ഇതൊന്നും നമ്മുടെ കേരളത്തിലെ മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും ഒരു വാർത്തയല്ല ,ഇന്ത്യ മുഴുവൻ വിറ്റുപോയാലും ഇവർക്ക് ഒരു പ്രശ്നവുമില്ല ഇവർക്ക് ആകെ പിണറായി വിജയൻ ഇരിക്കുന്നുണ്ടോ നടക്കുന്നുണ്ടോ ബാത്റൂമിൽ പോകുന്നുണ്ടോ ഇതൊക്കെ നോക്കി പിന്നാലെ നടക്കലാണ് പണി ,ഇപ്പോൾ സജി ചെറിയാന്റെ പിന്നാലെയാണ് അതാണ് കേരളത്തിലെ ഏറ്റവും വലിയ വാർത്ത
ഇതേ കലാപരിപാടി തന്നെയാണല്ലോ പെട്രോളിയം വില്പനയിലും മറ്റൊരു മുതലാളി നടത്തുന്നത്. നാട്ടുകാരെ എത്ര കൊള്ളയടിയ്ക്കാനും മതത്തിനെ കൂട്ടുപിടിച്ച് അധികാരം നിലനിർത്തിയാൽ മതിയല്ലോ. ജനം പരാതിയില്ലാതെ പട്ടിണി കിടന്നോളും.
ഏയ് ഇതൊന്നും അഴിമതിയല്ല... ഞങ്ങൾക്ക് ഒരഴിമതിയേകുറിച്ചേ അറിയൂ... അത്പിണറായിയുടെമകൾ സെർവീസ് ചാർജായി ഐകൗണ്ടിലൂടെ വാങ്ങിയ മാസപ്പടിയാണ്.. ഇനിയിപ്പോ വീണക്കെതിരെ അമേരിക്കയിൽ കേസെടുക്കാൻ പറ്റുമോ എന്നറിയാൻ ട്രമ്പണ്ണനെ കാണാൻ വിഡ്ഡീശനും കണ്ടത്തിൽ കടലാസുകാരും അടുത്ത വിമാനത്തിൽ തന്നെ അങ്ങോട്ട് പോകുമെന്നാ കരക്കംബി 😂😂
ഈ വാർത്ത നിങ്ങളൊക്കെ കേട്ടിട്ടുണ്ടാകുമല്ലോ എന്ന് ചോദിച്ചു കൈരളിയും ഇതുപോലുള്ള ചാനൽ കാണുന്നവർ കേട്ടിട്ടുണ്ടാവും ഏഷ്യാനെറ്റ് ,ജനം ടിവി തുടങ്ങിയ നമ്മുടെ നാട്ടിലെ ബിജെപിയുടെ ചാനലുകൾ മാത്രം കാണൂ എന്ന് പ്രതിജ്ഞ ചെയ്തവർ ഇത് കേട്ടിരിക്കാൻ വഴിയില്ല
കേരളത്തിൽ ജലവൈദ്യുത പദ്ധതികൾ ചെറുത്, ചെറുത് വരുന്നത് നല്ലതാണ്. മുൻപ് കൽക്കരി ഇറങ്ങു മതി തട്ടിപ്പ് പുറത്ത് വന്നതാണ്. അത് ഇപ്പോൾ എന്തായി, എല്ലാതിനും ആയൂസ് കുറച്ച് ദിവസം ' അത് കഴിഞ്ഞാൽ എല്ലാം എല്ലാവരും മറക്കും.
കേരളത്തിൽ പിണറായി അധികാരത്തിൽ കയറിയപ്പോൾ കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള കരാറുകൾ റദ്ദാക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് വൈദ്യുത ഷോട്ടേജ് ചൂണ്ടിക്കാണിച്ചു കൂടുതൽ നിരക്കിൽ റിലയൻസ് പോലുള്ള കമ്പനികളിൽ നിന്നും വൈദ്യുതി വാങ്ങി. അതു പിന്നെ അമേരിക്ക ഒന്നും അന്വേഷിക്കാതെ കൊണ്ട് ആർക്കും പരാതിയില്ല. കാലാകാലങ്ങളിലായി വൈദ്യുത ചാർജ് കൂട്ടി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഈ കൊള്ള ഇടതു വലതു മുന്നണികൾ കണ്ണടച്ചു കൊടുത്തു കൊണ്ടേയിരിക്കുന്നു.
