ലാലേട്ടനെയും മമ്മൂക്കയെയും ബച്ചനെയും സൗജന്യമായി ബ്രാൻഡ് അംബാസിഡർസ് ആക്കിയ മലയാളി സംരംഭകയുടെ കഥ

Поделиться
HTML-код
  • Опубликовано: 31 окт 2019
  • അമ്മൂമ്മത്തിരിയെയും, ചേക്കുട്ടിയെയും, പെൻ വിത്ത് ലവിനെയുമൊക്കെ ലോകത്തിന് സമ്മാനിച്ച് മലയാളികളുടെ യശ്ശസ് വാനോളം ഉയർത്തിയ സംരംഭകയാണ് ലക്ഷ്മി മേനോൻ. പ്രളയത്തിൽ തകർന്ന ചേന്ദമഗലംകാർക്ക് ചേക്കുട്ടിയിലൂടെ പണം കണ്ടെത്തിയും, അമ്മൂമ്മമാർക്ക് കൈ താങ്ങായി അമ്മൂമ്മത്തിരിയായും, പ്രളയത്തിൽ മുന്നിൽ നിന്ന് നയിച്ച മത്സ്യത്തൊഴിലാളികളുടെ ജീവന് ഇൻഷുറൻസ് കൊടുത്തുകൊണ്ടുമൊക്കെയാണ് ലക്ഷ്മി വ്യത്യസ്ത ആകുന്നത്. ലോകത്തിലെ ഇൻസ്പയറിങ് വനിതകളിൽ ഒരാളായി മാറിയ ലക്ഷ്മിയുടെ കഥയാണ് ഇത്തവണ സ്പാർക്കിൽ...
    Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sort after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....! Spark - Coffee with Shamim Rafeek.
    Spark - Online with Shamim Rafeek.
    Spark online with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
    #SparkStories #LakshmiMenon #ShamimRafeek

Комментарии • 1 тыс.

  • @cppkd
    @cppkd 4 года назад +200

    ഇന്നത്തെ കാലത്ത് കാണുന്ന സ്ത്രീകളിൽ എനിക്ക് ഏറ്റവും ബഹുമാനവും ആദരവും തോന്നിയ ഒരു മഹതി✌

  • @hsjafi
    @hsjafi 4 года назад +245

    *കണ്ടിലെങ്കിൽ വലിയൊരു നഷ്ടമായി പോയേനെ എന്ന തോന്നിയ ഇന്റർവ്യൂ* ❤️❤️❤️❤️❤️❤️❤️❤️❤️

  • @noushadali1189
    @noushadali1189 4 года назад +153

    ഇമ്മാതിരി സഹോദരിമാരുണ്ടെങ്കിൽ നമ്മൾ മലയാളികൾ എന്തിന് ഭയപ്പെടണം .. ബിഗ് സല്യൂട്ട് 👏💐

  • @Bhv-9
    @Bhv-9 4 года назад +89

    എത്രയോ വർഷം മുൻപ് മരിച്ചു പോയ അച്ചൻ്റെ വാക്കുകളെ ബഹുമാനിച്ചു സത്യ സന്ധമായി ജീവിക്കുന്ന ഒരു മഹത്തായ വ്യക്തി. ജീവിതം വളരെ സങ്കീർണമാക്കാൻ പഠിച്ച മലയാളിക്ക് ലളിതമായി ജീവിതത്തെ നോക്കി കാണാൻ പഠിപ്പിച്ച ഒരു 'ബൃഹത് 'മാതൃക 🙏🙏🙏

  • @subhashvelayudhan8811
    @subhashvelayudhan8811 4 года назад +246

    ജിവിതത്തിൽ എല്ലാം നേടിയിട്ടും,ഉയർന്ന അംഗീകാരവും കിട്ടിയിട്ടും, വളരെ നിഷ്കളങ്കമായ വാക്കുകളും ,താഴ്മയുള്ള ഒരു ചേച്ചി...വളരെ നന്മയുള്ള ഒരു ഹൃദയത്തിന്റെ ഉടമയും അതുപോലെ തന്നെ തിരെ അഹങ്കാരമില്ലാത്ത ആളുകൾ ഈ കേരളത്തിൽ ഉണ്ടല്ലോ എന്നു കേൾക്ക്‌മ്പോൾ അഭിമാനം തോന്നുന്നു🤗🤗🤗👌👍👏👏👏അമ്മുമ്മക്കു പ്രത്യകം അനേഷണം😊

