മഴ കാരണം ബാലി ട്രിപ്പ് കുളമായി | Rain Spoiled our Bali Trip 😰

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 651

  • @neethurajagopal3417
    @neethurajagopal3417 Год назад +32

    എനിക്ക് സുജിത് bro de family trip തന്നെയാണ് ഇഷ്ടം . തൻ്റെ സന്തോഷം മുഴുവൻ കുടുംബത്തിനും കൂടെ വേണം എന്ന് ആഗ്രഹിക്കുന്നത് എത്ര നല്ല മനസ്സ് ആയിട്ടാണ് . സുജിത് നെപ്പോലെ തന്നെ ശ്വേതയും ഭർത്താവിനെയും കുടുംബത്തെയും ഒരേപോലെ സ്നേഹിക്കുന്ന പെൺകുട്ടി . ❤ സത്യത്തിൽ ഞാനും അമ്മയും നിങ്ങടെ videos മുടങ്ങാതെ കാണുന്നത് ഈ സന്തോഷം കാണാൻ തന്നെയാണ്.
    ഋഷി കുട്ടൻ്റെ കാര്യം അത് എടുത്തു പറയണം . ചൈനയിൽ ഗ്ലാസ്സ് ബ്രിഡ്ജ് ലേക്ക് കയറാനുള്ള പടികൾ അവൻ ഓടികേറുന്നത് കാണുമ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി . ❤

  • @jsanthosh1449
    @jsanthosh1449 Год назад +18

    Full ഫാമിലി ട്രിപ്പ്‌ അടിപൊളി ആണ്... അത് പോലെ ഇഷ്ടം ആണ് ശ്വേത ഋഷി കൂടെ ഉള്ള video...... ഓരോന്നിനും ഓരോ vibe... ഒറ്റയ്ക്ക് പോകുന്ന വീഡിയോ ഞാൻ അങ്ങനെ കാണാറില്ല... 🤗23.12🤣🤣🤣

  • @gopikrishnanwarrier5892
    @gopikrishnanwarrier5892 Год назад +324

    സത്യം പറയാലോ ഇപ്പോഴും എനിക്ക് inb trip hang over മാറിയിട്ടില്ല ❤

  • @renimol7991
    @renimol7991 Год назад +11

    ഇപ്പോൾ പോരണോ സുജിത് ബാലീ കണ്ട് കൊതി തീർന്നില്ല എല്ലാവരും അടിപൊളി ആയിട്ടുണ്ട് with family tour കാണാൻ ആണ് കൂടുതൽ ഇഷ്ടം waiting for the next trip ഋഷികുട്ടാ yellow അക്കത്തിൽ കയറി വരണം കേട്ടോ ❤️❤️

  • @linshak5915
    @linshak5915 Год назад +8

    ഈയിടെ ആയിട്ട് ശ്വേത ചേച്ചിയുടെ ഡ്രസ്സ്‌ സൂപ്പർ ആവുന്നുണ്ട്. നല്ല കളർസ്... എത്രയാ വിലകൾ വരുന്നത്...

  • @arjuarjunan6917
    @arjuarjunan6917 Год назад +11

    പരയുന്നവർ അങ്ങ് പറഞ്ഞോട്ടെ നിങൾ ഫാമിലി ആയും ഫ്രെൻസായും ഞങ്ങളെ virtual aayi കൂടെ കൂട്ടുന്നത് എന്നേ പോലുള്ള listenersinu വേറിട്ട അനുഭവങ്ങളാണ്...😊😊❤

  • @chellakkili
    @chellakkili Год назад +8

    നിങ്ങടെ പുറകേ ഞങ്ങളുഠ നടന്നു വന്നപോലെയുണ്ട് ഓരോ episode ഉഠ
    ...ശ്വേത നനഞ്ഞു കിടന്ന slope ൽ ഒരു കൈപിടിപോലുഠ ഇല്ലാതെ rishi & stroller ഉന്തി പോയപ്പോ ശ്വാസം പിടിചുപോയി...അത് അബദ്ധം തന്നെയായിരുന്നു..please be super alert... safe trip always...✌🤞.

