33 പേരെ ആണ് മാറ്റിയത് അതിൽ ഒരാൾക്കു മാത്രം ആയിട്ട് മാത്രം മത്സരിക്കാൻ അവസരം നൽകുന്നത് എങ്ങനെ ആണ്, അത് കൂടാതെ അവരും ഭർത്താവും സ്ഥിരമായി ഹോസ്പിറ്റൽ കേസ് ആയിരുന്നു
നല്ല തീരുമാനം. മറ്റു പാർട്ടികളിലെ ചിലരെ പോലെ അവസാന ശ്വാസം പോകുമ്പോഴും മന്ത്രിയായിട്ടും എംഎൽഎ ആയിട്ടും എംപിയായിട്ടും പാർട്ടി നേതാവായിട്ടും തുടരണമെന്ന രീതി സിപിഎമ്മിൽ ഇല്ല. പുതുതലമുറക്ക് അവസരം കൊടുക്കാനുള്ള തീരുമാനം നല്ലത്.
ജീവിതകാലം നന്മകള്‍ മാത്രം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന മാഡത്തിന് എല്ലാവിധ നന്മകളും ആശംസകളും നേരുന്നു സിപിഐഎം മാതൃകയാണ് മറ്റുള്ളവർ അധികര ത്തിനു വേണ്ടി കടിപിടി കൂടുന്ന ഈ കാലത്ത് .
മാപ്ര കുത്തി ചോദിക്കുന്നത കേട്ടില്ലെ അവർക്ക് ശരീര സുഖമില്ല ഇനി ഒന്നു ഫ്രി ആവണം എന്ന് പറഞ്ഞു മാപ്രക്ക് സഖാവിൽ നിന്ന് കിട്ടേണ്ടത കിട്ടുന്നില്ല വല്ലാത്ത മാ പ്രകർ
അതിനു നിങ്ങൾ പറയുന്നു വേണ്ട അടുത്ത തിരഞ്ഞെടുപ്പിൽ പിണറായി ഉണ്ടാകില്ല നയിക്കാൻ ഈ പാർട്ടിയെ ചില മാനദണ്ഡങ്ങൾ ഉണ്ട് കോൺഗ്രസുകാരെ പോലെ മരിക്കുവോളം മത്സരിക്കാൻ സീറ്റ് കിട്ടുകയില്ല
ഈ ഇന്റര്‍വ്യൂ ചെയ്യുന്നവന് എന്തിന്റെ കേടാണ് അവർ തന്നോട് എത്രപ്രാവശ്യം പറഞ്ഞു എനിക്ക് ശാരീരിക പ്രയാസങ്ങളുണ്ട് അതുകൊണ്ട് പാര്‍ട്ടിയില്‍ നിന്നും അവധി ചോദിച്ചിരുന്നുയെന്ന് കോൺഗ്രസ്സില്‍ മുതു കിഴവന്മാര്‍ യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ആകാൻ മത്സരിക്കുന്ന പതിവ് ഉണ്ട് ആ ഓര്‍മയില്‍ അവരോട് ഇങ്ങനെ ചോദിക്കണോ ?
ശരിയാണ് ഇനിയും എത്ര കൊല്ലം mla യും മന്ത്രിയും ആകാമായിരുന്നു. മാത്രമല്ല പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാൽ ഉപാതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രാപ്തരായ മക്കളും ഉണ്ടായിരുന്നു, ഇതെല്ലാം കോൺഗ്രസിനെ കണ്ടുപിടിക്കണം

പറ്റിക്കണം.....പറ്റിക്കാൻ ആളില്ലാതെ വന്നാൽ. എല്ലാം താഴ്ത്തിവെച്ച്. സ്വന്തം ഭാവിയും. സുഖവും നോക്കി..... വോട്ടറന്മാരെ കൊഞ്ഞണം കാട്ടി പറക്കണം.... അടി ചു പൊളിക്കാൻ.. നേട്ടങ്ങളുടെ ഭിക്ഷാടനം. മക്കൾക്ക് നൽകി. കരുപ്പിടിച്ച സാമ്രാജ്യം. ഇനിയും റാണിയായ് വാ ഴാം.. ഈ പ്രസ്ഥാനം എല്ലാ o ഉണ്ടായിട്ട്. ജനനന്മക്കായ് എല്ലാം അടിയറവ് വെച്ച്. മരണാന്തരം ഓർമ്മയ്യിൽ സൂക്ഷിക്കുന്നപാഥ . പിൻ സഖാക്കൾ. എല്ലാം നേടി.. ഇനിയൊരു ബൂർഷക്കുപ്പായത്തിൽ സുഖം തേടുമ്പോൾ.. ഒടുവിൽ ഔപചാരിക ബഹുമതി പോലും. നിങ്ങളുടെ ആത്മാവും അംഗീകരിക്കില്ല.
