അൽഹംദുലില്ലാ. കുറേ കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിഞ്ഞു. ഒന്നിലധികം ആളുകൾ ഉള്ള ഗ്രൂപ്പിൽ cover head ൻ്റെ Bank details മതിയോ ? എല്ലാവരുടേയും Bank Alc ആവശ്യമുണ്ടോ? Print എടുത്ത Form അയക്കുമ്പോൾ Photo Print ആവശ്യം ഉണ്ടാകുമോ?മറുപടി പ്രതീക്ഷിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടേ ആമീൻ
1. കവര്‍ ഹെഡിന്റെ ബാങ്ക് ഡീറ്റെയില്‍സ് മാത്രം മതി. എന്തെങ്കിലും കാരണവശാല്‍ ഹജ്ജ്കമ്മിറ്റി പണം തരാനുണ്ടെങ്കില്‍ ഈ അക്കൗണ്ടിലേക്കാണ് നല്‍കുക. 2. ഇപ്പോള്‍ ഫോം പ്രിന്റ് എടുത്ത് അയക്കേണ്ടതില്ല. നറുക്കെടുപ്പിന് ശേഷം (65+ , 45+ കാറ്റകറിയാണെങ്കിലും) മാത്രമാണ് അയക്കേണ്ടിവരിക. 3. അപേക്ഷകന്‍, നോമിനി എന്നിവര്‍ ഒപ്പിട്ട ഫോമിനൊപ്പം ഒറിജിനല്‍ പാസ്‌പോര്‍ട്ട്, ഏറ്റവും പുതിയ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മെഡിക്കല്‍ സ്‌ക്രീനിങ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് നിര്‍ബന്ധമായും നല്‍കേണ്ടത്.
പാൻ കാർഡ് ഇല്ലെങ്കിൽ Apply ചെയ്യാൻ പറ്റില്ലേ? ഒന്ന് പറയാമോ? ഇക്കൊല്ലം ഞാൻ ശ്രമിച്ചപ്പോൾ Help ചെയ്യാൻ വന്നയാൾ apply ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു......Please clear .
Mehram ഇല്ലാത്ത 65 വയസിനു മുകളിലുള്ള സ്ത്രീക്കാണ് 45 നും 60 നും ഇടയിലുള്ള സ്ത്രീ കുടെ വേണ്ടത് , Mehram ഉള്ളവരാണെങ്കിൽ 18 നും 60 നും ഇടയിൽ ഉള്ള ആളായാൽ മതി
Ende passport expire agunned September 2025 aan ,expiry datenn 1 year mumb mathrmalle passport renewal chaiyan pattuned.. hajinn application last date 9/9/2024 alle Apo enik apekshikani pattumo?
Ente uppakku 65 ummakku 63 years anu . Appo uppakkum ummakkim koode 65+ il apply cheyyan patto ? Umma 65+ um alla below 60 yum alla. Adanu confused aye Please reply tharane
ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു.
Aameen Walaikum Assalam Wa Rahmatullahi Barakatuh
വളരെ ഉപകാരപ്പെട്ടു.
جزاكم الله خير الجزاء....
Thanks
ആമീൻ
❤
Mehar kond enthan udekkshikkunnath
Hajj application october 10 vare extend cheythu tharumo. Passport kittan wait cheyyukayanu please please please
Govt hajj qano privaite aano
65 വയസ്സിന്റെ കൂടെയുള്ള ആളുടെ ഡേറ്റ് of ബർത്ത് 01/01/1964
ഇവർക്ക് കമ്പാനിയനായി പോകാൻ പറ്റുമോ
Weighting lest ullaver appala ariuka
വൈറ്റ് വിസ്റ്റ് നന്പർ എത്രയാണ് ?