  • @nithu2254
    @nithu2254 Год назад +11

    ഇനി ഋഷികുട്ടനെ പിച്ചിയാൽ അപ്പൻ്റെ രണ്ടു മൂന്നു video ഞങ്ങൾ ബഹിഷ്കരിക്കും...😂😂❤ beautiful places..nice video

  • @joofypaulalappadan
    @joofypaulalappadan Год назад +2

    അപ്പന്റെ അല്ലെ മോൻ സൊ ക്യൂട്ട് ചേട്ടൻ പറയുന്നതിനേക്കാൾ രസവും ക്യൂട്ട് ഉം swetha പറയുന്നത് കേൾക്കാൻ ആണ് നല്ല രസം ഉണ്ട് കേൾക്കാൻ എനിക്ക് ഏറ്റവും ഇഷ്ടം family ടെ കൂടെ പോകുന്ന videos ആണ്

  • @athulya3615
    @athulya3615 Год назад +73

    I like your family trips more than solo and trip with friends. The trips with appa amma swetha abhi and rishikuttan is the best to watch..i was a regular viewer during your family trips ..thn now again started watching continuously without skipping. Rishi is one who make me more happy. ❤

  • @suryashivani2816
    @suryashivani2816 Год назад +3

    അച്ചോടാ ഋഷിക്കുട്ടന്റെ സന്തോഷം.. അതു കാണുമ്പോ ഞങ്ങൾക്ക് കിട്ടുന്ന സന്തോഷം അതു ഒന്ന് വേറെ ആണേ... മറ്റുള്ളവർ പറഞ്ഞോട്ടെ.. I like ur family video ❤❤❤

  • @TripleesworldReenaFrance-tb4wn
    @TripleesworldReenaFrance-tb4wn Год назад +25

    സുജിത്തേ.. ശ്വേതയെയും റിഷിയെയും കാണുന്നത് കൂടിയാണ് സന്തോഷം..സോളോ ആകാം, പക്ഷേ 90% ആളുകളും ഇവർ കൂടി ഉൾപ്പെടുന്ന ട്രിപ്പ് ആണ് ആസ്വദിക്കുന്നത്..ദൈവം അനുഗ്രഹിക്കട്ടെ

    • @RaginiKNair
      @RaginiKNair Год назад

      I enjoy ur full family trip. Waiting for that. Bali iis very beautiful. Ur effort for taking the video is appreciated.

    • @sajithakrishnan1632
      @sajithakrishnan1632 Год назад

      Swethayum,rishiyum oppam abhiyum undengel kooduthal santhosham

    • @RM-xq4rf
      @RM-xq4rf Год назад +1

      കൂടുതൽ ആൾക്കാരും ഇഷ്ടപ്പെടുന്നത് തനിയെ ഉള്ള ട്രിപ്പ് ആണ് അല്ലെങ്കിൽ ഒരു friend കൂട്ടിന് ആകാം ഫാമിലി trip ഒരു personal trip ആയി പോകുന്നതാണ് നല്ലത്

  • @NIKHIL-lq9ie
    @NIKHIL-lq9ie Год назад +2

    ഈ ഡ്രസ്സ്‌ സൂപ്പർ ആണ് തടിയുള്ളത് അറിയുന്നില്ല. പറയുമ്പോലെ ക്ഷീണിച്ചു അല്ലെ 👌💕💕💕💕റിഷി ചിരിച്ച് മയങ്ങുന്നുണ്ട് 🥰🥰🥰🥰🥰❤️❤️❤️❤️

  • @beenas9753
    @beenas9753 Год назад +4

    Beautiful vlog😍ആ ഭംഗിയുള്ള പൂക്കൾ കൂടി കാണിക്കാമായിരുന്നു 😊

  • @palakkalnavaneetham2331
    @palakkalnavaneetham2331 Год назад +22

    ഈ trip നിങ്ങൾ eplore ചെയ്ദ രീതി ഞങ്ങൾക്ക് കുറച്ചുകൂടി ആസ്വദിക്കാൻ comfortable ആയി തോന്നി.... ഞങ്ങൾ കൂടി കൂടെ ഉള്ളപോലെ തോന്നുന്നു....മറ്റു സ്ഥലങ്ങളിൽ പോയപോലെ അല്ല...

