എന്റെ നാട് അടൂർ പത്തനംതിട്ട ആണ്.രാഹുനെ പത്തനംതിട്ട കാതലിക്കേറ്റ് കോളജിൽ പഠിക്കുന്ന കാലം മുതൽ അറിയാം. രാഹുൽ നോട് മാന്യമായിട്ട് പെരുമാറിയാൽ മാന്യതയായിട്ട് തന്നെ സംസാരിക്കും. പോക്രിത്തരം കാണിച്ചാൽ ആ രീതിയിൽ സംസാരിക്കും. തപോവൻ സിബിഎസ്ഇ പബ്ലിക് സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം. പത്തനംതിട്ട കാതലിക്കേറ്റ് കോളജിൽ നിന്ന് ഡിഗ്രി വിദ്യാഭ്യാസം. ഡൽഹി St Stephen's College ൽ നിന്ന് പിജി. ചെറുപ്പം മുതൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു പരിചയം. ഇതുപോലെ വിവരവും വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ രാഷ്ട്രീയത്തിൽ വരേണ്ടത് ഈ കാലത്തിന്റെ ആവശ്യമാണ്. അല്ലാതെ IAS MBBS എടുത്ത് അതിന്റെ ഒരു ഗുണം ഇല്ലാതെ മണ്ടത്തരം പറഞ്ഞു നടക്കുന്ന ലൊട്ടെ അല്ല വോട്ട് ചെയ്യ്ത് നിയമസഭയിൽ അയക്കേണ്ടത്😂😂
@@nandhu2702 മുസ്ലിം ലീഗ് എന്ന് ആണ് വർഗീയ പാർട്ടി ആയത് ബിജെപി കൂടെ കൂട്ടാൻ നടക്കുന്ന പാർട്ടിയെ ആണ് ലീഗ്. ശോഭാ സുരേന്ദ്രൻ കെ സുരേന്ദ്രൻ മുന്നേ പറഞ്ഞേ ആണ്.
ഒരു കാര്യം ആരെങ്കിലും ശ്രദ്ധിച്ചോ ഈ തിരഞ്ഞെടുപ്പിൽ ഇത് വരെ സരിൻ്റെ പേര് രാഹുലോ ഷാഫിയോ ഉപയോഗിച്ചിട്ടില്ല...പക്ഷെ സരിൻ രാവില തൊട്ട് രാത്രി വരെ രാഹുൽ ഷാഫി എന്ന് പറഞ്ഞാണ് നടന്നത്...അതിൽ തന്നെ സരിൻ്റെ അപക്വത മനസ്സിലാവും
ഷാഫിക്ക വടകര പോയെന്നു അറിഞ്ഞപോ.. അപ്പോ ആദ്യം ഇനി പാലക്കാട് RM 💚വരണമെന്ന് പേർസണലി ഞൻ ആഗ്രഹിച്ചു എന്റെ വീട്ടിൽ പറഞ്ഞതായിരുന്നു. ഇപ്പോ അധ് അതുപോലെ ആയി.. ഇനി നാളെ എന്താവുമെന്ന് അറിഞ്ഞാൽ 💃💃💃നിയുക്ത MLA... RM.... ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
രാവിലെപോയി സരിനെ കണ്ടിരുന്നു. അവർ പറഞ്ഞത് അങ്ങനേ രാഹുലിൻടെ അടുത്ത് നീട്ടി എന്താണ് അഭിപ്രായം എന്ന്ചോദിക്കുന്നു. മാപ്രകളെ നിങ്ങൾക്ക് പിണറായി വിജയനാണ് ശരി
High level Maturity of rahul. Sarin is showing imbalance totally. His immaturity is seen. Sober attitude lacks in sarin. Rahul win over the game by 15000 votes majoriry