    • @sudheermm9657
      @sudheermm9657 4 года назад +3

      ദൈവഅനുഗ്രഹം' എപ്പാഴും ഉണ്ടാകട്ടെ'' '......... മാഡത്തിനെ contact ചെയ്യാൻ നമ്പർ കിട്ടുമോെi

    • @davisgeorgenadakkavukaran4223
      @davisgeorgenadakkavukaran4223 4 года назад

      Yes

    • @lijima9290
      @lijima9290 4 года назад

      Phone no.

  • @rasheed7777
    @rasheed7777 4 года назад +148

    സത്യം പറഞ്ഞാ എന്റെ കണ്ണ് നിറഞ്ഞു... ഇവരാണ് നമ്മുടെ, നാടിന്റെ നേതാക്കളാകേണ്ടത്..

    • @ravrics
      @ravrics 4 года назад +1

      seriously...!!!

  • @oyessunil
    @oyessunil 4 года назад +83

    ഇതുപോലുള്ള സംരംഭകമാരെ കേരളത്തിൽ വെറുതെ സീരിയലും കണ്ടു കണ്ണീർ പൊഴിച്ചും, പരദൂഷണം പറഞ്ഞും സമയം കളയുന്ന വീട്ടമ്മമാർക്ക്‌ പരിചയപ്പെടുത്തി കൊടുത്ത സ്പാർക്കിനു ഒരായിരം നന്ദി . മാഡം , സത്യത്തിൽ ഒരു മഹാ സംഭവം തന്നെയാണ് . ഈ അടുത്ത കാലത്തു കണ്ടതിൽ വെച്ച് ഏറ്റവും നല്ല കൂടിക്കാഴ്ച .

  • @shibuthomas4219
    @shibuthomas4219 4 года назад +83

    ലഷ്മിയുടെ കഥ കേഴ്‌വി കാരിൽ വളരെ ഉന്മേഷം പകരുന്ന തായിരുന്നു .ഷമ്മിർ സാറിന് അഭിനന്ദ നങ്ങൾ .മറ്റുള്ളവർക്കു ഇതു മാതൃക ആയി തീരട്ടെ എന്നു പ്രാർത്ഥിക്കുന്നു .

  • @jagadheesh1000
    @jagadheesh1000 4 года назад +57

    Correct words ആണ് lekshmi മാഡം പറഞ്ഞത്...... അമ്മയെയും അമ്മുമ്മയെയും കുറിച്ചു പറയുമ്പോൾ വികാരം കൊള്ളാത്ത ഒരു മനുഷ്യരും ഇല്ല 👍👍👍

  • @aslammarakkar7279
    @aslammarakkar7279 4 года назад +74

    സാന്ഫ്രാന്സിസ്കോയിൽ ജോലി ചെയ്ത, ഇത്രേം വലിയ അംഗീകാരങ്ങൾ നേടിയ ഒരാൾ സംസാരിക്കുന്നത് എത്ര എളിമയോടെയാണ് കേട്ടിരിക്കാൻതന്നെ നല്ല രസം. രണ്ട് സിനിമയിൽ മുഘം കാണിച്ചാൽ പിന്നെ ഇംഗ്ലീഷിന്റെ ഏറും കളിയും ആണ് ♥️👍🏻
    Truly Inspiring ♥️

    • @s9ka972
      @s9ka972 3 года назад +2

      നിറകുടം തുളുമ്പില്ല.....

    • @geethap319
      @geethap319 2 года назад +1

      Great job

  • @sunrise1454
    @sunrise1454 4 года назад +72

    വളരെ നല്ല സംഭാഷണം, നന്മയുള്ള കള്ളത്തരം ഇല്ലാത്ത ഒരു മനസ്സ്, ഈ വീഡിയോ കണ്ടപ്പോൾ വളരെയധികം പോസിറ്റീവ് എനർജി കിട്ടി.