  • @jeejamithran1917
    @jeejamithran1917 Год назад +7

    Family trip ആണ് നല്ല ത്. അച്ഛന്‍ അമ്മ അഭിജിത് ഒക്കെ ഉണ്ടാവണം.. ശ്വേത മെലിഞ്ഞ പ്പോൾ ഭംഗി ഇത്തിരി കൂടി. ഇനിയും മെലിയണം.

  • @baithulasharaf7020
    @baithulasharaf7020 Год назад +7

    ഫാമിലി ട്രിപ്പ് ആണ് എനിക്ക് ഇഷ്ടം ഷേത ടെ ഭാഗ്യം ❤❤

  • @Rijoppanvlogs
    @Rijoppanvlogs Год назад +3

    സുജിത്തേട്ട ഞാൻ സ്‌കിപ് ചെയിതെ ഇല്ല നിങ്ങൾ എടുക്കുന്ന വീഡിയോ ഒക്കെ നല്ലതാണ് കണ്ടിരിക്കാൻ തോന്നും നിങ്ങളെപ്പോലെ വീഡിയോ ചെയ്യണമെന്നുണ്ട് 🥰❤️ വളരെ തിരക്കുള്ള ആളല്ലേ....

  • @athulkrishna8524
    @athulkrishna8524 Год назад +6

    സുജിത്തും ഫാമിലിയും ഉള്ള വീഡിയോകൾ ആണ് എനിക്കും എന്റെ ഫാമിലിക്കും ഇഷ്ടം... Love uu rishikutta..❤❤❤

  • @fliqgaming007
    @fliqgaming007 Год назад +14

    Bali ഒരിക്കൽ പോകാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് 😍 ഒരു vibe spot ❤️ Nice Vlogs ✌🏼

  • @palakkalnavaneetham2331
    @palakkalnavaneetham2331 Год назад +21

    ശ്വേത ക്ഷീണിച്ചു... ശരിയാണ്.... ഒരു വിധത്തിൽ നല്ലതാണ് 👍👍👍

  • @anybodycando
    @anybodycando Год назад +2

    #anybodycando
    ഫാമിലി ആയിട്ടുള്ള വീഡിയോസ് എല്ലാം സൂപ്പർ ആണ്... Rishi കുട്ടൻ ❤❤❤❤

  • @sabycm2037
    @sabycm2037 Год назад +41

    Famil trip with Rishi and Swetha is so interesting to watch👏👏

  • @biniantony
    @biniantony Год назад +2

    കേരളത്തിലെപ്പോലെ അല്ലൻകിൽ ഇൻഡ്യയെപ്പോലെ എന്നൊന്നും പറയാൻ പറ്റില്ല. അവിടെ daily maintenance ഉം പെരുമാററ മര്യാദ കളും വ്യത്യാസമുണ്ട്. നമ്മൾ അതൊക്കെ പഠിച്ചു വരാൻ ജൻമങ്ങൾ എടുക്കും

  • @athulkrishna8524
    @athulkrishna8524 Год назад +3

    Rishikuttan "കുറുമ്പൻ" loveee uuu മുത്തേ...

  • @sugunabalu5409
    @sugunabalu5409 Год назад +4

    ബാലി കാണാന്‍ കൊള്ളാം നല്ല സ്ഥലം rishikutta Hi ❤

  • @ushapillai3274
    @ushapillai3274 Год назад

    ഒരുപാട് സന്തോഷം തോന്നി. റിഷിക്കുട്ടൻ ചിരിച്ചു നന്നായി എൻജോയ് ചെയ്യുന്നുണ്ട്. .