പണ്ട് കേരളത്തിൽ നടന്ന ഒരു സോളാർ കേസ് "സോളാർ സരിത " ആയിരുന്നു. ഇന്ന് ഇന്ത്യയിൽ (ലോകത്തിൽ ) നടന്ന സോളാർ കേസ് "സോളാർ ഗൗതം അദാനി " ആണ്. ഈ സോളാർ എല്ലായിടത്തും പ്രശ്നം ആണോ 🤔, പാവം സൂര്യൻ ഇത് വല്ലതും അറിയുന്നുണ്ടോ എന്തോ 😂.
പിണറായി ഒരിക്കലും കൈക്കൂലി മടിക്കില്ല... അദ്ദേഹം സത്യസന്ധനായ, ആത്മാർത്ഥതയുള്ള, മനുഷ്യസ്നേഹിയായ കമ്യൂണിസ്റ്റ് വിപ്ലവകാരിയാണ് .. പാവപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി മാത്രം പ്രയത്നിക്കുകയും ചെയ്യുന്ന ഒരു സ്വാത്തികനാണ് അദ്ദേഹം ... അദ്ദേഹത്തിൻറെ പേര് ടൈറ്റിലിൽ ഉൾപ്പെടുത്തിയത് തീരെ മോശമായിപ്പോയി😊😊😊
ഭക്തരെ നിയന്ത്രണമില്ലാതെ വരം കൊടുത്ത് സഹായിക്കൽ അവതാരങ്ങളുടെയും ദൈവങ്ങളുടെയും ബലഹീനത ആണ് !! ഭക്തർക്കു വേണ്ടി എന്തും ചെയ്യും. ഭക്തർ അവതാരങ്ങളെ തലയിലേറ്റി ആരാധിച്ചു കൊള്ളുകയും ചെയ്തോളും ..... പരസ്പര സഹായ സംഘം !!!
ഇന്ത്യയിൽ ഭരിക്കുന്നവരെ തെരഞ്ഞെടുക്കുന്നതും, ഭരിക്കുന്നതും, ഓഹരി കണ്ട്രോൾ ചെയ്യുന്നതും, ശിക്ഷ വിധിക്കുന്നതും. ഒരു ടീം ആകുമ്പോൾ ആരെ ചോദ്യം ചെയ്യും. "ഒന്നിച്ചു നിന്നാൽ സുരക്ഷിതം" എന്നാണ് മുധ്രാ വാഖ്യവും.
എൻറെ മകൻ അമേരിക്കയിലെ ഒരു വലിയ സോളാർ കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത് എന്ന് മഞ്ഞൾ ശോഭ പറഞ്ഞത് ഓർമ്മ വരുന്നു ,
ഇതൊന്നും നമ്മുടെ കേരളത്തിലെ മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും ഒരു വാർത്തയല്ല ,ഇന്ത്യ മുഴുവൻ വിറ്റുപോയാലും ഇവർക്ക് ഒരു പ്രശ്നവുമില്ല ഇവർക്ക് ആകെ പിണറായി വിജയൻ ഇരിക്കുന്നുണ്ടോ നടക്കുന്നുണ്ടോ ബാത്റൂമിൽ പോകുന്നുണ്ടോ ഇതൊക്കെ നോക്കി പിന്നാലെ നടക്കലാണ് പണി ,ഇപ്പോൾ സജി ചെറിയാന്റെ പിന്നാലെയാണ് അതാണ് കേരളത്തിലെ ഏറ്റവും വലിയ വാർത്ത
നമ്മുടെ അഴിമതി ഇടപാടുകൾ കടൽ കടന്ന് അമേരിക്കാ വരെ എത്തി. എന്നിട്ടാണോ പുരോഗതിയില്ലെന്നു പറയുന്നത്..!
ഒരിക്കലും ഊരി പോരാൻ കഴിയാത്ത തെറ്റാണ് അമേരിക്കയുടെ മുമ്പിൽ ഈ ചെകുത്താൻ ചെയ്തിരിക്കുന്നത് ഇന്ത്യക്ക് നാണക്കേടാണ് നമ്മുടെ പ്രധാനമന്ത്രിക്കും 😭😭😭
ട്രമ്പോ ?