  • @sharafps
    @sharafps 4 года назад +54

    എന്തൊരു Positive Energy.....
    ആത്മാവിനെ സ്പർശിക്കുന്ന അഭിമുഖം, സംഭാഷണം.....
    *ഒരുപക്ഷെ നമ്മുടെ ജീവിതം മാറ്റിമറിക്കാൻ സാധ്യതയുള്ള അഭിമുഖം*
    സ്വാർത്ഥ സുഷുപ്തിയിൽ നിന്ന് നമ്മെ നൻമയിലേക്കും വിശ്വമാനവികതയിലേക്കും തൊട്ടുണർത്തുന്ന ആശയങ്ങൾ....

  • @kaladevivs3632
    @kaladevivs3632 4 года назад +75

    ലക്ഷ്മീ, ആകസ്മികമായാണ് ഈ അഭിമുഖം ഞാൻ കാണാനിടയായത്. കാണാതെ പോയിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമായ് പ്പോയേനെ. ലക്ഷ്മിയും അമ്മൂമ്മയും ചേർന്ന് തിരിച്ച ചെറുതിരിയിൽ നിന്ന് ആനന്ദത്തിന്റെ എത്ര എത്ര ദീപങ്ങളാണ് ലോകമെമ്പാടും തെളിഞ്ഞത്. അഭിമാനിക്കുന്നു കേരളത്തിന്റെ ഈ സ്ത്രീ വിസ്മയത്തെക്കുറിച്ച് . തുടക്കം മുതൽ അവസാനം വരെ നിറപുഞ്ചിരിയോടെയാണ് ഞാനീ വീഡിയോ കണ്ടു കൊണ്ടിരുന്നത്. ലക്ഷ്മിയുടെ സംസാരം കേൾക്കുമ്പോൾ നല്ലൊരു കവയത്രിയും എഴുത്തുകാരിയും ലക്ഷ്മിയിലുണ്ടെന്നെനിക്കുറപ്പാണ്. ദൈവം അനുഗ്രഹിക്കട്ടെ. കൂടുതൽ സംരംഭങ്ങളുമായി വിജയ ഗാഥകൾ പാടി മുന്നോട്ടു പോവുക.🤗🤗🤗🤗🤗👌👌👌👌👌

    • @rameshk6680
      @rameshk6680 4 года назад

      Mp യിൽ നിന്ന് വന്നുവോ.... 🙄

  • @crocurry.com22
    @crocurry.com22 4 года назад +158

    ഞാൻ ആദ്യമായി ഒരു നന്മമരം കണ്ടു

  • @anvarsadhathkt9923
    @anvarsadhathkt9923 4 года назад +15

    ലക്ഷ്മി കേരളത്തിന്റെ മാത്രമല്ല ലോകത്തിന്റെ മഹാലക്ഷ്മി. ഒരായിരം അഭിനന്ദനങ്ങൾ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും

  • @sandhyaedamana2664
    @sandhyaedamana2664 4 года назад +35

    ലക്ഷ്മി... നീ ഈശ്വരൻ നമ്മെ കാണിച്ചു തന്ന സൗഭാഗ്യമാണ്... നിഷ്കാമ കർമം എന്താണെന്ന് നീ കാണിച്ചു തരുന്നു മോളെ... സർവേശ്വരൻ നീയായി മുന്നിൽ വന്നു നിൽക്കുന്നു

  • @gaminginsanity572
    @gaminginsanity572 4 года назад +30

    ഈ കാലത്ത് ഇങ്ങനേയും മനുഷ്യരോ? കണ്ണുനിറഞ്ഞു 🙏

  • @fajisyas28
    @fajisyas28 4 года назад +78

    ഇവരെ ഇപ്പോഴാണോ spark നിങ്ങൾക്ക് കിട്ടുന്നത് . എപ്പോഴേ കൊണ്ട് വരേണ്ടതായിരുന്നു ഇതല്ലേ ശരിക്കും heart touch spark 🥰

    • @Misheljabez
      @Misheljabez 4 года назад +1

      ellathinum athintethaya samayamundu dasa....

