The Hindu Island of Indonesia 🇮🇩 First Day in Bali - നമ്മൾ Bali യെ കണ്ടു പഠിക്കണം 😰

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 576

  • @stephydxb6782
    @stephydxb6782 Год назад +368

    സുജിത്ത് ബ്രോ വീഡിയോയിൽ ഒരു തിരുത്തുണ്ട് ഏറ്റവും കൂടുതൽ ജനസംഖ്യ ഇപ്പോൾ ഇന്ത്യയിലാണ്.142.86cr സെക്കൻഡ് ആണ് ചൈന.142.57cr ❤❤

    • @sebastianvinu2180
      @sebastianvinu2180 Год назад +9

      Thanks very gud information 👍

    • @hemalathasaiju9563
      @hemalathasaiju9563 Год назад +10

      29 ലക്ഷം കൂടുതൽ ഉണ്ട് ഇന്തൃയിൽ ഇപ്പോൾ ചൈനയെ അപേക്ഷിച്ച്

    • @catmanjji
      @catmanjji Год назад +3

      ​@@sebastianvinu2180😢

    • @akhi4704
      @akhi4704 Год назад +8

      Athilu mathram number one

    • @prasannagovindan8287
      @prasannagovindan8287 Год назад +2

      Correct

  • @saru__00
    @saru__00 Год назад +29

    നമ്മുടെ Trivandrum Zooയിൻറെ അകത്ത് ഒരു Butterfly park ഉണ്ടാക്കി വെച്ചിട്ടുണ്ട് . But അവിടെ ഒരു butterfly ഇല്ലാ maintence ഇല്ലാ . ഈ Bali യിലെ butterfly park കണ്ട് നമ്മുടെ അധികാരികൾ പഠിക്കണം . ആ cocon ഒക്കെ കുട്ടികൾക്ക് life cycle മനസ്സിലാകാൻ വളരെ useful ആണ്. അതു പോലെ ആ പല തരത്തിലുള്ള butterflies enthu രസം ഉണ്ട് കാണാൻ.
    ഇതു ഒക്കെ ഇവിടെ ചെയ്യ്ത് അതു ഒരു tourists attract ചെയ്യുന്നു ആക്കാൻ ഇവിടെ ആർക്കും വയ്യ .

  • @RJMALLUVLOGS
    @RJMALLUVLOGS Год назад +14

    നമ്മുടെ നാട്ടിൽ വെള്ളച്ചാട്ടത്തിന്റ അവിടെ മദ്യം കിട്ടിയാൽ.. ആദ്യം ചെയ്യുക ഇവിടെ ഉള്ളവർ മദ്യം ഓവർ കഴിച്ചു പൂസായി ആ പാറയിലൂടെ അളിപ്പിടിച്ചു മുകളിൽ കേറാൻ നോക്കും.. Guid ഉണ്ടെങ്കിൽ അവന്റെ മെക്കട്ട് കേറും..ഇവിടെ ഉള്ളവർ ഒരു കുപ്പി മേടിച്ചാൽ അത് അപ്പോൾ തന്നെ full അകത്താക്കും എന്നാൽ foriners 2പെഗ് അടിച്ചു നല്ല ഫീലിൽ നടക്കും 😂.. ബാക്കി വെക്കുന്ന ശീലം മലയാളികൾക്ക് ഇല്ല

  • @akhilg3951
    @akhilg3951 Год назад +49

    എന്നും ഉച്ചക്ക് 12 മണിക്ക് സുജിത് ഏട്ടന്റെ വീഡിയോ കാണാൻ ഒരു പ്രതേക രസാ... കൂടെ നമ്മട ഋഷി ബേബിട ചിരിയും കുറുമ്പും... ഋഷി ഉയിർ 😘😘💯💯

  • @jaynair2942
    @jaynair2942 Год назад +17

    Awesome buddy.! Bali is way too beautiful.! Rishi's getting smarter each day.! We've been watching his growth ever since he's 6 months old..😊! And he's gonna be a globe trotter for sure.!

