വളരെ നല്ല കാര്യമാണ് ബിജു ഇന്ന് ചെയ്തത്.. നാട്ടിൽ ഇത് പോലെ ബുദ്ധിമുട്ടി ജോലി ചെയ്തു ജീവിക്കുന്ന പ്രജീഷിനെ പോലെയുള്ളവരെ നമ്മളാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യണം.. അവരെപ്പോലുള്ളവരെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്.. അവരുടെ ഗാനവും നന്നായി.. എല്ലാ ആശംസകളും.. 🙏🏻🙏🏻🙏🏻
നമുക്ക് ഒരു വിചാരം ഉണ്ട് നമുക്ക് മാത്രം ഒള്ളു സങ്കടം ഒകെ പക്ഷെ ഇവരതൊക്കെ കാണുമ്പോ ഉള്ള് അറിയാതെ പിടയാണ് എല്ലാം ശെരിയാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെയും അവരെയും എല്ലാവരെയും 💕💕💕💕
നന്നായി കുട്ടികളെ. നിങ്ങളേ യും ദൈവം അനുഗ്രഹിക്കട്ടെ. ഇവരെയെല്ലാം ഇടക്കൊന്നു ഓർക്കണം അപ്പോളേ നമ്മുടെ അ ഹക്കാരമെല്ലാം പോകു. ഒന്നും നമ്മുടെ മിടുക്കല്ല ഈ ശ്വ രൻ നൽകുന്ന ദാ ന മാണ് നമ്മുടെ ജീവിതം ❤❤❤🌹
ഇങ്ങനെയുള്ളവരെ കാണുമ്പോളാണ് നമുക്കൊന്നും ഒരു കുറവുകളുമില്ലെന്നു തിരിച്ചറിയുന്നത്. ഇവരെ അറിയാൻ അവസരമൊരുക്കിയ നിങ്ങൾക്കു നന്ദി.ദൈവം വലിയൊരു കുറവ് കൊടുത്തുവെങ്കിലും, പാടാനുള്ള കഴിവ് കൊടുത്ത് അനുഗ്രഹിച്ചു. അവരുടെ ജീവിതമാർഗത്തിന് എല്ലാവിധ വിജയശംസകളും നേരുന്നു 👍👍👍❤
🌈എന്റെയും ഒരു കൈക്ക് സ്വാദീയനം കുറവാണ് ചേട്ടാ. ഇങ്ങനെയുള്ള ഓരോ വീഡിയോകളും എന്നിലെ ആത്മവിശ്വാസo കൂട്ടുകയാണ് ചെയ്യുന്നത്. നമ്മുടെയൊക്കെ കുറവുകളൊന്നും ഒരു വലിയകുറവല്ല എന്നത്. 😊എന്നിലെ കുറവ് എനിക്ക് വലിയ ഒരു കുറവായിട്ടാണ് തോന്നിയിരുന്നത്. എല്ലാരിൽ നിന്നും വേറിട്ടെന്നുള്ളതുപോലെ.😐.10പേര് കൂടുന്നിടത്തുന്നു food കഴിക്കുമ്പോഴാണേലും നമ്മളെ അവർ നോക്കുമ്പോൾ, ആ ഒരു വേളയിൽ എന്തോ ഒരു വ്യത്യസ്തത എന്നിൽ feel ചെയ്യും, അപ്പോഴുള്ള ആ നിമിഷം ഉള്ളിൽ ഒരു പിടപ്പാണ് . 🙂ഇങ്ങനെയുള്ള ഓരോ വീഡിയോകളും എന്നിൽ കൂടുതൽ ആത്മവിശ്വാസം ഉളവാക്കുന്നു.😇 🤗🤗🤗