  • @sherlyp.k6858
    @sherlyp.k6858 4 года назад +125

    ലക്ഷ്മിയെ എനിക്കു പരിചയപ്പെടാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്.... ആ വിത്ത് വൻവൃക്ഷമായതറിഞ്ഞില്ല... കണ്ണു നിറഞ്ഞു പോകുന്നു....

    • @JSinside
      @JSinside 4 года назад +2

      👍

    • @shafeeqkm8103
      @shafeeqkm8103 Год назад

      മാഡത്തിൻ്റെ നമ്പർ തരാമോ, പ്ലീസ്‌

  • @niyast7123
    @niyast7123 4 года назад +19

    ഇനി എന്റെ ജീവിതത്തിലും ഈ ചേച്ചിയുടെ ideas follow ചെയ്യാൻ ശ്രമിക്കും .

  • @geoantony9509
    @geoantony9509 4 года назад +20

    She should be the CM of Kerala then there will be lots of jobs and innovation to our place. Amazing lady.

  • @nissarvp
    @nissarvp 4 года назад +104

    dislike അടിച്ചവര്‍ നന്മ കാണുമ്പോള്‍ ചൊറിച്ചില്‍ വരുന്നവര്‍ ആയിരിക്കും. എന്തൊരു സ്ത്രീ ആണ് ഇത്.

    • @MrSNMC1
      @MrSNMC1 4 года назад +2

      Haeey...kusumbu moothu anthu cheyyanamenariyathavara ishttaa....pottaee..haha

    • @sreerampn307
      @sreerampn307 3 года назад +1

      ശരിയാ.

  • @rinsyap139
    @rinsyap139 4 года назад +24

    ഇതു പോലുള്ള മിടുക്കികൾ നമ്മുടെ നാട്ടിൽ ഉണ്ടാകട്ടെ. ലക്ഷ്മി അവർക്ക് ഒരു പ്റചോദനമാകട്ടെ.

  • @Sanal-zj2dz
    @Sanal-zj2dz 4 года назад +43

    അസാധ്യം .. അന്തസ്സ് . അടിപൊളി

  • @Dev_Anand_C
    @Dev_Anand_C 4 года назад +82

    ഇത് വെറും ലക്ഷ്മി അല്ലഡാ മഹാലക്ഷ്മിയാ മഹാലക്ഷ്മി.

  • @shanimathew
    @shanimathew 4 года назад +2

    പലപ്പോഴും സംശയിച്ചിരുന്നു എന്തിനാണ് നമ്മുടെ കേരളത്തെ God's own country എന്ന് വിളിക്കുന്നത് അത് ഇവിടുത്തെ രാഷ്ട്രീയ കൊലപാതകങ്ങൾ കണ്ടിട്ടാണോ ആതോ എന്തിലും ജാതിയും മതവും രാഷ്ട്രീയവും കാണുന്ന മലയാളികളുടെ സ്വഭാവത്തെ കണ്ടിട്ടാണോ എന്ന് , ഇപ്പോഴാണ് മനസ്സിലായത് അത് ലക്ഷ്മി മാഡം പോലുള്ള നന്മയുടെ മനസ്സുകൾ ഉള്ളത് കൊണ്ടാണെന്ന്, തികച്ചും മലയാളി ആയതിൽ അഭിമാനിക്കുന്നു. You really great ….keep doing...the whole world will remember you...hats off you…..love you lekshmi...God bless you…
    Thank you Shamim..

  • @sathidevi772
    @sathidevi772 4 года назад +13

    ഹൃദയത്തിൽ നന്മയും സ്നേഹവും എപ്പോഴും നില നിർത്തി ജീവിക്കുന്ന ഈ നന്മ വൃക്ഷത്തിനു ഞങ്ങളുടെ ഹൃദയം നിറഞ്ഞ പ്രാർത്ഥനയോടെ അടുത്ത സംരംഭത്തിനായി പങ്കെടുക്കാൻ കഴിഞ്ഞുരുന്നുവെങ്കിൽ 💐💐💐

  • @rejoymraj5700
    @rejoymraj5700 4 года назад +10

    അഭിനന്ദിക്കാൻ വാക്കുകളില്ല ചേച്ചി... നമിക്കുന്നു.ഇതാണ് ശരിക്കും നൻമമരം

  • @sonumon1803
    @sonumon1803 4 года назад +14

    അമ്മയെയും അമ്മുമ്മയെയും കുറിച്ചു പറയുമ്പോൾ വികാരം കൊള്ളാത്ത ഒരു മനുഷ്യരും ഇല്ല... Correct.... അത് പറഞ്ഞപ്പോ ... എന്റെ കണ്ണ് നിറഞ്ഞു....

