റജബ് മാസത്തിൽ ഈ സൂറത്ത് ഓതുന്ന ഉമ്മമാരുടെ മക്കൾ ഉയർച്ചയിലെത്തും | Rajab 2025 | Islamic New Speech

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 184

  • @AnshiAnshi-k7x7q
    @AnshiAnshi-k7x7q 14 дней назад +25

    എന്റെ പൊന്നുപ്പനെ ഒരുപാട് സ്നേഹിച്ചിരുന്നു എന്റെ ജീവനായിരുന്നു പൊന്നൂപ്പാ അധികം സ്നേഹിക്കാൻ ഉപ്പാന്റെ സ്നേഹം ഞങ്ങൾക്ക് കിട്ടാൻ വിധി ഇല്ലായിരുന്നു uppa മരിച്ചു പോയിട്ട് 17വർഷമായി ഉപ്പാടെ കബർ വീശാലമാക്കി കൊടുക്കാൻ പൊന്നൂപ്പാക്ക് വേണ്ടി ദുആയിൽ ഉൾപ്പെടുത്തണം 🤲😢

  • @hussainmadani600
    @hussainmadani600 10 дней назад +15

    മക്കൾ ക്ക് മാതാ പിതാക്കളോട് സ്നേഹവും ബഹുമാനവും ഉള്ള മക്കളായി തീരാൻ ദുഹാ ചെയ്യണം

  • @shanushamil1653
    @shanushamil1653 11 дней назад +9

    ende makan ഇപ്പ്രാവശ്യം പൊതുരുപരീക്ഷ യാണ് 5ക്ലാസ്സ്‌ നന്നായി പഠിച്ചു ഉന്നത മാർക്കോടുകൂടി പാസ്സാവാൻ ഉസ്താദ് ദുആ ചെയ്യന്നെ ameen

  • @Sainulabid-k6o
    @Sainulabid-k6o День назад

    ഞങ്ങളും മക്കളും സ്വാ ലീ ഹീങ്ങളാവാൻ പ്രതേ ഗം ദുഹാ ച്ചേയ്യണം ഉസ്ഥാ ദേ

  • @hussainmadani600
    @hussainmadani600 10 дней назад +4

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു എന്റെയും കുടുംബത്തെയും അസുഖം ഷിഫയാക്കുവാനും എന്റെ രണ്ടു ആൺ മക്കൾക്ക് അനുയോജ്യമായ ഇണകളെ ലഭിക്കുവാനും കടം വീടുവാനും മനസ്സിന് സമാധാനത്തിലും സന്തോഷത്തിനും വീടുപണി പൂർത്തിയാകുവാനും ഉസ്താദ് പ്രത്യേകം ദുഹയിൽ ഉൾപ്പെടുത്തണം വസിയതോടെ നിർത്തുന്നു ഏത് മഖ്‌ബറ യാണ് മഹാൻ മാരുടെ കാവൽ നമുക്ക് ലഭികട്ട ആമീൻ

  • @Ayshabeevi-z6w
    @Ayshabeevi-z6w 13 дней назад +10

    മോന് നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @AseenaM.AAseena
    @AseenaM.AAseena 11 дней назад +8

    എന്റെ മോൻ പത്താം ക്ലാസ്സിൽ ആണ് നല്ല മാർക്ക് കിട്ടി പാസ്‌ ആവാൻ ദുഃആ ചെയ്യണേ

  • @Shamilkvk
    @Shamilkvk 15 дней назад +14

    ഉസ്താദേ എന്റെ കുട്ടി 10ൽ ആണ് നല്ല മാർക്ക്‌ കിട്ടാൻ പ്രത്യകം ദുഹാചെയ്യണേ

  • @IqbalAnas-g2l
    @IqbalAnas-g2l 11 дней назад +4

    എന്റെ മോൾ പ്ലസ്ടു exam എഴുടാനുണ്ട് എന്റെ മോൻ 5ക്ലാസ്സ്‌ പോട് പരീക്ഷ എഴുടാനുണ്ട് രണ്ട് പേർക്കും ഉന്നട വിജയം കിട്ടാൻ ദുഹാ ചെയ്യനേ ഉസ്താദേ

