HAJ-2023, അപേക്ഷകർ അറിയാൻ I PART-3 ABDUL MANAF.M

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 44

  • @syedalavikaithakath6918
    @syedalavikaithakath6918 Год назад

    മാഷാഹ് അള്ളാഹ്

  • @abi.1994
    @abi.1994 Год назад +2

    الحمد للہ۔Nhangalk cover number kitti

  • @zainudheenvannery7048
    @zainudheenvannery7048 Год назад

    തിയ്യതികളിൽ മാറ്റങ്ങൾ വന്നതിനാൽ അതിനനുസരിച്ചുള്ള ഒരു latest വിവരണം നൽകിയാൽ നല്ലതായിരിക്കും.

    • @manafbliss4161
      @manafbliss4161  Год назад

      ഇൻശാ അല്ലാഹ് നൽകാൻ ഉദ്ദേശിക്കുന്നു.

  • @moosakp5308
    @moosakp5308 Год назад +1

    Yennan result ariyuka pls

    • @manafbliss4161
      @manafbliss4161  Год назад

      നറുക്കെടുപ്പ് തിയ്യതി കേന്ദ്ര ഹജ് കമ്മിറ്റി പ്രഖ്യാപിച്ചിട്ടില്ല. മിക്കവാറും മാർച്ച് 31 ആ കുമ്പോഴേക്ക് തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടം പൂർത്തിയാവാനാണ് സാധ്യത.

    • @moosakp5308
      @moosakp5308 Год назад

      March 18 th anu koduthad cover no kittiyittilla

    • @manafbliss4161
      @manafbliss4161  Год назад

      നാളെ കിട്ടിയില്ലെങ്കിൽ വീഡിയോയിൽ കാണിച്ച നമ്പറിൽ ഹജ് കമ്മിറ്റി ഓഫീസിൽ
      ബന്ധപ്പെടുക.

    • @moosakp5308
      @moosakp5308 Год назад

      Ok

    • @moosakp5308
      @moosakp5308 Год назад +1

      Keralathilu ethra alle yedukkum

  • @fadhilzainudheenp5726
    @fadhilzainudheenp5726 Год назад

    Provisionally selected enn message vannitund.. Nthan adhukond udheshikunnadh?

    • @manafbliss4161
      @manafbliss4161  Год назад

      തെരഞ്ഞെടുക്കപ്പെട്ടു എന്നർത്ഥം

  • @travelman3970
    @travelman3970 Год назад

    5,000 മുകളിൽ ആണു... waiting list… ini കിട്ടാൻ സാധ്യത ഉണ്ടോ

  • @zainudheenvannery7048
    @zainudheenvannery7048 Год назад

    യാത്ര ആദ്യ വിഭാഗത്തിൽ പെടാൻ എന്താണു ചെയ്യേണ്ടത്‌. ഹജ്ജ്‌ കഴിഞ്ഞ ഉടൻ വൈകാതെ മടങ്ങി എത്താൻ കഴിഞ്ഞാൽ കൊള്ളാമെന്നുണ്ട്‌ (ഇൻഷാ അല്ലാഹ്‌ )

    • @manafbliss4161
      @manafbliss4161  Год назад

      സെലക്ഷൻ കിട്ടിയതിന് ശേഷം ഹജ് കമ്മിറ്റിക്ക് അപേക്ഷ നൽകുക. സാധാരണ പരിഗണിക്കാറുണ്ട്.

  • @powerful6815
    @powerful6815 Год назад

    Kayinno narukkedupp. Status il onnum kanikkunnilla

  • @shakeeburothiyil
    @shakeeburothiyil Год назад

    1000 ത്തിന് മേലെ വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ളവർക്കൊക്കെ കിട്ടാൻ ചാൻസ് ഉണ്ടോ..?

    • @manafbliss4161
      @manafbliss4161  Год назад

      മുകളിൽ എന്നാൽ എത്രയാണ്.

  • @shabeerkhadar8602
    @shabeerkhadar8602 Год назад

    Aadyatha hajjflight eakdaeshm eath datinu ndaakm

    • @manafbliss4161
      @manafbliss4161  Год назад

      ജൂൺ 7 ന് ആരംഭിക്കുന്ന രണ്ടാം ഘട്ട ഷെഡ്യൂളിലാണ് കേരളത്തെ ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

  • @__najeeb__5123
    @__najeeb__5123 Год назад

    കവർ നമ്പർ കിട്ടിയതിനു ശേഷം എന്താണ് ചെയ്യേണ്ടത്

    • @manafbliss4161
      @manafbliss4161  Год назад +1

      ഇനി തെരഞ്ഞെടുക്കപ്പെട്ടാൽ സംസ്ഥാന ഹജ് കമ്മിറ്റിയുടെ അറിയിപ്പനുസരിച്ച് പാസ്പോർട്ടും അനുബന്ധ രേഖകളും സമർപ്പിക്കണം.

    • @abi.1994
      @abi.1994 Год назад

      @@manafbliss4161 انشا اللہ

  • @mohammednavas6079
    @mohammednavas6079 Год назад

    Waiting 1306 സാധ്യത ഉണ്ടോ

  • @muhammadrafi9876
    @muhammadrafi9876 Год назад

    2148 വെയ്റ്റിംഗ് ലിസ്റ്റിലുളളവര്‍ക്ക് കിട്ടാന്‍ ചാന്‍സുണ്ടോ....
    കഴിഞ്ഞ വര്‍ഷങ്ങളില്‍ എങ്ങനെ ആയിരുന്നു.

  • @junusa4581
    @junusa4581 Год назад

    Sir part 2 hajj

  • @sulaikhappayatt2633
    @sulaikhappayatt2633 Год назад +4

    ഈ വർഷം ഹജ്ജിനു പോവാൻ ഏകദേശം എത്ര രൂപയാവും

    • @manafbliss4161
      @manafbliss4161  Год назад

      സംഖ്യ എത്രയാവുമെന്ന് കേന്ദ്ര ഹജ് കമ്മിറ്റി ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. ഗൈഡ് ലൈനിൽ പറഞ്ഞ കാര്യങ്ങളാണ് വീഡിയോയിൽ പറഞ്ഞിട്ടുള്ളത്.

    • @sulaikhappayatt2633
      @sulaikhappayatt2633 Год назад

      @@manafbliss4161 കഴിഞ്ഞ കൊല്ലം എത്ര ആയിരുന്നു ഞാൻ അപേക്ഷ കൊടുക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കൃാഷും കൂടെ അറിയാൻ കഴിഞ്ഞാൽ നന്നായി രുന്നു

    • @manafbliss4161
      @manafbliss4161  Год назад

      @@sulaikhappayatt2633 കൂടുതൽ വിവരങ്ങൾ അറിയാൻ 9447636256 എന്ന നമ്പറിൽ വാട്സ് ആപ്പ് അല്ലെങ്കിൽ വിളിക്കുക.

  • @muhammedm4987
    @muhammedm4987 Год назад

    ഞാറുക്ക് എടുപ്പ് എന്നാണ്

    • @manafbliss4161
      @manafbliss4161  Год назад

      കേന്ദ്ര ഹജ് കമ്മിറ്റി നറുക്കെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഇൻശാ അല്ലാഹ് മാർച്ച് 31 നകം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.