ഉംറ, തവാഫ്, സഅ്‌യ് അറിയേണ്ടതെല്ലാം വളരെ സിംമ്പിൾ ആയി കാണിച്ച് തരുന്നത് നോക്കൂ Hajj Class Part 4

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 89

  • @sulbethbeegum8519
    @sulbethbeegum8519 9 месяцев назад +26

    നല്ല ക്ലാസ്സ്‌. വിശദമായി പറഞ്ഞു തന്ന ഉസ്താദിന് ആഫിയത്തോടുകൂടി യുള്ള ദീർഘായുസ് തരട്ടെ. ആമീൻ

  • @nabeelp6282
    @nabeelp6282 4 месяца назад +10

    നല്ല ക്ലാസ്സ്
    ഇത് വരെ ഇങ്ങനെ ഒരു ക്ലാസ്സ്‌ you റ്റൂബ് കണ്ടില്ല
    അൽഹംദുലില്ലാഹ്
    ഉസ്താദ് ന് റബ്ബ് ന്റെ കാവൽ ഉണ്ടാവട്ടെ 🤲🏻

  • @anshidpp9488
    @anshidpp9488 6 дней назад

    അസ്സലാമുഅലൈക്കും 24,12,2024 inshaallah പരിശുദ്ധ ഉംറ നിർവഹിക്കാൻ പുറപ്പെടുകയാണ് ദുആ ചെയ്യണേ ഉസ്താദേ

  • @HabeebaperumannaHabeebaperuman
    @HabeebaperumannaHabeebaperuman 9 месяцев назад +7

    അൽഹംദുലില്ലാഹ്
    ഞങ്ങൾക്ക് ഈ വർഷം ഹജ്ജിനു കിട്ടിയിട്ടുണ്ട്. ഈ 9 ക്ലാസ്സുകളും മുഴുവൻ കേൾക്കുകയും അതിൽ പറഞ്ഞ കാര്യങ്ങൾ ഒരു നോട്ട് ബുക്കിൽ എഴുതി എടുക്കുകയും ചെയ്തു. അൽഹംദുലില്ലാഹ്. ദുആ കൾ ഉൾപ്പെടെ.
    അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌.
    ആഫിയത്തോട് കൂടി അവിടെ എത്താനും സ്വഹീഹായ രീതിയിൽ... മഖ്ബൂലും മബ്‌റൂറും ആയ ഹജ്ജും ഉംറയും ചെയ്യുവാനും തൃപ്തി യായ രീതിയിൽ റൗള ശരീഫ് സിയാറത് ചെയ്യുവാനും കഴിയാൻ സാധിക്കട്ടെ 🤲🤲.
    ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲. എല്ലാവരും ദുആയിൽ ഈ എന്നെയും ഉൾപ്പെടുത്തണേ 🤲

  • @abizframe
    @abizframe 10 месяцев назад +9

    ആദ്യമായിട്ടാണ് യൂട്യൂബിൽ ഒരു വീഡിയോ skip ചെയ്യാതെ ഫുൾ ആയിട്ട് കാണുന്നത്. അടുത്ത ആഴ്ച ഉംറ ചെയ്യാൻ പോകുന്നു ദുആയിൽ ഉൾപെടുത്തണേ 🤲🏻

  • @ayishapt4626
    @ayishapt4626 8 месяцев назад +11

    മഖ്ബൂലും മബ്റൂറും ആയ ഹജ്ജ് ചെയ്യാൻ ഭാഗ്യം തരണഅള്ളാഹു അനുഗ്രഹിക്കണേ ആമീൻ ആമീൻയാറപ്പൻ ആലമീൻ

  • @RasiyaSiraj-oy4vx
    @RasiyaSiraj-oy4vx 4 месяца назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    എനിക് ഒരു തടസവും കൂടണ്ടേ അവിടെ എത്തിപ്പെടാൻ തൗഫീഖ് നൽകണ് അല്ലാഹ് ദുആ ചെയ്യണേ ഉസ്താദെ ദുആ വസിയതോടെ

