"പാലക്കാട് പോയി ഇപ്പോൾ തലവെച്ച് കൊടുക്കാഞ്ഞത് നന്നായി..." | K Muraleedharan

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 64

  • @santhoshcn1298
    @santhoshcn1298 4 часа назад +8

    അയ്യാൾക്ക് സത്യം മനസിലായി

  • @sabareesank3782
    @sabareesank3782 6 часов назад +21

    😄😄😄തല വെച്ച് കൊടുക്കാത്ത ത് നന്നായി 😄😄നാളത്തെ റിസൾട് അതിൽ ഉണ്ട്

  • @LalitaPanickar-h2r
    @LalitaPanickar-h2r 4 часа назад +15

    ഇപ്പം ഞാൻ തല വെച്ച് കൊടുക്കാത്തത് നന്നായി ' മുരളീധരന്റെ ഈ വാക്കിൽ ദുസ്സുചന ഉണ്ട്

  • @ishakemerald469
    @ishakemerald469 3 часа назад +1

    നേതാവ് ❤
    നിലപാട് ❤

  • @sureshae4318
    @sureshae4318 3 часа назад +8

    ലോകസഭ ഇലക്ഷനിൽ കോഴിക്കോട്, വടകര, തൃശൂർ എന്നി മണ്ഡലങ്ങളിൽ, നിയമസ ഭ ഇലക്ഷനിൽ തിരുവമ്പാടി, വട്ടിയൂർകാവ്, വടക്കാഞ്ചേരി, നേമം, എന്നീ മണ്ഡലങ്ങളിൽ മത്സരിച്ച വ്യക്തി യാണ് ചുരുളി, മന്ത്രി യായി മത്സരിച് തോറ്റ വനും ചുരുളിയാണ്.

  • @maarsunfoodproducts4831
    @maarsunfoodproducts4831 3 часа назад +2

    മുരളി അവസാനം സത്യം പറഞ്ഞു

  • @anversha123
    @anversha123 5 часов назад +22

    അത് ശരിയാ കൃഷ്ണകുമാർ എല്ലായിടത്തും തോൽക്കുന്നു😂😂

  • @prajilalvarikkot
    @prajilalvarikkot 5 часов назад +10

    അതിൽ എന്തോ ഒളിച്ചു കിടക്കുന്നുണ്ടല്ലോ മുരളിയേട്ടാ

  • @mohanrajnair865
    @mohanrajnair865 3 часа назад +6

    അതായത് മുരളി പാലക്കാട് നിന്നിരുന്നു എങ്കില്‍ tholkkum ആയിരുന്നു എന്നല്ലേ അര്‍ത്ഥം.

  • @VarunDev-o6r
    @VarunDev-o6r 5 часов назад +12

    അപ്പൊൾ നാളത്തെ കാര്യം ഏകദേശം മനസ്സിലായി 😅

  • @prakasankainattu
    @prakasankainattu 5 часов назад +13

    മുരളിയേട്ടൻ വടക്കാഞ്ചേരി മത്സരിച്ചത് മറക്കാൻ പറ്റുമോ 😂

    • @vpr3167
      @vpr3167 4 часа назад +2

      വടകരയിൽ പി ജയരാജനെ തോല്പിച്ചത് മറക്കാൻ പറ്റുമോ..

    • @ArifKA_Plkd
      @ArifKA_Plkd 3 часа назад +1

      നേമത്തും തൃശൂരും പോയി മത്സരിച്ചു മൂന്നാമത് പോയത് മറക്കാൻ പറ്റുമോ?? 😂

    • @vpr3167
      @vpr3167 2 часа назад

      @@ArifKA_Plkd
      പാലക്കാട്ടെ സഖാക്കളുടെ ഗതികേട് നേമത്തെ കോൺഗ്രസുകാർക്ക് ഇല്ല.
      നേമത്ത് മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസിന് വേണ്ടി മത്സരിക്കാൻ കെപിസിസി വർക്കിങ് പ്രസിഡൻറ്റ് മുരളീധരൻ തയ്യാറായത് തന്നെ വലിയ കാര്യമാണ്.13,000 വോട്ട് ലഭിച്ചിരുന്ന നേമത്ത് മുരളി മത്സരിച്ചപ്പോൾ ലഭിച്ചത് 35,000 വോട്ടാണ്..
      പാലക്കാട് മത്സരിക്കാൻ സിപിഎമ്മിൻറ്റെ സീനിയർ നേതാക്കൾ ഇതുവരെ തയ്യാറായിട്ടുണ്ടോ?