ഇനി ഇവരുടെ സാധനം തന്നെ തീർച്ചയായും വാങ്ങാം അവർക്ക് പിന്തുണ നൽകുന്ന പിന്തുണ നൽകുന്ന ഉണ്ണി ഏട്ടനും നിങ്ങൾക്കും എല്ലാവിധ നന്മകളും പാട്ട് സൂപ്പർ ആക്കിയിട്ടുണ്ട് ❤️
ഹതാശരായവർക്ക് +ve എനർജി നൽകുന്ന വീഡിയോ: ഈ വീഡിയോ അവർക്ക് കൂടുതൽ സഹായകരമായിത്തീരുവാൻ ഉതകട്ടെ..! എന്ന് പ്രാർത്ഥിക്കുന്നു.'ഇവരെ പരിചയപ്പെടുത്തിയ ബിജുവിന്👍 👍👍❤️💜❤️
ബൈജു ,തങ്കളുടെ വീഡീയോയിൽ ഈ കുടുംബത്തെ കൂടി ഉൾപ്പെടുത്തി ഒരു അവർക്ക് ഒരു കൈ താങ്ങാവുന്നവൻ തങ്കൾ കാണിച്ച മനസ്സിന് ബിഗ് സലൂട്ട്, പ്രജീഷും സഹോദരിന്മാരും ഉണ്ടാക്കുന്ന ഉൽപ്പനങ്ങൾക്ക് ആവിശൃക്കാർ ഏറെ വരട്ടെ...എന്ന് ആശംസിക്കുന്നു🙏
വളരെ നല്ല കാര്യമാണ് ബിജു ഇന്ന് ചെയ്തത്.. നാട്ടിൽ ഇത് പോലെ ബുദ്ധിമുട്ടി ജോലി ചെയ്തു ജീവിക്കുന്ന പ്രജീഷിനെ പോലെയുള്ളവരെ നമ്മളാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യണം.. അവരെപ്പോലുള്ളവരെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്.. അവരുടെ ഗാനവും നന്നായി.. എല്ലാ ആശംസകളും.. 🙏🏻🙏🏻🙏🏻
പ്രതിസന്ധികളിൽ തകരാത്ത, നിശ്ചയ ദാർഢ്യമുള്ള, ഗായകനായ പ്രജീഷും കുടുംബവും. ഇവരെപ്പറ്റിയുള്ള ഈ വീഡിയോ ഹൃദയത്തിൽ തൊടുന്നു.❤️😍❤️
പാട്ട് സൂപ്പർ,കവി, ബ്രോ , ഇതുപോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു,,👍👍👍👍👍👍
പ്രജീഷ് മനോഹരമായി പാടി ....
ഇതു പോലുള്ള videos ഇനിയും ഇടാൻ ശ്രമിക്കണേ.... സൂപ്പർ ട്ടോ പ്രജീഷ് ഏട്ടനും വീട്ടുകാരും പ്രജീഷ് ഏട്ടന്റെ പാട്ടും very സൂപ്പർ ... ദൈവം കൂടെ ഉണ്ട് ട്ടോ
ഈ വീഡിയോ കൊണ്ട് അവർക്ക് നല്ലതേ വരൂ.. 😍😍😍👍👍
Aa super paattu
നിങ്ങളുടെ. നാട്ടിൽ. നല്ല പാട്ടുകാർ. ആണല്ലോ. പ്രജീഷ് ഏട്ടനെയു. കുടുംബ. തെയു. ദൈവം നല്ലത്. വരുത്തി കൊടുക്കട്ടെ നല്ല ഒരു. ഓണാഘോഷം. നേരുന്നു.