  • @adhikanav-family
    @adhikanav-family Год назад +3

    ഇന്നത്തെ കാഴ്ചകൾ അതിമനോഹരം, ഒരുപാട് എൻജോയ് ചെയ്തു. ഇടയ്ക്കുള്ള സുജിത്തേട്ടന്റെ കൗണ്ടർ പൊളിയാണ്, ശ്വേതയുടെ അപ്പോൾ ഉള്ള നോട്ടവും പൊളിയാണ്. ഋഷികുട്ടാ ചക്കരെ ഉമ്മ 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @UptodateExam
    @UptodateExam Год назад +34

    ജനസംഖ്യയിൽ1st India
    2nd china 😊 ചൈനയേകാൾ 29 ലക്ഷം ജനങ്ങൾ ഇന്ത്യയിൽ അധികമാണ്

  • @shyworld3085
    @shyworld3085 Год назад +9

    സത്യം പറയാലോ ഋഷി ശ്വേത അമ്മ അച്ഛൻ അഭി.. ഇവർ എല്ലാവരും ഉള്ള വീഡിയോ ഞാൻ മുടങ്ങാതെ കാണും.. അവരെ കൂട്ടി ഉള്ള ട്രിപ്പ്‌ കാണാൻ powli vibe anu.. മുടങ്ങാതെ കാണുന്നു... അവർ ഇല്ലാത്തപ്പോൾ ഉള്ള വീഡിയോ ഞാൻ കാണാറില്ല.. കാണാൻ തോന്നില്ല.. എന്താണെന്നു അറിയില്ല.. 😞😞😞... ഋഷി ബേബി ♥️♥️♥️♥️♥️♥️♥️

  • @ajeshmathewvarghese614
    @ajeshmathewvarghese614 Год назад +4

    Sujith bro, നിങ്ങൾ ആണ് ശെരിക്കും Living life to the fullest❤,Wish you All the best for your Future 🎉

  • @madhusoodanan1698
    @madhusoodanan1698 Год назад +4

    സുജിത് സുമാത്രാ ഐലൻഡ് സമൂഹങ്ങൾ അവിടെയല്ലേ ഉള്ളത്ഒന്ന് പോയികൂടെ കേട്ടിട്ടുണ്ട്...നല്ല യാത്ര ദൃശ്യങ്ങൾ thks 🌹🙏

  • @mohammedafsal9846
    @mohammedafsal9846 Год назад +2

    Bro solo trip പൊളിക്കണം ട്ടോ cities ഉം മാളുകളും കണ്ടു മടുത്തു കാണാത്ത സ്ഥലങ്ങൾ കാണിക്കണം കുറേ കൂടി ഉള്ളിലോട്ട്

  • @JinsmjVlogs
    @JinsmjVlogs Год назад +2

    26:29 പണ്ട് സ്കൂളിൽ പോകുന്ന കാലത്ത് ഇവനെ കാണാൻ ഒരുപാട് പ്രാർത്ഥിച്ചു നടന്നിട്ടുണ്ട്. ഇവനെ കണ്ടുകഴിഞ്ഞാൽ ഉള്ള ആ അന്ധവിശ്വാസങ്ങൾ.🎉😂😂❤. പക്ഷേ ഇപ്പോൾ അത് ആലോചിക്കുമ്പോൾ ഒരു രസമാണ്😊. ചെമ്പോത്ത് എന്നാണ് ഇവിടെ പറയാറ്.

  • @admstech9489
    @admstech9489 Год назад +6

    Sujith ettande rishiyum swetha chechiyum ullappol video okke views koodum🎉

  • @lekhar3023
    @lekhar3023 Год назад +2

    ഋഷിക്കുട്ടൻ നന്നായി സംസാരിക്കാൻ തുടങ്ങിയല്ലോ. സന്തോഷം. ബാലി കാണാൻ പറ്റിയതിൽ സന്തോഷം ❤️

  • @sahnaj8219
    @sahnaj8219 Год назад +66

    Sujith you and family taking lot of efforts to give us a visual treat thank you so much dears❤

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH Год назад +9

    10:44 രാഷ്ട്രീയം, അഴിമതി, അഹങ്കാരം ഇതൊക്കെ തന്നെയാണ് കേരളത്തിലെ ടൂറിസം അടക്കം എല്ലാം ഇങ്ങനെയൊക്കെ ആവാൻ കാരണം...

