- Видео 39
- Просмотров 220 902
MANAF BLISS
Добавлен 13 мар 2020
ഹജ്ജ് - HAJ - 2025 | തയ്യാറെടുപ്പുകൾ | PART - 5 | പ്രാഥമിക വിവരങ്ങൾ - 2
2025 ലെ പരിശുദ്ധ ഹജ് കർമ്മത്തിന് ഹജ് കമ്മറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ടവർ പ്രാഥമികമായി മനസ്സിലാക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നു.
ABDUL MANAF M
HAJ TRAINER
HAJIS HELPING HANDS
9447636256
ABDUL MANAF M
HAJ TRAINER
HAJIS HELPING HANDS
9447636256
Просмотров: 4 479
Видео
ഹജ്ജ് - HAJ - 2025 | തയ്യാറെടുപ്പുകൾ | PART - 4 | പ്രാഥമിക വിവരങ്ങൾ
Просмотров 7 тыс.2 месяца назад
2025 ലെ പരിശുദ്ധ ഹജ് കർമ്മത്തിന് ഹജ് കമ്മറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ടവർ പ്രാഥമികമായി മനസ്സിലാക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നു. ABDUL MANAF M HAJ TRAINER HAJIS HELPING HANDS 9447636256
HAJ - ഹജ് 2025 | PART. - 3 | പണം അടക്കലും രേഖകൾ സമർപ്പിക്കലും | ABDUL MANAF M
Просмотров 6 тыс.3 месяца назад
2025 ലെ പരിശുദ്ധ ഹജ് കർമ്മത്തിന് ഹജ് കമ്മറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ടവരുടെ ആദ്യ ഗഡു പണം അടക്കുന്നതും രേഖകൾ സമർപ്പിക്കുന്നതുമായും ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നു. ABDUL MANAF M 9447636256
ഹജ് - HAJ -2025 / തയ്യാറെടുപ്പുകൾ / PART - 2 / അപേക്ഷ സമർപ്പണം / ABDUL MANAF M
Просмотров 4,6 тыс.4 месяца назад
2025 ലെ പരിശുദ്ധ ഹജ്കർമ്മത്തിന് ഹജ് കമ്മിറ്റി മുഖേന യാത്ര പുറപ്പെടുന്നതിനുള്ള അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിവരിച്ചിരിക്കുന്നു. ABDUL MANAF M HAJ TRAINER 9447636256
ഹജ് - HAJ - 2025 | തയ്യാറെടുപ്പുകൾ | ഭാഗം - 1 | ABDUL MANAF M
Просмотров 4,8 тыс.5 месяцев назад
2025 ലെ പരിശുദ്ധഹജ് കർമ്മത്തിന് ഹജ് കമ്മിറ്റി മുഖേന അപേക്ഷിക്കാൻ ഉദ്ദേശിക്കുന്നവർ പ്രാഥമികമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിക്കുന്നു. ABDUL MANAF M HAJ TRAINER 9447636256
HAJ - ഹജ്ജ് - 2024 " മുന്നൊരുക്കം " | PART - 14 | മദീന സന്ദർശനവും മടക്കയാത്രയും.
Просмотров 2,3 тыс.7 месяцев назад
2024 ലെ പരിശുദ്ധ ഹജ്കർമ്മത്തിന് പുറപ്പെടുന്നവർ മദീന സന്ദർശനവേളയിലും മടക്കയാത്രയിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുന്നു. ABDUL MANAF M 9447636256
HAJ - ഹജ്ജ് - 2024" മുന്നൊരുക്കം | PART - 13 |ദുൽഹജ്ജ് 10 മുതൽ 13 വരെ. ABDUL MANAF M
Просмотров 3,6 тыс.7 месяцев назад
ദുൽഹജ്ജ് 10 മുതൽ 13 വരെയുള്ള ദിവസങ്ങളിലെ കർമ്മങ്ങളും മദീന യാത്രയുടെ തുടക്കത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിക്കുന്നു.