നമുക്ക് ഒരു വിചാരം ഉണ്ട് നമുക്ക് മാത്രം ഒള്ളു സങ്കടം ഒകെ പക്ഷെ ഇവരതൊക്കെ കാണുമ്പോ ഉള്ള് അറിയാതെ പിടയാണ് എല്ലാം ശെരിയാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെയും അവരെയും എല്ലാവരെയും 💕💕💕💕
Satyamanu,
നന്നായി കുട്ടികളെ. നിങ്ങളേ യും ദൈവം അനുഗ്രഹിക്കട്ടെ. ഇവരെയെല്ലാം ഇടക്കൊന്നു ഓർക്കണം അപ്പോളേ നമ്മുടെ അ ഹക്കാരമെല്ലാം പോകു. ഒന്നും നമ്മുടെ മിടുക്കല്ല ഈ ശ്വ രൻ നൽകുന്ന ദാ ന മാണ് നമ്മുടെ ജീവിതം ❤❤❤🌹
ഇങ്ങനെയുള്ളവരെ കാണുമ്പോളാണ് നമുക്കൊന്നും ഒരു കുറവുകളുമില്ലെന്നു തിരിച്ചറിയുന്നത്. ഇവരെ അറിയാൻ അവസരമൊരുക്കിയ നിങ്ങൾക്കു നന്ദി.ദൈവം വലിയൊരു കുറവ് കൊടുത്തുവെങ്കിലും, പാടാനുള്ള കഴിവ് കൊടുത്ത് അനുഗ്രഹിച്ചു. അവരുടെ ജീവിതമാർഗത്തിന് എല്ലാവിധ വിജയശംസകളും നേരുന്നു 👍👍👍❤
🌈എന്റെയും ഒരു കൈക്ക് സ്വാദീയനം കുറവാണ് ചേട്ടാ. ഇങ്ങനെയുള്ള ഓരോ വീഡിയോകളും എന്നിലെ ആത്മവിശ്വാസo കൂട്ടുകയാണ് ചെയ്യുന്നത്. നമ്മുടെയൊക്കെ കുറവുകളൊന്നും ഒരു വലിയകുറവല്ല എന്നത്. 😊എന്നിലെ കുറവ് എനിക്ക് വലിയ ഒരു കുറവായിട്ടാണ് തോന്നിയിരുന്നത്. എല്ലാരിൽ നിന്നും വേറിട്ടെന്നുള്ളതുപോലെ.😐.10പേര് കൂടുന്നിടത്തുന്നു food കഴിക്കുമ്പോഴാണേലും നമ്മളെ അവർ നോക്കുമ്പോൾ, ആ ഒരു വേളയിൽ എന്തോ ഒരു വ്യത്യസ്തത എന്നിൽ feel ചെയ്യും, അപ്പോഴുള്ള ആ നിമിഷം ഉള്ളിൽ ഒരു പിടപ്പാണ് . 🙂ഇങ്ങനെയുള്ള ഓരോ വീഡിയോകളും എന്നിൽ കൂടുതൽ ആത്മവിശ്വാസം ഉളവാക്കുന്നു.😇 🤗🤗🤗
ഇതൊന്നും ഒരു കുറവും അല്ലാ കുട്ടീ... എല്ലാം ദൈവം നിശ്ചയം അല്ലേ... ആത്മവിശ്വാസം ഉണ്ടെങ്കിൽ എല്ലാം തരണം ചെയ്യാൻ പറ്റും.. God bless dear..
🤗🤗തീർച്ചയായും.എല്ലാം ദൈവത്തിന്റെ ഓരോ മായകൾ അല്ലാണ്ടെന്താല്ലേ 🤗🤗
@@നീലാംബരി-ഠ3പ വീട് എവിടെയാണ് അശ്വനിയുടെ ?
🥰🥰🥰🥰
ഹായ് അശ്വനി... ഒരിക്കലും വിഷമിക്കരുത്... എന്നും നന്മകൾ ഉണ്ടാകട്ടെ..🥰
ഇനി ഇവരുടെ സാധനം തന്നെ തീർച്ചയായും വാങ്ങാം അവർക്ക് പിന്തുണ നൽകുന്ന പിന്തുണ നൽകുന്ന ഉണ്ണി ഏട്ടനും നിങ്ങൾക്കും എല്ലാവിധ നന്മകളും പാട്ട് സൂപ്പർ ആക്കിയിട്ടുണ്ട് ❤️
അമ്മയുടെ കൂട്ടുകാരിയുടെ കുടുംബത്തിന് ഞങ്ങളുടെ സ്നേഹാശംസകൾ❤️
പടച്ചവൻ എല്ലാവരുടെ അസുഖങ്ങൾ മാറ്റി കൊടുക്കട്ടെ
ഹതാശരായവർക്ക് +ve എനർജി നൽകുന്ന വീഡിയോ: ഈ വീഡിയോ അവർക്ക് കൂടുതൽ സഹായകരമായിത്തീരുവാൻ ഉതകട്ടെ..! എന്ന് പ്രാർത്ഥിക്കുന്നു.'ഇവരെ പരിചയപ്പെടുത്തിയ ബിജുവിന്👍 👍👍❤️💜❤️