  • @lareemata1554
    @lareemata1554 11 дней назад +2

    ഉസ്താദേ എന്റെ ഉമ്മയും വാപ്പയും ഇല്ല ഞങ്ങളെ ഒത്തിരി സ്നേഹിച്ചിട്ടും നോക്കിയിട്ടും ഉണ്ട് അവർക്കു അവരുടെ വയ്യാത്ത സമയത്ത് ഹിദ്മത് ചെയ്തിട്ടുണ്ട് എത്ര ചെയ്താലും മതിയാവില്ല അവർ നമുക്ക് ചെയ്ത തന്നത് ഓർത്താൽ ഉസ്താദേ ദുആ ചെയ്യണേ

  • @abidaashraf6987
    @abidaashraf6987 10 дней назад +2

    എന്റെ മോൻ 10 ക്ലാസ്സിലാണ് നല്ല മാർക്ക്‌ വാങ്ങാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @HASHIRHIZA-q9n
    @HASHIRHIZA-q9n 12 дней назад +5

    എന്റ മക്കൾ സ്വാലി ഹായ മക്കള വാൻ ദു ആ ചെ യ്യ ണം

  • @ramlahakkem7658
    @ramlahakkem7658 11 дней назад +1

    ആമീൻ 🤲🏻🤲🏻അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😥😥😥

  • @a.adhhiill
    @a.adhhiill 9 дней назад +1

    എന്റെ മോൻ പത്താം ക്ലാസ്സിലാണ് പഠിച്ചതെല്ലാം മറന്നു പോകുന്നു. പഠിച്ചത് ഓർമയിൽ വരാനും നല്ലമാർക്കിൽ പാസാകാനും ദുഹാചെയ്യണേ.. ഉസ്താദേ.

  • @shifakoorikkattil
    @shifakoorikkattil 2 дня назад

    കയറും ബർക്കത്തും സമാധാനവും തരുന്ന ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @nasiyaraheemraheem3446
    @nasiyaraheemraheem3446 10 дней назад +2

    ഉസ്താദിന്റെ മകളെ പത്തിലാണ് പഠിക്കാൻ ഭയങ്കര പാക്കിലാണ് പഠിച്ചത് മറന്നു പോകുന്ന എന്നും കരഞ്ഞിട്ടാ പോയി നന്നായി ക്ലാസിലെ നല്ല മാർക്കോ പാസ്സാവാനും ദുആ ചെയ്യണം 😔😔

  • @BADUSHA840
    @BADUSHA840 11 дней назад +2

    Aameen🤲

  • @SaleenaA-ry7fk
    @SaleenaA-ry7fk 12 дней назад +5

    Sirajudheen kaassimi style അതാണ്, (വളരെ നല്ല പ്രഭാഷകന്‍ ആണ് അദ്ദേഹം but ) ,Allahu akber

  • @lareemata1554
    @lareemata1554 11 дней назад +2

    ഉസ്താദേ കരയാതിരിക്കാൻ കഴിയില്ല

  • @nkhisham-fb4lm
    @nkhisham-fb4lm 15 дней назад +16

    എന്റെ മോൻ 10 ലാണ് ഫുൾ മാർക്ക്‌ കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ

    • @BADUSHA840
      @BADUSHA840 11 дней назад

      🤲🤲

    • @BADUSHA840
      @BADUSHA840 11 дней назад

      എന്റെ മോനും 10 ആണ് 🤲🤲🤲

  • @JashereJashere
    @JashereJashere 2 дня назад

    മകൻ 5ക്ലാസ്സ്‌ പൊതു പരീക്ഷയാണ് പഠിക്കാൻ മടിയാണ് ദുആ ചെയ്യണം ഉസ്താദ് 🤲

  • @hello10089
    @hello10089 6 дней назад

    ഈ. ഉസ്താദേങ്കിലും. പറയുമരിക്കുമല്ലേ.. ഇന്ഷാ അല്ലാഹ്

  • @MuhammedShifan-it3ok
    @MuhammedShifan-it3ok 15 дней назад +59

    Ente mon nalla അനുസരണ യുള്ള മോൻ ആവാനും പടിക്കാൻ തോന്നാനും സ്വാലിഹ്‌ ആവാനും ഉസ്താദ്‌ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @MuneeraNoushad-h6s
      @MuneeraNoushad-h6s 13 дней назад +10

      എന്റെ മോൻ നല്ലഅനുസരണ യുള്ള മോൻ ആവാനും പടിക്കാൻ തോന്നാനും ഫുൾ മാർക്ക് കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ

  • @999-t7g4v
    @999-t7g4v 2 дня назад

    Enta mon patham classil aan full A+kittan dua chayyanaa usthatha molk 5ilpothupareekshayaan toper aavan dua chayyanaa usthaathaa uss ilunnatha vijayam kittanum dua chayyanaa usthatha

  • @sulaikhasulaikha8719
    @sulaikhasulaikha8719 13 дней назад +3

    യന്റയ്. മകൻ. കല്ലിയാണം. ശരിയാവാൻ. ദുയ. ചെയ്യണം. ഉസ്താദ്

  • @SulekhaMujeeb-n2d
    @SulekhaMujeeb-n2d 14 дней назад +6

    Entte mon 10 lanu full mark kittan vendi duga cheyyane

  • @RasiyaPA-qe3bo
    @RasiyaPA-qe3bo 4 дня назад

    Dua cheyyane usthade

  • @ayzi52539
    @ayzi52539 13 дней назад +3

    Molk sslc ക്ക് fullA+kittan dua ചെയ്യണേ ഉസ്താദേ

  • @mufifemivlog325
    @mufifemivlog325 15 дней назад +4

    Ante mol 10 lana fullmark kittan duhacheyyanam usthade

  • @faizabasheer-qt6rl
    @faizabasheer-qt6rl 9 дней назад

    എന്റെ മോൻ മദ്രസയിലും സ്കൂളിലും 10ലാണ് നല്ല മാർക്കോടെ വിജയിക്കാൻ ഉസ്താ ദുആ ചെയ്യണേ

  • @HasainarPni
    @HasainarPni 13 дней назад +2

    ഉസ്താദെ ദുആ ചെയ്യണം എന്റെ മകനിക്ക് 11 വയസ്സായി നമസ്ക്കരിക്കാനും ഖുർആൻ ഓതാനും പഠിക്കാനും മടിയാണ്
    Lss പരീക്ഷയിൽ ഉന്നത വിജയം ജയിക്കാൻ ദുആ ചെയ്യണം

  • @naseehakunnath
    @naseehakunnath 14 дней назад +2

    Mon +2 aanu padikunnad nalla markode pasavanu samoohathinum kudumbathinum upakarikunna makkalavan duaa cheyyane