HAJ - ഹജ്ജ് - 2024" മുന്നൊരുക്കം |PART - 12 |ഹജ്ജ് തുടങ്ങുന്നു. ABDUL MANAF M
Просмотров 6 тыс.7 месяцев назад
ഹജ്ജിന് ഇഹ്റാം ചെയ്യുന്നതും മിന - അറഫ - മുസ്ദലിഫ യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിക്കുന്നു.
HAJ - ഹജ്ജ് - 2024 | " മുന്നൊരുക്കം "| ഉംറ കഴിഞ്ഞ് മക്കയിൽ | PART - 11
Просмотров 6 тыс.8 месяцев назад
പരിശുദ്ധ മക്കയിൽ താമസിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുന്നു.
Haj - ഹജ് - 2024 | " മുന്നൊരുക്കം "| PART - 10 | പരിശുദ്ധ ഉംറ
Просмотров 4,5 тыс.8 месяцев назад
2024 ലെ പരിശുദ്ധ ഹജ്കർമ്മത്തിന് പുറപ്പെടുന്നവർ പരിശുദ്ധ മക്കയിൽ എത്തിയതിന് ശേഷം ഉംറ നിർവ്വഹിക്കുന്ന കാര്യങ്ങൾ വിശദീകരിക്കുന്നു.
Haj - ഹജ് - 2024 | " മുന്നൊരുക്കം " | PART - 9 | പരിശുദ്ധ മക്കയിലേക്ക്
Просмотров 8 тыс.8 месяцев назад
2024 ലെ പരിശുദ്ധ ഹജ്കർമ്മത്തിന് പുറപ്പെടുന്നവർ ജിദ്ദ എയർപോർട്ടിൽ ഇറങ്ങി പരിശുദ്ധ മക്കയിൽ എത്തുന്നത് വരെയുള്ള കാര്യങ്ങൾ വിശദീകരിക്കുന്നു.
HAJ - ഹജ്ജ് - 2024 | " മുന്നൊരുക്കം " - യാത്ര തുടങ്ങുന്നു | PART - 8 | ABDUL MANAF M
Просмотров 12 тыс.9 месяцев назад
2024 ലെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് ഒരുങ്ങുന്നവർ, യാത്ര പുറപ്പെടുന്നത് മുതൽ വിമാനത്തിൽ യാത്രയാവുന്നത് വരെയുള്ള കാര്യങ്ങൾ വിവരിച്ചിരിക്കുന്നു. ABDUL MANAF M 9447636256
HAJ - ഹജ്ജ് - 2024 | " മുന്നൊരുക്കം " | PART - 7 | ലഗ്ഗേജ് തയ്യാറാക്കൽ | ABDUL MANAF M
Просмотров 17 тыс.10 месяцев назад
2024 ലെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്നവർ ലഗ്ഗേജ് തയ്യാറാക്കുന്നതും കുത്തിവെപ്പ് സംബന്ധിച്ച കാര്യങ്ങളും വിവരിച്ചിരിക്കുന്നു.
HAJ - ഹജ്ജ് - 2024 | " മുന്നൊരുക്കം " | PART - 6 | ABDUL MANAF M
Просмотров 9 тыс.10 месяцев назад
2024 ലെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്നവർ രണ്ടാം ഗഡു പണമടവ് നടത്തേണ്ടതും യാത്രക്കൊരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിവരിച്ചിരിക്കുന്നു.
HAJ - ഹജ്ജ് - 2024 | " മുന്നൊരുക്കം " | PART - 5 | ABDUL MANAF
Просмотров 7 тыс.10 месяцев назад
2024 ലെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിച്ചിരിക്കുന്നു.