Aysha pottiye party പറ്റിച്ചു.ബലഗോപാലിന് മത്സരിച്ച സമയം ഇവർ ആണ് മത്സരിക്കേണ്ടി ഇരുന്നത്.എങ്കിൽ മന്ത്രി ആക്കേണ്ടിയിരുന്നു.പിണറായി പറ്റിച്ചു .അവർ ഒരു നല്ല എംഎൽഎ ആയിരുന്നു.നല്ലവരെ സിപിഎം ന വേണ്ട.അതാണ്
എന്തൊരു സൗമ്യത.. ഒരുപാട് ഇഷ്ട്ടമാണ് സഖാവിനെ ❤❤
പരമാവതി 24 നോക്കി. ഒത്തില്ല.
ഇത്തവണ എംഎൽഎ ആക്കി മന്ത്രി സ്ഥാനം നൽകണമായിരുന്നു... അതാണ് വീണ ജോർജ് നേടിയത്...
33 പേരെ ആണ് മാറ്റിയത് അതിൽ ഒരാൾക്കു മാത്രം ആയിട്ട് മാത്രം മത്സരിക്കാൻ അവസരം നൽകുന്നത് എങ്ങനെ ആണ്, അത് കൂടാതെ അവരും ഭർത്താവും സ്ഥിരമായി ഹോസ്പിറ്റൽ കേസ് ആയിരുന്നു
നല്ല തീരുമാനം. മറ്റു പാർട്ടികളിലെ ചിലരെ പോലെ അവസാന ശ്വാസം പോകുമ്പോഴും മന്ത്രിയായിട്ടും എംഎൽഎ ആയിട്ടും എംപിയായിട്ടും പാർട്ടി നേതാവായിട്ടും തുടരണമെന്ന രീതി സിപിഎമ്മിൽ ഇല്ല. പുതുതലമുറക്ക് അവസരം കൊടുക്കാനുള്ള തീരുമാനം നല്ലത്.
❤❤❤❤
എംപി സ്ഥാനത്ത് മത്സരിച്ചു ജയിക്കാത്തതാണ്
തോമസ് ഐസക്ക്, എളമരം കരീം, എ വിജയരാഘവൻ....
24 ചാനലുകാരാ? എങ്ങനെ ചോദിച്ചിട്ടും പാർട്ടിക്കെതിരായിട്ട് അവർ ഒന്നും പറയുന്നില്ല ഇതെന്തു മാധ്യമപ്രവർത്തനമാണ് കെടക്ക് പുറത്ത്
സഖാവ് പറയുന്നു മാധ്യമ പ്രവർത്തകന് തൃപ്തി വരാതെ പിന്നേയും പിന്നേയും പിന്നേയും പിന്നേയും ചോദിക്കുന്നു.ഇത് എന്തൊരു മാധ്യമ പ്രവർത്തനമാണ്
ആതാണ് കുത്തി തിരുപ്പ്
മാപ്രാ പണി...
നല്ല മാതൃക, അധികം ഞെട്ടാതെ കേൾക്കാ൦
കുറച്ച് ബാലസുധ വാങ്ങി കഴിക്കൂ.. അപ്പോ കുറച്ച് സമാധാനം കിട്ടും മാപ്രക്ക്..
ചേച്ചിയുടെ സംസാരം.... ആരെയും നോവിക്കതെ... ആരോടും ഒരു പരിഭവും ഇല്ലാതെ.... പാർട്ടിയെ പൂർണ്ണമായി സംരക്ഷി ച്ചുകൊണ്ട്...
ബിഗ് സല്യൂട്.... ചേച്ചി 🙏🏻
24 മാപ്ര കഥ തുടരും ഇനിയും ചാനലുകൾ തള്ളി മറിക്കും
മാധ്യമക്കാരൻറെ കുത്തിതിരിപ്പു നടന്നില്ല.😮😅😮😊😢😮😮😮
❤❤❤SAKHAV AISHA POTTI❤❤❤
Good politician ❤
MADHYAMA PRAVARTHAKAN❌️
MAMA PRAVARTHAKAN✅️
ഇത്തരം മാധ്യമ പ്രവർത്തകരോട് ഇറങ്ങിപ്പോകാൻ പറയണം
അഭിവാദ്യങ്ങൾ സഖാവ് 🎉🎉🎉❤❤❤❤
🚩👍മാപ്രേ നിന്റെ വേല
കൈയ്യിൽ ഇരിക്കട്ടെ
ജീവിതകാലം നന്മകള്‍ മാത്രം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന മാഡത്തിന് എല്ലാവിധ നന്മകളും ആശംസകളും നേരുന്നു സിപിഐഎം മാതൃകയാണ് മറ്റുള്ളവർ അധികര ത്തിനു വേണ്ടി കടിപിടി കൂടുന്ന ഈ കാലത്ത് .