  • @SumeshkichuVlogs
    @SumeshkichuVlogs Год назад +10

    ബാലിയിലെ lake ന് സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളൊക്കെ കാണാൻ തന്നെ ഒടുക്കത്തെ ഭംഗിയാണ്...ഋഷിക്കുട്ടന്റെ കളിയും ചിരിയും food കഴിക്കുമ്പോഴുള്ള expression കണ്ടിരിക്കുവാൻ ഭയങ്കര രസമാണ്... Bali food pwoli aanu.. നിങ്ങൾ കഴിക്കുമ്പോ തന്നെ അതിന്റെ രുചി feel ചെയ്യുന്നുണ്ട്. മഴ കാരണം കുറച്ചു ബുദ്ധിമുട്ട് ഉണ്ടായെങ്കിലും സാരമില്ല അടുത്ത കാഴ്ച്ചകൾ ഗംഭീരം ആവട്ടെ. All the very next യാത്ര ❤️❤️✌️

  • @sreekalasanthosh2769
    @sreekalasanthosh2769 Год назад +13

    Without shweta and Rishi we can't enjoy the trip ❤

  • @pratheeksharajesh337
    @pratheeksharajesh337 Год назад +20

    സത്യം പറഞ്ഞാല്‍ Family ആയി vlog കാണാന്‍ ആണ് എല്ലാര്‍ക്കും ഇഷ്ടം...sujithettan ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍ രസം illa😂😂😂😂 but എല്ലാരും വേണം അപ്പോഴാണ് കാണാൻ രസം. ❤❤❤

    • @jafarswadik2832
      @jafarswadik2832 Год назад

      But I like all international trips with family or without family

    • @lijyrenzy8211
      @lijyrenzy8211 Год назад

      I like your solo trips.more.

  • @busanlover2066
    @busanlover2066 Год назад +3

    Enik ningalude family trip vlog aan ishtam..Miss u abhi...

  • @threyaandadvikentertaining249
    @threyaandadvikentertaining249 Год назад +1

    Ningale kanumbol oru positive energy kittunnapoleyanu. Family ayulla yathrakal kanunnathanu eniku ishtam.

  • @neenuajay27
    @neenuajay27 Год назад +9

    I like your family trip with swetha and Rishi most.

  • @74750sk
    @74750sk Год назад +1

    എനിക്ക് ചേട്ടന്റെ ഫാമിലി വ്ലോഗ് ആണ് ഇഷ്ടം. ശേത ചേച്ചി ആളൊരു കോമഡിയാണ്. ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഋഷി കുട്ടനെയും...❤❤❤

  • @indhulekhasasikumar7595
    @indhulekhasasikumar7595 Год назад +2

    inb trip എല്ലാ എപ്പിസോടും ഞാൻ മുടങ്ങാതെ കണ്ടിട്ടുണ്ട് 👍

  • @soubinv.t192
    @soubinv.t192 Год назад

    Sujithetta Ningalde family trip adipoliyanu especially nammude rishikuttan
    Rishide e agele oro valarchayaum kusruthiyum njangalum aswathikunnu
    Pinne harisikka saleeshettan powli trippenmar keep going ❤️

  • @joofypaulalappadan
    @joofypaulalappadan Год назад

    Swetha ടെ last ഇട്ട orange dress നല്ല രസം ഉണ്ട് കാണാൻ എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു

  • @jissebastian6459
    @jissebastian6459 Год назад +15

    I totally agree with the point you made! Kerala is much more beautiful than Bali. We just messed up our tourism ! 😢

    • @sreekuttan2004
      @sreekuttan2004 Год назад

      Unwanted restrictions in Kerala is the main problem....There should not be any restrictions on responsible drinking and other activities...Liqour should be made available more readly and more pubs and breweries should be opened here....Stop moral policing and seeing people who drink as criminals !!