HAJ - ഹജ്ജ് - 2024 | " മുന്നൊരുക്കം " | PART - 4 | ABDUL MANAF M |
Просмотров 9 тыс.11 месяцев назад
HAJ - ഹജ്ജ് - 2024 | " മുന്നൊരുക്കം " | PART - 4 | ABDUL MANAF M |
HAJ-2023 | മിന - അറഫ - മുസ്ഥലിഫ - യാത്ര |
Просмотров 3,4 тыс.Год назад
HAJ-2023 | മിന - അറഫ - മുസ്ഥലിഫ - യാത്ര |
HAJ-2023 I തെരഞ്ഞെടുക്കപ്പെട്ടവർ ശ്രദ്ധിക്കാൻ I PART-8 I FINAL PART
Просмотров 7 тыс.Год назад
HAJ-2023 I തെരഞ്ഞെടുക്കപ്പെട്ടവർ ശ്രദ്ധിക്കാൻ I PART-8 I FINAL PART
HAJ-2023 I തെരഞ്ഞെടുക്കപ്പെട്ടവർ ശ്രദ്ധിക്കാൻ I PART-7
Просмотров 6 тыс.Год назад
HAJ-2023 I തെരഞ്ഞെടുക്കപ്പെട്ടവർ ശ്രദ്ധിക്കാൻ I PART-7
HAJ-2023 I തെരഞ്ഞെടുക്കപ്പെട്ടവർ ശ്രദ്ധിക്കാൻ I PART-6
Просмотров 7 тыс.Год назад
HAJ-2023 I തെരഞ്ഞെടുക്കപ്പെട്ടവർ ശ്രദ്ധിക്കാൻ I PART-6
HAJ-2023 I തെരഞ്ഞെടുക്കപ്പെട്ടവർ ശ്രദ്ധിക്കാൻ I PART-5
Просмотров 7 тыс.Год назад
HAJ-2023 I തെരഞ്ഞെടുക്കപ്പെട്ടവർ ശ്രദ്ധിക്കാൻ I PART-5
HAJ-2023 I തെരഞ്ഞെടുക്കപ്പെട്ടവർ ശ്രദ്ധിക്കാൻ I PART-4
Просмотров 7 тыс.Год назад
HAJ-2023 I തെരഞ്ഞെടുക്കപ്പെട്ടവർ ശ്രദ്ധിക്കാൻ I PART-4
HAJ-2023 I തെരഞ്ഞെടുക്കപ്പെട്ടവർ ശ്രദ്ധിക്കാൻ I PART-3
Просмотров 8 тыс.Год назад
HAJ-2023 I തെരഞ്ഞെടുക്കപ്പെട്ടവർ ശ്രദ്ധിക്കാൻ I PART-3
HAJ-2023 I തെരഞ്ഞെടുക്കപ്പെട്ടവർ ശ്രദ്ധിക്കാൻ I PART-2
Просмотров 6 тыс.Год назад
HAJ-2023 I തെരഞ്ഞെടുക്കപ്പെട്ടവർ ശ്രദ്ധിക്കാൻ I PART-2
HAJ-2023 I തെരഞ്ഞെടുക്കപ്പെട്ടവർ ശ്രദ്ധിക്കാൻ I PART-1 I
Просмотров 7 тыс.Год назад
HAJ-2023 I തെരഞ്ഞെടുക്കപ്പെട്ടവർ ശ്രദ്ധിക്കാൻ I PART-1 I
HAJ-2023, അപേക്ഷകർ അറിയാൻ I PART-3 ABDUL MANAF.M
Просмотров 10 тыс.Год назад
HAJ-2023, അപേക്ഷകർ അറിയാൻ I PART-3 ABDUL MANAF.M
HAJ-2023, അപേക്ഷകർ അറിയാൻ I PART - 2 ABDUL MANAF.M
Просмотров 2,1 тыс.Год назад
HAJ-2023, അപേക്ഷകർ അറിയാൻ I PART - 2 ABDUL MANAF.M
Maasahallah
ഒരുകവറിൽഞാനൂംഭാരൃയൂംആണ് ഒരൂറൂംകിട്ടാൻ അപേക്ഷെകൊടുക്കാൻ പറ്റുമോ
insha allah..