    • @ArifKA_Plkd
      @ArifKA_Plkd 2 часа назад

      @@prakasankainattu ലീഗിന് വോട്ടില്ലാത്ത എവിടേലും പോയി ജയിച്ച് കാണിക്കാൻ പറയട നിൻ്റെയൊക്കെ മുതിർന്നവന്മാരോട്.. ലീഗിൻ്റെയും SDPI യുടെയും ജമാഅത്തെ ഇസ്ലാമിയുടെയും കുണ്ടി കഴുകി ജയിച്ച് വരുന്നവന്മാരുടെ ഗീർവാണം.. 😂

  • @LaijooBhaskaran
    @LaijooBhaskaran 2 часа назад +1

    Jai Jai Krishnadas MLA...

  • @Mjv400
    @Mjv400 5 часов назад +11

    ഇടത് വോട്ടുകൾ അവർ ഓരോ ബൂത്തിലും ബിജെപി ക്ക് മറിച്ചു. കൃഷ്ണകുമാർ ജയിക്കും

  • @mdan9217
    @mdan9217 47 минут назад

    രാഹുൽ 6857 വോട്ടിനു ജയിക്കും.... 🥳🥳🥳

  • @hamzaperumballihamzaperumb9073
    @hamzaperumballihamzaperumb9073 3 часа назад

    തോൽവി ഉറപ്പിച്ചു

  • @surabhirksurabhi8772
    @surabhirksurabhi8772 3 часа назад +1

    കേരള രാഷ്ട്രീയത്തിൽ ആർക്കും പിന്നിലല്ലാത്ത , നെറ്റിപ്പടം കെട്ടിയ ഗജവീരൻ ❤ K M

    • @AnilKumar-gd3ry
      @AnilKumar-gd3ry 2 часа назад

      തന്തയുടെ ലേബലിൽ അല്ലെ

  • @MdRafi-es2hw
    @MdRafi-es2hw 3 часа назад

    അവസാനം പറഞ്ഞതാണ് ശരി

  • @vidyachittur2436
    @vidyachittur2436 4 часа назад +1

    തൃശ്ശൂർ എന്തായി മകനെ?

  • @xavierantony4371
    @xavierantony4371 3 часа назад +1

    അടുത്ത കെപിസിസി. പ്രസിഡൻ്റ് ആവാം എന്ന ഉറച്ച വിശ്വാസത്തിൽ ശുഭ പ്രതീക്ഷയിലാണ് ഞാൻ ഇപ്പൊ ചേർന്ന് നിക്കുന്നത്......

  • @baburajnair5304
    @baburajnair5304 Час назад

    പാലക്കാട് വന്നിരുന്നെങ്കിൽ മൂന്നാം സ്ഥാനത്ത് മുരളി പോയേനെ.

  • @Deepak-00777
    @Deepak-00777 6 часов назад +5

    വല്ലാത്ത ജാതി.....😂

  • @Aravindsk450
    @Aravindsk450 3 часа назад +6

    ഇടതു christian (wakaf issue) മുഴുവൻ bjp ക്കു മറിഞ്ഞു...