  • @Sulikhamalappuram
    @Sulikhamalappuram 8 дней назад

    എന്റെ മക്കളും പേരമകളും സ്വാലിഹ ,യ മക്കളാക്കി തരാൻ ദുഹയിൽ ഉൾപെടുത്തണം

  • @hello10089
    @hello10089 6 дней назад

    അൽഹംദുലില്ലാഹ് ❤❤❤🌙🌙🌙

  • @haya-y4g
    @haya-y4g 2 дня назад

    Monk joli kittan duhayil ulpeduthanam usthate

  • @sulaikhasulaikha8719
    @sulaikhasulaikha8719 13 дней назад +2

    യന്റയ്. മകൻ. നല്ല. Kiraya. ജോലി.. ശരിയാവാൻ. ദുയ. ചെയ്യണം. ഉസ്താദ്

  • @hello10089
    @hello10089 6 дней назад

    ഉസ്താദേ.. റജ ബിൽ തന്നെ. സൂറ ത്ത്‌. പറയണേ 🙏🏻🙏🏻🙏🏻

  • @hello10089
    @hello10089 6 дней назад

    ഇ തിലെങ്കിലും.. ആ. സൂറത്ത്. ഒന്ന്. പറയണേ 🙏🏻🙏🏻🙏🏻❤❤❤

  • @kalidhabanu3611
    @kalidhabanu3611 10 дней назад

    Ente monk nalla joli sheriya van vendi.usthade prathyagam dua cheyyaname ameen

  • @jameelacp3382
    @jameelacp3382 4 дня назад

    Yentഈ makan നന്നാവാനും ജോലിയിൽ keranum usthad duha cheyyanam

  • @muhammedasif7412
    @muhammedasif7412 10 дней назад

    എന്റെ മകൾക് sslc യിൽ നല്ല മാർകൊട് കൂടിവിജയിക്കാനും 2 മകൾ പൊതു പരീക്ഷയിൽ നല്ലവിജയം ഉണ്ടാവാനും പഠിച്ചതെല്ലാം ഓർമയിൽ നിൽക്കാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണം

  • @faseelaraheem5485
    @faseelaraheem5485 10 дней назад

    Mashaall. Super 🤲🤲

  • @FathimaNooraKt
    @FathimaNooraKt 12 дней назад +1

    Ente cheriya molk USS ilum pothupareekshayilum vijayikkan usthad dua cheyyanam

  • @VaheedaLatheef
    @VaheedaLatheef 7 дней назад

    Usthade duaayil ulpeduthane

  • @Nadeerafaisyfaisy
    @Nadeerafaisyfaisy День назад

    Ente ponnu monum molkkum hair chejjan dua cheyyane

  • @JaseelarasheedkJaseela
    @JaseelarasheedkJaseela 10 дней назад

    Duharakkane 🤲🏻

  • @__MALLU_BOY___7
    @__MALLU_BOY___7 14 дней назад +3

    Sslc mon full mark vangan dua cheyyane. Padikanulla manas kodukane

  • @raaz.bii_cakes
    @raaz.bii_cakes 15 дней назад +4

    +2 examinu fulla markode pasakan duha cheyyanee

  • @hello10089
    @hello10089 6 дней назад +2

    ആ. സൂറത്ത്. കേക്കാൻ. ആരും കൊതിച്ചിട്ട്. ഒരു കാര്യവും. ഇല്ല. ഇതോടെ.. ഈ വയലും.. തീരും. അല്ല പിന്നെ

    • @RaziaJuneed
      @RaziaJuneed 5 дней назад

      അലം നശ്‌റഹ്.. 17 വീതം നിസ്കാര ശേഷmothuka🤲

  • @FaisalTk-b2u
    @FaisalTk-b2u 4 дня назад

    Ameen Ameen Ameen Ameen Ameen Ameen Ameen yeah rabbale alameen

  • @LailaRafi-m2z
    @LailaRafi-m2z 14 дней назад +1

    Usthade ent Makkalude Joliyil burkathuddavan dua cheyyane 🤲🤲🤲

  • @ShahinShaa-n5f
    @ShahinShaa-n5f 14 дней назад +1

    Aameen🤲

  • @shibifaseehe2406
    @shibifaseehe2406 12 дней назад +1

    😢😢😢😢😢😢Nammade ummamarkum bappamarkum ayusum arogym kodukattte 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭

  • @FathimaFathima-e1e
    @FathimaFathima-e1e 14 дней назад +1

    മോൾക്ക് മദ്രസയിൽ പൊതുപരീക്ഷയിൽ ടോ പ്ലസ് കിട്ടാനും സ്കൂളിൽ എൽഎസ്എസ് കിട്ടാനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @shafeershafeer7585
    @shafeershafeer7585 10 дней назад +1