ഞാൻ 24 ചാനൽ കാണാറില്ല. കാരണം, ചീഞ്ഞുനാറിക്കൊണ്ടിരിയ്ക്കുന്ന LDF ഗവൺമെൻ്റിനെ എല്ലാക്കാലത്തും പിന്തുണയ്ക്കുകയാണ് ഈ ചാനൽ ചെയ്തു കൊണ്ടിരിയ്ക്കുന്നത്. പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിൽ ജയിയ്ക്കും എന്നതിൽ സംശയം 24 ന് മാത്രമാണ്. പാലക്കാട്ടെ ജനങ്ങൾക്കില്ല. മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ മറ്റൊന്നും പറയാനില്ല ........👍
സരിൻ്റെ പേര് പോലും രാഹുലും ഷാഫിയും ഈ തെരഞ്ഞെടുപ്പിൽ ഉച്ചരിച്ചിട്ടില്ല
മറിച്ച് സരിൻ 😂😂😂
Yes athanu maturity...sarin ravile ezhunneet media yil vann shafi...rahul...repeat
Really sarin not eligible for a doctor also civils
Ias is eligible for Rahul
വളരെ പക്വമാർന്ന മറുപടി! He's brilliant! ❤
രാഹുലിന്റെ ഈ ചിരി എന്നും ഉണ്ടായിരിക്കട്ടെ 🙏 ജയിക്കും ഡിയർ ❤
❤❤❤ രാഹുൽ
രാഹുൽ ❤❤❤❤
തോറ്റു കഴിഞ്ഞു നിയമസഭയിൽ ഓടിക്കയറരുത് എന്ന് പറ... സാരിനോട് 😂😂😂😂😂😂
പക്വത നിറഞ്ഞ മറുപടി 👍👍👍രാഹുൽ 👍👍👍
രാഹുൽ ഭായ്, സരിന് നാളെ വട്ടാകും, ഒന്ന് നോക്കികൊള്ളനെ, പാവം കൈ വിടരുത്, എന്ത് ചെയ്യാനാ വിദ്യാഭ്യാസം മാത്രം ഉണ്ടായാൽ പോരല്ലോ
എന്റെ നാട് അടൂർ പത്തനംതിട്ട ആണ്.രാഹുനെ പത്തനംതിട്ട കാതലിക്കേറ്റ് കോളജിൽ പഠിക്കുന്ന കാലം മുതൽ അറിയാം.
രാഹുൽ നോട് മാന്യമായിട്ട് പെരുമാറിയാൽ മാന്യതയായിട്ട് തന്നെ സംസാരിക്കും. പോക്രിത്തരം കാണിച്ചാൽ ആ രീതിയിൽ സംസാരിക്കും. തപോവൻ സിബിഎസ്ഇ പബ്ലിക് സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം. പത്തനംതിട്ട കാതലിക്കേറ്റ് കോളജിൽ നിന്ന് ഡിഗ്രി വിദ്യാഭ്യാസം. ഡൽഹി St Stephen's College ൽ നിന്ന് പിജി. ചെറുപ്പം മുതൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു പരിചയം. ഇതുപോലെ വിവരവും വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ രാഷ്ട്രീയത്തിൽ വരേണ്ടത് ഈ കാലത്തിന്റെ ആവശ്യമാണ്.
അല്ലാതെ IAS MBBS എടുത്ത് അതിന്റെ ഒരു ഗുണം ഇല്ലാതെ മണ്ടത്തരം പറഞ്ഞു നടക്കുന്ന ലൊട്ടെ അല്ല വോട്ട് ചെയ്യ്ത് നിയമസഭയിൽ അയക്കേണ്ടത്😂😂
വർഗീയതയ്ക്ക് എതിരാണ് പക്ഷെ sdpi pdp pfi മുസ്ലിം ലീഗ് ഇതൊക്കെ മതേതര പാർട്ടികൾ.. ഇതിൽ നിന് ഹിന്ദുക്കൾ എന്ത് മനസിലാക്കണം 😂
@@nandhu2702 മുസ്ലിം ലീഗ് എന്ന് ആണ് വർഗീയ പാർട്ടി ആയത് ബിജെപി കൂടെ കൂട്ടാൻ നടക്കുന്ന പാർട്ടിയെ ആണ് ലീഗ്. ശോഭാ സുരേന്ദ്രൻ കെ സുരേന്ദ്രൻ മുന്നേ പറഞ്ഞേ ആണ്.
