ഒരുതരത്തിൽ ചാനലുകൾ തിരഞ്ഞെടുപ്പിന്റെ പിന്നാലെ പോയതുകൊണ്ട് ശബരിമലയിൽ ഒരു പ്രശ്നവും ഉണ്ടാകാതെ കാര്യങ്ങൾ ഇതേവരെ പോയി ഇനി റിസൾട്ട് വന്നതിനുശേഷം കുത്തിത്തിരിപ്പ് പ്രതീക്ഷിക്കാം
എല്ലാവാർത്തകളും ആവർത്തനവിരസമാണ്. ചാനൽചർച്ചകൾ അറുബോർ' 'നികേഷിൻ്റെ അഭാവത്തിൽ,അരുൺ കുമാർ കൂടിയില്ലെങ്കിൽ reporter ചാനൽ ചർച്ചകൾ നിലവാരമില്ലാത്തതാണ്. നിഷ്പക്ഷത നഷ്ടപ്പെട്ട ചാനൽ ചർച്ചകൾ ആരുകാണം. Jounalism ജീർണ്ണിച്ച അവസ്ഥയിൽ.
ഞാൻ എറ്റവും അധികം കാണുക വാർത്താ ചാനൽ തന്നെ പക്ഷെ ഇപ്പോൾ തീരെ താൽപര്യം ഇല്ല കാരണം മൽസരിച്ച് ചാനലുകൾ നുണയുടെ കൂമ്പാരമാണ് പറയുന്നത് ന്യൂസ് ചാനൽ ക്കാർക്ക് നാണമില്ല പക്ഷെ കാണുന്നവർക്ക് കുറച്ചു നാണം തോന്നി തുടങ്ങി.
Bro ഈ rating ഒക്കെ ഉള്ളതാണോ? പണ്ട് ഏഷ്യാനെറ്റ് ന്യൂസ് മാത്രം ആണ് വീട്ടുകാർ കണ്ടുകൊണ്ടിരുന്നത്. ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് കണ്ട കാലം പോലും ഓർമ്മയില്ല. അങ്ങനൊരു ചാനൽ ഉണ്ടെന്നു തന്നെ ഓർക്കുന്നത് ഇവിടെ പറയുമ്പോഴാണ്. ഏതു വീട്ടിൽ പോയാലും മിക്കവാറും റിപ്പോർട്ടർ tv ഒക്കെയാണ് കാണാറ്. പിന്നെ media One Out ഓഫ് Focus ഒക്കെ നല്ല views ഉള്ളതല്ലേ??
Pettiyum kuttiyum maathramalla E P JAYARAAJAN ezhuthi theeraatha pusthakathekkurichu 3-4 days aanu ellaa channel MAMA maprakalum charcha cheythathu.....😊😊😊
വളരെ ശരിയാണ്. ടി വി ഉപേക്ഷിക്കാനുള്ള സമയ മായിരിക്കുന്നു. ചർച്ച യാണെങ്കിൽ അരോചകം
ഇടത് വിരുദ്ധതകൊണ്ട് ഹാഷ്മി 24 നെ മൂന്നാമത്തെത്തിച്ചു.
സത്യം
ഇനി നാലാമതാവാൻ പോകുന്നു
കൈരളി ഒന്നാംമതും
കൈരളി ഫസ്റ്റ് ആണല്ലോ
ലോകാവർത്തകൾ പോയിട്ട് ദേശീയ വാർത്തകൾ, സ്പോർട്സ് ന്യൂസ് ഒന്നും ഇല്ല..
എൽ.ഡി.എഫ്. വിരുദ്ധാത എന്ന കുറ്റിയിൽ കെട്ടപ്പെട്ട കന്നിനേ പോലെ ചുറ്റി തിരിയലാണല്ലോ മലയാളം വാർത്താ ചാനലുകളുടെ അജൻഡ.
Reporter TV ശരിക്കും യുഡിഎഫ് ന് വേണ്ടി പ്രവർത്തിച്ചു.
വാർത്ത ചാനലുകളുടെ വിശ്വാസ ത അടിക്കടി കുറഞ്ഞു വരുന്ന ഈ കാലത്ത് കാഴ്ച്ച ക്കാർ കുറയും.