1130 and 1131
അപേക്ഷിച്ചപ്പോൾ adahi.. നോ എന്നാണ് നൽകിയത്. Cover number selected ആയി msg വന്നിട്ടുണ്ട്. ഇനി adahi yes ആക്കുവാൻ പറ്റുമോ
ഏത് നമ്പറിലാണ് വിളിക്കേണ്ടത
അൽഹംദുലില്ലാ. കുറേ കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിഞ്ഞു. ഒന്നിലധികം ആളുകൾ ഉള്ള ഗ്രൂപ്പിൽ cover head ൻ്റെ Bank details മതിയോ ? എല്ലാവരുടേയും Bank Alc ആവശ്യമുണ്ടോ? Print എടുത്ത Form അയക്കുമ്പോൾ Photo Print ആവശ്യം ഉണ്ടാകുമോ?മറുപടി പ്രതീക്ഷിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടേ ആമീൻ
1. കവര്‍ ഹെഡിന്റെ ബാങ്ക് ഡീറ്റെയില്‍സ് മാത്രം മതി. എന്തെങ്കിലും കാരണവശാല്‍ ഹജ്ജ്കമ്മിറ്റി പണം തരാനുണ്ടെങ്കില്‍ ഈ അക്കൗണ്ടിലേക്കാണ് നല്‍കുക.
2. ഇപ്പോള്‍ ഫോം പ്രിന്റ് എടുത്ത് അയക്കേണ്ടതില്ല. നറുക്കെടുപ്പിന് ശേഷം (65+ , 45+ കാറ്റകറിയാണെങ്കിലും) മാത്രമാണ് അയക്കേണ്ടിവരിക.
3. അപേക്ഷകന്‍, നോമിനി എന്നിവര്‍ ഒപ്പിട്ട ഫോമിനൊപ്പം ഒറിജിനല്‍ പാസ്‌പോര്‍ട്ട്, ഏറ്റവും പുതിയ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മെഡിക്കല്‍ സ്‌ക്രീനിങ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് നിര്‍ബന്ധമായും നല്‍കേണ്ടത്.
ഇന്ന് കൊടുക്കാൻ പറ്റുമോ ദൈറ്റ് kazijoo
65 vayassinu mukalilulla mathapithakkalkk orumich hajjinu pokan pattumi, sahayi must ano?
Sahayikk same rate thanne avumo?
65 വയസ്സിനുമുകളിലുള്ളവര്‍ക്ക് 65 വയസ്സിന് താഴെ പ്രായമായ സഹായി അനിവാര്യമാണ്.
പാൻ കാർഡ് ഇല്ലെങ്കിൽ Apply ചെയ്യാൻ പറ്റില്ലേ? ഒന്ന് പറയാമോ? ഇക്കൊല്ലം ഞാൻ ശ്രമിച്ചപ്പോൾ Help ചെയ്യാൻ വന്നയാൾ apply ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു......Please clear .
അയാള്‍ നിങ്ങള്‍ക്ക് തെറ്റായ വിവരമാണ് നല്‍കിയത്. അടുത്ത വര്‍ഷങ്ങളില്‍ അപേക്ഷിക്കുമ്പോള്‍ 8848888092 എന്ന നമ്പറില്‍ വിളിക്കുക.
@@Usthadh ok ഇൻഷാ അള്ളാ❤️
@@Usthadh Thanks❤️
Assalamualikum. Enikk log in cheyyan pattunnilla. Log in cheyyumbol invalid number & m pin kanikkunnu.
CALL 8848888092
Last download cheyth kittunnath post il ayakkanullathano
ALLA
ഇതുമായി ബന്ദപെടാൻ ഉള്ള നമ്പർ ഉണ്ടോ
Please replay
Abacha kazijoo
ബാങ്ക് അക്കൗണ്ട് ഏതെങ്കിലും ബാങ്കിന്റെ മതിയോ?
SBI അക്കൗണ്ട് വേണം എന്നുണ്ടോ?
Yes
Passport il surname illenkil registration page il last name enganeya kodukkuka
New refistration Last name mandatory * ittu kaanikkunnund
call in 8848888092
Bank acount details endha attach ചെയുക? ചെക് അനോ
ചെക്ക് അല്ലെങ്കില്‍ പാസ്ബുക്ക്
2025 May ൽ expire ആകുന്ന passport ആണ് എൻ്റേത് എനിക്ക് ഇപ്പൊൾ ഉപേക്ഷിക്കാൻ പറ്റുമോ അപേക്ഷിച്ചു കഴിഞ്ഞു പിന്നീട് പുതുക്കിയാൽ മതിയാകുമോ
പാസ്‌പോര്‍ട്ട് കാലാവതി ഇല്ലെങ്കില്‍ അപേക്ഷ പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ല.
പാസ്‌പോര്‍ട്ട് ഇപ്പോള്‍ തന്നെ പുതുക്കുക. ഹജ്ജ് ആവശ്യത്തിനാണെന്ന് പറഞ്ഞാല്‍ ഒരാഴ്ചക്കുള്ളില്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതാണ്.