    മക്കൾ നന്നായി പഠിക്കാൻ ദുആ

  • @AnsilAju-s6c
    @AnsilAju-s6c 6 дней назад

    അനുസരണ ഉള്ള മക്കൾ ആവാൻ ദുആ ചെയിം

  • @lareemata1554
    @lareemata1554 11 дней назад

    മാഷാ അല്ലാഹ്

  • @NazeerSunitha
    @NazeerSunitha 8 дней назад

    Makkal cheayinna jolil barkkath nalknay

  • @zeenathmc9489
    @zeenathmc9489 11 дней назад

    Ende Maganik nalla oru joli kittan dua cheyyane usthade

  • @majeedsk2188
    @majeedsk2188 9 дней назад +1

    ഉസ്താദേറജിവ് മാസംഓദേഢസൂറത്ത് പറഞിലാലോ

  • @abdullaedeen8982
    @abdullaedeen8982 12 дней назад

    Aameen yaa allhah

  • @mymoonant5501
    @mymoonant5501 11 дней назад

    Aameen

  • @lareemata1554
    @lareemata1554 11 дней назад

    ആമീൻ ആമീൻ ആമീൻ

  • @Shaharbanu-p4z
    @Shaharbanu-p4z 11 дней назад

    Makkalude vashiyum kurumbum maran duaa cheyyanee

  • @Muhammedlabeebpk
    @Muhammedlabeebpk 14 дней назад +1

    Molk pothupareekshayil unnatha mark kittan dua cheyyanam usthad

  • @lareemata1554
    @lareemata1554 11 дней назад

    മാഷാഅല്ലാഹ്‌

  • @marjanff8420
    @marjanff8420 10 дней назад

    Ameen ya Rabbal alameen 😢

  • @Khairu-tx1kx
    @Khairu-tx1kx 14 дней назад +1

    Usthade ente monte swabhavam nannakan prarthikanam

  • @lareemata1554
    @lareemata1554 11 дней назад

    ആമീൻ ആമീൻ Aameen

  • @SAFIYA123-py5vv
    @SAFIYA123-py5vv 12 дней назад

    Swalihaya makkalavan duachayyane usdade

  • @Khairu-tx1kx
    @Khairu-tx1kx 14 дней назад +1

    Ente mon sslcyanu avan padikanulla manassundavanum nalla mark kitanum prarthikanam