  • @VilasiniRajeev
    @VilasiniRajeev 4 часа назад +2

    Rahul 💙💯💚💚💚💚💚💚💚💚💚🤍🤍🤍🤍🤍🤍🤍🤍💙💙💙💙💙💙💙🤝🤝🤝🔥

  • @iqbalnp1440
    @iqbalnp1440 5 часов назад +1

    ഹൈക്യ മെൻഡ് മുരളി പ്രവചിച്ചു 🤓

  • @MohammedNishar-el7cj
    @MohammedNishar-el7cj 5 часов назад +11

    കടൽ ആന മോഹൻലാൽ മുരളീധരൻ 😂😂

  • @mppraveen005
    @mppraveen005 6 часов назад +4

    Aana laletan muraleedharan 😂

  • @babumathai4132
    @babumathai4132 5 часов назад +2

    ഇയാളുടെ നാവ് മരവിപ്പിക്കാൻ എന്താ മാർഗം

  • @muralipk1959
    @muralipk1959 3 часа назад

    ഇയാൾ പറയുന്നത്‌ എന്താ 😂 ഇയാളല്ലെ പലയിടത്തും മത്സരിച്ച്‌ പരാജയനായത്‌ 😂

  • @pnkprll9491
    @pnkprll9491 2 часа назад

    തൃച്ചൂർ 😂😂😂😂😂

  • @RijeshKalleri
    @RijeshKalleri 3 часа назад

    ബിജെപി അല്ലെ

  • @LaijooBhaskaran
    @LaijooBhaskaran 2 часа назад +1

    Onu po Churilidhara....thamasa....

  • @rajeshr4418
    @rajeshr4418 5 часов назад

    എന്തുവാ പറയുന്നത് 😄

  • @unniunni1371
    @unniunni1371 4 часа назад

    Eyalum malasarichu nadanauu thotathu ale

  • @Vkp233
    @Vkp233 53 минуты назад

    Congress anubavi aanu ...kaalu pidikkam iyale ini vadakarakk kodkkruth ...avarkk jeevitham thanne maduthu😢

  • @sreenivasanat4648
    @sreenivasanat4648 5 часов назад

    😅

  • @ulahannana.j4632
    @ulahannana.j4632 Час назад

    Thankal ini evide poyalum tholkkum.

  • @badrubadru4740
    @badrubadru4740 2 часа назад

    E chngi partye kualm akkum

  • @muthukuwitelifile941
    @muthukuwitelifile941 5 часов назад

    Congress inte sapam

  • @jishnuvijay7187
    @jishnuvijay7187 5 часов назад

    2016 assembly,2019 loksabha,2021 assembly,2024 loksabha ithrem Krishnakumar um muralidharanum malsarichu, ippom kittathondu krishnakumar 5 ,muralidharan 4 aayi athinte vishamam aanu 😆😆 , jayikkunnathum tholkkunnathum oro sthalathe partyde strength alle north indiayil ithrayo congresskar elladavum malsarichu thokkunnu

  • @krishnadasnarayanan5198
    @krishnadasnarayanan5198 5 часов назад +3

    Bjp urappichu❤

  • @padmapadpadmapad3696
    @padmapadpadmapad3696 4 часа назад

    K. Muraridharan oru Kazhutha. Kazhutha kamam karanju theerkkum 😂

  • @saniledakkepravan1248
    @saniledakkepravan1248 4 часа назад +1

    Ee pottan last parancha dialouge aanu correct.. endayalum tolkkum😂😂😂

  • @noushadk4797
    @noushadk4797 5 часов назад

    😂😂

  • @nahas9252
    @nahas9252 4 часа назад

    സന്ദീപ് നാളെ തിരികെ ബിജെപി യിൽ പോകും

  • @MOHAMMEDAZEEM-w5y
    @MOHAMMEDAZEEM-w5y 4 часа назад +1

    എന്തിന് തലവെച്ച് കെടുകണം പെങ്ങളും അങളയും കൂടി കളിച്ച് Trissur BJP കെടുത്ത തിന് മിനിമം 50 കോടിവെച് കിട്ടിയിരികും . VD സതിശനും കിട്ടിയിരികും.

    • @MdRafi-es2hw
      @MdRafi-es2hw 3 часа назад

      സന്ദീപിന് നിങ്ങൾ എത്ര കൊടുത്തു??

    • @Bibin2083
      @Bibin2083 2 часа назад +1

      നിന്റെ ഒന്നും വിഷമം മ
      മാറിയില്ലല്ലേ..? 😆