@@sasikunnathur9967 ട്രംപ് പോലും ഇതുപോലുള്ള കേസിൽ കുടുങ്ങിക്കിടക്കുകയാണ്
മാധ്യമങ്ങൾ ഇതൊന്നും അറിയില്ല
കേരളത്തിലെ മാപ്രകൾ ഇതൊന്നും അറിഞ്ഞിട്ടില്ല 😄
നമ്മുടെ മാധ്യമങ്ങൾ അൻവറിനെ പോലെയുള്ളവരുടെ പിന്നാലെ.. ഇതൊന്നും മാധ്യമങ്ങൾ അറിയുന്നില്ല
ഇതേ കലാപരിപാടി തന്നെയാണല്ലോ പെട്രോളിയം വില്പനയിലും മറ്റൊരു മുതലാളി നടത്തുന്നത്. നാട്ടുകാരെ എത്ര കൊള്ളയടിയ്ക്കാനും മതത്തിനെ കൂട്ടുപിടിച്ച് അധികാരം നിലനിർത്തിയാൽ മതിയല്ലോ. ജനം പരാതിയില്ലാതെ പട്ടിണി കിടന്നോളും.
വിഴിഞ്ഞം പദ്ധതി ഒപ്പുവെച്ചത് കോൺഗ്രസ്സാണ് അപ്പോൾ അതിനും കോൺഗ്രസിന് നല്ലൊരു തുക കൊടുത്തിട്ടുണ്ടാകുമോ
.
തീർച്ചയായും ... !
😂
.
ഹ... ഹ ... ഹ.,..
ഇനിയും സംശയമോ....?
Entha samshayam😂
എന്ത് സംഭവിച്ചാലും ഇന്ത്യയിൽ അദാനി സുരക്ഷിതൻ
ഏയ് ഇതൊന്നും അഴിമതിയല്ല...
ഞങ്ങൾക്ക് ഒരഴിമതിയേകുറിച്ചേ അറിയൂ...
അത്പിണറായിയുടെമകൾ സെർവീസ് ചാർജായി ഐകൗണ്ടിലൂടെ വാങ്ങിയ മാസപ്പടിയാണ്..
ഇനിയിപ്പോ വീണക്കെതിരെ അമേരിക്കയിൽ കേസെടുക്കാൻ പറ്റുമോ എന്നറിയാൻ ട്രമ്പണ്ണനെ കാണാൻ വിഡ്ഡീശനും കണ്ടത്തിൽ കടലാസുകാരും അടുത്ത വിമാനത്തിൽ തന്നെ അങ്ങോട്ട് പോകുമെന്നാ കരക്കംബി 😂😂
ഈ വാർത്ത നിങ്ങളൊക്കെ കേട്ടിട്ടുണ്ടാകുമല്ലോ എന്ന് ചോദിച്ചു കൈരളിയും ഇതുപോലുള്ള ചാനൽ കാണുന്നവർ കേട്ടിട്ടുണ്ടാവും ഏഷ്യാനെറ്റ് ,ജനം ടിവി തുടങ്ങിയ നമ്മുടെ നാട്ടിലെ ബിജെപിയുടെ ചാനലുകൾ മാത്രം കാണൂ എന്ന് പ്രതിജ്ഞ ചെയ്തവർ ഇത് കേട്ടിരിക്കാൻ വഴിയില്ല
ഇത്രയും മോദി ഫിക്കേഷനോ!!
കേരളത്തിൽ ജലവൈദ്യുത പദ്ധതികൾ ചെറുത്, ചെറുത് വരുന്നത് നല്ലതാണ്.
മുൻപ് കൽക്കരി ഇറങ്ങു മതി തട്ടിപ്പ് പുറത്ത് വന്നതാണ്.
അത് ഇപ്പോൾ എന്തായി, എല്ലാതിനും ആയൂസ് കുറച്ച് ദിവസം ' അത് കഴിഞ്ഞാൽ എല്ലാം എല്ലാവരും മറക്കും.