ഒരു കാര്യം ആരെങ്കിലും ശ്രദ്ധിച്ചോ
ഈ തിരഞ്ഞെടുപ്പിൽ ഇത് വരെ സരിൻ്റെ പേര് രാഹുലോ ഷാഫിയോ ഉപയോഗിച്ചിട്ടില്ല...പക്ഷെ സരിൻ രാവില തൊട്ട് രാത്രി വരെ രാഹുൽ ഷാഫി എന്ന് പറഞ്ഞാണ് നടന്നത്...അതിൽ തന്നെ സരിൻ്റെ അപക്വത മനസ്സിലാവും
രാഹുൽ
രാഹുൽ 8000 വോട്ടിനു വിജയിക്കും
റിസൾട്ട് വന്നു കഴിയുമ്പോൾ സരിൻ ഈ കേരളത്തിൽ നിന്ന് ഓടും
എല്ലാവരും മാനസികമായി ഒരു സപ്പോർട്ട് കൊടുക്കണം 😄
രാഹുൽ എംഎൽഎ ❤
ഷാഫിക്ക വടകര പോയെന്നു അറിഞ്ഞപോ.. അപ്പോ ആദ്യം ഇനി പാലക്കാട് RM 💚വരണമെന്ന് പേർസണലി ഞൻ ആഗ്രഹിച്ചു എന്റെ വീട്ടിൽ പറഞ്ഞതായിരുന്നു. ഇപ്പോ അധ് അതുപോലെ ആയി.. ഇനി നാളെ എന്താവുമെന്ന് അറിഞ്ഞാൽ 💃💃💃നിയുക്ത MLA... RM.... ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Mr RAHUL U ARE WIN SURE
SEE NEXT DAY❤❤
ചിരിച്ചത് മലയാളികൾ ആണെന്ന് ഓർക്കുന്നത് നല്ലത് ആ ചിരിയിൽ പലതും ഉണ്ട് അതുകണ്ട് വിശ്വസിക്കണ്ട നമ്മൾ മലയാളികൾ ആണ്😅
അവസാനം കിലുക്കത്തിൽ ഇന്നസന്റ് വരുമ്പോലെ സരിൻ വരുമോ എനിക്ക് വിശക്കുന്നു😂
Sarin തിരിച്ചു കോൺഗ്രസിൽ വരും.
😆😆
Rahul 23th November palakad mla jai cong 💚♥️🇮🇳💪🌹😄👍
രാഹുൽ 👍
Mla🎉🎉🎉🎉🎉
Rahul mangootam 💪
Rahul❤❤
രാഹുൽ 6666 വോട്ട് ഭൂരിപക്ഷം ഉണ്ടാവും.
Raghul jeyichalum thottalum njan raghulinte kudethenne undavum ❤️❤️❤️
സരിൻ എന്തോരം തോന്ന്യാസം ഷാഫിയെപറ്റിയും
രാഹുലിനെ പറ്റിയും
ശ്രീകണ്ഠനെ പറ്റിയും പേരെടുത്തു പറഞ്ഞിട്ടും..
എലെക്ഷൻ കഴിഞ്ഞിട്ട് പോലും പേരെടുത്തു മറുപടി കൊടുക്കാത്ത ഇവരൊക്കെ സരിനെക്കാൾ എന്തോരം ഉയരെ ആണ്....
Nb. ജയിച്ചു കഴിഞ്ഞ് സരിൻ മേടിച്ചു കെട്ടും എന്നൊരു ഇത് എനിക്കിണ്ട് 😂😂
❤❤❤❤
നാളെ ഉച്ചക്ക് ഈ 😂 ഉണ്ടാവുമോ 🤔
Undaavm CJP kundaa😂
ആക്കിയുള്ള ആ ചിരി 😂😂
ശരിക്കും അഹങ്കാരിയും തൻപ്രമാണിയുമായ രാഹുൽ മൂന്നാം സ്ഥാനത്താകും ഉറപ്പാണ്, ദൈവം എല്ലാം കാണുന്നു.
rahul 7523 vote nu vijayikkum ❤
നിക്ഷ്പക്ഷവോട്ടുകൾ
സര്കാറിനോടുള്ള വിയോജിപ്പ്
ശക്തമായ അടിയോഴുക്ക്
വിവാദങ്ങൾ
Rahul 🎉🎉🎉❤
തോറ്റാലും, ജയിച്ചാലും, എന്നും, എന്നും, മൂവർണ കൊടിടോടൊപ്പം.. ജയ് INC
സരിനൊരിക്കലും ഷാഫിയുടെ ഓഫീസിൽ നേരെയോവളഞ്ഞോ പോകേണ്ടി വരില്ലാ
രാവിലെപോയി സരിനെ കണ്ടിരുന്നു. അവർ പറഞ്ഞത് അങ്ങനേ രാഹുലിൻടെ അടുത്ത് നീട്ടി എന്താണ് അഭിപ്രായം എന്ന്ചോദിക്കുന്നു. മാപ്രകളെ നിങ്ങൾക്ക് പിണറായി വിജയനാണ് ശരി
രാഹുൽ മാത്രം
Sarin te aghamkaram varthamanam.... 😅
നീല ട്രോളി ഇപ്പോഴും കൈയിൽ ഉണ്ടോ?