Sir ottak അപ്ലിക്കേഷൻ ചെയ്യാൻ pattilli
call in 8848888092
എനിക്ക് 50 വയസ്സായി എനിക്ക് അപേക്ശിക്കാൻ
65 വയസ്സ് തികഞ്ഞവർ 45 നും 60 നും ഇടയിൽ പ്രായമുള്ള ഒരു സഹായി ഇല്ലാത്തവർ എന്താണ് ചെയ്യേണ്ടത്
Mehram ഇല്ലാത്ത 65 വയസിനു മുകളിലുള്ള സ്ത്രീക്കാണ് 45 നും 60 നും ഇടയിലുള്ള സ്ത്രീ കുടെ വേണ്ടത് , Mehram ഉള്ളവരാണെങ്കിൽ 18 നും 60 നും ഇടയിൽ ഉള്ള ആളായാൽ മതി
cover ഹെഡ് ഡീറ്റെയിൽസ് add ചെയ്ത് next click ചെയ്യുമ്പോൾ ഹോം പേജിലേക്ക് പോകുന്നു എന്താണ് കാരണം
Same
Enna cheyuka
IPOO READY
ബാങ്ക് അക്കൗണ്ട് details പോകുന്ന വ്യക്തിയുടേത് ആകണമെന്ന് നിർബന്ധം ഉണ്ടോ. ഭർത്താവിന്റയോ മകന്റയോ ബാങ്ക് അക്കൗണ്ട് ആണെങ്കിൽ കുഴപ്പം ഉണ്ടോ?
പോകുന്നവരുടെ അക്കൗണ്ട് തന്നെ ആവണം.
@@Usthadh joint account kuzhappam undo
അസ്സലാമുഅലൈക്കും :
വാക്സിനേഷൻ സെര്ടിഫിക്കറ്റ് ആവശ്യമുണ്ടോ..?
ILLA
മെഹർ meaning onnu parayumo
call in 8848888092
Ende passport expire agunned September 2025 aan ,expiry datenn 1 year mumb mathrmalle passport renewal chaiyan pattuned..
hajinn application last date 9/9/2024 alle Apo enik apekshikani pattumo?
ippol renew cheyyam
അപേക്ഷയിൽ ഒപ്പ് ആവശ്യമുണ്ടോ
NO
NRI അപേക്ഷകർക്ക് ഗൾഫിലെ mobile number കൊടുക്കാൻ പറ്റുമോ?
illa
46 വയസ്സുള്ള ഒരു ആണിന് ഒറ്റയ്ക്ക് അപേക്ഷിക്കാൻ പറ്റില്ലേ?
Yes
Nominiyude phone no aadharumayi linkavanam enn nirbandamundo
illa
Ente uppakku 65 ummakku 63 years anu . Appo uppakkum ummakkim koode 65+ il apply cheyyan patto ?
Umma 65+ um alla below 60 yum alla. Adanu confused aye
Please reply tharane
പുതിയ ഒരു അപ്‌ഡേറ്റ് വരാനുണ്ട്. അത് വന്നാല്‍ അപേക്ഷിക്കാന്‍ സാധിക്കും. അപ്‌ഡേറ്റ് ലഭിക്കുന്നതിന് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
Please reply
Usar. name നിർബന്ധമാണോ
Sur name nirbandamano
ഞാൻ ഒരു nri ആണ് എനിക്ക് പണ്കാർഡ് ഇല്ല അതിന് കുഴപ്പം ഉണ്ടോ
ഇല്ല
Husband and wife onnich pokunnadegi eganey apply cheyya anam. Husband 55 wife 51
Please reply tharumo
General
സഹായി ആയി കൂടെ കൊണ്ട് പോകാൻ രക്ത ബന്ധം നിർബന്ധം ആണോ
Yes
അടുത്ത ബന്ധുവായിരിക്കണം, Husband / Wife / Brother / Sister /
Son/ Daughter / Son-in-law / Daughter-in- law, Grandson / Grand Daughter
and Nephew / Niece.
Passport ൽ surname ഇല്ലെങ്കിൽ അപേക്ഷിക്കാൻ കഴിയുമോ? ?
YES
നിങ്ങളുടെ ഫോൺ നമ്പർ തരുമോ?
വീഡിയോയുടെ അവസാനത്തിലുണ്ട്.
@@Usthadh ok