  • @harishpattayil81
    @harishpattayil81 Год назад +17

    ഒറ്റക്കാണെങ്കിൽ ഞങ്ങള്ക് കുറച്ചു കൂടി എന്റേടൈമെന്റ്റ് കിട്ടിയേനെ 😂

  • @izana944
    @izana944 Год назад +3

    4:40 That BGM ❤️🔥

  • @NIKHIL-lq9ie
    @NIKHIL-lq9ie Год назад +6

    ഋഷിയെ ശ്രദ്ധിക്കണേ 🙏💕💕💕💕വീഡിയോ സൂപ്പർ 🙏

  • @romeofoodandtravel2023
    @romeofoodandtravel2023 Год назад +7

    Indionasia is the land of Majapahit emperors.ബാലിയിൽ 315 അടി ശ്രീ ഗരുഡ വിഷ്ണു പ്രതിമ ഉണ്ട്. Airport അടുത്താണ് ഇത് സ്ഥിതി ചെയുന്നത്.

  • @sandrasandruz1502
    @sandrasandruz1502 Год назад +9

    Day by day rishi cuteness is increasing 🐣🤍

  • @user-so9nm3wi3f
    @user-so9nm3wi3f Год назад +1

    ആദ്യം ഒക്കെ 85k ആയിരുന്നു ഇപ്പോൾ ma sha allah 2lak ഒക്കെ കൈവരിക്കാൻ കഴിഞ്ഞില്ലേ ഇതേ പോലെ തന്നെ ദൈവം അനുഗ്രഹിച്ചു മുന്പിലോട്ട് പോകട്ടെ ❤️❤️👍
    എല്ലാവിധ സപ്പോർട് ഞങ്ങളുടെ ഭാഗത്തു നിന്നും എപ്പോയും ഉണ്ടാകും love you❤️

  • @MKTECHCASIO
    @MKTECHCASIO Год назад +4

    Hi BABU INTRO പൊളിച്ചു സുജി 😀😀😀

  • @adharsheg851
    @adharsheg851 Год назад +18

    I THINK BALI IS LIKE OUR STATE❤

    • @Jjjgyytttdddllll
      @Jjjgyytttdddllll Год назад +4

      The whole indonesia is almost same like kerala,

    • @shazzzaman164
      @shazzzaman164 Год назад +4

      Indonesia motham climate, nature okke kerala pole aan

  • @radhikapillai378
    @radhikapillai378 Год назад +7

    Great points about tourism in Kerala. Perhaps what Kerala needs is help from a Hollywood movie like ‘Eat, Pray, Love’, which helped raise awareness of Bali as a tourist destination on a global scale.

    • @ARVINDYADAV-es6qk
      @ARVINDYADAV-es6qk Год назад

      Eat pray Love this movi change Julia Robert life
      Ofter this movi Julia Robert became hindu
      His guru name neem karoli baba

  • @sreeranjinib6176
    @sreeranjinib6176 Год назад +1

    ❤❤ ബാലി സൂപ്പർ ,വേറെ ബ്ലോഗേഴ്സിന്റെ വീഡിയോ കണ്ടിട്ടുണ്ട് അപ്പോഴേ ഇഷ്ടമായി ഇൻഡോനേഷ്യ

  • @manuroyce
    @manuroyce Год назад +2

    Bali has a different face also. Around one lakh people were killed there by the balenese landlords. The land is soaked in blood

  • @pesunited4015
    @pesunited4015 Год назад +1

    How lucky is rishi he can see his childhood when he is elder while seing these videos

  • @dileeppm
    @dileeppm Год назад +1

    Sk Pottakkad ന്റെ ഒരു യാത്ര വിവരണം ഉണ്ട് , ബാലി ദ്വീപ്, നല്ല ബുക്ക് ആണ് , വായിച്ചിട്ടുണ്ടോ ?