Total amount
ഹജ് കമ്മിറ്റി ഇത് വരെ അറിയിച്ചിട്ടില്ല. കഴിഞ്ഞ വർഷം കോഴിക്കോട് നിന്ന് പുറപ്പെട്ടവർ 373000 രൂപയാണ് ഹജ് കമ്മിറ്റിയിൽ അടച്ചത്. ഇത് കൂടാതെ ബലികർമ്മത്തിനും അവിടത്തെ ഭക്ഷണ ചെലവിനുമുള്ള പണം ഏകദേശം 50000 രൂപയും കരുതണം
انشاءالله ـ🤲🤲
انشالله
Inshaallah
രണ്ട് കവറിൽ ആയിട്ടുള്ള ബന്ധുക്കൾക്ക് യാത്രയും താമസവും ഒരുമിച്ചായി കിട്ടാൻ എന്താണ് ചെയ്യേണ്ടത്
Alhamdhu lillh
അദാഹി ആഡ് ചെയ്യാനുള്ള വെബ്സൈറ്റ് ഏതാണ്?
ആദ്യ ഘട്ടത്തിൽ പോകണം അതുപോലെ 2gruopilullavark ഒന്നിച്ചു യാത്ര ചെയ്യാൻ അപേക്ഷിക്കാൻ കയ്യുമൊ ? പ്രവാസികൾ എന്നാണ് ഒർജിനൽ പാസ്പോര്ട്ട് മെഡിക്കൽ എല്ലാം കൊടുക്കേണ്ടത് ?
ഒന്നാമത്തെ ചോദ്യത്തിനുള്ള മറുപടി വീഡിയോയിൽ . 2.തിയ്യതി ഹജ് കമ്മിറ്റി അറിയിച്ചിട്ടില്ല
Kozhikode embarkation. എന്താണ് ഇത്രയും വലിയ charge വ്യത്യാസം ?
ഇത് ടെൻഡറിൻ്റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്. കുറഞ്ഞ തുകക്ക് ടെൻഡർ എടുത്താൽ ചാർജ് കുറയും.
അടുത്ത വർഷം ഹജ്ജ് ദിവസം കുറയുമോ
ഉദ്ദേശം യാത്ര ദിവസങ്ങൾ ആയിരിക്കും എന്ന് കരുതുന്നു. ഗൈഡ് ലൈൻ പ്രകാരം 40 - 45 ദിവസങ്ങൾ ആണ് ഉണ്ടാവുക.
Alhamdulillah
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
മെഡിക്കൽ സീൽ വെക്കേണ്ട പേപ്പറിൽ സീൽ ഇല്ലെങ്കിൽ പ്രശ്നം ആവുമോ? ആദ്യം സീൽ വെച്ചായിരുന്നു. പക്ഷെ അത് 2024 ന്റെ മെഡിക്കൽ പേപ്പർ ആയി പോയി. ഇപ്പം 2025 ന്റെ മെഡിക്കൽ പേപ്പർ കൊടുത്തു.പക്ഷെ അതിൽ സീൽ ഇല്ല. അത് കാരണം ഹജ്ജിന് പോകാൻ പറ്റാതെ വരുമോ?
സീൽ വെക്കണം.
@@manafbliss4161 Eni entha cheyya? Koduthu poyille? appo Medical cancel aaville so Onnu koodi medical kodukkan chance varumo ? Atho seat cancel aavumo? Medical 2 pages ille, athil second pagel seal und ath mathiyavumo? Atho front pagel seal illathathinal seat cancel aavumo?