  • @anilahareendran1836
    @anilahareendran1836 Год назад +4

    Enikku ningalude family trip aakumbol aanu kooduthalushtam..especially Rishi with Swetha n Abhijith😊

  • @jsanthosh1449
    @jsanthosh1449 Год назад +1

    പത്തനംതിട്ട റോഡ് ഹോ.... സഹിക്കാൻ പറ്റില്ല jeevan പണയം വച്ച യാത്ര ചെയ്യുന്നത്.. പിന്നെ വിദേശികൾ വരാത്ത കുറവേ ഉള്ളു... പിന്നെ ആളുകളുടെ തുറിച്ചുള്ള നോട്ടവും... വരുന്നവൻ jeevan കൊണ്ട് പോകും

  • @sahidcv554
    @sahidcv554 Год назад +7

    സുജിത്തേട്ടാ നിങ്ങൾ പൊളിയാണ് ഒന്നും പറയാനില്ല❤️❤️❤️❤️

  • @anandhuanilnair661
    @anandhuanilnair661 Год назад +19

    Family trip to countries which are tourist friendly and safe,while solo trips can be to the countries which aren’t too much touristy but matters and helpful for content creation.TTE❤.

  • @maadhu5330
    @maadhu5330 Год назад +21

    12 manikku wait chythu irikkum😄 Rishi ishttam ❤Family Trip aanu pwoli🥰

    • @bindumohan7377
      @bindumohan7377 Год назад +2

      Correct.... Athukondaanu njangalum kaanunnathu.. Swethaye othiri ishttam.... Nalla kutti

    • @bindumohan7377
      @bindumohan7377 Год назад +2

      Family trip othiri ishttam.... 🌹🌹🌹🌹

    • @maadhu5330
      @maadhu5330 Год назад +3

      Wife aayittum, amma aayittum SWETHA super women 👍aannu

    • @bindumohan7377
      @bindumohan7377 Год назад +2

      Swethayuday achanum ammayum sukamayirikkunno.... Swethayuday family sujith family... Oru trip plan chaithu kooday....

  • @fabuanu123
    @fabuanu123 Год назад +1

    I love your videos when the family is there with you. There is a feeling of a personal connection. Its so exciting to see Rishi's naughtiness.

  • @shareefsha400
    @shareefsha400 Год назад +10

    തല്ക്കാലം അങ്ങോട്ടൊന്നും ഇറങ്ങേണ്ട സജി നല്ല മഴയാ..😁❤️

  • @teddygaming4171
    @teddygaming4171 Год назад +1

    Abhi cheyttan railway vlog okk ayii
    Adichu polikuvaaa❤
    Sujithettanum❤

  • @renillazar8805
    @renillazar8805 Год назад

    ഋഷിയുടെ ബുടുബുടാ കൊള്ളാം ട്ടോ 🥰പിന്നെ ബാലീ എല്ലാ വീഡിയോസ് ഉം കൊള്ളാം ട്ടോ പൊളിച്ചു ട്ടോ 🥰🥰❤️❤️♥️♥️👌👌🔥🔥👍👍✨️✨️💥💥💫💫💯💯❣️💚💙🤍💜💛🩸💗✌️

  • @stebinjoseph468
    @stebinjoseph468 Год назад +15

    Sujith bro family vibe is different I'm really enjoying expecting more trip with family especially rishikuttan ❤

  • @amuda.a1282
    @amuda.a1282 Год назад +2

    Family trips njangal kkellaam valiya ishttamaa. Solo trips um awesome aanu.lots of information namukku tharunnundallo. Family trips nu madhuram kooduthal aanennu maathram. Love your family 💕💕 Especially our dear Rishi baby 🥰🥰🥰🥰🥰🥰❤❤

  • @indhulekhasasikumar7595
    @indhulekhasasikumar7595 Год назад +1

    സത്യം പറയാലോ എനിക്കും ഫാമിലി ട്രിപ്പ്‌ തനെയാണ് ഇഷ്ടം

  • @TOM_ettan
    @TOM_ettan Год назад +1

    25:21 bakkil ullavar okke nettipoyy😂😂❤

  • @anoopaugustinejosef
    @anoopaugustinejosef Год назад +2

    ഫാമിലി യാത്രയുടെ വീഡിയോകൾ ആണ് കൂടുതൽ ആളുകൾ ശ്രെദ്ധിക്കുനത് നല്ല വീഡിയോ ആണ് എല്ലാം ആഫ്രിക്കൻ രാജ്യങ്ങളിൽ ഉള്ള യാത്രയിൽ botswana ഉൾപെടുത്തുന്നുണ്ടോ