ഒത്തിരി സന്തോഷം. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
Nalla video 👏👏.... 😍😍😍
ബിജുവേട്ട നന്നായിട്ടുണ്ട് .അവർക്ക് ഒരു പാട് സഹായകരമാകും
പ്രജീഷ് നല്ലോണം പാടിയല്ലോ,അവർക്കെല്ലാം നല്ലത് വരട്ടെ,അവരോട് എന്റെ ഓണം ആശംസകൾ അറിയിക്കുക,നിങ്ങൾക്കും എന്റെ നല്ലോണം ആശംസകൾ
Very heart touching video.Almighty Lord bless them with abundant courage
Prajeeshettante pattu super 👏👏👌 ellavareyum daivam anugrahikkattea 😍
👌👌👌👌
നാം കണ്ടു പഠിക്കണം... ഇതുപോലുള്ള മഹത് വ്യക്തിത്വങ്ങളെ... ❤❤❤
Biju Chettanum....Kaviyum....Cheythathu...Nalla oru massage Aanu... God bless you ❤️❤️❤️
Super paatu.... 💗... Ithokke kaanumbo deivam nammale etramatram anugrahichirikunnu ennu mansilavunne... Kunju kunju kaaryangalk paraadhi pedumbo ivarokke tarunna inspiration valare valuthanu..... Thank u Biju chetta n kavi chechi... God bless u....
Super vedeo May God bless them for all success
My fvrte song 👍😍😍നന്നായി പാടി
ചേർത്ത് പിടിക്കേണ്ട ആളുകളെ ചേർത്ത് നിർത്തുക. ആരായാലും ❤.
ബിജു ചേട്ടാ കവിത ചേച്ചി ഒരുപാട് ഇഷ്ടായി വീഡിയോ എല്ലാവർക്കും ഓണാശംസകൾ
നല്ല വീഡിയോ ഒരുപാട് സന്തോഷം ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു അഡ്വാൻസ് ഓണാശംസകൾ
പോസിറ്റീവ് എനർജിക് ഒരുവലിയ തെളിവാണ് പ്രജീഷും ഫാമിലിയും 👍 ബിജു @കവി താങ്ക്സ് ട്ടോ
Very good inspiration. Kavi Biju Amma your good mind is great. God bless you always 🙏🙏🙏. Advanced happy Onam to all of you
Hats off to Bijuettan and kaviyechi 🥰
Adipwolii paatt😍❤️ you did a great job Chechi and chetta
പ്രജീഷേ പാട്ട് സൂപ്പർ 👌👍
നന്നായിട്ട് പാടി
സൂപ്പർ 👍👍
മനോഹരമായ കുടകൾ നന്നായി പോകട്ടെ🥰🥰🥰
Prajeeshetante song supper.. nalloru video 👌👌 orupad aalukal ithu kandu avark support cheyate
ഹായ് ബിജുയേട്ടാ പ്രജീഷി നെ എനിക്ക് നേരത്തെ അറിയാം ❤️❤️❤️ഇതുപോലത്തെ വീഡിയോ പ്രധീക്ഷിക്കുന്നു ❤❤❤❤❤❤
ദൈവം കൂടെ ഉണ്ട് 🙏🙏🙏💞💞💞🥰🥰🥰🥰🥰♥️♥️♥️മൈ ഹാർട് ചക്കരെ 💋💋💋💋💋💋💋
Wow ethra nannai paadi👌
Eswara avare katholane🙏
നല്ല വീഡിയോ🥰
Happy onam🌹valare manoharamaayi paadi 👌👌👌
Ingene oru vdo cheythath nannayi Prajeesh nannayi padi nalla feeling aayirunnu ningal poya park adipoli.