കേരളത്തിൽ പിണറായി അധികാരത്തിൽ കയറിയപ്പോൾ കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള കരാറുകൾ റദ്ദാക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് വൈദ്യുത ഷോട്ടേജ് ചൂണ്ടിക്കാണിച്ചു കൂടുതൽ നിരക്കിൽ റിലയൻസ് പോലുള്ള കമ്പനികളിൽ നിന്നും വൈദ്യുതി വാങ്ങി. അതു പിന്നെ അമേരിക്ക ഒന്നും അന്വേഷിക്കാതെ കൊണ്ട് ആർക്കും പരാതിയില്ല. കാലാകാലങ്ങളിലായി വൈദ്യുത ചാർജ് കൂട്ടി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഈ കൊള്ള ഇടതു വലതു മുന്നണികൾ കണ്ണടച്ചു കൊടുത്തു കൊണ്ടേയിരിക്കുന്നു.
പണ്ട് കേരളത്തിൽ നടന്ന ഒരു സോളാർ കേസ് "സോളാർ സരിത " ആയിരുന്നു.
ഇന്ന് ഇന്ത്യയിൽ (ലോകത്തിൽ ) നടന്ന സോളാർ കേസ് "സോളാർ ഗൗതം അദാനി " ആണ്.
ഈ സോളാർ എല്ലായിടത്തും പ്രശ്നം ആണോ 🤔, പാവം സൂര്യൻ ഇത് വല്ലതും അറിയുന്നുണ്ടോ എന്തോ 😂.
അദാനി യേ തൊട്ടാൽ അമേരിക്ക്ക് എതിരെ ഉപരോധം ഏർപ്പെടുത്തണം.😅😅
പിണറായി ഒരിക്കലും കൈക്കൂലി മടിക്കില്ല... അദ്ദേഹം സത്യസന്ധനായ, ആത്മാർത്ഥതയുള്ള, മനുഷ്യസ്നേഹിയായ കമ്യൂണിസ്റ്റ് വിപ്ലവകാരിയാണ് .. പാവപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി മാത്രം പ്രയത്നിക്കുകയും ചെയ്യുന്ന ഒരു സ്വാത്തികനാണ് അദ്ദേഹം ... അദ്ദേഹത്തിൻറെ പേര് ടൈറ്റിലിൽ ഉൾപ്പെടുത്തിയത് തീരെ മോശമായിപ്പോയി😊😊😊
👍👍👍👍
ഇൻഡ്യ എന്ത് നടപടി സ്വീകരിക്കാൻ..... ഒന്നുമില്ല, വെളുപ്പിച്ചു അവതരിപ്പിക്കും.അമേരിക്കാവിന് തെറ്റിയെന്ന് വിശദീകരണവും. മതിയല്ലോ...
വിഴിഞ്ഞം പദ്ധതിയിൽ ഉമ്മൻ ചാണ്ടി കോടികൾ വാങ്ങിയട്ടുണ്ട്.
👍🏽👍🏽👍🏽
അദാനിയേയും മറ്റും പറഞ്ഞത് മനസിലായി. പക്ഷെ പിണറായിയെ അവിടേക്ക് വലിച്ചിഴക്കുന്നത് എന്തിന്?
ഉമ്മൻ ചാണ്ടി വാങ്ങിയതായി കേട്ടിട്ടുണ്ട്😂
അദ്വാനി ക്ക് നഷ്ടം ഉണ്ടെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങൾ ചാള വിലക്ക് കൊടുക്കണം
ഭക്തരെ നിയന്ത്രണമില്ലാതെ വരം കൊടുത്ത് സഹായിക്കൽ അവതാരങ്ങളുടെയും ദൈവങ്ങളുടെയും ബലഹീനത ആണ് !! ഭക്തർക്കു വേണ്ടി എന്തും ചെയ്യും. ഭക്തർ അവതാരങ്ങളെ തലയിലേറ്റി ആരാധിച്ചു കൊള്ളുകയും ചെയ്തോളും ..... പരസ്പര സഹായ സംഘം !!!
ഇന്ത്യയിൽ ഭരിക്കുന്നവരെ തെരഞ്ഞെടുക്കുന്നതും, ഭരിക്കുന്നതും, ഓഹരി കണ്ട്രോൾ ചെയ്യുന്നതും, ശിക്ഷ വിധിക്കുന്നതും. ഒരു ടീം ആകുമ്പോൾ ആരെ ചോദ്യം ചെയ്യും. "ഒന്നിച്ചു നിന്നാൽ സുരക്ഷിതം" എന്നാണ് മുധ്രാ വാഖ്യവും.