  • @fightergaming978
    @fightergaming978 Год назад +3

    Bali time now 12:00pm

  • @shrutimohan8908
    @shrutimohan8908 Год назад +3

    Waterfalls oke etra nannayi maintain...nammade evide cleanliness ettavum valiya problem... Athirapalli oke pokumbo etra dustbin indenkilm nilathum water fall bottle and cover ittilenki alkareku samathanam indakila

  • @brianoconner6111
    @brianoconner6111 Год назад +3

    നമ്മടെ നാട്ടിലെ ഇതു പോലെ പ്രകൃതി രാമനീയമായ സ്ഥലത്തു ഇപ്പോൾ പോയാൽ ഏറ്റവും ശല്യം കുറെ എണ്ണം വലിയ സൗണ്ട് ഒള്ള സ്പീക്കർ ഉം തൂകി പിടിച്ചു നടന്നു വെറുപ്പിക്കുന്നുണ്ടാവും നമ്മടെ peace of mind എന്ന സാനം നഷ്ടം ആകും enjoy ചെയ്യാൻ പറ്റില്ല ഇവറ്റകൾ കാരണം

  • @ArjunKrish888-bn9rh
    @ArjunKrish888-bn9rh Год назад +2

    ലെ ലേ ലാ... BGM back with Full Power

  • @muhammedkp1751
    @muhammedkp1751 Год назад +2

    25:40 please do visit petstation

  • @reenafrancis2355
    @reenafrancis2355 Год назад +1

    സുജിത്ത് എനിക്ക് കുറച്ച് സ്ഥലം ഉണ്ട് ഇടുക്കിയിൽ. മനോഹാരിതയും , പച്ചപ്പും ഇഷ്ടപ്പെട്ട് വാങ്ങി. ഒരു കുഴപ്പം വേനൽ വന്നാൽ കുടിവെള്ളത്തിന് നെട്ടോട്ടം ഓടുന്ന ജനവിഭാഗം അണ് ഇവിടെയൊക്കെ ഉള്ളത്. അത് പോലും ചെയ്തത് കൊടുക്കാൻ പറ്റാത്ത ഭരണ കർത്താക്കൾ , അവനവൻ്റെ പോക്കറ്റ് നിറയ്ക്കാൻ മാത്രം.
    പിന്നെ ഗ്ലാസ് ബ്രിഡ്ജ്..നമ്മുടെ പാലാരിവട്ടം പാലം ഓർമയുണ്ടല്ലോ അല്ലേ...🤣😂

  • @darkfox404.
    @darkfox404. Год назад +1

    Vaa aa bgm enthokkeyo orma varunnu pazhaya video

  • @24_uchiha_madara
    @24_uchiha_madara Год назад +9

    Sujith bro India anu ipol world most populous country, 06:50

  • @RJMALLUVLOGS
    @RJMALLUVLOGS Год назад +1

    സുജിത് bro ഇനിയും ബാലിയിൽ വരണം solo എന്നിട്ട് ബൈക്കിൽ full കറങ്ങി വീഡിയോ എടുക്കണം ഹെൽമെന്റിൽ ക്യാമറ hold ചെയ്യുകയോ അല്ലെങ്കിൽ കൂടെ സഹീർ ഭായ് കൂട്ടിക്കോളൂ.. അപ്പോൾ സഹീർ ഭായ് അപ്പോൾ ബൈക്കിൽ പോകുമ്പോൾ വീഡിയോ എടുക്കാൻ സൗകര്യം ആവും 10days എങ്കിലും കറങ്ങൂ

  • @sabeenaebrahim7418
    @sabeenaebrahim7418 Год назад +3

    ഊഞ്ഞാലും വെള്ളച്ചാട്ടവും പിന്നെ റിഷിക്കുട്ടനും സൂപ്പറല്ലേ.....🥰🥰🥰🥰🥰🥰

  • @veena777
    @veena777 Год назад +5

    Yaaaaaay I am happy Sir when you are coming happy to see Rishi baby Shweta & all☺️☺️☺️🤣🤣😂🤭🤭