രാഹുൽ പറഞ്ഞ പോസിറ്റീവ് എനർജി ആണ് മറ്റു നേതാക്കളും പറയുന്നത്
7980 വോട്ട് രാഹുലിന് ഭൂരിപക്ഷം
ഷാഫി.. ആ ഫയലൊക്കെ എടുത്ത് ഇപ്പോഴേ രാഹുലിന്റെ നീല കളർ ഉള്ള ട്രോളിയിൽ ആക്കി sarinte വീട്ടിൽ കൊണ്ടുപോയി കൊടുത്തേക്കു.. നാളേക്ക് മാറ്റി വെക്കേണ്ട
Rahul 12500❤
Rahul broo 🫶🏻😍
😢😢😢
രാഹുലിൻ്റെ സ്ഥാനാത്ഥിത്വം പ്രഖ്യാപിച്ച അന്നുമുതൽ സരിൻ നോർമ്മൽ അല്ല.
Inn hero nale zero😂😂
വ്യാജൻ
Podaaa
High level Maturity of rahul. Sarin is showing imbalance totally. His immaturity is seen. Sober attitude lacks in sarin. Rahul win over the game by 15000 votes majoriry
12500
ഞാൻ 24 ചാനൽ കാണാറില്ല. കാരണം, ചീഞ്ഞുനാറിക്കൊണ്ടിരിയ്ക്കുന്ന LDF ഗവൺമെൻ്റിനെ എല്ലാക്കാലത്തും പിന്തുണയ്ക്കുകയാണ് ഈ ചാനൽ ചെയ്തു കൊണ്ടിരിയ്ക്കുന്നത്.
പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിൽ ജയിയ്ക്കും എന്നതിൽ സംശയം 24 ന് മാത്രമാണ്. പാലക്കാട്ടെ ജനങ്ങൾക്കില്ല. മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ മറ്റൊന്നും പറയാനില്ല ........👍
Rahul win. 11870
എന്നെ ഒന്നുംകൂടി കൂട്ടുമോ എന്ന് ചോദിക്കാൻ വരുന്നതാണ്
8765rahul
LDF❤❤❤❤SARIN. 1000JAIKKUM
ഡോക്ടർ സരിൻ തന്നെ💪💪
നാളെ നീ പൊട്ടും 🤣
കോൺഗ്രസ്സുക്കാർ കാലുവാരിയില്ലേൽ രാഹുൽ ജയിക്കും...
പാലക്കാട് പ്രതീക്ഷിക്കാത്ത റിസൽട്ട് ആയിരിക്കും കോൺഗ്രസിലെ വലിയ വിഭാഗം വോട്ട്മാറ്റി ചെയ്തു 700 to 1400 വോട്ടിന് സരിൻ ജയിക്കും
😂😂😅
Bjp 1376 votinu jayikum🎉
തെറ്റ് തിരുത്തീ വന്നാൽ സരിന് മാപ്പ് കൊടുത്തു പഴയ സ്ഥാനമാനങ്ങൾ തിരിച്ചു നൽകുക കോൺഗ്രസ്സിന് രാഷ്ട്രീയപ്രതികാരം ഇല്ലല്ലോ
MLA ayeet own nadaya.nellimukal parakootam.peringadok onnu varana
Nale chirikan marakkalle❤
ഡോക്ടർ സരിന് വിജയാശംസകൾ ❤❤❤❤❤
Pottum. Sarin. Thilkkuk..
Tholkum
സരിൻ പ്രാന്തൻ 😂😂😂😂
ഓന്ത് സരിൻ.
നാളെ കരയരുത്
നിങ്ങൾ കരയും... Sure 😂😂
സരിൻ ഇത് കേരളം അല്ലേ. U p. ഗുജറാത് ആണോ നീ 3 തന്നെ
Yada varatta ne tolkkum
Varathan
Nalathe..vijayi
Keep your High confidence till tomorrow Morning. Again Beautiful LOTUS Bloom Tomorrow Vandhematharam.
ചിരിപ്പിക്കല്ലേ സേട്ടാ 🤣🤣🤣
വ്യാജനെ പൊക്കി 24
Karayalle
Rahul home work man ,he never fail,if he filed no meaning of home work
അതെന്തായാലും ഉണ്ടാകും. രാഹുൽ മാൻകുട്ടത്തിൽ ജയി ക്കുമ്പോൾ കൂടെയുണ്ടാകും ഷാഫി. അത് കാണാൻ പോയി സരിൻ കോൺഗ്രസിൽ ചേരാൻ വേണ്ടി പോകും.
രാഹുൽ ❤️😍
Rahul 🔥
❤❤❤❤
Rahul❤
രാഹുൽ ❤❤