വിവരം ഇല്ലാത്ത കോൺഗ്രസ് അണികളെ പറ്റിക്കാൻ എളുപ്പം.
കരിമണൽ ചാണ്ടി വിഴിഞ്ഞവും കാശു വാങ്ങി നൽകിക്കാണും. കോൺഗ്രസ്സ് ചില്ലറ ച്ചിലവ്
ഒരു സംശയം. ഈ കൈക്കൂലി കഥ ഈ അടുത്ത് നടന്ന് തെരഞ്ഞെടുപ്പിന് മുൻപ് എന്ത് കൊണ്ട് പുറത്തു വന്നില്ല?
Similar to Enron episode !!!
നമ്മുടെ പ്രധാനമന്ത്രി അദാനിയിൽ നിന്ന് കൈക്കൂലി വാങ്ങുമ്പോൾ, ഒരു മുഖ്യമന്ത്രി വിസമ്മതിച്ചാൽ, അത് ലജ്ജാകരമാണ് 😂Jai Modani Ji😂😂😂😂
നേതാവ് നാളെ തായ്‌ലൻഡിന് പോയില്ലെങ്കിൽ കാണാം
0:31
Our governments are more than willing to oblige any one for a price. From Enron to Lavlin to Sarita solar to the present Adani solar !!?
എന്താ ഇത്ര സംശയം.....
എന്താ സ൦ശയ൦😂😂
സ്വന്തമായി pm ഉള്ള ഒരു വ്യവസായി 😂😂😂
വി. Oc എത്ര വാങ്ങികാണും. 80 വർഷം വിഴിഞ്ഞം പോർട്ട് തീർ എഴുതിയതിനു
മധു സാറിതൊക്കെ കണ്ടുപിടിച്ചു കൊണ്ടുവന്നല്ലോ കോടതി ബൂർഷാ കോടതിയാണെ വിശ്വസിക്കാൻ പറ്റുമോ
deep state
.
കൊല്ലക്കുടിയിൽ ചെന്ന് സൂചി വിറ്റപ്പോൾ കേസായി !
എല്ലായിടത്തും കൊണ്ടുനടന്നു പണി വാങ്ങിക്കൊടുത്തവർക്ക് ഒരു കുഴപ്പവുമില്ല !!
🙄🙄🤗
.
, 💯💯💪🏻💪🏻💪🏻💪🏻🔥🔥♥️♥️♥️♥️🙏🏻🥺🥺🙏🏻🙏🏻🙏🏻
വിഴിഞ്ഞം ഏതിർത്തവർ പിന്നീട് ആരാധകർ ആയതിന്റെ വിവരങ്ങളും അമേരിക്കൻ FBI യുടെ കയ്യിലുള്ള മുതലാളിയുടെ ലാപ്ടോപ് ൽ ഉണ്ട് എന്ന് പറയുന്നത് ശരിയാണോ?
PM won't attend Loksabha..that's it 😂😂
Namukkum undu oru SEBI yum, RBI yumokke !!!
😂😂😂😂😂
Ldf sarkar allenghil kaikooli nadakkum
Ask people from Mumbai how much they pay per unit?
change this company's name as A........KOZHA INTERNATIONAL LTD
Not to pinaray. PPL say hepsid 300 CR to OC. That Babu knows. He was also there.
ഇടക്കിടക്ക് എന്തൊക്കെ പൊട്ടത്തരങ്ങൾ പറയുന്നത്
മുധു സാറെ ആരുടെ കല്യാണം ആണ്.
സഘികൾക്കുആകെഅറിയാവുന്നതുമണംവലിയുമായകാഴ്ചയുചാണകംതീറ്റയുസ്വർണപൂശലും😂
Pinuvinu. Cash. . Medikan. Arum. Paraghu. Kodukenda. Karyamilla
ഇമ്മിണി ബല്യ സോളാർ തൊഴി... 😂😂😂
താങ്കൾ ഗൗരവതോടെ കര്യങ്ങൾ പറയുമ്പോൾ ചിരിക്കല്ലേ
കൽക്കരിയോ സാറേ?
Late aye poy
Poda🐕