  • @amalab9668
    @amalab9668 Год назад +2

    Innu nerathe video vannalo

  • @MaGicStoRies-jl6jl
    @MaGicStoRies-jl6jl Год назад +1

    8:18 min സുജിത് സേട്ടായി Brilliance🤣🤣

  • @storyofaprodigalchild
    @storyofaprodigalchild Год назад +6

    Don’t miss Ubud, Ulun Danu Beratan, Monkey Park, the food from Lebanese restaurant infront of monkey park,the theater show in Bali Safari Zoo, Mt.Batur day tour, Nusa penida
    Also there are 2 dance performance in Ubud palace temple and the temple near rice terrace(chak chak dance) during evening at 6:00 PM, those are 1 time experiences

    • @svmenon11111
      @svmenon11111 Год назад

      We have plans to visit Bali this year end for our anniversary celebrations.
      If we fly from Chennai to Bali through kuala lumpur did we need Malaysia visa ?
      It’s just a layover for 2 hours and we don’t plan to visit KL.

    • @renjithatm
      @renjithatm Год назад

      ​@@svmenon11111No. You don't need a Malasian visa. We had 8 hours in Kuala Lumpur.
      You may see some rain during November, December etc.
      Frankly speaking, Bali swing is not worth trying. But it is good for photography.
      In a package tour, you will have some Village visits of Goldsmith and Cloth makers. Not worth. Just go only if you plan to purchase something. Otherwise, it's a half day waste.

  • @moontoos8422
    @moontoos8422 Год назад

    4:50 love that background music👍👍

  • @ambikagopal656
    @ambikagopal656 Год назад +2

    Sujith n Shwetha This video is very very nice.Just as u all njoyed there i really njoyed watching this video.Rishikuttan njoyed very nicely.May god bless u all always.Njoy your trip.Rishikuttans umma is so sweet.Lots of hug to Rishikuttan mon.

  • @vypindelhi9458
    @vypindelhi9458 Год назад +1

    Hatts off to Rishis's smiling 😘😘😘

  • @Ambadi-ny9qf
    @Ambadi-ny9qf Год назад +3

    5:48 ith thilakan alle..

  • @zaheerkm1770
    @zaheerkm1770 Год назад +5

    ന്റെ മോനെ ഞമ്മളെ ഇബടെ അലഞ്ഞു നടക്കുന്ന പൂമ്പാറ്റകളെ വരെയും ടൂറിസം ആക്കിയിരിക്കുന്നു
    ടൂറിസം iq ലെവൽ 👍

  • @tharaeliyas4148
    @tharaeliyas4148 Год назад

    Rishii recognizing everything ,love you vave ,I want to see rishii ,one day we will meet vave

  • @kajoykallikadan2325
    @kajoykallikadan2325 Год назад +4

    അപേക്ഷ മാനിച്ച് എലേലോ ഇട്ടതിനു😅 നന്ദി😊

  • @travelvloguk6165
    @travelvloguk6165 Год назад +1

    അമ്മയും അച്ഛനും അഭിയും കൂടി ഉള്ള വ്ലോഗ് ആണ് ഒന്ന് കൂടി അടിപൊളി ❤️

  • @jancys9467
    @jancys9467 11 месяцев назад

    ഋഷിക്കുട്ടൻ ആണ് വീഡിയോയുടെ മെയിൻ
    attraction. അവൻെറ ചിരി മതിയല്ലോ...

  • @veena777
    @veena777 Год назад +3

    Awww nice trip Sir in winter season watching your vlogs is very comfortable peaceful relaxation always 😘😘😘😘😘😘😘😘☺️☺️☺️☺️☺️

  • @renidavid5333
    @renidavid5333 Год назад +19

    നമ്മുടെ നാട്ടിൽ ഒരു പ്രയോജനവും ഇല്ലാത്ത നികുതി പണം കൊണ്ട് ആർഭാടജീവിതം നയിക്കുന്ന ഉദ്ദ്യോഗസ്ഥർ ഉള്ള ഡിപ്പാർട്ട്മെൻറ് ആണ് ടൂറിസം , കൃഷി . ഭക്ഷ്യ സുരക്ഷാ വകുപ്പുകൾ....

  • @2006viku
    @2006viku 4 месяца назад

    How did you book Taxi service? You selected all days pickup and drop at airport at once or applied for daily taxi?

  • @123shaa
    @123shaa Год назад +2

    Indonesia mostly prefers MPV almost all MPV first they launch in Indonesia then they consider to India.