  • @ramlamusthafa515
    @ramlamusthafa515 Месяц назад

    അൽഹംദുലില്ലാഹ് നല്ലൊരു ക്ലാസ്സ് ഉസ്താദിന് ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകട്ടെ

  • @Ayisha-p2g
    @Ayisha-p2g 2 месяца назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നല്ലൊരു ക്ളാസ് ആയിരുന്നു ഞാൻ അടുത്ത് ഉംറക്ക് പോവാൻ തീരുമാനിച്ചു 24 തിയ്യതി യാത്ര ബുദ്ധിമുട്ടുകൾ ഇല്ലാതെയും ഇബാദത്തുകൾ നല്ലരീതിയിൽ ചെയ്യാൻ തൗഫീഖിന് ദുആ ചെയ്യണേ 🤲🏻🕋

  • @haseenabasheer747
    @haseenabasheer747 Месяц назад +1

    Afiyathum thirgayus nalkatte Ameen Ameen Ameen ❤❤🤲🤲🤲🤲🤲

  • @ramlathabdulmanaf2637
    @ramlathabdulmanaf2637 10 месяцев назад +8

    അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌ വളരെ സന്തോഷം ഉസ്താദ് ഈ ക്ലാസ്സ്‌ തുടങ്ങിയതിൽ എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ആയുസ് ആരോഗ്യവും ഉള്ള സമയത്ത് പോകണം എന്നു ഉള്ളത് ഉസ്‍താത് ദുആ ചെയുക ഉസ്താദിന് ഇൽമ് പഠിപ്പിക്കാൻ ആയുസും ആരോഗ്യവും തരട്ടേ അള്ളാ

  • @sabithkammu2375
    @sabithkammu2375 Месяц назад

    അൽഹംദുലില്ലാഹ് ഈ വർഷത്തിന്റെ ഹജ്ജിന് എനിക്കും ഇക്കാക്കും അവസരം ലഭിച്ചു. ക്ലാസ്സ്‌ ഫുൾ കേട്ടു. അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌.

  • @haseenabasheer747
    @haseenabasheer747 Месяц назад +1

    Alhamdulillah ❤❤❤❤Masha Allah ❤❤❤❤nalla class Allahu Barackat

  • @GamingWORLD-e1g
    @GamingWORLD-e1g 9 месяцев назад +5

    Umrakk pogan thayyaragunna njan
    Nalla class

  • @ramlahameed9174
    @ramlahameed9174 Месяц назад

    Alhamdulillah nalla ariv pakarnn tharunna usthathin arogyavum afiyathum ayussum kodukatte 🤲

  • @ummurayhana2692
    @ummurayhana2692 Год назад +7

    بسم الله الرحمن الرحيم الحمد لله مساء الله تبارك الله جزاك الله خيرا امين يارب العالمين അല്ലാഹുവിന്റെഅനുഗ്രവുംകാരുണൃവുംഎന്നുംഉണ്ടായിരിക്കട്ടേ🤲🤲🤲

  • @bismillahramlaalisplanthom2347
    @bismillahramlaalisplanthom2347 Месяц назад

    الخمد الله خير 🤲🏻

  • @emmusafiya7724
    @emmusafiya7724 6 месяцев назад +3

    Aameen

  • @jasminazeer-rz5jk
    @jasminazeer-rz5jk 5 месяцев назад +1

    അൽഹംദുലില്ലഹാ അള്ളാഹു അനുഗ്രഹിക്കട്ടെ എല്ലാവർക്കും അവിടെ എത്താൻ 🤲🤲

  • @ramlathds2102
    @ramlathds2102 4 месяца назад +1

    Alhamdulillah nalla class

  • @safuvanseppu1235
    @safuvanseppu1235 3 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നാളെ ഉംറക് ഇന്ശാല്ലാഹ് പോകുകയാണ് ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തുക

