад +1

      നിന്റെ വീട്ടിലെ പെണ്ണുങ്ങൾക്ക് വരുമ്പോ നീ നിയമം വഴി പോയാൽ മതി

  • @jyothibasu9114
    @jyothibasu9114 2 часа назад

    പോസ്കോ കേസ്, ഏതായാലും പ്രതിക്ക് വധശിക്ഷ കൊടുക്കണം... ശങ്കരനാരായണൻ വേറെ, ഇത് വേറെ.. ഇത് ജാതിക്കൊല കൂടിയാണ്.. ആധുനീക കേരളത്തിലേക്ക് ഇനിയുമെത്ര ദൂരം...

  • @mush8371
    @mush8371 Час назад +1

    Ninte mone konnaalum ne ingane parayanam.. twist .. mairaanu

  • @minimini7715
    @minimini7715 2 часа назад +1

    Pithavine veruth vidanam

  • @ManojManu-g1z
    @ManojManu-g1z Час назад

    Sir ..etu .aver tammil serikum love undayirunnow atow evan. Avalku distb aanennu. Veettil. Complaint cheytitundo ennonum. Police reportilum .sir um parayunilla. Sir. Nigala age base cheytu penninte faherina safe akkan sremikumnu..ennu ey video kanumbol arkum mansilakum.
    Neethi bodham ulla court ulla naadanu.ethu..sir enagana parayarutatunnu..etella rkum oru prechodanam ayitund

  • @AbdullaVakayil
    @AbdullaVakayil 2 часа назад +5

    Sir വല്ലാതെ പ്രതിയെ വെളുപ്പിക്കുന്നുണ്ടോ?

    • @james55380
      @james55380 2 часа назад +1

      ആസിഡ് അക്രമം ഭയന്നിട്ട് ആയിരിക്കും
      അച്ഛൻ അവനെ കൊന്നത്.

    • @fightingfile9280
      @fightingfile9280 2 часа назад

      ആണെങ്കി നിനക്കെന്താ... നീയും ചെറ്റ പോക്കാൻ പോകുന്നവനാണോ

  • @nithinms9043
    @nithinms9043 55 минут назад

    Police pinne pooram kannanano

  • @mush8371
    @mush8371 Час назад

    Podey.... kolaye nyaayeekarikkunnu

  • @nithinms9043
    @nithinms9043 56 минут назад

    Edo kilava…..

  • @sevenstars8196
    @sevenstars8196 Час назад

    സാറേ പ്രായപൂർത്തി ആയാൽ കുട്ടികളെ വിവാഹം കഴിക്കാൻ സമ്മതിക്കണം... യൂറോപ്യൻ രാജ്യങ്ങളിൽ ഗേൾ /boy ഫ്രണ്ട്, ഡേറ്റിംഗ്, അനുവതനീമാണ്. വിവാഹത്തിന് അനുമതിയില്ല. ഇവിടെ ഒന്നുമില്ല ഈ മോഡേൺ യുഗത്തിൽ. കുട്ടികളെ പറഞ്ഞിട്ട് കാര്യമുണ്ടോ?കല്യാണം കഴിച്ചവർ കുഴപ്പം ചെയ്യുന്നഇക്കാലത്തു യുവത്വത്തെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? ഇത് കൊണ്ട് രണ്ട് കുടുബങ്ങൾക്കും നഷ്ടമാണുണ്ടായത്.

  • @sabirakanichirakkal7126
    @sabirakanichirakkal7126 2 часа назад +2

    ഇയാൾ സത്യം അറിയാതെ ആണ് പറയുന്നത് സത്യം എന്താണ് എന്ന് ഒന്ന് അന്ന്യഷിക്കാം എന്നിട്ട് പറയു കാര്യങ്ങൾ

    • @fightingfile9280
      @fightingfile9280 2 часа назад +1

      താൻ പോയി അന്വേഷിക്ക്