  • @rajeevsureshbabu1937
    @rajeevsureshbabu1937 Год назад +2

    സൂപ്പർ വീഡിയോ ബാലി ഇത്രക്ക് സുന്ദരമായ സ്ഥലം ആണെന്ന് വീഡിയോ കണ്ടപ്പോ മനസിലായി സൂപ്പർ ബ്രോ പറഞ്ഞ പോലെ കുറഞ്ഞത് ഒരാഴ്ച യെങ്കിലും വേണം ❤❤😍😍ശുഭയാത്ര മൂവർക്കും 🙏🏻🙏🏻❤🥰

  • @SumeshkichuVlogs
    @SumeshkichuVlogs Год назад +9

    Wow bali pwoli aanuto ..butterfly park is beautiful.. ❤❤

  • @sowmyasowmya5434
    @sowmyasowmya5434 Год назад +2

    ♥️♥️🥰🥰🥰🥰.. Sharikkum super tto sujithettaa 🥰🥰🥰enth rassyaa 🥰🥰🥰🥰♥️♥️♥️♥️

  • @akshayraj5484
    @akshayraj5484 Год назад +1

    Happy to your videos a suggestion is try to eat authentic foods from which ever country you’re going ❤

  • @Anandupapz
    @Anandupapz Год назад +1

    6:51 fast india

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Год назад +2

    ബാലീ സൂപ്പർ ആണെല്ലോ 👏🏻👏🏻👏🏻👏🏻👌🏻👍🏻🌹🌹🌹🥰

  • @ushapillai3274
    @ushapillai3274 Год назад

    ശ്വേതാ സൂപ്പർ. റിഷിക്കുട്ടൻ നല്ലതായി എൻജോയ് ചെയ്യുന്നുണ്ട്. enjoy your trip with family ❤❤❤

  • @bismiviswan2162
    @bismiviswan2162 Год назад +1

    Elarum baa...video vannn❤😻

  • @rajalekshmirnair3166
    @rajalekshmirnair3166 Год назад

    Amezing vedio Rishikuttan super❤

  • @user-we2dq5pe2y
    @user-we2dq5pe2y Год назад +2

    Bali trip polikk and god bless you😘❤️

  • @suhairpainattilsuhair2767
    @suhairpainattilsuhair2767 Год назад +2

    ഇന്ന് അസമയത്തു 👍❤❤

  • @ferozkhader3385
    @ferozkhader3385 Год назад +1

    Bali tym 12 pm??

  • @shibilrehman
    @shibilrehman Год назад +10

    പാലരുവി വെള്ളം ചാട്ടം കാണാൻ മെയ്‌ മാസം പോയപ്പോൾ കണ്ടതാണ്, അങ്ങോട്ടുള്ള റോഡ് മോശം, വെള്ളച്ചാട്ടത്തിന്റെ അവിടെ പ്ലാസ്റ്റിക് വേസ്റ്റുകൾ...

    • @akshayakshayv4126
      @akshayakshayv4126 Год назад +1

      Ee parayana Bali yileyum avastha ithu thanna their rivers are the most polluted with plastic

  • @adinan220
    @adinan220 Год назад +2

    Ighane relax and enjoyment vedios inyum cheyuu♥️

  • @THELONETRAVELER
    @THELONETRAVELER Год назад +6

    Don't forget to go Amed Side. They have so many splendors which people don't know. Visit Pemteran and Singaraja too.

  • @sandeepsnair2560
    @sandeepsnair2560 Год назад +2

    Enthee eii samayath aprathikshithamayi ❤😁

  • @artofliar1
    @artofliar1 Год назад +1

    ഇന്ന് നേരത്തെ ആണല്ലോ🥰

  • @SubramanyanPG
    @SubramanyanPG Год назад +1

    I really like your description with the lovely videos. Even though u r a konkini your malayalam is so fluent!! Congrats, keep it up!!👍🪷💐

  • @shortskingmalayalam
    @shortskingmalayalam Год назад +1

    6:50 most populated first india ann sujith chetta🤗

  • @veena777
    @veena777 Год назад +1

    😊Awww nice trip Sir in winter season watching your vlogs is very comfortable peaceful relaxation always 😘😘😘😘😘😘😘😘☺️☺️☺️☺️☺️