  • @bismillahramlaalisplanthom2347
    @bismillahramlaalisplanthom2347 Месяц назад

    الخمد الله خير 🤲🏻 الحمد لله الخمد الله الخمد الله

  • @rukhiarukhiaa2596
    @rukhiarukhiaa2596 Год назад +2

    *അല്ലാഹു(ﷻ) സ്വീകരിക്കട്ടെ...آمين*

  • @saleenanazar3488
    @saleenanazar3488 9 месяцев назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌

  • @sakkeenasakkeena3368
    @sakkeenasakkeena3368 10 месяцев назад +6

    ഈ വർഷത്തെ ഹജ്ജിനു എത്താൻ ദുഹാ ചെയ്യണേ

  • @RasheedaHassim
    @RasheedaHassim Месяц назад

    AAmeen

  • @riyasbk5225
    @riyasbk5225 2 месяца назад

    Maasha allh 👍

  • @_bee_pathu_
    @_bee_pathu_ 4 месяца назад +1

    Alhamdhulillah good classs👍👍👍

  • @muhammedsabeel3369
    @muhammedsabeel3369 8 месяцев назад

    Aameen🤲🤲

  • @moideenk3798
    @moideenk3798 Год назад +2

    അൽഹംദുലില്ല എല്ലാ ക്ലാസ്സുകളും കേൾക്കാൻ

  • @moideenk3798
    @moideenk3798 Год назад +2

    അൽഹംദുലില്ലാ എല്ലാ ക്ലാസ്സുകളും കേൾക്കാൻ അവസരം തരണം

  • @SafiyaKk-wi5bz
    @SafiyaKk-wi5bz Месяц назад +1

    🕋🕋🕋🕋🕋🕋👍🏻👍🏻

  • @UmmuSherifa
    @UmmuSherifa 4 месяца назад

    അൽഹംദു ലില്ലാഹ്.

  • @yasirabasheer8780
    @yasirabasheer8780 11 месяцев назад +1

    Alhadulillah.. Allahu. Thoufeeq. Nalkatte.. Aameen🤲

  • @suharan1773
    @suharan1773 2 месяца назад

    ആമീൻ 🤲🤲🤲🤲🤲

  • @RabeenaRaheem97
    @RabeenaRaheem97 Год назад +2

    അൽഹംദുലില്ലാഹ്. നല്ല ക്ലാസ്

  • @NabhanNabhan-be7hb
    @NabhanNabhan-be7hb Месяц назад

    🌹

  • @MuhammedHishan-yk1to
    @MuhammedHishan-yk1to 5 месяцев назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @vaheedajamal9189
    @vaheedajamal9189 Год назад +1

    അൽഹംദുലില്ലാഹി🤲🏻🤲🏻

  • @ummerecl7193
    @ummerecl7193 9 месяцев назад

    Al hamdulillah nalla class manassilai

  • @jameelamuthukappa7667
    @jameelamuthukappa7667 Год назад +1

    ദുഹാ ചെയ്യണം ഉസ്താദ്

  • @abdulkareemabdulkareem9041
    @abdulkareemabdulkareem9041 10 месяцев назад +1

    ദുഃആ യിൽ ഉൾപെടുത്തുകഉംറ ചെയ്യാൻ ഭാഗ്യം ഉണ്ടാകാൻ ദുഃആ 🤲🤲🤲🤲🤲

  • @ramlahameed9174
    @ramlahameed9174 Месяц назад

    Molum puthiyapilayum dubayinn umrak povunnund salihaya umra cheyith thirich varan dua cheyyane usthathe 🤲

  • @izaanu1233
    @izaanu1233 7 месяцев назад

    Alahamdulillah. Valare nalla class. 2 days kazhinjal inshaallah umrakk povukayanu. Valare upakaramayi

