ഹജ് - HAJ - 2025 | തയ്യാറെടുപ്പുകൾ | ഭാഗം - 1 | ABDUL MANAF M

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 22

  • @sulaikam3495
    @sulaikam3495 18 дней назад

    Maasahallah

  • @aseemvpp5302
    @aseemvpp5302 5 месяцев назад +1

    മാഷാ അള്ളാഹ് ....

  • @Habeeba-vm7lb
    @Habeeba-vm7lb 5 месяцев назад

    അൽഹംദുലില്ലാഹ് 🥰ഈ വർഷത്തെ ഹജ്ജ് കർമത്തിന് povan സാധിച്ചു. Sarude ക്ലാസ്സ്‌ ഒരു പാട് ഉപകാരം ചെയ്തു. അൽഹംദുലില്ലാഹ്..... 🤲🏻ഇനിയുള്ള ക്ലാസ്സ്‌ കളും കേട്ട് kondirikkan. ഇനിയും പോവാനാണ് ആഗ്രഹം. Endhenkilum chance ഉണ്ടോ എന്നാണ് ആന്വേഷിക്കുന്നദ്

  • @aminahassan2425
    @aminahassan2425 5 месяцев назад

    ماشاءالله

  • @mansoorkakkanad
    @mansoorkakkanad 5 месяцев назад

    മാഷാഅല്ലാഹ്‌

  • @shemeenashemi6736
    @shemeenashemi6736 5 месяцев назад

    Sir eevasham hajjin poyirunnu Alhamdulillah sir ntay Ella videous kandirunnu ellam upakara pradamayirinnu

  • @usmankanakkamthodi4777
    @usmankanakkamthodi4777 3 месяца назад

    പാസ്സ്പോർട്ടിൽ രണ്ട് പേജ് ബ്ലാങ്ക് വേണം എന്നത് നിർബന്ധം ഉണ്ടോ?

  • @AminaKutty-v7s
    @AminaKutty-v7s 5 месяцев назад

    Kayhincha.varshathilepanem.thirige.kittanundo

    • @manafbliss4161
      @manafbliss4161  5 месяцев назад

      തിരികെ ലഭിക്കാനുള്ളത് കവർ ലീഡുടെ ബേങ്ക് അക്കൗണ്ടിൽ വരും.

  • @shemeenashemi6736
    @shemeenashemi6736 5 месяцев назад

    Sir minayil kanji apporvamaye kittiyullu malayalukal kanjikkayi kathirikkukayayirunnu.sir paranjath pole prayamullavar orupade budhimutti ottakkayath kond

  • @safwanhashim3605
    @safwanhashim3605 5 месяцев назад

    Kazhinja varsham waiting listil ullavark munganana undo ?

  • @yasirahsani625
    @yasirahsani625 5 месяцев назад

    ഒരു കവറിൽ പരമാവധി എത്രപേർക്ക് അപേക്ഷിക്കാൻ സാധിക്കും

  • @Ashrafchulliyilabu
    @Ashrafchulliyilabu 5 месяцев назад

    ഭര്‍ത്താവിന് 68 വയസ്സ്, ഭാര്യക്ക് 60 വയസ്സ് തികഞ്ഞു (61)ആയിട്ടില്ല, എന്നാല്‍ ഭര്‍ത്താവിന്‍റെ സഹായി ആയിട്ട് ഭാര്യക്ക് പോകാന്‍ കഴിയുമോ? (ഭര്‍ത്താവിന്‍റെ കൂടെഭാര്യയും പോകുന്നുണ്ട്) ഇവര്‍ക്ക് വേറെ സഹായിയെ കൂട്ടണോ?

    • @manafbliss4161
      @manafbliss4161  5 месяцев назад +1

      9.9.24 ന് 60 വയസ്സ് കഴിഞ്ഞിട്ടു ണ്ടെങ്കിൽ ഭാര്യയെ സഹായി ആക്കാൻ പറ്റില്ല

    • @mickaipamangalam8078
      @mickaipamangalam8078 5 месяцев назад

      68 പ്രായമുള്ള ഭർത്താവിനും 61 വയസ്സുള്ള ഭാര്യക്കും ഒരുമിച്ച് പോകാൻ കഴിയുമോ ??
      @@manafbliss4161

  • @Habeeba-vm7lb
    @Habeeba-vm7lb 5 месяцев назад +1

    അൽഹംദുലില്ലാഹ് 🥰ഈ വർഷത്തെ ഹജ്ജ് കർമത്തിന് povan സാധിച്ചു. Sarude ക്ലാസ്സ്‌ ഒരു പാട് ഉപകാരം ചെയ്തു. അൽഹംദുലില്ലാഹ്..... 🤲🏻ഇനിയുള്ള ക്ലാസ്സ്‌ കളും കേട്ട് kondirikkan. ഇനിയും പോവാനാണ് ആഗ്രഹം. Endhenkilum chance ഉണ്ടോ എന്നാണ് ആന്വേഷിക്കുന്നദ്

  • @shamsudheenap2838
    @shamsudheenap2838 5 месяцев назад

    മാഷാഅല്ലാഹ്‌

  • @fathimampfathima6985
    @fathimampfathima6985 3 месяца назад

    മാഷാഅള്ളാഹ്‌

    • @KhadeejaK-iu4sl
      @KhadeejaK-iu4sl 3 месяца назад

      , vb അജിന് പോകാൻ ആഗ്യ ഹം ഉണ്ട് അള്ളാ തു ഫീ ഖ് തരട്ടെ ആമീൻ