  • @a1221feb
    @a1221feb 2 года назад +1

    ഒരു രക്ഷയുമില്ല..... ഇത്രയും motivated, സോഷ്യലി impactful ആയ ഒന്നും ഞാൻ കണ്ടിട്ടില്ല... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻amazing madam amazing🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @liadin17
    @liadin17 4 года назад +5

    സന്തോഷംകൊണ്ട് കണ്ണു നിറയുന്നത് വളരെ അപൂർവമായി എനിക്ക് ഉണ്ടാവാറുണ്ട്...... thanks for giving immense amount of happiness ❤

  • @jithinpthomas1996
    @jithinpthomas1996 4 года назад +180

    ഇവരെയൊക്കെ കാണുമ്പോൾ ആണ് ചാള കിട്ടിയില്ലെന്നും ഫെമിനിസം ,സ്ത്രീ സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞു നടക്കുന്ന സാധനങ്ങൾ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്👏👏👏😍

    • @shirleyprakash2424
      @shirleyprakash2424 4 года назад +4

      Inspiring, encouraging, motivating. Hats off to you

    • @Dev_Anand_C
      @Dev_Anand_C 4 года назад

      Well said

    • @jithinpthomas1996
      @jithinpthomas1996 4 года назад

      @@Dev_Anand_C bhai ippo whigilum kovyilum kananillallo🤔

    • @Dev_Anand_C
      @Dev_Anand_C 4 года назад

      @@jithinpthomas1996 Just looking for options strategies in BANKNIFTY.
      Not activate in groups.

    • @brice9996
      @brice9996 4 года назад

      വളരെ വളരെ സത്യം അണ്ണാ.

  • @shaheerhamza
    @shaheerhamza 4 года назад +11

    Kandappol ariyaathey kannuniranhu poyi...
    May God bless her.. She is an angel..not a human..Salute U...

  • @binujohn3958
    @binujohn3958 4 года назад +8

    നന്ദി ഞാൻ ആരോട് ചൊല്ലേണ്ടു ........
    അതിനു വാക്കുകൾ അപര്യാപ്തമാണ്. ..
    ഈശ്വരൻ അനുഗ്രഹിക്കട്ടെ.
    GOD BLESS YOU ....

  • @NiraksharanManojRavindran
    @NiraksharanManojRavindran 4 года назад +8

    ലക്ഷ്മിയുടെ സുഹൃത്താണെന്നതിൽ അഭിമാനവും ഗർവ്വുമുണ്ട്.

  • @ambika2929
    @ambika2929 4 года назад +21

    സർവേശ്വരൻ കുട്ടിയെ അനുഗ്രഹിക്കട്ടെ നല്ല ഒരു മോള്

  • @vishnup.v1970
    @vishnup.v1970 4 года назад +25

    Really inspiring Mam..."If you can't do great things..still you can do Small things in a great way"....

  • @jyothipk7334
    @jyothipk7334 4 года назад +18

    This woman is genious with good soul.all the price for her parents and her ammomma.with lots of love from Jyothi nair from palakkad

  • @Chandrutti
    @Chandrutti 4 года назад +25

    She is a Living God... Hats off.

  • @singhamsimham
    @singhamsimham 4 года назад +13

    Onnum parayanilla...rare rarer rarest.......proud🧚‍♂

  • @rampai9058
    @rampai9058 4 года назад +15

    കിടു! ഇനിയും ലക്ഷങ്ങളെ സഹായിക്കാൻ സർവ്വേശ്വരൻ വഴി കാണിക്കട്ടെ!