ഫോർത് എന്ന ചാനൽ രാഹുൽ mankootathinu വേണ്ടി മാത്രം ആണ് പ്രവർത്തിച്ചത്. റിപ്പോർടർ ഒക്കെ ഷാഫിയുടെയും രാഹുലിന്റെയും pr ആയിരുന്നു
ഒരുതരത്തിൽ ചാനലുകൾ തിരഞ്ഞെടുപ്പിന്റെ പിന്നാലെ പോയതുകൊണ്ട് ശബരിമലയിൽ ഒരു പ്രശ്നവും ഉണ്ടാകാതെ കാര്യങ്ങൾ ഇതേവരെ പോയി ഇനി റിസൾട്ട് വന്നതിനുശേഷം കുത്തിത്തിരിപ്പ് പ്രതീക്ഷിക്കാം
🔥സത്യം 👍🏻👍🏻✌🏻✌🏻
👍👍
എല്ലാവാർത്തകളും ആവർത്തനവിരസമാണ്. ചാനൽചർച്ചകൾ അറുബോർ' 'നികേഷിൻ്റെ അഭാവത്തിൽ,അരുൺ കുമാർ കൂടിയില്ലെങ്കിൽ reporter ചാനൽ ചർച്ചകൾ നിലവാരമില്ലാത്തതാണ്. നിഷ്പക്ഷത നഷ്ടപ്പെട്ട ചാനൽ ചർച്ചകൾ ആരുകാണം. Jounalism ജീർണ്ണിച്ച അവസ്ഥയിൽ.
സത്യം 👍
100%ശരിയാണ് ടീവി വേണ്ടായെന്നു തോന്നിപോയി
ഞാനും വാർത്ത ചാനൽ കാണാറില്ല
ദൂരദർശനിൽ ഇടക്ക് വാർത്ത കാണും
കുറച്ചു വയസായവർ മാത്രം ആണ് ഇപ്പൊ ടീവിയിൽ കാണുന്നേ ഞാൻ മറ്റേ റിപ്പോർട്ടർ ചാനെൽന്റെ മുതലാളി കൂടെ വന്നതിൽ പിന്നെ എല്ലാ ക്ലിയർ ആയി
Asianet News🔥🔥 No:1
Super 👍
ആര് കാണുന്നു ടിവി, എല്ലാവർക്കും ഫോൺ മതി 😅
👍👍👍👍
ജനങ്ങൾ. പൊട്ടൻമാർ.അല്ല. ചാനലും.ഷോകളും കാണാൻ 😅😅😅😅😅
സത്യം 👍
👍🏻
ഞാൻ എറ്റവും അധികം കാണുക വാർത്താ ചാനൽ തന്നെ പക്ഷെ ഇപ്പോൾ തീരെ താൽപര്യം ഇല്ല കാരണം മൽസരിച്ച് ചാനലുകൾ നുണയുടെ കൂമ്പാരമാണ് പറയുന്നത് ന്യൂസ് ചാനൽ ക്കാർക്ക് നാണമില്ല പക്ഷെ കാണുന്നവർക്ക് കുറച്ചു നാണം തോന്നി തുടങ്ങി.
ഞാനൊക്കെ pande നിർത്തി. No T V
കാര്യം വളരെ പ്രസക്തം -
Bro ഈ rating ഒക്കെ ഉള്ളതാണോ?
പണ്ട് ഏഷ്യാനെറ്റ് ന്യൂസ് മാത്രം ആണ് വീട്ടുകാർ കണ്ടുകൊണ്ടിരുന്നത്. ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് കണ്ട കാലം പോലും ഓർമ്മയില്ല. അങ്ങനൊരു ചാനൽ ഉണ്ടെന്നു തന്നെ ഓർക്കുന്നത് ഇവിടെ പറയുമ്പോഴാണ്. ഏതു വീട്ടിൽ പോയാലും മിക്കവാറും റിപ്പോർട്ടർ tv ഒക്കെയാണ് കാണാറ്. പിന്നെ media One Out ഓഫ് Focus ഒക്കെ നല്ല views ഉള്ളതല്ലേ??
ഞാൻ ചാനലുകൾ ഉപേക്ഷിച്ചിട്ട് മാസങ്ങളായി. ഇപ്പോൾ ആവശ്യമുള്ളത് റീലായിട്ട് യൂട്യൂബിൽ കിട്ടും. അത്യാവശ്യം വിവരങ്ങൾ അറിയാൻ അത് മതി.
😢
Çhanel app vannathinte kuravano chetta ithu
Pettiyum kuttiyum maathramalla E P JAYARAAJAN ezhuthi theeraatha pusthakathekkurichu 3-4 days aanu ellaa channel MAMA maprakalum charcha cheythathu.....😊😊😊