മെഡിക്കൽ സീൽ വെക്കേണ്ട പേപ്പറിൽ സീൽ ഇല്ലെങ്കിൽ പ്രശ്നം ആവുമോ? ആദ്യം സീൽ വെച്ചായിരുന്നു. പക്ഷെ അത് 2024 ന്റെ മെഡിക്കൽ പേപ്പർ ആയി പോയി. ഇപ്പം 2025 ന്റെ മെഡിക്കൽ പേപ്പർ കൊടുത്തു.പക്ഷെ അതിൽ സീൽ ഇല്ല. അത് കാരണം ഹജ്ജിന് പോകാൻ പറ്റാതെ വരുമോ?
@@manafbliss4161 Eni entha cheyya? Koduthu poyille? appo Medical cancel aaville so Onnu koodi medical kodukkan chance varumo ? Atho seat cancel aavumo? Medical 2 pages ille, athil second pagel seal und ath mathiyavumo? Atho front pagel seal illathathinal seat cancel aavumo?
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ യാ റബ്ബൽ ആലമീൻ
MashaAllah
8:58 ഇപ്പോൾ 2025 എന്ന് ആയിട്ടുണ്ട്
ameen
Paying slipil passport no opion illa
ഡൗൺലോഡ് ചെയ്തെടുത്ത SBI - യുടെ Pay-in slip - ൽ മൂന്ന് സ്ഥലത്തും BANK COPY എന്നാണ് കാണുന്നത്.
ഇപ്പോൾ മാറിയിട്ടുണ്ട്
മെഡിക്കൽ സീൽ വെക്കേണ്ട പേപ്പറിൽ സീൽ ഇല്ലെങ്കിൽ പ്രശ്നം ആവുമോ?
ആദ്യം സീൽ വെച്ചായിരുന്നു. പക്ഷെ അത് 2024 ന്റെ മെഡിക്കൽ പേപ്പർ ആയി പോയി. ഇപ്പം 2025 ന്റെ മെഡിക്കൽ പേപ്പർ കൊടുത്തു.പക്ഷെ അതിൽ സീൽ ഇല്ല. അത് കാരണം ഹജ്ജിന് പോകാൻ പറ്റാതെ വരുമോ?
സീൽ വെക്കണം.
@@manafbliss4161
Eni entha cheyya?
Koduthu poyille? appo Medical cancel aaville so Onnu koodi medical kodukkan chance varumo ? Atho seat cancel aavumo?
Medical 2 pages ille, athil second pagel seal und ath mathiyavumo?
Atho front pagel seal illathathinal seat cancel aavumo?
@@manafbliss4161
Please reply
രണ്ടാമത്തെ പേജിലാണ് മെഡിക്കൽ സർട്ടിഫിക്കറ്റ്' അതിലാണ് സീൽ ചെയ്യേണ്ടത്. അത് മതി.@@SahalaFiras
600 വരെയുള്ള വെയ്റ്റിംഗ് ലിസ്റ്റിലുള്ളവർക്ക് അവസരം കിട്ടുമോ? കഴിഞ്ഞ വർഷം എത്ര വരെ പോയിട്ടുണ്ട്
സാധ്യതയുണ്ട്
Bank.referance.no.mean.cover.no,anno
Allengil,engane.lebikkum
അല്ല. ഉദാ: കവർ നമ്പർ KLF-100-2-0 BANK REFERENCE NUMBER 2025KLF100
that has been changed by hci
Paying slipil passport number option illah
No need
Waiting listtil ullavarkk kittumo
പ്രതീക്ഷിക്കാം
Total fee etra varum?
കഴിഞ്ഞ വർഷം മൊത്തം ചെലവ് ഏകദേശം 4.25 ലക്ഷം
Online എങ്ങനെയാണ് അടക്കുന്നത്
ഹജ് കമ്മറ്റിയുടെ വെബ്സൈറ്റ് ഓപ്പൺ ചെയ്ത് യൂസർ 1D യും password ഉം ഉപയോഗിച്ച് login ചെയ്താൽ അതിൽ online payment ചെയ്യാൻ സാധിക്കും
വിദേശത്ത് ഉള്ളവര് മെഡിക്കൽ എടുക്കാൻ നാട്ടിൽ വരേണ്ടതുണ്ടോ?
മെഡിക്കൽ റിപ്പോർട്ട് ലഭിക്കാൻ എത്ര ദിവസം എടുക്കും?
വേണ്ട. പാസ്പോർട്ട് സമർപ്പിക്കുമ്പോൾ നൽകിയാൽ മതി. എന്നാൽ പണമടക്കലും മറ്റു രേഖകൾ സമർപ്പിക്കലും ഇപ്പോൾ ചെയ്യണം. കൂടെ ഒരു അപേക്ഷയും നൽകുക.
Bank reference number എങ്ങിനെ കിട്ടും
പൈസ അടക്കാൻ ബാങ്കിൽ അക്കൗണ്ട് വേണോ
No
വേണമെന്നില്ല