  • @farishakanniyan3512
    @farishakanniyan3512 4 года назад +2

    ലക്ഷ്മി മാഡം.....എന്താ പറയേണ്ടത് എന്ന് അറിയില്ല.... ജീവിതത്തിൽ ഇത് വരെ റോൾ മോഡൽ ആക്കാനു തോന്നിയ ഒരാളെ കണ്ടിട്ടില്ല....ശരിക്കും inspiring...chekuttiye kurich ketitund....bt athinte ഉള്ളിൽ ഇത്രയും നല്ലൊരു സ്റ്റോറി ഉള്ളതായി അറിഞ്ഞില്ല....ഇത്രയും നല്ലൊരു വ്യക്തിയെ പരിചയപെടുത്തി തന്നതിന് ബിഗ് thanks to spark stories

  • @vinuvikraman
    @vinuvikraman 4 года назад +14

    ന്താല്ലേ... ചുറ്റും നോക്കിയാൽ ഭയങ്കര അവസരങ്ങളാ 🤩🤩🤩🤩🤩

  • @EvasCopyPaste
    @EvasCopyPaste 4 года назад +3

    *മാടം നിങ്ങൾ വേറെ ലെവൽ ആണ് നിങ്ങൾ ഇനിയും മുന്നോട്ട് പോകട്ടെ സാധാരണക്കാരന് ആഗ്രഹം മാത്രമേ ഉള്ളു നിങ്ങൾക്കു അത് നടപ്പിലാക്കാൻ പറ്റുന്നു ഇനിയും അത് ഉയരങ്ങളിൽ എത്തട്ടെ മനസ്സിൽ തട്ടിയ പ്രാർത്ഥന ഉണ്ടാകും എന്നും*

  • @thomasparackal7583
    @thomasparackal7583 4 года назад +3

    എന്തൊരു Positive Energy..... തീർച്ചയായും എല്ലാവരും ഒന്നു കേട്ടു നോക്കൂ.... ആത്മാവിനെ സ്പർശിക്കുന്ന ഒരു അഭിമുഖം, സംഭാഷണം..... സ്വാർത്ഥ സുഷുപ്തിയിൽ നിന്ന് നമ്മെ നൻമയിലേക്കും വിശ്വമാനവികതയിലേക്കും തൊട്ടുണർത്തുന്ന ആശയങ്ങൾ.... നൻമകൾ നേരുന്നു......!! സ്പാർക്കിനും അവതാരകനും നന്ദി.

  • @NaazsCookbook
    @NaazsCookbook 4 года назад

    Brilliant and powerful lady.. proud of you ma'am. Thanks for introducing her..

  • @appukuttankrishnan1128
    @appukuttankrishnan1128 3 года назад +1

    Realy inspiring ഇതു വരെ ഇത്രയും നല്ല ഒരു ഇന്റർവ്യൂ കണ്ടില്ല. കണ്ണു നിറഞ്ഞു.

  • @jishadatspeed7008
    @jishadatspeed7008 4 года назад +24

    A big salute to Lakshmi Menon
    “The Great heart planting women in the world “
    Happy to watch your words
    Any way thanks for the memory reset

  • @binduvarrier9638
    @binduvarrier9638 4 года назад +5

    Really inspiring!! A humble,simple,kind and innovative person.
    ഒരുപാടിഷ്ടമായി !!❤

  • @anasathilan8331
    @anasathilan8331 4 года назад +1

    നന്ദി ഷമീം ഭായ് ഇന്ത്യയുടെ മഹാലക്ഷ്മിയെ(we salute you madam)ഇൻട്രൊഡ്യൂസ് ചെയ്തതിന്

  • @nidheeshkk
    @nidheeshkk 4 года назад +4

    Really Inspiring!!! Very proud of you madam and thanks a lot Spark and Team for sharing this. Appreciate it.

  • @telmastephen4630
    @telmastephen4630 4 года назад +12

    Shamim, you have done a superb job by bringing Lakshmi to Spark. She is a true living SAINT. This show brought tears in my eyes and sparks in my heart. Her parents have done a great job bringing up this stunning Angel for the people of Kerala. No praises are enough for this Lady!

    • @telmastephen4630
      @telmastephen4630 4 года назад +1

      Spark Stories, you’re most welcome, Shamim.