  • @Faseena-i4p
    @Faseena-i4p 12 дней назад

    മദ്റസയിൽ ടോ പ്ലസ് കിട്ടാൻ dua ചെയ്യണേ usthade

  • @SabnaHameed
    @SabnaHameed 11 дней назад

    എന്റെ കുട്ടി പത്താം ക്ലാസിലാണ് എല്ലാ മാറിപ്പോയോടുകൂടി ജയിക്കാ ദുആ ചെയ്യണം

  • @RashidaSharafudeen
    @RashidaSharafudeen 10 дней назад

    Ameen.ameen
    YaRabal.alameen

  • @lareemata1554
    @lareemata1554 11 дней назад

    ആമീൻ ആമീൻ

  • @Haseenamuneer-se2lh
    @Haseenamuneer-se2lh 12 дней назад

    Madrassayilum pothu parekshaya makkalk Dua cheyyane usthathe

  • @FOUSIYAFOUSIYA-m6c
    @FOUSIYAFOUSIYA-m6c 14 дней назад +1

    Ente mon +2vilan nalla markkode koodi unnatha vijayam undavan duha cheyyanam

  • @lareemata1554
    @lareemata1554 11 дней назад

    ആമീൻ ആമീൻ ആമീൻ ആമീൻ

  • @fousiyafousi3061
    @fousiyafousi3061 14 дней назад +1

    ആമീൻ 🤲🏻🤲🏻🤲🏻

  • @ummerfathah7745
    @ummerfathah7745 11 дней назад

    ദു ആ വസിയ്യത്ത്

  • @RashidaSharafudeen
    @RashidaSharafudeen 10 дней назад

    Ente.mon.Muhamed
    Shafi.Niskarikan.venti
    Dua.cheyaname.usthade

  • @SalijaSharaf-d7e
    @SalijaSharaf-d7e 9 дней назад

    Entey mone examane dua cheyyaney usthade

  • @MissriyaSameer
    @MissriyaSameer 11 дней назад

    Ende mon alimaavan usthad dua cheyyanam

  • @MohammedSais
    @MohammedSais 12 дней назад

    എന്റെ മകൾ പത്താം ക്ലാസിൽ ആണ് പഠിക്കാൻ വേണ്ടി ദുഹ ചെയ്യണം ഉസ്താദേ

  • @salmarafi-kz8xl
    @salmarafi-kz8xl 12 дней назад

    എന്റെ മകൻ ca പാസാക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @Muhammedlabeebpk
    @Muhammedlabeebpk 14 дней назад +2

    SSLC padikukayan mon nalla markode pasavan dua cheyyanam

  • @spidergirl936
    @spidergirl936 13 дней назад

    മോൾക്ക് പൊതുപരീക്ഷയിൽ ടോപ്ലസ് കിട്ടാനും സ്കൂളിൽ uss, പരീക്ഷയിൽ റാങ്ക് കിട്ടാനും ഉസ്താന്റെ ദുഹയിൽ പെടുത്താൻ allhahu ഖബൂൽ ചെയ്യട്ടെ

  • @Muhammed-123a
    @Muhammed-123a 15 дней назад +2

    അൽഹംദുലില്ലാഹ്

  • @MissriyaSameer
    @MissriyaSameer 11 дней назад

    Ende molk podhu parreekshail unnada vijayathin usthad dua cheyyanam

  • @Aysha-vw6sv
    @Aysha-vw6sv 13 дней назад

    Enikk ente makkalde samsaaram clear aakan usttadh dua cheyyanam..avar parayunnath chilath onnum aarkum manassilaakilla..ellaarum kaliyaakuaa..njan aake manassu muttalilaanu..😭😭

  • @nusaibabasheer5570
    @nusaibabasheer5570 13 дней назад

    ആമീൻ 🤲🏻

  • @__MALLU_BOY___7
    @__MALLU_BOY___7 14 дней назад +1

    Makan 25 vayasai. Joli aayitilla. Joli aavan dua cheyyane logistics padichitud padicha joli aavan dua cheyyane

  • @Shareefa-hi6go
    @Shareefa-hi6go День назад

    ഉസ്താദെ എന്റെ മകന് സുഖമില്ല ദുആ ചെയ്യണെ

  • @haseenasyedali8638
    @haseenasyedali8638 13 дней назад

    Makkal swalihaavan dhuaacheyyane usthadhe

  • @mariyummamariyumma2147
    @mariyummamariyumma2147 10 дней назад

    Ente mon +2aanu.passavan duha cheyyane usthad

  • @MajeedRubeena-l9f
    @MajeedRubeena-l9f 11 дней назад

    നല്ല ഓത്

  • @FathimaFathima-e1e
    @FathimaFathima-e1e 14 дней назад +2

    മോന്റെ വിസ എത്രയും പെട്ടെന്ന് അടിച്ച് കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @asmabi-ub1he
    @asmabi-ub1he 10 дней назад

    Monk solihaya enaye kittanum.makkal 5 vakth niskarikunnavar aavanum.kadangal veedanum duha chayyanam

  • @lareemata1554
    @lareemata1554 11 дней назад

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്

  • @RaseenaCk-dr9dj
    @RaseenaCk-dr9dj 15 дней назад +2

    എന്റെ കുട്ടികൾ ക്ക് നല്ല മാർക്ക്‌ ഉണ്ടാവാൻ ദുആ ചെയ്യണേ
    എന്റെ മകൾ lss പരീക്ഷയിൽ നല്ല ഉന്നത വിജയം കിട്ടാൻ ദുആ ചെയ്യണേ