  • @humblewiz4953
    @humblewiz4953 Год назад +4

    *സത്യം പറ സുജിത്തേട്ടാ ചേച്ചിയുടെ Gucci bag Turkey ന്നു വാങ്ങിയതല്ലേ? ചേച്ചി അറിയണ്ട* 🤣😆

  • @risamasharaf
    @risamasharaf Год назад

    Use ചെയ്യുന്ന tripod ഏതാണെന്ന് പറയാമോ...? Any link

  • @abhinavaanup7th68
    @abhinavaanup7th68 Год назад +1

    I saw many of your videos and I enjoy ❤❤❤❤

  • @veena777
    @veena777 Год назад +4

    We want more interesting trips like this with your all families ☺️☺️☺️☺️☺️

  • @nuhman_8642
    @nuhman_8642 Год назад

    One of the best way of explaining things wow amazing bro

  • @arathisraj6996
    @arathisraj6996 Год назад +1

    Waiting Aayirunnu 🥰 God bless you both of you 🥰😘🤩

  • @genpt007
    @genpt007 Год назад

    Enjoy FAMILY TRIP... budu buda enjoy.. ummaaa...

  • @shubhasatish3276
    @shubhasatish3276 Год назад +2

    Beautiful family video.🎉

  • @krishnammabalan7658
    @krishnammabalan7658 Год назад +6

    Bali exactly like kerala

  • @V4Viralyt
    @V4Viralyt Год назад

    Ithentha ee samayath

  • @_LEODAS_
    @_LEODAS_ Год назад +1

    Super ഇത്ര പെട്ടെന്ന് 12 മണി ആയോ 🤣🤣🤣

  • @thebigsur
    @thebigsur Год назад +3

    Sujith, buddy, we just missed you. We had planned a Teganugan waterfall trip, but the rain spoilt it.

  • @maadhu5330
    @maadhu5330 Год назад +4

    Super mom 💞SWETHA 🥰

  • @gbk9202
    @gbk9202 Год назад +4

    Scientifically champagnes are commonly known as sparkling wine ...😊❤

  • @manafpp4210
    @manafpp4210 Год назад +2

    Bro ith champaign alla, ith prosecco ahn, prosecco region in Italy, champaign will produce only champaign region in france 🇫🇷

  • @darkfox404.
    @darkfox404. Год назад +1

    Aruvikuzhi ❤

  • @mankr12345
    @mankr12345 Год назад +1

    When you will back to India? My son Mithun is eagerly waiting for you.
    He liked your video very much❤

  • @iAMJJP
    @iAMJJP Год назад +2

    ഇവർ കാലത്തിനൊത്തു മാറുന്നു. മുണ്ടും ഉടുത്തു ചവച്ചു തുപ്പിയാൽ എല്ലാവരും വരും. Clean look and way of your appearance is a must. You’re right, no one knows how to drink or serve drink. Hygiene is must for our area. Chef pilla try to bring high level restaurants and then people complaints about pricing. Any ways enjoy your trip.

  • @8485noodls
    @8485noodls Год назад +2

    🎉🎉🎉ഹയ്യ്........lets start 😍🎉

  • @Sanfran-f25
    @Sanfran-f25 Год назад

    Ss definitely, aspire this type if v took advantage in kerala, from the favorite climate and landscape here, but creativity syndrome v face among us.

  • @srzlive
    @srzlive Год назад +1

    Evide ellam maxi scooters aanallo superb ✌️

  • @senthildeena5257
    @senthildeena5257 Год назад +1

    Sujith in mind voice 🤔; swetha va kuttikitu vannathu thettai poi . enakku vaai nokkam pattinnila😂

  • @subashaus
    @subashaus Год назад +1

    Our country... When compared to Singapore, vietnam, Bali (Indonesia) Philippines, Thailand, few Latin American countries ... Feel sad... Like how Pakistanis feel sad for their country when compared with india

  • @jithinsha757
    @jithinsha757 Год назад +1

    💙🥰രാവിലെ തന്നെ ഞാൻ ബാലിയിൽ എത്തി 😘