@@manafbliss4161 Please reply
രണ്ടാമത്തെ പേജിലാണ് മെഡിക്കൽ സർട്ടിഫിക്കറ്റ്' അതിലാണ് സീൽ ചെയ്യേണ്ടത്. അത് മതി.@@SahalaFiras
600 വരെയുള്ള വെയ്റ്റിംഗ് ലിസ്റ്റിലുള്ളവർക്ക് അവസരം കിട്ടുമോ? കഴിഞ്ഞ വർഷം എത്ര വരെ പോയിട്ടുണ്ട്
സാധ്യതയുണ്ട്
Online എങ്ങനെയാണ് അടക്കുന്നത്
ഹജ് കമ്മറ്റിയുടെ വെബ്സൈറ്റ് ഓപ്പൺ ചെയ്ത് യൂസർ 1D യും password ഉം ഉപയോഗിച്ച് login ചെയ്താൽ അതിൽ online payment ചെയ്യാൻ സാധിക്കും
Videshathullavarude medical details?
Bank.referance.no.mean.cover.no,anno Allengil,engane.lebikkum
അല്ല. ഉദാ: കവർ നമ്പർ KLF-100-2-0 BANK REFERENCE NUMBER 2025KLF100
MashaAllah
ആമീൻ യാ റബ്ബൽ ആലമീൻ
Paying slipil passport no opion illa
Paying slipil passport number option illah
No need
ameen
that has been changed by hci
Waiting listtil ullavarkk kittumo
പ്രതീക്ഷിക്കാം
വിദേശത്ത് ഉള്ളവര് മെഡിക്കൽ എടുക്കാൻ നാട്ടിൽ വരേണ്ടതുണ്ടോ? മെഡിക്കൽ റിപ്പോർട്ട് ലഭിക്കാൻ എത്ര ദിവസം എടുക്കും?
വേണ്ട. പാസ്പോർട്ട് സമർപ്പിക്കുമ്പോൾ നൽകിയാൽ മതി. എന്നാൽ പണമടക്കലും മറ്റു രേഖകൾ സമർപ്പിക്കലും ഇപ്പോൾ ചെയ്യണം. കൂടെ ഒരു അപേക്ഷയും നൽകുക.
Bank reference number എങ്ങിനെ കിട്ടും
Total fee etra varum?
കഴിഞ്ഞ വർഷം മൊത്തം ചെലവ് ഏകദേശം 4.25 ലക്ഷം
പൈസ അടക്കാൻ ബാങ്കിൽ അക്കൗണ്ട് വേണോ
No
വേണമെന്നില്ല
ഡൗൺലോഡ് ചെയ്തെടുത്ത SBI - യുടെ Pay-in slip - ൽ മൂന്ന് സ്ഥലത്തും BANK COPY എന്നാണ് കാണുന്നത്.
ഇപ്പോൾ മാറിയിട്ടുണ്ട്
500ൽ തായേ waitnglist ൽ ഉള്ളവർക്കു കിട്ടുമോ
വെയ്റ്ങ്ലിസ്റ്റ് 500ൽ തായേ ഉള്ളവർക്കു കിട്ടാൻ സാദ്യത ഉണ്ടോ
8:58 ഇപ്പോൾ 2025 എന്ന് ആയിട്ടുണ്ട്
പാസ്സ്പോർട്ടിൽ രണ്ട് പേജ് ബ്ലാങ്ക് വേണം എന്നത് നിർബന്ധം ഉണ്ടോ?
ഞാൻ വൈറ്റ് ലീ സീറ്റിൽ ആണ് ക്രമ നമ്പർ 4 15- KLF 2787. ആണ് കിട്ടുമോ 3 പേര് ഉണ്ട്
നിലവിൽ സെലക്ഷൻ കിട്ടിയവർ കേൻസൽ ചെയ്യുന്നതിനനുസരിച്ച് കേരളത്തിന് അഡീഷനൽ സീറ്റുകൾ ലഭിച്ചാൽ അതനുസരിച്ച് താങ്കൾക്ക് ലഭിക്കും അതായത് ഇനി 417 സീറ്റ് അനുവദിച്ചാൽ കിട്ടും. മുൻവർഷങ്ങളിലെ കണക്കനുസരിച്ച് കിട്ടേണ്ടതാണ്.