  • @anamikatp5721
    @anamikatp5721 Год назад +1

    Sujith ettaaa videos ellamm adipoli aannu❤ family aayittulathum ottakkullathumaaya videos just amazing 😍🤩
    Family aayittulla oroo videos kaanumpozhum enikkum padich job okke aayitt ente family nne koodi ithpole okke kondupovanam enn thonnunnund😇🥰 sujith ettante videos enik nalloru inspiration aannu🙌

  • @ashamerin5649
    @ashamerin5649 Год назад

    Family ട്രിപ്പ്‌ എല്ലാരും വേണം sujith bro അപ്പോൾ ആണ് pwoli❤

  • @stephcurry877
    @stephcurry877 Год назад +14

    Family Trip is good specially with amma❤ and rishi

  • @storyofaprodigalchild
    @storyofaprodigalchild Год назад +4

    Actually if the sky was clear, you will be able to see the Mt.Batur volcano from Ulun Danu Beratan. The story of Devi Danu is something good to learn when you are in Bali.

  • @rajasreelr5630
    @rajasreelr5630 Год назад +2

    Rishi baby smile is very cute 😆😂😂😂😂 lots of love rishi baby❤ tech travel eat fans നെ ഏറ്റവും ഇഷ്ട്ടം family trip തന്നെ ആ ❤family happyness തന്നെ ആ tech travel eat ന്റെയും സുജിത്തേട്ടന്റെയും വിജയം ❤ tech travel eat fan girl 🥰😍

  • @333DarkCloud
    @333DarkCloud Год назад +16

    One request please don’t tell him to jump when he is near the water. He might attempt when he is alone. Be very careful 🙏

  • @akkulolu
    @akkulolu Год назад +1

    ഋഷിക്കുട്ടന്റ ഡ്രസ്സ്‌ നല്ലതായിരുന്നു വൈറ്റ് ഡ്രസ്സ്‌ ❤️❤️🥰🥰👌👌

  • @ammuammu4236
    @ammuammu4236 Год назад +2

    Njan swethayeyum rishikutaneyum kanana ningade videos kanunnath 😁😁

  • @gokulsjayan83
    @gokulsjayan83 Год назад +2

    Sujith chetta visuals ellaam kurach sharpness kooduthal aanu ennu thonni. It is definitely looking over processed. Happy to see you enjoying with family😊

  • @susjohny6691
    @susjohny6691 Год назад

    Sheriya sweta kurachu slim ayi. ❤beautiful.enjoy.koottathil njanum und kto.

  • @unnamed577
    @unnamed577 Год назад +8

    I find both your solo trips and family trips equally enjoyable ❤❤

  • @abruva07
    @abruva07 Год назад +10

    ഫുൾ ഫാമിലി ട്രിപ്പ് വേണം ഇടയ്ക്കൊക്കെ..
    ഫാമിലി ട്രിപ്പ് ഇലു ഭാര്യയും കുഞ്ഞും അല്ലേ കൂടുതൽ കാണുക, അല്ലാതെ ടൂറിസ്റ്റുകളെ ആണോ കാണിക്കേണ്ടത്😅
    സുജിത്ത് ഇങ്ങനെ തന്നെ വീഡിയോകൾ ചെയ്യൂ..
    ഋഷിക്കുറ്റൻ്റ കളികളും പുതിയ പുതിയ സ്ഥലങ്ങളും കാണാൻ സാധിക്കൂമല്ലോ ഞങ്ങൾക്കെല്ലാം

  • @soubinv.t192
    @soubinv.t192 Год назад

    Sharikum sujithetta ningalde first inb trip oru rakshem illayirunnu ipolum idak old inb EcoSport trip kanarund
    Ipolathem nice 👍🏻 but I have a suggestion ! Not to say that the current one is bad, but if they release something with a little more variety, it will be cool again

  • @mangaloremallus7552
    @mangaloremallus7552 Год назад

    Family aan poli.. 😅rishi de chiri nammale pidich nirthum njangale ❤❤

  • @draryak375
    @draryak375 Год назад

    Rishi Bali vannapo muthal full happy aan❤️❤️❤️....sujith ettante ethu video kandalum nammlum aa sthalath poya feel aanu

  • @abhilashchembath
    @abhilashchembath Год назад +1

    You know, all those black stones including floor tiles are made from lava ..so called as lava stones..