പാർട്ടി ക്ക് എതിരെ എന്തെങ്കിലും കിട്ടും എന്ന് മാപ്ര മനസ്സിൽ കണ്ടു. NN കൃഷ്ണദാസ് പറഞ്ഞത് പോലെ
താനെന്തിനാടോ ചൊറിഞ്ഞു ചോദിക്കുന്നെ അവരുടെ വാക്കുകൾ വളച്ചൊടിക്കാനോ ആകോല് ഞാനായിരുന്നെങ്കി ഒടിച്ചേനെ
മാപ്ര കുത്തി ചോദിക്കുന്നത കേട്ടില്ലെ അവർക്ക് ശരീര സുഖമില്ല ഇനി ഒന്നു ഫ്രി ആവണം എന്ന് പറഞ്ഞു മാപ്രക്ക് സഖാവിൽ നിന്ന് കിട്ടേണ്ടത കിട്ടുന്നില്ല വല്ലാത്ത മാ പ്രകർ
കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ പരമാവധി ശ്രമിച്ചു ..... ഒത്തില്ല
ഞെട്ടാൻ മാത്രം എന്താണ് റിപ്പോർട്ട് മാമ ഇത് പതുക്കെ തള്ള് 😂😂😂
സഖാവ് ❤️ പാർട്ടി ❤️
ഇത് പിണറായിക്കുള്ള സന്ദേശം. പുതിയ ചെറുപ്പക്കാർ വരട്ടെ
അതിനു നിങ്ങൾ പറയുന്നു വേണ്ട അടുത്ത തിരഞ്ഞെടുപ്പിൽ പിണറായി ഉണ്ടാകില്ല നയിക്കാൻ ഈ പാർട്ടിയെ ചില മാനദണ്ഡങ്ങൾ ഉണ്ട് കോൺഗ്രസുകാരെ പോലെ മരിക്കുവോളം മത്സരിക്കാൻ സീറ്റ് കിട്ടുകയില്ല
പാർട്ടി അവഗണന. ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്തതിന് വിമർശനം ഉണ്ടായിരുന്നു. പുറത്തേക്ക് പറയാത്തതാണ്
അങ്ങനെ ആയിരുന്നോ അറിഞ്ഞില്ല കുട്ടിയെ
You are great mam best wishes ❤🎉
അത് നന്നായി 🚩 പക്ഷേ പലരും സ്ഥാനം കിട്ടാൻ.... കിട്ടിയ സ്ഥാനം വിടാൻ .മടി
ചേച്ചിക്ക് ലീഗിൽ പോയ മരിക്കും വേറെ എംപി യോ mla യോ മന്ത്രി യോ ആകാം ചാവും വേറെ സ്ഥാനം കിട്ടും ലീഗിൽ
എന്തൊരു കുത്തിതിരീഷൺ ഈ മാപ്രകൾ കൃഷ്ണദാസ് പറഞ്ഞത് എത്ര ശരി ആരും ഈ ചാനലുകൾ കണരുത്. ഉള്ള സമാധാനം പോകും
വീണാ ജോർജ് മന്ത്രി ആയി
നീ എന്ത് തേങ്ങയാണ് പറയുന്നത് കുത്തി കുത്തി ചോദിച്ചു തനിക്കു പിരാന്തു ആവും
കുത്തി തിരുപ്പൻ മാപ്രയുടെ കത്തി ഏറ്റില്ല ,Red Salute Comrade❤😂😂😂😂
സഖാക്കളാരും അവിടെ ഇല്ലേ ഒന്ന് കൈകാര്യം ചെയ്ത വിടാൻ ഈ മാപ്രയെ
മാപ്ര കുത്തി തിരിപ്പ് നടത്തുന്നു സഖാവ് അവനെ ഇറക്കി വിട്ടണം
വളരെ ശരി
പറ്റില്ലാ എങ്കിൽ താത്തുവെക്കുക
ഒത്തില്ലാ 😂😂😂😂😂
Parin കാണണം
നല്ല തീരുമാനം മൂക്കിൽ പല്ലു വരുന്നതു വരെ നിൽക്കേണ്ട അത് ചെറുപ്പക്കാർ ഇഷ്ടപെടില്ല😊
ലാൽസലാം... 🔥🔥🔥
cjp വർഗ്ഗീയ പാർട്ടി ആയി മാറിയതു തിരിച്ചറിഞ്ഞ cpm നേതാക്കാൾ ഇന്നോവ വരുന്നതു ഓർത്തു ഒഴിഞ്ഞു പോകലല്ലാതെ എന്തു ചെയ്യാൻ കഴിയും.
24 ന്റെ കുത്തിത്തിരിപ്പ്
നിന്റെ ഫീലിംഗ്സ് ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്
വൈകിട്ട് അതിനുള്ള കൂലി കിട്ടിയോ?
