HAJ-2023, അപേക്ഷകർ അറിയാൻ I PART - 2 ABDUL MANAF.M

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 7

  • @abdurahmanv2049
    @abdurahmanv2049 Год назад +1

    Masha Allah

  • @abeerasameer9839
    @abeerasameer9839 Год назад

    35 വയസ് 1988 date ഓഫ് ബെർത്ത്‌ മഹ്റം ഇല്ല ഇനിയും 10 വർഷം കാത്തു നിൽക്കണോ ഗവണ്മെന്റ് വഴി

    • @manafbliss4161
      @manafbliss4161  Год назад

      നിലവിലുള്ള നിയമപ്രകാരം 30.4.23 ന് 45 വയസ്സ് പൂർത്തിയാവുന്ന സ്ത്രീകൾക്ക് മാത്രമേ ലേഡീസ് വിത്തൗട്ട് മെഹറം വിഭാഗത്തിൽ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.

  • @abdulhameed7592
    @abdulhameed7592 Год назад

    നോമിനി വയ്ക്കുമ്പോൾ ഭർത്താവിന് ഭാര്യയും ഭാര്യക് ഭർത്താവുമാണ് പാസ്പോർട്ട്‌ ഇൽ നോമിനി വച്ചിരിക്കുന്നത് അത് മതിയോ രണ്ടു പേരും ഒരുമിച്ച് പോവുകയാണെഗിൽ

    • @manafbliss4161
      @manafbliss4161  Год назад

      ഹജ് യാത്രക്കിടയിലോ മറ്റോ തീർത്ഥാടകരുമായി ബന്ധപ്പെട്ട എന്തെങ്കിലും ആവശ്യത്തിന്ന് ബന്ധപ്പെടാവുന്ന വ്യക്തിയാണ് നോമിനി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

  • @abeerasameer9839
    @abeerasameer9839 Год назад

    വാക്‌സിൻ തീരെ എടുത്തിട്ടില്ല പോവുമ്പോയത്തേക്ക് എടുത്താൽ മതിയോ

    • @manafbliss4161
      @manafbliss4161  Год назад

      യാത്ര പുറപ്പെടുന്നതിന്റെ ഒരു മാസം മുമ്പെങ്കിലും രണ്ട് ഡോസ് അംഗീകൃത വാക്സിൻ എടുത്ത് സർട്ടിഫിക്കറ്റിന്റെ കോപ്പി നൽകണം.