  • @mumthazp3965
    @mumthazp3965 Год назад +4

    അൽഹംദുലില്ലാഹ് 🤲🏻
    ഇത്രയും നല്ലൊരു ക്ലാസ്സ് വളരെ വിശദമായി ലളിതമായി അവതരിപ്പിച്ചു.🤲🏻🤲🏻

  • @shahalathafsalminha78
    @shahalathafsalminha78 2 месяца назад

    Hajjum umrayum cheyyan agraham und usthath thuah cheyyanm

  • @shifaayisha94
    @shifaayisha94 Год назад +2

    Alhamdulillah, mashaallah nalla class ethrayum pettennu thanne oru umraye kkum cheyyanulla thoufeeque u vendi dua cheyyane usthade

  • @sajimol8071
    @sajimol8071 Год назад +2

    Alhamdulillah

  • @resiismail1279
    @resiismail1279 7 месяцев назад +1

    Alhamdulillah valare nalla class

  • @leylatwaha3326
    @leylatwaha3326 9 месяцев назад

    നനയ്‌തു മനസിലാകുന്ന ക്ലാസ് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @bapputtyaboobacker9521
    @bapputtyaboobacker9521 Год назад

    അൽഹംദുലില്ലാഹ്

  • @ancynazeem4090
    @ancynazeem4090 Год назад +3

    ദു അ ചെയ്യണം ഉസ്താദ് മഖ്ബൂലും. മബ്റൂറും ആയ ഹജജ് O ഉംറയും ചെയ്യാൻ വേണ്ടി. നചെയ്യണം

  • @Shaashiii
    @Shaashiii Год назад

    Alhamdulillah 🤲🏻

  • @MuhammadMuhammad-oy4sp
    @MuhammadMuhammad-oy4sp 8 месяцев назад +4

    ഉസ്താദ് മറന്നു ഒരു കാര്യം പറയാൻ കഅബത്തിന്റെ വാതിൽ നമ്പർ നോക്കാൻ അല്ലെങ്കിൽ പേര് നോക്കാൻ എന്നാൽ തിരിച്ചുവരുമ്പോൾ അത് നോക്കി പുറത്തേക്ക് വന്നാൽ വളരെ ഉഷാറായി ഉസ്താദിന്റെ ക്ലാസ്സ് നല്ല ക്ലാസ്സാണ്

  • @apsalatheef8509
    @apsalatheef8509 24 дня назад

    Alhamdulillah jazakallahu khair. Ithrayum nannayi padippichu thanna usthadinu aafiyathulla dheerkhayus pradanam nalkane Aameen Aameen Aameen

  • @aminarazak4548
    @aminarazak4548 Год назад

    ആമീൻ 🤲

  • @shabeermohammed920
    @shabeermohammed920 Год назад

    A must watch for all

  • @Mufeeda-abdulla
    @Mufeeda-abdulla 21 день назад

    Bathroom l okkke pokumbooo nthayalum najas undavoooleee? A cheruuppp kondalllle bag l cover l idunnne

  • @tanaz_izza
    @tanaz_izza 10 месяцев назад

    InshaAllah innu umrak povunnund.. plz include dua

  • @fousiya590
    @fousiya590 Год назад

    അൽഹംദുലില്ലാഹ് 🤲അള്ളാഹു തഹാലാതൗഫീക്ക് ചെയ്യട്ടെ 🤲🕋🤲

  • @moideenn5322
    @moideenn5322 Год назад +1

    Alhamdulillah 🤲🤲🤲

  • @ayishapt4626
    @ayishapt4626 8 месяцев назад

    🤲🤲🤲❤

  • @kpmali2011
    @kpmali2011 8 месяцев назад

    aarthavam undaayaal?