  • @subymoncy440
    @subymoncy440 4 года назад +8

    ചേന്നമംഗലത്തെ നന്മമരം എന്ന ഞങ്ങളുടെ ലച്ചു, ഞങ്ങളുടെ അഭിമാനം 😘😘😘

  • @premalathal426
    @premalathal426 4 года назад +1

    ലക്ഷ്മി എന്ന ഈ നന്മ മരം ഇനിയും ഇനിയും വളരട്ടെ. ആശംസകൾ !!

  • @noblejoseph681
    @noblejoseph681 4 года назад +2

    Tangible inspirational, with out doubt.. best ever episode of yours so far...

  • @priyas1892
    @priyas1892 4 года назад +7

    Amazingly gifted and blessed.
    Inspiration at its best.
    Kindly add subtitles for non malayalam viewers

  • @dinud4028
    @dinud4028 4 года назад +12

    She is really inspiring. Being a designer she really a eye opener for me.... and nice way of application of all these ideas to Kerala culture and situations.

  • @Jintuaim
    @Jintuaim 4 года назад +2

    Cheechi keettiit kannu niranju pooyi 👍👍👍💪💪💪💪💪

  • @Seemagicinkitchenlotsmore
    @Seemagicinkitchenlotsmore 4 года назад +1

    Soooo Inspiring ...Just love the way she work...Proud of you mam..

  • @geettakumari9221
    @geettakumari9221 4 года назад +11

    Blessed are the moment when the thought came to your mind. No wonder as your name indicates light_LAKSHMI. Big salute.
    God Bless You.
    Thank you

  • @jobigeorge2377
    @jobigeorge2377 4 года назад +4

    It's really amazing... God bless you... Ma'am ever and ever in your all ventures...

  • @foodtimes8225
    @foodtimes8225 4 года назад +1

    വളരെ നന്നായിട്ടുണ്ട്
    Truly inspiration.💖

  • @ashaletha6140
    @ashaletha6140 4 года назад +1

    Great interview. Great inspiration . Great innovation . Happy to know you . Thank you so much Spark

  • @naseemakp8885
    @naseemakp8885 4 года назад +3

    Shameemji amazing.... Thank you for introducing the person .... May
    God will be with her always...

    • @ikkru2001
      @ikkru2001 4 года назад +1

      Thanks Naseema

  • @arifalikolethekkat4270
    @arifalikolethekkat4270 4 года назад +4

    Wonderful Inspirational and Highly brilliant. She should be the brand ambassador for Kerala Natural Tourism.

  • @ylsyls7355
    @ylsyls7355 4 года назад +2

    Amazing... Excellent... Keep going

  • @radhikakumar9126
    @radhikakumar9126 4 года назад +15

    Oh my God!!! I felt soo small when i heard you Lakshmi!!! May your tribe increase!!!

  • @muhammediqbal7829
    @muhammediqbal7829 4 года назад +5

    The best video on RUclips.......I ever watched......

  • @noufalparad6805
    @noufalparad6805 4 года назад +6

    ഈ മഹതിയെ പോലുള്ള നന്മമരങ്ങളാണ് ഭൂമിയുടെ നട്ടെല്ല് ...ഒരു മലയാളിയായതിൽ ഒരുപാട് അഭിമാനം തോന്നുന്നു

  • @ambadirhythms3159
    @ambadirhythms3159 2 года назад +1

    Excellent!!! Quite motivating!! Admire you ma’am. Thanks Spark for this wonderful interview.

  • @karumalyful
    @karumalyful 4 года назад +4

    Very good.. Inspiring ! Must watch video.

  • @billdosam8476
    @billdosam8476 4 года назад +5

    pureliving , salute Lakshmi and Amooma

  • @midhunmadhavan5199
    @midhunmadhavan5199 4 года назад +3

    Appreciation,Very inspiring!!

  • @ikbalnedumpally9779
    @ikbalnedumpally9779 4 года назад +2

    മിടുക്കി.
    Very pure and clean mind.
    Wishing you all Blessings.

  • @mahboobct9103
    @mahboobct9103 4 года назад +5

    Awesome speak lashmi mam ..
    ഒരുപാട് മോട്ടിവേഷൻ ആയിട്ടുള്ള പ്രവർത്തനം ...