മാഷാഅള്ളാഹ്
, vb അജിന് പോകാൻ ആഗ്യ ഹം ഉണ്ട് അള്ളാ തു ഫീ ഖ് തരട്ടെ ആമീൻ
Eni enna apekshikaan patto.age 62,49
ഇക്കാ, എനിക്ക് 69 വയസ്സ്, വൈഫിനു 63 വയസ്സ്. wife നെ സഹായിയ്ക്കാൻ പറ്റുമോ?
Date നീട്ടിയോ ഇനി അപേക്ഷിക്കാമോ?
മക്കയിൽ ജോലി ചെയ്യുന്ന സമയത്ത്. ഹജ്ജ് ചെയ്തവർക്ക് ഹജ്ജിൻഅപേക്ഷിക്കാൻ പറ്റുമോ
ജനറൽ കേറ്റഗറിയിൽ അപേക്ഷിക്കാം
അൽഹംദുലില്ലാഹ് 🥰ഈ വർഷത്തെ ഹജ്ജ് കർമത്തിന് povan സാധിച്ചു. Sarude ക്ലാസ്സ് ഒരു പാട് ഉപകാരം ചെയ്തു. അൽഹംദുലില്ലാഹ്..... 🤲🏻ഇനിയുള്ള ക്ലാസ്സ് കളും കേട്ട് kondirikkan. ഇനിയും പോവാനാണ് ആഗ്രഹം. Endhenkilum chance ഉണ്ടോ എന്നാണ് ആന്വേഷിക്കുന്നദ്
അൽഹംദുലില്ലാഹ് 🥰ഈ വർഷത്തെ ഹജ്ജ് കർമത്തിന് povan സാധിച്ചു. Sarude ക്ലാസ്സ് ഒരു പാട് ഉപകാരം ചെയ്തു. അൽഹംദുലില്ലാഹ്..... 🤲🏻ഇനിയുള്ള ക്ലാസ്സ് കളും കേട്ട് kondirikkan. ഇനിയും പോവാനാണ് ആഗ്രഹം. Endhenkilum chance ഉണ്ടോ എന്നാണ് ആന്വേഷിക്കുന്നദ്
❤
ഒരു കവറിൽ പരമാവധി എത്രപേർക്ക് അപേക്ഷിക്കാൻ സാധിക്കും
?
5
ഭര്‍ത്താവിന് 68 വയസ്സ്, ഭാര്യക്ക് 60 വയസ്സ് തികഞ്ഞു (61)ആയിട്ടില്ല, എന്നാല്‍ ഭര്‍ത്താവിന്‍റെ സഹായി ആയിട്ട് ഭാര്യക്ക് പോകാന്‍ കഴിയുമോ? (ഭര്‍ത്താവിന്‍റെ കൂടെഭാര്യയും പോകുന്നുണ്ട്) ഇവര്‍ക്ക് വേറെ സഹായിയെ കൂട്ടണോ?
9.9.24 ന് 60 വയസ്സ് കഴിഞ്ഞിട്ടു ണ്ടെങ്കിൽ ഭാര്യയെ സഹായി ആക്കാൻ പറ്റില്ല
68 പ്രായമുള്ള ഭർത്താവിനും 61 വയസ്സുള്ള ഭാര്യക്കും ഒരുമിച്ച് പോകാൻ കഴിയുമോ ?? @@manafbliss4161
മാഷാഅല്ലാഹ്
ماشاءالله
മാഷാ അള്ളാഹ് ....
Kayhincha.varshathilepanem.thirige.kittanundo
തിരികെ ലഭിക്കാനുള്ളത് കവർ ലീഡുടെ ബേങ്ക് അക്കൗണ്ടിൽ വരും.