  • @parvathypnair1266
    @parvathypnair1266 Год назад

    I like family trip and solo . Pinee Rishi 😁ullapo korach koodi supera

  • @beenamenon-bv6ov
    @beenamenon-bv6ov Год назад +22

    Oldest temple and the maintenance of it is really superb...the people and their government know to utilise it...which our India lags somewhere...the entrance fee is also utilised for the maintenance purpose...but in India it will go inside politicians pocket which is really unfortunate...nice Bali trip nice visual...thank you for showing us this beautiful vision of this place❤

  • @nadirabeegumf734
    @nadirabeegumf734 Год назад

    Sujith swetayodu parayanam Rishikurtane onnu ozhinju idan .orupadu alukal kanunathalle kisiki nazar na lage.Njan athil vishwasikunakuttathila.Rishikutta ❤

  • @MANJUHARIKUMAR-d8g
    @MANJUHARIKUMAR-d8g Год назад +1

    മുടി അഴിച്ചിടുന്നത് swethakku നന്നായി ചേരും ❤❤❤

  • @ansar.uniquekitchens5803
    @ansar.uniquekitchens5803 Год назад

    റിഷി കുട്ടനാണ് താരം അവൻ്റെ കളിയും ചിരിയും കാണാനാണ് എനിക്കിഷ്ടം

  • @sreesai7801
    @sreesai7801 Год назад +3

    Shwetha ma'am according to youwhich one is better bali or thailand, bz we are planning a trip with children and family, so I need ur opinion, we want children 's happiness,. So kindly give a suggesion ma'am

  • @sreelakshmilakshmi8031
    @sreelakshmilakshmi8031 Год назад +2

    Family videos aanu super always rishi

  • @preethasatheesh7140
    @preethasatheesh7140 Год назад +2

    എനിക്കു family trip anu ishtam❤

  • @nalinibaby3416
    @nalinibaby3416 Год назад +2

    Family is very important sujith. Enjoy. You are great. All the best.

  • @reshmas3899
    @reshmas3899 Год назад

    Family trip kanan annu rasam...ottakulla yatra njan ipo kanarilla bhayakara maduppupolee

  • @muthu8180
    @muthu8180 Год назад

    13:15 ഇത് നമ്മുടെ നാട്ടിൽ ആണെങ്കിൽ തീർന്നു പിന്നെ ഇവിടെ കലാപം നടക്കും

  • @VivekVenugopal-gu9fe
    @VivekVenugopal-gu9fe Год назад +1

    You're living the life man. Cheers to 100 more years of this. ❤️❤️

  • @sandhyakc4192
    @sandhyakc4192 Год назад

    Shwetha and rishi ,u together make the trip awesome & shwetha is beautiful from heart ❤️ , luv to see rishi ‘s naughtiness & u running behind him ❤

  • @SIBI_VINOD_VLOGS
    @SIBI_VINOD_VLOGS Год назад

    Sujith etta inni ponathu south africakyu aano. Annel Johannesburg visit cheyo

  • @Vanajaschannel
    @Vanajaschannel Год назад +4

    We have beautiful places in Kerala but no infrastructure to encourage tourism.