  • @sreerajnr689
    @sreerajnr689 4 года назад +3

    Thanks for the great inspiration and life lessons, Lakshmi. All the best for your future innovations.

  • @skrishna8981
    @skrishna8981 4 года назад +3

    Chechi...you are a gem❤️❤️❤️interview kandappo orupaad santhosham❣️

  • @reginaajith5063
    @reginaajith5063 4 года назад

    So inspiring...each of those small small great things you initiated is filling so many hearts with love gratitude and pride...keep going dear.

  • @safeer426
    @safeer426 4 года назад

    really inspiring . ഞാനും ഇതു പോലെയാകും. ഉറപ്പ്‌

  • @rinoshdreams5070
    @rinoshdreams5070 4 года назад +4

    Interview superb .great lady. God bless u

  • @tonys6732
    @tonys6732 4 года назад +4

    valare ishtapetta oru interview

  • @naina2572
    @naina2572 4 года назад +1

    Caption ഇഷ്ടം ആവാത്തത് കൊണ്ട് കാണാതെ ഇരിക്കുകയായിരുന്നു. പിന്നെ ചുമ്മാ നോക്കിയതാ. ശരിക്കും miss ആകുമായിരുന്നു ഈ വീഡിയോ. she is such a gem😍🥰

  • @gouriam70
    @gouriam70 2 года назад +1

    ഹോ! എന്തൊരു innovation!! സമ്മതിച്ചേ പറ്റൂ 🙏നമിക്കുന്നു സഹോദരീ 🙏 really inspiring woman🙏

  • @mohammedmanshalmanas
    @mohammedmanshalmanas 4 года назад +3

    An inspiring and powerful lady hats off ❤️❤️

  • @gsreek
    @gsreek 4 года назад +3

    It's an amazing interview. Asadhya stree.
    Right from her product names , taglines to her socially responsible ideas everything is innovation .She deserves to be known across the world. Inspiring!!

  • @elixir6619
    @elixir6619 4 года назад +1

    Thanks to Sparks for this - THANK YOU!!!!!

  • @sumangalic6315
    @sumangalic6315 3 года назад

    താങ്ക്സ് ലക്ഷ്മി ഇതുപോലെ ചെയുന്നത് എല്ലാ അമ്മമ്മർക്ക് പ്രയോജനം ആയി 🙏🙏🙏

  • @sithakavalur7374
    @sithakavalur7374 4 года назад +4

    She is so inspirational...it takes a lot of guts and a huge heart to do something for others! Hats off ❤️🙏😘🤗🌹💞

  • @sreekumar4
    @sreekumar4 4 года назад +4

    ഗംഭീരം !!!

  • @niyas_zahi6902
    @niyas_zahi6902 4 года назад +1

    Wow!!! You are really great. Inspired.

  • @pusharani2
    @pusharani2 4 года назад +1

    A true inspirational self made lady. God bless you with more & more innovational ideal.

  • @mindrefreshingfarm3699
    @mindrefreshingfarm3699 4 года назад +8

    👏👏👏👏Lots and lots of blessing from the whole Universe Mam🤚

  • @salsYThandle
    @salsYThandle 4 года назад +3

    So many ideas. This lady indeed is inspirational.

  • @arunpc8789
    @arunpc8789 4 года назад +2

    Such an inspirational video... Thanks for sharing with us..

  • @sreejithpp8867
    @sreejithpp8867 4 года назад +2

    super inspiring story,
    keep going madam

  • @123saifu
    @123saifu 4 года назад +23

    she is real spark ..... sorry its high power current....

  • @akku2392
    @akku2392 4 года назад +7

    #You're great inspiring mam, This is called divine innovation ,Through Pure love & Affection, you touch many lives#You're living as your name Goddess "Lakshmi"#Real lady influencer#

  • @prajeeshmangalath7700
    @prajeeshmangalath7700 4 года назад

    ithanu sthree.. thank you so much ithu pole ullavare parijaya peduthunathnu..

  • @deepanair3200
    @deepanair3200 4 года назад +2

    Very inspirational episode. Hats off to u Laxmi