ഈ ഇന്റര്‍വ്യൂ ചെയ്യുന്നവന് എന്തിന്റെ കേടാണ് അവർ തന്നോട് എത്രപ്രാവശ്യം പറഞ്ഞു എനിക്ക് ശാരീരിക പ്രയാസങ്ങളുണ്ട് അതുകൊണ്ട് പാര്‍ട്ടിയില്‍ നിന്നും അവധി ചോദിച്ചിരുന്നുയെന്ന് കോൺഗ്രസ്സില്‍ മുതു കിഴവന്മാര്‍ യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ആകാൻ മത്സരിക്കുന്ന പതിവ് ഉണ്ട് ആ ഓര്‍മയില്‍ അവരോട് ഇങ്ങനെ ചോദിക്കണോ ?
ഇത്രയും വിദ്യാഭ്യാസവും ഉള്ള സ്ത്രീയെ ഒരു മന്ത്രി ആക്കാത്തത് കഷ്ടം...ടീച്ചർ മാരെ മാത്രം മന്ത്രി ആക്കും...😂😂
What's problem with this Ma.Pra.?Is he a journalist or anything else?
കൊട്ടാരക്കരയിൽ സിപിഎം സ്വഹ😢
👏🏻👏🏻👏🏻❤❤
👍❤️
ഐസാ പോറ്റി ന്ത് പണിയെ കാട്ടിത് പാർട്ടി എങ്ങനെ പോറ്റി വളർത്തിയത് ആയിരുന്നു
ഈ പാവത്തിന് പറ്റിയത് സി പി എം ആയിരുന്നില്ല...
ശരിയാണ് ഇനിയും എത്ര കൊല്ലം mla യും മന്ത്രിയും ആകാമായിരുന്നു. മാത്രമല്ല പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാൽ ഉപാതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രാപ്തരായ മക്കളും ഉണ്ടായിരുന്നു, ഇതെല്ലാം കോൺഗ്രസിനെ കണ്ടുപിടിക്കണം
ശരിയാണ് ഇനിയും എത്ര കൊല്ലം mla യും മന്ത്രിയും ആകാമായിരുന്നു. മാത്രമല്ല പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാൽ ഉപാതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രാപ്തരായ മക്കളും ഉണ്ടായിരുന്നു, ഇതെല്ലാം കോൺഗ്രസിനെ കണ്ടുപിടിക്കണം
ആരാ ഞെട്ടിയത്😂
Mapra failed 😅😅
വിശ്വസിച് 😂😂
അർഹതക്കുള്ള അംഗീകാരം കൊടുത്തില്ല
ആര് ഞെട്ടി
ഞ്ഞാൻ നെട്ടി 😅 സിജെപി
ഒത്തില്ല അല്ലെ 😂
ഒത്തില്ല 😂😂😂
എല്ലാം ഓക്കേ. പക്ഷേ ഒരു സംശയം കാലു വയ്യാത്തതുകൊണ്ടാണ് രാഷ്ട്രീയം നിർത്തുന്നത് എങ്കിൽ പിന്നെ എങ്ങനെ വക്കീൽ പണി പ്രാക്ടീസ് ചെയ്യും?
തീരെ നിലവാരം ഇല്ലാത്ത മാധ്യമ പ്രവർത്തകൻ ഇയാൾ പണ്ട് യൂട്യൂബ് ഇന്റർവ്യൂ കാരൻ ആയിരുന്നോ 😂
Pottikk manthri sthanam kittathathinte aakrantham.
"പൊട്ടിചിരിക്കുകയാണു ഞാനെങ്കിലും, പൊട്ടിക്കരയുകയാണു ഞാൻ" എന്ന സിനിമാ പാട്ട് ഓർമ്മ വരുന്നു😅
🤮🤮🤮🥱🥱🥱
How a person with commonsense can join cpim that too a lady.
Edhinellam. S k n. Prdhi vidhi. Udhakkum. Atera. Pavera
Entathe thinnada
Eni e party kaream illa cjp alle
Eni endengilum paranjal aishya potti ye konu kula vilikum
മന്ത്രിയാകാൻ പറ്റാത്തതിലുള്ള അമർഷം!
Evarku bjp il chernnude
Pothu pravarthanathil ninnu viramikunnu...entha preshnm 3 tym mla .mla pension ellam kittunnund ...
എന്താണ് താൻ ഉദ്ദേശിച്ചത് correct ആയി mam പറഞ്ഞിട്ടുണ്ട്. യഥാർത്ഥ കമ്മ്യൂണിസ്റ്റ് ന് അത് മനസ്സിലായി. ഈ പാർട്ടി ഇല്ലാതാകുന്ന കാലം വിദുരമല്ല