  • @faisalkollam5892
    @faisalkollam5892 Год назад +1

    Lubabausthathinteuppayanohajclasadukunath

  • @ahmedzareenaz
    @ahmedzareenaz 10 месяцев назад

    ഉസ്താദിൻ്റെ ക്ലാസ്സ് ഈ വർഷം ഉണ്ടോ

  • @sakkeenasakkeena3368
    @sakkeenasakkeena3368 10 месяцев назад +2

    അറിവ് ഇല്ലാത്തവർക്കും മനസ്സിൽ ആവുന്ന ക്ലാസ്സ്‌

  • @SabChiya-rm6gk
    @SabChiya-rm6gk Год назад +41

    ഒരു സംശയം ഒരാള്‍ ഉംറ ക്ക് veetil നിന്നും ihraam കെട്ടി വീണ്ടും meekathil നിന്നും ihram കെട്ടി ഇങ്ങനെ ഒരു ഉംറ ക്ക് രണ്ട് ihraam കെട്ടിയാല്‍ വല്ല പ്രശ്‌നവും ഉണ്ടോ?

  • @sharafubabu6393
    @sharafubabu6393 9 месяцев назад

    Mahsallah

  • @naseemakp8424
    @naseemakp8424 Год назад

    Alhamdulilla

  • @fasalurahmankp6101
    @fasalurahmankp6101 4 месяца назад

    പൊക്കിൾ മറക്കാത്ത വസ്ത്രം ധരിക്കുന്നത് ഹറാമാണ്

  • @sonairshu2551
    @sonairshu2551 8 месяцев назад

    ഭർത്താവിന്റെ കൂടേ പോവുമ്പോൾ ത്വവാഫ് ചെയുമ്പോൾ
    ഭർത്താവിനെ തൊട്ടാൽ വുളുഹ് മുറിയുമിയോ

  • @jainulabdeenks7160
    @jainulabdeenks7160 Год назад

    🤲🤲🤲🤲🤲

  • @a.m.shareefshareef4976
    @a.m.shareefshareef4976 Год назад

    العمذللاه غير

  • @MuhammadMuhammad-oy4sp
    @MuhammadMuhammad-oy4sp 10 месяцев назад

    അസ്സലാമു അലൈക്കും ഒരു തവാഫ് നിങ്ങൾ പറഞ്ഞതുപോലെ ചെയ്തു അങ്ങിനെ ഒരു ത്വവാഫ് കഴിഞ്ഞു രണ്ടാമത്തെ തവാഫിൽ ആ കറുത്ത കറുത്ത അടയാളത്തിന്റെ അടുത്തുനിന്ന് ഒന്ന് പൂർത്തിയായി രണ്ടാമത്തേത് തുടങ്ങുന്നതിന് മുമ്പ് തിരിഞ്ഞുനിന്ന് ബിസ്മില്ലാഹി എന്ന് പറഞ്ഞു അല്ലാഹു അക്ബർ രണ്ടാമത്തേത് തുടങ്ങി രണ്ടാമത്തത് തുടങ്ങി എന്നാൽ ത്വവാഫ് ബാത്തിലാണോ ബാത്തിലല്ലയോ

  • @Seenath-un9wb
    @Seenath-un9wb Месяц назад +1

    Alhamdulillah 🤲🤲🤲

  • @MuhammedShibil-jg6hp
    @MuhammedShibil-jg6hp 5 месяцев назад +1

    Ameen

  • @SheelaBhai-r7i
    @SheelaBhai-r7i 9 месяцев назад

    അൽഹംദുലില്ലാഹ്

  • @nahalazehrin4397
    @nahalazehrin4397 Год назад

    Alhamdulillah

  • @UmmuSherifa
    @UmmuSherifa 4 месяца назад

    അൽഹംദുലില്ലാഹ്

  • @RaheesaIsmail-s4k
    @RaheesaIsmail-s4k 10 месяцев назад +1

    Alhamdulillah

  • @Saleena-hw1nq
    @Saleena-hw1nq 8 месяцев назад +1

    Alhamdulillah

  • @sahirapk1404
    @sahirapk1404 7 месяцев назад +2

    Alhamdulillah