പ്രജീഷേട്ടൻ്റെ പാട്ട് സൂപ്പർ👌
Happy onam🌸
Sooper vedio. Godbless them.& you❤❤❤
സൂപ്പർ പാട്ട് 👍👍Happy Onam 🥰🥰🤩
Biju bro& kavya hats off 💕👏👏
Onashamsakal ellavarkum nallathu varatte ✋️
Ivarde oru vedio koode cheyyamo
എന്റെ നാട്ടുകാരൻ
Good Happy onam
Nannayi padi prajeeshettan👌👌👌
ഹായ് ബ്രോ ഹാപ്പി ഓണം ❤❤❤
പാട്ട് സൂപ്പർ
നന്നായി പാടി...നന്മകൾ
Nice video bro ❤️
ആശംസകൾ
Prajeeshettan😍😍
God bless you 🙏😘😘😘😘😘
Nice,
Happy onam
ഈ സൂപ്പർ ഫാമിലിക്ക് എല്ലാ വിധ ആശംസകളും
Ok.............................
Pat.super
God bless you brother
Nammuda.... Ammanapoolatanna
Super daivam sahayikum
Bagavanta anugraham appozhum nigaleku, undakum . Biju,, eganayanu nammal sahayikkandath, allatha panam varupol . Ladhathinta vandium . Dressum alla vangadath,, by,. Beenasureshkumar, calicut,
Also your family be blessed for this kindness
ഹായ് ബ്രോ ✌🏻️💪♥️
പ്രജീഷേട്ടൻ❤❤❤❤❤❤
Full support bro
Hi ♥️ പാട്ട് സൂപ്പർ 💙🌹💙
Dear bro😍😍👍🏻
ഉണ്ണിമായ. മായ ബസ് ഇല്ലാത്തതു കൊണ്ട് ഞങ്ങൾ യാത്രക്കാർ ബുദ്ധിമുട്ടിലാണ്
Super❤
ഗുഡ്
Great job
അടിപൊളി സോങ്
👍
Pavam..... Makkal
പാർക്ക് എല്ലാവർക്കും ഇഷ്ടം ആയോ ഇത് എന്റെ വീടിന്റെ അടുത്ത് ആണ്
Patt superayi bro
Prajeeshetaaa...😘😘😘
Good bro
Dislike adichavarude manasika Nila parisothikkendath thanneyanu...
Endayalum nannayi inganeyoru veadiyo ittathe nammal vicharikkum nammudetha ettavum valiya vishamamenne but ithokke kanumbo namukkoru vishamom illenne thonnua bagavan ellavareum kakkate🙏🙏🙏
Arogyamulla sareersmundayittum paniyedukkan madiyulla ethrayo perund nammude nattil....ithu kanumpol kannu nananjupoyi....😥😥
ഹായ് പ്രജീഷ് ❤❤❤❤❤
എന്റെ നാട്ടുകാരൻ ആണ് പ്രജീഷ് ഏട്ടൻ
Pavam, amma ,
Etta മയ്യിൽ ബസ് സ്റ്റാന്റ് ഉളിൽ ആണോ കട .. thaliparamb ൽ നിന്നും മട്ടന്നൂർ പോകുമ്പോൾ ഇത് said ആണ് ... അവിടെ എപ്പോ പോയാലും കിട്ടുവോ അവരുടെ product. ..
Number tharam...
Descriptionil und tto🥰
@@KLBROBijuRithvik1 ഉണ്ണിമായ shopl ഇന്ന് കേറിയാൽ kittuo .. ഞാൻ ഇന്ന് അതു വഴി mattanoor പോകും
സുപ്പർ🌷
ബൈജു ,തങ്കളുടെ വീഡീയോയിൽ ഈ കുടുംബത്തെ കൂടി ഉൾപ്പെടുത്തി ഒരു അവർക്ക് ഒരു കൈ താങ്ങാവുന്നവൻ തങ്കൾ കാണിച്ച മനസ്സിന് ബിഗ് സലൂട്ട്,
പ്രജീഷും സഹോദരിന്മാരും ഉണ്ടാക്കുന്ന ഉൽപ്പനങ്ങൾക്ക് ആവിശൃക്കാർ ഏറെ വരട്ടെ...എന്ന് ആശംസിക്കുന്നു🙏
❤❤❤❤❤😍😍
Mone nallathu varatte
നമ്മളെ നാട്ടിൽ വന്നിട്ട് ഒന്ന് കാണാൻ പറ്റിയില്ലല്ലോ ബിജുവേട്ടാ
🥰
💕💕👍👍
ഓണതതിന് പററിയ പാട്ട്
👍🏻👍🏻🥰😘🥰🥰