  • @GenMK
    @GenMK Год назад

    4:46video ഈ അച്ചടക്കം കേരളത്തിൽ ബിവറേജിൽ ഉണ്ടല്ലോ സുജി 🤣🤣🤣🤣

  • @jaynair2942
    @jaynair2942 Год назад

    Awesome.!!..so beautiful place.! One of the most beautiful places there.! I missed to watch this video yesterday because of my schedule. And I'll watch today's video this evening!😊

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Год назад

    swetha സത്യം പറഞ്ഞാൽ ക്ഷീണിച്ചു ഇല്ല... ഇച്ചിരി മെലിഞ്ഞ fit ആയിട്ട് ഇരിക്കുന്നു... സത്യം പറഞ്ഞാൽ അത് നല്ലതാ... ആള്ക്കാര് ക്ഷീണിച്ചിരിക്കുന്നു എന്ന് പറയുമ്പോൾ ചാടിക്കേറി വണ്ണം കൂട്ടരുത്... ഇതേപോലെ പോയാൽ നല്ല രീതിയിൽ ടോൺ ചെയ്തു fitയാൽ .ൺ 💯💯👍👍

  • @dineshpai-iv3xc
    @dineshpai-iv3xc Год назад +1

    മാറി മാറി വീഡിയൊ ചെയ്യുമ്പോൾ ഋഷിയുടെ വീഡിയോ കൂടി ഉൾപ്പെടുത്തണം.

  • @shylathaaji7418
    @shylathaaji7418 Год назад

    ശ്വേതയും കുഞ്ഞും കുടിയുള്ള യാന്ത്ര ഞങ്ങൾക്ക് ഇഷ്ടം

  • @rbraa14
    @rbraa14 Год назад

    Wonderful place😍🥰 sho pavam mone pichalle.. Kunjalle.. Paranju manasilakkan sramikku..

  • @farhasajir8886
    @farhasajir8886 Год назад +3

    Family trip aan kaanaan ishtam❤❤

  • @beenagopal8097
    @beenagopal8097 Год назад +3

    I like your family trip more than your solo trip.Really enjoyed your vedios with Rishikuttan's cutest talks like ola mamam, aakkam,budu buda.......😂😂😂😂😂😂😂❤

  • @lipindas27
    @lipindas27 Год назад +2

    We (Me and my Wife) loved all ur videos especially with ur family, I mean with everyone along with ur mom n Dad. Actually we enjoy ur family Vlog rather than single. Keep posting more family vlogs in different countries 👍🏻 Love for Rishi 🥰😘

  • @daredevilgameboy8868
    @daredevilgameboy8868 Год назад +1

    Sujithe I think you should take your wife and kid to all places. Your wife has good knowledge and English very fluent. When your wife and kid is there your episode becomes very interesting. Your solo travel when family together will be very good. Think about it bro.

  • @jayashreenair1192
    @jayashreenair1192 Год назад +1

    Sujit, you are really enjoying life!! And swaths is so lucky. Rishi will grow up to become a very confident person. That much exposure he is getting. All the best for you guys 😊❤❤❤

  • @lollypop3817
    @lollypop3817 Год назад +1

    Rishiyumaytulla video aan njhan enjoy cheyyunnadh

  • @kabeer1015
    @kabeer1015 Год назад

    നീ ങൾ പൊളിച്ചു സുജിത് ഭായി നിങ്ങൾക് vadeprayhikunuu

  • @saidmcsaidmc3982
    @saidmcsaidmc3982 Год назад

    റിഷി മോന്റെ കുസൃതി കാണാൻ നല്ല രസം

  • @saraswathys7462
    @saraswathys7462 Год назад +8

    ടൂറിനെയും കുടുംബത്തെയും ഒരുപോലെ സ്നേഹിക്കുന്ന ശ്വേത യെ പോലെ ഒരു കുട്ടിയെ അഭിക്കും കിട്ടട്ടെ

  • @jibypramod4317
    @jibypramod4317 Год назад

    Family trip ആണെങ്കിൽ കാണാൻ ഒരു സുഖം ഉള്ളൂ.നിങ്ങടെ ഫാമിലി trip തൊട്ടാണ് ഞാൻ sujithinte വീഡിയോ കണ്ട് thudangiye

  • @AlluArjun-bk2ph
    @AlluArjun-bk2ph Год назад

    Nta vtl ellarkum ishtam Sujith broyum familiyum ulla trip favourite ellarkum